🥰 പ്രിയ ഹമീദിച്ച വല്ലാത്ത വരികൾ എന്തു മനോഹരമായാണ് മോൾ പാടിയത് ഹൃദയം കൊണ്ട് എഴുതിയ വരികൾക്ക് അഭിനന്ദനങ്ങൾ നൗഷാദ് കണ്ണൂരിൻ്റെ ഈണം ഉള്ളിൽ തറക്കുന്നതാണ് ഈ പാട്ടുകൂട്ടത്തിന് അഭിവാദ്യങ്ങൾ ബദറുദ്ദീൻ പാറന്നൂർ🥰🥰
ഉമ്മയെ കുറിച്ചുള്ള പ്രിയപ്പെട്ട ഹമീച്ചയുടെ ഹൃദയം തൊടുന്ന വരികൾക്ക് ഹൃദ്യമായ നൗഷാദ്ക്കയുടെ സംഗീതവും ഫിദയുടെ ആലാപനവും ചേർന്നപ്പോൾ അതി മനോഹരമായ ഗാനം പിറന്നിരിക്കുന്നു..❤ കിനാക്കിളിയിലൂടെ തനിമയുള്ള പാട്ടുകൾ സമ്മാനിക്കുന്ന AMAR ന് നന്ദി.. ✨
നല്ല വരികൾ 👍🏻 ആലാപനം അതിമനോഹരം. വരികൾക്ക് ജന്മം കൊടുത്തവരെ ശ്രോതാക്കൾക്ക് മുൻപിൽ പരിചയപ്പെടുത്തുക എന്നുള്ളത് വിരളമാണ്. രചയിതാവിന് ഇങ്ങനെയൊരു സന്തോഷവും സംതൃപ്തിയും നൽകി സന്തോഷിപ്പിച്ചു കൂടെ കൂടിയതിനു അനണിയപ്രവർത്തകർതീർത്തും പ്രശംസയാർഹിക്കുന്നു tnks 💐
കിനാക്കിളിപ്പാട്ടിൻ്റെ അഞ്ചാമത്തെ ഗാനവും അങ്ങിനെ ചിറകടിച്ച് പറന്ന് പൊങ്ങുകയാണ്. ഹമീദ് കോളിയടുക്കം എന്ന പരിചയസമ്പന്നനായ ഗാനരചയിതാവിൻ്റെ പക്വവും അർത്ഥഗർഭവുമായ വരികൾ ഹൃദയത്തെ തൊട്ടുണർത്തുന്നു. നൗഷാദ് കണ്ണൂരിൻ്റെ സംഗീതം തരളമായി, അതി സാന്ദ്രമായി കരളിലെവിടെയോ തഴുകി ഒഴുകുന്നുണ്ട്. വരിയിലെ നോവ് മുഴുവൻ ആർദ്രമായ വിങ്ങലായ് ആവാഹിച്ച് ആലപിക്കുന്നു; ഫിദ എന്ന ഭാവി വാഗ്ദാനം. ആശംസകൾ.
ഒരുപാട് അർത്ഥമുള്ള വരികൾ. അളിയങ്ക സൂപ്പർ. ഞാൻ ബുഷ്‌റയാ. കണ്ണും ഖൽബം നിറഞ്ഞു. നല്ല വരികൾ നല്ല ഈണം നല്ല മ്യൂസിക്. ഒരുപാട് ഒരുപാട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
മനോഹരം ❤എന്റെ പ്രിയ സ്നേഹിതൻ മാർ ഹമീദ് കോളിയടുക്കം. നൗഷാദ് കണ്ണൂർ. പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏നന്ദി. പാടിയ. മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹
കിനാക്കിളിയുടെ അഞ്ചാം ഗാനവും ജനങ്ങളിലേക്ക്.ഹമീദ് കോളിയടുക്കം എന്ന ഇരുത്തംവന്ന മാപ്പിളപ്പാട്ട് സഹയാത്രികൻ്റെ ഗാനം ഒരു നീറ്റലോടെ നാടേറ്റു പാടും. ഛെ എന്ന് പോലും മാതാപിതാക്കളോട് പറയരുത് എന്ന് വേദം പഠിപ്പിക്കുമ്പോൾ നമ്മളൊക്കെ എത്ര മാത്രം പൊരുത്തപ്പെടീക്കാനുണ്ടാകും എന്ന് ഈ ഗാനം ഓർമിപ്പിക്കും. അനുസൃത ഭാവ സംഗീതം ആശയങ്ങൾക്ക് ലയം നൽകുന്നു. കേരളക്കര കാതോർക്കുന്ന ഫിദയുടെ ആലാപനം ഗംഭീരമായി. ജീവിക്കാൻ പാടാ... പോലെ ഇതും തരംഗമാവും.മറ്റ് ഗാനങ്ങൾക്ക് കൂടി സൂര്യശോഭ പകരുമ്പോൾ നിലാവായ് കിനാക്കിളി പരന്ന് പറക്കും. ഓർക്കസ്ട്രേഷനും അഭിനന്ദനങ്ങൾ
ഫിദമോളെ ഒരു രക്ഷയും ഇല്ല ഞാൻ ഇത് റിലീസ് ആയിട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ചുരിങ്ങിയത് 150 പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ടാവും ഇന്നലെ മാത്ര 10 ൽ കൂടുതൽ കേട്ടു
Masha Allah... ഫിദ മോൾ പൊളി.. ഇങ്ങനെ ഒരു ഗാനത്തിന് Orchestration നൽകാൻ എനിക്ക് അവസരം കിട്ടിയതിൽ സന്തോഷമുണ്ട്.. പ്രിയപ്പെട്ട Noushadkka ക്കും, കിനാക്കിളിപ്പാട്ടിന്റെ സഹയാത്രികർക്കും ഹൃദയ പൂർവ്വം നന്ദി..❤ -Muqthar Muqhibb Noor
Amar ഗ്രൂപ്പിന്റെ ഉമ്മാനെ കുറിച്ചുള്ള ഇ പാട്ട് എനിക്ക് ഇഷ്ടമായി എഴുതിയ ഹമീദ് കോലിയടുക്കത്തിനും ഈണം നൽകിയ നൗഷാദ് കണ്ണൂറിനും Bgm മുക്താർ മുഹിബ് നൂറിനും അഭിനന്ദനം ❤
Maasha അള്ളാഹ് 🎉🎉🎉🎉🎉എന്തര് ഫീലിലാണ് ഇവൾ പാടിയത്.. ശെരിക്കും ഖൽബ് പിടക്കുന്നു 😢കണ്ണുനീർ വരുന്നു 😢😢😢നല്ല അർത്ഥമുള്ള പാട്ടാണ്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Big selut 👌👏👍👍👍😢😢😢😢
ഉമ്മയെ കുറിച്ച് ഒരു പാട് പാട്ടുകൾ കേട്ടിട്ടുണ്ട്. പക്ഷെ ഉമ്മാനെ കരയിക്കല്ലെ എന്ന പാട്ട് എല്ലാത്തിലും വ്യത്യസ്തമായിരിക്കുന്നു. lyrics/music/tune/audio/ orchestra/recording/voice and singing.എല്ലാം വളരെ ഏറെ മെച്ചപ്പെട്ടിരിക്കുന്നു.. മുഴുവൻ ടീമിന് അഭിനന്ദനങ്ങൾ. കിനാക്കിളി 2 തകർത്തു 😊🎉🎉
ഫിദ മോൾ ഒരു രക്ഷയുമില്ല നല്ല ശബ്ദം എത്ര തവണ കേട്ടു എന്നറിയില്ല ഇനി എത്ര തവണ കേട്ടാലും മതിവരില്ല
എത്ര കേട്ടാലും മതിവരുന്നില്ല
വല്ലാത്തൊരു ഫീൽ... കണ്ണ് നിറഞ്ഞു പോണു... മാഷാ അല്ലാഹ് ഉമ്മ 🤲🤲🤲🤲🤲🤲🤲🤲യ അല്ലാഹ് ദീര്ഗായുസ്സ് നൽകണേ ameen🤲🤲🤲🤲
nuovkudutt ummaprardek annparejkaremella ummak nimonuarejaethaelladauo pennagaekedumsupargamok
Super Mole
കണ്ണ് നനയിച്ചു വരികൾ
ഫിദ മോളെ എല്ലാ പാട്ടും ഇഷ്ട്ടമാണ് പക്ഷെ ഉമ്മാനെ കുറിച്ച് പാടിയത് വല്ലാതെ ഫീൽ ചെയ്തു
സൂപ്പറായിട്ടുണ്ട് മോളെ പാട്ട് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു സൂപ്പറായിട്ടുണ്ട് വലിയൊരു ഗായികയായി പടച്ചോൻ അനുഗ്രഹിക്കട്ടെ❤️❤️❤️👍👍❤️❤️
യദാർത്ഥ ഫീലിംഗ് ഓടെ പാടി... കണ്ണ് നിറഞ്ഞ് ❤ ഉമ്മ ❤❤❤
ഇത് പോലെത്തെ പുതിയ പാട്ടുകൾ ഇനിയും പിറവി കൊളെട്ടെ സൂപ്പർ വോയ്സ്
നല്ല സുന്ദരിക്കുട്ടി @ സുന്ദരമായ പട്ട്❤
ഇതിൻ്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤
ഫിദ mol നന്നായി പാടി ഹമീചാന്റെ.. സൂപ്പർ വരികൾ.. നൗഷാദ്ക്കാന്റെ ഈണത്തിൽ കേൾക്കാൻ നല്ല ഫീൽ masha allah
കണ്ണീരിൽ കുതിരാത്ത കണ്ണുമായല്ലാതെ ഈ ഒരു പാട്ട് കേൾക്കാൻ കഴിഞ്ഞില്ല....ഉമ്മയില്ലാത്ത ദുഃഖം കണ്ണീരിന്റെ അളവ് കൂട്ടി...😢😢😢😢
ഉമ്മമാർ ഉള്ള മക്കൾ അവരെ ഒരിക്കലും കരയിക്കല്ലേ😢😢😢😢 എന്തൊരു ഫീൽ ആയിട്ടാണ് മോൾ പാടിയത് ❤❤
മനോഹരമായ ഗാനം ടിക്ക്ടോക്കിൽ വയറലായികൊണ്ടിരിക്കുന്നു
ഹമീദ് കോളിയടുക്കത്തിനും നൗഷാദ് കണ്ണൂരിനും ഫിദ ഫാത്തിമ ക്കുo അഭിനന്ദനം
ആലാപനം ഒരു രക്ഷയുമില്ല😘😘😘😘🏅🏅
കണ്ണുനിറഞ്ഞു മോളെ 👍❤
ഫിദ മോളെ ഒരു രക്ഷയുമില്ല അടിപൊളി ഒരുപാട് വട്ടം കേട്ടു നല്ല ഫീൽ. A good heart touching song congrtzzz🌹🌹🌹🌹❤️
ഫിദ.... നല്ല ഫീൽ. പതിനാലാം രാവിലെ പാട്ടൊക്കെ ഓർമ്മയിൽ.ഇതിലെ വരികളും മികച്ചു നിൽക്കുന്നു. Best Wishes!!
നല്ല പാട്ട് ,നല്ല വരികൾ,നല്ല ആലാപനം ,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വരികൾ ഒരു രക്ഷയും ഇല്ല അടിപൊളി ആലാപനം അതിമനോഹരം ഒന്നും പറയാനില്ല ❤❤❤❤❤ഉമ്മാക് വേണ്ടി ഉള്ള സോങ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉മാഷാ allah👍🏻
Fida...excellent sung sister super👍👏👏👏👌👌👌🌹🌹🌹💐💐💐
Super song. Orupadu pravashiyam kettu. Super
വളരെ നന്നായി ആ മോൾ പാടീട്ടുണ്ട്. ഉയരങ്ങളിലെത്തട്ടെ ആമീൻ
😊😊 AA
എല്ലാ പാട്ടും കുറെ കേൾക്കുമ്പോൾ മടുപ്പ് വരും but ഈ song വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ 🌹
എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടായി എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ഇത് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി 😭😭😭😭😭🤲🤲🤲🤲
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ ❤❤❤ഫിദ മോളേ നന്നായി പാടി ❤❤❤
ഒരു രക്ഷയുമില്ല എന്തൊരു ഫീലാണ് പാട്ട് കേൾക്കാൻ ഫിദയുടെ ശബ്ദം👌🙏🙏🙏
🥰 പ്രിയ ഹമീദിച്ച വല്ലാത്ത വരികൾ
എന്തു മനോഹരമായാണ് മോൾ പാടിയത്
ഹൃദയം കൊണ്ട് എഴുതിയ വരികൾക്ക് അഭിനന്ദനങ്ങൾ
നൗഷാദ് കണ്ണൂരിൻ്റെ ഈണം ഉള്ളിൽ തറക്കുന്നതാണ്
ഈ പാട്ടുകൂട്ടത്തിന് അഭിവാദ്യങ്ങൾ
ബദറുദ്ദീൻ പാറന്നൂർ🥰🥰
ഉമ്മയെ കുറിച്ചുള്ള പ്രിയപ്പെട്ട ഹമീച്ചയുടെ ഹൃദയം തൊടുന്ന വരികൾക്ക് ഹൃദ്യമായ നൗഷാദ്ക്കയുടെ സംഗീതവും ഫിദയുടെ ആലാപനവും ചേർന്നപ്പോൾ അതി മനോഹരമായ ഗാനം പിറന്നിരിക്കുന്നു..❤
കിനാക്കിളിയിലൂടെ തനിമയുള്ള പാട്ടുകൾ സമ്മാനിക്കുന്ന AMAR ന് നന്ദി.. ✨
ഫിദ സൂപ്പർ കണ്ണ് നിറഞ്ഞുപ്പോയി. ഒരു പാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
നന്നായിട്ടുണ്ട്....... അഭിനന്ദനങ്ങൾ
കിടിലം ❤❤❤❤
സൂപ്പർ നന്നയിപാടി
വരിഗൽ അദി മനോഹരം
ഹമീച്ച കൊളിയദ്കം
അഭിനന്ദനങ്ങൾ
വല്ലാത്ത വാക്കുകൾ ശ്രീ ഹമീദ് കോളിയടുക്കത്തിന്റെ🤝😘
ആഹ. മനോഹരം ..♥️ ഹൃദ്യമായ വരികൾക്കൊത്ത ഈണവും ശബ്ദവും. അഭിനന്ദനങ്ങൾ 🌹🌹
നല്ല വരികൾ 👍🏻
ആലാപനം അതിമനോഹരം. വരികൾക്ക് ജന്മം കൊടുത്തവരെ ശ്രോതാക്കൾക്ക് മുൻപിൽ പരിചയപ്പെടുത്തുക എന്നുള്ളത് വിരളമാണ്. രചയിതാവിന് ഇങ്ങനെയൊരു സന്തോഷവും സംതൃപ്തിയും നൽകി സന്തോഷിപ്പിച്ചു കൂടെ കൂടിയതിനു അനണിയപ്രവർത്തകർതീർത്തും പ്രശംസയാർഹിക്കുന്നു tnks 💐
Su sooperrrrrrrr❤❤ മധുരമുള്ള പാട്ട്.. ഒരുപാടിഷ്ടം 🌹👏🏻👏🏻
കിനാക്കിളിപ്പാട്ടിൻ്റെ അഞ്ചാമത്തെ ഗാനവും അങ്ങിനെ ചിറകടിച്ച് പറന്ന് പൊങ്ങുകയാണ്. ഹമീദ് കോളിയടുക്കം എന്ന പരിചയസമ്പന്നനായ ഗാനരചയിതാവിൻ്റെ പക്വവും അർത്ഥഗർഭവുമായ വരികൾ ഹൃദയത്തെ തൊട്ടുണർത്തുന്നു. നൗഷാദ് കണ്ണൂരിൻ്റെ സംഗീതം തരളമായി, അതി സാന്ദ്രമായി കരളിലെവിടെയോ തഴുകി ഒഴുകുന്നുണ്ട്. വരിയിലെ നോവ് മുഴുവൻ ആർദ്രമായ വിങ്ങലായ് ആവാഹിച്ച് ആലപിക്കുന്നു; ഫിദ എന്ന ഭാവി വാഗ്ദാനം. ആശംസകൾ.
പ്രിയപ്പെട്ട ഹമീച്ചാൻ്റെ ഉമ്മയെ കുറിച്ചുള്ള മനോഹരവരികളും, ഒത്ത സംഗീതവും ഏറെ ഹൃദ്യം❤
മോൾ നല്ല ഫീലോടെ പാടി
മനോഹരം വരികളും, ഈണങ്ങളും
ഹമീദ്ക്ക, നൗഷാദ് ഭായ് അടിപൊളി
Harif remix
ഹമീദ് കോളിയടുക്കം ത്തിന്റെ അർത്ഥവത്തായ വരികൾ,നല്ല ആലാപനം, good work... 👍🏻
മാഷാ അള്ളാ മാഷാ അള്ളാ ഫിദ അടിപൊളി
പ്രിയ സുഹൃത്ത് ഹമീദ് കോളിയടുകത്തിന്റെ വരികൾ ഇരുത്തി ചിന്തിപ്പിക്കും.ഫാത്തിമ ഫിദ നന്നായി പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
പതിനാലാം രാവിലെ പാട്ട് പാടിയ കുട്ടിയല്ലേ ഫിദ 👏🏻👏🏻👏🏻
ഹൃദ്യം
സൂപ്പർ
രചനയും സംഗീതവും ആലാപനവും ഗംഭീരം...
ഓർക്കസ ട്രേഷൻ അതി മനോഹരം.. വ്യത്യസ്തം
നല്ല വരികൾ and മികച്ച ആലാപനം സംഗീതം പൊളി 👍🏻👍🏻👌Congrats
വളരെ നല്ല രചന,മികച്ച സംഗീതം...മനോഹരമായ ആലാപനം...അഭിനന്ദനങ്ങൾ
കോളിയടുക്കം ഹമീദ്ക്കയുടെ മനോഹരവരികൾ അമർനൗഷാദ് സാഹിബ് ഇമ്പമാർണ ഈണംനൽകിയ ഈ ഗാനം ഫിദമോൾ വളരെ നന്നായാലപിച്ചു. അഭിനന്ദനങ്ങൾ ❤❤❤
Nalla feel prethekich ummaye kurich 🥰🥰
👍🏻🌹❤️സൂപ്പർ ഓൾ ടീം അഭിന്ദനങ്ങൾ
ഉമ്മാനെ ആരും കരയിക്കരുതെ ഉള്ളറിഞ്ഞ് എഴുതിയ വരികൾ അനുയോജ്യമായ ഈണം പശ്ചാത്തലം ഗംഭീരം
റഹ്‌മാൻ മടക്കര
ഒരുപാട് അർത്ഥമുള്ള വരികൾ. അളിയങ്ക സൂപ്പർ. ഞാൻ ബുഷ്‌റയാ. കണ്ണും ഖൽബം നിറഞ്ഞു. നല്ല വരികൾ നല്ല ഈണം നല്ല മ്യൂസിക്. ഒരുപാട് ഒരുപാട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
ഫിദ മോൾ സൂപ്പർ ആയി പാടി അടിപൊളി 👌👌👌നല്ല വരികൾ 👌
മനോഹരം ❤എന്റെ പ്രിയ സ്നേഹിതൻ മാർ ഹമീദ് കോളിയടുക്കം. നൗഷാദ് കണ്ണൂർ. പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏നന്ദി. പാടിയ. മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹
👍
ഫാത്തിമ ഫിദ 😥😢എന്നെ ഏറെ കരയിപ്പിച്ചു അല്ലാഹു ജീവിച്ചിരിക്കുന്ന എല്ലാമാതാപിതാക്കൾ ക്കും ആഫിയത്തും ദീർഘായുസ് ഉം ഏറ്റികൊടുക്കണേ അല്ലാഹ്
ഉമ്മ❤️
എത്ര സ്നേഹിച്ചാലും കൊതി തീരാത്ത ബന്ധം ആണ് ഉമ്മ🥰🤍
ഉമ്മാനെക്കുറിച്ച് ഉള്ളറിഞ്ഞ് എഴുതിയ പ്രിയ ജ്യേഷ്ഠനും, ഭാവാത്മകമായി ആലപിച്ച ഫിദയ്ക്കും, ലളിതമായി ഈണം നൽകിയ നൗഷാദ്ക്കാക്കും ഹൃദയമായ അഭിനന്ദനങ്ങൾ ❤
നല്ല ഫീലോടെ അടിപൊളി ആയി പാടി 👍❤️❤️❤️ഒരുപാട് ഇഷ്ടം ആയി ❤️❤️❤️👍👍👍
Fidha.. Hameecha.. Naushadh kka poli... ❤️❤️❤️❤️വല്ലാത്ത ഫീൽ
Hameecha suppr padiya molkum❤
ഹമീച്ച വരികൾ ❤
അതിനൊത്ത ആലാപനം സംഗീതം
വളരെ മനോഹരമായ ഗാനം ഒരു ലളിത ഗാനം കേട്ട ഫീൽ
ഉമ്മാക്ക് പകരം ഉമ്മ തന്നെ
കിനാക്കിളിയുടെ അഞ്ചാം ഗാനവും ജനങ്ങളിലേക്ക്.ഹമീദ് കോളിയടുക്കം എന്ന ഇരുത്തംവന്ന മാപ്പിളപ്പാട്ട് സഹയാത്രികൻ്റെ ഗാനം ഒരു നീറ്റലോടെ നാടേറ്റു പാടും. ഛെ എന്ന് പോലും മാതാപിതാക്കളോട് പറയരുത് എന്ന് വേദം പഠിപ്പിക്കുമ്പോൾ നമ്മളൊക്കെ എത്ര മാത്രം പൊരുത്തപ്പെടീക്കാനുണ്ടാകും എന്ന് ഈ ഗാനം ഓർമിപ്പിക്കും. അനുസൃത ഭാവ സംഗീതം ആശയങ്ങൾക്ക് ലയം നൽകുന്നു. കേരളക്കര കാതോർക്കുന്ന ഫിദയുടെ ആലാപനം ഗംഭീരമായി. ജീവിക്കാൻ പാടാ... പോലെ ഇതും തരംഗമാവും.മറ്റ് ഗാനങ്ങൾക്ക് കൂടി സൂര്യശോഭ പകരുമ്പോൾ നിലാവായ് കിനാക്കിളി പരന്ന് പറക്കും. ഓർക്കസ്ട്രേഷനും അഭിനന്ദനങ്ങൾ
ഹ്രദയത്തിൽ സ്ഥാനം പിടിച്ച ആലാപനവും മ്യൂസിക്കും വരികളും നല്ല വരികൾ ഇനിയും പിറവി എടുക്കട്ടേ'❤❤❤❤
Allahuve
Enteummaku
Deergayussum
Aafiyathum
Nalkane
Fidha
Super
ഫിദമോളെ ഒരു രക്ഷയും ഇല്ല ഞാൻ ഇത് റിലീസ് ആയിട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ചുരിങ്ങിയത് 150 പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ടാവും ഇന്നലെ മാത്ര 10 ൽ കൂടുതൽ കേട്ടു
Njanum
Njanum
ഉമ്മാനെ കുറിച്ച് എത്ര വിചാരിച്ചാലും മതിയാവില്ല ഉമ്മാക്ക് പകരം ഉമ്മ മാത്രം 😍😍👌👌🥰🥰
Masha Allah... ഫിദ മോൾ പൊളി..
ഇങ്ങനെ ഒരു ഗാനത്തിന് Orchestration നൽകാൻ എനിക്ക് അവസരം കിട്ടിയതിൽ സന്തോഷമുണ്ട്..
പ്രിയപ്പെട്ട Noushadkka ക്കും, കിനാക്കിളിപ്പാട്ടിന്റെ സഹയാത്രികർക്കും
ഹൃദയ പൂർവ്വം നന്ദി..❤
-Muqthar Muqhibb Noor
ഒരു രക്ഷയുമില്ല ഉഫ്ഫ് ❤❤❤❤❤❤
Fidha mol... Singing is very imotional...❤❤
Amar ഗ്രൂപ്പിന്റെ ഉമ്മാനെ കുറിച്ചുള്ള ഇ പാട്ട് എനിക്ക് ഇഷ്ടമായി
എഴുതിയ ഹമീദ് കോലിയടുക്കത്തിനും
ഈണം നൽകിയ നൗഷാദ് കണ്ണൂറിനും
Bgm മുക്താർ മുഹിബ് നൂറിനും
അഭിനന്ദനം ❤
Masha allah
Super സോങ്ങ് ❤
Noushad kannur... Greate composition..❤❤❤
കണ്ണ് നനച്ച വരികൾ
യാത്ര സ്നേഹി ചെല്ലും കൊതി തീരില്ല ഉമ്മ
Wow very nice &feelingfull👍❤️
Muqthar muhibb noor BGM❤❤❤heart touching song😢
Hameed koloyadukkam
Soul full Lyrics❤❤❤
നൗഷാദ് കണ്ണൂർ....
പണ്ട് കേസറ്റ് വാങ്ങാൻ കാത്തിരിക്കുമായിരുന്നു...
വളരെ നല്ല പാട്ട്
ഉമ്മയും ഉപ്പയും നമുക്ക് വഴ് കാട്ടിയാണ് അവരെ നമ്മൾ മാത്രമെ നോക്കാൻ ഉള്ളു അവർക്ക് എപ്പേയും ദുആ ചെയ്യ്, പാട്ട് സൂപ്പർ
മാഷാ അല്ലാഹ് നല്ലവരികൾ❤❤❤
Heart touching song ❤❤❤❤❤❤❤❤❤❤❤
Great. Fidha
ഈ പാട്ട് കേൾകുമ്പോൾ നെഞ്ചിൽ വല്ലാതൊരു വിങ്ങൽ. ഉമ്മ ഇല്ലാത്തവർ ഇതു ഇതു കേൾകുമ്പോൾ 😭😭😭😭റബ്ബേ മരിച്ചു പോയ ഉമ്മമാർക് സ്വർഗം കൊടുക്കണേ നാഥാ 🤲🤲🤲
ആമീൻ
ആമീൻ
എനിക്ക് ഉമ്മ ഇല്ല ഈ പാട്ട് എത്രയോ തവണ കേട്ട് കരഞ്ഞിട്ടുണ്ട് 😢
NADHA.YENTHA.UMMA.SWARKAM.NALKANAM
Ethra kettalum mathiyavatha varigal ❤
Muqthar Muhibb Noor
BGM painfull.....❤❤❤❤
മാഷാ അള്ളാ.. സൂപ്പർ സോങ് ❤❤❤❤
Maasha അള്ളാഹ് 🎉🎉🎉🎉🎉എന്തര് ഫീലിലാണ് ഇവൾ പാടിയത്.. ശെരിക്കും ഖൽബ് പിടക്കുന്നു 😢കണ്ണുനീർ വരുന്നു 😢😢😢നല്ല അർത്ഥമുള്ള പാട്ടാണ്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Big selut 👌👏👍👍👍😢😢😢😢
നല്ല ഫീൽ ❤
നൗഷാദ്ക ട്രാക്ക് സ്മൂളിൽ പോസ്റ്റ് ചെയ് സൂപ്പർ ഹിറ്റ്
ഫസ്റ്റ് 2വരി നല്ല രസമുണ്ട് ❤
Noushadka❤❤
വളെരെ ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤😢😢😢😢😢😢😮😮😮😮😊😊😊😊😊😊
Ponnusahothariye,polichu,orurakshayumilla,iniyum,uyarangalil,ethatte,ameen,ameen
Nalla varikal.song is beutiful
ഉമ്മയെ കുറിച്ച് ഒരു പാട് പാട്ടുകൾ കേട്ടിട്ടുണ്ട്. പക്ഷെ ഉമ്മാനെ കരയിക്കല്ലെ എന്ന പാട്ട് എല്ലാത്തിലും വ്യത്യസ്തമായിരിക്കുന്നു. lyrics/music/tune/audio/ orchestra/recording/voice and singing.എല്ലാം വളരെ ഏറെ മെച്ചപ്പെട്ടിരിക്കുന്നു.. മുഴുവൻ ടീമിന് അഭിനന്ദനങ്ങൾ.
കിനാക്കിളി 2 തകർത്തു 😊🎉🎉
Nalla adipoli song❤❤❤
kettittum kettittum mathiyakunnilla.ethra thavana kettuvennariyilla❤❤❤❤❤❤.varikalellam onninonn mecham.then nalla feelodeyulla avatharanavum.iniyum ith poleyulla songs pratheekshikkunnu.
New song വന്നിട്ടുണ്ട്
ruclips.net/video/nS_FwdmI9uE/видео.htmlsi=0PVq7H9-U3-RWwKQ
മാഷാ അള്ളാ.... നല്ല സോങ്.....