പാലക്കാട് നിന്നും വാളയാർ വഴി കോയമ്പത്തൂരിലേക്ക് palakkad to coimbatore bus journey

Поделиться
HTML-код
  • Опубликовано: 19 окт 2024
  • y travel alone #
    ytravelalone
    പാലക്കാട് നിന്ന് രാവിലെ 5.00 AM മുതൽ രാത്രി 10.00 PM വരെ ഓരോ 15minut ലും KSRTC bus service ചെയ്യുന്നുണ്ട്. ഇതു കൂടാതെ തമിഴ്നാടിൻറെ സർക്കാർ ബസ്സുകളും ഓരോ 30minut ലും service ചെയ്യുന്നുണ്ട്.തെക്കൻ ജില്ലകളിൽ നിന്നും അതായത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശ്ശൂർ എന്നീ ജില്ലകളിൽ നിന്നും വരുന്ന ബസ്സുകളും കോയമ്പത്തൂരിലേക്ക് ഉണ്ട്. രാത്രിയിൽ ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സുകളും കോയമ്പത്തൂർ വഴിയാണ് കടന്നു പോകുന്നത്.
    KSRTC bus service is running every 15 minutes from Palakkad from 5.00 AM to 10.00 PM. Apart from this, the Tamil Nadu government buses are also serviced every 30 minutes. There are also buses to Coimbatore from the southern districts of Thiruvananthapuram, Kollam, Alappuzha, Ernakulam Thrissur. Night buses going to Bangalore also pass through Coimbatore.
    Palakkad to Pollachi : • പാലക്കാട് നിന്നും ചിറ്...
    Palakkad to Thrissur : • പാലക്കാട് നിന്നും തൊട്...
    Palakkad to Parambikkulam : • പാലക്കാട് നിന്നും തമിഴ...
    Mannarkkad to Mettupalayam : • മണ്ണാർക്കാട്ടു നിന്നും...
    Gudallur to Nilambur : • Gudallur to Nilambur b...
    Nilambur to Perinthilmanna : • നിലമ്പൂരിൽ നിന്നും പെര...
    Palakkad ,Malambuzha, Kava, Anakkal ,: • പാലക്കാട് നിന്ന് കവ വഴ...
    Kongad to mannarkkad : • പാലക്കാട്ടു നിന്ന് കോങ...

Комментарии • 43

  • @SrikanthSrikanth-qi6uf
    @SrikanthSrikanth-qi6uf 2 месяца назад +1

    Ne video all' the best 👍

  • @gregoriperalmannn
    @gregoriperalmannn Месяц назад +1

    wat a fabdastik video

  • @user_abhi14320
    @user_abhi14320 Год назад +3

    ഞാൻ ആ കാലത്തെ പഴയ, ചുറ്റും ലോറികൾ നിർത്തിയിട്ട, traffic കൂടിയ, single road ലൂടെ ആനവണ്ടിയിൽ വാളയാർ വഴി പോയിട്ടുണ്ട്. അന്ന് എനിക്ക് അഞ്ചോ ആറോ വയസ്സ്.

  • @payasathileandiparip2059
    @payasathileandiparip2059 Год назад +3

    Aug 5ne ee rootil povan ulla nja ee video kanunnu bro sarikum movie kanana feel😂

  • @sunildeshmukh2053
    @sunildeshmukh2053 Год назад +3

    Excellent roads ,Nice film.

  • @07amriteshkp48
    @07amriteshkp48 2 месяца назад +1

    1:43 seating oro region അനുസരിച്ച് മാറും... Coimbatore & Salem TNSTC front seats um, Chennai MTC left side മുഴുവനും, സ്ത്രീകള്‍ക്ക് reserved ആണ്‌... But Dharmapuri, Hogenekkal okke reservations kandittilla, especially മുന്നില്‍!
    KSRTC de seat reservation pattern തന്നെയാണ്‌ ഭേദം...

  • @sha380
    @sha380 Год назад +1

    Excellent bro... very useful

  • @sreenivasanp2951
    @sreenivasanp2951 9 месяцев назад +1

    👍 Well-done. The shabby wind shield is a shame for ksrtc and should be brought to the attention of authorities

  • @PalakkadVibes
    @PalakkadVibes Год назад +5

    Explore the palakkad city bro

  • @rameshodukumpara8898
    @rameshodukumpara8898 Год назад +4

    എന്റെ. നാട്.. Pkd. 👍❤️👌

  • @marietjoy4325
    @marietjoy4325 11 месяцев назад +1

    ഞങ്ങൾ ഡിസംബർ 11നു കോയമ്പത്തൂർ ക്കു പോകാൻ പ്ലാനിട്ടിരിക്കുവാന് ഊട്ടി തീവണ്ടിയെൽ കേറാൻ എന്താണേലും ഈ വീഡിയോ പ്രേയോജീനപ്പെടും

  • @Mohammad_saleem642
    @Mohammad_saleem642 5 месяцев назад +1

    Kerala super star k s r t c

  • @siva5527
    @siva5527 Год назад +3

    Bro tamil nadu border police bus you check it

    • @ytravelalone
      @ytravelalone  Год назад

      Ipo checking onnumilla❤

    • @siva5527
      @siva5527 Год назад +1

      ​@@ytravelalone no bus travel border police check it

  • @girishnarayanankutty2626
    @girishnarayanankutty2626 Год назад +2

    💥🔥🤝👍👏

  • @gw_blackmaster
    @gw_blackmaster Год назад +2

    ❤️🔥

  • @ajinviju3882
    @ajinviju3882 5 месяцев назад +3

    Walayar kazhijal evide okeya stop?

    • @ytravelalone
      @ytravelalone  5 месяцев назад +2

      chavadi, madukkarai,kuniyamuthur,ukkadam

    • @ajinviju3882
      @ajinviju3882 5 месяцев назад

      @@ytravelalone madukkarai evida nirthuka?

    • @ytravelalone
      @ytravelalone  5 месяцев назад

      Railway Bridge കഴിഞ്ഞ്

  • @subairsubair2261
    @subairsubair2261 Год назад +3

    Good

  • @titustenison210
    @titustenison210 Год назад +2

    ❤️

  • @jerinjose6523
    @jerinjose6523 Год назад +1

    Palakad bus start cheyunathu gandhipiram bus standl ninnano athoukkadam ano?

    • @ytravelalone
      @ytravelalone  Год назад

      Coimbathuril ninnu palakkadilekkulla bus ukkadathuninnanu. Ennal, palakkad vazhi dheergadhoora serviceukal ullath gandhipurathe ksetc bus standil ninnanu.

    • @jerinjose6523
      @jerinjose6523 Год назад +1

      @@ytravelalone thank u

  • @bindhusuma4528
    @bindhusuma4528 Год назад +1

    Apo palakkad ghat touch chyathe coimbatore il pokam kaziyumo ?

  • @PraveenP-ly5ix
    @PraveenP-ly5ix 5 месяцев назад +1

    Coimbatore Tamil Nadu. ,lndia

  • @jouharpp321
    @jouharpp321 4 месяца назад +1

    അപ്പോൾ ചെക്ക്പോസ്റ്റ് ഇല്ലേ ?

  • @SrikanthSrikanth-qi6uf
    @SrikanthSrikanth-qi6uf 2 месяца назад +1

    Ne south india Bus video send me

  • @rishik3506
    @rishik3506 Год назад +2

    Hi chetta

  • @SrikanthSrikanth-qi6uf
    @SrikanthSrikanth-qi6uf 2 месяца назад +1

    Ne Malayalam ne per

  • @Vishnu-q9l
    @Vishnu-q9l Год назад +1

    ❤❤