ചൂട് കാലത്ത് ശുദ്ധജലം കിട്ടാൻ ഇതാണ് വഴി | Clay Well Ring Making | Kaliman kinar | Clay Ring
HTML-код
- Опубликовано: 12 сен 2024
- ചൂട് കാലത്ത് ശുദ്ധജലം കിട്ടാൻ ഇതാണ് വഴി | Clay Well Ring Making | Kaliman kinar | Clay Ring
കൂജയിലെ വെള്ളം, മൺപാത്രങ്ങളുടെ ഉപയോഗം നൽകുന്ന ഗുണങ്ങൾ എല്ലാം നമുക്കറിയാവുന്നതാണ്. കോൺക്രീറ്റ് കിണറുകളെക്കാൾ എന്തുകൊണ്ടും ആരോഗ്യപ്രദവും, last ചെയ്യുന്നതും കളിമൺ കിണറുകൾ ആണ്. നിലവിൽ നിങ്ങളുടെ കിണറുകളെ കളിമൺ കിണറാക്കാൻ Sreerag clay works, Aloor Mattom, Thrissur സഹായിക്കും. 8086149899, 9947683536
Ithil fiber wool idille.? Athu health nu nallathallallo
സൂപ്പർ 🥰
👍👍👍
Super water
Clay ring sooper👍
Sis avatharanam nannayittund 👍
Thank you 🥰
പുതിയ കണ്ട് പിടിത്തവുമായി new വീഡിയോ.,.. ഇദ് കേരളക്കര മൊത്തം ഏറ്റെടുത്തു ചെയ്യാൻ സാധ്യത ഉണ്ട്....
അതേ
@@SEEWITHELIZA പിന്നേ... Maximum 24hour
റിങ്ങിന്റെ അളവും വിലയും പറഞ്ഞാൽ നന്നായിരുന്നു
വിഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ അവർ നിങ്ങൾക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞുതരും 👍
1റിംഗ് വർക്ക് കഴിയുമ്പോഴേക്കും 14000 കഴിയും.
Super water
നല്ല രുചിയുള്ള വെള്ളം ആണ് 😋😋😋