Это видео недоступно.
Сожалеем об этом.

മാൻഹോൾ വഴിയുള്ള തെരച്ചിൽ വിഫലം; കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി രക്ഷാദൗത്യം തുടരുന്നു

Поделиться
HTML-код
  • Опубликовано: 12 авг 2024
  • മാൻഹോൾ വഴിയുള്ള തെരച്ചിൽ വിഫലം; കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി രക്ഷാദൗത്യം തുടരുന്നു
    Thiruvananthapuram | Rescue mission | Amazhiyanjan Thodu | Cleaning worker | Amayizhanjan canal | Joy

Комментарии • 37

  • @entertainment9333
    @entertainment9333 Месяц назад +12

    എട്ടും പൊട്ടും അറിയാത്ത ആ മനുഷ്യനോട് ചോദിച്ചിട്ട് എന്ത് കാര്യം

  • @cmsafvan4681
    @cmsafvan4681 Месяц назад +5

    🤲🤲🤲 പാവം രക്ഷപെടട്ടെ 🤲🤲🤲 കുടുംബത്തിന് സമാധാനം കൊടുക്കണേ

  • @cpnajeebcp
    @cpnajeebcp Месяц назад +7

    എല്ലാ അഭകടങ്ങളും നടന്നതിന് ശേഷം മാത്രമേ നടപടി എടുക്കാവൂ മുമ്പേ അബകടം നടക്കുന്നതിന് വേണ്ടി ഒന്നും ചെയ്യരുധ്

  • @4U6283
    @4U6283 Месяц назад +3

    മൈക്ക് എന്തിനാണാവോ ഈ മനുഷ്യന്റെ വായിലേക്ക് കൊടുക്കുന്നത്... അവിടെ കഷ്ടപ്പെട്ട് ആളുകൾ ജോലി ചെയ്യുന്നത് കാണിച്ചാൽ പോരെ...

  • @sharmakingarun
    @sharmakingarun Месяц назад

    Such a beautiful place where all politicians are seated ?? Welcome to the Thiruvananthapuram ??

  • @Skumar-lc1lx
    @Skumar-lc1lx Месяц назад +1

    ഇപ്പോൾ മനസിലായല്ലോ തിരുവനന്തപുരം വെനീസ് പോലെ ആക്കും എന്ന് പറഞ്ഞത് എം പി എവിടെ പോയി

  • @Iamsaved2000
    @Iamsaved2000 Месяц назад +1

    So sad and very difficult task.

  • @renjithkapala
    @renjithkapala Месяц назад +6

    ഗതാഗത നിയമലംഘനങ്ങളുടെ വീഡിയോ കണ്ടാൽ നടപടി സ്വീകരിക്കുന്നപോലെ മാലിന്യം വലിച്ചെറിയുന്നവരുടെ വീഡിയോ കണ്ടാൽ കർശന നടപടി സ്വീകരിച്ചാൽ പൊതുജന പങ്കാളിത്തോടുകൂടി ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവും

    • @maheswariammal9054
      @maheswariammal9054 Месяц назад

      മാലിന്യം സംസാരിക്കാൻ കഴിയണം. അപ്പൊ വഴിയിൽ ഇടില്ല.

  • @gamerteach5377
    @gamerteach5377 Месяц назад +12

    Shivanpattii...

    • @ChanchusVlog
      @ChanchusVlog Месяц назад +2

      Railway enthu cheydennu parayu suhruthe?

    • @renjithkapala
      @renjithkapala Месяц назад

      ആളുകൾ മാലിന്യം വലിച്ചെറിയാതെ നിയന്ദ്രിക്കേണ്ടത് കോർപറേഷന്റെ ചുമതലയാണ് ​@@ChanchusVlog

  • @user-sn5jg6po5x
    @user-sn5jg6po5x Месяц назад

    Ithrayum maalinyam adinjukudiyittum ithuvarayum oru nadapadiyum edukkathirunnu kashttam thana.. kore manthrimarum und .

  • @alexthomas2464
    @alexthomas2464 Месяц назад +4

    Waste Mayor and Minister.

  • @Trial-y8m
    @Trial-y8m Месяц назад +3

    ഒരു പാവം മനുഷ്യനെ മലീനതയിൽ ഇട്ടതും പോരാഞ്ഞ്, ഇയാളുടെ മുഷ്ക്ക് കണ്ടില്ലേ ! 😤😠

  • @HariSuma-qd6um
    @HariSuma-qd6um Месяц назад +1

    Pushayilum thodukalilum vast vari Tallunna pothujenam e onnu kudy chinthikkum ningel ude veetilullaverkum ingene sambacikkam

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад

    Kacharaum wyllavum Vallichydukuna Saathanagall illy Kattu Mudikuna Sarkaary

  • @rajalekshmis7123
    @rajalekshmis7123 Месяц назад +2

    Tharoor evide ? Tvm jaipichuvittitu pinne kandittila

    • @georgechacko8063
      @georgechacko8063 Месяц назад +2

      Thodu suchee karanathinum MP varano...?

    • @rakeshbs7901
      @rakeshbs7901 Месяц назад

      International conclave,debate pulli ithil mathre interest ullu.

  • @akshayasok8925
    @akshayasok8925 Месяц назад

    ഭരണകൂട വീഴ്ച. ഇത്രയും വലിയ സിറ്റിയിൽ കുട്ടി മേയർ

  • @ajeeshs9907
    @ajeeshs9907 Месяц назад +1

    Weekly clean cheytho de evarkku
    5years ulla waste motham idennu anu thonnunnuthu

  • @kachithurump6677
    @kachithurump6677 Месяц назад

    ഇന്നലെ മുതലേ കാണുന്ന കാഴ്ച്ചയാണ് എല്ലാവരും വെള്ളത്തിൽ ഇറങ്ങി വെറുതെ നിൽക്കുകയാണ്

  • @SulfikarChemmala
    @SulfikarChemmala Месяц назад

    വീഡിയോ ക്ക് മുകളിൽ എളൂതാതിരിക്കൂ

  • @BhagathSingh-hm4rl
    @BhagathSingh-hm4rl Месяц назад

    ശക്തിയേറിയ 'കപ്രസർ മോട്ടർ കൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താൽ വേസ്റ്റ് പുറത്ത് ചാടും Plz Tryit

  • @sailajashaji571
    @sailajashaji571 Месяц назад

    ഒഴുക്കിനെതിരെ നീന്തി രക്ഷ പെട്ടു കാ num

  • @Sangeetha148
    @Sangeetha148 Месяц назад

    Waste bin undenkilum athintey chuttum kondu dumb cheyyum athrayku nalla vivram ulla aalukala

    • @krishnaprasad2006
      @krishnaprasad2006 Месяц назад

      Super cityle motham. Malinyavum und, naatukarayitu thalluna malinyethe katilum hotelile wasteum veetile drainage waste um ellam ee thottilaanu vannucherarullath. Corporation connection koduthittulath angeneya😂😂

  • @Son_of_Rajasekharan
    @Son_of_Rajasekharan Месяц назад +1

    Oru sentence polum correct ayit parayan pattatha ee pongan oke minister ayinu alojikumbozha...

  • @a_s_h_421
    @a_s_h_421 Месяц назад

    ആമയിഴഞ്ചൻ തോട് വിർത്തിയാക്കി അതിൽ ജല ഗതാഗതം ഒരുക്കണം അപ്പോൾ ഇങ്ങനെ മാലിന്യം ഇടാൻ പറ്റില്ല

  • @keraliankkn
    @keraliankkn Месяц назад

    keralam barikunna sarkarintey pidipu keadanu ethu janagalil ninnu vangunna tax evidey kondu pokunnu pinarayiym kootarum keralam katumudikunnu aru barichalumm keralathil shujithathinu munganana nelkunnill athanu ethella sambavikunnathu ella kayalu galum thodu kalalum verthi akiyal ee vellam shudiayikidakum vellarhil upeshikunna bestugal athinaye pratheyagam shtalam orukanam keralam matoru northindia vugayanu verthiyudey kariam nammudey keralam munnotu varanam matu statugalku matherga yavanam parisaram verthiyakan vest basketugal vekanam athinulla charge jenangalilninnu pirikanam rawanda noku african rajiyamanu ariyathavar sandosh jorge kulangaraye sameepichu arivu nedanam ennal keralathil rogangel kurayum

  • @sirajudeen8757
    @sirajudeen8757 Месяц назад

    ഒൺലി വൈറ്റ് കോളേർ ജോലി, നോ ലൈബിലിറ്റി ഒൺലി അവകാശം, നീഡ് മോർ ക്ലീനിങ് സ്റ്റാഫ്‌ not ഹൈ ഒഫീഷ്യൽസ്, വൈ ട്രൈ റിവേഴ്‌സ് യൂസിങ് മോട്ടോർ

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu Месяц назад +1

    Mayor naaya