Oru nila theerath - Raaza Razaq

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #orunilatheerathu #umbayi #pratheepashtamichira #raazarazaq #raazabeegum #malayalamghazal

Комментарии • 124

  • @shanthilalitha4057
    @shanthilalitha4057 Год назад +8

    പഴയ റേഡിയോയിൽ കേൾക്കുന്നത് പോലെ കേൾക്കാൻ തോന്നുന്നാ ഫീൽ.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി 🙏🏻❤️💐💐👍👍

  • @kabeerpalakkal
    @kabeerpalakkal Год назад +9

    അയാളിൽ അപ്പോഴും അവളുടെ ഗന്ധം തങ്ങി നിന്നിരുന്നു.. ✨
    അത്രമേൽ മൃദുലമായി മറ്റൊരാളും അയാളിലേക്ക് ഇറങ്ങി ചെന്നിട്ടില്ല...
    ' അവളുടെ ചിരി അയാളിലൊരു ചങ്ങല കൊളുത്ത് ഇട്ടിരുന്നു...🦋 ’ അവളുടെ കണ്ണുകൾ അയാളെ ബ്രാന്ധമാക്കിയിരിന്നു 👁️ ‘
    വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും അവളായാളെ തളച്ചിട്ടിരുന്നു.. ✨
    ആസ്നേഹത്തിൽ പരസ്പരം വേർപെട്ട് പോരാതെ വേരുകളായവർ കെട്ടുപിണഞ്ഞു കിടന്നിരുന്നു.. ✨
    പിന്നീട് എപ്പോഴാണ് അവളായാളിൽ നിന്ന് ഇറങ്ങി നടന്നത്..
    എന്നിട്ടും ബാക്കിയാക്കിയ സ്വപ്നങ്ങളും മോഹങ്ങളും അവളുടെ ഗന്ധവും ആ ചിരിയും ആയലിളിങ്ങനെ തങ്ങി നിൽപ്പുണ്ട് അത്രമേൽ പ്രണയാർദ്രമായി...🦋
    ..📖✍️ യക്ഷിയെ പ്രണയിച്ച ഭ്രാന്തൻ

  • @shanthilalitha4057
    @shanthilalitha4057 Год назад +8

    ഒരു നിലാതീരത്ത്......സൂപ്പർ ആണ് വരികൾ ആലാപനം ശൈലി സൂപ്പർ ആണ് 👌❤️💐👍👍🌹💐🙏🏻

  • @arunsyam8749
    @arunsyam8749 9 месяцев назад +1

    എന്റെ അമ്മോ വല്ലാത്തൊരു ഫീൽ🔥😌❤ ചേട്ടന്റെ വോയിസ്‌ 🔥🔥

  • @akbarismail9686
    @akbarismail9686 Год назад +3

    കേട്ട നിമിഷം മുതൽ ഈ നിമിഷം വരെ എനിക്ക് ഈ ഫീലിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ല. അത്രയ്ക്ക് ഹൃദയസ്പർശിയായ വാക്കുകളും ആലാപനവും.... ആലാപനം അതിമനോഹരം...

  • @gangeshk8094
    @gangeshk8094 Год назад +2

    ഞാൻ ഇതൊരു 100 പ്രാവിശ്യം എങ്കിലും കണ്ടു കാണും....എന്ത് വോയ്സ് ആണ് ഭായ്

  • @musthakpadam9134
    @musthakpadam9134 Год назад +2

    കേട്ടിരിക്കാൻ എന്താ ഒരു സുഖം...🥰
    വോയിസ്....👌❤️

  • @thottavaadi8230
    @thottavaadi8230 Год назад +4

    *പ്രണയത്തിന് മധുരിമ ഏറെ ഉണ്ട്....നിങ്ങളുടെ ശബ്ദത്തിനോട്.....*

  • @basheervairankode4174
    @basheervairankode4174 Год назад +1

    Njn ettavum kooduthal agrahichath beeguthin birthday gift ayi ann kodutathalle ith ithilum valiyath entha ini Feeling ❤️❤️

  • @muhammadashik3624
    @muhammadashik3624 Год назад +2

    Enna oru feeling.... ur great voice ❤️❤️❤️❤️❤️

  • @najathsha8027
    @najathsha8027 Год назад +1

    പറയുവാനാശിച്ചിട്ടും പറയാതെ പോയ പ്രിയപ്പെട്ടവളെ.🌧❤

  • @itsshaheer
    @itsshaheer Год назад +11

    ബാബുക്കടെ "കാണാൻ പറ്റാത്ത"ആ സോങ്ങ് അനുപല്ലവി മാത്രം കവർ ചെയ്തൂടെ ഫുൾ സോങ്ങ് പൊളിയാണ് പക്ഷേ അനുപല്ലവി മാത്രം ഇതുപോലെ കേൾക്കാൻ ഒരു ആഗ്രഹം ..💛💛💛....
    " കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ
    മണ്ണിതിലുണ്ടായ വിണ്ണല്ലേ
    താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
    തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ
    കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
    കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ..."

  • @sunilkumarck
    @sunilkumarck Год назад +2

    Favourite one.... Beautifully sung❤️❤️❤️

  • @shahushaz5429
    @shahushaz5429 Год назад

    Masha allah njan orupaad ishttapedunna song thankyou 🌹🌹🌹🌹🌹

  • @shahidnk00
    @shahidnk00 Год назад +2

    Masha Allah… 😍😍

  • @rinshafathima4382
    @rinshafathima4382 Год назад +4

    പ്രണയത്തിൻ മധുരിമയെറയുണ്ടായിരുന്നു 🥹🫶🏼

  • @aleenaalexpanicker8968
    @aleenaalexpanicker8968 Год назад

    Oru raksheem illaa bhaiii…. 🦋

  • @TheMalabariReaction
    @TheMalabariReaction Год назад

    ❤❤❤❤ പറഞ്ഞ് അറിയിക്കാൻ പാട്ടുന്നില്ല... അത്രക്കും ഫീൽ ...❤❤❤❤❤

  • @ashrafmkashrafmk470
    @ashrafmkashrafmk470 Год назад +4

    Amazing voice 👌👌❤️

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад

    നല്ല മധുരമുള്ള ഗാനം അഭിനദ്ധനങ്ങൾ

  • @shahanashanu6463
    @shahanashanu6463 Год назад

    Wooww🥺🥺🥺💕💕

  • @akhilakt8664
    @akhilakt8664 Год назад +1

    addicted with your voice 💝

  • @anooanooja8692
    @anooanooja8692 Год назад +1

    മനോഹരം 👌💕

  • @hannakhadeeja9090
    @hannakhadeeja9090 Год назад

    Voice...ufffffffffff....no words ...damn luv

  • @femjal6358
    @femjal6358 10 месяцев назад

    Full song cheyyamo!?

  • @aneesbabu2356
    @aneesbabu2356 Год назад

    മനോഹരം...
    ഇഷ്ടം.

  • @ashtalks5459
    @ashtalks5459 Год назад

    Mannnn♥️👌🏻

  • @devutty_2454
    @devutty_2454 11 месяцев назад

    Thankyou 🤍..... Evideyoo keri kolluthunnu varikalum sageethavum.... 🤍

  • @radhikasartbeat.learningth9450
    @radhikasartbeat.learningth9450 Год назад +1

    No words 🙏🙏🙏

  • @nazeefzain2068
    @nazeefzain2068 Год назад

    1st like and comment ♥️♥️♥️

  • @ashiqmt4653
    @ashiqmt4653 Год назад

    Masha allah... Really soothing ♥️

  • @risha826
    @risha826 Год назад +1

    Melted ♥️

  • @dynaworld2848
    @dynaworld2848 2 месяца назад

    😮❤

  • @ismaildawa1936
    @ismaildawa1936 Год назад +3

    ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു

  • @KochuKrishiKoottam
    @KochuKrishiKoottam Год назад +1

    🥰🔥🤩😍

  • @kavitajpanicker2862
    @kavitajpanicker2862 Год назад

    Amazing singing 💐💐💐💐💐💐

  • @Only4genius
    @Only4genius Год назад

    Fav song ever❤️❤️❤️

  • @farhanstech1831
    @farhanstech1831 Год назад +1

  • @raseesahammed
    @raseesahammed Год назад

    ഹൊ! ❤️

  • @mariyaxavier4917
    @mariyaxavier4917 Год назад

    grate voice urs.♥️♥️ missing someone😔

  • @adhilramlakbar5613
    @adhilramlakbar5613 Год назад

    Waking up to this. 🤍

  • @shaffinouman1312
    @shaffinouman1312 Год назад

    🔥😍💥

  • @farizcalicut8247
    @farizcalicut8247 Год назад

    Umbayikka 😟💗

  • @jamsalpunnasseri2996
    @jamsalpunnasseri2996 Год назад

    Refined and sweet ❤️

  • @radhikasartbeat.learningth9450

    Great 🙏

  • @jithinjohn2474
    @jithinjohn2474 8 месяцев назад

    ❤❤

  • @Lucifer458-v4r
    @Lucifer458-v4r 10 месяцев назад

    ❤🎉❤🎉❤🎉❤🎉😘

  • @habi_6868
    @habi_6868 Год назад

    Remembering Umbaayikka

  • @KochuKrishiKoottam
    @KochuKrishiKoottam Год назад

    🔥🔥🥰

  • @midhil.v.v7684
    @midhil.v.v7684 11 месяцев назад

    Addicted

  • @olavakkodebeeraan2046
    @olavakkodebeeraan2046 Год назад

    My favorite ❤️

  • @inzamcfc1189
    @inzamcfc1189 Год назад

    Fav song😊

  • @dilshad_tk
    @dilshad_tk Год назад

    Mashallah

  • @alishamsu7968
    @alishamsu7968 Год назад

    ❤️❤️🤗

  • @tvsasikumar7573
    @tvsasikumar7573 Год назад

    Super❤

  • @thabsheerathousi2020
    @thabsheerathousi2020 Год назад

    🔥🔥🔥

  • @JolsnaJeslin-ct6ch
    @JolsnaJeslin-ct6ch 7 месяцев назад

    👌👌👌👌👌🥰🥰🥰🥰🥰🥰🥰

  • @sameemsameemsideeqmuhammed9090

    ❤👌👌

  • @farooqmuhammed.s5914
    @farooqmuhammed.s5914 Год назад

    🌸🌸🌸💛

  • @ajalak3852
    @ajalak3852 Год назад

    ❤🍂

  • @balamuralip.v9124
    @balamuralip.v9124 Год назад

    👌🏾❤️

  • @sajeena8085
    @sajeena8085 Год назад

    🖤🖤🖤

  • @abidaarif3716
    @abidaarif3716 Год назад

    👌👌😍😍😍😍😍😍😍

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ Год назад

    🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍

  • @Melophile_f3
    @Melophile_f3 Год назад

    🥺❤️

  • @ashlee3906
    @ashlee3906 Год назад

    ❤️❤️❤️❤️❤️❤️❤️❤️

  • @anasazeez1999
    @anasazeez1999 Год назад

    Missing someone ❤️❤️

  • @Shabeab
    @Shabeab 10 месяцев назад

    Oru nilaa theerathu orungi vannethunna
    sharathkaala shashilekha pole manassinte ummara vaathilkkalenthinu
    oru vattam koodi nee virunnu vannu ente priya sakhi enikkaay orungi vannu (Oru nilaatheerathu..)
    Avalude thaliradharangalkku maayaatha arunimayundaayirunnu
    ottere parayuvaan daahamundaayirunnu
    mashiyezhuthaathoraa karimizhippookkalil
    kanavukalereyundaayirunnu
    pranayathin madhurimayereyundaayirunnu
    (Oru nilaatheerathu..)
    Theeraatha paribhavam kondavalinnumen mookatha kaanaan kothichirunnu
    ente jeevane kuliraniyichirunnu
    ithuvare meettaatha thanthrikalkkaayente viralukal mohichirunnu
    innumen sruthilayam aval maathramaayirunnu
    (Oru nilaatheerathu..)

  • @jumailathjumu113
    @jumailathjumu113 Год назад

    ❤❤❤❤❤

  • @mansumansu5376
    @mansumansu5376 Год назад

    😍😍😍😍

  • @ashilarsha1125
    @ashilarsha1125 Год назад

    Mohabbath

  • @raneeshnoorjahan566
    @raneeshnoorjahan566 Год назад

    🖤

  • @shyam_769
    @shyam_769 Год назад

    😓❤

  • @sorryforeverythingsorryfor1096

    😍😍😍😍😍😍😍😍

  • @mp.muhammedaly8317
    @mp.muhammedaly8317 Год назад

    💕💐💐💐💐💐💐

  • @yah.family6796
    @yah.family6796 Год назад

    🖤🖤🖤🖤🖤

  • @يوسفالمطيري-ص7ف
    @يوسفالمطيري-ص7ف Год назад

    adipoli

  • @nasrin831
    @nasrin831 Год назад

    Dedicated to shammu shamnu aappi shalu unu zubi safa ....ningalum ed kelkkunnundakum🥺♥️🫂missu dears ❤️❤️

  • @najmunisasulaiman5236
    @najmunisasulaiman5236 Год назад

    👍🎉🎉🎉

  • @sajadch6526
    @sajadch6526 Год назад

    🖤💔

  • @naheefbasheer5623
    @naheefbasheer5623 Год назад

    🥰🥰🥰

  • @abidaarif3716
    @abidaarif3716 Год назад +1

    Bhayankara sugham ulla voice aan

  • @mayooshaps8756
    @mayooshaps8756 Год назад +1

    𝙼𝚊𝚐𝚒𝚌𝚊𝚕 𝚟𝚘𝚒𝚌𝚎😍

  • @analyzer2727
    @analyzer2727 Год назад

    Umbayikka💚🤍💚oru nila theerath

  • @kunikaaran9483
    @kunikaaran9483 Год назад

    ഹായ് raza

  • @hasnahamdan5141
    @hasnahamdan5141 Год назад

    ❤️‍🩹awhhhfff

  • @muhammedshibilk5396
    @muhammedshibilk5396 Год назад

    🤍

  • @midhil.v.v7684
    @midhil.v.v7684 11 месяцев назад

    ജിന്ന്

  • @deepakdelights7357
    @deepakdelights7357 Год назад

    പാട്ടും വരികളും ഉഗ്രനാണ്. എന്നാൽ ഈ പറയുന്നതൊന്നും യാഥാർത്ഥ്യങ്ങളേയല്ല.

  • @passengerwithsmile8363
    @passengerwithsmile8363 Год назад

    ഈ ടൈപ്പ് ഗാനങ്ങൾ ഒക്കെ നിർത്തേണ്ട ടൈം കഴിഞ്ഞു.
    കൂടെ ഉള്ളോളെ തന്നെ നോക്കാൻ ടൈം ഇല്ലാത്ത കാലമാണ്.
    അപ്പോളല്ലെ വഴിമാറിപോയതിനെയൊക്കെ ഓർത്ത് സങ്കടപ്പെടണ്ടെ.
    അല്ലെങ്കിലും പോയതൊക്കെ പോയതാണ്.അത് ഓർത്ത് വിലപിക്കേണ്ട ആവശ്യൊന്നുല്ല.
    കൂടെ ഉള്ള ആളെ കൂടെ
    അടിച്ചുപൊളിച്ചങ്ങട് പോവ
    .
    ഇല്ലെൽ ഉള്ളതും കൂടെ നഷ്ടാവും.
    പാടാൻ കഴിവുണ്ടായിട്ടു കാര്യില്ല.
    പാട്ട് കൊണ്ട് മനുഷ്യർക്ക് സന്തോഷമൊ നന്മയൊ കിട്ടണം.അല്ലാതെ വിഷാദം വിതറുന്ന ഇത്തരം ഗാനങ്ങളൊക്കെ മലയാളികൾ ചവറ്റുകൊട്ടയിലേക്കെറിയേണ്ടിയിരിക്കുന്നു.
    ഇതും കേട്ട് കല്ല്യാണത്തിനുമുമ്പുണ്ടാർന്ന കൃമികളെ ഓർത്ത് നിലവിളിക്കുന്ന പ്രിയ ഭർത്താക്കന്മാരോടും കൂടിയാണ്, നന്നായാൽ തങ്ങൾക്ക് കൊള്ളാം...ജീവിതം നിരാശാകാമുകനായിട്ട് തീർക്കാനാണെങ്കിൽ അത് ഒറ്റക്ക് അങ്ങട് തീർത്താൽ മതി.

    • @Mydreamsarealwaysmine
      @Mydreamsarealwaysmine Год назад

      😂😂😂

    • @daneyraju8433
      @daneyraju8433 Год назад

      Etho oru paavam bharya...its saddening being not loved by your husband at least your husband really loved someone ...if there is no love in the relationship and you are holding on for your kids and family members,then you are not living your life....if you are not loved find love...we only live once

  • @itsshaheer
    @itsshaheer Год назад +2

    ഇങ്ങേരുടെ പാട്ടിൻ്റെ ഫീൽ സജീർ കൊപ്പത്തിൻ്റെ പാട്ടിന് കിട്ടാറില്ല...അക്ഷരം പോലും ശെരിക്കും clear ആവാറില്ല... 🌹🌹🌹🌹🌹

    • @growwithme7903
      @growwithme7903 Год назад +1

      Why are you comparing?? We all are different

    • @itsshaheer
      @itsshaheer Год назад

      @@growwithme7903 അത് അങ്ങനെയാ മാഷേ "കാണാൻ പറ്റാത്ത" ബാബുക്ക പാടിയ പാട്ട് ഇദ്ദേഹം പാടിയിട്ടുണ്ട് അത് കേട്ടാൽ മനസ്സിലാകും എന്തുകൊണ്ട് compare ചെയ്തെന്ന്..പിന്നെ അക്ഷരങ്ങൾ പോലും വ്യക്തമായി മനസ്സിലാകും raaza പാടുമ്പോൾ. അങ്ങേരുടെ പല പാട്ടുകളും എനിക്ക് ഇഷ്ട്ടമാണ് പക്ഷേ പോരായ്മകൾ ഉള്ളത് പറയാൻ എനിക്ക് മടിയില്ല🥰...

    • @growwithme7903
      @growwithme7903 Год назад

      @@itsshaheer Maashe ningalkk razayude song ishtapedam appreciation cheyyam
      But sajeer ne kuttam parayumbo ningal negative attitude avum prathyegich public aayi pryumbo
      Be positive

    • @കുട്ടാപ്പി-യ7വ
      @കുട്ടാപ്പി-യ7വ Год назад +2

      Raza യെ സജീർ കൊപ്പത്തെ കൂടെ ഉപമിക്കുന്നോ കഷ്ടം 🙏

  • @anjoomabd722
    @anjoomabd722 Год назад +1

    ❤️

  • @nissarmuhammad161
    @nissarmuhammad161 Год назад

    ✨️😍🥰

  • @shinojkannur2106
    @shinojkannur2106 Год назад

    ❤️❤️

  • @kvashraf7499
    @kvashraf7499 Год назад

    💕

  • @harisct1504
    @harisct1504 Год назад

    ❤❤❤❤❤❤❤

  • @nishadc3012
    @nishadc3012 Год назад

    ❤️❤️❤️❤️❤️❤️

  • @nishadnp55
    @nishadnp55 Год назад

    🥰

  • @aslam_rolex69
    @aslam_rolex69 Год назад

    🤍🦋

  • @jjthomson4713
    @jjthomson4713 8 месяцев назад