കന്യാകുമാരി - എറണാകുളം സൂപ്പര്‍ ഫാസ്റ്റ് | ദുരന്ത യാത്ര | Kanyakumari To Ernakulam KSRTC Bus Trip

Поделиться
HTML-код
  • Опубликовано: 3 янв 2025
  • ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പായ കന്യാകുമാരിയില്‍ നിന്നും അറബിക്കടലിന്റെ റാണിയായ എറണാകുളത്തേക്കുള്ള 12 മണിക്കൂര്‍ യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. നാഗര്‍കോവില്‍, മാർത്താണ്ഡം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല വഴിയാണ് ഈ ബസ് എറണാകുളത്തേക്ക് എത്തുന്നത്. ഈ ബസിന്റെ ടിക്കറ്റ് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും
    📌 PALAKKAD TO KANYAKUMARI KSRTC MINNAL
    • പാലക്കാടിന്റെ പറക്കും ...
    കന്യാകുമാരി - എറണാകുളം സൂപ്പര്‍ ഫാസ്റ്റ് - ദുരന്ത യാത്ര - Kanyakumari To Ernakulam KSRTC Bus Trip
    #ksrtc #travel #bus #trip #travelgram #kanyakumari #ernakulam #kanyakumaritoernakulam #bustrip #kanyakumariernakulamksrtcbus #nagercoil ##trivandrum #kollam #alappuzha

Комментарии • 42

  • @hemakumarsasidharan424
    @hemakumarsasidharan424 Месяц назад +5

    പട്ടം അല്ല ബേക്കറി ഫ്ലെയ്ഓവർ

    • @trippymachan
      @trippymachan  Месяц назад

      My mistake 🙏

    • @trippymachan
      @trippymachan  Месяц назад

      അടുത്ത് ഇരുന്ന ചേട്ടൻ അങ്ങനാ പറഞ്ഞു തന്നത് 😌@@hemakumarsasidharan424

  • @muhammedsajid4604
    @muhammedsajid4604 Месяц назад +5

    0:43 minnal😅

  • @majorcen
    @majorcen Месяц назад +1

    മച്ചാനെ, നല്ല യാത്രയും വളരെ നല്ല വിവരണവും. ചില കാര്യങ്ങള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഒന്ന് സൂചിപ്പിക്കുന്നു.
    1. കളിയിക്കാവിള മുതൽ നാഗർകോവിൽ വരെയുള്ള NH ഒരു ദുരന്തം ആണ്. അത് വഴി ബസ് യാത്ര മാത്രം ചെയ്യുക. ഞാൻ തിരുവനന്തപുരത്ത് നിന്ന് കാറുമായി പോയി, അവിടുത്തെ റോഡിന്റെ നിലവാരം കണ്ട്, തിരിച്ച് വന്ന ആളാണ്. ഓരോ കുഴിയും ഒരു ചെറിയ കിണര്‍ പോലെ ആണ്. കാറിന് പണി കിട്ടാൻ വേറെ ഒന്നും വേണ്ട. ആ റോഡ് പേടിച്ച്, ഞങ്ങളുടെ Kodaikanal trip, തെങ്കാശി വഴി പോയ ആള്‍ ആണ്‌ ഞാന്‍. ആ റോഡിന്റെ ഭീകര അവസ്ഥ പറഞ്ഞ്‌ തരാന്‍ പ്രയാസം. മാർത്താണ്ടം ഓവര്‍ബ്രിഡ്ജിൽ പോലും 20 kmph speed മാത്രമേ പറ്റൂ. അത്രയും വലിയ കുഴികള്‍ ഉണ്ട്. പരിതാപകരമായ അവസ്ഥ. എല്ലാം കല്ല് ലോറികൾ കാരണമാണ്.
    ഞാൻ ഇതേ ബസ്സില്‍ തിരുവനന്തപുരം - നാഗർകോവിൽ യാത്ര ചെയതു. തിരുവനന്തപുരത്ത് ബസ് എത്തിയത് ഒന്നര മണിക്കൂര്‍ വൈകി ആയിരുന്നു. പിന്നെ അങ്ങോട്ട് ചാടി ചാടി യാത്ര ചെയതു ശരീരം നുറുങ്ങി പോയി.
    തിരുവനന്തപുരം മുതല്‍ കളിയിക്കാവിള വരെ പുതിയ NH66 (Kovalam Karode ബൈപാസ് road) ആണ് ബെസ്റ്റ്. Toll ഒഴിവാക്കി പോകാൻ road ഉണ്ട്.
    2. കേരളത്തില്‍ ഇനി വരുന്ന രണ്ടു വര്‍ഷം, കഴിയുമെങ്കില്‍ ദൂര യാത്രകള്‍ രാത്രി ചെയ്യുക. പകല്‍ സമയങ്ങളില്‍ ട്രാഫിക് പരിതാപകരമാണ്. രാത്രി super deluxe അല്ലെങ്കില്‍ മിന്നല്‍ ആണ് നല്ലത്.
    3. NH66 പരമാവധി ഒഴിവാക്കി MC Road വഴി യാത്ര ചെയ്യാന്‍ ശ്രമിക്കുന്നത് നല്ലത്. നടുവ് ഓടിയില്ല. രാത്രി ഒരു പ്രശ്‌നവും ഇല്ലാതെ 80 to 90 kmph speed എടുക്കാൻ പറ്റും.
    4. ഞാൻ തിരുവനന്തപുരം - ആലപ്പുഴ ഡ്രൈവ് ചെയ്തപ്പോള്‍ രാത്രി ഒരു മണിയോടെ തുടങ്ങി, non-stop ഓടിച്ച് രാവിലെ അഞ്ച് മണിക്ക് എത്തി. പകല്‍ ഇതിലും സമയം എടുക്കും. എവിടെ നോക്കിയാലും road diversions ആണ്‌. വല്ലാത്ത മടുപ്പ് തോന്നി.
    ഇനിയും നല്ല വീഡിയോസ് കാണാന്‍ കാത്തിരിക്കുന്നു.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Месяц назад +2

    Adipoli

  • @SajidSaji-b8t
    @SajidSaji-b8t Месяц назад +1

    Bro jn ksd ane. Karnataka ivide ninnu jnglde natil ninnu.30 km distencil anu..ivide busilum oruvidem kadayilum malayalathilum kannadyilum border ind..busil ellathilum kannadayilum bord ind

  • @shameerkhan2116
    @shameerkhan2116 Месяц назад +1

    അടിപൊളി ആയിട്ടുണ്ട് മച്ചാനെ ❤

  • @sonyjoseph485
    @sonyjoseph485 Месяц назад +1

    ❤️❤️👍

  • @nirmalk3423
    @nirmalk3423 Месяц назад +1

    Nice video

  • @specialreporter
    @specialreporter Месяц назад +1

    Kanyakumari ❤

  • @Vivekh-x1g
    @Vivekh-x1g Месяц назад +2

    കന്യാകുമാരി തമിഴിൻ്റെ ജന്മസ്ഥലമാണ്, അത് എങ്ങനെ കേരളത്തിലാകും

    • @vinodkumark6121
      @vinodkumark6121 Месяц назад +3

      ചരിത്രം ഒന്ന് പഠിക്കുന്നത് നല്ലത് ആണ്.

    • @SARJINN2003
      @SARJINN2003 Месяц назад

      ​@@vinodkumark6121 yes kumari kandam is the birth place of Tamil

  • @thekkumkudycreations
    @thekkumkudycreations Месяц назад +1

    😊👍🏻

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 Месяц назад +2

    ഈ ബസ്സ് കന്യാകുമാരിക്ക് പോകുന്നത് കോട്ടയം വഴി ആണോ. 2.30pm ന് എറണാകുളം സ്റ്റാൻഡിൽ നിന്ന് എടുക്കുന്നത്.

  • @vinodkumark6121
    @vinodkumark6121 Месяц назад +1

    ഡ്രൈവറുടെ കഴിവ് പോലെ ഇരിക്കും യാത്ര യുടെ സമയം.

    • @trippymachan
      @trippymachan  Месяц назад

      റോഡ് പണിയാണ് ബ്രോ.. ഇവിടെ കഴിവുണ്ടായിട്ട് കാര്യമില്ല. പറക്കേണ്ടി വരും ടൈമിൽ എത്താന്‍ 😊🤗❤️

    • @majorcen
      @majorcen Месяц назад

      കഴിവുള്ള ഡ്രൈവർ സ്പീഡ് കൂട്ടി ഓടിച്ചാൽ സസ്പെൻഷൻ പണി പിന്നാലെ വരും. ഒരു ഇരുപതിനായിരം രൂപ കരുതി വെക്കണം 😂

  • @n.m.saseendran7270
    @n.m.saseendran7270 Месяц назад +1

    That was Bakery Jn fly over and not Pattom where a flyover is yet to be constructed.
    Don't say EKM town, say EKM City.

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 Месяц назад +1

    കനൃകുമാരി.എറണാകുളഠ പച്ച കുതിരയെ കാണാനില്ല.എന്തുപറ്റി

  • @SajidSaji-b8t
    @SajidSaji-b8t Месяц назад +1

    Kollath ethiya time parenchilla..trivandrum vitta sesam time entu pati..enta parayathe..bus etre time kond evide ethi ennoke ariyananu vlog kanunned bus yatra kanan alla..

    • @trippymachan
      @trippymachan  Месяц назад

      TVM vare ontime ആയിരുന്നു.പിന്നെ അങ്ങ് delay ആയികൊണ്ടിരുന്നു. NH work ആണ് റീസൺ. എപ്പോളും ടൈം പറയണ്ടെന്ന് കരുതി വിട്ടത് ആണ്

    • @SajidSaji-b8t
      @SajidSaji-b8t Месяц назад

      @trippymachan .oru jillayil epo ethi enn curect mention cheyyanam ennale karyamullu..

  • @SajidSaji-b8t
    @SajidSaji-b8t Месяц назад +1

    Ide polte superfast waste ane..superinte chargum kodt..tt pole povum bus..

  • @Achuz123_a2
    @Achuz123_a2 Месяц назад +1

    പട്ടത് ഇത് വരെ ഫ്‌ളൈഓവർ ഇല്ല 😂🙌

  • @viniaseem
    @viniaseem Месяц назад +1

    Kanyakumari ❤❤