BLANK | Kannur Kafe | Short Film

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Written & Directed by: shijith kalyadan
    Cinematography: Tarun Sudhakaran
    Asst. Director: Vipin Athikka
    Asst. Camera : Hemanth Haridas
    Production: Kannur Kafe
    Cast: Sasidharan Mattannur, Ramakrishnan Pazhassi,
    Connect with us: hello@kannurkafe.in
    Follow us on FB: / kannurkafe
    Follow us on Instagram: / kannurkafe
    || ANTI-PIRACY WARNING ||
    This content is Copyrighted to Kannur Kafe media. Any unauthorized reproduction,
    redistribution or re-upload is strictly prohibited. Legal action will be taken against those
    who violate the copyright of the same.

Комментарии • 118

  • @vmr8190
    @vmr8190 9 месяцев назад +4

    അരങ്ങിനെ ആണോ അണിയറയെ യാണോ അഭിനന്ദിക്കേണ്ടത് എന്ന് തീരുമാനിക്കാൻ ആവാത്ത അവതരണം ...👌👌kudos to entire team❤️❤️❤️

  • @malayalapadam5936
    @malayalapadam5936 11 месяцев назад +7

    പ്രിയ kannur kafe, ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാത്രമല്ല,അഗാധമായ ദുഃഖം കൊണ്ട് മനസ്സ് നിറയ്ക്കാനും നിങ്ങൾക്ക് സാധിക്കുമെന്ന് തെളിയിക്കുന്നു.നല്ല ഒരു ബോധവൽക്കരണമായി അനുഭവപ്പെട്ടു. നല്ല bgm, പാകത്തിന് മാത്രം സംഭാഷണം, ഉചിതവും പക്വവുമായ അഭിനയം...
    ആശംസകൾ...പിന്നെ,ആ കോറിഡോറിന്റെ അറ്റത്തെ ജനലിലൂടെ കാണുന്ന പച്ചപ്പും വെളിച്ചവും എനിക്ക് ഏറെ പരിചിതം. ഇരുട്ടിൽ ഇരിക്കുന്നവരുടെ മനസ്സിന്ഉള്ളിൽ blank ആയിരിക്കും.എങ്കിലും നേരിയ പ്രത്യാശയെങ്കിലും നൽകാൻ ആ കാഴ്ചക്ക് ആയേക്കും..രാമനും ശശിയേട്ടനും കസറി.
    ദൂരെയിരുന്ന് നിങ്ങൾക്ക് ഞാൻ സ്നേഹാഭിവാദ്യങ്ങൾ നൽകുന്നു❤

  • @amdeaspro8536
    @amdeaspro8536 11 месяцев назад +4

    കണ്ണൂർ കഫെ യുടെ എല്ലാ വീഡിയോകളും കാണാറുണ്ട്, കോമഡി സീരീസ് തികച്ചും മികച്ച എന്റെർറ്റൈനെർ ആണ്.

  • @DrSudheer
    @DrSudheer 11 месяцев назад +9

    ഉള്ളിൽ തൊടുന്ന രീതിയിൽ ആറ്റിക്കുറുക്കിയ അവതരണവും അഭിനയവും.
    അഭിനന്ദനങ്ങൾ ഈ ടീമിന് 👍🏻

  • @ihturs
    @ihturs 11 месяцев назад +7

    അഭിനയവും തീമും നല്ലത് തന്നെ. ങ്ങളെ വീഡിയോ കണ്ട് ചിരിക്കാനന്ന് നമ്മക്കിഷ്ടം

  • @boym80
    @boym80 11 месяцев назад +4

    Camera lighting.... Amazing... Background music sadness ഉണ്ടാക്കി

  • @surendrankp9912
    @surendrankp9912 11 месяцев назад +4

    മദ്യപാനം തന്നെ നല്ല ശീലമല്ല!മദ്യപിച്ച് വാഹനം ഓടിക്കുക നമ്മുടെ നിയമ സംവിധാനത്തെ മാനിക്കുക ചെറിയ സമയം കൊണ്ട് വലിയ സന്ദേശം നൽകിയ മുന്നിലും പിന്നിലും പ്രവർത്തിച്ച കണ്ണൂർ കഫെയിലെ എല്ലാവർക്കും നന്ദി 👌👌👌

  • @sandeepkalyadan315
    @sandeepkalyadan315 11 месяцев назад +2

    Good one...!

  • @sree3113
    @sree3113 11 месяцев назад +9

    ഉഗ്രൻ മെസേജ്.. മൂന്നാമനെ കാണിക്കാതെ തന്നെ അയാൾ പ്രേക്ഷകരിൽ പതിഞ്ഞു 🙏🙏🙏👍👍

  • @babumottammal2584
    @babumottammal2584 11 месяцев назад +4

    നല്ലൊരു സന്ദേശം...👍🙏 മൂന്നാമൻ നിരപരാധി.😢

  • @ShamzeerMajeed
    @ShamzeerMajeed 11 месяцев назад +6

    Simple, and powerful. ഇത്രയും ശക്തമായ ഒരു വിഷയം establish ചെയ്യാന് മറ്റ് ഷോർട്ട് ഫിലിം makers ഒക്കെ അര മണിക്കൂർ വെച്ച് നീട്ടും.
    Awesome work ❤

  • @nathmiha
    @nathmiha 11 месяцев назад +7

    നിങ്ങളുടെ ക്യാമറ ചെയ്യുന്നവരും സംവിധാനം ചെയ്യുന്നവരും അംഗീകാരം കിട്ടാൻ കഴിവുള്ളവർത്തന്നെയാണ്

  • @rkmedia7273
    @rkmedia7273 11 месяцев назад +3

    നല്ല ആശയം.... അവതരണം

  • @nandadmajankotheri1118
    @nandadmajankotheri1118 11 месяцев назад +3

    ചിരിയിൽ നിന്ന് ചിന്തയിലേക്ക്
    സൂപ്പർ

  • @kcnambiar
    @kcnambiar 11 месяцев назад +3

    നല്ല സന്ദേശം 🙏

  • @Paravayude_thoolika
    @Paravayude_thoolika 11 месяцев назад +3

    Powerful message wonderful dedication 👏

  • @bobram443
    @bobram443 11 месяцев назад +2

    👍👍👍👍👍

  • @nirmalbabu7799
    @nirmalbabu7799 11 месяцев назад +4

    A variety video from Kannur kafe 🙏

  • @kkanakambaran
    @kkanakambaran 9 месяцев назад +2

    👍

  • @vaishtheBillionere
    @vaishtheBillionere 11 месяцев назад +3

    Good message

  • @Shihabpattari
    @Shihabpattari 11 месяцев назад +3

    ചിരിപ്പിക്കാൻ വന്നവർ ഒക്കെ ഇങ്ങനെ സ്നേഹിച്ചു കരയിപ്പിക്കും 😌😍

  • @sarathbabu7385
    @sarathbabu7385 11 месяцев назад +2

    👌👌👌👏👏👏

  • @shihabpi6613
    @shihabpi6613 11 месяцев назад +2

    ❤❤👍

  • @ajayakumarparakkat6087
    @ajayakumarparakkat6087 10 месяцев назад +1

    സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം ❤️

  • @MrShanilcv
    @MrShanilcv 11 месяцев назад +3

    തകർന്നു 💔

  • @shasstories649
    @shasstories649 11 месяцев назад +1

    നല്ല സന്ദേശം, നല്ല അവതരണം... 👍

  • @sureshnatarajan2891
    @sureshnatarajan2891 8 месяцев назад +2

    പറ്റിയ ടൈറ്റിൽ 💕

  • @jixktdy
    @jixktdy 11 месяцев назад +3

    Super🎉

  • @snowridervideos1150
    @snowridervideos1150 11 месяцев назад +3

    Super 👏👏👌

  • @Abhaydevhh
    @Abhaydevhh 11 месяцев назад +2

    Superrr 👍🏻

  • @Aadviknk
    @Aadviknk 11 месяцев назад +3

    👍🏻👍🏻

  • @dinil4657
    @dinil4657 11 месяцев назад +3

    Good message 👍🏻

  • @shibinragh7314
    @shibinragh7314 11 месяцев назад +3

    Feeling 😢

  • @ranjithp5447
    @ranjithp5447 11 месяцев назад +2

    Superrrr

    • @kannurkafe
      @kannurkafe  7 месяцев назад

      💜💜💜

    • @ranjithp5447
      @ranjithp5447 7 месяцев назад

      എനിക്കും ഒരു chance തരുമോ ❤

  • @svmtechtravel
    @svmtechtravel 11 месяцев назад +3

    👌🏻👌🏻

  • @ajayakumarparakkat6087
    @ajayakumarparakkat6087 10 месяцев назад +1

    ❤❤❤

  • @PrasanthKumar-qi7bi
    @PrasanthKumar-qi7bi 11 месяцев назад +2

    👍👍🙏

  • @tipstohowtoliveinKerala
    @tipstohowtoliveinKerala 10 месяцев назад +1

    1:04 ചെക്കിംഗ് പലപ്പോഴും നമ്മുടെ ജീവൻ രക്ഷിക്കുന്നുണ്ട്... "എടാ ഹെൽമെറ്റ് വെച്ചോ വെറുതേ ഫൈൻ കൊടുക്കണ്ട"..,സ്ഥിരം കേൾക്കുന്നത് എനിക്ക് അരോചകമായി തോന്നിയിരുന്നു

  • @ramachandrant2275
    @ramachandrant2275 9 месяцев назад +1

    👍🙋👌♥️

  • @AnaswaraMuraleedharan-bz8nv
    @AnaswaraMuraleedharan-bz8nv 11 месяцев назад +3

    🙏🙌

  • @prahaladanthekkumkudy7084
    @prahaladanthekkumkudy7084 11 месяцев назад +2

    സൂപ്പർ ❤

  • @ellobucket1168
    @ellobucket1168 11 месяцев назад +3

    കരയിപ്പിച്ചു കളഞ്ഞല്ലോ...😪

  • @jayakrishnan4516
    @jayakrishnan4516 11 месяцев назад +3

    Awesome work ❤

  • @doctorsinfairyland
    @doctorsinfairyland 11 месяцев назад +3

    Simple and powerful 👏

  • @priyaavinash3816
    @priyaavinash3816 11 месяцев назад +3

    Very good concept with very few dialogues. A social message.

  • @meenumedia3303
    @meenumedia3303 11 месяцев назад +3

    Track മാറ്റി പിടിച്ചോ

  • @meghzjithesh9735
    @meghzjithesh9735 11 месяцев назад +3

    Simple and neatly executed👌 Good work team! 🤝

  • @boym80
    @boym80 9 месяцев назад +2

    ശശി.. രാമനെ നേരിട്ട് കണ്ടു.. ക്യാമറാമാൻ നെയും കണ്ടു

  • @safsanaacharath9580
    @safsanaacharath9580 11 месяцев назад +3

    Good message ❤

  • @Sreerajramakrishanan
    @Sreerajramakrishanan 11 месяцев назад +3

    നല്ലൊരു മെസ്സേജ് ഇതിലുടെ തന്നു. അതിൽ പ്രധാനം എന്താണ് എന്ന് അറിയമോ ഒന്നുമില്ലാത്ത മനുഷ്യ സ്നേഹം നിങ്ങളുടെ ഒരോ വിഡിയോയും ഞാൻ ആത്മാർത്ഥമായി ആസ്വദിക്കുന്നു. ശശിയേട്ടനേ എനിക്ക് അറിയാം പക്ഷെ ശശിയേട്ടന് എന്നെ അറിയില്ല കാരണം ശശിയേടന്റെ പ്രോഗ്രാം ഞാൻ കണ്ട് ചെറിയ പ്രയത്തിൽ ചിരിച്ച് ഇന്നും അത് ഓർത്ത് എന്റെ മനസ്സിൽ ആ കാലഘട്ടം ഓർമ്മയിൽ വരണമെങ്കിൽ ശശിയേട്ടൻ ഒക്കെ വേറെ ലെവലാണ് ശശിയേട്ടന്റെ ഫോൺ നമ്പർ എനിക്ക് കിട്ടിയാൽ അദ്ധേഹത്തെ ഒന്ന് വിളിച്ച് ഒന്ന് സംസാരിക്കാൻ ആഗ്രഹം ഉണ്ട് ഗുഗിളിൽ നമ്പർ ഉണ്ട് ഞാൻ വിളിച്ചു പക്ഷെ കിട്ടിയില്ല😢

  • @rejitharejitha.o8461
    @rejitharejitha.o8461 11 месяцев назад +3

    🙏🙏👍

  • @sivaprasadcn8482
    @sivaprasadcn8482 7 месяцев назад

    പവർഫുൾ ബ്ലാങ്ക്

  • @anoopkoodan95
    @anoopkoodan95 8 месяцев назад

    Supper mesege ✌️👍

  • @babumanat4637
    @babumanat4637 11 месяцев назад +2

    😢

  • @sathyanuruvachal2807
    @sathyanuruvachal2807 11 месяцев назад +2

    👌👌👌

  • @3844ja
    @3844ja 11 месяцев назад +4

    ആദ്യായിട്ടാണ് ഒരു story കണ്ടിട് പേടിയാവുന്നത് 😐 മനസ്സിൽ വല്ലാത്തൊരു ഭയം 😑

  • @ramakrishnanpazhassi4992
    @ramakrishnanpazhassi4992 11 месяцев назад +1

  • @boym80
    @boym80 11 месяцев назад +3

    മോന്റെ കാര്യം അറിയാത്ത അച്ഛൻ..

    • @tipstohowtoliveinKerala
      @tipstohowtoliveinKerala 11 месяцев назад

      Means?

    • @boym80
      @boym80 10 месяцев назад

      ഇന്ന് പോന്നു എന്ന് തോന്നുന്നു..5 6 മാസം കൂടെയുണ്ടെന്നു തോന്നുന്നു...

  • @loyal_863
    @loyal_863 3 месяца назад

    ഹോസ്പിറ്റൽ ലൊക്കേഷൻ??

  • @sreejithk6801
    @sreejithk6801 11 месяцев назад +3

    😢😢😢

  • @achutharun2496
    @achutharun2496 11 месяцев назад +3

    😢😢😢...

  • @vaishtheBillionere
    @vaishtheBillionere 11 месяцев назад +2

    Good message

  • @molitp9715
    @molitp9715 11 месяцев назад +3

    Good message 👍🏻

  • @vsvlog5576
    @vsvlog5576 9 месяцев назад +1

    ❤️❤️❤️

  • @boym80
    @boym80 9 месяцев назад +2

    ശശി.. രാമനെ നേരിട്ട് കണ്ടു.. ക്യാമറാമാൻ നെയും കണ്ടു

  • @sarathkrishnan
    @sarathkrishnan 11 месяцев назад +3

    Superb 👌👌

  • @midhunkayalam4033
    @midhunkayalam4033 11 месяцев назад +3

    👍👍

  • @mithunveganassery1543
    @mithunveganassery1543 11 месяцев назад +3

    😢

  • @salimhaneefa6731
    @salimhaneefa6731 6 месяцев назад

  • @gettharun
    @gettharun 11 месяцев назад +2

    😢😢😢

  • @firozfruits3864
    @firozfruits3864 10 месяцев назад +1

    👍👍👍

  • @drmohanrajm
    @drmohanrajm 11 месяцев назад +2

    👍👍👍

  • @user-bl3qo8rd5y
    @user-bl3qo8rd5y 11 месяцев назад +1

    ❤❤

  • @Nowfal659
    @Nowfal659 5 месяцев назад