മാതൃഭൂമിയുടെ സംഘപരിവാർ ആഭിമുഖ്യം | Shahina KK Interview | Maneesh Narayanan | The Cue

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 61

  • @saleemm646
    @saleemm646 Год назад +16

    സത്യമാണ് മാതൃഭൂമി ഇന്ന് സംഘി ആഭിമുഖ്യം വെച്ചു പുലർത്തുന്ന ജേർണലിസം ആണ് നടത്തുന്നത്

    • @Lathi33
      @Lathi33 Год назад +7

      ഉവ്വോ... നമ്മക്ക് മീഡിയ വൺ ആരിക്കും ലിബറൽ ജേർണലിസം നടത്തുന്നവർ

    • @saleemm646
      @saleemm646 Год назад

      @@Lathi33 മീഡിയ വൺ നെ പൂട്ടിക്കാൻ നിങ്ങൾ സംഘികൾ കുറെ കള്ളക്കഥ ഉണ്ടാക്കിയിട്ട് എന്തായി? കോടതിയിൽ പോയി മൂഞ്ചി തിരിച്ചു വന്നില്ലേ? നിങ്ങള് ഉണ്ടാക്കുന്ന ആരോപണങ്ങൾ അല്ലാതെ എന്ത് തെങ്ങയാ മീഡിയ വൺ ന് എതിരെ നിങ്ങൾക്കൊക്കെ പറയാനുള്ളത്

    • @jaxjoshy5322
      @jaxjoshy5322 Год назад +1

      @@Lathi33 bro dhalith vyakthiyude mukath urinateethathum athin sesham kalkazhukiya newsum avr onlinil koduthirikkunnathum mattullavar koduthathum onnu analysis cheyyu... Manasilaavandathaan...

    • @Lathi33
      @Lathi33 Год назад

      @@jaxjoshy5322????

    • @worlddream9810
      @worlddream9810 Год назад

      @saleemm646 അയിന് നീ ഏതാ

  • @vipinkk8581
    @vipinkk8581 Год назад +16

    ഇത് മാതൃഭൂമി പത്രത്തെ നിരീക്ഷിച്ച ഏതൊരാൾക്കും എളുപ്പം മനസിലാകുന്ന കാര്യമാണ്.

    • @mmmmmmm2229
      @mmmmmmm2229 Год назад

      മീഡിയ വൺ ഇസ്ലാമിസ്റ്റ് വീക്ഷണം ആണല്ലോ

  • @abdulrasheedkt2988
    @abdulrasheedkt2988 Год назад

    Aaashamsakal sir..ethupole oru personality konduvathil... thudaruka.

  • @hardcoresecularists3630
    @hardcoresecularists3630 Год назад +5

    What a class interview👍
    Really thrilling👌

  • @indirapillai4959
    @indirapillai4959 Год назад +1

    കേരളത്തിൽ യഥാർഥ മാധ്യമങ്ങൾ ഉണ്ടായിട്ടു വേണ്ടേ അവ പുലർത്തേണ്ട ധർമത്തെക്കുറിച്ചു സംസാരിക്കാൻ. ഷാഹിതക്കുട്ടിയുടെ പ്രവർത്തിയെ ഞാൻ സ്ലാഖിക്കുന്നു.

  • @sthomas5072
    @sthomas5072 Год назад +1

    Shahina. True journalist ❤️

  • @unnipalathingal5367
    @unnipalathingal5367 Год назад +1

    Interview👍

  • @musthafasait3816
    @musthafasait3816 Год назад +1

    You are correct; journalism became capitalism

  • @dilshadm8496
    @dilshadm8496 Год назад

    Good one

  • @anusreekk6724
    @anusreekk6724 Год назад +2

    Nice Interview 👌

    • @ramachandrane.v3835
      @ramachandrane.v3835 Год назад

      Very good opinion on the use of the title Mapra against the journalist?

  • @mohamedbabu4019
    @mohamedbabu4019 Год назад +1

    True

  • @ambikakumari1242
    @ambikakumari1242 Год назад

    Supper program shahina k k big slute 💯💯💯💯💪🏻💪🏻💪🏻🚩♥️

  • @danielthomas5401
    @danielthomas5401 Год назад +7

    ഇടത് പക്ഷം പിടിച്ചുകൊണ്ട് എങ്ങനെ നിങൾ മാധ്യമങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കും ?

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      കാര്യങ്ങളെ റിജുവായ രീതിയിൽ നോക്കിക്കാണുമ്പോൾ സ്വാഭാവികമായും നിങ്ങൾ ഇടയായി മാറുകയാണ് അതിന് പാർട്ടി എന്നുള്ളത് അർത്ഥം നിങ്ങൾ അങ്ങനെ ആയി മാറും നീതിയുടെ പക്ഷത്ത് നിന്ന് കഴിഞ്ഞാൽ ഒരുപക്ഷേ ആണെങ്കിൽ കൂടി നിങ്ങൾ അങ്ങനെ ആയി മാറും എന്നാണ് അവർ പറയുന്നത്

  • @ramachandrane.v3835
    @ramachandrane.v3835 Год назад

    I liked Sahina, the journalist after hearing the interview. Keep it up.

  • @savithrynair9950
    @savithrynair9950 Год назад +1

    Asianet vartha kodukkunna shahina?

  • @vysaghe5580
    @vysaghe5580 Год назад +3

    കേരളത്തിൽ ഇടത് പക്ഷ വത്കരണം ആണ് മുഴുവൻ അത് പറയാൻ ഉള്ള karuthilllatha ഇടതുപക്ഷിണി 🤣🤣🤣🤣

  • @jayasreea.p8214
    @jayasreea.p8214 Год назад +1

    Deshabimani aayirikkum uthama pathram
    Kollavunna journalist aayi arenkilum
    Thankale karuthiyittunto

  • @danielthomas5401
    @danielthomas5401 Год назад +5

    You people like to audit others. But hate when others audit you.
    Don't you see the irony ?

  • @parvathymohan4074
    @parvathymohan4074 Год назад +1

  • @krishnadaspolpully7109
    @krishnadaspolpully7109 Год назад +1

    വളരെ ഉപരിപ്ലവമായി പോയി, ചർച്ച
    ഇന്ത്യ പോലൊരു രാജ്യത്ത്,
    ജോലി ചെയ്യുന്നത് തന്നെ,
    വളരെ മെന്റൽ സ്ട്രായിൻ ചെയിതു കൊണ്ടുതന്നെയാണ്,
    ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
    നമ്മുടെ നാട്ടിലുള്ള കർഷത്തൊഴിലാളികൾ
    നെൽകൃഷി യുടെ തുടക്കത്തിൽ ദിവസങ്ങളോളം വെള്ളത്തിലായിരിക്കും.
    പ്രിവിലേജിന്റെ സ്കെയിലിൽ വച്ചു നോക്കിയാണ്,
    പറയുന്നതെങ്കിൽ,
    ഒന്നും പറയാനില്ല.

  • @shinunayarukandi6683
    @shinunayarukandi6683 Год назад +4

    കൈരളിയുടെ നിലവാരം ആണ്‌ വേണ്ടത് അല്ലേ........... നല്ല ചർച്ചകൾ...

  • @m3media955
    @m3media955 Год назад +2

    ഏഷ്യാനെറ്റിന്റെ മുതലാളി BJP നേതാവാണ് എന്നതിനാൽ ചാനൽ സംഘപരിവാർ അനുകൂലമാണ് എന്ന് വ്യാഖ്യാനിക്കുന്നത് വലിയ ദരിദ്രമായ നിലപാടായിപ്പോയി. കുറച്ച് വ്യക്തമായ ന്യായീകരണം പ്രതീക്ഷിച്ചു. LDF സർക്കാരിനെ വിമർശനാത്മകമായി നേരിടുന്നു എന്നതല്ലേ യഥാർത്ഥത്തിൽ ആ നിലപാടിൽ എത്താൻ കാരണം ?

  • @Lathi33
    @Lathi33 Год назад +5

    നിങ്ങൾ അടക്കം ഉള്ള കൊറേ മാധ്യമങ്ങളിൽ പോപ്പുലർ ഫ്രെണ്ട് ആഭിമുഖ്യം ഉള്ളപ്പോ ചിലർക്ക് സംഘപരിവാർ ആഭിമുഖ്യം കൂടി ആകട്ടെ.. അതിലെന്താ... വ്യത്യസ്ത അഭിപ്രായങ്ങൾ വേണ്ടേ..ണ്ടെ.. അതല്ലേ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒക്കെ..
    അങ്ങനെയല്ലേ.. അതോ പോപ്പുലർ ഫ്രെണ്ട് കമ്മ്യൂണിസ്റ്റ് കാരെ പോലെ ഞമ്മള് പറയുന്നത് വരെ മാത്രം എല്ലാം മതിയെന്നാണോ?
    നബി : കേരളത്തിൽ സംഘപരിവാരും കേരളത്തിന് പുറത്തു കമ്മികളും ഇല്ലാത്തത് കൊണ്ട് ആണ് സംഘികളെ ആ ലിസ്റ്റിൽ പെടുത്താഞ്ഞത് 😂😂..
    ബായ് ദു ബായ്. എനിക്ക് സംഘി ലേബൽ അടിച്ചു തരാൻ വരുന്ന എല്ലാ മാമകൾക്കും എന്റെ പേരിൽ പച്ച ചെങ്കൊടി സഖാക്കളുടെ പേരിലും നന്ദി അറിയിക്കുന്നു ❤️❤️❤️

    • @hardcoresecularists3630
      @hardcoresecularists3630 Год назад +2

      അവരതിന് അത് വേണ്ട എന്ന് പറയുന്നില്ലല്ലോ🤔 അവർ പറയുന്നത് എല്ലാ bias കളിൽ നിന്നും മാക്സിമം ജാഗ്രത പുലർത്തിക്കൊണ്ട് മാറിനിന്ന് റിപ്പോർട്ട് ചെയ്യണം എന്നാണ് അവർ പറയുന്നത് അല്ലാതെ അവർ അത് വേണ്ട എന്ന് പറയുന്നില്ല. അതൊരു യാഥാർത്ഥ്യമാണ് അതുകൊണ്ട് എന്നാണ് അവർ പറയുന്നത് അല്ലാതെ വേറൊന്നും പറയുന്നില്ല താങ്കൾ കാടുകയറുന്നു

    • @Dhridharashtran
      @Dhridharashtran Год назад

      Ullinte ullil nee oru Chaanaka sangi anenn ninak thanne arinjude ath pinne prathegich parayano ? Ella chavarum thuppeet last enne chapa kuthalle njan sangi allenn enthina ee karayunne?

  • @sasikunnathur9967
    @sasikunnathur9967 Год назад

    വാർത്തകൾ വസ്തുനിഷ്ഠമായിരിക്കണം. ഇത് കൈരളിയിൽ ഉണ്ട്. വാസ്തവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു നുണകൾ പതിവുള്ളതായി അനുഭവമില്ല. മറ്റുള്ള ടി വി ചാനലുകൾ അങ്ങിനെ ആണെന്ന അനുഭവവുമില്ല. ചാനലുകൾ ആയാലും പത്രമാധ്യമങ്ങൾ ആയാലും നുണ ശരിയല്ല. അതു പോലെ സമത്വം . സാഹോദര്യം സ്വാതന്ത്ര്യം ഇവ ആയിരിക്കണം ആദർശങ്ങൾ. മനുഷ്യർ ആണ് നാമെല്ലാം മൃഗങ്ങൾ ആക്കരുത്.

  • @sjksskkm
    @sjksskkm Год назад +1

    എംപി വീരേന്ദ്ര കുമാർ ഇപ്പോൾ LDF ൽ 😂😂😂

  • @indirapillai4959
    @indirapillai4959 Год назад

    കേരളത്തിൽ അടിയന്തിരാവസ്ഥക്കാലത് മാധ്യമങ്ങൾ സ്വാധീനം ചെലുത്തിയതുകൊണ്ടാണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പുബലമുണ്ടായത് എന്ന് പറഞ്ഞത് ശരിയാണ്. ഇല്ലാത്ത അല്ലെങ്കിൽ അതിശയോക്തി കലർത്തിയ 'ഗുണങ്ങൾ 'ജനങ്ങളിൽ എത്തിച്ച് പത്രങ്ങൾ ജനങ്ങളെ സ്വാദീനിച്ചു എന്ന് പറയുന്നതിൽ കൂടുതൽ സത്യമായിട്ടുള്ളത് അടിയന്തിരാവസ്ഥയിൽ മറ്റു സംസ്ഥാനങ്ങളിൽ നടന്ന ക്രൂരത്തേയേക്കാൾ കേരളത്തിൽ നടന്ന അതി ഭീകരത ഇവിടുത്തെ മുഖ്യമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യാതെ താമസ്കരിച്ചു എന്നതായിരുന്നു, സി പി എം അതിന്റെ ഗുണഭോക്താക്കൾ ആകരുത് എന്നും അവർ തീരുമാനിച്ചു. അതാണ് കൂജതൽ വാസ്തവം.

  • @wdw8859
    @wdw8859 Год назад +3

    ഒരു ജിഹാദിയുടെ കരച്ചിൽ

  • @sudheermukkam7222
    @sudheermukkam7222 Год назад

    @shahina വാർത്തയും വീക്ഷണവും എന്നല്ലേ . ചില വാർത്തകളിലേക്ക് നമ്മെ എത്തിക്കുന്നത് തന്നെ നമ്മുടെ വീക്ഷണമല്ലേ . ഷാഹിനയുടെ പൊളിറ്റിക്സാണല്ലോ UAPA ഉണ്ടാക്കിത്തന്നത്. ഷാഹിനയുടെ ആ വീക്ഷണമാണ് മറ്റു പലരെയും എന്നെയും നിങ്ങളിലേക്ക് അടുപ്പിക്കുന്നത്. ഇന്ന് കണ്ട മൂന്ന് അഭിമുഖങ്ങളിലും ആവർത്തിക്കുന്നത് വാർത്തയും വീക്ഷണവും റദ്ദാക്കുന്ന തരത്തിലാണ്. നിങ്ങളെ പോലെ മിടുക്കുള്ള ജേണലിന്നറ്റുകൾ ഇനിയും ഉണ്ടാകട്ടെ. കേരളത്തിൽ ആദ്യത്തെ UAPA കേസ് എടുത്തത് ഞാനേറ്റം ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരനായ വി.എസ്. മുഖ്യമന്ത്രിയായപ്പോഴാണ്.
    എന്തായാലും സിന്ധുവിനേക്കാൾ പൊളിയാണ് നിങ്ങൾ.
    ഏറെ ബഹുമാനത്തോടെയാണ് എഴുതുന്നത്. തെറ്റു വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം😊😊

  • @rajulasatheesh
    @rajulasatheesh Год назад

    Jihadi interview

  • @PAGAN-
    @PAGAN- Год назад

    ഞാൻ ആലോചിക്കുന്നത്
    ഇത്രയും വലിയ ദീനീ സ്നേഹം ഉളളവർ
    ഇസ്ലാമിക നിയമമനുസരിച്ച് എന്നുവച്ചാൽ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാൻ വേണ്ടി ആണല്ലോ പാകിസ്ഥാൻ ഉണ്ടായത്
    കാഫിറും ആയി സഹകരിക്കാൻ പാടില്ല എന്നാണല്ലോ ദീൻ പഠിപ്പിക്കുന്നത്
    അവൻറെ നിയമം അംഗീകരിക്കാൻ പാടില്ല അവൻറെ നാടുകളിൽ നിന്നും ഹിജ്റ പോണം എന്നാണ് പഠിപ്പിക്കുന്നത്
    അവിടേക്ക് പോവുകയല്ലേ ഉത്തമം

  • @PAGAN-
    @PAGAN- Год назад

    മഹോന്നതൻ പറഞ്ഞിരിക്കുന്നത്
    ഔറത്ത് കാണിക്കാൻ പാടില്ല എന്നാണ്
    കിടപ്പറയിൽ സഹകരിക്കാത്ത സ്ത്രീകളെ അടിക്കാം എന്നും പഠിപ്പിച്ചിട്ടുണ്ട്
    പുലരുവോളം അത്തരം സ്ത്രീകളെ മലക്ക് ശപിക്കും 😂
    ഭർത്താവിനോട് ചോദിക്കാതെ പുറത്തേക്ക് പോയാൽ
    മടല് വെട്ടി അടിക്കാം എന്നും പഠിപ്പിച്ചിട്ടുണ്ട്
    പിന്നെ കാഫിറിനെ കൊന്നു തള്ളാൻ പറഞ്ഞ ഒരുപാട് ആയത്തുകൾ

  • @worlddream9810
    @worlddream9810 Год назад

    ഇത് ഏതാ അമ്മച്ചി?

  • @PAGAN-
    @PAGAN- Год назад

    കാക്കച്ചീ😂

  • @dinkan3
    @dinkan3 Год назад +11

    എല്ലാ പത്രവും ഞമ്മന്റെ പത്രം ആക്കാം, അല്ലെങ്കിൽ തീട്ടാപിമാനി പോലെ ആക്കാം എന്താ?? 😂😂😂😂

    • @mb4077
      @mb4077 Год назад +4

      sangan nde oru nilvarame ...😂😂

    • @sivadas4924
      @sivadas4924 Год назад

      ചാണകഭൂമി ആക്കണമായിരിക്കും....😂🤣😂🤣

  • @PAGAN-
    @PAGAN- Год назад

    ജിഹാദിച്ചി 😂