ഇടുക്കിയിൽ കപ്പൽ സന്ദർശകർ ഒഴുകുന്നു.

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 9

  • @Sss-us9zt
    @Sss-us9zt 5 месяцев назад +3

    ചെറുതോണിയുടെ 10 കിലോമീറ്റർ ചുറ്റളവ് എന്നും എനിക്ക് രോമാഞ്ചമാണ്, അവിടെ നടന്നും, വണ്ടിയുമൊക്കെയായി എന്തെല്ലാം ഓർമ്മകൾ. ഡാം ടോപ്പിലെ പാർക്ക് ഞാൻ പശുവിനെ വളർത്തുന്ന സ്ഥലമായിരുന്നു. ആ കുളത്തിൽനിന്ന് കിലോക്കണക്കിന് സിലോപ്പിയ മീനിനെ ചൂണ്ടയിട്ട് പിടിച്ചിട്ടുണ്ട്. ഏകദേശം 15 വർഷമേ ആയിട്ടുള്ളൂ പാർക്കവിടെ വന്നിട്ട്. ആ ഗസ്റ്റ് ഹൗസ് പശുവിനെ കെട്ടുന്ന സ്ഥലമായിരുന്നു. പാർക്ക് ഉള്ള സ്ഥലത്ത് ഡാം പണിയുന്ന കാലത്ത് കുറേപ്പേർ ചേർന്ന് രാത്രിയിൽ ഒരു പെൺകുട്ടിയെ അതിക്രൂരമായി ബലാൽസംഘം ചെയ്ത് കൊന്നിട്ടിരുന്നതാണ്., ആ പ്രദേശത്ത് പണ്ട് നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ട്., പാർക്കിന് അടിവശം നേവിയുടേതാണ്, വർഷത്തിൽ രണ്ടും മൂന്നും പ്രാവശ്യം അവർ 250 ഓളം പേര് അവിടെ ക്യാമ്പിന് വരും, വന്നുകഴിഞ്ഞാൽ ആരേയും പിന്നവിടെ അടുപ്പിക്കില്ല., അവരുടേതാണ് കുളമാവിൽ നിങ്ങൾ കണ്ട കപ്പൽ, ഞാൻ ആ കപ്പലിൽ കയറിയിട്ടുണ്ട്. ബോളി കഴിച്ച കട ഒരു പ്രായമുള്ള ആളിന്റെതായിരുന്നു, ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. പാർക്കിന്റെ അടിവശത്ത് എന്റെ അമ്മവീടായിരുന്നു., വർഷത്തിൽ മൂന്നാലുപ്രാവശ്യം എന്റെ Royal Enfield ൽ ഓർമ്മകൾ പുതുക്കാൻ ഇവിടെയെല്ലാം ഞാൻ കറങ്ങും.

    • @JPmedia5
      @JPmedia5  5 месяцев назад

      Thank you ❤️

    • @JPmedia5
      @JPmedia5  5 месяцев назад

      നല്ല സ്ഥലം ഇഷ്ടപ്പെട്ടു ♥️

  • @joycherukanam5333
    @joycherukanam5333 5 месяцев назад +1

    ചെറുകരമുട്ടം നെടുംകുന്നം നെടുമണ്ണി കണ്ണൂർ നിന്നും

    • @JPmedia5
      @JPmedia5  5 месяцев назад

      Thank you ❤️Brother ഒരു പ്രാവശ്യം നമ്മൾ ഫോണിൽ സംസാരിച്ചതല്ലേ?

  • @shailanasar3824
    @shailanasar3824 5 месяцев назад +1

    👍

    • @JPmedia5
      @JPmedia5  5 месяцев назад

      Thank you ♥️

  • @AnilKumar-k4m8p
    @AnilKumar-k4m8p 5 месяцев назад +1

    അത് നാവികസേനയുടെ ഒരു യുണിറ്റ് ആണ്. ചില പരീക്ഷണങ്ങൾക്ക് വേണ്ടിയാണു അത് അവിടെ കിടക്കുന്നത്.

    • @JPmedia5
      @JPmedia5  5 месяцев назад

      Thank you ❤️