(Ep57)Tripura Tribal Village | ഊറി വരുന്നതും കത്തിരിക്കുന്ന ഒരു ഗ്രാമം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 467

  • @kochusvlog2768
    @kochusvlog2768 3 года назад +50

    ഒന്ന് പിൻ ചെയ്യോ ബ്രോ

    • @sadiq509
      @sadiq509 3 года назад +3

      ആണി അടിച്ചാൽ മതിയാകുമോ

    • @kochusvlog2768
      @kochusvlog2768 3 года назад +1

      @@sadiq509 oo മതിയാകും

    • @kochusvlog2768
      @kochusvlog2768 3 года назад

      @@sadiq509 😃😃

    • @sadiq509
      @sadiq509 3 года назад +1

      @@കുട്ടിമാളു-ഗ4ങ ആകെ പെടലിക്ക് ഒരു വേദന 😪

    • @rishil_cdn_206
      @rishil_cdn_206 3 года назад

      @@sadiq509 nee nthada nammale chekkane thalarthunne..... Njan ipo jeylil ninn irangiye ullu veruthe kayyin pani yedukkanda😼

  • @jaisalperadathil1735
    @jaisalperadathil1735 3 года назад +47

    ദിൽഷാദ് നീ ശരിക്കും ഭാഗ്യവാൻ ആണ് നീ എവിടെ പോയാലും നല്ല സുഹൃത്തുക്കളെ കിട്ടും നിന്നെ പോലെ ഞമ്മളും എൻജോയ് ചെയ്യുന്നു ❤🌹

  • @zainudheenpp5276
    @zainudheenpp5276 3 года назад +124

    പത്തു ദിവസത്തെ കൊറന്റൈൻ കഴിഞ്ഞത് അറിഞ്ഞീല ഒന്ന് മുതൽ ഫുൾ എപ്പിസോഡ് കണ്ട് തീർത്തു

    • @nichuz916
      @nichuz916 3 года назад +2

      Njanum 12 days ayi njan 2 days kazhinjal duty pokanam 🤭🤭

    • @kottakkal868
      @kottakkal868 3 года назад +1

      അബുദാബി ആണോ

    • @ershadtm
      @ershadtm 3 года назад +1

      മിടുക്കൻ ........... ഇനി വല്ല പണിക്കും പോകെട്ടോ......😎

    • @zainudheenpp5276
      @zainudheenpp5276 3 года назад

      @@kottakkal868 അതെ

    • @jawadjazz3594
      @jawadjazz3594 3 года назад

      Nanum

  • @sasikurup8459
    @sasikurup8459 3 года назад +3

    എനിക്ക് താങ്കളുടെ യാത്ര വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ ഒരു ബൈക്ക് ഓടിച്ചു പോവുകയാണ് എന്നു തന്നെയാണ് എനിക്കു തോന്നുന്നത് പിന്നെ നിങ്ങളുടെ Dedication ,Sinciarity എല്ലാം അഭിനന്ദനം അർഹിക്കുന്നു 'നിങ്ങളുടെ ബൈക്ക് മറിഞ്ഞപ്പോൾ ഞാൻ വീണതു പോലെ തോന്നി. Thank you so much brother

  • @hendrydevadas3898
    @hendrydevadas3898 3 года назад +14

    ഇന്ത്യയുടെ ഹൃദയത്തിലൂടെ ഉള്ള യാത്ര കൂടുതൽ കൂടുതൽ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +3

    നല്ല ഭംഗിയുള്ള ഒരു ഗ്രാമം. full സാധാരണക്കാരാണ്. പിന്നെ വാറ്റ്.....അത് പൊളിച്ച്. സ്വന്തം വീട്ടിൽ താമസിക്കാൻ സൗകര്യം തന്ന മച്ചാനും പൊളി, വീട്ടുകാരും പൊളി. സൂപ്പർ😍😍

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +26

    ഇവരുടെയെല്ലാം ജീവിതം കാണുമ്പോ
    പഴയ കാലങ്ങൾ എല്ലാം ഒരമ്മ വരുന്നു...!🙂💥

    • @aruncfrederickarun4774
      @aruncfrederickarun4774 3 года назад

      ഇലക്ഷൻ ത്രിപുരയിൽ ഇല്ലല്ലോ

  • @arunmankada4072
    @arunmankada4072 3 года назад +11

    ഏറ്റവും പാവപ്പെട്ട സാധാരണക്കാരന്റെ കുടിലിൽ ഉള്ള ഓരോരുത്തരും സ്നേഹം കൊണ്ട് കോടീശ്വരൻമാരായിരിക്കും ഓരോരുത്തരും.. അത് ഈ വീഡിയോയിൽ ആ കുടുംബത്തിൽ നിന്നും നമുക്ക് ഓരോരുത്തർക്കും കാണാൻ കഴിയുന്നത്.. വർഗീയ മനസ്സുമായി നടക്കുന്ന ഓരോരുത്തരും കാണേണ്ട കാഴ്ച്ചയാണിത്..

  • @shameem_mohd2289
    @shameem_mohd2289 3 года назад +35

    ആദിഥേയ സൽക്കാരത്തിൽ ഞമ്മൾ മലയാളികളെക്കാളും മുന്നിലാണ് ബംഗാളികൾ എന്ന് തോന്നുന്നു 💯

  • @salimsalimkk25
    @salimsalimkk25 3 года назад +20

    രണ്ട് ആഴ്ച കൊണ്ട് ഫുൾ വീഡിയോസും കണ്ടു തീർത്തു ഞാൻ 👍👍👍

  • @mdshafi7727
    @mdshafi7727 3 года назад +41

    ദിൽഷാദിന്റെ യാത്രാ വീഡിയോകൾ കഴിയുന്നതിന് മുൻപ് ഞാൻ ഹിന്ദി മാഷ് ആവും😋

  • @mollystephen1040
    @mollystephen1040 3 года назад +29

    എന്റെ പൊന്നോ കമെന്റെറി ഒരു രക്ഷയും ഇല്ല.. എവിടെ ആണേലും കേറി ആളായിക്കോളും.. കൊള്ളാം.. വീഡിയോ രണ്ടു മണിക്കൂർ ആയാലും കുഴപ്പമില്ല.. അന്റെ വർത്താനം കേൾക്കലോ...

    • @arunrajak4116
      @arunrajak4116 3 года назад +1

      മുത്തേ ഇഞ്ഞി പൊളിയാണുട്ടോ

    • @voicetechtechvoice395
      @voicetechtechvoice395 3 года назад

      FB MOLLY AANO 🥰😅

    • @mollystephen1040
      @mollystephen1040 3 года назад

      @@voicetechtechvoice395 FB whatsapp ഇല്ല..

  • @shihabkp6009
    @shihabkp6009 3 года назад

    ദിൽഷാദേ എപ്പിസോഡുകളെല്ലാം കണ്ടുത്തീർത്തു എല്ലാം വളരെ ഇൻഡ്രസ്റ്റിംഗ് ആയിരുന്നു. പ്രത്യേകിച്ചു പ്രവാസികളുടെ മനസിന്ന് കുളിർമ നൽകുന്ന യാത്രയാണ്... ഇൻഷാ അല്ലാഹ് നാട്ടിൽ വരുമ്പോൾ കാണണം....
    പിന്നെ പുതിയ യാത്രാ അനുഭവങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.... ❤

  • @sadiq509
    @sadiq509 3 года назад +238

    സ്ഥിരം കാണികൾ ഒന്ന് 👍👍 അടിക്കണേ

    • @mr_akc566
      @mr_akc566 3 года назад

      akc

    • @abhilashkp4662
      @abhilashkp4662 3 года назад

      അ ഇജ് ഇതിൻ്റ മുന്നിൽ ഉണ്ടാർന്നോ .അന്നെ ഞമ്മള് കണ്ടില അത വിളിച്ചിത

    • @Seenurashi
      @Seenurashi 3 года назад

      ഞാനെത്തി 🤓

    • @sadiq509
      @sadiq509 3 года назад

      @@mr_akc566 👍

    • @sadiq509
      @sadiq509 3 года назад

      @@abhilashkp4662 👍

  • @vijeeshkumar2177
    @vijeeshkumar2177 3 года назад +7

    Rasamundayirunnu brother...👍👍🙏🙏...ellarum ayittu othu cheran ulla ningalude kazhivu abharamanu...angane thanne ayirikatte...🙏

  • @pachupachu9302
    @pachupachu9302 3 года назад +18

    Social media തുറന്ന ഫുള്ള് വർഗീയത...... ഇവിടല്ലോ ഫുള്ള് നല്ല മനുഷ്യർ 💋💋💋💋

  • @sarithaponnu1159
    @sarithaponnu1159 2 года назад

    വേറിട്ട കാഴ്ചകൾ കാണാൻ ആഗ്രഹം ഉള്ളവർ നിങ്ങളുടെ ചാനൽ കണ്ടാൽ മതി പൊളിച്ചു സഹോ 👌🏻👌🏻👌🏻👌🏻

  • @josephchacko6537
    @josephchacko6537 3 года назад +6

    "bachpan ki mohabath ko....dil se.. nejuda karna ...jab yaad mere aayi...." film - BAIJU BAWRA. singer - ലത മങ്കേഷ്കര്‍ .... ദില്‍ഷാദ് ....നമ്മടടുത്താണോ ...കളി ...!!!

  • @kunjammadn4950
    @kunjammadn4950 2 года назад

    Heart of India is in the village
    Dilshad Excellent

  • @travellandamazingvideos
    @travellandamazingvideos 3 года назад +14

    Welcome back again
    ദിലാഷാദ് ആണേ.
    അത്‌ കേൾക്കുമ്പോൾ ഒരു feel ആണ്🥰♥️
    ---Smk🚴🚴🚴♥️

  • @tomperumpally6750
    @tomperumpally6750 3 года назад +1

    വാറ്റ് സമ്പ്രദായം 'കുടിൽ വ്യവസായമാക്കിയ' നാട്ടിൽ തകർക്കുന്ന ബ്രോ...
    താങ്കൾ ഒരു പുലി തന്നെ...❤️💕💓💪

  • @salemboghnim3907
    @salemboghnim3907 3 года назад +7

    എത്ര നിഷ്കളങ്കരായ മനുഷ്യർ ,,,,,രാഷ്ട്രീയക്കാറില്ലെങ്കിൽ അവരെ അടുപ്പിച്ചിട്ടില്ലെങ്കിൽ എല്ലാവരും ഇത് പോലെയാകും ,,

  • @bablasworld7424
    @bablasworld7424 3 года назад +13

    ഒച്ചണ്ടാക്കല്ലെങ്ങായി 🥰🥰 10:37

  • @eajas
    @eajas 3 года назад +8

    ചോർ ചോർ അടിയിൽ ചാവൽ 😁😁പഞ്ചാബി ഹൗസിൽ അടികിട്ടിയ പോലെ കിട്ടും 😁😁പൊളി മുത്ത്‌ മണിയെ ഗ്രാമ കാഴ്ചകൾ എത്ര കണ്ടാലും പൂതി തീരൂല 🥰✌️✌️✌️

  • @mamalanadu4287
    @mamalanadu4287 3 года назад +1

    വാറ്റ് കാണുബോൾ ഊത് വറ്റി തൈലം എടുക്കുന്ന എപ്പിസോഡ് ഓർമ്മ വന്നു 👌👌😀😀

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +3

    7:55 ഇങ്ങനെ വേണം പുയാപ്ല👍🤩

  • @vineethpbr
    @vineethpbr 3 года назад +11

    വെൽക്കം ബാക്ക് ടു എഗൈൻ ദിൽഷാദ് ആണ്...........

  • @kamarudheen4901
    @kamarudheen4901 3 года назад

    ദിൽഷാദ് ഒരു സംഭവമാണ് എവിടെ ചെന്നാലും പരിചയക്കാർ ഇഷ്ടം പേലെയുണ്ട് എന്തായാലും താങ്കളെ സമ്മതിച്ചിരിക്കുന്നു

  • @rohithrraj
    @rohithrraj 3 года назад +12

    ഇടക്കുള്ള മ്യൂസിക് രണ്ടുദിവസമായി മിസ്സ്‌ ചെയ്യുന്നു

  • @22mediamalayalam63
    @22mediamalayalam63 3 года назад +3

    എപ്പിസോഡ് ഇഷ്ടായിട്ടാ രണ്ട് തിജ്ജുണ്ട വച്ചിട്ടുണ്ട്...🔥🔥😍😍

  • @JophyVagamon
    @JophyVagamon 3 года назад

    കുറച്ചുകാലം ബംഗാളികളുടെ അടുത്ത് താസിച്ചിട്ടുണ്ട് ഒരുവ്ലോഗിലും അവരുടെ നാട്ടുകാരെ കാണാൻ കഴിഞ്ഞില്ല ഇന്ന് ദില്ഷാദിലൂടെ അതിന് കഴിഞ്ഞു അവരുടെ ഭാഷ കേൾക്കാൻ കഴിഞ്ഞു ( കോയി ഇനുനായി )ഇവിടരുമില്ലേ (ചൂണ )ചുണ്ണാമ്പ് (ചൂള )അടുപ്പ് ഇതെല്ലാം വീണ്ടും കേട്ടപ്പോൾ ഒരു സന്തോഷം

  • @blissful_decor
    @blissful_decor 3 года назад

    love from tamil nadu

  • @vinivini-ei2dz
    @vinivini-ei2dz 3 года назад +2

    Dilshad ikka ingane ulla video uplode cheyyumbol avarude varumanam mudangathe nokkene💞💞💞👍👍👍👍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +6

    പഹയന്റെ കമെന്ററി ഒരു രക്ഷയും ഇല്ലാട്ടോ

  • @muneermuneerkp8547
    @muneermuneerkp8547 3 года назад +1

    സമ്മന്തി കണ്ടപ്പോൾ കൊതിയൂറിട്ടോ വല്ലാത്ത ടേസ്റ്റ് നോക്കലയിപ്പോയി

  • @samadpv7506
    @samadpv7506 3 года назад +1

    ബ്രോ... നിങ്ങൾ കണ്ട ആ ചെടി... യൂഫോർബ്യ ആണ്... കേരളത്തിൽ ഇപ്പോൾ സുലഭമാണ്...

  • @munderi1
    @munderi1 3 года назад +4

    എവിടെ എത്തിയാലും ആരെങ്കിലും ഒക്കെ വെയ്റ്റിംഗ് ഉണ്ടാവും ✌️✌️✌️

  • @ajithachankunjuajithachank9779
    @ajithachankunjuajithachank9779 3 года назад +1

    ഞാൻ ദിൽഷാദ് ആണ്,,,,, ടീഷർട്ട് പൊളിച്ചല്ലോ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @ASARD2024
    @ASARD2024 3 года назад +7

    ആ ഒരു ലിറ്റർ സാനം എന്താ ക്കി ?
    ഇപ്പം മനസ്സിലായി എങ്ങനെ സമ്മന്തി തീർന്നതെന്ന്😀

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 3 года назад +1

    ദിൽഷാദ് ബ്രോ ഇങ്ങള് വേറെ ലെവലാണ് പൊന്നോ 😍

  • @shaju4664
    @shaju4664 3 года назад +1

    Da മച്ചാനെ നിന്റെ vedio കാണുമ്പോ ഞങ്ങള്ക്ക് ഹിന്ദി ഭാഷ കൂടി പഠിക്കാൻ കഴിയുന്നുണ്ട് ഇനിയും ഇത്പോലെ ഹിന്ദി യൊക്കെ ചേർത്തി സംസാരിക്കുക 🥰🥰👍👍👍

  • @MLP__PTM
    @MLP__PTM 3 года назад

    ആഹ..ചമ്മന്തിയും പട്ടചാരായവും പൊളി....
    Video സൂപ്പർ ബ്രോ...👍ഇഷ്ടായി ട്ടൊ...♥

  • @blacktea9463
    @blacktea9463 3 года назад +3

    വീട് ചെറുതും സ്നേഹം വലുതും

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 3 года назад +9

    ദിൽഷാദ്..നിങ്ങളുടെ ബൈക്കിന് ഒരു പേര് ഇടണം..ഇനി മുതൽ ആ പേര് വിളിച്ചാൽ മതി ...ഇത് ഇഷ്ടമായവർ like ചെയ്യൂ...

  • @faisaloorakam4721
    @faisaloorakam4721 3 года назад +28

    ചമ്മന്തി തിന്നുന്നത് കണ്ട് വായിൽ വെള്ളം ഊറിയത് എനിക്ക് മാത്രമോ

  • @muhammadessa5501
    @muhammadessa5501 3 года назад +1

    കൂടുതൽ കാര്യംങ്ങൾ ഉൾപെടുത്തുക, എല്ലാം അടിപൊളി

  • @bijurajan711
    @bijurajan711 3 года назад

    അടിപൊളി 1 ലിറ്റർ ചാരായം 100 രൂപ, ഇവിടെ lock dowm ആയപ്പോൾ 2000 - 2500 range ആണ്

  • @jayarajankaloor
    @jayarajankaloor 3 года назад

    ഇന്ത്യ മൊത്തം ഒന്ന് നടന്ന് കാണണം.. അതൊരാഗ്രഹമാണ്.. ദിൽഷാദ് അത് സാധിപ്പിച്ചു തന്നു.'

  • @logicdreams8968
    @logicdreams8968 3 года назад

    best social committed travel vlogers in Kerala . sandappan and Dilshad .no doubts.

  • @kumarsugu1852
    @kumarsugu1852 3 года назад

    Super 👍👍👍👍 good video 😊 thanks bro very nice

  • @dreamcatcher2163
    @dreamcatcher2163 3 года назад +1

    അവിടെ ഹോസ്പിറ്റൽ കൊറവായിരിക്കും... കള്ളന്മാരും ഉണ്ടാവുല്ല...

  • @citypolymers8194
    @citypolymers8194 3 года назад

    Machanee.. ninga pwoli..lyf is short. ..explore the world..njooy the lyf✌✌✌

  • @alifali5976
    @alifali5976 3 года назад +4

    ഇതാണ് ഗ്രാമം 👌👌

  • @shihabmpm6151
    @shihabmpm6151 3 года назад +13

    മിക്കവാറും ഹിന്ദി പഠിക്കും ഞാൻ😉

  • @sadiq509
    @sadiq509 3 года назад +11

    ഇവിടെ എല്ലാർക്കും ഫാസ്റ്റ് വേണം അത് നടക്കോ 🤔🤔 വേണേൽ ആലോചിക്കാം ഒന്ന് നോക്കട്ടെ

  • @akihlakihl5136
    @akihlakihl5136 3 года назад

    Super polichu machu. Koduvalli

  • @ka.2068
    @ka.2068 3 года назад +2

    റബ്ബർ തോട്ടങ്ങളും ഇടവഴികളും, റോഡുകളും കേരള സ്റ്റൈൽ.....
    കണ്ണിൽ കണ്ടത് വാരിവലിച്ച്,,,വായ്പ്പുണ്ണ് വരുത്തണ്ട

  • @nichuz916
    @nichuz916 3 года назад +1

    Kollam innathe veedio pettannu kazhinjapole pinne vattanu innu highlight

  • @muhsinmuthu8683
    @muhsinmuthu8683 3 года назад +6

    Thijunda dilshadeee 😍😍😍

  • @shihabmpm6151
    @shihabmpm6151 3 года назад +5

    ദിൽഷാദ്ക്കാ നമ്മുടെ യാസീൻ vlogs ത്രിപുര ഭാഗത്ത് എവിടെയോ ഉണ്ട് അവരെ മീറ്റ് ചെയ്യോ
    നമ്പർ അവരുടെ discription box ൽ ഉണ്ട്

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 года назад +1

    ഞാൻ ഇപ്പോൾ കാണുന്നു, Comment പിന്നെ ചെയ്യാം, മനി, അവാർ കൊർബു, ..കി, ബലാസനെ!

  • @AinunahrPanoor
    @AinunahrPanoor 3 года назад +10

    മുത്ത് മണിയെ കണ്ടു ട്ട ......😍

  • @Noname-zu9in
    @Noname-zu9in 3 года назад +6

    Dilshaad മുത്തേ....❤❤❤❤

  • @shahinakarim5881
    @shahinakarim5881 3 года назад +4

    ലോക്കി എന്നാൽ ഞമ്മളെ ചെരങ്ങ, മത്തങ്ങല്ല...😀

  • @unknown-rw7pr
    @unknown-rw7pr 3 года назад +1

    പൊളിച്ചു മുത്തേ💥🔥. എന്നും കാണും ഇവിടെ ❤️

  • @createtraveller3912
    @createtraveller3912 2 года назад

    ദില്ഷാ 🔥🔥പൊളിച്ചു

  • @myknowledge6352
    @myknowledge6352 3 года назад +5

    ദിൽഷാദ് :- എഹ് തോ ബഹുത്തേ കേരളമേ ബഹുത്തേ
    ലേ അമ്മച്ചി :- അത് ഇപ്പൊ നിന്നോട് അരെങ്കിലും ചോദിച്ചോ ഹമുക്കേ 😂😂😂😂😂

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +4

    1:38 എന്താ അടുപ്പിലിട്ടത്....മുളകോ😅

  • @mohammedrafika4995
    @mohammedrafika4995 3 года назад +7

    ജാതിയും മതവും ഇല്ലാത്ത സ്നേഹം..

  • @najeebmohammed3450
    @najeebmohammed3450 3 года назад +5

    ഇവിടെ നാക്കാലികളെയൊന്നും കാണുന്നില്ലല്ലോ ദിൽഷാദേ

  • @radamaniamma749
    @radamaniamma749 3 года назад

    എന്തു ശാന്തമായ അന്തരീക്ഷം ആൾക്കാരും ശാന്ത സ്വഭാവമായി തോന്നുന്നു -

  • @mohamedtanur9540
    @mohamedtanur9540 3 года назад +10

    കള്ളാ... ഇജ്ജ് വാറ്റ് ആദ്യം കാണും പോലെ 😄

  • @sajimol8165
    @sajimol8165 3 года назад

    3 ഡേ ആയി കാണാൻ thudagit but ipo എന്നും കാണും

  • @Malayalam_comedy_thugs
    @Malayalam_comedy_thugs 3 года назад +3

    Good one bro

  • @CheLaDanDigitalWorld
    @CheLaDanDigitalWorld 3 года назад +2

    പഹയാ നീ മുത്താണ് . ആ കുപ്പിയിൽ ഒഴിച്ച വാറ്റ് എവിടെ പോയി മുത്തേ

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +3

    9:48 പിന്നേം മുളക്😂

  • @stainthomasthomas7345
    @stainthomasthomas7345 3 года назад

    A gramathil ullavar kirikkatea big salute 🤩

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +2

    10:35 ഒച്ച ഉണ്ടാക്കല്ലേ ചെങ്ങായി 😆🤣🤣

  • @bijukumar211
    @bijukumar211 3 года назад

    ഹായ് ദിൽഷാദ് സൂപ്പർ

  • @kokborokdd4172
    @kokborokdd4172 3 года назад

    Nice my Debbbarma 😘😘😘

  • @cibip.v9144
    @cibip.v9144 3 года назад

    വേറിട്ട ഒരു അനുഭവം ആയി...ഈ episode❤️❤️❤️

  • @sajaikumar197
    @sajaikumar197 3 года назад

    ഇങ്ങള ബിഡൽസ് ഞമ്മക്ക് പെരുത്തിഷ്ട്ടായി 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @tupaiday1504
    @tupaiday1504 3 года назад +1

    Bhai a hum tripura lembochhra ka hey app jaha par blog kia tha na ashim ka friend

  • @ajithmathew5288
    @ajithmathew5288 3 года назад

    മുത്തേ നീ പോളിയാണ് 😍

  • @abu_farha1498
    @abu_farha1498 3 года назад +3

    ദില്‍ഷാദ് ഹെ ക്യാ!!!

  • @radamaniamma749
    @radamaniamma749 3 года назад

    പ്രസാദം എന്നു കേട്ടപ്പോൾ ഒരു സംശയം ഉണ്ടായതുപോലെ -

  • @albertpaul6479
    @albertpaul6479 3 года назад

    ദിൽഷാദ് ഇക്ക സൂപ്പർബ്...

  • @jithusschannel
    @jithusschannel 3 года назад

    Hi😄😄വാറ്റ് ചാരായം 👍👍👍

  • @karthiyayinigayakan8618
    @karthiyayinigayakan8618 3 года назад

    Lokki is bottle guard ( chorakka)

  • @mr_akc566
    @mr_akc566 3 года назад +2

    No one can beat me😊😊😊😍

  • @praveennova1968
    @praveennova1968 3 года назад

    Onnnum parayanillla pollllllliiii👍👍👍👍👍👍👍

  • @abdulkadharhazale8336
    @abdulkadharhazale8336 3 года назад

    super episode.polichu.thanks chunk bro.

  • @alifali5976
    @alifali5976 3 года назад +1

    പൊളി പ്ലൈസ് മുത്തേ 😍😍👌👌

  • @Mohamedali-bu1qz
    @Mohamedali-bu1qz 3 года назад

    Good Broo.. Video Eshttam

  • @akashadhrash999
    @akashadhrash999 3 года назад

    Adipoli👍👍👍👍👍

  • @jangotour5671
    @jangotour5671 3 года назад +1

    Ya monee first view njan 😂

  • @malluchankz
    @malluchankz 3 года назад +3

    Machane ത്രിപുരയിൽ ഇപ്പോൾ യാസീൻ vlogs ഉണ്ട്... contact ചെയ്. കളർ ആകും 😍🔥

  • @abdulgafoor3653
    @abdulgafoor3653 3 года назад

    Locky=churaika Alle?
    Appo churaikayude vith alle aa tribal villagil paagiyad

  • @justingees.s6144
    @justingees.s6144 3 года назад +3

    First comment

  • @vinivini-ei2dz
    @vinivini-ei2dz 3 года назад +2

    Kamarashi bashi balu ennu paranjal endaa💞💞👍👍🤔🤔🤔🤔🤔??????