സാധാരണക്കാർക്ക് മൊതലാവില്ല... ഒരു റിങ്ങിനു 8500 ഓകെയാ പറയുന്നേ.. പിന്നെ പണിക്കൂലി (നാല് അഞ്ചു പേർക്ക് ). ഇറക്ക് കൂലി.. മെറ്റൽ..അങ്ങനെ അങ്ങനെ.. 52000 ചിലവാക്കി കുഴിച്ച 12 കോല് കിണറിന് മണ്ണ് റിങ് ഇറക്കാൻ 165000 രൂപയ്ക്കു മുകളിൽ... ( ഒരു റിങ് ഒന്നേ കൽ അടി ഒള്ളു ഉയരം, രണ്ടു കോല്ന് രണ്ടര റിങ് വേണം ).. അപ്പൊ ചുരുക്കം പറഞ്ഞാൽ സാധാരണക്കാർക്ക് അല്ല ഇടത്തരം കുടുംബത്തിന് പോലും നടക്കില്ല....
ഇത് മുഴുവനായും ചെയ്യാൻ ഒരു സാധാരണക്കാരന് ചെയ്യാൻ പാടാണ്. അപ്പൊ അടിയിൽ അതായത് വെള്ളം കിടക്കുന്ന ഭാഗം മാത്രം കളിമണ്ണ് റിങ് ഉപയോഗിച്ച് ബാക്കി മേലോട്ട് സിമന്റ് റിങ് വെക്കാൻ പറ്റുമോ .??അതാകുബോൾ വെള്ളത്തിന് ശുദ്ധത കുയുന്നില്ലല്ലോ.!! Reply പ്രതിഷിക്കുന്നു....
കേരളത്തിൽ ആദ്യമായി മൺ കിണർ നിർമ്മിച്ചത് പാത്രമംഗലം എന്ന കേച്ചേരി അടുത സ്ഥലത്താണ് പത്തു വർഷങ്ങൾക്കു മുമ്പ് ഞാൻ ഈ കിണർ ഞങ്ങളുടെ വീട്ടിൽ നിർമ്മിച്ചിരുന്നു താങ്കളുടെ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തുകയും ഈ മേഖലയിലുള്ള ആളുകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും താങ്കൾക്ക് കഴിയുമെങ്കിൽ ഇതിനെ തുടക്കംകുറിച്ച മൺപാത്ര തൊഴിലാളി അല്ലാത്ത ആയുർവേദ ഡോക്ടർ ആണ് കേരളത്തിൽ ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് കഴിയുമെങ്കിൽ ഇതിൻറെ ചരിത്രം കൂടി പറയുക
എന്തായാലും ഇത് സാധാരണക്കാരന്റെ കിണർ അല്ല 10 റിങ് ഉള്ള ഒരു കിണറിന് 100000 രൂപ ചിലവ് വരും മുപ്പതും 40 അടി താഴ്ചയുള്ള ഒരു കിണറിന് എത്ര ലക്ഷം രൂപ ചെലവ് വരും ഇത് സാധാരണക്കാർക്ക് താങ്ങാവുന്നത് അല്ല
ഈ മണ്ണ്റിങ്ങിൽ ഉറപ്പ് കിട്ടുണ മെങ്കിൽ ഒന്നുകിൽ സിമൻ്റ് മണ്ണിൽ ചേർക്കണം, അല്ലങ്കിൽ റിങ്ങ് വാർത് ഉണങ്ങീട്ട് ചൂള വെച്ച് മൺചട്ടി പോലേ ചെയണ്ടി വരും അല്ലാഞാൽ അലിഞ്ഞ് പോവും.
അസ്സലാമു അലൈക്കും ഞാനൊരു പ്രവാസിയാണ് ഞാൻ ഒരു പുതിയ വീട് എടുക്കാൻ പോവുകയാണ് വീടിന്റെ ഫുൾ പണി എടുത്തു തരുന്ന എഞ്ചിനീയർ പരിചയപ്പെടുത്തി തരണം നിങ്ങളുടെ വീഡിയോയിലൂടെ
വാസ്തവത്തിൽ ഇടിച്ചിലില്ലാത്ത ഉറപ്പുള്ള മണ്ണിൽ പണിയുന്ന ഒരു കിണറിന്നും റിങ്ങ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നൂറ്റാണ്ടിലധികം പഴക്കമുള്ള ജലസമൃദ്ധമായ വലിയ കിണർ ഇവിടെ പറമ്പിലുണ്ട്. ചെറിയ ഇടിച്ചിൽ പണ്ടുണ്ടായിരുന്ന ഭാഗത്ത് ഗുഹ പോലെയുണ്ട്. വെള്ളത്തിന് ഒരു കുഴപ്പവുമില്ല. ഭൂരിപക്ഷം കിണറുകൾക്കും റിങ്ങ് ഇല്ലാതെയാണ് നാട്ടിൻ പുറങ്ങളിലുള്ളത്. റിങ്ങ് വലിയ ചെലവാണ്. അഥവാ വീണ്ടും താഴ്ത്തേണ്ടി വരുകയാണെങ്കിൽ പണി കൂടും. റിങ്ങില്ലാത്ത കിണർ വെള്ളം വറ്റിയാലും ചുമ്മാ ഇറങ്ങി താഴത്താനാവും.
സാധാരണക്കാർക്ക് മൊതലാവില്ല... ഒരു റിങ്ങിനു 8500 ഓകെയാ പറയുന്നേ.. പിന്നെ പണിക്കൂലി (നാല് അഞ്ചു പേർക്ക് ). ഇറക്ക് കൂലി.. മെറ്റൽ..അങ്ങനെ അങ്ങനെ.. 52000 ചിലവാക്കി കുഴിച്ച 12 കോല് കിണറിന് മണ്ണ് റിങ് ഇറക്കാൻ 165000 രൂപയ്ക്കു മുകളിൽ... ( ഒരു റിങ് ഒന്നേ കൽ അടി ഒള്ളു ഉയരം, രണ്ടു കോല്ന് രണ്ടര റിങ് വേണം ).. അപ്പൊ ചുരുക്കം പറഞ്ഞാൽ സാധാരണക്കാർക്ക് അല്ല ഇടത്തരം കുടുംബത്തിന് പോലും നടക്കില്ല....
njan 4 kollam mumbu ende veettil cheythathanu annu 1 ringinu 7000 rupa ayirunnu. vellam ethu choodukalathum thanuppanu
കലക്കി ബ്രോ പുതിയ അനുഭവം ആണ് ഇത്, ഇത് ഒരു ആയുർവേദത്തിന്റെ ലൈൻ ആണ് കേട്ടോ
Thank you
കാലക്രമേണ ചെളി അടിഞ്ഞു കൂടി കളിമൺ റിങ്ങിന്റെ സുഷിരങ്ങൾ അടഞ്ഞു പോകില്ലേ. അതോടെ ഉറവ നിലയ്ക്കുമോ
എത്ര മീറ്റർ വട്ടം ഉള്ള കിണർ ആണ് നിങ്ങൾ ചെയ്യുന്നത്
എന്റെ കിണർ 5മീറ്റർ വ്യസം ഉണ്ട് ഇത് റിങ് നിങ്ങൾ ചെയ്യുമോ bro
Chedi mann kinarl cheyumo
Hi....Possible To Give Service In Mangalore 🤔
പെരിന്തൽമണ്ണയിൽ ഈ റിംഗ് ചെയ്യാൻ പറ്റുമോ?
അഭിനന്ദനങ്ങൾ 🌹🌹🌹
Thank you
കരിങ്കൽ പാറയുള്ള കിണറിൽ ചെയ്യുമോ
S
ഇത് മുഴുവനായും ചെയ്യാൻ ഒരു സാധാരണക്കാരന് ചെയ്യാൻ പാടാണ്. അപ്പൊ അടിയിൽ അതായത് വെള്ളം കിടക്കുന്ന ഭാഗം മാത്രം കളിമണ്ണ് റിങ് ഉപയോഗിച്ച് ബാക്കി മേലോട്ട് സിമന്റ് റിങ് വെക്കാൻ പറ്റുമോ .??അതാകുബോൾ വെള്ളത്തിന് ശുദ്ധത കുയുന്നില്ലല്ലോ.!! Reply പ്രതിഷിക്കുന്നു....
പറ്റും ബ്രോ..!!
കേരളത്തിൽ ആദ്യമായി മൺ കിണർ നിർമ്മിച്ചത് പാത്രമംഗലം എന്ന കേച്ചേരി അടുത സ്ഥലത്താണ് പത്തു വർഷങ്ങൾക്കു മുമ്പ് ഞാൻ ഈ കിണർ ഞങ്ങളുടെ വീട്ടിൽ നിർമ്മിച്ചിരുന്നു താങ്കളുടെ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തുകയും ഈ മേഖലയിലുള്ള ആളുകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും താങ്കൾക്ക് കഴിയുമെങ്കിൽ ഇതിനെ തുടക്കംകുറിച്ച മൺപാത്ര തൊഴിലാളി അല്ലാത്ത ആയുർവേദ ഡോക്ടർ ആണ് കേരളത്തിൽ ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് കഴിയുമെങ്കിൽ ഇതിൻറെ ചരിത്രം കൂടി പറയുക
Good information ✌️
Thank you
Hi 11 chuttukinar ring undo
Nice
Thank you
എന്തായാലും ഇത് സാധാരണക്കാരന്റെ കിണർ അല്ല 10 റിങ് ഉള്ള ഒരു കിണറിന് 100000 രൂപ ചിലവ് വരും മുപ്പതും 40 അടി താഴ്ചയുള്ള ഒരു കിണറിന് എത്ര ലക്ഷം രൂപ ചെലവ് വരും ഇത് സാധാരണക്കാർക്ക് താങ്ങാവുന്നത് അല്ല
cheriya ringum labyamanu
Oru asugam vannal eath tharithrarum chilavaakkum aarodengilum cash jodichitt thanney.cimend kond undakkiya ring erakki aa vellam kudich maraga asugamgal varunnathilum nallath ithe enganeylum kinariln cheyth shutha jalam upayogichoodeyyy...
കാസറഗോഡ് വരുമോ?
Good morning
ഈ മണ്ണ്റിങ്ങിൽ ഉറപ്പ് കിട്ടുണ മെങ്കിൽ ഒന്നുകിൽ സിമൻ്റ് മണ്ണിൽ ചേർക്കണം, അല്ലങ്കിൽ റിങ്ങ് വാർത് ഉണങ്ങീട്ട് ചൂള വെച്ച് മൺചട്ടി പോലേ ചെയണ്ടി വരും അല്ലാഞാൽ അലിഞ്ഞ് പോവും.
ഇത് ചട്ടി ഉണ്ടാകും പോലെ ചൂളയിൽ ചുട്ടെടുക്കുന്നതാണ്
ചെറുതും available aano
Yes watch pls
Maximum 6അടിയൊള്ളു. 9,10, അടിയൊക്കെയുള്ള കിണറിനുള്ള റിങ് ഉണ്ടാവില്ലേ എങ്കിൽ അതിന്റെ റേറ്റ് എത്ര സ്ഥലം മൂടാൽ
Nalla video
Thank you
കൂജയിൽ വർഷങ്ങളോളം വെള്ളം വെക്കുന്നില്ലെ എന്നിട്ട് അത് അലിഞ്ഞു പോവുന്നു ഒന്നും ഇല്ലല്ലോ.
Ethinu athra chilav varum
Aiwa
ciment ring 2 adi uyaram olle 7 aadi ring 2400 ollu
Athu cement alle athukond anu
Cost is to High
കോൺക്രീറ്റ് ആണെങ്കിൽ പത്തു വർഷം കഴിഞ്ഞാൽ സ്മെല്ല് വരുന്നുണ്ട് മണ്ണിൻറെ റിംഗ് ആണെങ്കിൽ മണം ഉണ്ടാകില്ല എന്ന് തോന്നുന്നു
പള്ളീൽ പോയി പറഞ്ഞാൽ മതി ബേബി മെറ്റലിനു ഉള്ളിലൂടെ ചെടി ഇറങ്ങില്ല എന്നുള്ളത്
ഏത് പള്ളി 😌😁😌
പാലാ പള്ളി
Metal ndha
ലോക 😀😀😀കോമഡി എത്ര വലിയ ചൂടനെങ്കിലും കേരളത്തിലെ കിണറിലെ വെള്ളം ചൂടാവില്ല ടാങ്ക് വെള്ളം ചൂട് ആവും അത് oke 😀😀😀
വൻ ചിലവ് വരും 'ഒരിക്കലും നടക്കൂ ല
അസ്സലാമു അലൈക്കും ഞാനൊരു പ്രവാസിയാണ് ഞാൻ ഒരു പുതിയ വീട് എടുക്കാൻ പോവുകയാണ് വീടിന്റെ ഫുൾ പണി എടുത്തു തരുന്ന എഞ്ചിനീയർ പരിചയപ്പെടുത്തി തരണം നിങ്ങളുടെ വീഡിയോയിലൂടെ
yes coming soon
എന്റെ സ്ഥലം കാലിക്കറ്റ് എയർപോർട്ടിൽ അടുത്തുള്ള പുളിക്കൽ ആണ് കോഴിക്കോട് ജില്ലയിലെ മലപ്പുറം ജില്ലയിലെ എഞ്ചിനീയർ ആവണം നമ്പർ ഉണ്ടെങ്കിൽ അയച്ചു തരുമോ
description
@@decoartdesign 3:05 3:07
പുളിക്കൽ എവിടെ
Send
ആ കിണർ പണി പൂർത്തി ആയിട്ട് ഒരു വിഡിയോ കൂടെ ചെയ്തിരുന്നെങ്കിൽ പെളി.ക്കുമായിരുന്നു
yes will see, 1 varsham munp kayinja kinar kanichirunnu. just scrooll up in decoart
Hebat
നമ്പർ ഇല്ല
ഫോൺ നമ്പർ ?🙏
Phone no
വാസ്തവത്തിൽ ഇടിച്ചിലില്ലാത്ത ഉറപ്പുള്ള മണ്ണിൽ പണിയുന്ന ഒരു കിണറിന്നും റിങ്ങ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നൂറ്റാണ്ടിലധികം പഴക്കമുള്ള ജലസമൃദ്ധമായ വലിയ കിണർ ഇവിടെ പറമ്പിലുണ്ട്. ചെറിയ ഇടിച്ചിൽ പണ്ടുണ്ടായിരുന്ന ഭാഗത്ത് ഗുഹ പോലെയുണ്ട്. വെള്ളത്തിന് ഒരു കുഴപ്പവുമില്ല. ഭൂരിപക്ഷം കിണറുകൾക്കും റിങ്ങ് ഇല്ലാതെയാണ് നാട്ടിൻ പുറങ്ങളിലുള്ളത്.
റിങ്ങ് വലിയ ചെലവാണ്. അഥവാ വീണ്ടും താഴ്ത്തേണ്ടി വരുകയാണെങ്കിൽ പണി കൂടും. റിങ്ങില്ലാത്ത കിണർ വെള്ളം വറ്റിയാലും ചുമ്മാ ഇറങ്ങി താഴത്താനാവും.
ഇവന്മാർ ഭൂലോക ബ്ലേഡ് ആണ്.
ഏറ്റവും ചെറിയ 3 അടി മാത്രം വീതിയുള്ളതിന് ഒരു റിങ്ങിനു 5000 രൂപ.
Haha 😂 nirmanam lesham padanu
സാധാരണക്കാരന് താങ്ങൂല വില
Number send sir