(Ep32)കൊടും കാട്ടിൽ ഒറ്റപ്പെട്ടു പോയി.!SOLO റൈഡിന്റെ എല്ലാ വിധ കഷ്ടപ്പാടും അനുഭവിച്ച ദിവസം

Поделиться
HTML-код
  • Опубликовано: 24 фев 2021
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Us and Subscribe to Yathra Today
    Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    To join our WhatsApp group: chat.whatsapp.com/Ls9q30djkgx...

Комментарии • 709

  • @asifhamza6759
    @asifhamza6759 3 года назад +47

    1:56 : ദിൽഷാദ് - ഒരു ഒറ്റ അടി അതാണ് പവർ..അപ്പോ സ്റ്റാർട്ട്‌ ആവും..
    14:15 : ലെ ബുള്ളറ്റ് :- ആ ഒറ്റ അടി ഏതാണെന്ന് ഞാൻ തീരുമാനിക്കും.. 😮

  • @premnathdevaraj476
    @premnathdevaraj476 3 года назад +49

    ഞാൻ തിരുവനന്തപുരത്തു നിന്നാണ് ഇത് കാണുന്നത്. ഇതിനു് ശേഷമുള്ള EP കണ്ടു. പിന്നീടാണ് ഇത് കാണുന്നത്. നിൻ്റെ ധൈര്യം ,ആത്മവിശ്വാസം അപാരം തന്നെ. ഈ അനുഭവങ്ങൾ മുന്നോട്ടുള്ള യാത്രയിൽ നിനക്ക് തീർച്ചയായും ഗുണം ചെയ്യും. വിജയാശംസകൾ

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +209

    വഴിയിൽ പെട്ടാലും പടച്ചോനുണ്ട് കൂടെ. താമസിക്കാൻ സ്ഥലം തന്ന മൂപ്പരാണ് ഇന്നത്തെ ഹീറോ...ഒറ്റപെടാതെ ഇനിയും മുമ്പോട്ട് തന്നെ പോട്ടെ😍🤩🤩

    • @saifumelethilkolathoor746
      @saifumelethilkolathoor746 3 года назад +2

      🥰🥰

    • @vjsilentvalley7134
      @vjsilentvalley7134 3 года назад +3

      God bless dear brother ...... From Malappuram ttaa ...... 😅😅💕💕💕💕👌👌🙏🙏🙏🙏👍👍👍👍

    • @_abhi_9227
      @_abhi_9227 3 года назад +1

      നല്ല മനുഷ്യൻ മാരെ എന്നും ദൈവം കാക്കാറുണ്ട്

    • @slmediaentertainment7986
      @slmediaentertainment7986 3 года назад +1

      @@_abhi_9227 അതെ.

    • @kpwbooss3463
      @kpwbooss3463 3 года назад +2

      Athane nte india i proud I'm a indian

  • @Ajmal-ry3mh
    @Ajmal-ry3mh 3 года назад +153

    ഇന്ന് താമസിക്കാനായി ഹെൽപ്പ് ചെയ്ത സ്ഥലം തന്ന മനുഷ്യന് ഇരിക്കട്ടെ എല്ലാവിധ ലൈക്കും♥️🥰😘🥰✌️✌️

    • @fasthost4219
      @fasthost4219 3 года назад +1

      Leason : swarnam tharannu paranjalum enfield kond trip poveruth

    • @aswantht8326
      @aswantht8326 3 года назад +2

      @@fasthost4219 anthado engulfed kozappam pani ippo eathu vandiyum tharum

    • @fasthost4219
      @fasthost4219 3 года назад +1

      @@aswantht8326 enfield pani matrame taru,. from experience, mine and several others

    • @ibrahimmkd7277
      @ibrahimmkd7277 3 года назад +1

      🔥

  • @haneefakthaneefa2339
    @haneefakthaneefa2339 3 года назад +18

    പണ്ട് 85 കാലഘട്ടത്തിൽ നാട് വിട്ട് പല സ്ഥലങ്ങളും കണ്ടിട്ടുള്ളത് കൊണ്ടു എനിക്ക് യത്ര ബ്ലോഗ് വലിയ ഇഷ്ട്ട എല്ലാം കാണും കമെന്റ് ഇടറില്ല എന്നാല്. ഇതിന് ഇടതേ വയ്യ .. അടിപൊളി ആണ് കേട്ടോ..✌️🌹👋

  • @smilingworld4185
    @smilingworld4185 3 года назад +38

    ഓരോ നാട്ടിൽ ചെല്ലുമ്പോഴും
    അവിടെഉളള ഗ്രാമീണരുടെ ഭാഷ
    കുടുംബ തൊഴിൽ
    ആ നാട്ടിലെ ഭരണകൂടം
    അവരുടെ ജീവിത രീതികൾ
    കല്യാണം ഉൽസവങൾ
    ആരാധനാലയങൾ
    എല്ലാം പരിചയപെടുത്തിയാൽ വളരെ ഉപകാരം

    • @spknair
      @spknair 3 года назад +2

      ഓരോരുത്തർക്കും ഓരോ രീതിയല്ലേ☺️
      നിങ്ങൾ പറഞ്ഞ അതു പോലത്തെ ഒരു അവതരണ ശൈലി ; ആ നാട്ടിലെ ചരിത്രം കൂടെ പറഞ്ഞ് കൊണ്ട് ; റൂട്ട് റെക്കോഡ്‌സിൽ കാണാം.
      ഇവൻ പൊളിയല്ലേ . ഞങ്ങൾ മലപ്പൊർത്താർക്ക് കേക്കുമ്പോത്തന്നെ ന്ത് സുഖം, ഓന്റെ ഭാഷ.

  • @febinkoppam1219
    @febinkoppam1219 3 года назад +8

    ആദ്യം ആയിട്ടാണ് video കാണുന്നത് ഇരുന്നാ ഇരുപ്പിന് മൂന്ന് നാൽ eppisod കണ്ടു ( ഏറ്റവും കൂടുതൽ ഇഷ്ട്ടയത് നിന്റെ സംസാരം ആണ് )❤️

  • @anilkumarvanil1771
    @anilkumarvanil1771 3 года назад +28

    ബായ് നിങ്ങളുടെ സംസാരത്തിൻ്റെ ഈണവും .സംസാരവും എനിക്ക് വളരെ ഇഷ്ടമായി .ഇനിയും യാത്ര ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ....

  • @saneeshmicle7018
    @saneeshmicle7018 3 года назад +75

    ഇനി വെള്ളം വേണ്ട ഒന്നും വേണ്ട ആ ഡയലോഗ് ഇഷ്ടപ്പെട്ടവർ ഉണ്ടോ

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 3 года назад

      നാവാട്ടം കൂടിയാൽ വണ്ടി ഇരുമ്പിടും. വണ്ടിയോട് നല്ല സ്വഭാവത്തിൽ നിൽക്കണം. E BJ നെ പോലെ ?

  • @shihabshihab660
    @shihabshihab660 3 года назад +10

    ദില്ഷാദേ യാത്ര തുടങ്ങുബോ തന്നെ
    പറഞ്ഞത് ഗൂഗിൾ മാപ്പ് വേണ്ട എവിടെങ്കിലും പോയി പെടട്ടെ (pavar of spoken werd)ഇനിയുള്ള യാത്രകളിൽ പോസിറ്റീവായി സംസാരിക്കൂ GOD BLESS YOU

  • @sanalkumarp2005
    @sanalkumarp2005 3 года назад +28

    11:29 പഞ്ചാബികളുടെ അടികൊണ്ടാൽ ബിസ്‌ലേരി ബോട്ടിലിൽ ചുടുവെള്ളം ഒഴിച്ച പോലാകും 😜പൊളിച്ചു 😄😄😄

  • @libinkrishnan4056
    @libinkrishnan4056 3 года назад +5

    ഓ സിനിമയിൽ മാത്രമേ ഇമ്മാതിരിസീൻസ് ഒക്കെ കണ്ടിട്ടുള്ളു. ജീവിതത്തിൽ റിയൽ ആയിട്ട് ആദ്യമായാണ് നിങ്ങളുടെ കീഴടങ്ങാത്ത മനസിന്‌. ഒപ്പം പ്രഫഷനോട്‌ ഉള്ള ആത്മാർത്ഥതാക്കും നിങ്ങളെ സഹായിച്ച വലിയ മനുഷ്യനും ഇന്നത്തെ ലൈക്‌

  • @manafsillabada8507
    @manafsillabada8507 3 года назад +53

    ഹലോ മാഡം, വെൽക്കം റ്റു ഊട്ടി നൈസ് റ്റു മീറ്റ് യു

  • @Ajmal-ry3mh
    @Ajmal-ry3mh 3 года назад +102

    ഒരുപാട് പ്രാർത്ഥിച്ചു മുത്തേ നിനക്ക് വേണ്ടി ആ വണ്ടി സ്റ്റാർട്ടായി കഴിഞ്ഞപ്പോൾ എനിക്ക് കിട്ടിയ ആ ഒരു സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ വയ്യ love you muthe 😘🥰😘😘🥰🥰😘♥️🥰♥️♥️🥰🥰🥰🥰🥰😘♥️♥️♥️♥️♥️♥️

    • @nisarmundupara1624
      @nisarmundupara1624 3 года назад +2

      😢,,,,,,,live video alla bro

    • @Cheema7706
      @Cheema7706 3 года назад +2

      @@nisarmundupara1624 ചുമ്മ ഒരു സുഘം ..അല്പം ലൈകും😂😂😂😂

    • @fasthost4219
      @fasthost4219 3 года назад

      Leason : swarnam tharannu paranjalum enfield kond trip poveruth

    • @shaharvlogs512
      @shaharvlogs512 3 года назад +1

      @@fasthost4219 athentha ippo ingalu angane parayane

    • @ASHRAFbinHYDER
      @ASHRAFbinHYDER 3 года назад

      എല്ലാം കഴിഞ്ഞാ ണല്ലോ വീഡിയോ കാണുന്നത് : ഹ

  • @NajiPPL
    @NajiPPL 3 года назад +135

    എന്നാലും വഴി ചോദിച്ചപ്പോള്‍ ആ സ്ത്രീ മിണ്ടാതെ നിന്നത് എന്തിന് ആകും... ഇനി വല്ല സ്റ്റാച്യു ആണോ? 🙄😛 ഇങ്ങിനെ ചിന്തിച്ചവര്‍ ആരൊക്കെ ഉണ്ട്.. 😜😂😅😬

    • @user-qv4ke6jq2v
      @user-qv4ke6jq2v 3 года назад +6

      സ്റ്റാച്യു ആണെന്ന് വിചാരിക്കാൻ വേണ്ടി പോവുമ്പോൾ ആണ് നിന്റെ കമന്റ്‌ കണ്ടത്. പിന്നെ വിചാരിച്ചത് മായിച്ചു കളഞ്ഞു 🤭🤭🤭

    • @Afsal46_
      @Afsal46_ 3 года назад

      @@user-qv4ke6jq2v 😂

    • @NajiPPL
      @NajiPPL 3 года назад

      @@user-qv4ke6jq2v 😂😂😂😜

    • @ershadtm
      @ershadtm 3 года назад

      👍

    • @sreeragsree8526
      @sreeragsree8526 3 года назад +1

      Alo madam😂

  • @vipinchr8812
    @vipinchr8812 3 года назад +161

    8:29 പോടീ നൊണച്ചിയെ ആളെ പറ്റിക്കാ... 😂😂😂

  • @shihabmpm6151
    @shihabmpm6151 3 года назад +18

    ഇങ്ങളെ നാടൻ വർത്താനം കേൾക്കാൻ നല്ല രസാ...എല്ലാ ടെൻഷനും മാറി കിട്ടും 😊

  • @theseeker365
    @theseeker365 3 года назад +1

    പച്ചയായ ആവിഷ്കരണം ആണ് ദിൽഷാദ് ബ്ലോക്കറുടെ പ്രതേകത കലർപ് ഇല്ലാതെ കൂട്ടിച്ചേർകാതെ ഉള്ള ഭാഷ്യം ♥️♥️♥️♥️♥️♥️

  • @riyasriya2303
    @riyasriya2303 3 года назад +67

    തുടക്കം തന്നെ വണ്ടിയെ പൊക്കി പറഞ്ഞത് ഇഷ്ടായില്ല അതാണ് പണി പാളിയേ

  • @archanakm8398
    @archanakm8398 3 года назад +11

    "നിങ്ങളൊരു വല്ലാത്ത പഹയൻ തന്നെ" ഈ വീഡിയോ കണ്ടു ഞാൻ കുറേ ചിരിച്ചു

  • @AmmuAmmu-po5nx
    @AmmuAmmu-po5nx 3 года назад +23

    എല്ലാ ദിവസവും വൈകിട്ട് ഞാൻ പുതിയ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്യാറുണ്ട് പുതിയ അനുഭവങ്ങൾ കിട്ടാറുണ്ട് yathra today കൂടെ 😍😍😍🥰🥰🥰🥰🥰💞💞💞💞💞💞

  • @akcta2045
    @akcta2045 3 года назад +28

    യാത്ര ടുഡേ നല്ല കാഴ്ചകൾ കൊണ്ട് വരുന്ന മറ്റൊരു ചാനെൽ 😍💥

  • @thespot9234
    @thespot9234 3 года назад +3

    ഒരു മലപ്പുറം കാരൻ ആണ് എന്ന് ഈ മഞ്ചേരിക്കാരന് പെട്ടെന്ന് മനസ്സിലായി. വളരെ രസകരമായ വീഡിയോ , അതിനേക്കാൾ മനോഹരമായ അവതരണം.. ശെരിക്കും നമ്മൾ അവന്റെ പുറകിൽ ഇരുന്നു പോകുന്ന ഒരു അനുഭവം..

  • @rabeehMadathil001
    @rabeehMadathil001 3 года назад +33

    ഈ മലപ്പുറം ഭാഷ ഒരു രക്ഷയും ഇല്ല .....😂

    • @dEcoRgOld
      @dEcoRgOld 3 года назад

      എല്ലാരും ഇങ്ങനല്ല ബ്രോ ഓരോ ഏരിയ,ഫ്രം തിരൂർ മലപ്പുറം

  • @syamsyam6503
    @syamsyam6503 3 года назад +20

    ദിൽഷാദ് ഇന്നലെ നോക്കി കണ്ടില്ല. കുഴപ്പമില്ല ഇന്ന് വന്നല്ലോ ! വണ്ടി സ്റ്റാർട്ടായപ്പോൾ എന്താ സന്തോഷം എനിക്ക്❤️❤️❤️❤️👋👋👋😍😍😍

  • @dineshav1002
    @dineshav1002 3 года назад +61

    എല്ലാം ഭംഗിയാവും.....
    ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകൂ.....

  • @0faizi
    @0faizi 3 года назад +7

    വണ്ടി സ്റ്റാർട്ട് ചെയ്യാതെ ഇരുന്നപ്പോൾ ഒരുപാട് സങ്കടപ്പെട്ട് 😳അറിയാം ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും ❤️ഒരുപാട് വണ്ടികൾക്ക് ജീവൻ കൊടുത്തു കൈകൾ ആണ്😍❤️ യാത്ര മുന്നോട്ടു പോകട്ടെ കൂടെയുണ്ടാകും കട്ടക്ക് കൂടെയുള്ള ഇന്നത്തെ സ്റ്റേ തന്നു സഹായിച്ച ഇക്കാ സന്തോഷം😍❤️

  • @ktbhaivlogs
    @ktbhaivlogs 3 года назад +2

    K.T.Khader Kasaragod
    നിന്നെ പടച്ചവൻ ബുദ്ധിമുട്ടിക്കില്ല മുത്തേ...നീ നല്ല മനസ്സിന് ഉടമയാണ്... നിന്നെ ദൈവം കാത്തുകൊള്ളും...

  • @anversadeth5352
    @anversadeth5352 3 года назад +7

    വെള്ളം കുടിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം .. ചോലകളിൽ അട്ടയുണ്ടകും ചെറിയ നൂലുപോലെ മാത്രമേ കാണൂ .. കൈ കുമ്പിളിൽ എടുത്തു കുടിക്കുമ്പോൾ അറിയില്ല വയറിൽ ചെന്നാൽ അപകടം ആണ്.. കുപ്പിയിൽ എടുത്തു പരിശോധിച്ച് മാത്രം കുടിക്കുക❤️❤️❤️

  • @RobinHood-gb9wz
    @RobinHood-gb9wz 3 года назад +9

    യൂട്യൂവ് വീഡിയോ skip ചെയാത്തത് bro യുടെ വീഡിയോ മാത്രം അത്രയും സൂപ്പർ ആണ് ❤❤❤❤😍😍😍😍😍

  • @ajithkts
    @ajithkts 3 года назад +48

    ഒറ്റയടിക്ക് സ്റ്റാർട്ട് ആകും എന്ന് പരന്ജപ്പോഴേ വിചാരിച്ചു

  • @jomonjomon9994
    @jomonjomon9994 3 года назад +45

    എന്റെ പൊന്നുമച്ചാനെ 😂😂😂നിങ്ങൾ പറയുന്ന വാക്കുകൾ ഒരു കെട്ടിരിക്കാൻ 😂😂😘😘👌👌

    • @fasalfasal7825
      @fasalfasal7825 3 года назад +1

      നല്ല രസകരമാ

    • @albesterkf5233
      @albesterkf5233 3 года назад +1

      ഹരീഷ് കണാരൻ പറയുന്നത് പോലുണ്ട്

  • @shihabmpm6151
    @shihabmpm6151 3 года назад +22

    നമുക്ക് ഇത് വെറും 36 മിനിറ്റ് ഉള്ള ഒരു വീഡിയോ മാത്രം
    ഇതിന്റെ പിന്നിലുള്ള കഷ്ടപ്പാട് അത് ശരിക്കും അനുഭവിക്കുന്നവർക്കേ അറിയൂ😧

  • @Afsal46_
    @Afsal46_ 3 года назад +208

    *മലപ്പുറം കുട്ട്യോൾ ഇങ്ങു പോരിം* 😜👈

    • @user-xi7yl4iw4p
      @user-xi7yl4iw4p 3 года назад +1

      ഞമ്മള് എറണാകുളം ആണേ

    • @alikadakkodan111
      @alikadakkodan111 3 года назад +1

      @@user-xi7yl4iw4p സാരല്യ പുള്ളേ

    • @Afsal46_
      @Afsal46_ 3 года назад +1

      @@user-xi7yl4iw4p 😜

    • @Afsal46_
      @Afsal46_ 3 года назад +1

      @@alikadakkodan111 😂

    • @kochusturn1452
      @kochusturn1452 3 года назад +2

      മഞ്ചേരിക്കാരെ കൂട്ടോ

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 года назад +45

    13:35.
    ഓടി വന്ന എഞ്ചിൻ പെട്ടെന്ന് ഓഫ് ചെയ്യരുത് ദിൽഷാദ് ഭായീ..
    ബാറ്ററി ലൈഫ്& എഞ്ചിൻ ലൈഫ് പെട്ടെന്ന് തീരുമാനമാകും.

    • @muhammedshaheef6505
      @muhammedshaheef6505 3 года назад +2

      Pinne yethra kayinja off akkedath

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 года назад +6

      @@muhammedshaheef6505
      തമാശ പറഞ്ഞതാണെങ്കിൽ---🤩🤩🤩
      നിങ്ങൾ ഒരു പത്ത് കിലോമീറ്റർ ഓടിയിട്ട് ഹാർട്ടിന്റെ കിതപ്പ് മാറ്റാതെ നിങ്ങൾക്ക് നോർമലായിട്ട് ശ്വാസം എടുക്കാൻ സാധിക്കുമോ..?
      ഹൃദയത്തിന്റെ കിതപ്പ് മാറാൻ വേണ്ടി എത്ര സമയം എടുക്കുന്നുവോ.., അത്രയും സമയം എഞ്ചിൻ സ്റ്റാർട്ടിങ്ങിലിടണം.
      ഒരു 3ഒ ,4ഒ ,5ഓ മിനുട്ട്...

    • @muhammedshaheef6505
      @muhammedshaheef6505 3 года назад +1

      @@AnnuZainuZaibu3 OK😎

    • @rashielectroz
      @rashielectroz 3 года назад +2

      ഓരോരോ വിശ്വാസം

    • @knavas90
      @knavas90 3 года назад +3

      ഇത് ചെറിയ km അല്ലെ ഓടിയിട്ടുള്ളു

  • @asmasbloge6377
    @asmasbloge6377 3 года назад +6

    ദിൽഷാദ് ഒരു request und episodukall
    Noomber ക്രമത്തിൽ അപ്‌ലോഡ് cheyydhukoodéa പ്ലീസ്

  • @rahmanvengoor9804
    @rahmanvengoor9804 3 года назад +12

    വണ്ടി സ്റ്റാർട്ടായതു കണ്ടപ്പോൾ പെരുത്ത് സന്തോഷം 😀😀😀

  • @k_o_o_k_k_a_c_h_i1462
    @k_o_o_k_k_a_c_h_i1462 3 года назад +6

    ലോകത്ത് എവിടെ ചെന്നാലും മലയാളി പൊളിയാണ്...

  • @sadiq509
    @sadiq509 3 года назад +15

    അവിടെയും നമുക്ക് ഒരു കുടുംബം set ആയി 🔥🔥🔥🔥

  • @ronaldoselecao
    @ronaldoselecao 3 года назад +28

    എന്തേലും ഒക്കെ ചെയ്യി ങള്..🤣😂😂😂 മലപ്പുറം😎😎

  • @jejeeshpanangadan5410
    @jejeeshpanangadan5410 3 года назад +3

    ഞമ്മള് കൊണ്ട് നടക്കണ വണ്ടിയല്ലേ ചതിക്കുല അത് ഉറപ്പാ പെണ്ണ്ങ്ങളെ പോല്ലെ അല്ല
    എന്നാലും വണ്ടി ഉന്തണത് കണ്ടപ്പോ ഒരെടങ്ങേറ്
    എന്തായാലും സ്റ്റാർട്ട്‌ ആയല്ലോ 😍
    ഇജ്ജോവുടിം കുടുങ്ങുല്ല ഞങ്ങളെ പ്രാർത്ഥന ണ്ട് മുത്തേ 😍😍😍❤️❤️

  • @asharfkm597
    @asharfkm597 3 года назад +14

    ദിൽഷാദ് ഒറ്റയടിക്ക് സ്റ്റാർട്ട് ആകും എന്ന് തുടക്കത്തി ൽ പറഞ്ഞ് വണ്ടിക്ക് നീ തന്നെ കണ്ണ് ഇട്ടതാണ്

  • @ijjuzfactory
    @ijjuzfactory 3 года назад +5

    മുത്തേ നീ പൊളിയാണ് ,ഇങ്ങനെ തന്നെ മുന്നോട്ട് പോവണം .നാളെ കുറച്ചൂടെ നല്ല നിലയിൽ എത്തുമ്പോൾ മറ്റുള്ളവരെ പോലെ അഹങ്കാരിയാവാതിരിക്കുക 🥰🥰😘😘

  • @IshaDreamVlogs
    @IshaDreamVlogs 3 года назад +19

    ഹാവു അങ്ങാടി എത്തി ..അവിടെ ബാറ്ററി ഷോപ് തുടങ്ങിയാലോ ❤️
    തിരക്കില്ല , എല്ലാം കണ്ടിട്ട് പോയാൽ മതി ..

  • @smmvloginqatar296
    @smmvloginqatar296 3 года назад +10

    എല്ലാത്തിനും ഉണ്ട് ഇ അസുഖം
    ഹെഡ് ലൈറ്റ് കണക്ടിയൻ ഊരി വിട്ടാൽ സ്റ്റാർട്ടാക്കി നോക്ക് ok yanu

  • @albinkochuparamban9315
    @albinkochuparamban9315 3 года назад +7

    വീട്ടിലേക്ക്‌ വിളിച്ച ചങ്ക്‌ ചെക്കൻ മാസ്‌ 💪💪💪

  • @lakshmimalathi9488
    @lakshmimalathi9488 3 года назад +8

    30 മിനിറ്റ് വിഡിയോയിൽ ഓരോ 5 മിനിറ്റ് നിടയിൽ ബാക്ക് റൗണ്ട് മ്യൂസിക് ഇട്ടാൽ വളരെ നന്നയിരിക്കും ( നിലവിൽ ഉള്ളത് :

  • @nisalmuhammed6348
    @nisalmuhammed6348 3 года назад +20

    Bro.. റൈഡ് ചെയ്യുമ്പോൾ ക്യാമറ കുറച്ച് ഫ്രന്റ്‌ വ്യൂ കാണുന്ന പോലെ വെക്കൂ.. ഇപ്പൊ വണ്ടിയുടെ ഹാൻഡിലും ഹെഡ്‌ലൈറ്റും ആണ് കാണുന്നെ..

  • @firose9882
    @firose9882 3 года назад

    ബുള്ളറ്റ് ആയതുകൊണ്ട്.. കണ്ടുകൊണ്ടിരിക്കുമ്പോൾ ബുള്ളറ്റി ന്റെ ബാക്കിൽ ഇരുന്നു യാത്ര ചെയ്യുന്ന ഒരു ഫീൽ..... കിടിലം

  • @mollystephen1040
    @mollystephen1040 3 года назад +1

    ആ മലമുകളിൽ വണ്ടി കേടായപ്പോൾ വിഷമിച്ചു പോയി. പിന്നെ സ്റ്റാർട്ട്‌ ആയ sound കേട്ടപ്പോൾ ഒത്തിരി സന്തോഷം വന്നു.. ഇനി വണ്ടി full check up ചെയ്തിട്ടു പോയാൽ മതി.. god bless you..

  • @anwarsadath1283
    @anwarsadath1283 3 года назад

    ആദ്യമായിട്ടാണ് ഒരു യുറ്റുബറുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത് ബാക്കി പാർട്ടുകൾ കൂടെ കാണാൻ വേണ്ടി ,"സഞ്ചാരം "വീഡിയോസ് കൂടെ ഇത്ര ആകാംഷയോടെ കാത്തിരുന്നിട്ടില്ല ,വളരെ നന്നായിട്ടുണ്ട് ,ഏല്ലാ ഭാവുകങ്ങളും നേരുന്നു യാത്രക്ക് All The very best

  • @shabeerkk5510
    @shabeerkk5510 3 года назад +1

    വണ്ടി കേടായാൽ ഇരിക്കാനുള്ള സീറ്റ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്... ആ ഡയലോഗ് കലക്കി മുത്തേ 🥰🥰🥰

  • @ramshadkallayil3520
    @ramshadkallayil3520 3 года назад +1

    മച്ചാനെ ഈ ഒരൊറ്റ എപ്പിസോഡ് കൊണ്ട് ഞാൻ കട്ട ഫാൻ ആയി .... subscribed ഇനി അളിയനിരികട്ടെ കുതിരപ്പവൻ 😘😘
    ഭാഷ പോളിയെന്നെ ഘെഡി ....അതാണ്‌ വേറേ ഒരു സുഖം കണ്ടുകൊണ്ടിരിക്കാൻ ..
    Keep going brother.... my prayers nd wishes 😍😍😍
    BON VOYAGE 👋🏼 🏁

  • @ershadtm
    @ershadtm 3 года назад +24

    "Bisleri ൻ്റെ bottle ചൂട് വെള്ളം ഒഴിച്ച് കഴുകിയ മാതിരി......... "
    സൂപ്പർ ഡയലോഗ്.....🤣🤣🤣

  • @sureshkj7637
    @sureshkj7637 3 года назад +10

    ബ്രോ താങ്കളുടെ അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു.

  • @shareefkadavandi4455
    @shareefkadavandi4455 3 года назад +1

    ഇതുപോലെ ഒരനുഭവം മുമ്പ് എനിക്കുമുണ്ടായിട്ടുണ്ട്, ഊട്ടി മൈസൂർ യാത്ര കയിഞ്ഞ് തിരിച്ചു വരും വഴി ഭക്ഷണം കഴിക്കാൻ കാർ നിറുത്തി, ശേഷം സ്റ്റാർട്ട്‌ ആയില്ല. ഒത്തിരി നേരത്തെ പരിശ്രമത്തിന് ശേഷം ശ്രമം ഉപേക്ഷിച്ച് ടാക്സി പിടിച്ച് പോയി റൂം എടുത്ത് സ്റ്റേ ചെയ്തു. അടുത്ത ദിവസം വേറൊരു വാഹനത്തിന്റ സഹായത്തോടെ സ്റ്റാർട്ട്‌ ചെയ്ത് എവിടെയും നിറുത്താതെ തിരിച്ചു വന്നു

  • @zainulabid2029
    @zainulabid2029 3 года назад +1

    സിക്കിം ആരുനാജാൽ എല്ലാം നല്ല മനുഷ്യരാണ് സ്നേഹം ഉള്ളവരാണ്

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +6

    8:59 cold start🔥🔥

  • @basheerkme
    @basheerkme 3 года назад +5

    മിനിമം ജർക്ക് സ്റ്റാർട്ടെങ്കിലും അറിഞ്ഞിരിക്കണം😀വണ്ടി ഓടി ഒന്ന് രസംപിടിച്ചു വരുവായിരുന്നു അപ്പഴാ നിന്റെ ഒരു വെളളം കുടി വെളളം കുടിച്ച് ബുള്ളറ്റും വെളളം കുടിപ്പിച്ചു😂വല്ല വന്യമൃഗങ്ങളും ഉണ്ടാവേ എന്നായിരുന്നു എന്റെ ആശങ്ക മുഖം തിരിച്ചു നിന്ന അമ്മച്ചിയാണ് ഇന്നത്തെ താരം 😂😂

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 3 года назад +1

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്, വീഡിയോ കണ്ടപ്പോൾ ഇഷ്ടം തോന്നി.. Suscribe ചെയ്തു...
    നമ്മളെ നാട് എവിടാണ് 😊👌

  • @roshanchilkundha9464
    @roshanchilkundha9464 3 года назад +36

    നിനക്ക് അറിഞ്ഞൂടാഞ്ഞിട്ടാ അവിടെ മാഡം ഇല്ല ഓൺലീ അമ്മച്ചി 🤣🤣🤣 ജഗതി ചേട്ടനോട് ചോദിച്ചാമതി

  • @ummersulaiman8689
    @ummersulaiman8689 3 года назад +10

    ഫസ്റ്റ് ഹോൺ അടിയിൽ തന്നെ മനസ്സിലായി ബേട്ടറി ചാവാറായിട്ടുണ്ടെന്നു 😂

  • @sirajna7884
    @sirajna7884 3 года назад

    Kollam bro 2 dhivasam ayitt addicted ayyi dilshad ikka de vlog ill❤️

  • @rashivp5712
    @rashivp5712 3 года назад

    Machanee vere level video anu nalla avatharanam orupad munbottu povattte

  • @alichenmuttathukara5242
    @alichenmuttathukara5242 3 года назад +10

    THIS IS AN EXPERIENCE DONT WORRY

  • @mynameissr1103
    @mynameissr1103 3 года назад +1

    എന്തേലും ചെയ്യ് എന്ന് പറഞ്ഞത് കൊണ്ട് എന്നെ കൊണ്ട് ആകുന്നത് ഞാൻ ചെയ്തിന് എന്ത് സബ്സ്ക്രൈബ് 👍🏻😄

  • @bhumikasharma7390
    @bhumikasharma7390 3 года назад +3

    Sikkimiese here✌❤

  • @shanu_and_music
    @shanu_and_music 3 года назад +1

    Matte sirnde video kandathinde sheeshamaan njanee video kandath pettannaan dayvam munnil vannapooole dilshaad ikka ingal baagyavaanaa orikkalum thalaroolaa ingale koode ella supportum ndaavum bro ellaa videosum njan kand ingal veere levelaaa🥰🥰😍😍sneeham mathram

  • @sreehari330
    @sreehari330 3 года назад +3

    സ്റ്റാർട്ടായപ്പോ ഉണ്ടായ ഒരു സന്തോഷം ഉണ്ട് ബ്രോ.......

  • @faisalcv1749
    @faisalcv1749 3 года назад

    ഓരോ ആൾകാർ പോവുന്നു അവരുടെ ലക്ഷം വരുന്ന വണ്ടികൾ കാണിക്കാൻ അവരെ പോലെ അല്ല നീ വരും വഴികളിൽ ഒരു മിടിപ്പ് ഉണ്ടങ്കിൽ അവിടെ ഒക്കെ നീ എത്തുന്നു അവരുടെ കഥ അവരുടെ ജോലി ജീവിതം അവരുടെ കഷ്ടപ്പാട് നീ പോയ സ്ഥലത്ത് അവരെ സഹായിക്കൽ അതാണ് നിന്നെ എനിക്ക് ഇഷ്ടപെട്ടത്

  • @vvision7324
    @vvision7324 3 года назад +10

    ഞാനും വ ല്ലാ തെ ടെ ൻ ഷ നടി ച്ചു വ ണ്ടി സ്റ്റാ ർ ട്ടാ വു ന്ന ശ ബ് ദം കേ ട്ട പ്പോ ഴാ ണ് ആ ശ്വാ സ മാ യ ത്

  • @sajumahiin3131
    @sajumahiin3131 3 года назад +2

    Complite positivity....athanu Dilshad...u r rockingg...👍

  • @ronaldoselecao
    @ronaldoselecao 3 года назад +7

    ഇജ്ജി പൊളിയാണ് ഭായ്😎

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 года назад +1

    വീഡിയോ ഫുൾ കണ്ടപ്പോൾ കാര്യം പിടി കിട്ടി.
    ഓടി വന്ന് പെട്ടെന്ന് എഞ്ചിൻ ഓഫ് ചെയ്തത് തന്നെയാണ് കാരണം..👌
    ഇനി ആ ബാറ്ററി ബൂസ്റ്റ് ചെയ്താലേ ചാർജ് കയറുകയുള്ളൂ..
    ഇനി നിന്റെ ബാറ്ററി പുതിയതാണെങ്കിൽ ബൂസ്റ്റ് ചെയ്താൽ മതി. പുതിയത് വാങ്ങേണ്ടതില്ല..
    സെക്കന്റില് പെട്ടെന്ന് സ്റ്റാർട്ടാകും

  • @basheerkung-fu8787
    @basheerkung-fu8787 3 года назад +2

    Kithna acha vyavarhe... Wo athmi ka. Alhamdulillah 💟🥰.
    Theen athmi be Achadha 😍👏👏👏💞🎉💯

  • @huckkatakkalam4134
    @huckkatakkalam4134 3 года назад +6

    ദിൽസാദെ അസ്സലാമു അലൈക്കും വിടിയൊ കാണാറുണ്ട് സുഖമലെ ഞാൻ പ്ലാസ്റ്ററുടെ നാട്ടിലാ നെന്മാറ

  • @sadiq509
    @sadiq509 3 года назад +5

    ഇന്നലെ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് ഡിലീറ്റ് ആയി പോയത് ഭയങ്കര വിഷമമായിരുന്നു പകുതി കണ്ടിരുന്നു

  • @arshadah3007
    @arshadah3007 3 года назад +2

    Last dialogue പൊളിച്ചു😂😂
    waiting for next adventure ❤️❤️

  • @theashishentity2078
    @theashishentity2078 3 года назад +1

    Thank you for having us

  • @shiju5193
    @shiju5193 3 года назад +1

    Beutiful presentation. Love it man

  • @grvillagenatureoflove9513
    @grvillagenatureoflove9513 3 года назад +9

    Hai DADA DILSHAD ANNA ❤️

  • @faslukym1444
    @faslukym1444 3 года назад +2

    മാഷാ അള്ളാ നിങ്ങളെ കണ്ടതുമുതൽ വേറെ ഒന്നും കാണാൻ തോന്നുന്നില്ല ❤️❤️❤️

  • @IsmailIsmail-rx2fg
    @IsmailIsmail-rx2fg 3 года назад +1

    നിങ്ങളുടെ കളങ്കമില്ലാത്ത വോയിസ്‌ അത് വളരെ ഇഷ്ടമാണ്

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 2 года назад

    Great തന്നെ പോകുന്ന കാണുമ്പോൾ കാണുന്നവർക്ക് പേടി 💐

  • @vjsilentvalley7134
    @vjsilentvalley7134 3 года назад

    പടച്ചോൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ ...... യാത്ര കഴിഞ്ഞു വന്നാൽ നല്ല നെയ്ച്ചോറും ബീഫ് ചില്ലീം വയറു നെറച്ച് കഴിയ്ക്കാൻ മറക്കല്ലെ മുത്തെ ....... 😅😅💕💕💕💕🙏🙏👍👍👍👍

  • @arunmavellikara6891
    @arunmavellikara6891 3 года назад +5

    ഇനിം മേലാൽ വെള്ളം കുടിക്കാൻ വഴിയിൽ നിർത്തരുത് 😂😂😂

  • @ashfak4731
    @ashfak4731 3 года назад +1

    Enthokeyanagilum ikkade counter adi oke ushar ahn❤️💥

  • @siyadvazhavilapangode3476
    @siyadvazhavilapangode3476 3 года назад

    സന്ദർഭത്തിനൊത്ത ഡയലോഗുകൾ ഇഷ്ടപ്പെട്ടു..😁😁 നുണച്ചി... ഒന്ന്.
    വെള്ളം കുടിക്കാൻ വണ്ടി നിർത്തിയതും പിന്നെ സ്ററാർട്ടാക്കാൻ പാട്പെട്ടതും പിന്നെ വെള്ളം കണ്ടപ്പോൾ ..ഇനി വെള്ളവും വേണ്ട ....😁😁ആ പറച്ചിലൊക്കെ ഇഷ്ടപ്പെട്ടു...
    വണ്ടി സ്ററാർട്ടായതും സന്ദർഭോജിതമായി അൽഹംദു ലില്ലാഹ് പറഞ്ഞതും 👍👍👍

  • @Muhammed-yi6gi
    @Muhammed-yi6gi 3 года назад +1

    Machan neete life adipoli full saport 👍👍👍👍😊😊🥰🥰❤❤❤

  • @muhammedkadooran1950
    @muhammedkadooran1950 3 года назад +6

    എവിടെയെങ്കിലും പോയി പെടട്ടെ എന്ന് തുടക്കത്തിൽ പറഞ്ഞത് അറം പറ്റി പോയ്‌..😆

  • @munnaachu7603
    @munnaachu7603 3 года назад

    Intresting✌ithinde second partille brO!

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 года назад +12

    8:28 😆😆😆😆
    നിന്നെ വഴി തെറ്റിച്ചപ്പോൾ അവൾക്കൊരു മനഃസ്സുഖം😂🤣🤣🤣

  • @encyjabbar
    @encyjabbar 3 года назад

    Well explained . All the best bro

  • @gypsumplasterkabcogypsumpl8296
    @gypsumplasterkabcogypsumpl8296 3 года назад

    ഇജ്ജ് ആൾ പുലി ആണ് ട്ടോ മുത്തേ...
    വീഡിയോ ഉഷാർ ആണ് ട്ടാ 👍👍💕💞

  • @rajeshr6076
    @rajeshr6076 3 года назад +2

    യാത്ര ടുഡേയിൽ ട്രിവാൻഡ്രം ബോയ്സ് ആദ്യമായ് തല ഉയർത്തിപിടിച്ച ദിവസം 🙏🙏🙏🙏

  • @ashfak4731
    @ashfak4731 3 года назад

    Nalla kashtapaaadanallo ikka kandatt thanne..nalla veshamam varan

  • @muhammadnizamudheenm.a2093
    @muhammadnizamudheenm.a2093 3 года назад +2

    ഇനി വെള്ളം വേണ്ടേ ഒന്നും വേണ്ടേ വെള്ളം കുടിച്ചപ്പോ വണ്ടിക്ക് പണികിട്ടിയത് മതിയായേ 😂😁😁

  • @akhilnair5159
    @akhilnair5159 3 года назад

    Ninte samsaram arunnu bro main highlight.. Keep going 😊👍

  • @josichayan1979
    @josichayan1979 3 года назад

    Nalla rasamundu samsaram kelkkan ... super

  • @adithbinu9902
    @adithbinu9902 2 года назад

    പൊളി മച്ചാനെ .. ഇടക്കിടക്കുള്ള കൗണ്ടറുകളാണ് അടിപൊളി .