തമിഴ്നാടിനുള്ളിൽ ഉള്ള കേരളത്തെ കാണിച്ചു തന്ന യാത്രാ വിശേഷങ്ങൾക്ക് ഒരു Big Thanks...🙌🏻 ഇതു പോലുള്ള നമ്മുടെ ഭാഗങ്ങൾ ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുന്ന പ്രത്യേകിച്ച് തമിഴ് നാടിൻ്റെയും കേരളത്തിൻ്റെയും ഉൾവഴികൾ👌🏻 , ഇനിയും ഒരുപാട് കാണാനായി കാത്തിരിക്കുന്നു...👍🏻
ഞാൻ തിരുവനന്തപുരം ആണ്.. Oneday tour പോകാറുള്ളത് കന്യാകുമാരി ആണ്.. പദ്മനാഭപുരം പാലസ്.. തൃപ്പരപ്പ് water fall.. കാളികേഷം waterfall.. ചിറ്റർ ഡാം.. പേച്ചിപ്പാറ ഡാം.. ചിത രാൽ ജെയിൻ temple.. മാത്തൂർ തൊട്ടിപ്പാലം.. ഓലക്കഅരുവി waterfall.. മുക്കടൽ ഡാം.. മണ്ടയിക്കാട് temple. കുമാരകോവിൽ മുരുഗൻ temple.. കള്ളിയംകാട്ടു നീലി temple...12 ശിവഷേത്രങ്ങൾ (famous ശിവാലയഓട്ടം).. ലമൂർ beach.. കുളച്ചൽ.. എല്ലാം ഈ റൂട്ട് ഇടതും വലതും ആയി കാണാൻ ഉള്ള സ്ഥലങ്ങൾ ആണ്..
@@Josfscaria kodayar upper and lower ഡാം ഉണ്ട് ഞാൻ മറന്നത് ആണ്. Upper തിരുനെൽവേലി വഴിയേ വരാൻ പറ്റു.. RUclips vedio വന്നിട്ടുണ്ട്... ചിറ്റർ ഡാം.. മൂവീസ് shooting spot ആണ്. മാളൂട്ടി.. കിഴക്ക് ഉണരും പക്ഷി പത്മനഭാപുരം പാലസ് കൂടാതെ കുമാരകോവിൽ റൂട്ട്.. മണിച്ചിത്രതാഴ്.. ബനറസ് movie കാണാം.. കന്യാകുമാരി അടുത്തു ഒരു fort ഉണ്ട് അതിന്റെ അടുത്താണ്.. മൂനാംപക്കം ഷൂട്ടിംഗ് നടന്നത്.
Sahodhara.... Kanniyakumari to Thiruvananthapuram 82 km. Nagercoil to TVM 64 km. Thengapattanam ea vazhiyil allaa. Athu separate route. Athupole Vattakkotta Pathamanabhapurathinte aduththallaa. Athu Kanniyakumariyinte Aduththaanu. Distance 7 km. Nagercoil to Thuckalay 15 Km. Kanniyakumari, Sahadevan Vijayakumar.
ഇരണിയൽ (Eraniel) എന്നാണ് ആ സ്ഥലം അറിയപെടുന്നത് . എൻെറ അച്ഛനറെ തറവാട് അവിടാണ് . അവിടെ ഒരു പഴയ കൊട്ടാരവും ഉണ്ട് . പണ്ട് രാജാവിന്റെ വേനൽ കാല വസതി ആയിരുന്നു അത്
bro nice presentation with explanations that i have never heard before. btw ningal personal vehicle il pogunnundengil puthiya NH 66 bypass vazhi pokaam the existing route via nemom balaramapuram is too traffic
പണ്ട് എറണാകുളം - കന്യാകുമാരി റൂട്ടിൽ ഒരു പച്ച സൂപ്പർ express ഉണ്ടായിരുന്നു ഇപ്പോൾ അതിനെ കാണാനില്ല അതിനു പകരം ആണോ സൂപ്പർ FAST ബസ് ഇപ്പോൾ ഓടിക്കുന്നത് please reply 🙏🏻
നിറുത്തപ്പെട്ട കേരള ബസ്സ് സർവീസ് കൾ തുടങ്ങാൻ നടപടി എടുക്കണം കുളച്ചൽ.തേങാപ്പട്ടണഠ മണവാളക്കുറുച്ചി. പേച്ചിപ്പാറ.അരുമന. ത്റുപ്പരപ്പ്. സർവീസുകളാണ് പഴയകാല ബസ്സ് കൾ സർവീസ് തുടങ്ങിയ പേപ്പർ കട്ടിംഗ് എല്ലാം എൻറെ കൈയിൽ ഉണ്ട്
@@Josfscaria വർഷം കൃത്യമായി അറിയില്ല MGR ഭരിച്ചിരുന്ന കാലത്താണ് ഈ chain service ആരംഭിച്ചത് എന്നു കേട്ടിട്ടുണ്ട്... പണ്ടൊക്കെ അരമണിക്കൂർ ഗ്യാപ്പിൽ ആണ് ഓടിയിരുന്നത്.... അതേപോലെ കന്യാകുമാരി - നെടുമങ്ങാട്, തൃപ്പരപ്പ് - തിരുവനന്തപുരം പേച്ചിപ്പാറ - തിരുവനന്തപുരം, കുളച്ചൽ - തിരുവനന്തപുരം, കോവളം - കന്യാകുമാരി, നെങ്ങാപട്ടണം - തിരുവനന്തപുരം, വർക്കല - കന്യാകുമാരി, കൊല്ലങ്കോട് - തിരുവനന്തപുരം റൂട്ടുകളിൽ ഓരോ സർവീസ് വീതം അദ്ദേഹത്തിന്റെ കാലത്താണ് ആരംഭിച്ചത്... പണ്ട് തിരുവനന്തപുരത്തുനിന്നു കാട്ടാകട - വെള്ളറട - തൃപ്പാരപ്പ് - തക്കല - നാഗർകോവിൽ റൂട്ടിൽ ഒരു TNSTC യും KSRTC യും service ഉണ്ടായിരുന്നു ഇപ്പോൾ ഇതിൽ പല സെർവിസിക്കളും ഇന്നില്ല
@@Josfscaria താങ്കളെ തിരുത്താൻ ഞാൻ ആളല്ല, പലതവണ കാറിലും, ബൈക്കിലുമായി കന്യാകുമാരി പോയ അനുഭവം വച്ച് പറഞ്ഞതാണ്. ചിലർ പോകുമ്പോൾ റബർ ബാൻഡ് മാതിരി നീളുമായിരിക്കും. തിരുവനന്തപുരം-കന്യാകുമാരി 89 K.M.ആണ്. എന്റെ തെറ്റാണെങ്കിൽ ക്ഷമിക്കുക, അല്ലെങ്കിൽ താങ്കൾ ക്ഷമ ചോദിക്കുമോ?നിസ്സാര കാര്യം വലിച്ചു നീട്ടിയത് നിങ്ങളാണ്.
@@tomypc8122 SIR CARILUM bikilum nigal short route edukkaum... google mapil bus stand to bus stand stand njan paranja poleyanu.... bus route... 87-89 enkilum und sir allathey 70 alla
After 6 PM bus available from kanyakumari to Nagercoil ? Or Auto available?
5.30 pm tvm to kanyakumari service indu ksrtc service
5.30 am kanyakumari to tvm indu tnstc service
Kanyakumari to nagercoil istam pole bus indu
Last bus eppola ario
24 hours bus available.nagarcovil to trivandrum
Nagarcovil to kanyakumari 24 hours bus service
@@ibrumon8167 thank-you
Night 10 mani vare oallu nagercoil to kanyakumari service..
Athu kazhinjittu.. Chennai, bangalore bus service vannale oallu
Auto eppozhum oandu
From Thuckalay evergreen route starts....Super ji...💥💥💥💥💢💢💢💢
ji thanks ji
காணொளி மிகவும் அருமையாக உள்ளது அன்பு சகோதரரே குறிப்பாக நமது ஊரான மார்த்தாண்டம் வழியாக நீங்கள் பயணம் செய்து உள்ளீர்கள் வாழ்த்துக்கள் வாழ்க வளமுடன்👌💐❤
Thanku sir
Our little heaven kanyakumari district thanks bro
Always welcome
തമിഴ്നാടിനുള്ളിൽ ഉള്ള കേരളത്തെ കാണിച്ചു തന്ന യാത്രാ വിശേഷങ്ങൾക്ക് ഒരു Big Thanks...🙌🏻 ഇതു പോലുള്ള നമ്മുടെ ഭാഗങ്ങൾ ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുന്ന പ്രത്യേകിച്ച് തമിഴ് നാടിൻ്റെയും കേരളത്തിൻ്റെയും ഉൾവഴികൾ👌🏻 , ഇനിയും ഒരുപാട് കാണാനായി കാത്തിരിക്കുന്നു...👍🏻
thank you chetto
Love from Kanyakumari ✨❤️
share pleas
@@Josfscaria sure 😇
Wonderful Experience with yathra viseshangal. Very very nice travel from Thiruvananthapuram to Kanyakumari.
Thankyou
Lovely. It was as though I was sitting in the bus. Beautiful descriptions also.
🙂👍❤️
Bro de video Kanan nalla rasam annu sherikka travel cheyuna oru feel kitum poli bro 🥰🥰
Thanks bro
ഞാൻ തിരുവനന്തപുരം ആണ്.. Oneday tour പോകാറുള്ളത് കന്യാകുമാരി ആണ്.. പദ്മനാഭപുരം പാലസ്.. തൃപ്പരപ്പ് water fall.. കാളികേഷം waterfall.. ചിറ്റർ ഡാം.. പേച്ചിപ്പാറ ഡാം.. ചിത രാൽ ജെയിൻ temple.. മാത്തൂർ തൊട്ടിപ്പാലം.. ഓലക്കഅരുവി waterfall.. മുക്കടൽ ഡാം.. മണ്ടയിക്കാട് temple. കുമാരകോവിൽ മുരുഗൻ temple.. കള്ളിയംകാട്ടു നീലി temple...12 ശിവഷേത്രങ്ങൾ (famous ശിവാലയഓട്ടം).. ലമൂർ beach.. കുളച്ചൽ.. എല്ലാം ഈ റൂട്ട് ഇടതും വലതും ആയി കാണാൻ ഉള്ള സ്ഥലങ്ങൾ ആണ്..
Haa poli റൂട്ട്... unexplored places anno
@@Josfscaria kodayar upper and lower ഡാം ഉണ്ട് ഞാൻ മറന്നത് ആണ്. Upper തിരുനെൽവേലി വഴിയേ വരാൻ പറ്റു..
RUclips vedio വന്നിട്ടുണ്ട്...
ചിറ്റർ ഡാം.. മൂവീസ് shooting spot ആണ്.
മാളൂട്ടി.. കിഴക്ക് ഉണരും പക്ഷി
പത്മനഭാപുരം പാലസ് കൂടാതെ കുമാരകോവിൽ റൂട്ട്.. മണിച്ചിത്രതാഴ്.. ബനറസ് movie കാണാം..
കന്യാകുമാരി അടുത്തു ഒരു fort ഉണ്ട് അതിന്റെ അടുത്താണ്.. മൂനാംപക്കം ഷൂട്ടിംഗ് നടന്നത്.
വട്ടക്കോട്ട fort near കന്യാകുമാരി
തിരുപ്പതി temple..lower kodayar dam....3 സ്ഥലങ്ങൾ ഉണ്ട്
Njan marthandam but school cut aakeet kovalam poyath orma varunu
@@மண்ணின்மைந்தன்-ள1ம amaba kema
Bro nagercoil to nedumankad via thirparappu poka samaya irukum.. and kulasekaram via kodhyar....
🙂🙂🙂
Very super video my Native place ❤❤❤👌👌👌🔥🔥🔥
Which place
@@Josfscaria Marthandam
Bridge
@@JosfscariaYes chetta Pammam
Very nice bro 💞💞💞👍👍
Adipoly yathara viwaram adipoly vazheyura kazchakal super eaneku walara eshtapat 👍 👍 eanta nadu tvm athukondu nalla kareyam 🙏
🥰🤣🥰🥰
ഗുഡ് explanation
This Video 🚌 Journey Views Amazing 👌👌👍
😊😊😊
Thiruvananthapuram to Kanyakumari Travel Yatra Via Nagercoil Bus 🚌🚌 KSRTC & TNSTC Journey Very Beautiful Capture
Thanks for this video, my native place is Marthadam....
Welcome bro
Nedumangad - Kanyakumari TNSTC bus try this route
I am from Neyyattinkara 😌❤️
neyyarite kara ... crowded town
@@Josfscaria 😌😌
Me tooo
KSRTC AT 321 Haripad - Nagercoil - Athankarai Pallivasal
KSRTC ‘Super Fast’ Haripad - Athankarai Pallivasal
Bus Route (Bus Stops) : Kollam, Thiruvananthapuram, Neyyattinkara, Kaliyikkavila, Marthandam, Thuckalay, Nagercoil, Anjugramam, Koodankulam
Haripad to Athankarai Pallivasal KSRTC Bus Timings
KSRTC Athankarai Pallivasal Super Fast bus timetable from Haripad bus stand.
Departure at Haripad : 05:20
at Thiruvananthapuram : 08:30
Arrival at Athankarai Pallivasal : 12:10
Super...
Welcome to Kanyakumari
Thanku
Sahodhara.... Kanniyakumari to Thiruvananthapuram 82 km. Nagercoil to TVM 64 km. Thengapattanam ea vazhiyil allaa. Athu separate route. Athupole Vattakkotta Pathamanabhapurathinte aduththallaa. Athu Kanniyakumariyinte Aduththaanu. Distance 7 km. Nagercoil to Thuckalay 15 Km.
Kanniyakumari, Sahadevan Vijayakumar.
Oke... Thengapattanam direction Anu arrow kandille... 87km from thamapnoor....
Half of my relatives are mallus and I'm from kanyakumari district
Nice
ഇരണിയൽ (Eraniel) എന്നാണ് ആ സ്ഥലം അറിയപെടുന്നത് . എൻെറ അച്ഛനറെ തറവാട് അവിടാണ് . അവിടെ ഒരു പഴയ കൊട്ടാരവും ഉണ്ട് . പണ്ട് രാജാവിന്റെ വേനൽ കാല വസതി ആയിരുന്നു അത്
thanks... iraniyal ennu vayicha njan (sorry 4 that)
Adhe eraniel il kottaram undarna sthalam aanu
@@மண்ணின்மைந்தன்-ள1ம ippol undo
Kaliyakkavilai to nagercoil road ellam supper ha pottal tvm to ngl road supper 😌
The only state which have more signals in by-pass
மிகவும் அருமையான ரூட். நன்கு எடுக்கப்பட்ட வீடியோ காட்சிகள் தமிழில் பேசினால் நன்றாக இருக்கும்
thanks
Super Video Bro🚌🚌🚌
Thank you so much 👍 RU WATCHING VIDEO >?
Chettan, Very nice coverage
Thanks
Hi bro,From Marthandam.......
Oh nice... avide ellavarkkum malayalam ariyumo
അറിയാം
3 varsham kanyakumari padichath kond eee route kanapadam ahn 📍
😊😊😊
bro nice presentation with explanations that i have never heard before. btw ningal personal vehicle il pogunnundengil puthiya NH 66 bypass vazhi pokaam the existing route via nemom balaramapuram is too traffic
Yes... Thankyou
Super.yathra
Thanku
Trivandrum is beautiful city yesterday i have travelled awesome roads in hw
,🥰🥰
Nanri.thank you
thanku
Anna kalai(morning) 9 mani kku direct Kanyakumari bus ( KSRTC) Thiruvananthapuram thampanoor bus stand und 💕💕
Time പറഞ്ഞതിൽ സന്തോഷം.. ഞൻ 7 manikk stahndil ethiy
Super brother from tamilnadu
😊😊😊😊
Good video and good road also
Thanks 👍bro
Eranakulam kanyakumari sf adipoli anu
Athinte oru video pattuvane cheyanam
Pinne pazhani kottarakara fp
palani - ktr cheyyam
പണ്ട് എറണാകുളം - കന്യാകുമാരി റൂട്ടിൽ ഒരു പച്ച സൂപ്പർ express ഉണ്ടായിരുന്നു ഇപ്പോൾ അതിനെ കാണാനില്ല അതിനു പകരം ആണോ സൂപ്പർ FAST ബസ് ഇപ്പോൾ ഓടിക്കുന്നത് please reply 🙏🏻
@@Josfscaria ok
Nammada swantham Sthalam 😍
🙂🙂🙂
my tamil teacher in delhi belongs to marthadam city
😊😊😊
നല്ല വിവരണം bro
❤️💚
1:24
Thalayude vilayattam🔥
നിറുത്തപ്പെട്ട കേരള ബസ്സ് സർവീസ് കൾ തുടങ്ങാൻ നടപടി എടുക്കണം
കുളച്ചൽ.തേങാപ്പട്ടണഠ
മണവാളക്കുറുച്ചി.
പേച്ചിപ്പാറ.അരുമന.
ത്റുപ്പരപ്പ്. സർവീസുകളാണ്
പഴയകാല ബസ്സ് കൾ സർവീസ് തുടങ്ങിയ
പേപ്പർ കട്ടിംഗ് എല്ലാം എൻറെ കൈയിൽ ഉണ്ട്
varum
Katta Waiting.......😊
😊😊😊
Bro welcome to our kk ..
Thanks....
Super....💥💥💥💢💢💢
🙂🙂
Chengannur kanyakumari sf und♥️🔥rpe511
Yes
@@Cute_eyes_2012 im from chengannur die hard fan of rpe511
I like chengannur
Tomorrow I come there
@@Cute_eyes_2012 ooo
Bro kanyakumari dist a part of Trivangore But not at all part of kerala state
Good smooth video without any shake. Can you tell me what equipment you used ?
S20plus
@@Josfscaria Thanks.
Nagarcovil to vivekananda kendra by bus pokan pattumo?
അറിയില്ല
Great....👍
Super....
Thanks
Kanyakumari high educated people.
Trivandrum to kollam video cheyamo
👍
Frequency of bus from nagercoil to Kanyakumari?
After 8 a.m
Many buses
Alappuzha to kollam bus journey coverage ?
🙏
കൊള്ളാം
thank you
Pls share what is your camera details. The video was crisp and clear.
S22ultra
Kollam 🍁
82A kollamcodu bus aanu enga ooru bro
✅
Haripad to attinkara pallivasal bus trip try please
Ksrtc bus available so please try panuga
KSRTC AT 321 Haripad - Nagercoil - Athankarai Pallivasal
KSRTC ‘Super Fast’ Haripad - Athankarai Pallivasal
Bus Route (Bus Stops) : Kollam, Thiruvananthapuram, Neyyattinkara, Kaliyikkavila, Marthandam, Thuckalay, Nagercoil, Anjugramam, Koodankulam
Haripad to Athankarai Pallivasal KSRTC Bus Timings
KSRTC Athankarai Pallivasal Super Fast bus timetable from Haripad bus stand.
Departure at Haripad : 05:20
at Thiruvananthapuram : 08:30
Arrival at Athankarai Pallivasal : 12:10
🥰🥰
I'm waiting
Okey
അടിപൊളി
Welcome 🤗
Nagercoil to thiruvananthapuram morning
First bus time ...
430-500
Kallada the real ripper🔥🔥🔥🚀
❤️👍
Njan 5time poyitund...but rockil pokan thirakku kaaranam poyitilla....but pokum....
Oke thanks
Leyland Sound 😍
💚💚
ഞങ്ങളുടെ കന്യാകുമാരി ജില്ലയിലേക്ക് സ്വാഗതം. 😊
താങ്ക്യൂ
Well explained
Thankyou
'""Thiruvananthapuram jillayile...guruvayoor..."" evidunna this history...bro..??
wrong anno ......
Super super super super super super super super super super super super
😊😊😊
Super ❤️
Thank you! Cheers!
Bro pattongil nedumangadu to sulthan bathery & nedumangadu to manandavady video cheyyo bro ❤️
Super
Thankyou
14:35 Ee palathilode kanyakumarikk pokamo ?
Towinil kerathe pokam ennu thonninnunn
@@Josfscaria Ithu parvathipuram brigde Aano
@@Vazhikatti1991 yes bro nagercoil vadassery busstand connect avillla kottar vazhi kanyakumari pogam....
nagercovil karan 👋
@@yukr3177 @YU KR ok but pinne bridginu munpu kanayakumari left ennu vechirikkunnu 14:32
ithu parvathy puram bridge alle
തകലയിൽ പഠിച്ച കാലം ഓർമവന്നു 😻
തക്കല ഒരു famous place alleyo
I think to Nagercoil its 65-66 KM only
🙂
Subtitles,chilapol oke screen le kazcha mudakanund
Off cheyyanam sir
Thanks, angine oru option ullath epola kande , thankyou very much
ഒത്തിരി പേർ ഈ സംഭവം പറഞ്ഞ് ചീത്ത വരെ വിളിക്കുന്നു🤣
Waiting
💚💚💚
കന്യാകുമാരിയിൽ നിന്നും നാഗർകോവിൽ ടച്ച് ചെയ്യാതെ തിരുനെൽവേലിക്ക് ബസ് കിട്ടുമോ
കുറവാണ്...
Part 2 ഉണ്ടോ
Illa.... തിരിച്ചു പോന്നു
Namma route
💚❤️
Good 👈❣️💜
thanks bro
Thank you🌹🌹🌹🌹
7:33 😂😂
🙂🙂🙂
Very nice
😊
Chettah Put Thiruvananthapuram To Pamba Bus Stand ✌️
உள் uurukul parthaal mothama berum மலை kollaiyar😎 kaana mudiyum 😇😇😇unnmai kk விரைவில் 😋😋😜🤑🤡🤡🤡🥳🥳🥳
7:50 Auto thattiyathu kando
thattiyo ...urasiyo
@@Josfscaria urasi
💯
The ferry service began at 1974 not 1984
Any proofs
@@Josfscaria വർഷം കൃത്യമായി അറിയില്ല MGR ഭരിച്ചിരുന്ന കാലത്താണ് ഈ chain service ആരംഭിച്ചത് എന്നു കേട്ടിട്ടുണ്ട്... പണ്ടൊക്കെ അരമണിക്കൂർ ഗ്യാപ്പിൽ ആണ് ഓടിയിരുന്നത്.... അതേപോലെ കന്യാകുമാരി - നെടുമങ്ങാട്,
തൃപ്പരപ്പ് - തിരുവനന്തപുരം
പേച്ചിപ്പാറ - തിരുവനന്തപുരം, കുളച്ചൽ - തിരുവനന്തപുരം,
കോവളം - കന്യാകുമാരി, നെങ്ങാപട്ടണം - തിരുവനന്തപുരം, വർക്കല - കന്യാകുമാരി,
കൊല്ലങ്കോട് - തിരുവനന്തപുരം റൂട്ടുകളിൽ ഓരോ സർവീസ് വീതം അദ്ദേഹത്തിന്റെ കാലത്താണ് ആരംഭിച്ചത്...
പണ്ട് തിരുവനന്തപുരത്തുനിന്നു കാട്ടാകട - വെള്ളറട - തൃപ്പാരപ്പ് - തക്കല - നാഗർകോവിൽ റൂട്ടിൽ ഒരു TNSTC യും KSRTC യും service ഉണ്ടായിരുന്നു ഇപ്പോൾ ഇതിൽ പല സെർവിസിക്കളും ഇന്നില്ല
I travelled in that ferry in 1974 u can check with the records of poompuhar shipping corporation, chennai
please send bus route from kanyakumari to nagercoil?
Use Google map sir
@@Josfscaria sorry please let me know bus timing from Kanyakumari to nagercoil.
Every 20mintus buses available
@@Josfscaria After 6 PM bus available from kanyakumari to Nagercoil ? Or Auto available?
Pin your question ..please check
🔥
😊
Two mistakes tvm to nagercoil 70kms ullu,,,second mistake mandakkada alla mandelkadu
Oke
Excellent video,bro pls come to rameswaram,
🙂🙂🙂
Ksrtc bus stand eduthu kaanikku bro
ha
Good vlog. But Trivandrum to Nagercoil distance is only 70 Kms. Trivandrum is not a town but a City.
87km from thmabanoor... That bus route...
@@Josfscaria തിരുവനന്തപുരം-കന്യാകുമാരി 89 K.M.
Distance to Nagercoil is 70 Kms if go directly.
@@Josfscaria താങ്കളെ തിരുത്താൻ ഞാൻ ആളല്ല, പലതവണ കാറിലും, ബൈക്കിലുമായി കന്യാകുമാരി പോയ അനുഭവം വച്ച് പറഞ്ഞതാണ്. ചിലർ പോകുമ്പോൾ റബർ ബാൻഡ് മാതിരി നീളുമായിരിക്കും. തിരുവനന്തപുരം-കന്യാകുമാരി 89 K.M.ആണ്. എന്റെ തെറ്റാണെങ്കിൽ ക്ഷമിക്കുക, അല്ലെങ്കിൽ താങ്കൾ ക്ഷമ ചോദിക്കുമോ?നിസ്സാര കാര്യം വലിച്ചു നീട്ടിയത് നിങ്ങളാണ്.
@@tomypc8122 SIR CARILUM bikilum nigal short route edukkaum... google mapil bus stand to bus stand stand njan paranja poleyanu.... bus route... 87-89 enkilum und sir allathey 70 alla
Ee routl ksrtc nalla speed service aanu
❤️❤️
Kuzhithurai my native
Good choice
Nice presentation.
Share please