ഈ കിണർ കുഴിക്കാൻ എത്ര രൂപ ആയി ? | കിണർ പണിയിലെ രഹസ്യങ്ങൾ | Rate എങ്ങനെയാണ് കണക്ക് കൂട്ടുന്നത് ?

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 172

  • @nafeesabasheer7704
    @nafeesabasheer7704 Год назад +7

    കിണർ കഴിക്കുന്ന ആളുടെ no. Sendumo

  • @narayananp8660
    @narayananp8660 Год назад +5

    ഞാൻ ചിന്തിയ്ക്കാറുണ്ട് കിണർ കുഴിയ്ക്കാൻ ലോകത്തിൽ ഏറ്റവും കൂടുതൽ ചിലവു വരുന്ന സ്ഥലമാണ് നിലമ്പൂർ താലൂക്ക് അമരമ്പലം വില്ലേജ് , പൊട്ടിക്കല്ല് പ്രദേശം. ഏതോ കാലത്ത് ഉരുൾ പൊട്ടി വന്ന് നികന്ന സ്ഥലമാണെന്ന് തോന്നിപ്പിയ്ക്കുന്ന രീതിയിലും 7 മീറ്റർ താഴ്ചയിൽ കിണർ കുഴിച്ചു. ചിലവ് 1 റിങ്ങിന് [16 " ] 7500 വീതം 18 റിങ്ങ് വന്നു.

  • @95675912
    @95675912 Год назад +5

    താങ്ക്സ് ബ്രോ
    എല്ലാം വളരെ വ്യക്തമായി പറഞ്ഞു 👍👌🏼

  • @vincypaulose7136
    @vincypaulose7136 Год назад +5

    ഈ വീഡിയോ ഉപകാരപ്രദമാണ് thanks

  • @sheejaramesh5247
    @sheejaramesh5247 Год назад +3

    Oru para polumillattha poozhiyil(kannur/dharmadam/palayad)chengallil kinar kuzhichu kettunnadhine total cost andagum? Pls reply

  • @shajiyohanan8599
    @shajiyohanan8599 Год назад +5

    ഒരു കോൽ= 72cm, അല്ലങ്കിൽ 28.3468", അല്ലങ്കിൽ 2.3622അടി,

  • @myunus737
    @myunus737 Год назад +6

    Kannur rate / കോൽ 8000 മുതൽ 10,500 വരെ വാങ്ങിക്കുന്നവർ ഉണ്ട്‌. Size 222 cm inside measurement. അവർ പറയുന്നത് 3 കോൽ 2 വിരൽ എന്നാണ്. Excluding ചെങ്കല്ല്, cement and sand. ഇത് നമ്മൾ ഇറക്കി കൊടുക്കണം. 1000 കല്ലിന് ന് ഇപ്പോൾ 40,000 മുതൽ 42,000 വരെ ആണ്‌ സൈറ്റിൽ ഇറക്കി തരുന്നതിനു വില.

  • @hameedpk9108
    @hameedpk9108 Год назад +7

    ഒരു കോൽ 28 ഇഞ്ച്.
    9 വട്ടം 3 കോൽ ചുറ്റളവ് 3500
    11 വട്ടം മൂന്നര കോൺ ചുറ്റളവ് 4000 ആണ് ഞ്ഞങ്ങൾ കുഴിക്കുന്നത്

  • @Marcos12385
    @Marcos12385 Год назад +3

    ഞാൻ ഒരു 1wk മുന്നേ 9 ചുറ്റ് ഉള്ള കിണർ ആണ് കഴിച്ചത് ..4200/ കോൽ.. പട്ടാമ്പി, പാലക്കാട്‌.

    • @muhammedajvad1065
      @muhammedajvad1065 Год назад

      എത്ര riytt

    • @skk3219
      @skk3219 Год назад

      9ചുറ്റ് (വ്യാസം) diameter ethra cm varum..? നിലവിൽ ഒരു കിണർ ഉണ്ട് അതിൽ വെള്ളം കുറച്ചു കുറവാണു ഇളം ചെങ്കൽ പാറ വരുന്ന സ്ഥലമാണ് സ്ഥാനം നോക്കാൻ ആളെ കൊടുന്നപ്പോ അത് 11 ചുറ്റിലേക്ക് കൊടുവരാന് പറഞ്ഞു...ഒരു കിണർ കുഴിക്കുന്ന ക്യാഷ് ആകും എന്നാണ് ചിലരൊക്കെ പറയുന്നത് . 11 കോൽ ചുറ്റിൽ റിങ് വെട്ടി ചെയ്യാൻ കോൽ കണക്കിന് ഏകദേശം എത്രവരും..? Place tirur

    • @hajamuhaideen1490
      @hajamuhaideen1490 Год назад

      കിണർ കുഴിക്കുന്ന ആളുടെ നമ്പർ തരാമോ പടിഞ്ഞാറങ്ങാടി യിൽ ആണ് വേണ്ടത്

  • @Akash_s705
    @Akash_s705 Год назад +1

    കോൽക്കണക്ക് ഓരോ പ്രദേശത്തെ മണ്ണിന്റെ കട്ടിയുടെ അടിസ്ഥാനത്തിലാണ്... വെറും മണ്ണ് ആണെങ്കിൽ കോലിന് റേറ്റ് കുറവാണ്... കല്ല് ആണെങ്കിൽ പടവ് ചെത്തി റെഡി ആക്കുമ്പോ റേറ്റ് കൂടും... 👍🏻

  • @sarinbp8970
    @sarinbp8970 Год назад +3

    കണ്ണൂർ ഇവിടെ 3 meter ഉള്ള കിണർ കോൽന്‌ 9000 ഒക്കെയാണ്‌ ​ഇപ്പോൾ വാങ്ങറുള്ളതെന്ന്‌ ​തോന്നുന്നു. അതുപോലെ ഇവിടെ വെട്ടുകല്ല്‌ ഉപയോഗിച്ചാണ്‌ താഴെവരെ കെട്ടാറുള്ളത്‌.

    • @shezasajid5666
      @shezasajid5666 Год назад

      Ippol nan kinar kuyikunathi10000anu kodukune

    • @viswathvishu2257
      @viswathvishu2257 Год назад

      @@shezasajid5666 total cost yethra ayi kuzhikunathinum, kettunathinum kude

    • @rashidcekkindethkalathil6303
      @rashidcekkindethkalathil6303 Год назад +1

      Njan um kinar kuyichu kannuaran 9250 oru kolin 30 kol ayam ind 20 kol ayeram mann idiyum enn paranj kuyich kettanam enn paranju athin double charge ayi 😊

    • @Theempty-co4xe
      @Theempty-co4xe 11 месяцев назад

      ​@@rashidcekkindethkalathil6303total ഏത്ര

    • @RaheemaSiyad
      @RaheemaSiyad 7 месяцев назад

      2:42 ​@@rashidcekkindethkalathil6303totall athrayayi chilav

  • @zioncreations6424
    @zioncreations6424 Год назад +1

    Kinaril vellam kandu .then veedum kuzhichappol karumchedi like black chocolate pole mannu...so entu cheyyam..avide vechu stop cheyyamo...vellatbinu any problem.plzzz reply

  • @NS-iz3lc
    @NS-iz3lc 10 месяцев назад +1

    Minimum distance between house and well? Pls reply

  • @sreerajn8043
    @sreerajn8043 Год назад +2

    3000 per kol changanacherry , 1200 per ring full erakki set cheyunenu and kinner il water level mukalil erakki concret cheyunenu 1750 per ring....

  • @riderhub1904
    @riderhub1904 3 месяца назад

    Enik kolinu 2400 .9.5 kol 21800 pne 7 ring mugalil 17500 total 40300

  • @bijupailybiju
    @bijupailybiju 9 месяцев назад +1

    ഒരുവട്ടം എന്നു പറയുന്നത് 9 ഇഞ്ച് ആണ്. അതായത് മുക്കാൽ അടി . 7വട്ടം കിണർ എന്നാൽ 7 വട്ടം വ്യാസം ( Dia) ആണ്. അതായത് 7 x 9= 63 ഇഞ്ച് . അഞ്ചേകാൽ അടി വ്യാസം ( വീതി). 5, 7, 9, 11 എന്ന രീതിയിലാണ് വട്ടം അളവ് പറയാറ്. ഓരോന്നും 1.5 അടി വീതം വ്യാസം കൂടി വരും.

  • @rgt2402
    @rgt2402 Год назад

    Ee kinar kuzhich thudangiyal vellam kittum ennu urapundaavumo?

  • @afshadillath489
    @afshadillath489 Год назад +1

    Kannur
    20 to 25 kolulla kinar kuzhikkan ellam koodi ethra rupa venfi varum

  • @chandrasekharnair2207
    @chandrasekharnair2207 Год назад +1

    താങ്കളുടെ വീഡിയോ വളരെ പ്രയോജനമുള്ളതാണ്. ചെങ്ങന്നൂർ കാരക്കാട് കിണർ കുഴിക്കാൻ എന്ത് ചിലവാകും.

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +1

      Site കാണേണ്ടിവരും

  • @josephjohn4394
    @josephjohn4394 15 дней назад

    Anikkukinar. Vettiyathine. Koline3500.rigine3000.vachu. Varpe

  • @gitanarn
    @gitanarn 6 месяцев назад

    excellent info which place??

  • @makershublekshmi9801
    @makershublekshmi9801 Год назад

    Bro ente kinar kuzhi nadannukondirikkayanu mannu vetti ring erakkunnathinalle 2500 ...ennodu 3000 aanu paranjathu appol kuzhieduthu ring erakkunna total chilavalle 3000 ????

  • @zioncreations6424
    @zioncreations6424 Год назад +4

    Kollam 1 ring 2800 ( including ring and well making ) width 5 adi

  • @Kichuoversmart
    @Kichuoversmart 7 месяцев назад

    ഞാൻ വെഞ്ഞാറമൂട് തിരുവനതപുരം ഭാഗങ്ങളിൽ കിനാറുകുത്തുന്നു അഞ്ച് അടി ഉള്ളുവരുന്ന കിണർ കുത്തുന്നതിന് 3000 രൂപ

    • @niresh6466
      @niresh6466 7 месяцев назад

      നമ്പർ

    • @AmbiliSgtvm
      @AmbiliSgtvm 6 месяцев назад +1

      നമ്പർ തരാമോ. ഞങ്ങൾ കിളിമാനൂർ ഭാഗത്തു ആണ്

    • @rafeeqpattambi8325
      @rafeeqpattambi8325 3 месяца назад

      Mo no sende

  • @saleemkh42
    @saleemkh42 5 месяцев назад

    Super video dear , thanks

  • @gourilekshmiss3775
    @gourilekshmiss3775 Год назад +2

    Tvm, Sreekariyam, Chembazhanthy rate eathraya

    • @Data.Couple
      @Data.Couple 7 месяцев назад

      Avastha..vellam kitar illa...😢

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад +3

    ഒരു കോൽ 28 ഇഞ്ച് = 0.71 മീറ്റർ . 9കോൽ വട്ടമാണങ്കിൽ വ്യാസം (Diameter )80.25 ഇഞ്ച് = 203.84 സെന്റീമീറ്റർ. = 2.038 മീറ്റർ = 2.86 കോൽ. 11 വട്ടമാണങ്കിൽ Diameter = 98. 08 ഇഞ്ച് = 249.13 സെന്റീമീറ്റർ = 2,49മീറ്റർ = 3.5 കോൽ

  • @Remeshtd
    @Remeshtd Год назад

    ഇതിലും ചെറിയ കിണറുകൾ കഴിച്ചിട്ടുണ്ട് 5 കോൽ, 1മീറ്റർ, 72 സെന്റിമീറ്ർ

    • @firozsiddiqiya7119
      @firozsiddiqiya7119 8 месяцев назад

      Water 💦 Daily KWA fill cheyyum😂

    • @Remeshtd
      @Remeshtd 8 месяцев назад

      @@firozsiddiqiya7119 വാട്ടർ അതോറിറ്റി ഫിൽ ചെയ്യുന്നതിനെ കിണർ എന്നല്ല ടാങ്ക് എന്നാണ് പറയുക മണ്ടാ

  • @zioncreations6424
    @zioncreations6424 Год назад

    25 adikki etra ring vendi varum..plz reply

  • @prasanth4820
    @prasanth4820 Год назад +2

    Useful Video 👌👌👍👍❤❤

  • @thafseer1
    @thafseer1 10 месяцев назад

    January kuyikkan പറ്റുമോ

  • @P.VASUDEVANNAIR-pv6pp
    @P.VASUDEVANNAIR-pv6pp Год назад

    Please indicate the place of this region

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 8 месяцев назад +1

    No kittumo

  • @malluwhatsappstatus7735
    @malluwhatsappstatus7735 7 месяцев назад

    റോട്ടിൽ നിന്ന് എത്ര അകലം വേണം കിണറിനെ

  • @LaljithLal
    @LaljithLal Месяц назад

    ഒരു കോലിന് 2000 രൂപക്ക് താഴെ ഉള്ളൂ താങ്ങൾക്ക് എല്ലാത്തിനും റേറ്റ് കൂടുതൽ ആണല്ലോ

  • @നൗഷാദ്padayottam
    @നൗഷാദ്padayottam 4 месяца назад

    കിണറിൽ കയറുമ്പോൾ ഊരയ്ക്ക് കയർ കെട്ടിപിടിച്ചാൽ സൂപ്പർ ആണ്

  • @humanhan9951
    @humanhan9951 Год назад +7

    ഒരു കോൽ = 72 cm = o.72 മീ ' ( ഒരു ഇഞ്ച് = 2' 54 C m) ഒരു അടി = 3o ' 48 cm) ഒരു കോൽ എത്ര ഇഞ്ച്? ഉത്തരം = 72 cm / 2' 54 ==---- ഇബ്

  • @jominjoychacko
    @jominjoychacko Год назад +3

    ഈ വീഡിയോയിൽ പറഞ്ഞ റേറ്റ് എവിടെയാണ്?

    • @Kichuoversmart
      @Kichuoversmart 7 месяцев назад

      Tvm അഞ്ച് അടി ഉള്ള് വരുന്ന കിണർ 3000

  • @kunnilabraham
    @kunnilabraham Год назад +2

    Just completd digging a well last week, Rs, 2250 Thiruvalla

  • @F3.discus
    @F3.discus Год назад +1

    Total cost??

  • @abinjacob9837
    @abinjacob9837 Год назад +1

    Kottayam ഒരു കോൽ എന്താ rate ariyamo?

  • @blessenvarghese8128
    @blessenvarghese8128 8 месяцев назад

    Nice video ❤

  • @skk3219
    @skk3219 Год назад +1

    നിലവിൽ ഒരു കിണർ ഉണ്ട് അതിൽ വെള്ളം കുറച്ചു കുറവാണു ഇളം ചെങ്കൽ പാറ വരുന്ന സ്ഥലമാണ് സ്ഥാനം നോക്കാൻ ആളെ കൊടുന്നപ്പോ അത് 11 ചുറ്റിലേക്ക് കൊടുവരാന് പറഞ്ഞു...ഒരു കിണർ കുഴിക്കുന്ന ക്യാഷ് ആകും എന്നാണ് ചിലരൊക്കെ പറയുന്നത് .11 കോൽ ചുറ്റിൽ റിങ് വെട്ടി ചെയ്യാൻ കോൽ കണക്കിന് ഏകദേശം എത്രവരും..? Place tirur

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      അവിടെ local അന്വേഷിക്കുക.. ഇവിടെ ഉള്ള rate ആണ് വീഡിയോ യിൽ പറഞ്ഞിരിക്കുന്നത് 👍

    • @Marcos12385
      @Marcos12385 Год назад

      പറഞ്ഞപോലെ ശരിയാണ്.. വ്യാസം കൂട്ടുമ്പോളും ഒരു കിണർ പണിയുന്ന കൂലി ആവും

  • @thankuish
    @thankuish Год назад +1

    കിണറ്റിലെ പാറ പൊട്ടിക്കാൻ എന്താണ് ചാർജ്?

  • @sahithafakhrudeen7941
    @sahithafakhrudeen7941 Год назад +1

    Concrete septic tank total cost parayuvo

  • @renjitpillai4040
    @renjitpillai4040 Год назад +2

    Nice video👌👌👌👌👌

  • @thomaswalker8790
    @thomaswalker8790 Год назад

    Great 👍 very informative!!

  • @anandlaloo
    @anandlaloo 5 месяцев назад

    ഒരു കോൽ = 2 1/4 അടി = 27" = 72cm

  • @isha_chachuuz7016
    @isha_chachuuz7016 Год назад +2

    Njan ipo kinaru kuzhippikunath 7 vattam kinaru aaan athin 3500 rupa vechan kodukunath

    • @nafeesabasheer7704
      @nafeesabasheer7704 Год назад

      കോലിന് 3500aano

    • @isha_chachuuz7016
      @isha_chachuuz7016 Год назад

      @@nafeesabasheer7704 yes

    • @shhh2726
      @shhh2726 Год назад

      Stalam evideya...

    • @isha_chachuuz7016
      @isha_chachuuz7016 Год назад

      @@shhh2726 palakkad district place ottapalam

    • @sreeviji9135
      @sreeviji9135 Год назад

      @@isha_chachuuz7016 എവിടെ ആണെങ്കിലും ഈ rateil ചെയ്ത് കൊടുക്കുമോ??

  • @saeedhashafi3878
    @saeedhashafi3878 6 месяцев назад

    Oru kolinu 5000 ring 1400

  • @sreejadeepthi5802
    @sreejadeepthi5802 7 месяцев назад

    Anybody do it in Idukki?

  • @fathimafathu1342
    @fathimafathu1342 Год назад

    ഒരു റിങ്ങ്. എന്താ vila

  • @aifahaira69
    @aifahaira69 Год назад +2

    തൃശൂർ മൂന്ന് പീടിക ഭാഗത്ത്‌ എത്രയാകും കിണ്റിൻ

  • @ajuksunny8825
    @ajuksunny8825 Год назад +3

    കൊലു ഒന്നിന് 3300 വെച്ച് കഴിഞ്ഞ ആഴ്ച കിണർ പണിതു 7 വട്ടം 17 കോലു ആഴം. വീഡിയോ il പറഞ്ഞ പോലെ താഴെ മണ്ണിന് ബലം കുറവ് ആയിരുന്നു. അതുകൊണ്ട് 20 റിംഗ് താഴെ ഇറക്കി. എറ്റവും മുകളിൽ മുന്ന് റിംഗ്. അതിൻ്റെ ഇടയിൽ പടവു വെട്ടി. ഒരു ലക്ഷം മൊത്തത്തിൽ ചിലവ് ആയി.

    • @nafeesabasheer7704
      @nafeesabasheer7704 Год назад +1

      Evideya place 3300n ചെയ്‌തത

    • @ajuksunny8825
      @ajuksunny8825 Год назад

      @@nafeesabasheer7704 mulanthuruthy, Ernakulam.

    • @besilingeorge2595
      @besilingeorge2595 Год назад

      ​@@ajuksunny8825 work എടുത്ത ആളുടെ നമ്പർ ഒന്ന് തരുമോ, ഞാൻ തിരുവാ ണിയൂർ ആണ്

    • @ajuksunny8825
      @ajuksunny8825 Год назад

      @@besilingeorge2595 പിന്നെ മണ്ണിൻ്റെ ഉറപ്പ്, പാറ ഇതൊക്കെ അനുസരിച്ച് വ്യത്യാസം വരും. എനിക്ക് 17 കോലു കുഴിച്ചു ഈ ratinu. പക്ഷേ താഴെ 20 റിംഗ് ഉം meelil 3 റിങ്ങും വേണ്ടി വന്നു. Total 1L aayi. കുഴിച്ചു പകുതി എങ്കിലും ആകാതെ ഒരു ധാരണയും കിട്ടില്ല.

    • @akhila2988
      @akhila2988 Год назад

      7 വട്ടം എന്ന് പറയുമ്പോൾ എത്ര വ്യാസം വരും cm or inch- ഇൽ

  • @arunbabu647
    @arunbabu647 Месяц назад

    കോലിനു 3000 rate പറഞ്ഞു.... വെള്ളം കാണുന്ന വരെ ഈ rate.. വെള്ളം കണ്ടിട്ടു... വീണ്ടും കുഴിക്കാൻ rate കൂടുതൽ എന്ന് പറയുന്നു... അതങ്ങനെ ആണോ????

  • @M19176
    @M19176 10 месяцев назад

    Good information.....👍

  • @shajeevcc8236
    @shajeevcc8236 Год назад +17

    ഒരു കോൽ 30 ഇഞ്ചു് അല്ല....

  • @positivevibes5998
    @positivevibes5998 Год назад

    കോഴിക്കോട് ഉണ്ടോ?

  • @sunilvarghese3666
    @sunilvarghese3666 9 месяцев назад +1

    പത്തനംതിട്ട 3500 ഒരു കോലിന്

  • @kmreji1657
    @kmreji1657 Год назад

    Orukol 3000/- perumbavoor.

  • @prajeeshvasudevdevvlogs1761
    @prajeeshvasudevdevvlogs1761 Год назад +1

    കിണറിലെ പാറപൊട്ടിച്ച് കൊടുക്കുന്നവർ പത്തനംതിട്ട ജില്ലയിൽ ഉണ്ടെങ്കിൽ ദയവായി നമ്പർ തരൂ.

  • @samthomas2870
    @samthomas2870 Год назад +2

    ഒരു കോൽ രണ്ടര അടി ഇല്ല..2.4 അടി മാത്രമേ ഉള്ളൂ...

  • @user-qg6si1lh6p
    @user-qg6si1lh6p 7 месяцев назад

    Thalassery oru kolinu 5000 rs aanu

    • @rahulk1227
      @rahulk1227 2 месяца назад

      Mobile no kittuo kuzhikkuna aalude

  • @gireeshneroth7127
    @gireeshneroth7127 4 месяца назад

    ഞാക്ക് ഒരു കോലിന് 3500 രൂപയായി.

  • @dominicvilangadan4755
    @dominicvilangadan4755 Год назад

    Super 👍🏻

  • @alhannishah7079
    @alhannishah7079 Год назад +1

    Palakkad rate

    • @abdullaj6316
      @abdullaj6316 Год назад

      കിണർ കുഴൽ കിണർ, സ്ഥാനനിർണ്ണയം : ..

  • @aslamthalavancheri8057
    @aslamthalavancheri8057 Год назад

    1 kool 5500 vatakara

  • @alikmkallarakkavu9682
    @alikmkallarakkavu9682 Год назад

    ഒരുകോൽ 28.2.5

  • @kuttanseema967
    @kuttanseema967 Год назад

    30 ഇഞ്ച് ഒരുകോൽ വരില്ല സുഹൃത്തേ ആശാരി കണക്കിൽ 28/14 ഇഞ്ച് ഒരുകോൽ

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu Год назад

    ഈ കിണർ എവിടെയാണ് കുത്തിയത്?
    പത്തനംതിട്ട കോന്നിയിൽ കുത്തികൊടുക്കുമൊ??

    • @neethupeter
      @neethupeter Год назад +1

      കിണർ കുത്തുന്ന ആളുടെ number അയക്ക്കമോ?

  • @fathimafathu1342
    @fathimafathu1342 Год назад

    കോലിന് 4 200 7 മുക്കാൽ അടി വിധി

  • @shamsudheenkp5591
    @shamsudheenkp5591 6 месяцев назад

    120

  • @AbdulRazak-c4f
    @AbdulRazak-c4f 10 месяцев назад

    ഒരു കോൽ 2500 മാത്രമേ ഉള്ളൂ ഇവിടെ പറയുന്നത് ചാർജ് കൂടുതൽ ആണ്.

  • @manojmishamilan6680
    @manojmishamilan6680 7 месяцев назад +7

    ഇതിൽ പറയുന്ന കോൽ അളവ് തെറ്റ് ആണ് 24 അഗുലാം ആണ് അതായത് 28 ഇഞ്ച് 72 സി എം അത് എകികരിച്ചിട്ട് ഉണ്ട് ചുമ്മാ 30 ഇഞ്ച് എന്നു പറഞ്ഞു വെച്ചാൽ താങ്കൾക്ക് ഒന്നു പോകാൻ ഇല്ല ഈ പണി ചെയ്യുന്നവര് 2 ഇഞ്ച് മണ്ണ് മാറ്റുന്നതിന് വേണ്ടി എത്ര സമയം പണി ചെയ്യണം എന്ന് താങ്കൾക്ക് അറിയാമോ 28 ഇഞ്ച് 72 സി എം ഒരു കോൽ അളവ് ആകുംപോൾ 30 ഇഞ്ച് എന്ന് അളവ് പറഞ്ഞ് വെച്ചാൽ ഈ 2 ഇഞ്ച് മണ്ണ് ഒരു കിണറിന് ഉളളിൽ നിന്നും ചുറ്റും കുഴിചൂ മാറ്റാൻ എടുക്കുന്ന സമയം ഒരുപടാണ് ആ പണി വെറുതെ ആയിപോകും ശരിക്ക് ഉള്ള അളവ് നോക്കിട്ട് വീഡിയോ ചെയ്യുക

  • @rahulr1299
    @rahulr1299 Год назад +2

    9500 for one kool.... kannur

  • @kuttanseema967
    @kuttanseema967 Год назад

    2,1/2 അടി ഒരു കോലോ

  • @aboobackermt981
    @aboobackermt981 Год назад

    Orukool 4500 kozhokode

  • @sidheeksadik7961
    @sidheeksadik7961 Год назад

    കിണർ. റിംഗ് വർക്ക്‌. A to z

  • @shafeeqpilakkal7150
    @shafeeqpilakkal7150 Год назад

    ഒരു കൊല് എനാൽ രടെ കാൽ അടി യാണ്

  • @abhilashabhilash1597
    @abhilashabhilash1597 Год назад

    Rate high

  • @Saleena2004
    @Saleena2004 Год назад +1

    ഒരു കോൽ കൃത്യമായി പറഞ്ഞാൽ 72 സെമി ആണ്. ഇഞ്ച് കണക്ക് ശരിയല്ല.

    • @satyam3330
      @satyam3330 Год назад

      മില്ലിമീറ്റർ ആകും കൂടുതൽ ശരി

    • @shajiyohanan8599
      @shajiyohanan8599 Год назад

      28.3468" അല്ലങ്കിൽ 72cm ഇതാണ് ഒരു കോൽ.❤

  • @sreejadeepthi5802
    @sreejadeepthi5802 7 месяцев назад

    Can you please give the contact number of the workers?