Murali Gopy Interview | Maneesh Narayanan | Part 1 | Empuraan

Поделиться
HTML-код
  • Опубликовано: 10 авг 2022
  • റീസണില്ലാതെ ഞാന്‍ ഒന്നും ചെയ്യാറില്ല, കണ്ടന്റിന്റെ ബാക്കപ്പില്ലാതെ ഒരു സര്‍ക്കസ് എന്ന രീതിയില്‍ ഞാന്‍ കണ്ടിട്ടില്ല, ഒരു പോയിന്റില്ലാതെ ഒരു കാര്യവും തിരക്കഥയില്‍ എഴുതാന്‍ നോക്കിയിട്ടില്ല. ദ ക്യു അഭിമുഖത്തില്‍ മുരളി ഗോപി.
    #MuraliGopy #thecue
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 215

  • @abhijithmk698
    @abhijithmk698 2 года назад +220

    ഇന്നത്തെ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരൻ...മികച്ച നടൻ, മലയാളി പ്രേക്ഷകന്റെ നിലവരത്തിനും മുകളിൽ നിൽക്കുന്ന കലാകാരൻ. always favourite

    • @kristheone1
      @kristheone1 2 года назад +20

      He is a bit like Prithviraj. Talks REALLY well, but I've found his work to be often disappointing, and not upto the high standard that he talks about in interviews

    • @ananthushaji288
      @ananthushaji288 2 года назад +18

      Shyam pushkaran

    • @abhijithmk698
      @abhijithmk698 2 года назад +8

      @@ananthushaji288 ഉലക്ക

    • @abhijithmk698
      @abhijithmk698 2 года назад +11

      @@kristheone1 i don't think so...ഇറങ്ങിത്തിൽ വച്ചു ലൂസിഫർ മാത്രമാണ് നിലവാരത്തിൽ ഒരു ശരാശരി കച്ചവട സിനിമയുടെ ലെവലിലേക്ക് താണത്

    • @athulsankarsopanam
      @athulsankarsopanam 2 года назад +5

      @@abhijithmk698 left ryt left iyal elle ezhuthiya

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 года назад +92

    ലൂസിഫർ ശെരിക്കും നല്ല script ആയിരുന്നു, അത് വരെ ഉള്ള mass കോമേഴ്‌ഷ്യൽ മൂവിസിൽ നിന്നും നല്ലത് പോലെ different ആയിരുന്നു അതിന്റെ story line. So ഇനി empuran 🔥🔥🔥

  • @milankrishna8461
    @milankrishna8461 2 года назад +36

    എത്ര മനോഹരമായാണ് ഇദ്ദേഹം സംസാരിക്കുന്നത്..😍

  • @sarkpresentations
    @sarkpresentations 2 года назад +22

    Maneesh Narayanan has a separate fan base. High time he gets interviewed. 👏🏼😊😊

  • @shalomthms1
    @shalomthms1 2 года назад +50

    How I love Murali!!! I could listen to him all day.. ❤️❤️❤️

  • @samuelmathew3179
    @samuelmathew3179 2 года назад +70

    The best thing about The Cue Interviews are the dark background which is soothing for the eyes!
    Quality of the questions are on point as usual ❤️

  • @user-ps3ij1vo5x
    @user-ps3ij1vo5x Год назад +8

    Murali gopi is a genius
    -ഞാൻ

  • @vishnus3173
    @vishnus3173 2 года назад +19

    മുരളി ഗോപിയുടെ vocabulary both English and Malayalam... Uff

  • @arjunidc6466
    @arjunidc6466 2 года назад +63

    His outlook towards life reflects in his writing. What a personality ❤

    • @Asara_i20
      @Asara_i20 2 года назад

      Amazing personality @Arjun IDC

  • @divindileep5214
    @divindileep5214 2 года назад +5

    ലോക നിലവാരം ഉള്ള ക്രാഫ്റ്റ് ആണു മുരളി ഗോപിയ്ക്കുള്ളത് 🫶🏻❤️

  • @cijojohn8680
    @cijojohn8680 2 года назад +79

    Two factors: 1) Maneesh Narayanan🔥
    2) An Eloquent Murali Gopi🔥
    Contribute to an unparalleled experience. This kind of a mature approach towards interviews makes a lot more sense than any other fun-masala filled chat shows.❤️

    • @user-gp4nz8yu3m
      @user-gp4nz8yu3m 2 года назад

      Definitely yes

    • @albinsaji6870
      @albinsaji6870 2 года назад +3

      അതെ അതെ അതെ അതെ

    • @isaactanil
      @isaactanil 2 года назад +1

      Yes, the audience has a scope for thinking after watching this interview. Athanu plus point. Really need more such interviews🙌

    • @tiktokfavorite3070
      @tiktokfavorite3070 2 года назад +1

      Came here to type something similar

  • @Farseennp
    @Farseennp 2 года назад +12

    നല്ല വായന ഉള്ളത് കൊണ്ട് ഇദ്ദേഹത്തിന് നല്ല രീതിയിൽ സംസാരിക്കാൻ പറ്റുന്നു

  • @ivishnumohan
    @ivishnumohan 2 года назад +9

    മലയാള സിനിമയിലെ ഏറ്റവും പ്രഗല്ഭരായ എഴുത്തുകാരിൽ ഒരുവൻ😊🔥 The Name Is MURALI GOPY!

  • @JohnWick-fp8xm
    @JohnWick-fp8xm Год назад +8

    The Script Writter Of Epic Event "Kammara Sambhavam"💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥💥💥💥🔥🔥🔥

  • @user-gp4nz8yu3m
    @user-gp4nz8yu3m Год назад +3

    മലയാള സിനിമയിൽ ഞാൻ ആരുടെയെങ്കിലും die hard fan ആണെങ്കിൽ അത് മുരളി ഗോപി മാത്രമാണ് ❤️❤️❤️

  • @sanadsweddingcompanylive3441
    @sanadsweddingcompanylive3441 Год назад +7

    Engane ethrem brilliant questions chodikan pattunnu? Murali gopi polulla oru aalude mumbil valid questions chodikanum oru kazhivu venam.... You are amazing maneesh

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +5

    ഇദ്ദേഹം വേറെ ലെവൽ ആണ്
    ഡെപ്ത്തിൽ ഉള്ള നോളജ് 🙏👌

  • @gou123gou
    @gou123gou 2 года назад +19

    Kammara Sambhavam is always my favourite 🔥

  • @jissebastian6459
    @jissebastian6459 2 года назад +22

    He is a gem! Big respect ❤️ I search and watch all the movies he has either written or acted! Youth can learn from him on how to be a person of substance!

  • @rigamathew6230
    @rigamathew6230 2 года назад +10

    Underrated writer for ever.

  • @mohdnishad5457
    @mohdnishad5457 Год назад +5

    Respect ✊🏿.. he is legend just like his father…

  • @cpbharath7205
    @cpbharath7205 2 года назад +13

    Exclusive kakshis .. both of them ❤️

  • @hudsoneagle3534
    @hudsoneagle3534 2 года назад +5

    Good interview, good questions. Time well spent. Good work Maneesh. 👍🏼

  • @robydrd5974
    @robydrd5974 Год назад +7

    Murali Gopy is the leader of the pack of present classic Malayalam cinema. So much intelligence and effort to write beautiful stories, I am so proud to be a Malayali . I think Malayalam cinema is going to take everybody by storm in the next few years thanks to these geniuses. Also, when I hear these guys , I look at Hindi cinema and wonder how mediocre it is. Wishing them all the best....

  • @manjuts5150
    @manjuts5150 2 года назад +1

    Super, Murali Gopi Sir, KIDUUUU FANTASTIC POLI, with LOVE ❤️😍

  • @gokulsdev3373
    @gokulsdev3373 2 года назад +3

    Deep and insightful conversation!!❤️❤️

  • @vinayak6697
    @vinayak6697 2 года назад +7

    36:30 ....empuraan

  • @arjunan1059
    @arjunan1059 2 года назад +4

    മുരളി ഗോപി ഇന്റർവ്യൂ was always 🔥🔥

  • @cinemamohi
    @cinemamohi 2 года назад +1

    Really great Conversation🔥🔥

  • @balunambiar
    @balunambiar 2 года назад +3

    Such a brilliant interview, one suggestion when you write the credits in the last please reduce the speed , it is moving very fast making it impossible to read

  • @abhishek1978
    @abhishek1978 2 года назад +9

    Recommendation videos ഉണ്ടാക്കികൂടെ for instance നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ഇന്റർവ്യൂന്റെ അവസാനം അദ്ദേഹം recently കണ്ട സിനിമകൾ recommend ചെയ്യുന്ന പോലെ

  • @shiljithcmambally15
    @shiljithcmambally15 2 года назад +12

    Gift for Malayalam cinema...Murali Gopy❤️

  • @aswinkk1361
    @aswinkk1361 2 года назад +3

    Waiting❤❤

  • @ajo3636
    @ajo3636 2 года назад +6

    His best script is for Kammara Sambavam

  • @gowrisankar6608
    @gowrisankar6608 2 года назад +4

    Most waited one ❣️

  • @AlisterVlogf25
    @AlisterVlogf25 2 года назад +3

    Most waited interview

  • @kabeere.p1657
    @kabeere.p1657 2 года назад +5

    MuRaLi GoPi Sir 💖💫✌🤙👍

  • @yautja5331
    @yautja5331 2 года назад +16

    Thakkol is underrated 🥰

  • @ajsmashknocksout8636
    @ajsmashknocksout8636 2 года назад +13

    EMPURAAN💯

  • @shibilmuhammed9674
    @shibilmuhammed9674 2 года назад +2

    Murali head is also an Iceberg❤️🙏

  • @kabeere.p1657
    @kabeere.p1657 2 года назад +8

    EmpurAAn 🔥💥🤙✌👍
    MoRe ThaN A KinG LesS ThaN A GoD 💫

  • @Sreejith_k85
    @Sreejith_k85 2 года назад +3

    Class interview !!!!!❤❤❤

  • @ScenarioMovieStudio
    @ScenarioMovieStudio 2 года назад +29

    When the interviewer and interviewee are 🔥

  • @midhunvthomas6536
    @midhunvthomas6536 2 года назад +8

    Waiting for empuraan update

  • @roshanvarghese3363
    @roshanvarghese3363 2 года назад +3

    Randuperum denim shirt with top notch class for acting and cinema💙💙

  • @sooryababu3873
    @sooryababu3873 Год назад

    He is a gem....❤️

  • @user-gp4nz8yu3m
    @user-gp4nz8yu3m 2 года назад +38

    ഇതിലും best interview ഇനിയില്ല ❤️❤️❤️

  • @ajmalcreation4979
    @ajmalcreation4979 2 года назад +3

    Ingere villian ayi varunnathellam poliayan

  • @mathsipe
    @mathsipe 2 года назад +6

    A man with Full of confidence.

  • @venugopal2227
    @venugopal2227 2 года назад +2

    very enlightening interview...the interviewer is capable of addressing such intelligent artists like Murali...

  • @vipink5016
    @vipink5016 2 года назад +4

    Questions🔥🔥🔥🔥🔥... Answers 🔥🔥🔥🔥🔥🔥

  • @sremadevi
    @sremadevi 2 года назад +2

    Genius 🔥

  • @vipink5016
    @vipink5016 2 года назад +2

    പുലി +പുലി.... Dark bg... Ufff🔥🔥🔥🔥

  • @vyshakk9520
    @vyshakk9520 2 года назад +1

    Good interview 👍

  • @shiyasvp6455
    @shiyasvp6455 Год назад

    The cue channel 👍👍
    About the quality of interview..

  • @vipink5016
    @vipink5016 2 года назад +4

    Mg.... Pure genetics 💗

  • @arundev3734
    @arundev3734 Год назад

    He is the best script writer right now and wonderful actor too

  • @uae_visa_talks4589
    @uae_visa_talks4589 2 года назад +2

    Another Gentleman like Mammookka

  • @prathulp6602
    @prathulp6602 2 года назад

    Murali gopi superb person.

  • @paulsontjohn
    @paulsontjohn 2 года назад +3

    5:10 സത്യം കോവിഡ് ന് ശേഷം ഒരുപാട് കുറ്റകൃത്യങ്ങൾ സംഭവിച്ചുകൊണ്ട് ഇരിക്കുന്നു.

  • @ajaykdas95
    @ajaykdas95 2 года назад +6

    ബഹുമുഖപ്രതിഭയായ മുരളി ഗോപിയെ പക്വമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത്, അടുപ്പിക്കുന്നത് എത്രമാത്രം അവധാരണതയോടെയാണ്!
    ചലച്ചിത്രകാരന്മാർക്കൊപ്പം ഉയർന്നുള്ള മനീഷിൻ്റെ അവതരണമികവ് പ്രശംസനീയം തന്നെ.

  • @shambhusnair91
    @shambhusnair91 2 года назад +1

    vere level

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 года назад +3

    Empuran 🔥🔥🔥

  • @luf7y556
    @luf7y556 2 года назад

    woah...🔥

  • @celluloidmedia6186
    @celluloidmedia6186 Год назад +4

    41:04 Spectacle without content it's not my area.. MG❤️

  • @walkkwithhme
    @walkkwithhme 2 года назад +1

    അതെ... അതെ... അതെ...!!!

  • @josephjeslo7914
    @josephjeslo7914 2 года назад

    deep answers🔥

  • @muneersalim2530
    @muneersalim2530 2 года назад +8

    കമ്മാര സംഭവം 🔥🔥

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 года назад +11

    നല്ല ഇന്റർവ്യൂ എന്നാൽ ദാ ഇവിടെ വരണം
    അത് മനേഷേട്ടൻ ആണെങ്കിൽ പ്രതേകിച്ചു എടുത്തു പറയേണ്ട
    മറ്റുള്ളവരെ തരം താഴ്ത്തുന്ന ചോദ്യങ്ങൾ ഇല്ല പ്രേഷകൻ എന്ന നിലയിൽ നമ്മൾ മനസിൽ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഇവിടെ മാത്രമേ കിട്ടതുള്ളു കെട്ടിരിക്കാൻ തന്നെ ഒരു രസം തന്നെയാണ് സമയം ഒരു പ്രശ്നം അല്ലെന്നു തെളിയിച്ച ചാനൽ 🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @supertramp4112
    @supertramp4112 Год назад

    This is insanely deep😮

  • @muhsin_muneer
    @muhsin_muneer 2 года назад +4

    A Denim Interview

  • @asheer1272
    @asheer1272 Год назад +1

    Murali Gopi.. ♥️

  • @ajmalcreation4979
    @ajmalcreation4979 2 года назад +2

    explanation ennokke parannal ithan
    👌👌👌👌

  • @linigeorge2121
    @linigeorge2121 Год назад

    Good personality

  • @TinTin-zv5bl
    @TinTin-zv5bl 2 года назад +5

    The cue innu vare shyam pushkarane interview cheyyhitilla...... Please make it.

  • @richadson9906
    @richadson9906 2 года назад +4

    Lalettan ❣ empuran

  • @arunthampi91
    @arunthampi91 2 года назад +1

    5,6 more words added to my vocabulary..

  • @ARUN-yq1jy
    @ARUN-yq1jy 2 года назад +8

    കമരസംഭവം നല്ല ഒരു സിനിമയാണ് കിടിലൻ മേക്കിങ് ൽ അടുത്തകാലത്ത് വന്ന സിനിമ, well made script പക്ഷെ സിനിമ എടുത്തിരിക്കുന്ന രീതി പാളി പോയി എന്നാലും പടം തീയാണ്🔥

    • @darknight5182
      @darknight5182 2 года назад +2

      ഒടുക്കത്തെ ലാഗ്,
      ത്രില്ലിംഗ് element കുറഞ്ഞു

  • @theworstchannelever1404
    @theworstchannelever1404 2 года назад +4

    Pandu left right leftint cinemayude maneeshinte rankideel njan orkunnu.

  • @shelbinjose669
    @shelbinjose669 2 года назад +1

    യൂണിഫോം ആണല്ലോ...

  • @user-tx8ek1hp5r
    @user-tx8ek1hp5r 2 года назад +3

    തൊട്ട് പ്രോസസുകളുടെ ഒരു ടോറ്റാലിറ്റി ആയിരുന്നു ഈ ഇന്റർവ്യൂ

  • @KishorKc12
    @KishorKc12 2 года назад

    👌❤️

  • @niyasch681
    @niyasch681 Год назад +2

    Murali gopy & maneesh narayanan Perfect interviewee & interviewer 💯🔥❤️

  • @kevinabraham6908
    @kevinabraham6908 2 года назад +1

  • @entertainmenthub227
    @entertainmenthub227 2 года назад

    Empuraan 😍

  • @naeemnkc4487
    @naeemnkc4487 2 года назад +1

    🔥

  • @jayakrishnan7690
    @jayakrishnan7690 2 года назад

    തീർപ്പ് 🤩

  • @vaisakhshaji9825
    @vaisakhshaji9825 2 года назад

    ❤️❤️

  • @nidhin6476
    @nidhin6476 2 года назад +2

    Atheee athee atheee atheee atheee

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 2 года назад +4

    4:34👌

  • @renjithlal1845
    @renjithlal1845 Год назад +3

    കാമ്പുള്ള എഴുത്ത്...പ്രതിഭ...മുരളി ഗോപിയുടെ സ്ഥിരം ടിപിക്കൽ എഴുത്തിനെ മാസ്സ് ആക്കി മാറ്റി പൃഥ്വിരാജും ലാലേട്ടനും ലൂസിഫറിലൂടെ...waiting for empuran.

  • @febinthomas2728
    @febinthomas2728 2 года назад +3

    Empuraan,L3, Tyson waiting

  • @midhun1625
    @midhun1625 2 года назад +3

    Kammarasambhavam most underrated movie

  • @najeeb.muhammad
    @najeeb.muhammad Год назад

    💛

  • @gothrough1519
    @gothrough1519 2 года назад +2

    ലൂസിഫർ .. എമ്പുരാൻ.. തമ്പുരാൻ

  • @vishnukg7252
    @vishnukg7252 2 года назад +3

    ലോഗോ പഴയത് ആണ് നല്ലത് ഉണ്ടായിരുന്നത്... ഈ ലോഗോയുടെ സൈസ് ഒന്ന് കുറക്കുന്നത് നന്നാവും

  • @avt484
    @avt484 2 года назад +1

    Man is a real gem.

  • @nikhilanair8336
    @nikhilanair8336 2 года назад +3

    Sashi tarrorum murali gopiyum kude oru interview full English arikumm🤣🤣🥳

  • @sushadpssps2942
    @sushadpssps2942 2 года назад +6

    Kurachoode bright aayitulla ambiance aakkaamayirunnu😶

  • @rahulkuttave1188
    @rahulkuttave1188 2 года назад +1

    Plz ask him why don't he can write it as a book of sequal of kammarasambavam and tiyan