മറ്റു ബ്ലോഗർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് നിങ്ങളുടെ നല്ല വിവരണം ഓരോ സ്ഥലം ഓരോ ജംഗ്ഷനും നല്ലവണ്ണം വിവരിച്ചു തരുന്നുണ്ട്. 👍🏻👍🏻 എനിക്ക് പാലക്കാട്ടിൽ നിന്നും പറമ്പിക്കുളം പോയി വന്നപോലെ 👍🏻👍🏻
സത്യസന്ധമായ വിവരണം. ഒരുപക്ഷെ സ്‌കിപ്പ് ചെയ്യാതെ ഞാൻ കണ്ട യാത്രാ വിവരണ വീഡിയോ ഇതായിരിക്കാം. എന്തായാലും, താങ്കൾ ചെയ്തപോലെ ആന വണ്ടിയിൽ പറമ്പിക്കുളം സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. 😍🥰
Watching the very first time. Awesome visuals and moderate voice over. Appreciate if you could focus more on cabin ride front view with real spot sound (engine roaring) instead or RR BGM. That will give you viewers a feel of traveling along with your visuals. Wish you to cross 100k subs soon
Very good narration. This trip dedicating to my geography lecturer vijay laskhmi ji, guori ji. Today they are not alive. Rip. Also my great friends mr. Dasthskir and Jishnu. They also not alive. Rip. I am also disheartened.
Please send me KSRTC TIMINGS from PGT-PBKM and PBKM-PGT. Is there buses from PBKM-PKD/POLLACHI after KSRTC. If so I will get some more hrs to explore PBKM.Please let me know your valuable suggestions. Plan to travel next week. Rgds Faisalknr
Ksrtc Bus Timing👇 Palakkad To Parambikulam- 7:50am Parambikulam To Palakkad- 12:30pm Tamildlnadu Bus Timing👇 Pollachi To Parambikulam - 6:00am & 3:00pm Parambikulam To Pollachi - 8:00am & 5:45pm
@@travelwithnaveenabiവീഡിയോയിൽ ടൈം പറയുന്നില്ല ബ്രോ.. സേതുമാട എത്തുന്ന ടൈം ഏകദേശം അറിഞ്ഞാൽ നന്നായിരുന്നു ബൈക്കിൽ സേതുമാട വരെ വന്നിട്ട് അവിടുന്ന് ബസ്സിൽ പോകാൻ ആണ്
2011il +2 ടൂർ ഇങ്ങോട്ടാണ് പോയത്...എക്സാം അടുത്തത് കൊണ്ട് വലിയ ടൂർ ഒന്നും സ്‌കൂളിൽ സമ്മതിച്ചില്ല... അടുത്തുള്ള ഏതോ ഒരു കാട് ആണ് എന്നു കേട്ടപ്പോൾ തന്നെ അന്ന് പോണില്ല എന്നു തീരുമാനിച്ചു എല്ലാവരും പക്ഷെ അന്നത്തെ ഞങ്ങടെ ഏകോനോമിക്‌സ് സാർ വന്നു പറഞ്ഞു സ്‌കൂൾ ജീവിതത്തിലെ അവസാന ട്രിപ്പ് ആയിരിക്കും , ചെറുതാണെങ്കിലും മിസ്സ് ആകരുത് എന്നു.....അങ്ങനെ തണുത്ത ഒരു ജനുവരി മാസത്തിൽ അതിരാവിലെ എണീറ്റു പോയി.....ഓർമകൾ❤️
@@travelwithnaveenabi അതായത് ഇത്രയും സ്പീഡിൽ പോകുന്ന ഒരു വാഹനത്തിൽ നിന്നുകൊണ്ട് താങ്കൾ എങ്ങനെയാണ് ഏകദേശം സ്റ്റിൽ ഫോട്ടോഗ്രാഫി എന്നു തോന്നുന്ന രീതിയിൽ ഇത്തരം സൈഡിലുള്ള അതിമനോഹരമായ പ്രകൃതിയെ എങ്ങനെയാണ് താങ്കൾ ചിത്രീകരിക്കുന്നത് അതിന് പ്രത്യേകിച്ച് എന്തെങ്കിലും മെത്തഡോളജി ഉണ്ടോ എങ്ങനെയാണ് സാധിക്കുന്നത്? അതോ അതിനായിട്ട് സെപ്പറേറ്റ് ആയിട്ട് പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ക്യാമറ സംഘം ഉണ്ടോ 🙏
ഈ ബസ് ലാഭത്തിൽ ആക്കാൻ പാക്കേജ് ആക്കി യാൽ മതിയല്ലോ. പന്ത്രണ്ട്ര ക്ക് മടങ്ങാതെ thoonakadavum തേക്കും കാണിച്ചാൽ എത്ര സാധാരണ ക്കാർക്കും പറമ്പിക്കുളം കാണാം ബ്ബൂസ്ചാർജ് കൂട്ടുകയും ചെയ്യാം
എല്ലാം മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണം പിന്നെ വീഡിയോസിന്റെ ഇടയ്ക്ക് ആ ഒരു സിനിമാ മ്യൂസിക് ഞാൻ നന്നായി എൻജോയ് ചെയ്തു👍👍👍
Thank u😍
Wc
👍🏻
അങ്ങിനെ അനിയൻ്റെ വീഡിയോയിലൂടെ പറമ്പിക്കുളവും കാണാൻ സാധിച്ചു. വളരെ നന്ദി . 🙏❤️❤️❤️❤️
Thank u😍
മറ്റു ബ്ലോഗർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് നിങ്ങളുടെ നല്ല വിവരണം ഓരോ സ്ഥലം ഓരോ ജംഗ്ഷനും നല്ലവണ്ണം വിവരിച്ചു തരുന്നുണ്ട്. 👍🏻👍🏻 എനിക്ക് പാലക്കാട്ടിൽ നിന്നും പറമ്പിക്കുളം പോയി വന്നപോലെ 👍🏻👍🏻
Thank u😍
Correct super
Thank u😍
നല്ല വിവരണം. ഇടയ്ക്ക് ഫിൽ ചെയ്തിട്ടുള്ള സംഗീതവും വീഡിയോയുടെ സ്വഭാവത്തിന് അനുയോജ്യം...
Thank u😍
Nice video with beautiful places. Thanks keep it up boss
Thank u😍
വളരെ നല്ല അവതരണം...subscrs ഒരുപാട് കൂടട്ടെ 😍
Thank u😍
സത്യസന്ധമായ വിവരണം. ഒരുപക്ഷെ സ്‌കിപ്പ് ചെയ്യാതെ ഞാൻ കണ്ട യാത്രാ വിവരണ വീഡിയോ ഇതായിരിക്കാം. എന്തായാലും, താങ്കൾ ചെയ്തപോലെ ആന വണ്ടിയിൽ പറമ്പിക്കുളം സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. 😍🥰
Thank u😍
Correct
Thank u😍
Beautifulbus route and scenery. Nice BGM's.
Thank u😍
Very. Good. Thanks. To. All.. N. P. Aravindan. Alapuza
👍🏻
വളരെ നന്നായി cover ചെയ്തു. തീർച്ചയായും ഈ ഒരു ട്രിപ്പ് ksrtc എടുക്കണം. Worth more than 116.rs.
Yes👍🙌
Watching the very first time. Awesome visuals and moderate voice over. Appreciate if you could focus more on cabin ride front view with real spot sound (engine roaring) instead or RR BGM. That will give you viewers a feel of traveling along with your visuals. Wish you to cross 100k subs soon
Thank u 😍
നല്ല അവതരണം
എന്നെങ്കിലും കാണാൻ പോകണം വളരെ നന്ദി
Thank u😍
Bro.... Ee.. Vedio kandu kondirikkumbol.
Njhan... Sarikkum... Palkad ninnum... Parambikulathekkulla... Bus yathrayil..
Aano.... Ennu... Thonnipoyi...
Athrakkum... Nalla vedio.. Kazhchakal
Nalla... Avathranam....
Super... Kidu👌👌👌👌👌👍👍👍🙏🙏🙏
U. A. E.... Yil.... Ulla...enikku...
Nammude nadu vallathe miss cheyyunnu..
Ende... Veedu.. Kozhikode.. Aanu..
Adutha leavinu... Nattilekku varumbol
Theerchayayum... Palakad to..
Parambikulathekku... Oru yathra pokanam
Thank u 😍
എന്തായാലും നല്ല ഹോം വർക്ക് ചെയ്തു ഉണ്ടാക്കിയ ഒരു വീഡിയോ ആണ് അഭിനന്ദനങ്ങൾ
Thank u😍
താങ്ങളുടെ അവതരണം സൂപ്പർ ❣️👍🏻
Thank u😍
I like your videos it is super video
Thank u😍
Nice trip✨️ ഞങ്ങൾക്കും പോകുന്നുണ്ട്💃🏻💃🏻🕺🕺 😍
👍🙌
Bro, video super.pollachi ninnum munnar ethra km undu.valpara ethra km.undu
Valparai 70km
Munnar 120km
Very good narration.
This trip dedicating to my geography lecturer vijay laskhmi ji, guori ji. Today they are not alive.
Rip.
Also my great friends mr. Dasthskir and Jishnu. They also not alive.
Rip.
I am also disheartened.
നല്ല വിവരണം
ഇഷ്ട്ടമായി
Thank u 😍
Well done bro....thank u for the valuable information. ..
Thank u😍
Can go to last point parambikulam in your own vehicle, only if you pre book the cottages situated at parambikulam.
Ok👍🙌
സൂപ്പർ അടിപൊളി ✨️
Thank u😍
அருமையான பதிவு நன்றாக இருந்தது
Thank u😍
Your voice is very good and explanation also. You have to improve your video coverage. All the best for your success
Thank u😍
Excellent bro ❤️❤️
Thank u😍
Very nice
Thank u😍
ഞാൻ ഈ ബസിൽ പോയി ഫോറെസ്റ്റ് സഫാരി ചെയ്തു 6:30ന്റെ tn ബസിൽ ആണ് തിരിച്ചു പോന്നത്
🙌👍
മനോഹരം ❤
Thank u😍
New subscriber😌
Thank u😍
Super video....
Thank u😍
Good video bro🤝🤝🤝👏👏👏
Thank u 😍
Yes
Thank u😍
Very good. Congrats.
Thank u😍
ഞാനും പോയീ...നല്ല അടിപൊളി അനുഭവം.!!!!!
😍👍
Super enikum ponam ennud
അടിപൊളി 👍🏻
Thank u😍
video 👌
😍
ഇങ്ങനെ ഞാനും ബസ്സിൽ കയറി പോകാറുണ്ട്....
👍😍
Bro ee bus palakkad private bus standil kayarunnundoo?
Stadium stand il kerum👍
@@travelwithnaveenabi atre manikkanennu ormayundoo
7:55 to 8 am nu ulli ethum
Gud one👍
Thank u😍
Naveen... Bro...
Ningal keralathil evideyanu...
Palakad aano....
Nattil vannal.. Neril kanan.. Pattumo
Dm on instagram 🙌
Bro driver lastil paranje aa bus ille animals ne spot cheyyan pattunne athinte details vallom ariyuenkil onn share cheyyuo
Pollachi il ninnu evg 3pm
Super ❤️❤️❤️
Thank u😍
Hi.avarude jungle safari bus timing enganayaanenn parayaamo?
Ath 2,3 bus ind.. So avare contct cheyyunnath avum nallath.. Allel book chyn ulla website description il ind👍
Ella ദിവസം indo bus??
Yes👍
അടിപൊളി 💖💖💖
Thank u 😍
ഇഷ്ടായി ....
Thank u😍
ത്രിശൂർ നിന്ന് എവിടെയൊക്കെ പോകുന്നുണ്ട്
Ksrtc tour package ano? Thrissur stand il ninnu indo ariyilla... Chalakkudi yil ninnum ind.. 👍
Naveen... Bro... Palakad ende eshtta location..
Aanu....
Palakkad😍🙌
Bro bus pollachi yeppozhane yethuka
9:40
Super bro 👌🏼👌🏼👌🏼
Thank u 😍
അടുത്ത മാസം ഒരു ട്രിപ്പ് ഇങ്ങോട്ട് ആക്കുന്നു bro പോയ പോലെ 👍🏼👍🏼👍🏼
🙌😍
Nice❤️
Thank u😍
ഈ ബസിന്റെ last stop ന്റെ പേരെന്താണ്
Congrats👌👌👏
😍🙌
Spr 😍😍
Thank u 😍
Please send me KSRTC TIMINGS from PGT-PBKM and PBKM-PGT.
Is there buses from PBKM-PKD/POLLACHI after KSRTC. If so I will get some more hrs to explore PBKM.Please let me know your valuable suggestions. Plan to travel next week.
Rgds
Faisalknr
Ksrtc Bus Timing👇
Palakkad To Parambikulam- 7:50am
Parambikulam To Palakkad- 12:30pm
Tamildlnadu Bus Timing👇
Pollachi To Parambikulam - 6:00am & 3:00pm
Parambikulam To Pollachi - 8:00am & 5:45pm
ഈ ബസ് രാവിലെ പാലക്കാട് നിന്ന് പുറപ്പെട്ട് സേതുമട എപ്പോഴാണ് എത്തുക എന്ന് അറിയാൻ സാധിക്കുമോ ?
Video il parayunnud bro
@@travelwithnaveenabiവീഡിയോയിൽ ടൈം പറയുന്നില്ല ബ്രോ.. സേതുമാട എത്തുന്ന ടൈം ഏകദേശം അറിഞ്ഞാൽ നന്നായിരുന്നു ബൈക്കിൽ സേതുമാട വരെ വന്നിട്ട് അവിടുന്ന് ബസ്സിൽ പോകാൻ ആണ്
10:30 te ulllil ethum
തിരിച്ചു പാലക്കാടിനു എപ്പോഴാണ് ബസ്. എവിടുന്നാ കിട്ടുക
E same bus thanne half hr kazhinju thirich edukum. Allel Evg tamilnad bus ind pollachi vare👍
caril pokan pattille??
Yes🙌
Pollachi ninnu first bus eppozha
6 manik (Tamilnad bus)
2011il +2 ടൂർ ഇങ്ങോട്ടാണ് പോയത്...എക്സാം അടുത്തത് കൊണ്ട് വലിയ ടൂർ ഒന്നും സ്‌കൂളിൽ സമ്മതിച്ചില്ല... അടുത്തുള്ള ഏതോ ഒരു കാട് ആണ് എന്നു കേട്ടപ്പോൾ തന്നെ അന്ന് പോണില്ല എന്നു തീരുമാനിച്ചു എല്ലാവരും പക്ഷെ അന്നത്തെ ഞങ്ങടെ ഏകോനോമിക്‌സ് സാർ വന്നു പറഞ്ഞു സ്‌കൂൾ ജീവിതത്തിലെ അവസാന ട്രിപ്പ് ആയിരിക്കും , ചെറുതാണെങ്കിലും മിസ്സ് ആകരുത് എന്നു.....അങ്ങനെ തണുത്ത ഒരു ജനുവരി മാസത്തിൽ അതിരാവിലെ എണീറ്റു പോയി.....ഓർമകൾ❤️
👍🙌
പാലക്കാട് നിന്നും എത്ര മണിക്കാണ് ബസ് പോകുന്നത് ?
Time vdeo il parayunnund👍🏻
Nice
Thank u😍
Bro plzz reply daly bus undakumo..
Yes👍
So beautiful👌
പക്ഷേ കാറ്റിന്റെ സൗണ്ട് എങ്ങനെയാണ് കട്ട് ചെയ്ത് കളയുന്നത്🤔
Thank u😍
Volume kurachitund
@@travelwithnaveenabi ഓക്കേ ഓക്കേ വെൽഡൺ മൈ ഡിയർ ബ്രോ 👌🤝
@@travelwithnaveenabi എനിക്ക് ചെറിയൊരു സംശയം ഉണ്ട് ചോദിച്ചോട്ടെ 🤝 ക്യാമറകളെ പറ്റി അതിന്റെ ഷൂട്ടിങ്ങിന് പറ്റി വലിയ വിവരം ഇല്ലാത്തതുകൊണ്ടാണ് 🙏
Ok
@@travelwithnaveenabi അതായത് ഇത്രയും സ്പീഡിൽ പോകുന്ന ഒരു വാഹനത്തിൽ നിന്നുകൊണ്ട് താങ്കൾ എങ്ങനെയാണ് ഏകദേശം സ്റ്റിൽ ഫോട്ടോഗ്രാഫി എന്നു തോന്നുന്ന രീതിയിൽ ഇത്തരം സൈഡിലുള്ള അതിമനോഹരമായ പ്രകൃതിയെ എങ്ങനെയാണ് താങ്കൾ ചിത്രീകരിക്കുന്നത് അതിന് പ്രത്യേകിച്ച് എന്തെങ്കിലും മെത്തഡോളജി ഉണ്ടോ എങ്ങനെയാണ് സാധിക്കുന്നത്? അതോ അതിനായിട്ട് സെപ്പറേറ്റ് ആയിട്ട് പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ക്യാമറ സംഘം ഉണ്ടോ 🙏
That Temple in anaimalai 👍
Ok✌🏻
Bro camera ushaar kuravund
👍🙌
Super 😍😍😍😍
Thank u😍
Gavi pole vibe ano
2 um 2 kazhchakal anu🙌
Super
Thank u😍
நான் 1996 காலகட்டங்களில் வாழ்ந்த ஊர் கோபாலபுரம் &பொள்ளாச்சி மலரும் நினைவுகள் naveen bro...
😍👍
Broo നെല്ലിയാമ്പതി വഴി pokkam but animal crossing കൂടുതലായി undhh
Povan permission illalo
പാലക്കാട് നിന്നും നെല്ലിയാമ്പതി പോകാൻ എത്ര ആണ് ചാർജ്
84rs
നെല്ലിയാമ്പതി.. ഒരു ചുക്കുമില്ല കാണാൻ. 👌
Night trucking unde..3view point..
Loving from aluva
Thank u😍
Eda sthalam evdeya
Palakkad🙌
@@travelwithnaveenabi polich njan ottapalam trip vannittund .palaakdan gramangal enikshiitaman
👍😍
Nice trip
Thank u😍
Good ചാനെൽ.. മുഖം കാണിച്ചു വെറുപ്പിച്ചില്ല. Subscribe ചെയ്യാൻ പറഞ്ഞുമില്ല 🙏🏻
Thank u 😍
എനിക്കും പോകണമെന്ന ആഗ്രഹം ഉണ്ട് മനോഹരമായ ചിത്രീകരണം
Thank u😍
തുടരുമല്ലൊ..!
👍🙌
ഇതുപോലെ ഉള്ള തമിഴ്നാട് ബോർഡർ ഗ്രാമങ്ങളുടെ വീഡിയോസ് കൂടുതൽ ഇടുക
പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 🙌
റിട്ടേൺ പൊള്ളാച്ചിക്ക് 6pm നു ആണോ ബസ്
Ksrtc 12:30pm nu ind
TN bus 3pm & 5:45pm
Keralathiloodevazhiyudobusundo
Tamizhnadil koodi allathe vere vazhi illa👍
Njan 3rd time kanunne
Thank u😍
😍❣️😊
ഏതു സീറ്റാണു നല്ലത്
Left side👍🙌
Bro nte veed evde
Palakkad
Thanks.
👍😍
Charge
117rs
💕💕💕✌🏻
😍
Kannimarthekk must see
Yes👍🏻
Eppo Pollachi ethum
9:40
രാവിലേ എത്രമണിക്കാ ബസ്
7:50 am palakkad ksrtc stand
ആ treehousil കേറൂന്നത് ഞാനാണ് 😂
സിൽമേൽ എടുത്തേ 😅
😄😍
Hiii.... Naveen bro
Hi🙌
👍👍👍
👍🙌
💖🥺😘
😍
👍
😍
Da neeyanu palakkad muthumani....
🙌😄
Subscraib ചെയ്യാൻ പറയാത്തതുകൊണ്ട് അത് ചെയ്തു
Thank u😍
🔥🔥🔥
😍
ഈ ബസ് ലാഭത്തിൽ ആക്കാൻ പാക്കേജ് ആക്കി യാൽ മതിയല്ലോ. പന്ത്രണ്ട്ര ക്ക് മടങ്ങാതെ thoonakadavum തേക്കും കാണിച്ചാൽ എത്ര സാധാരണ ക്കാർക്കും പറമ്പിക്കുളം കാണാം ബ്ബൂസ്ചാർജ് കൂട്ടുകയും ചെയ്യാം
👍🙌
𝕹𝖎𝖈𝖊 👍
Thank u😍
🤍
😍
Jungle safarikk enthoke cheyanam
Book cheyyenda website description il ind👍🙌
Ntte veedu parambikulam annu
👍🙌
😊
Parambikulam video is very nice 🙂
Thamilnadu busill evening Ulla trip super annu athu cheyavo?
Parambikulam to pollachi alle, cheyyam👍🙌