YA ILHAHI | KINAKKILI PAATTU PART 2 |MUQTHAR MUHIBB NOOR |AMAR NOUSHAD KANNUR|new mappila song

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #karamneettidunnu #malayalam #mappilappattu #songs #music #mappilappattu #malayalamsongs #news
    കിനാക്കിളിപ്പാട്ട്
    Part (2)
    ഇലാഹി
    രചന
    റസാഖ് മലോറം
    സംഗീതം
    നൗഷാദ്കണ്ണൂർ
    ബി.ജി.എം. മുക്താർ മുഹിബ്ബ് നൂർ
    പാടിയത്
    മുക്താർമുഹിബ്ബ് നൂർ &
    മഅറൂഫ്
    യാഷിക്
    ഫാത്തിമഫിദ നാസിയ റഫീഖ് അശ്വതി
    SongNo ( 1 )
    അല്ലാഹു ലാഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂം
    കരം നീട്ടിടുന്നു മുന്നിൽ യാ ഇലാഹീ
    കരൾ വിങ്ങിടുന്നു നെഞ്ചിൽ യാ ഇലാഹി (2)
    കഥ ചൊല്ലിടുന്നു നേരിൽ യാ ഇലാഹീ
    കനിവേക് നിൻ്റെ ഖൈറാൽ യാ ഇലാഹീ
    ഇലാഹീ യാ ഇലാഹീ
    യാ ഇലാഹീ
    ഇലാഹീ
    യാ ഇലാഹീ യാ ഇലാഹീ
    (കരംനീട്ടി ::::)
    നന്മയും തിന്മയും അറിയാത്ത നാട്
    നന്മയിൽ നടക്കാൻ ഉണ്ടേറെ പാട്
    ഇച്ഛയിൽ ഈമാൻ നൽകി ഞങ്ങളെ കാക്കണേ
    സജ്ജനമാകും കൂട്ടരിൽ ചേർക്കണേ(2)
    ഇലാഹീ
    യാ ഇലാഹീ
    യാ ഇലാഹീ
    ഇലാഹീ
    യാ ഇലാഹീ
    യാ ഇലാഹീ
    (കരം നീട്ടി.....)
    എണ്ണിയാലൊടുങ്ങാത്ത മോഹങ്ങൾ പേറി
    എണ്ണിയെണ്ണീടുന്നെൻ
    ദിനങ്ങളും നീങ്ങി
    അംനിൻ കരുത്താൽ വിജയം നൽകൂ റാഹിമേ
    നിന്നിൽ അഭയം നേടാൻ തൗഫീഖ് ഏകണേ(2)
    ഇലാഹീ
    യാ ഇലാഹീ
    യാ ഇലാഹീ
    ഇലാഹീ
    യാ ഇലാഹീ
    യാ ഇലാഹീ
    (കരംനീട്ടിടു... )
    ***************
    (അല്ലാഹു ലാഇലാഹ ഇല്ലാ ഹുവൽ ഹയ്യുൽ ഖയ്യൂം - അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ.
    ഇലാഹീ - എൻ്റെ ദൈവമേ
    ഖൈർ - നന്മ, ഉത്തമമായത്
    ഈമാൻ - വിശ്വാസം
    അംന് - നിർഭയത്വം
    തൗഫീഖ്- വിജയം നേടാനുള്ള കഴിവ്)

Комментарии • 178