കൊടുങ്കാട്ടില്‍ ഒരു ദിവസം താമസിക്കാം PARAMBIKULAM TIGER RESERVE MALAYALAM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 183

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 года назад +2

    പറമ്പിക്കുളത്തെക്കുറിച്ചു ഇതുവരെ ചെയ്ത വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തിയ ഒരു video ആയിരുന്നു. കൂടുതൽ കാര്യങ്ങൾ അറിയുവാനും കാണുവാനും സാധിച്ചു. Thks ചേട്ടാ.

  • @Rafustar
    @Rafustar 5 лет назад +23

    *തീർത്തും വ്യത്യസ്തമായൊരു ട്രാവലിംഗ് വീഡിയോ. രജീഷ് ഏട്ടാ... ഒന്നും നോക്കണ്ട നിങ്ങൾക്ക് ഇത് പറ്റും😂😜😜*

  • @shemiscreations7993
    @shemiscreations7993 4 года назад +2

    പറമ്പിക്കുളം വന്യജീവി സങ്കേതം കേട്ടിട്ടുണ്ട് എന്നല്ലാതെ കണ്ടിരുന്നില്ല ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് thanks bro... താങ്കൾ ഉയരത്തിൽ എത്തട്ടെ

  • @akhilpvm
    @akhilpvm 5 лет назад +8

    *രതീഷ് ഭായ്ക്ക് നല്ല യാത്ര വിവരണ വിഡിയോകളും ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരുന്ന വിഡിയോ അടിപൊളി* 👍❤️

  • @signanvarghese4998
    @signanvarghese4998 5 лет назад +15

    കാട്ടിൽ പ്രവേശിക്കുമ്പോൾ കാടിന് ഇണങ്ങുന്ന ഡ്രസ്സ് കോഡ് ശ്രദ്ധിക്കണം ബ്രോ.
    ചുവന്ന ടീ ഷർട്ട്, ചുവന്ന ക്യാപ്പ് ഇതൊക്കെ പ്രശ്നമാണ്.😍👍👍

    • @rajeshpattanakkad4722
      @rajeshpattanakkad4722 3 года назад +1

      മൃഗങ്ങൾക്ക് നിറം തിരിച്ചറിയാനുള്ള കഴിവില്ല...

    • @rajeshpattanakkad4722
      @rajeshpattanakkad4722 3 года назад

      @AJ Chris Moore Avoid alcohol., smoke and perfumes that's all

    • @shama_the_traveller3986
      @shama_the_traveller3986 3 года назад +1

      എനിക്ക് പണികിട്ടിയതാണ്,, ചിന്നാർ വന്നതിനുള്ളിലെ ട്രാക്കിന്ആന എന്നെ ഓട്ടിച്ചു 🤣🤣🤣🤣🤣

    • @ajithachooz
      @ajithachooz 3 года назад +1

      Leaf kondulla dress ahnoo udheshichath 😂

  • @ggmenonk150
    @ggmenonk150 Год назад

    Good description, useful to all. We, friends planning to have a trip to Parambikulam.

  • @greengarden8044
    @greengarden8044 5 лет назад

    പറമ്പിക്കുളം ടൈഗർ റിസർവ് സൂപ്പർ ആയിരുന്നു പ്രകൃതിഭംഗിയും ഞങ്ങളെ നന്നായി ആസ്വദിക്കാൻ പറ്റി ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @akazvlogs
    @akazvlogs 5 лет назад +6

    ഈ സ്ഥലം ഞാൻ ആദ്യമായാണ് കാണുന്നത് .... കിടുക്കൻ🌟🌟🌟

  • @muhammedabidkt2117
    @muhammedabidkt2117 5 лет назад +3

    *_അതിനെ ഒന്നും ടെൻറ് എന്നൊന്നും വിളിക്കല്ലേ രതീശേട്ടോ......_* 😂😂😂😂
    *_എജ്ജാതി സൗകര്യങ്ങൾ_* 😍😍😍😍😍😍😍

  • @MaGarage777
    @MaGarage777 5 лет назад

    രദീഷേട്ടാ പലരും പലതും പറയും ഇങ്ങള് പോളിക്ക് നിങ്ങക്ക് ഇതും ചേരും 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @goodvibesonly4483
    @goodvibesonly4483 4 года назад

    പാലക്കാട്‌ ന്റെ ഒരു അടിപൊളി ടൂറിസ്റ്റ് spot ആണ് പറമ്പിക്കുളം...
    നെല്ലിയാമ്പതി കൂടെ പറമ്പികുളത്തേക്ക് road യാഥാർഥ്യമായാൽ... പാലക്കാട്‌ ന്റെ ടൂറിസം മേഖല തന്നെ വഴിത്തിരിവ്ആകും.......

  • @shahidsayyidfathu1352
    @shahidsayyidfathu1352 5 лет назад +1

    ട്രാവൽ വീഡിയോ അടിപൊളിയായിട്ടുണ് നല്ല അവതരണം

  • @MyZbar
    @MyZbar 5 лет назад +3

    എന്നാലും 6000 ത്തിനൊന്നും ഇല്ല, അത്ര കാശിനുള്ള സൗകര്യമൊന്നും കാണുന്നില്ല
    എന്തായാലും ട്രാവൽ വീഡിയോ പൊളിച്ചു... വിശദമായ വിവരം തന്നെ ലഭിച്ചു

    • @j4journey562
      @j4journey562 4 года назад

      Onnu pode .Njan poyathaan 6000 alla 7000 koduthalum muthal avum . jeevithathil oru vyathyastha anubavam ann

  • @onlysoloride
    @onlysoloride 3 года назад

    നിങ്ങൾ പണ്ടേ വേറെ ലെവൽ ആണ് ❤

  • @romeosaldanha2388
    @romeosaldanha2388 5 лет назад

    Hi bro, is jungle safari & bamboo rafting included in the tent stay????

  • @rolyc.v7013
    @rolyc.v7013 3 года назад

    Suppper aayittundu place neril kandapole❤❤❤

  • @shemiscreations7993
    @shemiscreations7993 4 года назад +1

    Masha Allah.... super ,beautiful and wonderful place...!

  • @asiasif6381
    @asiasif6381 5 лет назад

    സ്ഥലം കാണിച്ചു തന്നതിന് നന്ദി

  • @pmohamed545
    @pmohamed545 4 года назад +1

    നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളുടെ പങ്ക് വെക്കലിലൂടെ ഞങ്ങളും ആസ്വദിച്ചു നന്ദി...

  • @nouphelpm4942
    @nouphelpm4942 5 лет назад

    suuppr ...tnx ratheesh baai...teetchayaayum povum..

  • @ShihabKottakkal
    @ShihabKottakkal 4 года назад

    ബ്രോ ഒരു ഡൗട്ട്
    ഞാൻ ലൈവിൽ പോകാറുണ്ട് പുതിയ ചാനൽ ആണ് നല്ലത് ആണോ ലൈവ് പോകുന്നത് എന്തങ്കിലും പ്രെശ്നം ഉണ്ടാകുമോ

  • @arathiscreativecorner1197
    @arathiscreativecorner1197 3 года назад

    I also gone to parambikullam polli sathalam

  • @thomasnirmalkumar4855
    @thomasnirmalkumar4855 4 года назад

    Which month did you visit where do we have to book for accommodation

  • @raheelkp1698
    @raheelkp1698 5 лет назад

    Ningal poliyanu Ratheesh etta 👌👌👌👌👌
    Eniyum engne ulla Travel videos pradeekshikunnu 🙂🙂

  • @pnnair5564
    @pnnair5564 3 года назад

    സന്തോഷ്‌ ജോർജിന്റെ സഞ്ചാരം കഴിഞ്ഞാൽ മേനോന്റെ വീഡിയോസ് ആണ് സമഗ്രവും മനോഹരവും. തുടരുക. Waiting for next pl.

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 5 лет назад +1

    രതീഷ് ഏട്ടാ ഞങ്ങളുടെ നാട് ആണ് KL 70 ചിറ്റൂർ
    ചിറ്റൂർ താലൂക് ആണ്
    എന്റെ വീട് നെല്ലിയാമ്പതി റൂട്ട് ആണ്.

  • @asifE66
    @asifE66 5 лет назад +1

    Nammude payyan avi vlogs and ashraf excel vere levela... Sk potta kaadu, Santhosh sir kayinjal ivare malayalatil..

  • @udayanyathra2693
    @udayanyathra2693 4 года назад

    വളരെ നന്നായി പറമ്പിക്കുളം യാത്ര

  • @sanjaykrishnakumar
    @sanjaykrishnakumar 5 лет назад

    ടെക് കിൽ നിന്നും മാറി ഒരു വെറൈറ്റി പിടിച്ചു അല്ലേ... കൊള്ളാം നന്നായിട്ടുണ്ട് 👌👌👌

  • @vkrctl9417
    @vkrctl9417 5 лет назад

    Halo, Ratheesh, വീഡിയോ ചെയ്യാൻ ഒരു subject തരാം. ചെയ്‌യുമോ.

  • @sijumekkadan6824
    @sijumekkadan6824 3 года назад

    അവിടെപോയിട്ട് കന്നിമരം കാണാതെ പോന്നത് നഷ്ടമായിപ്പോയി. അടുത്ത തവണ പോകുമ്പോൾ ശ്രമിക്കു.

  • @jckvlogger5200
    @jckvlogger5200 4 года назад

    Njan poyittund..adipoli place aa

  • @StreetFoodKerala
    @StreetFoodKerala 5 лет назад +3

    *പറമ്പിക്കുളം ഇപ്പോൾ പോകാൻ പറ്റിയ സമയം വേനൽക്കാലത്ത് ഡ്രൈ ആയിരിക്കും കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല*

  • @rashivdkl
    @rashivdkl 5 лет назад

    Onnu parambikkulam vare poyi vanna pole... super.......

  • @kishort985
    @kishort985 3 года назад

    👌👌👌 video / clear explanation

  • @mornigstar9831
    @mornigstar9831 5 лет назад +2

    വ്യത്യസ്ത മായാ അനുഭവം 🌷

  • @rajismm5558
    @rajismm5558 5 лет назад +1

    ഞമ്മന്റെ പാലക്കാട് ജില്ലയിലെ സ്ഥലമാണ്.പക്ഷേ കണ്ടിട്ടില്ല ഇതുവരെ. നൻഡ്രി വണക്കം

    • @ASARD2024
      @ASARD2024 5 лет назад

      പോയ് കണെടെ

  • @rvlog9497
    @rvlog9497 3 года назад

    Video ഒക്കെ അടിപൊളി പക്ഷെ tent കെട്ടിയതും കേരള ടൂറിസം നടപ്പാക്കുന്നതും കേന്ദ്രം കൂടി ചേർന്ന് കൊണ്ടാണ് എന്നുള്ള പൊട്ടത്തരം വിളിച്ചു പറയരുത്

  • @usmankalamparambil9044
    @usmankalamparambil9044 5 лет назад

    മേനോൻ ചേട്ടാ എന്റെ നാടായ നിലമ്പൂരിലെക് വാ അതിൽ കണ്ട എല്ലാ വണ്ണിയ ജീവികളെയും എന്റെ വീടിന്റെ മുറ്റത്ത് കാണിച്ചു തരാം വരുന്നോ

  • @nihasbasheer3211
    @nihasbasheer3211 5 лет назад

    How's the food?

  • @akshaykp4493
    @akshaykp4493 3 года назад

    കാടു nashipichu road nirmikanoo..?

  • @najmuthayineri8647
    @najmuthayineri8647 5 лет назад +1

    Sir..ente phonel ninnum oru folder miss aayi..egane veendedukkam..

  • @euginetharian6229
    @euginetharian6229 3 года назад

    With nature fantastic video

  • @shibu3754
    @shibu3754 2 года назад

    രതീഷ് ചേട്ടാ അറിയുമോ ഞങ്ങളെ....🥰 anu , shibu

  • @mansumansoor1599
    @mansumansoor1599 5 лет назад +1

    അടിച്ച saathanam ഏതായിരുന്നു സൂപ്പർ😎😜😁

  • @manojaven4894
    @manojaven4894 5 лет назад

    Aetto varuthe pysaa kalanju alle ethilum nallathu attapadi solauril poyapore

  • @vineethg1146
    @vineethg1146 3 года назад

    Parabikulam Keralathil pokanamenkil Tamilnadu nu cash kodukanam oru avasthaaa

  • @tibinmpoovelil
    @tibinmpoovelil 5 лет назад +1

    Travel videos il thangal kure improve akanund

  • @shanawazsharafuddin1215
    @shanawazsharafuddin1215 5 лет назад

    Sound presentation nannaittundu ....

  • @ekonagu
    @ekonagu 4 года назад

    അവസാനം അവിടുത്തെ ഗഡിയുടെ നമ്പർ പറഞ്ഞത് ഒൻപത് ഡിജിറ്റ് ഉള്ളു. ശരിയായ നമ്പർ തരാമോ

  • @abdullapuzhakathodi
    @abdullapuzhakathodi 5 лет назад +1

    ഫാമിലിക്ക് താമസിക്കാൻ ട്രീ ഹൌസിൽ അനുവാദം ഉണ്ടൊ

  • @larinfiz425
    @larinfiz425 3 года назад

    Very butiful place

  • @ravib7702
    @ravib7702 5 лет назад

    Variety poratay chetta👋phonnty puraky pokanda

  • @petercs7073
    @petercs7073 3 года назад

    Super

  • @maneshmadhusoodanan8735
    @maneshmadhusoodanan8735 3 года назад

    Njan poyittulla sthalamanu

  • @fazalveepee4324
    @fazalveepee4324 3 года назад

    Family ആയി പോവാൻ പറ്റുമോ

  • @morfex6410
    @morfex6410 3 года назад

    Two wheeler pattumo

  • @akhilvijayan8481
    @akhilvijayan8481 5 лет назад

    അപ്പോൾ നമ്മൾ ഒരുമിച്ച് പറമ്പിക്കുളത്തേക്ക് ഒരു യാത്ര പോയി അടിപൊളി അല്ലായിരുന്നോ

  • @anoopanu5306
    @anoopanu5306 5 лет назад

    Killing support bro ... waiting 4 Ur next travel video

  • @shanawazsharafuddin1215
    @shanawazsharafuddin1215 5 лет назад

    family 5 person indenlik etra askum.

  • @jameskochi33
    @jameskochi33 5 лет назад +1

    Good job bro ☺😀

  • @akhilprakashmaranadu6396
    @akhilprakashmaranadu6396 4 года назад

    Bike kattividumo ee route il

  • @MasterTech8716
    @MasterTech8716 5 лет назад

    Good

  • @ccnambiar
    @ccnambiar 5 лет назад

    Kurach koodi speed aakam..interesting aaku kooduthal

  • @timetochange2355
    @timetochange2355 5 лет назад

    ഈ ഡാം ന്റെ പടം എടുത്ത് ഇടുന്നത് ചെറിയ ഒരു ക്രൈം ആണ്... അനുഭവം കൊണ്ട് പറയുവാ

  • @jophy02
    @jophy02 5 лет назад

    Adipoli👌. Keep the good work👍.

  • @lifeview7635
    @lifeview7635 5 лет назад

    ningalu powlikku bro😊👌🏻👌🏻👌🏻👍🏻

  • @ramakrishana7632
    @ramakrishana7632 5 лет назад

    Good Report

  • @bios5123
    @bios5123 5 лет назад

    dude bangood il ninn oru product vangan ayirunnu . help me . avarde global shipping koduthal mathyo

  • @shamsuc
    @shamsuc 5 лет назад

    Ali expressil നിന്നും ഒരു സാധനം വാങ്ങി .അത് work ചെയ്യുന്നില്ല .അത്
    Retun ആക്കാൻ Requst കൊടുത്തിട്ടുണ്ട്. ഇനി അത് അവർ ഇവിടെന്ന് colect ചെയ്യുമോ ? അതോ നമ്മൾ അയച്ചു കൊടുക്കണോ ?
    Pleas help me

    • @iam_mk1
      @iam_mk1 5 лет назад

      വലിയ പൈസ ഒന്നും ആയില്ലെങ്കിൽ വിട്ടുകള..return ഇത്തിരി പണിയാണ്. മിക്കവാറും അവർ partial refund ചെയ്യാനാണ് സാധ്യത.

    • @shamsuc
      @shamsuc 5 лет назад

      Ok.1200 ഉള്ളു . അതിന്റെ പിന്നാലെ പോകാത്തതാണ് നല്ലത് അല്ലെ . Ok
      ഞാൻ വിട്ടു

  • @shihabm6303
    @shihabm6303 3 года назад

    പൊളിച്ചു

  • @sachinbal8579
    @sachinbal8579 3 года назад

    Bike is allowed there?????

  • @raghunathmumbuveetil6657
    @raghunathmumbuveetil6657 5 лет назад

    sound sredhikkanam oru mic venam

  • @comewithmejafar3362
    @comewithmejafar3362 5 лет назад

    നന്നായിട്ടുണ്ട് bro.... മുന്നോട്ട് പോകുക.... ❤❤❤👍

  • @antaramalis
    @antaramalis 5 лет назад

    Very nice video..

  • @onuzideas6230
    @onuzideas6230 2 года назад

    Bike kayattumo

  • @abduljabbarjabbar7122
    @abduljabbarjabbar7122 3 года назад

    ബൈക്കിൽ പോകുകയാണെങ്കിൽ ടിക്കറ്റ് കൗണ്ടറിന്റെ അവിടെ പാർക്ക്‌ ചെയ്യണം ബൈക്ക് അവിടെക്ക് കടത്തില്ല

  • @mrblaze8785
    @mrblaze8785 5 лет назад

    Adipoli sooper

  • @Snehakoodaram7
    @Snehakoodaram7 5 лет назад

    ഈ പ്രാവശ്യത്തെ യാത്ര കുട്ടികളുടെ കൂടെ ഇങ്ങോട്ട് തന്നെ

  • @malabarvillagetv9851
    @malabarvillagetv9851 4 года назад

    Wery nice

  • @jancyvinod1537
    @jancyvinod1537 5 лет назад

    Super nice

  • @peaceonearth5860
    @peaceonearth5860 4 года назад

    ബൈക്ക് കൊണ്ടു പോവാൻ പറ്റുമോ

  • @mercyjames5422
    @mercyjames5422 4 года назад

    Nice video

  • @liminparavur1405
    @liminparavur1405 5 лет назад

    Kattil avida ottakkam....

  • @MrCijomathew
    @MrCijomathew 5 лет назад

    Ratheesh Etta vellam adikkan patto avide,?

  • @nadirpky3533
    @nadirpky3533 5 лет назад +1

    Family patiya place ano

  • @niyasm3697
    @niyasm3697 3 года назад

    16.40 how plastic waste came there...?😥😥

  • @bibilal
    @bibilal 4 года назад

    Cycle kadathividuo

  • @renjithpv3945
    @renjithpv3945 5 лет назад

    Beautiful

  • @blessonjohn6735
    @blessonjohn6735 5 лет назад

    Dinosaur in kerala ??? 🙄🤔🤔🤔 I don't think so😊😊😊. No fossils found from kerala.

  • @ggmenonk150
    @ggmenonk150 Год назад

    Ramesh bhai number only 9 digit only, kindly one more digit. Thank you

  • @abhinandabhi8805
    @abhinandabhi8805 5 лет назад +3

    ഇനി നിങ്ങൾ വെറും രതീഷ് അല്ല നക്സൽ രതീഷ് ആർ മേനോൻ ആണ്

  • @vaikathoor
    @vaikathoor 5 лет назад

    Nice place

  • @mtcoman8460
    @mtcoman8460 5 лет назад

    SUPER

  • @vijeshnlr9086
    @vijeshnlr9086 3 года назад

    Meesha vacha correct veerappan

  • @NishuStories
    @NishuStories 3 года назад

    ആ ഗൈഡ് 9 നമ്പർ അല്ലെ പറഞ്ഞോള്ളു🤔🤔

  • @mansoormoloor2214
    @mansoormoloor2214 4 года назад

    ബൈക്ക് പറ്റുമോ... ടിക്കറ്റ് എത്ര

  • @thajoosbebi9501
    @thajoosbebi9501 3 года назад

    PARAMBIKULAM,KOLLAM,,SOOPAR

  • @yathravlogbyrajeeshpattamb5333
    @yathravlogbyrajeeshpattamb5333 5 лет назад +1

    Hi