ബ്രോ ഫസ്റ്റ് ടൈം ആണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. അതിമനോഹരം. എനിക്ക് വേട്ടകഥകൾ വളരെ ഇഷ്ടമാണ്. പ്രശസ്ത വേട്ടക്കാരൻ ആയ Kenneth Anderson ഒരുപാട് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വേട്ടയാടിയ സ്ഥലങ്ങളാണ് താങ്കൾ ഇന്ന് വീഡിയോയിൽ കാണിച്ചത്. മോയാർ താഴ്വരയിലെ ഒറ്റയാൻ വളരെ പ്രശസ്തമായ ഒരു കഥയാണ്. അതുപോലെ സെഗുരിലെ നരഭോജി കടുവ. പിന്നെ ഒരുപാട് കഥകളിൽ മസനഗുടി, കല്ഹട്ടി, തെപ്പക്കാട് ഒക്കെ പറയുന്നുണ്ട്. ഈ സ്ഥലങ്ങളൊക്കെ വീഡിയോയിൽ കണ്ടതിൽ വളരെ സന്തോഷം...
അതിസുന്ദരമായിട്ടുള്ള വീഡിയോസ് നിങ്ങൾക്ക് ക്യാമറ ഓഫ് ചെയ്യാൻ തോന്നുന്നില്ല എനിക്ക് വീഡിയോ നിർത്തുവാനും തോന്നുന്നില്ല ഒരു യാത്ര ചെയ്ത ഫീൽ ലഭിക്കുന്നുണ്ട് സൂപ്പർ
Br.Nice trip...njan ella videos kanunnu...bus yathrayude feel..pinne 10.34 music oru rekshayumilla.a music ethanu onnu parayumo pinne 11.26 ,12.59 music onnu parayumo
ഊട്ടിയിലേക് ബസിൽ പോയിട്ട് അവിടുന്ന് എവിടേക്കെങ്കിലും പോകാം എന്ന് കരുതി തമിഴ്നാട് ബസിന്റെ ബോർഡ് കണ്ടു തമിഴ് അറിയാതെ അന്തം വിട്ട് തിരിച്ചു നാട്ടിലേക്കു തന്നെ വന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😉ഊട്ടി മാത്രം manassilakum😂
Njan evaddayannu 1983 To1993 undayathu school poyivareum ayereunnu ethunnakatgillum bus ellam mini bus ayereunnu athu orru nalla jolly ayereunnu enndda pallya orrma ei video kandapol vannu athunnu thanks
Entammo 🎉 Watching this again and again Now watching from mettupalayam heading towards ooty to get this trip your vedios helped a lot for budget trips Praying for rain to have full feel Whatever thanks for efforts
@@travelwithnaveenabi ee busil thanne ootykk thirich varaan pattuo ethre fare Idakk brake undo last spot il Njn vedio full kaanaathath kondallaaatto,thirich 4:00kk thanne egadhesham ooty yil ethuo:chodhikkaan kaaaranm 4:45 bus il malprm thirikkaaanan plan ath kittuo ariyaanan
ഈ ചുരം വഴി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയിരുന്നു. കാർ കുറച്ച് കഴിഞ്ഞപ്പോൾ break കിട്ടുന്നില്ല. Break നല്ല രീതിയിൽ ചൂടായിരുന്നു. പിന്നെ ഒരുപാട് നേരം വണ്ടി നിർത്തിയിട്ടു. ഒരുപാട് ആളുകൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും break കിട്ടാതെ ആക്‌സിഡന്റ് ഉണ്ടാകാറുണ്ടെന്നും അറിഞ്ഞു. ഇപ്പോൾ ചുരം ഇറങ്ങാൻ സമ്മതിക്കുന്നില്ലന്ന് അറിഞ്ഞതിൽ സന്തോഷം. 👍🏽👍🏽👍🏽
ചേട്ടാ അവിടെ ചെന്നിട്ട് തിരിച്ച് ബസ്സിൽ അപ്പോൾ തന്നെ വരാൻ പറ്റുമോ അല്ലെങ്കിൽ അവിടെ കുറച്ച് സ്ഥലങ്ങളൊക്കെ കണ്ടിട്ട് വേറെ ബസ് ഉണ്ടോ തിരിച്ച് ഊട്ടിയിലേക്ക് ചെന്നിട്ട് ഒരു ദിവസം കിടക്കാൻ അവിടെ റൂമിന് എത്ര രൂപയാകും കുറഞ്ഞത് ഊട്ടിയിൽ ചെന്നിട്ട് ഇവിടെ പോകുന്നതാണോ നല്ലത് കിണ്ണ കോരയിലേക്ക് പോകുന്നതാണോ നല്ലത്
ആ ചുരം ഇറങ്ങാൻ വേണ്ടി അവിടെ നിൽക്കുന്ന പോലീസുകാരനെ ഞങ്ങൾ കൈക്കൂലി കൊടുത്തു കൊണ്ടാണ് ഞങ്ങൾ പോയത് ഇറങ്ങുന്ന സമയത്ത് ഞങ്ങളുടെ കാറിൻറെ ബ്രേക്ക് പോയി ബ്രേക്ക് ചെയ്യുന്നു അതിനുശേഷം മസനകുടി യിലെ ഒരു പലചരക്ക് കടയിൽ നിന്നാണ് ബ്രേക്ക് ഫിറ്റ് ചെയ്ത് അവിടെ വർക്ഷോപ്പിൽ കുറ്റിപ്പുറം ഭാഗത്ത് ബന്ധുക്കൾ ഉള്ള തമിഴ് മലയാളികളുണ്ട്
SPB and JANAKIAMMA....Chinnanchiru kiliye chithira pookiliye.....Nammedey Urvasichechiyudey first movie....Mundhanai Mudichu....if you want enjoy those days just go to like this places with small bus....thx Nveen.
@@travelwithnaveenabi nov 27 njan undayirunnu ootyil ith pole busil karangaan. But ee mayar bus time ariyillayrinnu. Conoor to ooty toy trainum explore cheythu
@@travelwithnaveenabi mettupalayathuninn ticket kiteela.. so conoor nn aki.. next time mtp to udagamandalam loading.. your vedio and narrations are superb. Nalla feel und vediokkk.. keep doing
വളരെ ഉപകാരമായി ഈ വിഡിയോ 👍👍👍👍
Thank u😍
12മണിക്ക് ശേഷം എപ്പോളാ ബസ് ഉള്ളത്
@@aboobackeraboobacker5066 നാളെ
Must appreciate Tamilnadu government for maintaining good roads...
👍🙌
ஊட்டி மசினகுடி மாயார் வழித்தடத்தில் நல்ல விளக்கம் எனக்கு பயனுள்ளதாக இருந்தது
Thank u😍
ബ്രോ ഫസ്റ്റ് ടൈം ആണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. അതിമനോഹരം. എനിക്ക് വേട്ടകഥകൾ വളരെ ഇഷ്ടമാണ്. പ്രശസ്ത വേട്ടക്കാരൻ ആയ Kenneth Anderson ഒരുപാട് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വേട്ടയാടിയ സ്ഥലങ്ങളാണ് താങ്കൾ ഇന്ന് വീഡിയോയിൽ കാണിച്ചത്. മോയാർ താഴ്വരയിലെ ഒറ്റയാൻ വളരെ പ്രശസ്തമായ ഒരു കഥയാണ്. അതുപോലെ സെഗുരിലെ നരഭോജി കടുവ. പിന്നെ ഒരുപാട് കഥകളിൽ മസനഗുടി, കല്ഹട്ടി, തെപ്പക്കാട് ഒക്കെ പറയുന്നുണ്ട്. ഈ സ്ഥലങ്ങളൊക്കെ വീഡിയോയിൽ കണ്ടതിൽ വളരെ സന്തോഷം...
Thank u😍
തമിഴ് ബസ്സിലെ ആ പാട്ടുകൾ,,, എന്റമ്മോ വല്ലാത്തൊരു ഫീൽ ആണത്തിന് ❤️❤️❤️👍🏻
Yes👍😍
അവർക്കു മാത്രം എവിടെന്നു കിട്ടുന്നോ ആവോ ഇത്രയും മെലഡി സോങ്‌സ് 🥰🥰🥰
😍🙌
King of melody meastro ilairaja from Tamil nadu
ഡ്രൈവർചേട്ടൻ പോളിയാണ് ഒരു രക്ഷയും ഇല്ല 🔥🔥🔥🔥👏👏
👍🙌
അതിസുന്ദരമായിട്ടുള്ള വീഡിയോസ് നിങ്ങൾക്ക് ക്യാമറ ഓഫ് ചെയ്യാൻ തോന്നുന്നില്ല എനിക്ക് വീഡിയോ നിർത്തുവാനും തോന്നുന്നില്ല ഒരു യാത്ര ചെയ്ത ഫീൽ ലഭിക്കുന്നുണ്ട് സൂപ്പർ
Thank u😍
Beautiful places and nature. Thanks for the video.🌳🌴🌳🌲
Thank u😍
Can you tell the timings from ooty and mayar to ooty ?
Please check Video description
താങ്കളുടെ. വീഡിയോ. കണ്ട്. ഒരുപാട്. സ്ഥലം. കാണാൻ. അവസരം. കിട്ടി. വളരെ. ഉപകാരം
Thank u😍
Your sound and explanation super iam addicted😁😍pnee thamizh samsarikunathu oru reshyum I'll attorney😄
😇🙌
@@travelwithnaveenabi ❣️😍☺
Bro, yathra Caril aakiloode? Athalle kurach koodi comfortable?
Low budgt il chyan patunna travel anu udheshikunne🙌
nalla clear sky ulla december il povanam from tholpetti to ooty ..gambeera view aanu
👍🙌
Br.Nice trip...njan ella videos kanunnu...bus yathrayude feel..pinne 10.34 music oru rekshayumilla.a music ethanu onnu parayumo pinne 11.26 ,12.59 music onnu parayumo
Thank u 😍
നല്ല വിവരണം ആണ് അഭിനന്ദനങ്ങൾ.
Thank u😍
Hi. Etta. Palakkad. Njanum. Palakkada.കൊടുവായൂർ. എലാം. വീഡിയോ. കിടു. Etta. ഒരു. Hai👍❤️❤️👌🌹🌹🌹🌹💞💞💞💞
Haii... Thanku 😍
വിവരണം സൂപ്പർ sound👍👍
ഊട്ടിയിലേക് ബസിൽ പോയിട്ട് അവിടുന്ന് എവിടേക്കെങ്കിലും പോകാം എന്ന് കരുതി തമിഴ്നാട് ബസിന്റെ ബോർഡ് കണ്ടു തമിഴ് അറിയാതെ അന്തം വിട്ട് തിരിച്ചു നാട്ടിലേക്കു തന്നെ വന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😉ഊട്ടി മാത്രം manassilakum😂
😇😄
Njan evaddayannu 1983 To1993 undayathu school poyivareum ayereunnu ethunnakatgillum bus ellam mini bus ayereunnu athu orru nalla jolly ayereunnu enndda pallya orrma ei video kandapol vannu athunnu thanks
Thank u😍
மிக அழகு!வாழ்த்துக்கள்
Thank u😍
Entammo 🎉
Watching this again and again
Now watching from mettupalayam heading towards ooty to get this trip your vedios helped a lot for budget trips
Praying for rain to have full feel
Whatever thanks for efforts
Thank u😍
@@travelwithnaveenabi ee busil thanne ootykk thirich varaan pattuo ethre fare
Idakk brake undo last spot il
Njn vedio full kaanaathath kondallaaatto,thirich 4:00kk thanne egadhesham ooty yil ethuo:chodhikkaan kaaaranm 4:45 bus il malprm thirikkaaanan plan ath kittuo ariyaanan
Avide poyi apol thanne varum👍🏻
4 manik e bus thirich ooty ethum
@@travelwithnaveenabi thanks for replying
Masinagudiyilekk tourist bus kadathi vidumo?
Ooty yil ninnu kalatty churam vazhi masinagudi yilek kadathi vidilla...
E vdo kand 2 eesam Munn poyi chudukaad feel aayirnn.. 🥲🥲, better tym mazhakaalam aahn
👍
ഈ ചുരം വഴി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയിരുന്നു. കാർ കുറച്ച് കഴിഞ്ഞപ്പോൾ break കിട്ടുന്നില്ല.
Break നല്ല രീതിയിൽ ചൂടായിരുന്നു.
പിന്നെ ഒരുപാട് നേരം വണ്ടി നിർത്തിയിട്ടു.
ഒരുപാട് ആളുകൾക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും break കിട്ടാതെ ആക്‌സിഡന്റ് ഉണ്ടാകാറുണ്ടെന്നും അറിഞ്ഞു.
ഇപ്പോൾ ചുരം ഇറങ്ങാൻ സമ്മതിക്കുന്നില്ലന്ന് അറിഞ്ഞതിൽ സന്തോഷം. 👍🏽👍🏽👍🏽
Thank u😍
ശരിയാണ് bro. 2 മാസം മുമ്പ് നാനും പോയിരുന്നു അവസാനം break കിട്ടാതെ വന്നപ്പോ ശരിക്കും പേടിച്ചു
But. Ooty. Super 💞
👍🙌
Bro bike kond povan pattumo
Ooty il ninnum patilla.. Vere route anel patum
Ooty must ayit pattiya sthalngal suggest cheyamo
Ooty Boat House, Gardens, Shooting points, pine forest ithoke anu ellarum kooduthal ayi povunne
Ask Google for 14 tourist places in Ooty
Hii.. Naveen.. Bro
Njhan evideyum.. Ethi... Ketto..
Nammude swantham... Naveen bro.. 👍👍👍👍🙏🙏
Thank u bro😍
Is Theppekkad-Ootty Road good for travelling by a car now?
Yes👍🙌
കുത്തനെ ഉള്ള ചുരം ആണ്
One way. ആണ്
ഊട്ടിയിൽ നിന്ന് മസിനഗുടി യിലേക്ക് private വണ്ടി വിടില്ല
നിറയെ മഞ്ഞ പൂക്കൾ ഒക്കെ കാണുന്നു. എന്ത് flower ആണ്
Name ariyilla😄
ഞാൻ പോയിട്ടുണ്ട്.. Very Amazing & Beautiful 🌹🌹🌹
👍🙌
Good video bro
Thank u 😍
Bro supe channel ur ..pls post more video ...
Thank u😍 more videos coming soon👍
Adipoli yaanu ❤
Thank u😍
Soopar🍀🌿❤️
Thank u😍
നല്ല വീഡിയോ bro.. Subscribed 👍
Thank u😍
Very beautiful masinagudi
😍👍
ചേട്ടാ അവിടെ ചെന്നിട്ട് തിരിച്ച് ബസ്സിൽ അപ്പോൾ തന്നെ വരാൻ പറ്റുമോ അല്ലെങ്കിൽ അവിടെ കുറച്ച് സ്ഥലങ്ങളൊക്കെ കണ്ടിട്ട് വേറെ ബസ് ഉണ്ടോ തിരിച്ച് ഊട്ടിയിലേക്ക് ചെന്നിട്ട് ഒരു ദിവസം കിടക്കാൻ അവിടെ റൂമിന് എത്ര രൂപയാകും കുറഞ്ഞത് ഊട്ടിയിൽ ചെന്നിട്ട് ഇവിടെ പോകുന്നതാണോ നല്ലത് കിണ്ണ കോരയിലേക്ക് പോകുന്നതാണോ നല്ലത്
Masinagudi mayar route um kinnakoari route um 2 vere level anu..
Njn avide stay cheythillla bro.. 2 um 2 divasam anu poyath
ആ ചുരം ഇറങ്ങാൻ വേണ്ടി അവിടെ നിൽക്കുന്ന പോലീസുകാരനെ ഞങ്ങൾ കൈക്കൂലി കൊടുത്തു കൊണ്ടാണ് ഞങ്ങൾ പോയത് ഇറങ്ങുന്ന സമയത്ത് ഞങ്ങളുടെ കാറിൻറെ ബ്രേക്ക് പോയി ബ്രേക്ക് ചെയ്യുന്നു അതിനുശേഷം മസനകുടി യിലെ ഒരു പലചരക്ക് കടയിൽ നിന്നാണ് ബ്രേക്ക് ഫിറ്റ് ചെയ്ത് അവിടെ വർക്ഷോപ്പിൽ കുറ്റിപ്പുറം ഭാഗത്ത് ബന്ധുക്കൾ ഉള്ള തമിഴ് മലയാളികളുണ്ട്
👍🙌
മായാറിൽ നിന്ന് ആ ടൈമിൽ ഗുഡലൂരിലേക്ക് ബസ് ഉണ്ടോ
No
Mayar My village..❤
😍😍
ബ്രോ സൂപ്പർ വീഡിയോ
Thank u😍
മസിനാഗുടി.. Gudallur, മായാർ... എല്ലാം powerful names 🥰🥰
👍🙌
Nice trip 😀👍
Thank u😍
സൂപ്പർ അടിപൊളി ✨️
Thank u😍
Bro use cheyyunna equipments onnu parayamo
Moble anu 👍🙌
@@travelwithnaveenabi etha mobile..mic?
Mobile redmi note 10 pro
Mic onnum use chyunnla👍
പാലക്കാട് - പൊള്ളാച്ചി -വാൽപ്പാറ.. ഒരു വീഡിയോ ചെയ്യൂ..... ആള്ളിയാർ ഡാം ഒക്കെ ✌🏻
Coming soon👍🙌
കെന്നത് അൻഡേഴ്സന്റെ വേട്ട കഥകളിൽ മാത്രം കേട്ടിരുന്ന മൊയാർ (മായാർ )....
👍
Super oru divasam povam
👍🏻😍
Mazha undo ooty trip pokanam ennund adutha aazhcha pls reply
Kazhinja week mazha indarnnu👍🙌
SPB and JANAKIAMMA....Chinnanchiru kiliye chithira pookiliye.....Nammedey Urvasichechiyudey first movie....Mundhanai Mudichu....if you want enjoy those days just go to like this places with small bus....thx Nveen.
😍👍
Uncle good video 👍
😍👍
Masinagudi-ootty swantham vehicle il varan ipoo pattuoooo
Yes👍
Bro ethu camera aanu use cheyyunne. Mob aano
Yes👍
ഈ ബസ്സിന്റെ അവസാന സ്റ്റോപ്പിൽ ഹോട്ടലുകൾ ഒക്കെ ഉണ്ടോ
Illaa
21:28 tiger ആണോ കാട്ടിലൂടെ ഓടിയത്
No.. Monkeys anu👍
അബി. അടിപൊളി
Thank u😍
Superb bro 👌
Thank u😍
Gady superda❤️❤️👌
Thank u😍
Enna poyath
Nov. Last week👍🙌
ഊട്ടിയിൽ മഴയുണ്ടോ
Yes👍
26.12.2022 പതിവില്ലാ മഴ ഇപ്പൊൾ
Bike povo ?
Ooty to masinagudi via kalhatti enty Tn43 vehicles only
Mohippikkale da ☹️❤️
😄🙌
Lots of beautifull 💞
Thank u😍
Nice video brother I'm from masinagudi. Keep explore more places in nilgiri district.
Thank u😍
Kennath Anderson tiger hunting sotrys telling about Mayar village
I don't know about that 👍
Nice video broo keep going ❤️❤️❤️
Thank u😍
നന്നായിരിക്കുന്നു
Thank u😍
Very nice
Thank u😍
Qataril njinnum eth kanumbo 😢 endhy ponnuu egana engilum onn nattil vann pokan thonunn 😅
Naatil varumbol poyi noku👍🙌
Nilambur vazhikkadavu vayiyum masingudi pokam .Adipoli route aan
Yes👍🙌
അത് തന്നെയാണല്ലോ ഗൂഡല്ലൂർ വഴി പോവുമെന്ന് പറഞ്ഞതും🤣
@@sijasmohamed4572 🧐
Nice broo ❤️
Thank u😍
👍super
Thank u😍
Super👍
Thank u 😍
🔥🔥
👍😍
Mayar ❤️
😍👍🏻
Super
Thank u😍
👀❤️👍👍
😍
ഒരു 10 തവണയിൽ കൂടുതൽ പോയ സ്ഥലങ്ങൾ 🥰🥰
👍🙌
Adipoli 🔥
Thank u😍
🥰🥰🥰🥰👍👍
😍
സൗണ്ട് വേറെ വൈക്കും വീഡിയോ വെറെ വൈക്കും ആണല്ലേ
😄athee
💙
😍
Muthe 💓 lub 💕😘
Thank u 😍
Superb 😍
Thank u😍
👍
👍🙌
🤗
🎉🤍
😍
Ravile yathra mani kkka anu bus
6:45am
Poli💥
Thank u😍
പാർടി -യിലാഥനാട്
കേരളത്തിൽ നിന്നും വൈക്കടവ് ചുരം കയറിയാൽ മസനകുടിയിൽ എത്താം
👍🙌
എല്ലാ കാറുകൾക്കും 36 hairpin കയറുവാൻ കഴിയുമോ?
Yes.
@@travelwithnaveenabi thanks
ഈ യാത്ര ചെയ്ത തീയതി ഏതാ..
Nov. Last week 🙌
@@travelwithnaveenabi nov 27 njan undayirunnu ootyil ith pole busil karangaan. But ee mayar bus time ariyillayrinnu. Conoor to ooty toy trainum explore cheythu
Annu thanne anu njanum poyath👍
Pinne mettupalayam to ooty train try chythu noku adipoli anu, steam engine anu🙌
@@travelwithnaveenabi mettupalayathuninn ticket kiteela.. so conoor nn aki.. next time mtp to udagamandalam loading.. your vedio and narrations are superb. Nalla feel und vediokkk.. keep doing
My Ooty
👍😍
രക്ഷ ഇല്ലെങ്കിൽ അങ്ങോട്ട് പോകണ്ട അതല്ലേ നല്ലത്
😇😄
നല്ല ചന്തമുള്ള സ്ഥലങ്ങൾ.
പക്ഷേ സൂക്ഷിച്ച് വണ്ടി ്് ഒടിയക്ണഠ
👍🙌
Veruthe kandu nokkiyatha ishtapedum ennu karuthi illa
Thank u😍
Commentary pora
👍🙌
Tamil oru രസമാണ്
👍🙌
Bro instayil undo
Yes, naveen abi
@@travelwithnaveenabi Thanks buddy. 4 months aayi oru accident ayi rest aanu. Kure nalathekku bike or car patilla. Eni kurachu bus pidikkam ennorthu.
👍🙌
@@snowyscot bro next weak ponind koodunno😊