സഹോദരാ ഞാൻ കുറേ കാലം കിണർ പണി ചെയ്തിട്ടുള്ളതാണ് കിണറിൽ കിട്ടിയ ഉറവ ഒരിക്കലും വഴിമാറി പോവുകയോ ബ്ലോക്കായി പോവുകയോ ഇല്ല ചിലപ്പോ കിണറ്റിലേക്ക് നേരിട്ട് വെയല് അടിക്കുകയോ ഉഷ്ണം കാരണത്താലോ ഉറവയുടെ ശക്തി കുറഞ്ഞേക്കാം അല്ലങ്കിൽ ഉറവ വറ്റിപോയേക്കാം അല്ലാതെ എന്ത് ചെളി വന്നാലും ഉറവ ബ്ലോക്കാവില്ല അത് മറ്റൊരു വഴി കിണറ്റിലേക്ക് തന്നെ വരും അനുഭവമാണ് ഇത്
@@alinellippara6238 Bro..സിമന്റ് റിംഗ് കിണറിൽ മുകളിലെ മൂന്നാമത്തെ റിംഗിൽ നിന്ന് കിണർ 3 ഇഞ്ച് ഗ്യാപ്പിൽ താഴേക്ക് ഇരുത്തിയിട്ടുണ്ട് .. എന്താണ് ഇനി ചെയ്യാൻ പറ്റുക.. plz reply മരത്തിന്റെ വേരുകളും മുകളിലെ റിംഗിൽ നിന്നും കിണറ്റിലേക്ക് വരുന്നുണ്ട്..
നമ്പർ കമന്റ് ബോക്സിലുണ്ട്. ഒരു വീഡിയോ കണ്ട് കൂടുതൽ വിശദാംശങ്ങൾ വേണമെന്നുള്ളവർ കമന്റ് ബോക്സും ഡിസ്ക്രിപ്ഷനും പരിശോധിയ്ക്കുക. ഇപ്പോൾ പല ബ്ലോഗർമാരും വീഡിയോയിൽ നേരിട്ട് സമ്പർ കാണിയ്ക്കാറില്ല. ഇത് പലപ്പോഴും പ്രേക്ഷകരുടെ അപ്രീതിയ്ക്ക് കാരണമാവുന്നുണ്ട്.
🙏🙏 ചേട്ടാ എന്താ വില അന്ന് പറഞ്ഞു തരുമോ ചുണ്ടേൽ എവിടെയാണ് ഫുൾ അഡ്രസ്സ് വിട്ടു തരുമോ 9 വട്ടത്തിൽ എത്ര വില 12 വട്ടത്തിൽ എത്രയാ വില, നിങ്ങൾ ലൊക്കേഷൻ വിട്ടു തരുമോ ഞങ്ങൾ പട്ടാമ്പി പുലാമന്തോൾ മറുപടി പ്രതീക്ഷിക്കുന്നു ❤❤❤
Not good means filtering all claims are waste of money if your well water got high TDS and iron it will be there. My well I installed 7 rings from trichur. 7 years back. 1 year water was ok then soil and iron heavily breeded out.
ഒരിക്കലും പറ്റില്ല ഇതിൽ side ഫിൽ ചെയുന്ന ചില്ലിയുടെ തോത് അനുസരിച്ചിരിക്കും whater filtering capacity ഇവർ അവകാശപ്പെടുന്ന തേളുനീർ, തണുപ്പ് എല്ലാം കോൺക്രീറ്റ് റിങ് and muddy ring ലും സെയിം ആണ്
മക്കളെ - കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്തിട്ട് വീണ്ടും തിരിച്ച് കിണറ്റിലേക്ക് ഒഴിക്ക രു ത് എന്ന് പഴയ കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് -കി ണറ്റിലെ വെള്ളത്തിൽ ഏതെങ്കിലും തരത്തിലുള്ള അഴുക്കും കലരാൻ ഇടയാകരുത് എന്ന സദ് ഉദ്ദേശമാണ് പിന്നിൽ
കമന്റ് എഴുതിയവൻമാരൊക്കെ പൊട്ടൻമാരാണെന്നാ തോന്നുന്നെ നിങ്ങൾ എഴുതിയ കമന്റിന് മറുപടി കിട്ടണമെങ്കിൽ കിണർ ചെയ്തു കൊടുക്കുന്ന സത്യൻ എന്ന ആളുടെ ID യിൽ കയ്യറി ചോദിക്കണം വീഡിയൊ ചെയ്ത ബ്ലോഗറിനോട് ചോദിച്ചിട്ടെന്തു കാര്യം വീഡിയോ ചെയ്ത ആൾക്ക് പോലും പ്രേഷകർക്ക് ആവശ്യമായ എന്ത് കാര്യങ്ങളാണ് ചോദിക്കേണ്ടത് എന്നതിനെ കുറിച്ച് വേണ്ടത്ര ഐഡിയ്യ ഇല്ല ഐഡിയ ഉള്ള ഒരാളായിരുന്നുവെങ്കിൽ എന്ന് ചിലവ് വരും എന്നതിനെ കുറിച്ച് വിശദ്ധമായ ഒരു വിവരം പ്രേഷകരിലേക്കെത്തിക്കുമായിരുന്നല്ലാ ? അങ്ങിനെയുള്ള ഒരാളോട് ശംശയങ്ങൾ ചോദിച്ചാൽ തെളിഞ്ഞ വെള്ളവും കിണറും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ബ്ലോഗറിൽ നിന്ന് നിങ്ങൾക്ക് മറുപടി ലഭിക്കുമൊ???
തമാശ പറയുകയാണോ? അവന്റെ ജോലിസ്ഥലത്തേക്ക് പോയാൽ മതി, തകർന്ന നിരവധി കളിമൺ വളയങ്ങൾ നിങ്ങൾക്ക് കാണാം. അതുകൊണ്ട് കളിമൺ വളയങ്ങൾ പൊട്ടില്ല എന്ന അദ്ദേഹത്തിന്റെ വാദം തമാശയാണ്. ഞാൻ അദ്ദേഹത്തിന്റെ സ്ഥലം സന്ദർശിച്ചപ്പോൾ ഇത് കണ്ടിട്ടുണ്ട്.
കളിമണ്ണിനു ഫിൽറ്റർ ചെയ്യാനുള്ള ഇത് ഉണ്ടത്ര... 😂 അങ്ങ് തള്ള് ആണ്.,...താഴെ കളിമണ്ണ് ഉള്ള പാടം തൂർത്ത സ്ഥലങ്ങൾ ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ വെള്ളം ഏറ്റവും മോശം ആയിരിക്കും വേനലിൽ ചുകപ്പ് കളറും അല്ലാത്ത സമയം കഞ്ഞിവെള്ളത്തിന്റെ കളർ ആയിരിക്കും
ഇതാണ് സത്യൻ ചേട്ടന്റെ ഫോൺ നമ്പർ 9847316917
👍
Thanks, I need your service
Sathyan well ring
👍
Satin kenar kalema
Nne
Good work. ഇതിന്റെ ചെലവ് കൂടി പറയാമായിരുന്നു.
Ithinte rate karyangale kurich oru video cheyy .allel ath mention cheyyanamaayirunnu
കണ്ണൂരിൽ ചെയ്തു കൊടുക്കുമോ
സത്യൻ ചേട്ടനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.വേറെ നമ്പർ ഉണ്ടോ.
കോൺക്രീറ്റ് റിങ്ങ് ഇറക്കിയ കിണർ ഒന്ന് കൂടി താഴ്ത്തി clay റിങ്ങ് ഇറക്കി തരുമോ
Kannerinu uppu rasama alle?
സത്യൻചേട്ടാ ഒരുറിംഗിന് എത്രയാ വില? കിണറു രണ്ടുകോലുതാഴ്ത്തി ഇടിയുന്ന ഭാഗംവരെ റിംഗ് ഇറക്കി മുകളിലാൾ മറ യുംകെട്ടുവാണെങ്കിൽ എത്രവരും?12കൊള്ളാം ആഴമുണ്ട്.....
15 റിഗ് ഇടാൻ എത്ര ചെലവ് വരും
1.36 ഹാൻഡ്‌സിൻ്റെ കവർ കണ്ടവർ ഇവിടെ കമോൺ 😇
കുറേ വർഷങ്ങൾ കഴിഞ്ഞാൽ സൈഡിലെ metalil ചളി അടിഞ്ഞ് കൂടില്ലെ ഉറവ block ആകില്ലെ എങ്ങനെ metal clean ചെയ്യും
കുറെ വർഷങ്ങൾ കഴിഞ്ഞിട്ടല്ലേ ... അപ്പോൾ നോക്കാം 😏
സഹോദരാ ഞാൻ കുറേ കാലം കിണർ പണി ചെയ്തിട്ടുള്ളതാണ് കിണറിൽ കിട്ടിയ ഉറവ ഒരിക്കലും വഴിമാറി പോവുകയോ ബ്ലോക്കായി പോവുകയോ ഇല്ല ചിലപ്പോ കിണറ്റിലേക്ക് നേരിട്ട് വെയല് അടിക്കുകയോ ഉഷ്ണം കാരണത്താലോ ഉറവയുടെ ശക്തി കുറഞ്ഞേക്കാം അല്ലങ്കിൽ ഉറവ വറ്റിപോയേക്കാം അല്ലാതെ എന്ത് ചെളി വന്നാലും ഉറവ ബ്ലോക്കാവില്ല അത് മറ്റൊരു വഴി കിണറ്റിലേക്ക് തന്നെ വരും അനുഭവമാണ് ഇത്
@@alinellippara6238 Bro..സിമന്റ് റിംഗ് കിണറിൽ മുകളിലെ മൂന്നാമത്തെ റിംഗിൽ നിന്ന് കിണർ 3 ഇഞ്ച് ഗ്യാപ്പിൽ താഴേക്ക് ഇരുത്തിയിട്ടുണ്ട് .. എന്താണ് ഇനി ചെയ്യാൻ പറ്റുക.. plz reply
മരത്തിന്റെ വേരുകളും മുകളിലെ റിംഗിൽ നിന്നും കിണറ്റിലേക്ക് വരുന്നുണ്ട്..
കണ്ണീര് പോലത്തെ വെള്ളത്തിന് ഉപ്പിന്റെ രുചിയുണ്ട് അതുകൊണ്ട് വെള്ളം കുടിക്കാൻ ആളു മടിക്കും
നമ്പർ കമന്റ് ബോക്സിലുണ്ട്. ഒരു വീഡിയോ കണ്ട് കൂടുതൽ വിശദാംശങ്ങൾ വേണമെന്നുള്ളവർ കമന്റ് ബോക്സും ഡിസ്ക്രിപ്ഷനും പരിശോധിയ്ക്കുക. ഇപ്പോൾ പല ബ്ലോഗർമാരും വീഡിയോയിൽ നേരിട്ട് സമ്പർ കാണിയ്ക്കാറില്ല. ഇത് പലപ്പോഴും പ്രേക്ഷകരുടെ അപ്രീതിയ്ക്ക് കാരണമാവുന്നുണ്ട്.
yas
His location? Keralathil evideayalum cheyyumo
Orupad thavana call cheithu..call attend cheyithathum illa..thirike call undayathum illa
Hans okke nirodhitha lahari aan
Evdaa sthalam
വെള്ളത്തിന്ന് ടെസ്റ്റ് മാറ്റം ഉണ്ടാവുമോ
Jolik ale avisham undo
How much total cost..??? r they transprt to Maharashtra??
Video cheyumbol contact details pala pravasyam ezhuthie kanikkanam..name of the place, district, nearest big place name okkey parayanam iniyum
ആ ring കഴിഞ്ഞു കല്ല് കൊണ്ട് കെട്ടാമോ. അതോ കോൺക്രീറ്റ് ring ഉപയോഗിക്കണോ
പാടത്തും ശുദ്ധ വെള്ളം കിട്ടുമോ
സിമന്റ് ചേർക്കുന്നുണ്ടോ ഇതിൽ?
കോഴിക്കോട് ജില്ലയിലാണ് വീട് കലങ്ങിയ വെള്ളം 6 അടിയാണ് കിണര്‍ വന്നു ശരിയാകിതരാൻപററുമോ
ഞാനും പറ്റുമോ
ഞാനും കോഴിക്കോട് same prbm😓😓
പറ്റും
Choondal ennu parayane sthalam eathu jilla
Thrissur, near Kunnamkulam
തൃശ്ശൂർ
തൃശൂർ, ചിയ്യാരത്തു വന്നു കിണറിൽ റിംഗ് ഇറക്കി തരുവാൻ പറ്റുമോ? എത്ര രൂപയാണ്?
Very.good...very...nice❤❤❤❤
Kasaragod towninde അടുത്ത് എന്റെ വീട്. ഇത് പോലെ ചെയതു കൊടുക്കുമോ?
Chydho
🙏🙏 ചേട്ടാ എന്താ വില അന്ന് പറഞ്ഞു തരുമോ ചുണ്ടേൽ എവിടെയാണ് ഫുൾ അഡ്രസ്സ് വിട്ടു തരുമോ 9 വട്ടത്തിൽ എത്ര വില 12 വട്ടത്തിൽ എത്രയാ വില, നിങ്ങൾ ലൊക്കേഷൻ വിട്ടു തരുമോ ഞങ്ങൾ പട്ടാമ്പി പുലാമന്തോൾ മറുപടി പ്രതീക്ഷിക്കുന്നു ❤❤❤
കാണാൻ കാത്തിരുന്ന വീഡിയോ
Very fantastic idea❤❤❤❤
Nte kinarile vellam kalangiyine ath sariyakkan valla vazhi indo chetttaaa
Vellam kinattil ninnu pumb cheyth upayogikkukayaanenkil tankinte out il filter vachaa mathi pakka nature aanu 👍🏻👍🏻👍🏻
Ningal kannur vayakkara aano
Kannur payyannur
20000
ഒരു റിങ്ങിന്റെ വില കൂടി പറയണമായിരുന്നു
കണ്ണൂരിൽ ചെയ്തു തരുമോ എത്ര കാശ്
You will come mangalore
Good, കോൺക്രീറ്റ് റിങ് ഉപയോഗിക്കരുത് bcz കോൺക്രീറ്റ കെമിക്കൽ ആണ് ,, ഇത് very good ആണ് കളിമൺ റിങ് 👌👌👌👌
🤭
Not good means filtering all claims are waste of money if your well water got high TDS and iron it will be there. My well I installed 7 rings from trichur. 7 years back. 1 year water was ok then soil and iron heavily breeded out.
How can this prevent soil and iron penetrating to water through the holes...? Never... Only heavy soil may stop but not fine soil dissolved in water
ചേട്ടൻ ഇത് കൊണ്ടുപോകുബോൾ Al ക്യമറപിടികാതിരിക്കാൻ മൂടി കൊണ്ട് പോകണം
ഇതിന്റെ ഏജൻസി kitto
Helo.. കിണറിനടിയിൽ സൈഡിലൂടെ ഉറവ വരുന്നുണ്ട്. അതിലൂടെ ചീത്തവെള്ളം കിണറിലേക്ക് വരികയാണ്.. ഇത് ചെയ്തു കൊണ്ട് തടയാൻ സാധിക്കും എന്നാണോ?plz reply
ചേട്ടാ ഇതിൽ സത്ത്യൻ ചേട്ടൻ്റെ നമ്പർ ഉണ്ട്, നേരിട്ട് വിളിച്ച് കാര്യങ്ങൾ അറിയാമെല്ലോ..
ഒരിക്കലും പറ്റില്ല ഇതിൽ side ഫിൽ ചെയുന്ന ചില്ലിയുടെ തോത് അനുസരിച്ചിരിക്കും whater filtering capacity ഇവർ അവകാശപ്പെടുന്ന തേളുനീർ, തണുപ്പ് എല്ലാം കോൺക്രീറ്റ് റിങ് and muddy ring ലും സെയിം ആണ്
@@shaw3523 കോൺക്രീറ്റ് ൽ വ്യത്യാസം ഉണ്ട്
ഈ വീഡിയോയിൽ കാണിച്ചത് പോലെ റിംഗ് ഇട്ട് അതിനിടയിൽ ചെറിയ മെറ്റൽ പീസ് ഇട്ടാൽ താങ്കളുടെ പ്രശ്നം solved
@@sahayathrikan...8515 thank you
Rate?
കിണറിൽ നിന്നും കോരിയ വെള്ളം കിനറിലേക്ക് തിരിച്ചു ഒഴിക്കരുത് എന്നാണ് പഴമ.
Ring shavarma 🤣🤣🤣🤣......
Just joke ...super 👌👍👍👍👍
ഏത് ജില്ലയിലും കിട്ടുമോ
Yes
നമ്പർ വിടുമോ
നമ്പർ വേണം
Vila ethrayanu sitil varumo mobail no tharumo
ചൂണ്ടൽ തൃശൂർ ✨️
ഗുരുവായൂർ ക്ഷേത്രം വഴി
Ntea veetilekum venam but rate patuooo please
Useful information
Ith kond tank undakan patuo
Three in one mud stove റെഡിമെയ്ഡ് ഉണ്ടാക്കി കൊടുക്കുമോ?
Njn wadakkanchery kkaran aane❤🔥
ഇത് ഏതു ജില്ലാ
തൃശ്ശൂർ
Ethra paisa aakum
വില പറഞ്ഞില്ല പറയില്ല എന്ത് കൊണ്ട്
സത്യത്തിൽ ഏറ്റവും താഴെ മുതൽ ഈ ഉറ ഇടേണ്ടത് അല്ലേ, പക്ഷെ ഈ കാണിച്ച കിണറിൽ ഏറ്റവും താഴെ ഈ ഉറ ഇട്ടതായി കാണുന്നില്ല
സൂപ്പർ ചേട്ടാ ,,
👍👍
very good sathyatta 🇮🇳⛰️⛰️🧡💛💙💓❤️⛱️🙏🕋
മക്കളെ - കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്തിട്ട് വീണ്ടും തിരിച്ച് കിണറ്റിലേക്ക് ഒഴിക്ക രു ത് എന്ന് പഴയ കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് -കി ണറ്റിലെ വെള്ളത്തിൽ ഏതെങ്കിലും തരത്തിലുള്ള അഴുക്കും കലരാൻ ഇടയാകരുത് എന്ന സദ് ഉദ്ദേശമാണ് പിന്നിൽ
കമന്റ് എഴുതിയവൻമാരൊക്കെ പൊട്ടൻമാരാണെന്നാ തോന്നുന്നെ നിങ്ങൾ എഴുതിയ കമന്റിന് മറുപടി കിട്ടണമെങ്കിൽ കിണർ ചെയ്തു കൊടുക്കുന്ന സത്യൻ എന്ന ആളുടെ ID യിൽ കയ്യറി ചോദിക്കണം
വീഡിയൊ ചെയ്ത ബ്ലോഗറിനോട് ചോദിച്ചിട്ടെന്തു കാര്യം വീഡിയോ ചെയ്ത ആൾക്ക് പോലും പ്രേഷകർക്ക് ആവശ്യമായ എന്ത് കാര്യങ്ങളാണ് ചോദിക്കേണ്ടത് എന്നതിനെ കുറിച്ച് വേണ്ടത്ര ഐഡിയ്യ ഇല്ല ഐഡിയ ഉള്ള ഒരാളായിരുന്നുവെങ്കിൽ എന്ന് ചിലവ് വരും എന്നതിനെ കുറിച്ച് വിശദ്ധമായ ഒരു വിവരം പ്രേഷകരിലേക്കെത്തിക്കുമായിരുന്നല്ലാ ?
അങ്ങിനെയുള്ള ഒരാളോട് ശംശയങ്ങൾ ചോദിച്ചാൽ തെളിഞ്ഞ വെള്ളവും കിണറും ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ബ്ലോഗറിൽ നിന്ന് നിങ്ങൾക്ക് മറുപടി ലഭിക്കുമൊ???
Number kude onnu thaa chettaa
👌🙏🙏
10ring വെച്ചു കിണർ കുത്തുന്നതിനു എത്രയാകും
Super
നിങ്ങൾ എന്താ ഇങ്ങനെ video uploaded ചെയുന്നത് 🤔
നല്ല വീഡിയോ ആണല്ലോ
Phone number of the company is not given in this video
9847316917 സത്യൻ
Nice... 👍
1 റിങ്ന് എത്ര
ok thanks
നമ്പർ വിടൂ
ദിസ് ഈസ് ത സയൻസ് behind kqngan water
കണ്ണീര് പോലുള്ള വെള്ളം 😂😂
അപ്പോ ചെറിയ ഒരു പുളിപ്പ് ഉണ്ടാവും ..... ലെ
ബില്ല് കിട്ടുബോ കണ്ണീർ വരുമായിരിക്കും....😂😂😂😂
Hans packet kandavar aroke🌝
വില പറയാൻ മടിക്കുന്നത് എന്തിന് അതുകൂടി പറഞ്ഞുകൂടെ.
Phone No. എവിടെ?
Good
Avide oru hans nte packet 😂😂😂video edukumbo athokke nokkande
"അൽഫാം റിംഗ്"
😊👍
Man chattilw vellam pole und
തമാശ പറയുകയാണോ? അവന്റെ ജോലിസ്ഥലത്തേക്ക് പോയാൽ മതി, തകർന്ന നിരവധി കളിമൺ വളയങ്ങൾ നിങ്ങൾക്ക് കാണാം. അതുകൊണ്ട് കളിമൺ വളയങ്ങൾ പൊട്ടില്ല എന്ന അദ്ദേഹത്തിന്റെ വാദം തമാശയാണ്. ഞാൻ അദ്ദേഹത്തിന്റെ സ്ഥലം സന്ദർശിച്ചപ്പോൾ ഇത് കണ്ടിട്ടുണ്ട്.
റിപ്ലൈ തരില്ല....
Hi
Very good thanks
ഹലോ കോൺടാക്ട് നമ്പർ ഉണ്ടോ
കളിമണ്ണിനു ഫിൽറ്റർ ചെയ്യാനുള്ള ഇത് ഉണ്ടത്ര... 😂 അങ്ങ് തള്ള് ആണ്.,...താഴെ കളിമണ്ണ് ഉള്ള പാടം തൂർത്ത സ്ഥലങ്ങൾ ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ
വെള്ളം ഏറ്റവും മോശം ആയിരിക്കും വേനലിൽ ചുകപ്പ് കളറും അല്ലാത്ത സമയം കഞ്ഞിവെള്ളത്തിന്റെ കളർ ആയിരിക്കും
നിങ്ങളുടെ ഫോൺ നമ്പർ തരിക?
Uppu Ruchi maro
ഇവിടെ യാടോ നമ്പർ കോപ്പ്
Ninte thalayil
Dear behave yourself
ഉടായിപ്പ്
എല്ലാ o പറയു മ്പോൾ ഇവരുടെ സ്ഥല പേരുംഅ ട്രസ്സും കൂടി കൊടുത്തു കൂടെ
Nice..number koodi share cheyu plz .
Comment boxil pin cheythittund
Hi. Number kito ningalude
Nice video. Please give me the phone number of this factory
കിണറിനടിഭാഗത്തുകൂടി വരുന്ന വെള്ളം എങ്ങനെ ക്ലിയർ ആവുന്നെ
Super!! Where is your number?
Number please
Phone number thada
Super