Vasthu|കിണർ കുഴിച്ച മണ്ണ് വീടിൻ്റെ തറയിൽ ഇട്ടാൽ എന്താണ് കുഴപ്പം |

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 61

  • @reenamol3677
    @reenamol3677 2 года назад +3

    നല്ല കാര്യം പറഞ്ഞു

  • @kaku5649
    @kaku5649 Год назад +7

    ഞങ്ങളുടെ വീടിൻറെ തറയുടെ അടിയിൽ കിണർ കുഴിച്ച മണ്ണാണ് ഇട്ടിരിക്കുന്നത് ഒരു 12 വർഷമായി ഞങ്ങൾക്ക് ഇതേവരെ ഒരു ഇല്ല ഓരോരുത്തരുടെ അന്ധവിശ്വാസങ്ങളാണ് ഇതിനെല്ലാം കാരണം

  • @vishnumuraleedharan2731
    @vishnumuraleedharan2731 3 года назад +2

    Good message ✌🏻

    • @vishnumuraleedharan2731
      @vishnumuraleedharan2731 3 года назад

      Concret brick work plastering ethinu avasyam aya quantity edukunnna onnnu cheyummo video ✌🏻

  • @aneeshjoy4759
    @aneeshjoy4759 3 года назад +6

    സെപ്റ്റി ടാങ്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.എറ്റവും നല്ലത് റെഡിമെയ്ഡ് ടാങ്ക് അണോ ?അതോ കുഴി വെട്ടി ചെയുന്നതോ.വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു.

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +3

      Ys ചെയാം

    • @21stcenturyentertainment14
      @21stcenturyentertainment14 3 года назад

      സ്ഥലം പരിമിതി ഉണ്ടെങ്കിൽ readymade ആണ് നല്ലത്

  • @lostfound6648
    @lostfound6648 10 месяцев назад +1

    ചേട്ടാ, ഞാൻ ഒരു വീട് മേടിക്കാൻ ആഗ്രഹിക്കുന്നു. മേടിക്കാൻ പോകുന്ന വീടിന്റെ കിണർ സ്ലാബ് ഇട്ടു മുഴുവനായും മൂടി ഇരിക്കുകയാണെന്നാണ് പറഞ്ഞത് അങ്ങനെ വച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @ansabaansu6115
      @ansabaansu6115 7 месяцев назад

      Eniki inhane cheyanam angne cheyubol mottar issues varubol enagne mattum?

  • @abc2150
    @abc2150 Год назад +1

    Veedinte tharail veed policha concrete waste upayogikkamo

    • @irshadmoozhickal
      @irshadmoozhickal 2 месяца назад

      നിങ്ങൾ അതാണോ ഇട്ടത്.... എന്തായി

  • @sulaimanshayir4890
    @sulaimanshayir4890 3 года назад

    Thank

  • @sindhu375
    @sindhu375 11 месяцев назад

    4സെന്റ് ഭൂമിയാനുള്ളത്, കിഴക്കുദർശനത്തിൽ വീട്,, മണ്ണ് ലെവൽചെയ്തെടുക്കേണ്ടതുണ്ട്,വേസ്റ്റുമണ് ല്ലാകൂടി വീടിന്റെ ഏത് ഭാഗത്തു കൂട്ടിയിടാം,,പറ്റുന്ന സ്ഥലങ്ങളിലെല്ലാം ഇട്ടു, ബാക്കി ഇനിയും ഉണ്ട്,, ദയവായി മറുപടി തരണേ 🙏

  • @traveleat1168
    @traveleat1168 2 года назад +11

    നമ്മൾ വാങ്ങുന്ന മണ്ണും ആരുടേയെന്ക്കിലും കിണർ കുഴിച്ചതായിരിക്കും . അതിൽ ഭേദം നമ്മുടെ കിണർ കുഴിച്ച മണ്ണിടുന്നതല്ലേ ?

  • @keerthylechu287
    @keerthylechu287 3 года назад +1

    If the plot is below 3 cent ,wat will be the distance from boundary to well?is it 1.20m?plz reply🙏🏻

    • @nazeeb300
      @nazeeb300 2 года назад

      Yes. Planil existing well aanenkil kuzhappamilla

  • @mohandadan2990
    @mohandadan2990 2 года назад +4

    മേൽമണ്ണ് തറയിൽ ഇരുത് ഇതിൽ ചിതൽ, ഉറുമ്പ് മറ്റ് ചെറിയ ജീവികൾ ഉണ്ടാകാം എപ്പോഴും നല്ലത് 2 മീറ്റർ കഴ്ന്നതിനു ശേഷം എടുത്താൽ മതി നമ്മൾ പേടിച്ച് ഉപേക്ഷിക്കുന്ന മണ്ണ് മറ്റോരു രാൾ വാങ്ങി തെ നിറക്കുന്നു വണ്ടിക്കാരനോട് ചോദിച്ചാൽ പറയും കുന്ന് ഇടിച്ച മണ്ണ് ആണ് സമാധാനമായി

  • @mercy8150
    @mercy8150 Год назад +2

    കിണർ കുഴിക്കുമ്പോൾ വഴിയിൽ നിന്നും അതുപോലെ അയൽക്കാരന്റെ പറമ്പിൽ നിന്നും എത്ര ദൂരം പാലിക്കണം?

  • @byjucheriant
    @byjucheriant 3 года назад

    Good

  • @divyanair6834
    @divyanair6834 3 года назад

    Madamakku ennuparayunnathu slurry ano

  • @divyanair6834
    @divyanair6834 3 года назад

    Foundation fill chyan endanu Nallth?
    Soil ano gravel ano

  • @jayakrishnanr3030
    @jayakrishnanr3030 7 месяцев назад

    ആ മണ്ണ് കിഴയ്ക്ക നടാൻ എടുക്കാമോ?

  • @aabaaaba5539
    @aabaaaba5539 3 года назад

    തറയ്ക്ക് ചുറ്റും ഉള്ള മണ്ണ് എടുത്തിട്ട് foundatio ൽ fill ചെയ്യുക. കിണർ കുഴിച്ചു എടുത്ത മണ്ണ് ചുറ്റിനും ഇടുക പശയുള്ള വെള്ള ചേർന്ന മണ്ണ് ഉപയോഗിക്കാതിരുക്കുക

    • @arifvkm161
      @arifvkm161 2 года назад

      ഞാൻ അതാണ് ഇട്ടിട്ടുള്ളത് ഒരു കുഴപ്പവും ഇല്ല ഞാൻ മിക്സ്‌ ചയ്തു ഇട്ടു

  • @sajuleyland
    @sajuleyland 3 года назад +3

    നമ്മുടെ ആൾക്കാർക്കുള്ള ഒരു കുഴപ്പമാണ് ഏതിനേയും എതിർക്കുക. വന്നിച്ചില്ലേലും നിന്നിക്കരുത്.

  • @pradeepanc887
    @pradeepanc887 3 года назад +8

    താങ്കൾ ഒന്നുകിൽ science പറയുക; അല്ലെങ്കിൽ വാസ്തു പറയുക. കൂട്ടിക്കുഴക്കരുത്. അന്ധവിശ്വാസവും Science ഉം ഒത്തുപോകില്ല.

  • @detoxisoul740
    @detoxisoul740 3 года назад +1

    2:40 content

  • @DileepKumar-qy9wj
    @DileepKumar-qy9wj Год назад

    One doubt whether we can use the sand for filling old well

  • @NP-zg3hq
    @NP-zg3hq 3 года назад

    Slurry (quarry waste) ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +2

      ഒരു കുഴപ്പവും ഇല്ല

    • @mohammedshameer1171
      @mohammedshameer1171 2 года назад

      Msand waste slurry ittu fill cheyyunnatho?

  • @praveenthomas392
    @praveenthomas392 3 года назад

    Orupadu belief .... chumma...

  • @SHAFEEK_SHAZIA
    @SHAFEEK_SHAZIA Год назад

    തറയിലും നിലം നിരപ്പാക്കാനും ചുവന്ന മണ്ണ് ഉപയോഗിക്കാൻ പറ്റുമോ

  • @vma3977
    @vma3977 3 года назад +1

    300 ചതുരശ്ര മീറ്ററിൽ കുറവുള്ള വീടിന് മഴ വെള്ള സംഭരണി വേണ്ട എന്ന നിയമം ഇപ്പോൾ വന്ന ശേഷമാണ് കംപ്ലീശൻസർട്ടിഫിക്കറ്റ് നൽകിയതും നമ്പറിടാൻ അപേക്ഷിച്ചതും. എന്നാൽ വീട് പണിയാൻ പെർമിറ്റ് ലഭിക്കുന്ന സമയത്ത് സംഭരണി നിർമ്മിക്കണമെന്ന് നിയമമുള്ളതിനാൽ ഇപ്പോൾ പണിപൂർത്തീകരിക്കുന്ന വീടിനും സംഭരണി വേണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഇത് ശരിയാണൊ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      അല്ല, നിയമം ഇപ്പോൾ പറബല്യത്തിൽ വന്നിട്ടുണ്ട്

  • @gafoorpp9888
    @gafoorpp9888 3 года назад +4

    കിണറിലെ മണ്ണ് ബെസ്റ്റ്

  • @user-id1320shaji
    @user-id1320shaji 3 года назад +5

    അറിയില്ല എന്ന് പറയാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യണ്ട കാര്യമുണ്ടോ???

  • @abdulazeez1483
    @abdulazeez1483 3 года назад

    തറ കെട്ടിയതിന് ശേഷം വീട് പണി മുന്നോട്ട് തുടങ്ങണമെങ്കിൽ മുനിസിപ്പാലിറ്റി യിൽ നിന്നും വർക് പെർമിറ്റ്‌ എടുക്കാതെ തുടങ്ങാൻ പറ്റുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      പണികൾ തുടങ്ങുന്നതിനു മുൻപ് permit എടുക്കണം

  • @renjithbhadren874
    @renjithbhadren874 3 года назад +1

    പഴയ വീട് പൊളിച്ച കോൺക്രീറ്റ് വെസ്റ്റ്‌ പുതിയ വീടിന്റ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ടെക്നിക്കൽ പ്രോബ്ലം ഉണ്ടോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      കുഴപ്പമില്ല..പക്ഷെ consolidation പ്രശ്നം ആണ്.. മണ്ണ് full ആയി ഉറക്കുന്നത് പോലെ ഇത് ഉറക്കില്ല.. ഒരുപാട് gap നിലനിൽക്കും, പിന്നീട് ഇരുത്തം വരാൻ സാധ്യത ഉണ്ട്.

    • @manojk2408
      @manojk2408 3 года назад

      ഞാൻ ഉപയോഗിച്ചു .. പണി പാളുമോ?
      ചിലർ പറഞ്ഞതസരിച്ച് വെള്ളം മോട്ടോർ ഉപയോഗിച്ച് അടിച്ചിറക്കി കുറെ കൊടുത്തിട്ടുണ്ട്

    • @irshadmoozhickal
      @irshadmoozhickal 2 месяца назад

      എന്തങ്കിലും പ്രശനം ഉണ്ടോ..😢 ഞാനും അതാണ് അടിച്ചത്

  • @alrparambil3903
    @alrparambil3903 3 года назад

    തറ ഫിൽ ചെയ്യാൻ കുഴിയെടുത്തവിടെ കിണർ കുഴിക്കാൻ പററുമോ

  • @pradeepnived6321
    @pradeepnived6321 Год назад

    പൊട്ടത്തരം അങ്ങനെ ഒന്നും ഇല്ല നല്ലത് ആണ് നമ്മുടെ നമുക്കു കിട്ടിയല്ലോ

  • @shalikk2560
    @shalikk2560 7 месяцев назад

    Vasthu aar nokunnu🤣

  • @shajiglrshajiglr3615
    @shajiglrshajiglr3615 8 месяцев назад

    ഓരോരോ അവസ്ഥയെ... 🙏🙏🙏😂😁😁😁വാസ്തു +ശാസ്ത്രം 🤔🤔🤔r😁😁😁🤔😁

  • @rajunair8087
    @rajunair8087 3 года назад +1

    ചുമ്മാ ഓരോന്ന് ഇറങ്ങിക്കോളും

  • @SunilSunil-ig7it
    @SunilSunil-ig7it 5 месяцев назад

    😂

  • @sivaramanrayirath7513
    @sivaramanrayirath7513 2 года назад

    my experience il, kinar mannu tharayodu cheerth ettal problem anu..
    chumma video ett pattikkalee.... search another job.

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +2

      എന്ത് problem എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @pratheeshtom4758
    @pratheeshtom4758 3 года назад +1

    Vasthu chakka, hiii non scientific myth