KOZHIKOTTE KADAPPURATH| NASIYA RAFEEQ |KANNINUM KARALINUM| GP KUNCHABDULLA|NEW MAPPILA SONG|NOUSHAD

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Kinaakkilippaattu
    Part2
    Lyrics
    GP Kunchabdulla
    Music
    Noushad Kannur
    BGM
    Muqthar Muhibb Noor
    Singer
    Nasia Rafeeque koduvally
    Supporting Singers
    Gafoor ,Muqthar
    Maharoof
    Fathimafidha
    Aswathy
    yashiqe mambad
    SongNo 8
    കണ്ണിനും കരളിനും കുളിരേകിപ്പുലരും
    കോഴിക്കോടിൻ തുറമനസ്സ്
    കനിവിൻ അലകൾ തുള്ളിചാടിവരും കോഴിക്കോട്ടെ കടപ്പുറത്ത്
    കാലത്തെ പുണരുന്ന കാലൊച്ചയുമായി ജനം
    കടലിന്റെ കെസ്സിൽ മനം കുളിർക്കാറുണ്ട്
    കളികളുടെ കരഘോഷം മുഴങ്ങാറുണ്ട്
    (കണ്ണിനും :::::)
    വലവീശാൻ വരുന്നോരും
    വ്യാപാരത്തിനിരിപ്പോരും
    വിശപ്പിന്റെ വിളികളും അവിടേയുണ്ട്
    കൊച്ചു
    വള്ളങ്ങൾ തിരതാണ്ടി കുതിക്കാറുണ്ട്
    ഇശലിൻ ഈണം തിരയായി ഒഴുകിവരും
    കോഴിക്കോട്ടെ കടപ്പുറത്ത്
    ഇഷ്‌ഖിൻ മൊഴികൾ
    മനസ്സ് തുഴഞ്ഞ് വരും
    ഖൽബിൻ കാറ്റായി ഈതീരത്ത്(F) (കോറസ് )
    (കണ്ണിനും::::)
    നാടൻകലയും പാട്ടുകളും നാടറിയുന്ന മഹാന്മാരും
    മണൽ തരികളാകഥ പറയാറുണ്ട്
    കാലം
    ഈ ചരിതം ഏറെ എന്നും പറയുന്നുണ്ട്
    ഇശ്ഖിൻ ബഹറിൽ ഒഴുകാൻ ഇണകൾ വരും
    കോഴിക്കോട്ടെ കടപ്പുറത്ത്
    ഇനിയും പലകഥ
    എന്നും നിനവിൽ വരും കോഴിക്കോട്ടെ
    മധു തീരത്ത്( F കോറസ്)
    (കണ്ണിനും:::::)
    ****************

Комментарии • 86