(Ep35)ശ്വാസം കിട്ടാതെ ചൈന അതിർത്തിയിലെ ആർമി ക്യാമ്പിൽ രണ്ടുനാൾ | Natula Pass India china Border
HTML-код
- Опубликовано: 1 мар 2021
- Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
Facebook : Dilshad YathraToday
Follow me on Instagram : / m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group: chat.whatsapp.com/Ls9q30djkgx...
ഒരു ബിഗ് സല്യൂട്ട് നമ്മുടെ എല്ലാം എല്ലാം ആയ ഇന്ത്യൻ ആർമിക് 👍👍👍👍
👍
ഞങ്ങളെ നിങ്ങൾ സ്നേഹിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ അധികം നന്ദി 👍
@@cousinstravelhubuaeabudhab1663 പടച്ചോൻ എല്ലാർക്കും നല്ലത് വരുത്തട്ടെ
☑️☑️☑️👍👍👍👍💞🌹👌👌👌
@@SHUHAIBPVOMAN അതിർത്തിയിൽ മഞ്ഞിൽ നിങ്ങൾക്ക് വേണ്ടി കാവൽ നിൽക്കുന്ന ഞങ്ങൾക്ക് വേണ്ടി പാർത്ഥിക്കണേ ഇക്ക 🙏
ഇന്ന് ഇന്ത്യൻ ആർമിക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട് ♥️♥️
നിങ്ങളെ അല്ലെ ഇപ്പൊ mallu travelernte video യുടെ comment box ൽ കണ്ടത് 🥰
Eee knappan like okkan vendii varunnathaa
മോനേ ദിൽഷാദെ മറ്റെ രണ്ട് പട്ടാളക്കാർക്കും കൈ കൊടുക്കാത്തത് വളരെ മോഷം
Inne maatram alla...ennum kodukanam...atrak kashtapaad sahikanille avar oru thari manne polum india vitte kodukillaane paranje...salue to the whole Indian Army 🎖️🎖️🎖️
Ith thanne pani
നമ്മുടെ അഹങ്കാരം ആയ ഇന്ത്യൻ ആർമിക്ക് ബിക്ക് സലൂട്ട്. ചൈനയും,പാകിസ്ഥാനും നമ്മുക്ക് പുല്ലാണ്.
👍👍👍👍👍
👍❤️
ഒരു ഇന്ത്യൻ പൗരനോട് കാണിച്ച സ്നേഹത്തിനു മുൻപിൽ നമ്മൾ തോറ്റു പട്ടാളക്കാരുടെ സ്നേഹത്തിനും സഹകരണത്തിനും അധ്വാനത്തിനും ഒരു സല്യൂട്ട്
അവിടുത്തെ തണുപ്പ് ശെരിക്കും കണ്ടു, ആ തണുപ്പിൽ രാപ്പകൽ വ്യത്യാസം ഇല്ലാതെ നമുക്ക് വേണ്ടി കാവൽ നിൽക്കുന്ന ധീര ജവാൻമാർക്ക് ഇന്നത്തെ സെലൂറ്റ്
ധീര ജവാൻമാർക്ക് സല്യൂട്ട്...🧡⚪️💚ദിൽഷാദ് Take care bro
ഇത്രയും തണുപ്പിൽ രാജ്യ സുരക്ഷക്കായി കഷ്ടപ്പെടുന്ന ധീര ജവാൻമാർക്ക് ഒരായിരം അഭിവാദ്യങ്ങൾ..... 🙏
നമ്മുടെ ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട് 🙏🙏🙏🙏അവർക്ക് അവിടെ പിടിച്ചു നിക്കാൻ ദൈവം എല്ലാവർക്കും ശക്തി നൽകട്ടെ പ്രാർത്ഥനയിൽ ഉണ്ടാകും 🙏🙏🙏👏👏👏💞💓💞💓💓💓💞💞💓💞💓💞💓💞💞ഐ ലവ് ആർമി 🙋♂️🙋♂️💪💪💪💪💪💪
👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️👍👍👍🙏🙏🙏🙏🙏
👍❤️
ഇൻശാ അല്ലാഹ് 👍👍👍
👍👍🇮🇳🇮🇳
നമ്മുടെ അഹങ്കാരം ആണ് നമ്മുടെ ആർമി പടച്ചോൻ കാത്തു
Aameen
💪
👍👍👍👍
നമ്മളെ ദിൽഷാദിനെ സേഫ് ആക്കിയ ആർമിക്ക് ഇരിക്കട്ടെ 👌
ഇന്ത്യൻ ആർമി ആലപ്പുഴക്കാരൻ ബിഗ് സല്യൂട്ട്
എൻ്റെ നാട്
Nite mathralla nammude ellardem...ea..swarthadayokke kalayadee🏍😍 mmade nadu adhu para
അറിയാതെ കണ്ണ് നിറഞ്ഞു പോയി ആർമിക്കാരുടെ സ്നേഹം കണ്ടിട്ട്,
👍👍👍
ഒന്നും പകരം വെക്കാനില്ലാത്ത രാജ്യസേവനം..
ഇന്ത്യൻ സൈനികർ..💪💪💪
True
എന്റെ ഫസ്റ്റ് കമാന്റ്.. നമ്മുടെഇന്ത്യൻ ആർമിക്ക് ഒരായിരംബിഗ് സല്ല്യൂട്ട്....
ദിൽഷാദ് നിന്ന്യ സമ്മതിച്ചു ബല്ലാത്ത പഹയൻ നാട് കാക്കുന്ന സ്വന്ധം ജാവന്മാർക് ബിഗ് സലൂട്ട് 👌❤🌹
2 comment undallooo 😂
@@ashifg10b58 mmmm
Tnzz bro
നല്ല ആളുകളോട് എന്നും ഇന്ത്യന് ആർമി എന്നും അതേ മാന്യത കാണിക്കും.. തീവ്രവാദം വളർത്തുന്നവരോട് ഒരു ദയയും ഉണ്ടാവില്ല... എന്റെ രാജ്യം എന്റെ സൈനികർ എന്നും ഞങ്ങൾക്ക് അഭിമാനം
Very correct
Yes.. proud to be an Indian ❤️
ജീവനെ പോലെ രാജ്യത്തെ കാക്കുന്ന ഇന്ത്യൻ ആർമ്മിക്ക് ... സല്യൂട്ട് .. ഹൃദയത്തിൽ നിന്നും ..
സഹോദര തങ്കളെ സഹായിച്ച എല്ലാ പട്ടാളക്കാര്ക്കും ബിഗ് സല്യൂട്ട്
അതുപോലെ തന്നെ ഇത്ര തണുപ്പത്തും ഈ സാഹസത്തിനു മുതില്ന്ന തങ്കള്ക്കും ഒരു ചെറിയ സല്യൂട്ട്.
ശക്തിയും സ്നേഹവും ഒരു പോലെ ഉള്ള നമ്മുടെ ആർമിക്ക്.....💐
ആ കാലാവസ്ഥയിലും അവിടെ നിക്കുന്ന പട്ടാളകർക് big സല്യൂട്ട്
ഒരു കുതിര പവൻ നമ്മുടെ ആർമിക്ക്
ബിഗ് സല്യൂട്ട്
" സാരാ ജഹാൻസെയ് അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ " ജയ് ജവാൻ... ജയ് ഭാരത്.
ഇന്ത്യൻ ആർമി 🇮🇳🇮🇳❤️❤️❤️
ഇന്ത്യൻ ആർമിയെ കണ്ടുമുട്ടിയത് ഭാഗ്യമായി.അല്ലെങ്കിൽ നീ അസ്സലാമുഅലൈക്കും ആയിരുന്നു...😀😀🥰😍🤩
It's also a Maricle of Allahu sabha'nathala. Aameen
ആർമിക്കാരോട് ബഹുമാനം കൂടിയ നിമിഷം... 🥰
Salute all indian army ❤️
ദിൽഷാദ് ബ്രോ,, ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ് 🥰🥰🥰
ഇന്ത്യൻ ആർമി, ഉയിർ ❤❤❤
ഹോ ഇന്റെ ചെങ്ങായിയെ കാത്തു കാത്തു നിന്ന് ബേജാറായി സുൽത്താൻ വന്നു 🥰
എന്റെ ബ്രെതറിൻലോ അവിടെ മേജർ ആയിരുന്നു... ഐ ലവ് ഇന്ത്യൻ ആർമി...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
I love indian army ❤️❤️❤️ ആലപ്പുഴക്കാരൻ
ഈ കാലാവസ്ഥയിലും നമ്മുടെ ഇന്ത്യൻ ജവാന്മാർ നമുക്ക് വേണ്ടി കാവൽ നിൽക്കുന്നു......
ജയ് ജവാൻ.....
2 ദിവസം കണ്ടില്ല 2 ദിവസവും ചാനലിൽ വന്നു കയറി നോക്കിയിരിന്നു ഇപ്പോൾ വരും എന്ന് വിചാരിച് ♥️ ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി ഇരുന്നു
ഞാനും..😀😃😄
@@rafisvlogin5704 🔥
hi
njan dilshadinte aniyan aan
video late aavan kaaranam range illathath kondaan
Njanum
@@fari2328 👍👍
നമ്മുടെ ഇന്ത്യന് പട്ടാളക്കാര്ക്ക് ഒരു ബിഗ് സല്യൂട്ട്......... ❤️❤️❤️❤️❤️❤️
ഇന്ത്യൻ ആർമിക്കു ബിഗ് സല്യൂട്ട് എതിയലും വലിയ റിസ്ക് ആണ് 👍🌹
I love Indian Army ❤
ഒന്നും പറയണ്ട മനസ്സിലായി❤️❤️❤️ സൂക്ഷിച്ച് ധൈര്യമായി മുന്നോട്ട് പോവുക പ്രാർഥന എപ്പോഴും ഉണ്ടാവും ...മുത്തേ❤️❤️❤️❤️❤️❤️❤️
ഇന്ത്യൻ ആർമിക്ക് സല്യൂട്ട് .
Indian army big salut
എനിക്കറിയാം മച്ചാനെ തണുപ്പുള്ള പ്രദേശത്തുകൂടി ബൈക്ക് ഓടിക്കൽ. എന്തായാലും സേഫ് ആണല്ലോ താങ്ക്യൂ ഇന്ത്യൻ ആർമി...
Proud to be an Indian, Big salute Indian Army
27:11 തലേക്കെട്ടുകാരൻ സർദാർജിയോട് ഹെൽമറ്റ് വേണോന്ന് ചോദിച്ച പഹയൻ😝
😆😆
നമുക്ക് സമാധാനമായി കിടന്നുറങ്ങാൻ ധീര ജവാന്മാർ കഷ്ടപ്പാടുകൾ സഹിച്ച് കാവൽ നിൽക്കുന്നു. ബിഗ് സല്യൂട്ട്
ദിൽഷാദേ രണ്ട് ദിവസം കണ്ടില്ല വല്ലാത്തൊരു വിഷമം ഇപ്പോൾ കണ്ടതിൽ വല്യ സന്തോഷം ❤
എപ്പിസോഡ് കണ്ട് കുറച്ച് കരഞ്ഞുപോയി. ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട് ❤
Tnzz bro
Salute indian army🇮🇳🇮🇳
😍😍
ഒരു Big salute ഇൻഡ്യൻ ആർമി ക്ക്
ഒരു തരി മണ്ണ് പോലും ചൈനക്ക് വിട്ട് കൊടുക്കൂല ♥️
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി❤️❤️
ധീര ജവാന്മാർക്ക് ഒരായിരം ബിഗ് സല്യൂട്ട്♥️♥️♥️♥️
ദിൽഷാദേ ഇജ്ജ് ചുണകുട്ടി അല്ലേ 😍😍😍😍. Indian army ബിഗ് സല്യൂട്ട്
ഇന്ത്യൻ ആർമി പൊളിയല്ലേ...💪💪
Swantham jeevan panayam vechu Rajyathinu vendi kaval nikkunna Armykk Ethra Nanni paranjalum mathiyavilla.... 😍😍😍Salute Indian Army😍😍
Subhan'allah
ഇന്ത്യൻ ആർമി 👍👍👍😍😍😍♥️💯💯🌹😍😍😍💯💯♥️
നമ്മുക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ട് സഹിക്കുന്ന ഇന്ത്യൻ പട്ടാളത്തിന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹
നമ്മുടെ ഇന്ത്യൻ ആർമിക് ബിഗ് സലൂട്ട്
Salute Indian Army 💪💪💪👏👌👍🤝💞😍💯🇮🇳🇮🇳🇮🇳
ബിഗ്ഗ് സല്യൂട്ട് ഇന്ത്യൻ ആർമി 🌹🌹🌹
ആദ്യമായിട്ട് ഇന്ത്യൻ ആർമിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് പിന്നെ ഞാനും ഒരു മലപ്പുറം കാരണാണ് . Proud to be a മലയാളി 😘 ഇതൊക്കെ കാണുമ്പോ ബൈക്കുമെടുത്തു ഇറങ്ങിയാലോന്ന് ആലൊചിക്ക. But പൈസ ഇല്ല ☺️ ഏതായാലും ഹാപ്പി journey ബ്രോ 👍🏻
ഒരു comment ൽ ഒതുക്കാവുന്നതല്ല മ്മളെ Indian army. Full power അല്ലേ. എല്ലാവിധ സഹായങ്ങളും തന്ന Indian Army ക്ക് ആണ് ഇന്നത്തെ സല്യൂട്ട്🔥🔥💖💖. അതുപോലെ എത്രേം പെട്ടെന്ന് താഴേക്ക് പോരാൻ പറ്റട്ടെ...ദിൽഷാദ് ഇക്കാ, പടച്ചോൻ രക്ഷിക്കും.😍😍😍
നമ്മുടെ പട്ടാളത്തിന് ഒരു ബിഗ് സല്യൂട്ട്
❤️❤️❤️❤️👍👍👍👍 സല്യൂട്ട് ഇന്ത്യൻ ആർമി ❤️❤️❤️❤️👍👍👍
ഇന്ന് ശാക്കിർ ബ്രോ യും ദിൽഷാദ് ബ്രോ യും ഒപ്പം ആണല്ലോ വീഡിയോ അപ്ലോഡ് ചെയ്തത് 💕
ഇന്ത്യൻ ആർമിക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്
ഇന്ത്യൻ ആർമി 👍👍👍👍👍👍
അവിടെ അവർ അനുഭവിക്കുന്ന വിഷമങ്ങൾ നേരിട്ട് കാണിച്ചു തന്നതിന് നന്ദി ബ്രോ....
You're lucky mate our brave jawans not only they guard our borders but they even take care of our people we need to salute our brave soldiers kerala india 🇮🇳
ഓരോ ഇന്ത്യൻ പൗരന്റെയും ജീവനും.സ്വത്തിനും സ്വന്തം പ്രാണൻ പോലെ കാത്തു സൂക്ഷിക്കും ഓരോ പട്ടാളക്കാരനും എന്നതിന്റെ ഏറ്റവും ഉദാത്തമായ തെളിവ്.
ബ്രോ നിങ്ങൾ പോളിയാണ്
ഇന്ത്യൻ ജവാൻ മാർക്ക് ബിഗ് സല്യൂട്ട്🇮🇳🇮🇳🇮🇳
എടാ എല്ത്തോ ദില്ഷാദിനെ പട്ടാളത്തിലെടുത്തേ,,,,,,,ബിഗ് സെല്യൂട്ട്,,,,,,,Armi
Indian Army ❤️ Corps of Engineers❤️🇮🇳
മലയാളളത്തിൽ അത്യാ you tubr. ആർമി വെകിൽ. കരയാറിയ ദിൽഷാദ് bro. Polllli♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
25,26 mnt കണ്ണു നിറഞ്ഞു.. നമ്മുടെ സൈനികരെ ഓർത്ത്..
Salute
BIG SALUTE INDIAN ARMY❤❤❤❤❤❤❤❤💪💪💪💪💪
ദിൽഷാദ് മുത്തേ രണ്ടീസം കാണാഞ്ഞിട്ട് ഒരു സുഖമുണ്ടായില്ല പണ്ടൊക്കെ മംഗളം മനോരമക് കാത്തിരിക്കുന്ന ഫീൽ
Indian Army പവർ ടാ
അനിയാ ദിൽഷാ ദേ Bike ൻ്റെ exhaust ൽ നിന്നും ചൂട് പകർന്ന് തണുപ്പ് മാറ്റാൻ നോക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി. എങ്കിലും മന ധൈര്യം വിടാതെ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള നിൻ്റെ മനസ്സ് അതിനാണ് എൻ്റെ like
അനിയാ നീ തനിച്ചല്ല ഞങ്ങളുണ്ട് കൂടെ mentally Support ആയിട്ട്. Go a head .
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
പട്ടാളക്കാരെ സമ്മതിക്കണം 🙏
ഞാൻ ഓൺലൈൻ എത്താൻ കുറച്ചു വൈകിപ്പോയി....😍 ഓടി വരികയാണ് ഞാൻ.....🏃♂️
എത്ര പ്രയാസത്തിൽ ആണ് നമ്മുടെ ആർമികൾ അവിടെ നമുക്ക് കാവൽ നിൽക്കുന്നത്. ഒരായിരം സല്യൂട്ട് ചെയ്യുന്നു. ഇത്തരം റിയലിസ്റ്റിക് ആയ യാത്രകൾ ആണ് ഇത്രയേറെ ആഴത്തിൽ നമുക്കു അനുഭവങ്ങൾ നൽകുന്നത്. ഇന്ത്യ ഈസ് ഗ്രേറ്റ്
Take care.... Big Salute Indian 💜🅐🅡🅜🅨⁷⟬⟭💜
ഇങ്ങനത്തെ സൈന്യം ഉണ്ടാകുമ്പോ എന്ത് ചൈന എന്ത് പാക്കിസ്ഥാൻ big salute Indian army
വീഡിയോ കാണുന്ന ഞങ്ങൾ വരെ തണുക്കുന്നു കണ്ടിട്ട്
അന്യായ വ്ലോഗ് ആണ് കേട്ടോ, നല്ല effort എടുത്തു മനോഹരമായ ഒരു ദൃശ്യം തന്നതിന് ഒരു വല്യ സല്യൂട്ട്, അതുപോലെ തന്നെ പട്ടാളക്കാരനായ മലയാളിക്കും ജീവൻ പണയപ്പെടുത്തി രക്തം ഐസ് ആക്കി നമുക്ക് വേണ്ടി രാ പകൽ കാവൽ നിൽക്കുന്ന എല്ലാ പട്ടാളക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നന്ദി നന്ദി 🙏👏👏👏👏
peace
തീർച്ചയായും നമ്മുടെ ഇന്ത്യൻ ആർമിക് ഒരു ബിഗ് സല്യൂട്
ഇന്ത്യൻ ആർമി 😍😍😍😍😍😍😍
നമ്മുടെ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ഥകൾ അറിയുന്നു, ഓരോ വീഡിയോകളിലൂടെ... കേരളത്തിലെ കാലവസ്ഥ അത് ഒരു സംഭവം തന്നെ,.,
അതിർത്തി കാക്കുന്ന പടയാളികൾക്ക് , ബിഗ്ഗ് സല്യൂട്ട്...
73 പാകിസ്ഥാനികൾ ഡിസ്ലൈക്കടിച്ചിട്ടുണ്ട് . എന്തായാലും പടച്ചോൻ നമ്മോടൊപ്പം
ജയ് ഇന്ത്യ
Innathe video nthayalum pwolichu 😍💕 Indian Army 💪
മൂന്നാല് ദിവസമായി തന്നെ കാണാനില്ല. നിന്റെ പഴയ വീഡിയോസ് കണ്ടു തീർത്തു😀😃😄😁🥰
Love from route records 😍
ഇനി ഇവിടെ ഒക്കെ തന്നെ ണ്ടാവും 👍
Big salute for Indian army
ദിൽഷാദിക്കാ ഇങ്ങളെ വീഡിയോ ഒക്കെവളെരേ ഇഷ്ട്ടാണ് ...
ഇപ്പൊ അടുത്താണ് ഞാൻ കാണൽ തുടങ്ങിയത്...
കട്ട സപ്പോർട്ട് ണ്ടാവും....
B
ഇന്നാ പിടിച്ചോ തണുക്കണേ.... 😂
ഞമ്മളിവിടെ ചൂട് എടുത്തു വേവുന്നേരം നീ അവിടെ തണുത്തു മരവിക്കുന്നു... അടിപൊളി...😜
ഇന്ത്യൻ ആർമികക്ക് പകരം വെക്കാൻ ഈ ലോകത്ത് വേറെ ഒന്നും ഇല്ല.
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി 💕💕💕💕
നമ്മുടെ ഉള്ളിനുള്ളിലെ മഹാന്മാരായ ആർമിക്ക് ഒരായിരം സല്യൂട്ട്..... കൂടെ ഒരുപാട് സ്നേഹവും... ദൈവം അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ഒത്തിരി പ്രാർത്ഥിക്കുന്നു ...
രോമാഞ്ചം❤️❤️❤️❤️❤️❤️❤️❤️❤️ ഇന്ത്യൻ മിലിട്ടറി
എന്റെ ഇന്ത്യൻ ആർമി ❤️❤️❤️❤️
ഇനി പോകുമ്പോ ഒരു team ആയി innova ക്ക് പോയ മതി ....വേണേ ...എന്നെക്കൂടെ വിളിച്ചോളീ....!!!!!! ഒരു ധൈര്യത്തിന് ...!!!!!!!
ഒരു glove's vangi veykku foxbite varum allenkil so danger☠👾👾
ബ്രോ വിഡിയോ കാണാൻ വേറൊരു ഫീൽ ആണ്
ഇന്ത്യൻ ആർമി ❤❤❤❤❤❤❤❤❤❤❤❤❤❤🇮🇳🇮🇳🇮🇳
പറഞ്ഞ് കേട്ടതിനെക്കാൾ ഭീകരമാണ് പട്ടാളക്കാരുടെ ജീവിതം. salute javan
ഓരോ ലൈക്കും ഇന്ത്യൻ ആർമി