Mehrin & Anjala Nusreen | കേൾക്കാൻ കൊതിച്ച പഴയ ഗാനങ്ങൾ പുതിയ സ്റ്റൈലിൽ ഡിജിറ്റൽ ക്വാളിറ്റിയോടെ

Поделиться
HTML-код
  • Опубликовано: 11 июл 2017
  • മെഹറിനും അഞ്ചലയും തകർത്ത് പാടിയ വിസ്മയം തീര്‍ത്ത് കേൾക്കാൻ കൊതിച്ച പഴയ ഗാനങ്ങൾ പുതിയ സ്റ്റൈലിൽ ഡിജിറ്റൽ ക്വാളിറ്റിയോടെ
    Song : Mappila paattu remix MASHUP
    Singer :Mehrain & Anjala Nusreen
    Camera :Muneer Kattumunda , Asif Palathingal & Nizar Madavoor
    Editing ; Mustafa Kunnumpuram
    Subscribe our RUclips channel / lalusounds
    Like our Facebook Page / lalu.sounds
    Visit our website lalusounds.com
  • ВидеоклипыВидеоклипы

Комментарии • 541

  • @bilalbilu855
    @bilalbilu855 4 года назад +112

    ഈ കൊറോണ കാലത്തും കേൾക്കുന്നവർ ഉണ്ടേൽ like അടി 😍😍😍😍😍😍😍😍

  • @pasadiq6640
    @pasadiq6640 6 лет назад +43

    ഉമ്മയാണ് എന്റെ ജീവിതം ഉമ്മയുടെ സ്‌നേഹം ചോദിക്കപെടാ തെ ക്കിട്ട പെടുന്നതാ ണ് അത് അള്ളാഹു വിന്റെ അനുഗ്രമാണ് ഉമ്മയെ സ്‌നേഹിക്കുവാൻ കഴിയുന്നത് മഹാഭാഗ്യം ആണ് അല്ലഹുവിന്റെ അനുഗ്രഹം

  • @ampubedirabedira9209
    @ampubedirabedira9209 5 лет назад +71

    അല്ലാ എന്റെ മാതാപിതാക്കൾക്ക് നീ നീർഘായുസ്സ് നൽക്കണമേ

  • @muhammadameer8267
    @muhammadameer8267 6 лет назад +80

    അഞ്ജല പാടിയത് ഹൃദയത്തിൽ കൊണ്ടുപോയി. മെഹറിനും നന്നായിത്തന്നെ പാടി. പെങ്ങന്മാർക്ക് സർവ്വ ആശംസകളും....

  • @shafeereppy2262
    @shafeereppy2262 6 лет назад +185

    എല്ലാ മാതാപിതാക്കൾക്കും ദീർഘ ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ്.. ആമീൻ..

  • @najmudeennajmudeen4182
    @najmudeennajmudeen4182 4 года назад +26

    Meharin fans adi makkale like 😚

  • @kmmedia3554
    @kmmedia3554 2 года назад +11

    റിലീസ് ആയത് മുതൽ ഇപ്പോഴും കേൾക്കുന്നു
    🥰❤️

  • @haneefahnf5162
    @haneefahnf5162 6 лет назад +38

    ദുരിതം നിറഞ്ഞോരെ ദുനിയാവിൻ ഹാജത്ത് നിറവേറ്റാൻ റബ്ബല്ലാതാരുമില്ല😢😢😍😍😍😍

  • @faazilvahid5935
    @faazilvahid5935 7 лет назад +98

    ഈ പ്രവാസം എനിക്ക് നഷ്‌ടപ്പെടുത്തിയത് എന്റെ സ്വപ്നങ്ങളെയാ..ഇതൊക്കെ കാണുമ്പോൾ എന്തൊക്കെയോ മനസ്സിൽ ഓർമ്മവരുന്നു..

  • @aishaniyas7242
    @aishaniyas7242 8 месяцев назад +3

    2023lum idh kelkkunnavar aarokke ❤

  • @nazeeruliyil1702
    @nazeeruliyil1702 6 лет назад +34

    ഉമ്മ .....അതൊരു അനുഗ്രഹം ആയിരുന്നു

  • @mck2434
    @mck2434 5 лет назад +6

    ഉഷാറായിട്ടുണ്ട് പാട്ടിന്റെ അവസാനം ചെറിയ ഒരു തെറ്റുണ്ട്مافي قلبي غير لله എന്നതാണ് ശരിخير لله എന്നത് തെറ്റാണ്

  • @manafmanuman1466
    @manafmanuman1466 5 лет назад +48

    ഫീലിംഗ് ആയി പോയി i love ഉമ്മ

  • @allinall3047
    @allinall3047 4 года назад +7

    രണ്ട് വർഷം കൊണ്ട് എത്ര വട്ടം കേട്ടെന്ന് അറിയില്ല. മാഷാ അല്ലാഹ്

  • @minhanajmudeen1741
    @minhanajmudeen1741 6 лет назад +33

    Ente ummayanu sorgam😙😙😗😗

  • @farzanathafa2880
    @farzanathafa2880 6 лет назад +6

    Super meharin and nusrin ningal padumbol ariyathe kanner vannu 😔santhosamkond ningale randu perneyum nalla ishtamayi ningal idunna dressin full adangitt valare ishtamayi ellavarum ith kanditt padikatte

  • @hussainkk5469
    @hussainkk5469 4 года назад +6

    രണ്ടു പേരും നന്നായി പാടി adipoli songs

  • @japuthayal7953
    @japuthayal7953 6 лет назад +27

    Sooper വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു

  • @faazilvahid5935
    @faazilvahid5935 7 лет назад +167

    ഉമ്മാന്റെ കാലാടിപ്പാടിലാണ് സ്വർഗ്ഗമെന്നോർത്തോളിന്😘😘😘എന്റെ ഉമ്മിച്ചിയെ മിസ്സ് ചെയ്യുന്നു😣

  • @shezahayanshezahayan901
    @shezahayanshezahayan901 5 лет назад +16

    Anjala padumbo vellathoru feel.....nice voice..

  • @thouheed5839
    @thouheed5839 5 лет назад +18

    മെഹറിൻ സൂപ്പർ...

  • @samvallathur3475
    @samvallathur3475 6 лет назад +23

    Meharin and her friend awesome performance , best voices !!

  • @amr2570
    @amr2570 6 лет назад +3

    രാത്രി 1,10.പുറത്തു നല്ല മായയും .മനസും വളരെ സന്തോഷം ഉള്ള സമയവും യൂട്യൂബിൽ കേറി ഈ പാട്ട് കണ്ടപ്പോൾ വളരെ സന്തോഷം

    • @peacesmileandlove6150
      @peacesmileandlove6150 6 лет назад +1

      Ameer Vk കൊതിപികല്ലേ മുത്തേ അവധിക്ക് വന്നു ആ മഴയെയും കുടുംബത്തെയും വിട്ട് തിരികെ ഗൾഫിൽ വന്നിട്ടി 2 ആഴ്ചയെ ആയിട്ടുള്ളു . ഇങ്ങനെയുള്ള മസ്സാജ് കാണുമ്പോൾ ആ മഴയെ ആസ്വദിക്കാൻ എല്ലാം കളഞ്ഞു തിരികെ വരാൻ തോനുന്നു.

  • @anshadanshu6693
    @anshadanshu6693 7 лет назад +23

    രണ്ടുപേരും അടിപൊളി

  • @mubeenasayed4507
    @mubeenasayed4507 6 лет назад +12

    Miss you ummaaa ningale kanan kothiyakunnu... Ningal indakunna food kazhikkan thonnunn...

  • @muhammedkunhimammu2743
    @muhammedkunhimammu2743 6 лет назад +5

    Padachone patt kekkumbol ummane kananum mutham kodkanum tonnunnu padachone ente ummak dheergayus nalkane allah

  • @abduljaleel5910
    @abduljaleel5910 7 лет назад +38

    Allahuvea eantea mathapithakkalkku dhearkayussu nalkanea

  • @anchiianchii712
    @anchiianchii712 6 лет назад +6

    Anjala nazrin ur voice very nice

  • @rishnihashim3737
    @rishnihashim3737 6 лет назад +13

    Anjala Nureen sound poliii😍✌

  • @usmanjasif4197
    @usmanjasif4197 7 лет назад +143

    എന്റി ഉമ്മാക് ദീര്ഗായുസ് കൊടുക്കട്ടെ

  • @siyamkssiya6548
    @siyamkssiya6548 6 лет назад +9

    I love u umma
    Umma illathoru jeevitham nik orkkan polum vayya
    Allah nta ummaye kath rakshikkane
    Love u so much unma

  • @rayyuzworld971
    @rayyuzworld971 5 лет назад +13

    2 supr singers👌🏻😍❤️

  • @sakeerhusain9486
    @sakeerhusain9486 6 лет назад +13

    Yaa allah yaa rasoolullah njangalude ellavarudeyum mathapithakkale subarkathile ella sukhangalum nalki ella papangalum poruthu mappakki kodukkane yaa allah ameen

  • @shabeershabby881
    @shabeershabby881 6 лет назад +30

    ഈ ലോകം എന്ന സത്യം എത്ര വലുതാണോ അതുപോലെയാണ് അമ്മയെന്ന സത്യവും എനിക്കും എന്റെ ഉമ്മയെ ഒരുപാട് മിസ് ചെയ്യുന്നു

  • @shahinashihabudeen9365
    @shahinashihabudeen9365 6 лет назад +4

    Enthu bhangiyanu makkale ningale kanan.aarudeyum kannuthattathirikkatte maashaallah.your singing is amazing .

  • @shiyasshiyaskh5712
    @shiyasshiyaskh5712 6 лет назад +9

    അഞ്ജല ഒരു സംഭവമാണ് 🌹🌹🌹

  • @shamnadhussainkkd485
    @shamnadhussainkkd485 2 года назад +1

    ജീവിതത്തിൽ എത്ര ഒക്കെ പണമോ പവറോ ഉണ്ടേലും ഉമ്മ എന്നാ നിധി ഇല്ലേ പിന്നെ എന്ത് ജീവിതം ആണ് എല്ലാ മാതാപിതാക്കൾക്കും അള്ളാഹു ആഫിയത്തും ദിർഗായുസ്സം കൊടുക്കട്ടെ ആമിൻ യാ റബ്ബൽ ആലമീൻ🤲🤲🤲 അഞ്ജല മെഹറിൻ ഏത് പട്ടിലും തകർപ്പൻ കാഴ്ച സൃഷ്ട്ടിച്ച പെങ്ങന്മാർ ജീവിതത്തിൽ ഉയർച്ച ഉണ്ടാവട്ടെ ❤🥰

  • @fathimashaibi7440
    @fathimashaibi7440 6 лет назад +8

    Very nice song and
    Mothers are precious jewel

  • @travizvlogz2252
    @travizvlogz2252 6 лет назад +11

    E...pattukelkkubol mathram umma enn orkkade appozhum avark thanalai jeevikkuga

  • @anshifashraf7155
    @anshifashraf7155 4 года назад +8

    Lockdownil kelkunavar like

  • @nasarmoosa9085
    @nasarmoosa9085 7 лет назад +6

    Enik valare ishtamaayi well done nusreen and meharin😊

  • @abuthahir8472
    @abuthahir8472 4 года назад +2

    ماشا الله جزاك الله خير

  • @harisharis6576
    @harisharis6576 7 лет назад +5

    എത്രയോ വേദനിപിച്ചു എൻതെ ഉമ്മാനെ

  • @fazilmanu5053
    @fazilmanu5053 5 лет назад +3

    Anjala ishttam

  • @umarfarook7405
    @umarfarook7405 5 лет назад +5

    love you umma
    Umma jeevante jeevananu

  • @aslamuliyil4766
    @aslamuliyil4766 6 лет назад +8

    Love U Meharin And Nusrin

  • @thashreefatacchi2761
    @thashreefatacchi2761 6 лет назад +3

    Superrr sis ... masha allh

  • @fahimkasargod7969
    @fahimkasargod7969 6 лет назад +2

    Oru open ayit padirunal ithinekal ere manoharam avatinum✌🏻✌🏻✌🏻😊😊😊gud singers

  • @mtmoosa123
    @mtmoosa123 7 лет назад +2

    Anjalaaaa...meharin.....polichu...

  • @musthafamusthafa9974
    @musthafamusthafa9974 6 лет назад +5

    الله
    Njanghade uppakum ummakum ellavarkum Deergsyuss neetti tharanee
    Aameen

  • @Aboodees
    @Aboodees 6 лет назад +12

    Second paattu entha feeel
    ما شاء الله

  • @thamanna2899
    @thamanna2899 4 года назад +3

    super meharin and anjala.❤❤❤❤💗💓💓💓💖💖💕

  • @shahinashahu6248
    @shahinashahu6248 3 года назад +2

    Randaalum polichutta.
    ❤️❤️❤️

  • @muhammedrashid9966
    @muhammedrashid9966 7 лет назад +1

    mehrin & anjalaaa .. oru rakshayumilla . pwolichu mutheeee 😘😘😘

    • @shamnasshamnu5066
      @shamnasshamnu5066 6 лет назад +1

      anjalllaan & mehrin oru rakshayumilla pwolichu mutheee

  • @NoushadNoushad-ko4el
    @NoushadNoushad-ko4el 5 лет назад +3

    Yaa allah.....😭😭
    Alhamdulillah 🙃🙃

  • @abdulhameedmoulavemanappat9167
    @abdulhameedmoulavemanappat9167 6 лет назад +7

    അടിപൊളി സോങ്

  • @harizmohd3182
    @harizmohd3182 7 лет назад +2

    അതി മനോഹരം..!

  • @ramlabeevis6244
    @ramlabeevis6244 6 лет назад +1

    iniyum nalla pattukal paadan kazHiyatte👍👍👍👍☺☺☺

  • @conzeptaadvertising8937
    @conzeptaadvertising8937 6 лет назад +3

    ഉമ്മാന്റെ കാലാടിപ്പാടിലാണ് സ്വർഗ്ഗമെന്നോർത്തോളിന്NICE SONGS

  • @sabithmohammed1473
    @sabithmohammed1473 7 лет назад +58

    എന്റെ ഉമ്മ ഇഹലോകം വിട്ട് പിരിഞ്ഞ് 15 വർഷം പിന്നിട്ടു.

  • @azanashraf4487
    @azanashraf4487 6 лет назад +1

    Ma sha allah... sprrrrr

  • @rayeesrayee5924
    @rayeesrayee5924 4 года назад +1

    Oru rakshayumilla meharinum anjalaum thakarthu padi 🤘🤘🤘🤘

  • @ismailvkpadi3593
    @ismailvkpadi3593 6 лет назад +3

    polichu

  • @amr2570
    @amr2570 6 лет назад +4

    സൂപ്പർ paat.

  • @shabeerpilakott6163
    @shabeerpilakott6163 7 лет назад +6

    Excellent....

  • @abithulaib8158
    @abithulaib8158 7 лет назад +1

    I miss my ummachi......Thanks mehrin&anjala

  • @joymon0075
    @joymon0075 6 лет назад +2

    Awesome singing both sisters God bless u more more...no words 😍😍😍ethra kettitum mathi akunilla😢😢😢😢

  • @08amanik70
    @08amanik70 3 года назад +3

    Both performed well💫💫💕

  • @riyasaboo6214
    @riyasaboo6214 5 лет назад +2

    Love uuuu ummmi upppppa

  • @askergoa587
    @askergoa587 5 лет назад +1

    Adipoli Super Nice

  • @buraqmass336
    @buraqmass336 6 лет назад +3

    മാഷാ അള്ളാ

  • @fathimashireen9875
    @fathimashireen9875 Месяц назад +2

    Super song . My baby fev song

  • @muhammedkunhimammu2743
    @muhammedkunhimammu2743 5 лет назад +2

    Masha allah

  • @rashidbappu997
    @rashidbappu997 3 года назад +4

    I love umma😘😘

  • @manahmoosa5464
    @manahmoosa5464 6 лет назад +4

    Heart touching songs😘😘😘

  • @ashkarkaashku1629
    @ashkarkaashku1629 6 лет назад +3

    Super mehrin Anjula

  • @rasirahim9746
    @rasirahim9746 6 лет назад +2

    randu perudeyum voice polich

  • @tielineclothing
    @tielineclothing 6 лет назад +3

    masha allah👌

  • @fayizcrobzz3093
    @fayizcrobzz3093 6 лет назад +1

    ഈ Song mmashup ഞങ്ങക്ക് വലിയൊരു ഉപകാരം ആയി, ഞങ്ങളുടെ നാട്ടിലെ നബിദിന പരിപാടിയിൽ നല്ലൊരു സോങ് mashup അവതരിപ്പിക്കാൻ ഞങ്ങക്ക് ഇതിലൂടെ സാധിച്ചു.
    ഈ പരിപാടി നടത്തിയ സംഘാടകർക്കും, പിന്നെ ഈ mashup വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച മെഹ്റിനും, അഞ്ചലക്കും എന്റെയും എന്റെ ഫ്രണ്ടിന്റെയും പേരിൽ വളരെ അധികം നന്ദി പറയുന്നു
    Thanks to all

  • @user-fl2ft7jw9r
    @user-fl2ft7jw9r 5 лет назад +5

    Badreengale petta natilee
    Anjala amaze

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +1

    Masha Allah 🤲

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 7 лет назад +1

    they both were tallented.. hatsoff u sisters😍😍

  • @benzer9317
    @benzer9317 6 лет назад +2

    love you anjala muthee...........

  • @jumickunjol45
    @jumickunjol45 5 лет назад +4

    randu sundareemanikal patto adimanoharam

  • @sainudheenthali6916
    @sainudheenthali6916 6 лет назад +3

    Superb song

  • @rahmancharmady1996
    @rahmancharmady1996 6 лет назад +1

    masha allah..............very nice

  • @varkalac3739
    @varkalac3739 7 лет назад +2

    i love u umma anike ante umma jivanthana pinnakiyalum e nakiyalum i love u umma i love u so mach

  • @RITZMEDIA
    @RITZMEDIA 7 лет назад +7

    Supper... Song

  • @majeedcourt7919
    @majeedcourt7919 7 лет назад +4

    I love anjala &mrhrin good songs

  • @faisalahamed9503
    @faisalahamed9503 7 лет назад +1

    Thank you
    Lalu sounds

  • @amulyajayaprasad1962
    @amulyajayaprasad1962 6 лет назад +3

    സൂപ്പർ

  • @nidaali1364
    @nidaali1364 6 лет назад +4

    I will hit like for the song

  • @tharikathahasin6901
    @tharikathahasin6901 6 лет назад +1

    Super Masha Allah 😍😍😘😘

  • @jamsheerahamad9364
    @jamsheerahamad9364 6 лет назад +3

    veendum veendum kettu konde irikkunhu

  • @segusegu7672
    @segusegu7672 7 лет назад +3

    I love you my Umma...............

  • @shaidav2837
    @shaidav2837 6 лет назад +2

    Mehrin&Anjala powlichu

  • @user-qk8xd5ip7c
    @user-qk8xd5ip7c 6 лет назад +1

    സൂപ്പർ പൊളിച്ചു

  • @muhsinarazik510
    @muhsinarazik510 7 лет назад +1

    Ma sha Allah

  • @nabeelmuhammed4028
    @nabeelmuhammed4028 6 лет назад +1

    Mehrin,Anjala Pwolichuu

  • @fahadshanu5798
    @fahadshanu5798 6 лет назад +3

    entha paraya 💗💗💗💗💗