താങ്കളുടെ വീഡിയോ മറ്റുള്ള വ്ലോഗർ മാരിൽനിന്നും ഡിഫ്രന്റ് ആണ് .വളരെ മനോഹരമായി പ്രകൃതി പകർത്തി വിശദീകരിക്കുന്നു .താങ്കളുടെ മുഖം കാണിക്കുന്നില്ലന്നുള്ളതാണ് വിലപ്പെട്ട കാര്യം .മറ്റുള്ളവർ മോഹൻലാലും മമ്മൂട്ടിയും ആകാൻ കാമറ എപ്പോഴും സ്വന്തം മുഖത്തായിരിക്കും അത് പറഞ്ഞാൽ അവർക്കു ഇഷ്ടപ്പെടുകയില്ല തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് നല്ലതിനാണ് നമ്മുടെ കുറവുകൾ തിരുത്തി മനോഹരമായി മുന്നോട്ടു പോകാൻ സാധിക്കും
എന്ത് നല്ല കാഴ്ചകൾ അടിപൊളി വീഡിയോഗ്രാഫി ആണ് ബ്രോ ❤🎉
Thanks 🤗❤️
Fantastic video 📹
🤗❤️
സഞ്ചരിക്കുന്ന ബസിൽ ഇരുന്ന് ചിത്രീകരിച്ചതാണെങ്കിലും അതി മനോഹരമായിരുന്നു ❤️
🤗❤️
First view
❤️🤗
Nelliyambathi my favorite place
🤗❤️
നല്ല വീഡിയോ.........
🤗❤️
💎 Std വീഡിയോ 👌 👍🏻 ഒരു സംശയം നെല്ലിയംപതിക്ക് site seeing ksrtc bus ഉണ്ടോ ?
ഉണ്ട്. ആ വീഡിയോ ചാനലിൽ ഉണ്ട് 🤗❤️
Adipoli🎉🎉
❤️🤗
Super 😊😊😊😊💯😀😁😄👏👍👌👌👌👌👌👌👌
🤗❤️
B. G എം സൂപ്പർ ❤
🤗❤️
❤❤
❤️🤗
👌👌
🤗❤️
എന്റെ ഫാമിലിയുടെ കൂടെ പോരുന്നോ 🌹🌹🌹🌹🌹🌹🌹🌹🌹🌹
എങ്ങോട്ട്😀
ഇത്രയും നല്ല സ്ഥലങ്ങള്‍ കേരളത്തിൽ ഉള്ളത് കാണാതെ ആണ് പുറത്ത് പോകാന്‍ ഉള്ള സങ്കടം 😂
🤗❤️
ഭാഗ്യമുണ്ടങ്കിൽ ആനയെ കാണുകയും ഭാഗ്യമുണ്ടങ്കിൽ ആനയുടെ കുത്ത് കൊണ്ട് ചാവുകയും ചെയ്യാം 🙄
അയ്ശെരി 🤕
താങ്കളുടെ വീഡിയോ മറ്റുള്ള വ്ലോഗർ മാരിൽനിന്നും ഡിഫ്രന്റ് ആണ് .വളരെ മനോഹരമായി പ്രകൃതി പകർത്തി വിശദീകരിക്കുന്നു .താങ്കളുടെ മുഖം കാണിക്കുന്നില്ലന്നുള്ളതാണ് വിലപ്പെട്ട കാര്യം .മറ്റുള്ളവർ മോഹൻലാലും മമ്മൂട്ടിയും ആകാൻ കാമറ എപ്പോഴും സ്വന്തം മുഖത്തായിരിക്കും അത് പറഞ്ഞാൽ അവർക്കു ഇഷ്ടപ്പെടുകയില്ല തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് നല്ലതിനാണ് നമ്മുടെ കുറവുകൾ തിരുത്തി മനോഹരമായി മുന്നോട്ടു പോകാൻ സാധിക്കും
Thanks bro for your valuable comment. Keep support ❤️😊
♥️♥️♥️
🤗❤️