(Ep52)അപകടം ഉരുളൻ കല്ലിന്റെ രൂപത്തിൽ കൊണ്ട് വരുന്ന മേഘാലയയിലെ വലിയ ലോറിക്കാർ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
    Musafir Khana Shillong:Shillong, Meghalaya,
    25°34'38.4"N 91°52'57.1"E
    maps.app.goo.g...
    Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    To join our WhatsApp group:
    chat.whatsapp....

Комментарии • 507

  • @riyazcm6207
    @riyazcm6207 3 года назад +100

    ഒന്ന് പിൻ ചെയ്യാമോ ദിൽഷാദ് മോൻ 😜

    • @YathraToday
      @YathraToday  3 года назад +16

      Oreesam oru pin. Ini naleyavatte❤

    • @loveshore10
      @loveshore10 3 года назад

      @@YathraToday ❤️👍🏻

    • @riyazcm6207
      @riyazcm6207 3 года назад

      @@YathraToday 💕

    • @rajithc1209
      @rajithc1209 3 года назад

      @@YathraToday ♥

    • @stefandavion4505
      @stefandavion4505 3 года назад

      i know Im asking randomly but does anyone know of a method to get back into an instagram account??
      I was dumb lost the login password. I would love any tips you can offer me.

  • @cooknlivehappily7398
    @cooknlivehappily7398 3 года назад +152

    കേരളം പൊളിയാണ് എന്ന് മനസ്സിലാക്കാൻ ദിൽഷാദിന്റെ വീഡിയോകൾ മാത്രം കണ്ടാൽ മതി...ഇന്ത്യയിൽ ഏറ്റവും നല്ല സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത് അല്ലേ ? എത്ര പേർ എന്നോട് യോജിക്കുന്നു.

  • @shanueyelight4459
    @shanueyelight4459 3 года назад +215

    സുഖമില്ലാത്ത സാധു മനുഷ്യന് ചായ വാങ്ങിക്കൊടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഒരു നന്ദി അറിയിക്കുന്നു

    • @ashfakarumadi5071
      @ashfakarumadi5071 3 года назад +2

      Same dailogue ezhudhun vannadh but u are too fast🥰

    • @shanueyelight4459
      @shanueyelight4459 3 года назад +2

      @@ashfakarumadi5071ആണോ... എന്നാ ഈ കമൻ്റ് ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു😍🤣

    • @ashfakarumadi5071
      @ashfakarumadi5071 3 года назад +1

      Thank u💋

    • @yasararafatharafath2171
      @yasararafatharafath2171 3 года назад +2

      U r great heart man ❣❣❣❣

    • @sebastiansunny957
      @sebastiansunny957 3 года назад +4

      നല്ലൊരു മനസ്സിന്റെ ഉടമയാണ് നമ്മുടെ ചെക്കനെന്ന് എനിക്ക് vlogs ൽ ഉടനീളം അനുഭവപ്പെടുന്നു.
      Keep it up thru out in your life.
      🌹❤👍

  • @eajas
    @eajas 3 года назад +78

    ആ പാവം മനുഷ്യനെ വിളിച്ച് ചായ വേടിച്ചു കൊടുത്ത വകയിൽ മുത്തുമണിക് ഒരു big salute 🥰✌️✌️✌️

  • @ka.2068
    @ka.2068 3 года назад +78

    തീരെ അറിയാത്ത ഒരാളെ ,വീട്ടിൽ താമസിക്കാൻ സൗകര്യം ചെയ്ത അയാൾ,, അതാണ് മനുഷ്യത്ത്വം

  • @xcxca
    @xcxca 3 года назад +143

    Yathra today വീഡിയോ adict ആയവർ ഞാൻ മാത്രമാണോ 😍❤️

  • @Achuzzzzzzz
    @Achuzzzzzzz 3 года назад +77

    ലോകത്ത് എവിടെ ചെന്നാലും നമ്മുടെ കേരളത്തിന് തുല്യം കേരളം മാത്രം💕💕💙💙💙💕💕💕💕💕💕

  • @gopigopinath356
    @gopigopinath356 3 года назад +5

    ഞാൻ ഈ അടുത്ത് കണ്ടു തുടങ്ങി പഴയതെല്ലാം ഒന്നൊന്നായി കാണുവാ എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ കുട്ടീ ബൈ

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +31

    ദിൽ ഷാദ് ഹിന്ദിയിൽ ദിൽ ഹൃദയം. എന്തായാലും അ പാവത്തിന് തിരിച്ചു വിളിച്ചു ഫുഡ് വാങ്ങി കൊടുത്തപ്പോൾ ശെരിക്കും ഹൃദയം ഉള്ളവൻ തന്നെ...

  • @user-bd9st1lh8o
    @user-bd9st1lh8o 3 года назад +17

    സുജിത്തിന്റെ video ആയിരുന്നു ഞാൻ കാണാറുള്ളത് ഇപ്പൊ ഇന്റെ കൂടെ ആയി യാത്ര.. സുജിത്തിനെ ഒക്കെ ഇപ്പൊ മറന്ന് poyi......

  • @maraheemu
    @maraheemu 3 года назад +8

    ആരോഗ്യം മുഖ്യം ബിഗിലെ.... യാത്ര പോകാൻ ഇനിയും ദിവസങ്ങൾ നീണ്ടു കിടക്കുന്നു.... നല്ലവണ്ണം റസ്റ്റ്‌ എടുത്ത് പോകുക.... Happy n Safe Journey... Be in Touch♥️♥️

  • @sunileffect2255
    @sunileffect2255 3 года назад +7

    എന്റെ പ്രിയപ്പെട്ട സ്‌നേഹിതാ നിന്റെ ആരോഗ്യം എനിക് വളരെ വലുതാണ് ശ്രദ്ദിക്കണം 😍

  • @sirajtp5193
    @sirajtp5193 3 года назад +10

    കുറെ പച്ചയായ മനുഷ്യരുടെ ജീവിതം ആ ഹോട്ടലിനുള്ളിൽ ബൈക്ക് കയറ്റിയിടാൻ അവർ കാണിച്ച മനസ്സ് ഒന്നും പറയാനില്ല ആ അലഞ്ഞു നടക്കുന്ന ആൾക്ക് ചായ, കടി വാങ്ങികൊടുത്ത താങ്കളുടെ മനസ്സും,,,,
    ഒരു Dr: പോയി കാണിക്ക് ബ്രോ മഞ്ഞു കൊണ്ടത് കൊണ്ടുള്ള പ്രശ്നം ആയിരിക്കും 😍

  • @sadiq509
    @sadiq509 3 года назад +15

    ഇന്നലെ സഹായിച്ച ആ ചാച്ചക്ക് ഒരായിരം നന്ദി.
    അവരോടപ്പം കൂടിയപ്പോ
    ബംഗാളി ദിലു 😜😜

  • @shainshot7842
    @shainshot7842 3 года назад +4

    😍😍😍നല്ല മനുഷ്യർക്കു മാത്രം ചെയ്യാൻ ദൈവം കൊടുക്കുന്ന നല്ല അവസരങ്ങൾ....ദൈവത്തിന്റെ അനുഗ്രഹങ്ങൾ...അങ്ങനെയല്ലേ കിട്ടുന്നത്???....ദില്ഷാ ബ്രോ....യൂ are a great....person....😍😍😍

  • @sadiq509
    @sadiq509 3 года назад +50

    വെൽകം ബാക് എഗൈൻ ദിൽഷാദ് ആണ് ♥️♥️

  • @jamespeter007
    @jamespeter007 3 года назад +35

    വൃത്തിയില്ലാത്ത കൈകൊണ്ട് വാരിയിടുന്ന സാധനങ്ങൾ എന്തൊക്കെയോ മിക്സ്‌ ചെയ്ത് ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ് തരുന്നത് യാത്രയിൽ കഴിക്കാതിരിക്കുകയാണ് ഭംഗി.

    • @sarathsarath2501
      @sarathsarath2501 3 года назад +9

      അത് കഷ്ടപ്പാട് അറിയുന്നത് കൊണ്ട് ആയിരിക്കാം.. ആരെങ്കിലും ഇങ്ങനെ അന്നത്തെ ദിവസം കഴിയാൻ പണി എടുക്കുന്നു എന്ന് തോന്നിയാൽ വേണ്ടഎങ്കിൽ കൂടി വാങ്ങി കഴിക്കുന്ന .. അങ്ങനെ ചിലരുണ്ട്

    • @faisaluk7334
      @faisaluk7334 3 года назад +2

      യാത്രയിൽ സൂക്ഷിക്കേണ്ട വലിയ ഘടകം ആണ് ഭക്ഷണ ശുചിത്വം കാരണം നമ്മൾക്ക് അസുഖം വന്നാൽ എല്ലാം പോയി

    • @jamespeter007
      @jamespeter007 3 года назад

      @@sarathsarath2501
      പക്ഷേ വൃത്തിയില്ലായ്മ, ന്യൂസ്‌ പേപ്പറിലെ മഷി ഇതൊക്കെ വയറിന് ബുദ്ധിമുട്ട് ഉണ്ടാക്കാം. ഒരു യാത്ര ചെയ്യുമ്പോൾ ഒരു വയറിളക്കം വന്നാൽ, അല്ലെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നാൽ പെട്ടത് തന്നെ.
      പ്രത്യേകിച്ചും തനിച്ചുള്ള യാത്രയിൽ.

  • @canlished
    @canlished 3 года назад +2

    ട്രാവൽ വ്ലോഗ് കാണുന്നത് എന്റെ ശീലമായിരുന്നില്ല...
    ചില വ്ലോഗ് ഇച്ചിരി കണ്ട് നിർത്തും...
    ഇതിപ്പോ എന്താ അറീല ചാനലിലെ എല്ലാ വീഡിയോസും കണ്ടു കൊണ്ടിരിക്കുന്നു..
    കാരണം എന്താന്നു അറീല ബ്രോ....!!!
    Best vloging I ever see....💕💕

  • @nisarmundupara1624
    @nisarmundupara1624 3 года назад +42

    മാക്സിമം സ്ട്രീറ്റ് ഫുഡ് ഒഴിവാക്കിയാൽ അല്പം കൂടി ആയുസ്സ് വർധിക്കും ....പ്രത്യേകിച്ച്
    വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഉത്തരേന്ത്യൻ ഭക്ഷണങ്ങൾ ..
    മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ..
    "ഇജ്ജ് മാണ്ടാത്ത ഓരോന്ന് തിന്ന് പള്ള ബെഡ്കാക്കണ്ട.തൂറ്റല് പിടിക്കും ചങ്ങായി"😜

    • @abdulbasheer6340
      @abdulbasheer6340 3 года назад

      🤩

    • @AJMALABDULLA
      @AJMALABDULLA 3 года назад +4

      അത് വളരെ ശരിയാണ്. ഇന്ന് കഴിച്ച ഫുഡ്‌ അയാൾ സ്വന്തം കൈ കൊണ്ട് വാരി ഇട്ടാണ് ഫിൽ ചെയ്യുന്നത്. നമ്മൾ ഇവിടെ 24 മണിക്കൂറും sanitizer കൊണ്ട് കൈ വൃത്തിയാക്കുന്നു 😄.
      അവരുടെ രീതി അതായിരിക്കാം.
      നിന്റെ വീഡിയോ കണ്ടു ഞങ്ങൾക്ക് ആസ്വദിക്കണം എന്നുണ്ടെങ്കിൽ നീ നല്ല ആരോഗ്യവനായിരിക്കണം.
      ദിൽഷാദ് നീ പൊളിക്ക് 👍👍

  • @sadiq509
    @sadiq509 3 года назад +62

    സ്ഥിരം കാഴ്ചക്കാർ ഉണ്ടോ

    • @Seenurashi
      @Seenurashi 3 года назад

      ഞാനെത്തി 😍😍

    • @sadiq509
      @sadiq509 3 года назад

      @@Seenurashi വൈകിയോ

    • @kombankallu4447
      @kombankallu4447 3 года назад

      ഞാനും ഇണ്ട്

    • @sadiq509
      @sadiq509 3 года назад

      @@kombankallu4447 👍♥️

    • @aminoosp8245
      @aminoosp8245 3 года назад

      Njnum

  • @rukiyajabbarcp8961
    @rukiyajabbarcp8961 3 года назад +4

    ദിവസം ഒരു വീഡിയോ
    ക്രീയേറ്റ് ചെയ്യാനുള്ള
    ബുദ്ധിമുട്ട് അറിയാം
    എന്നാലും ആക്രാന്ദം
    കൊണ്ട് ചോദിക്കുവാ
    ദിവസം 2വീഡിയോ ഇട്ടൂടെ,
    ചുമ്മാ ആണ് ട്ടൊ ഇഷ്ടം konda❤🌹🌹🌹

  • @sadiq509
    @sadiq509 3 года назад +22

    ആ മരണ പെട്ടആൾക്ക് ആദരാഞ്ജലികൾ 😪

  • @alifali5976
    @alifali5976 3 года назад +7

    നമ്മുടെ മുത്തിനെ കാണാതെ ഒരു ദിവസവും ഉറക്കം വരില്ല ✌️😊💕💕

  • @sadiq509
    @sadiq509 3 года назад +8

    ദിലു മോൻ അന്റെ തമ്പ്നയിൽ കണ്ട് കുറെ ചിരിച്ചു 😃😆

  • @naseerchellakkodi8435
    @naseerchellakkodi8435 3 года назад +1

    ദിൽഷാദിന്റെ വീഡിയോ ഒരു പാട് ഇഷ്ടം അവതരണം അതിലേറെ ഇഷ്ടം

  • @bibinvarghese6384
    @bibinvarghese6384 3 года назад +2

    ഒരു രക്ഷയുമില്ലാതിരിക്കുമ്പോൾ ദൈവത്തെപോലെവരും ചിലർ...👆👍👌❤❤❤

  • @shamnaspkd
    @shamnaspkd 3 года назад +11

    നോർത്ത് ഇന്ത്യയിൽ പോയാൽ അവർ നമ്മളെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കും അവർ കിടക്കുന്ന റൂമിൽ കിടക്കാൻ വരെ സ്‌ഥലം തരും അവർക്ക് നമ്മളെ വിശ്വാസം ആണ് അവിടെ പോയി അനുഭവിച്ചവർക് അറിയാം അവരുടെ സ്നേഹവും നമ്മൾ ആണെങ്കിലോ നേരെ മറിച്ച ആണ് 😬 അവർ ഇവിടെ വന്നാൽ...

    • @shinoj999
      @shinoj999 3 года назад

      ശരിയാണ്.. അനുഭവം ഉണ്ട്.. പക്ഷെ നമ്മൾ ഒരിക്കലും അങ്ങനെ ചെയ്യില്ല..
      നമുക്ക് എല്ലാവരെയും സംശയവും പേടിയും ആണ്‌

  • @saajsuni4479
    @saajsuni4479 3 года назад +4

    അന്റെ വിഷമം കണ്ടപ്പോൾ എനിക്കും ഒരു ശ്വാസം മുട്ടലുണ്ട് , വേഗം സുഖമാവട്ടെ .... Will pray for you buddy. All the best

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +1

    പ്രയാസം അനുഭവപെട്ടപ്പോളും കിടക്കാൻ ഒരിടവും ഭക്ഷണവും നൽകിയ ചേട്ടനാണ് ഹീറോ. നല്ല മനുഷ്യർ. സൂപ്പർ😍😍

  • @unaisma
    @unaisma 3 года назад +8

    6:07 കണ്ട് ഞെട്ടി പോയി🧐

  • @sidhikh.Randathani
    @sidhikh.Randathani 3 года назад +1

    ആ സാധു മനുഷ്യന് ചായ വാങ്ങികൊടുത്തത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ..
    എല്ലാ വിഡിയോസ് സൂപ്പർ 👍👍👍

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад

    Dilshade, ആ മൃതദേഹം കൊണ്ടുപോകുന്ന സമയത്തു എന്തു കൊണ്ട് ബൈക്ക് ഓഫ് ചെയ്തിട്ട് ഇറങ്ങി നിന്ന് ആദരവ് കാണിച്ചില്ല, അത് നമ്മുടെ dheeninu ചേര്‍ന്നതല്ല, Rasoolulla (pbuh) യുടെ വിലപ്പെട്ട സന്ദേശം മറന്ന് പോകരുത്, നീ എന്റെ ഇളയ monte പ്രായ ഉള്ളത് കൊണ്ട് ഉപദേശിച്ചു എന്നേയുള്ളൂ, ക്ഷമിക്കണം, കൂടാതെ ഒരു ലോറി വലിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ട് നിന്റെ ഒരു commentinu വേണ്ടി കാത്തിരുന്നു, പക്ഷേ ഉണ്ടായില്ല, പിന്നെ ചായ വാങ്ങി കൊടുക്കാന്‍ കാണിച്ച വലിയ മനസ്സിന് സന്തോഷം, നന്ദി. 👌 👌 👌 👌 👌 Sooooper. Keep it up.

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +8

    E BULL JET ഇൽ കുറേ സ്ഥലങ്ങൾ കണ്ട് പരിചയമുണ്ടോ
    അത് വീണ്ടും കാണുമ്പോ സന്തോഷം തോന്നുന്നു.... 😁💖

    • @sakeersha7157
      @sakeersha7157 3 года назад

      ഹെ ഹെ ഹെ അതാണ് 😜

    • @sadiq509
      @sadiq509 3 года назад

      ♥️👍

  • @lintoantony9439
    @lintoantony9439 3 года назад +5

    മ്മ്‌ടെ കൗണ്ടറു മുത്ത് വന്നു😍😍😍😋😋😋

  • @mohdaalammohdaalam5172
    @mohdaalammohdaalam5172 3 года назад

    സുഖമില്ലാത്ത സാധു മനുഷ്യന് ചായ വാങ്ങിക്കൊടുക്കാൻ കാണിച്ച ആ വലിയ മനസിന് നന്ദി 👍👍Dilshad l like you❤

  • @sahirah5827
    @sahirah5827 3 года назад +3

    Love and respect from Kashmir Srinagar

  • @lintoantony9439
    @lintoantony9439 3 года назад +7

    രണ്ടു മൂന്നാലു കിളി പോയി,അയിലൊരു മൈനേം😂😂😂😂😂😂😂😂

  • @INSIGHTVLOGS1
    @INSIGHTVLOGS1 3 года назад +1

    Yathra today. Pavareshhhhhhhh💪💪💪💪💪💪

  • @travellandamazingvideos
    @travellandamazingvideos 3 года назад +11

    ഒരു ഭാഗത്ത്‌ yathra today
    മറ്റൊരു ഭാഗത്ത്‌ ashraf excel
    വേറൊരു സ്ഥലത്ത് mallu traveler
    RUclips മൊത്തം യാത്ര 🥰♥️
    ---smk🥰🚴🚴🚴

    • @salimsvew260
      @salimsvew260 3 года назад +1

      അപ്പൊ ബാക്ക് പാക്കർ സുധിയെ കണ്ടില്ലേ

    • @travellandamazingvideos
      @travellandamazingvideos 3 года назад +1

      @@salimsvew260 കണ്ടു. ഞാൻ പറഞ്ഞത് കുറേ മുമ്പ് മുതലേ ഞാൻ കാണുന്ന videos ആണ്

    • @AJMALABDULLA
      @AJMALABDULLA 3 года назад

      യാസീൻ വ്ലോഗ്സ് ഒന്ന് കാണു.. അവരും രക്ഷപെടട്ടെ

    • @travellandamazingvideos
      @travellandamazingvideos 3 года назад

      @@AJMALABDULLA ഇടയ്ക്കിടെ കാണാറുണ്ട് bro

    • @travellandamazingvideos
      @travellandamazingvideos 3 года назад

      @@AJMALABDULLA യാത്രയുമായി ബന്ധപ്പെട്ടുള്ള മിക്ക youtubers ന്റെയും വീഡിയോ കാണാറുണ്ട് 🥰

  • @sangeethelayadath5536
    @sangeethelayadath5536 3 года назад +30

    Bgm nte അവസാന ഭാഗത്തിനായി കാത്തിരിക്കുന്നവർ undo

    • @unaisma
      @unaisma 3 года назад +2

      Ath kelkkumpol tension anu
      trill aayi varumbozhekkum😁

    • @user-xw6cz3hq9e
      @user-xw6cz3hq9e 3 года назад +2

      Love eannanu bgm nte name full und

    • @sangeethelayadath5536
      @sangeethelayadath5536 3 года назад

      @@unaisma chelappo kainju pokum lle 😂

    • @shareefkr2084
      @shareefkr2084 3 года назад

      Bgm poli alle 😍😘

    • @shareefkr2084
      @shareefkr2084 3 года назад +1

      @@user-xw6cz3hq9e bro bgm full name onnu parayamo
      Thiranchu maduthu😐

  • @createtraveller3912
    @createtraveller3912 2 года назад

    ദില്ഷാ ഇങ്ങള് വേറെ ലെവൽ ആണ്. ഒരുപാട് ഇഷ്ടം ❤❤

  • @sharafsajeena5359
    @sharafsajeena5359 3 года назад

    ആ സുഖമില്ലാത്ത മനുഷ്യനെ
    പരിഗണിച്ചതിൽ ഒരു പാട് നന്ദി 💝

  • @22mediamalayalam63
    @22mediamalayalam63 3 года назад +1

    ഒന്നും പറയാനില്ല ഹൃദയം നിറഞ്ഞു കവിഞ്ഞൊരു തിജ്ജുണ്ട 🔥🔥

  • @ashjilav8500
    @ashjilav8500 3 года назад +3

    ആരും പോകാത്ത മണിപ്പുർ , നാഗാലാ‌ൻഡ് ...കാഴ്ചകൾ തരുന്ന ഞമ്മളെ മുത്തിന് ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ 🥰😘😍

  • @Nanmacreators
    @Nanmacreators 3 года назад

    രാജ്യത്തിൻ്റെ ഗ്രാമങ്ങളിലൂടെയുള്ള അറിവും നല്ല കാഴ്ചകളും നിറഞ്ഞ നിങ്ങളുടെ എല്ലാം video യാത്ര അവതരണം വളരെ ഇഷ്ടപ്പെട്ടു

  • @shaheedkaliyil7265
    @shaheedkaliyil7265 3 года назад

    വെൽക്കം ബാക്ക് എഗൈൻ ദിൽഷാദ് ആണ്... അതങ്ങോട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഒരു സുഖം.......,☺️☺️☺️

  • @shameem_mohd2289
    @shameem_mohd2289 3 года назад +1

    ഇൻട്രോ കണ്ടപ്പോൾ പേടിച്ചു.. ലോറിയുടെ ഫ്രന്റ്‌

  • @shihabmpm6151
    @shihabmpm6151 3 года назад +1

    ദിൽഷാദിക്കാ എനിക്കും 2 ദിവസായിട്ട് തീരെ സുഖമില്ല...പനിയും ജലദോഷവും തലവേദനയും ഒക്കെ ആയിട്ട് ആകെ എടങ്ങേറാണ്...ഇങ്ങളെ അതേ അവസ്ഥ...😷
    ഏതായാലും പടച്ചോൻ പെട്ടെന്ന് അസുഖങ്ങൾ ഒക്കെ ശിഫയാക്കി തരട്ടെ...👐

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +2

    23:03 ഹാ, ഒരു ഉള്ളി പോയി😅

  • @saffersaffer5187
    @saffersaffer5187 3 года назад +7

    ഇജ്ജി ഞമ്മളെ കാത്ത് നിന്ന് മൊയ ന്താക്കല്ലേ ബെലാ ലെ

    • @saffersaffer5187
      @saffersaffer5187 3 года назад +1

      സൂക്കേടെ യിനോ ചങ്കേ സോറി

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +2

    15:53 എന്താന്നറിയൂല....രണ്ട് മൂന്നാല് കിളി പോയി. അതിലൊരു മൈനയും😂😂

  • @Noname-zu9in
    @Noname-zu9in 3 года назад +7

    𝘿𝙞𝙡𝙨𝙝𝙖𝙖𝙙 𝙁𝙖𝙣 ❤❤❤❤

  • @akhilcholakkal6779
    @akhilcholakkal6779 3 года назад +4

    അന്റെ BGM മ്മക്ക്‌ പെരുത്ത് ഇഷ്ടായി...✌️🔥

  • @travellingwithmojo
    @travellingwithmojo 3 года назад +3

    സംഭവം പൊളിക്കുന്നുണ്ട് ❤❤❤

    • @sadiq509
      @sadiq509 3 года назад

      എന്ത് പൊളിക്കുന്ന കാര്യമാ

  • @datavision9213
    @datavision9213 3 года назад +1

    ദ്മിൽഷാദിന് കിളിപോയതുകൊണ്ട് ഇന്നത്തെ വീഡിയോയും എവിടൊക്കെയോ കിളിപോയപോലെ..😇

  • @asmasbloge6377
    @asmasbloge6377 3 года назад

    ദിൽഷാദ്. സ്ട്ട്രീട് ഫുഡ് കുറക്കുക maximumu
    രണ്ട്. നേരം അധയദ്. വൈകുന്നേരം
    രാത്രിയിലും പഴ വർഗ്ഗങ്ങളും കാരക്കയും. കഴിച്ചാൽ ഒന്നുകൂടി ഹൽത്തിയാണ്
    It s അക്യുപങ്ചർ

  • @anasvp262
    @anasvp262 3 года назад +2

    Urulan kallum Dilshadum....❤️

  • @saidalavichen7875
    @saidalavichen7875 3 года назад +1

    ദിൽഷാദ് മോൻ ഇസ്ടം !

  • @9995745995
    @9995745995 3 года назад +1

    ഞാൻ ഉണ്ടായിരുന്നു 2016-17 കാലയളവിൽ PB യിൽ (police bazar )

  • @janeeshdamodaran7268
    @janeeshdamodaran7268 3 года назад +1

    U adipoliyatto varee Kuree jadaa RUclips s indd

  • @prasadmuthukad7138
    @prasadmuthukad7138 3 года назад

    Machane ningalude music poliya ella video kanarunde kollam iyalude language 👌👌👌👌super 💓💓💓

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 2 года назад

    Super vlogs ആണ് എല്ലാം boring ഇല്ല

  • @AnvishTalks
    @AnvishTalks 3 года назад

    എന്തായാലും നിങ്ങളൊക്കെ തകർക്കുന്നുണ്ട് അതാണ് നമ്മടെ സന്തോഷം 👌❤

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +3

    14:11😂😂😂

  • @mr_akc566
    @mr_akc566 3 года назад +5

    ഞാൻ ആദ്യം

  • @abdulshukoorkp6271
    @abdulshukoorkp6271 3 года назад

    കട്ട പുളി ആണ് ദിൽഷാദ്

  • @mallupetsskpm9177
    @mallupetsskpm9177 3 года назад +1

    All the best dhilshad bro 🥰

  • @niyazkottakkadan2913
    @niyazkottakkadan2913 3 года назад +2

    കണ്ണ് കാണുന്നതൊക്കെ വാങ്ങിച്ചു കഴിക്കണ്ട കുരിപ്പേ...😜

  • @shahidkadambode4202
    @shahidkadambode4202 3 года назад +6

    ഇന്നലെ എവിടെനു കുരിപ്പെ ഇജ്ജ്😘

  • @cibip.v9144
    @cibip.v9144 3 года назад

    Bike ride തുടങ്ങിയപ്പോൾ....വീണ്ടും പരിപാടി ജോർ ആയി😘😘

  • @hashim2415
    @hashim2415 3 года назад +2

    👍👍👍 poweresh.....

  • @mhdsafvan7495
    @mhdsafvan7495 3 года назад

    Dilshdannan ee bgm kittan valla vazhiyum undoooo🤩🤩🤩😍
    I loved more

  • @moideensingerkondootty7529
    @moideensingerkondootty7529 3 года назад

    ഒരു പാട് ഇഷ്ട്ടം മുത്തിന്റെ വീഡിയോ 💞💞💕💕💕💕

  • @sait33
    @sait33 3 года назад +1

    Ningal Vellam dharalam kudikanam. Mugath " Dehydration" leksha-nangal kanam.. Minimum
    2 = 3 Liter kudikanam please 🙏
    Lime juice eshtta manegil 2 = 3 Glass per day. Nallathanu. Ice avoid cheyanam.

  • @abhilashkp4662
    @abhilashkp4662 3 года назад +1

    Welcome dilshad

  • @aneeshkallada362
    @aneeshkallada362 3 года назад

    B complex capsules kazhichu nokku. Punnu marikittum.capsule pottichittu aa powder punnil puratti vachu nokkam. Alpam neettal undavum. Pakshe Punnu marikittum.

  • @rajeevplavararajeevplavara2491
    @rajeevplavararajeevplavara2491 3 года назад +1

    Pavathinu chayayum kadiyum Nannayi bro

  • @dideeshbigb
    @dideeshbigb 3 года назад +1

    ന്റെ ഇജ്ജു ഇന്നലെ എടാ പോയ് ന്തായാലും വന്നല്ലോ ❤️

  • @SoldierofJesus1
    @SoldierofJesus1 3 года назад

    വേഗം ഷീണമൊക്കെ മാറട്ടെ God bless you my dear

  • @ahmedriyaz2887
    @ahmedriyaz2887 3 года назад +2

    First

  • @abdulkadharhazale8336
    @abdulkadharhazale8336 3 года назад

    sareera sukathinayi prarthikkunnu.take care.god bless you chunk bro.

  • @rohithrraj
    @rohithrraj 3 года назад

    4:13 sakthiman truck (vehicle factory jabalpur )

  • @ravisoumini
    @ravisoumini 3 года назад

    Dilshad. Feel better and take care

  • @Jimbru577
    @Jimbru577 3 года назад

    നല്ല നല്ല ആൾക്കാരും ഉണ്ട് അല്ലേ അവിടെ അന്ന് താമസിക്കാമായിരുന്നു രാത്രി കാഴ്ചകളും പകർത്തി ആവീട്ടിൽ താമസിക്കാമായിരുന്നു...

  • @kannurshabeer
    @kannurshabeer 3 года назад

    Njan ijjinte videoyinulla add mathrame skip cheyathe full kaanarullu

  • @breezytitan
    @breezytitan 3 года назад

    Dilshad take rest in between... Take care of yourself, because you are alone, റബ്ബ് കാക്കട്ടെ

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +1

    11:43😁😁😅

  • @alanabrahamjohnson7200
    @alanabrahamjohnson7200 3 года назад +1

    Hi

  • @blackping798
    @blackping798 3 года назад

    വയാഞ്ഞിട്ടും ഓടിച്ചല്ലോ മച്ചാനെ ❤❤👌👌

  • @inthiyazinthiyaz7301
    @inthiyazinthiyaz7301 3 года назад +1

    plz vdio title idmbo English lm idane namukkk malayalam vaikkan arinjuda we r from karnataka 🥰

  • @abdulgafoor3653
    @abdulgafoor3653 3 года назад

    Khatta ennu paranja aa bottle pulivellam aan dilshad mone

  • @sait33
    @sait33 3 года назад +1

    Shillong looks so beautiful and clean

  • @shameerbabu7199
    @shameerbabu7199 3 года назад

    dilshad bhai.👌

  • @abijithabi5205
    @abijithabi5205 3 года назад

    Angotoka... Nalla digital analle😁... Immda keralm vera levala🔥

  • @sayujtc8154
    @sayujtc8154 3 года назад

    11:49 Namakkal cabin lorry with north indian load body

  • @shafeequemaniyott6736
    @shafeequemaniyott6736 3 года назад

    Welcome back again Dilshad an

  • @shajilarafi6828
    @shajilarafi6828 3 года назад

    Allohoo video thudakkathil thanne manasilavum thireeeee sugamillannu,🤲🏻🤲🏻🤲🏻 kidannurangan avasaram thanna Hotel 🛏️ Broo 🙋 padachon nallath kodukatte, 🤲🏻 Allahu Assugam ellam maari sugam tharatte 🤲🏻

  • @seapearl6015
    @seapearl6015 3 года назад +1

    വന്നല്ലോ 😍😍

  • @shaijuikrushaijuikru6954
    @shaijuikrushaijuikru6954 3 года назад

    Polikk katta support

  • @Sreesreebhavan
    @Sreesreebhavan 3 года назад

    ദിൽഷാദ് 👌