മോഹന്‍ലാലും ഫഹദും തമ്മിലെ താരതമ്യത്തില്‍ എനിക്ക് പറയാനുള്ളത് | Fazil | Interview | Part 2

Поделиться
HTML-код
  • Опубликовано: 24 июл 2022
  • Fazil | Fazil Interview | Part 2 | Fazil Latest | Fahad Fazil | Fazil Director | Malayankunju | Malayalam Movie Mammootty | Mohanlal
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 741

  • @ARTTOUCH1
    @ARTTOUCH1 2 года назад +58

    പലരെയും സിനിമയിലേക്ക് കൊണ്ടുവന്നു ഉയരങ്ങളിലേക്ക് എത്തിച്ച താങ്കൾക് ദൈവം കൊണ്ടുതന്ന മകനാണ് ഫഹദ്
    സന്തോഷം തോന്നുന്നു

  • @shoaiben4118
    @shoaiben4118 2 года назад +66

    His understanding regarding the current scenario in film industry and audience in this era are fabulous 💯💯

  • @mujeebbavauk171
    @mujeebbavauk171 2 года назад +85

    ഒരുപാട് കാലത്തിനു ശേഷം ഫാസിലിന്റെ മനോഹരമായ അഭിമുഖം 👍👍🌹🌹🌹ഫാസിലിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച സാമിർ സലാമിനും മനോരമക്കും Thanks 👍🌹🌹🌹🌹♥️♥️♥️♥️

  • @midhunraj5638
    @midhunraj5638 2 года назад +93

    Mammootty and mohalal are blessed actors with good writers... Rightly said by fazil sir..

  • @manoramanews
    @manoramanews  2 года назад +3

    Watch First Part: ruclips.net/video/YFQ1CEvDrcY/видео.html

  • @swaminathan1372
    @swaminathan1372 2 года назад +38

    സിനിമ മാറിക്കൊണ്ടിരിക്കുന്നു എന്നതു തന്നെ ഒരു വലിയ തിരിച്ചറിവാണ്.., ഒപ്പം വന്നവർ ഓർക്കാതെ പോയതും ഈ തിരിച്ചറിവാണ്...🙏🙏🙏

  • @mithranpalayil999
    @mithranpalayil999 2 года назад +56

    Fazil sir, a great director ever, classical movie like MANICHITRATHAZ, nobody else can beat that.

    • @282KICHU
      @282KICHU 2 года назад +1

      Correct.........

  • @chandhugokul1594
    @chandhugokul1594 2 года назад +89

    ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. നല്ല എഴുത്തുകാരുടെ അഭാവമാണ് ഇന്ന് മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം 💯

  • @muralie753
    @muralie753 2 года назад +28

    വളരെ നല്ല interview ആയിരുന്നു, ഫാസിൽ സാർ മലയാളത്തിന്റെ അഭിമാനമാണ്. Very talented Director.

  • @Thespian__ish
    @Thespian__ish 2 года назад +172

    Mammootty is an inspiration for every aspiring actors ❤️🙏🏻

    • @dileepv6347
      @dileepv6347 2 года назад +10

      Not only mammootty but mohanlal also

    • @Critique007
      @Critique007 2 года назад +8

      Mamooty is an Overacting tycoon

    • @kumarsonu2396
      @kumarsonu2396 2 года назад +12

      @@Critique007 mohanlal overated in Mollywood

    • @RAJASAB73679
      @RAJASAB73679 2 года назад

      @@kumarsonu2396 Stupid Mohanlal is A rated actor
      Just watch 27 emotions of Mohanlal
      The Unassailable Thespian
      The Dawn Of Natya
      He is not Overrated 😡

    • @kumarsonu2396
      @kumarsonu2396 2 года назад

      @@illuminanti8161 mohanlal is disaster star in mollywood

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +16

    നല്ല നിലവാരമുള്ള അഭിമുഖം...
    സിനിമ എന്ന മാധ്യമത്തെ ശരിയാം വണ്ണം പഠിച്ച സൂപ്പർ സംവിധായകനാണ് ഫാസിൽ.. എന്നെന്നും ഓർക്കാനും വീണ്ടും കാണാനും കഴിയുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫാസിലിനും അഭിമുഖം നടത്തിയ വ്യക്തിക്കും അഭിനന്ദനങ്ങൾ

  • @arunraju2841
    @arunraju2841 2 года назад +31

    മമ്മൂട്ടി 🔥🔥🔥🔥

    • @paapan54
      @paapan54 2 года назад +3

      🤣🤣

    • @arunraju2841
      @arunraju2841 2 года назад +3

      @@paapan54 എന്താടാ ഇത്ര കിണിക്കാൻ

    • @paapan54
      @paapan54 2 года назад

      @@arunraju2841 നീ ഏതാ

    • @arunraju2841
      @arunraju2841 2 года назад

      @@paapan54 എന്റെ കംമെന്റിന്റെ അടിയിൽ റിപ്ലൈ ഉണ്ടാക്കിട്ട് നി ഏതാ പേരില്ലാത്തവനെ

    • @sarathappu7861
      @sarathappu7861 Год назад

      🤣🤣🤣 memuty

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 года назад +233

    ഇപ്പോൾ ഉള്ള നടന്മാരിൽ ഫഹദ് ഫാസിൽ നെ കാൾ മികച്ചതായി അഭിനയിക്കുന്ന വേറെ നടന്മാർ മലയാളത്തിൽ കുറവാണ്. പക്ഷെ ഇതും വെച്ച് പഴയ മോഹൻലാൽ സിനിമയുമായി compaire ചെയ്യുന്നതിനോട് യോജിപ്പില്ല. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന സിനിമകളിൽ ഒരു ഷമ്മി ടച്ച്‌ തോന്നുന്നുണ്ട്. ഇനി പഴയ മോഹൻലാൽ നെ എടുത്താൽ അതുപോലെ അത്രയും subtext വെച്ച് അഭിനയിക്കുന്ന നടന്മാർ ഇപ്പോഴും ഇല്ല. അതിന് ഏറ്റവും വലിയ example ആണ് താഴ്‌വാരം. അത് പോലെ simple and natural ആയി ഫഹദ് ന് അഭിനയിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല. ആ സിനിമ മാത്രം അല്ല സദയം, കിരീടം, കിലുക്കം, ദേവാസുരം പോലെ മിക്കതും വളരെ different ആയ roles ആണ് മോഹൻലാൽ വളരെ simple ആയി ചെയ്ത്. അവിടെ ആണ് ഫഹദ് and മോഹൻലാൽ തമ്മിൽ main difference വരുന്നത്. ഇപ്പോൾ തന്നെ ഫഹദ് ചെയ്യുന്ന മിക്ക വേഷങ്ങളും നേരത്തെ ചെയ്ത സിനിമകൾ ആയി സാമ്യം തോന്നുന്നുണ്ട്. So ഫഹദ് ചെയ്യുന്ന ഇമോഷണൽ സീനുകൾ വെച്ച് മാത്രം മോഹൻലാൽ ആയിട്ട് compaire ചെയ്യുന്നതിനോട് യോജിപ്പില്ല.

    • @MrArunmohanca
      @MrArunmohanca 2 года назад +30

      Well said about tazhvaram, one of the most underrated films.

    • @pranavkk3814
      @pranavkk3814 2 года назад +11

      True

    • @musicallyamal20
      @musicallyamal20 2 года назад +8

      Thazhvaram🔥🔥🔥

    • @seekzugzwangful
      @seekzugzwangful 2 года назад +28

      അങ്ങനെ ഒന്നും പറയാൻ ആവില്ല.... Mohanlal at his peak was immensely talented. But fahad is improving consistently and doing well. Currently, he's one of the best in India. റോളുകൾ തമ്മിൽ സാമ്യം ഒന്നും എനിക്ക് തോന്നുന്നില്ല.. ഇനി അങ്ങനെ സാമ്യം കണ്ടെത്താൻ ആണെങ്കിൽ എല്ലാ പ്രിയദർശൻ പടത്തിലും മോഹൻലാൽ കഥാപാത്രം ഏതാണ്ട് ഒരേപോലെ ആണ് except കാലാപാനി, ഒപ്പം.. (i refuse to include in the discussion even!)

    • @arunpp7199
      @arunpp7199 2 года назад +15

      @@seekzugzwangful thalavattathile vinu, abhimanuyu le Hari Anna ithokke ore pole aano ithokke priyante movies aanu

  • @muhammedashraf5779
    @muhammedashraf5779 2 года назад +65

    He is such a proud father 💖

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 2 года назад +21

    Mammookka ❤️

  • @sebastiansajeesh7585
    @sebastiansajeesh7585 2 года назад +9

    This is the way you conduct an interview,
    The anchor deserves a big kudos.
    His questions are all well placed not at all irritating to both us viewers and Fasil sir.

  • @saleemabdul1613
    @saleemabdul1613 2 года назад +17

    എന്റെ ❤mammookka ❤

  • @arjunkajayan5989
    @arjunkajayan5989 2 года назад +112

    Not a born actor but a self made actor. Mammootty. Now he is the greatest.

    • @amal.369
      @amal.369 2 года назад +32

      Every actor has to modify themselves inorder to sustain for these much years and Mohanlal definitely did it over years... Just that he had Born talent doesn't mean he hasn't worked hard !

    • @user-um7jw6yv9f
      @user-um7jw6yv9f 2 года назад +17

      But still Mohanlal is better.. 🙌

    • @doublegameghy1684
      @doublegameghy1684 2 года назад +1

      @@user-um7jw6yv9f better not the best. 😂

    • @Critique007
      @Critique007 2 года назад +4

      Mamooty is considered as an Overacting actor because everytime he acts, he puts on over emotions and repeated expressions

    • @kumarsonu2396
      @kumarsonu2396 2 года назад +4

      @@Critique007 nice joke jimitt thayoli

  • @sujithts1188
    @sujithts1188 2 года назад +161

    മോഹൻലാലിനെ മലയാളത്തിന് നൽകിയ ഫാസിൽ സാറിന് ദൈവത്തിന്റെ ഗിഫ്റ്റാണ് ഫഹദ്‌ ❤️

    • @sajan5555
      @sajan5555 2 года назад +13

      മോഹൻലാൽ. ശങ്കർ.. പൂർണിമ ജയറാം.. ശാലിനി.. കുഞ്ചാക്കോ ബോബൻ.. ഫഹദ്. നിഖിത. നാദിയാ മൊയ്തു.. പ്രശസ്ഥർ ധാരാളം. എല്ലാവരും ഫാസിൽ വഴി വന്നവർ..

    • @akshay-ui5mr
      @akshay-ui5mr 2 года назад +10

      ലാലേട്ടൻ 💓

    • @abhijith7480
      @abhijith7480 2 года назад +5

      Lalettan🔥🤩🤩💥

    • @adhigaming17
      @adhigaming17 2 года назад

      🔥💯

    • @laughingpills3536
      @laughingpills3536 2 года назад +8

      Fasilinte assistants ellaam malayalathile success full directors

  • @arsbsh
    @arsbsh 2 года назад +8

    Fazil sir you are a genius. Director ithupole ayirikkanam. Swantham strong points and weak points orepole ariyunna sensible film director. Hats off u.

  • @mareenapious1569
    @mareenapious1569 2 года назад +22

    Mammootty 💕💥

  • @jishnunair9672
    @jishnunair9672 2 года назад +4

    Wat observation.. legend.. direction....😍😍😍🙏🏻🙏🏻❤️❤️❤️

  • @sayedaliennesennes8778
    @sayedaliennesennes8778 2 года назад +1

    Very nice interview... Good question and answer 🌹

  • @midhunraj5638
    @midhunraj5638 2 года назад +104

    Every actors want to be an actor like mammootty.. He is a perfect example of hardwork, dedication and determination who knows his flows he is an intelligent actor❣️

    • @achuvishnu3785
      @achuvishnu3785 2 года назад +50

      Every actors can dream to be an actor like mammootty
      But
      Every actors can't dream to be an actor like mohanlal..
      Coz he is an inborn actor...

    • @midhunraj5638
      @midhunraj5638 2 года назад +12

      @@achuvishnu3785 inborn actorsine avarude attitudeile characters cheyyan pattulu cheyyunath natural aayirikkum.. Pakshe determined actorsinu ethu charactersinem padich perfectionode cheyyan pattum. Athukondaanu mohanal inu slang and body language okke mammoottyude rangeil cheyyan pattathu..

    • @musicallyamal20
      @musicallyamal20 2 года назад +24

      @@midhunraj5638 ath kondarikkum mammoottide pala roles num artificially feel cheyyunnath

    • @midhunraj5638
      @midhunraj5638 2 года назад +11

      @@musicallyamal20 enth artifciality.. Artificiality ippolulla mohanal padangalil aane thonunnath

    • @musicallyamal20
      @musicallyamal20 2 года назад +17

      @@midhunraj5638 ath manassilakkan sadhikkatha thankalod paranjit karyamilla.,

  • @Wellnessthewellbeing
    @Wellnessthewellbeing 2 года назад +25

    എല്ലാത്തിനെപ്പറ്റിയും വ്യക്തമായ ധാരണയുള്ള most brilliant ഡയറക്ടർ.. Fazil sir

  • @akshay-ui5mr
    @akshay-ui5mr 2 года назад +40

    ലാലേട്ടൻ 💙💥

  • @safarab3351
    @safarab3351 2 года назад +16

    Mammukka ❤️🔥

  • @_AayJay_
    @_AayJay_ 2 года назад +5

    Nalla interview and nalla interviewer :)

  • @abdulrahiman3218
    @abdulrahiman3218 2 года назад +67

    Fazil മമ്മൂട്ടിയെ പറ്റി പറഞ്ഞു ഒരുപാട് പ്രാവശ്യം മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചുകൊണ്ടിരിക്കുന്നു, അതും ഭീഷ്മപർവ്വ തെ പറ്റിയും രാജമാണിക്യം എന്ന പടത്തെ പറ്റിയും thanks ഫാസിൽ sir

    • @Critique007
      @Critique007 2 года назад +2

      Mamooty is an Overacting actor His acting is just like in old skit Plays.

    • @abdulafeefvk9453
      @abdulafeefvk9453 2 года назад

      @@Critique007 it’s ok fine… atlest you can come and say with your original name

    • @Critique007
      @Critique007 2 года назад

      @@abdulafeefvk9453
      Your original name please 😌

    • @RAJASAB73679
      @RAJASAB73679 Год назад +2

      @@abdulafeefvk9453 1.Anxiety 👌
      2.Aesthetic Appreciation👌
      3.Confusion👌
      4.Awkwardness👌
      5.Excitement👌
      6.Entrancement👌
      7.Boredom👌
      8.Craving👌
      9.Empathetic Pain👌
      10.Sadness👌
      11.Amusement👌
      12.Admiration👌
      13.Adoration👌
      14.joy👌
      15.Calmness👌
      16.Horror👌
      17.Satisfaction👌
      18.Nostalgia👌
      19.Disgust👌
      20.Awe👌
      21.Intrest👌
      22.Sympathy👌
      23.Romance👌
      24.Fear👌
      25.Envy👌
      26.Sexual Desire👌
      27.Triumph👌
      there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal
      Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one
      That's Mohanlal
      Pakka hollywood range material india's answer to marlan brando

    • @orumathetharavishvasi7054
      @orumathetharavishvasi7054 Год назад

      @@Critique007 ATHANALLO LALAPPAN ABINAYIKKANARIYATHAY PADAKKAM POTTIKKUNNATHU. ENTAY MONAY LALAPPAN MARAKKARAY BETTIYITTABHAYATHANDAAKI

  • @arunsoman8623
    @arunsoman8623 2 года назад +4

    Very updated senior director 💯

  • @vr07744
    @vr07744 2 года назад +4

    Genuine aaya oru interview

  • @riderNdriver
    @riderNdriver 2 года назад +5

    tons of words of wisdom😍

  • @shobyab1781
    @shobyab1781 2 года назад +8

    ഇതിൽ അവതാരകൻ മിടുക്കാനാണ്!!!!👍👍👍

  • @sumals8706
    @sumals8706 2 года назад +9

    ഫാസിൽ സാറിനോട് ഏതോ ഒരു അവതാരകൻ ഫഹദിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് കൊസറകൊള്ളി ചോദ്യം ചോദിച്ചത് ഈയിടെ ഫാസിൽ സർ നൽകിയ ഇന്റർവ്യൂ മുഖേന കേട്ടിരുന്നു.എന്നാൽ അത് മനോരമ ന്യൂസിലെ നേരേ ചൊവ്വേ അവതരിപ്പിക്കുന്ന ജോണി ലൂക്കോസ് ആണെന്ന് അറിഞ്ഞിരുന്നില്ല.എന്തായാലും മനോരമ ന്യൂസിൽ തന്നെ കൃത്യമായി മറുപടി നൽകിയത് വളരെ ഇഷ്ടപ്പെട്ടു.ആശംസകൾ👍👍👍👍💓💓💓💓

  • @firosshah3807
    @firosshah3807 2 года назад +2

    വളരെ നല്ല ഒരു ഇന്റർവ്യൂ 👍

  • @h_r__p5483
    @h_r__p5483 2 года назад +73

    Mammukka is always top of the table... 😍

    • @winit1186
      @winit1186 2 года назад +21

      That's his problem.... He doesn't know what's the difference between chair and table.... Ask him to sit in the chair....

    • @hiimgithin
      @hiimgithin 2 года назад +2

      @@winit1186 🤙💥

    • @h_r__p5483
      @h_r__p5483 2 года назад +3

      @@winit1186 He can't sit and eat.. Bcz he is just busy on new shades of characters with new gen technicians... That is the true difference...

    • @abhijith9459
      @abhijith9459 2 года назад

      @@h_r__p5483 enn oru ikka fen boy.
      Opp.

    • @h_r__p5483
      @h_r__p5483 2 года назад +1

      @@abhijith9459 😜

  • @nannurn5743
    @nannurn5743 2 года назад +96

    Mohanlal is legend in acting
    He can easily explore various layers
    But fahad though he’s a good actor cannot compete with laletan brilliance by any means

    • @Monstermax2024
      @Monstermax2024 2 года назад +7

      anganonnumilla nammal cheruppam thotte kandu sheelicha kondulla thonnala

    • @roshangeorge6061
      @roshangeorge6061 2 года назад +1

      Fazil rightly said on this - the brilliance starting from writing then to the director after these two sessions it will get delivered by the Actor.
      There is no replacement for Padmarajan and Bharathn... such legendary craftsmen

    • @RAJASAB73679
      @RAJASAB73679 Год назад +1

      @@Monstermax2024 1.Anxiety 👌
      2.Aesthetic Appreciation👌
      3.Confusion👌
      4.Awkwardness👌
      5.Excitement👌
      6.Entrancement👌
      7.Boredom👌
      8.Craving👌
      9.Empathetic Pain👌
      10.Sadness👌
      11.Amusement👌
      12.Admiration👌
      13.Adoration👌
      14.joy👌
      15.Calmness👌
      16.Horror👌
      17.Satisfaction👌
      18.Nostalgia👌
      19.Disgust👌
      20.Awe👌
      21.Intrest👌
      22.Sympathy👌
      23.Romance👌
      24.Fear👌
      25.Envy👌
      26.Sexual Desire👌
      27.Triumph👌
      there is no other actor in India who can do all these emotions without any artficiality and almost as humanly possible like mohanlal
      Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one
      That's Mohanlal
      Pakka hollywood range material india's answer to marlan brando

    • @prettyboy8299
      @prettyboy8299 Год назад

      Pode.. chekkan athinekkal mukalila.. mohanlalinu polum pattathath mooppar cheyyum

    • @rcnambiarchandroth6311
      @rcnambiarchandroth6311 Год назад

      @@RAJASAB73679 ho bhayankaram😆😂😅😃pakshe eppozhum ayal mmohanlal mannerisathil ninnupurathu varilla😆😂

  • @seekzugzwangful
    @seekzugzwangful 2 года назад +7

    Great observations 💙 shyam pushkaran, Bobby Sanjay തന്നെയാണ് ഇപ്പൊ ടോപ് റൈറ്റേഴ്സ്.. കുറെ കൂടി നല്ല റൈറ്റേഴ്സ് വരണം!

  • @muhammadshafeeq1808
    @muhammadshafeeq1808 2 года назад +45

    മമ്മൂക്ക അന്നും ഇന്നും എന്നും സിനിമക്ക് വേണ്ടി ഹാർഡ് വർക്ക്‌ ചെയ്തു ടോപ്പിൽ നിൽക്കുന്നത് അത്‌ ഇക്കാന്റെ ജോലിയോട് ഉള്ള അങ്ങേ അറ്റത്തെ അർപ്പണ ബോധം ഒന്ന് കൊണ്ട് മാത്രം ആണ് അദ്ദേഹം ഈ പ്രായത്തിലും വേറെ വേറെ ലെവൽ തന്നെ ആണ് 👌👌👌👌👌

    • @sthampilal9626
      @sthampilal9626 2 года назад +1

    • @Critique007
      @Critique007 2 года назад +1

      Top? 😅

    • @muhammadshafeeq1808
      @muhammadshafeeq1808 2 года назад +1

      @@Critique007 എന്താ ഒരു ഇളി ഈ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങളിൽ ഏറ്റവും ടോപ് കളക്ഷൻ ആരുടെ പടത്തിന് ആണ് അത് തന്നെ ആണ് ടോപ് പിന്നെ വ്യത്യസ്തത

    • @Critique007
      @Critique007 2 года назад +2

      @@muhammadshafeeq1808
      15 varshathile Mamootyde padangal mathram eduthal athil Mamootyde top akum Bheeshma. Ivide Vikram ena Tamil padam undakiyath polumamootyk undakan kazhinjitila.

    • @muhammadshafeeq1808
      @muhammadshafeeq1808 2 года назад

      @@Critique007 15വർഷത്തെ മമ്മൂക്കയുടെ പടങ്ങൾ എടുത്താൽ അതിൽ ഒരു ബീഷ്മ മാത്രം ഒന്നും അല്ല അതിൽ ഹിറ്റ്‌ പടങ്ങൾ ഉണ്ട് സൂപ്പർ ഹിറ്റ് ഉണ്ട് ആവറേജ് ഉണ്ട് ഫ്ലോപ്പ് എന്ന് പറയുന്നത് വളരെ കുറവാണ് എന്ന് വെച്ചാൽ മമ്മൂക പടങ്ങൾ എന്നും ഒരു അവറേജ് നിലനിർത്തുന്ന സിനിമകൾ ആണ് അത്‌ പുതിയ സംവിധായാകരെയും തിരക്കഥകൃത്തുക്കളെയും രുതെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധ തന്നെ അത് മലയാള സിനിമയിൽ വേറെ ആർക്കും ഇല്ല

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 года назад +3

    അദ്ദേഹത്തെ പോലെയുള്ള മികച്ച സംവിധായകൻ വരട്ടെ മലയാള സിനിമയിൽ അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഇന്നും Ee ജനറേഷൻ ജീവിക്കുന്ന ഞങ്ങളും tv il വരുമ്പോൾ ഒക്കെ കാണാറുണ്ട് ഫാസിൽ sir ജീനിയസ്

  • @binuben5135
    @binuben5135 2 года назад +4

    ഇവിടെ പലരും താരങ്ങൾ തമ്മിലുള്ള താരതമ്യം ചെയ്യുന്നതിനെപ്പറ്റി പറയുന്നുണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യം ഒഴിച്ച് അദ്ദേഹം വളരെ വ്യക്തമായി പറയുന്നുണ്ട് "എഴുത്തുകാർ". നല്ല എഴുത്തുകാരാണ് നല്ല കഥാപാത്രങ്ങൾ ഉണ്ടാക്കുന്നത് നല്ല കഥാപാത്രങ്ങൾ ആണ് നല്ല നടനെ ഉണ്ടാക്കുന്നത് അത് കൊണ്ടാണ് പലരും പല സിനിമകളുടെ പേര് പറഞ്ഞു താരതമ്യം ചെയ്യുന്നത് നല്ല എഴുത്തുകാരെ കിട്ടുന്നതും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതും ഭാഗ്യം ആണ് അതിലൂടെ ആണ് നടൻ വളരുന്നതും

  • @ma19491
    @ma19491 2 года назад +7

    Fasil seems very cinema-oriented director. His assessment of Fahad is on dot. It is upto him to take his father's opinion and grow as an artist. Fasil's opinion about the lack of good script writers in Malayalam is also 100% true. We had powerful script writers and Malayalam cinema "ruled the roost" ...... whenever the national award was decided, Malayalam bagged two or three awards at least. Now we are celebrating Aparna Murali's success not for a Malayalam film but because she is a Malayalee... Kirthi Suresh, Priya Mani are also celebrated because of their other language films... We still have Shobana, Urvashi, Revathi Manju with us... but no Urvashi award for Malayalam films... We are stuck with Nimisha, Anu Sitara, Rajisha Vijayan, Aishwaryalacmi, etc., etc., no artist of the caliber of Urvashi, Shobana, Manju.... what a pity....

    • @darr0en
      @darr0en 2 года назад +2

      The current Malayalam movie makers /new writers, directors are all doing a brilliant job.
      It's tough to be creative with stories now a days and execute it well, because people are tired of old cliches from Fazil's era.
      So in that aspect they are all doing excellent.
      Fazil sounded a little out of touch with current industry and sounded unappreciative ( receptive) of new movie makers.
      Bottom-line is it will be difficult even for a director of Fazil's caliber to make a successful Malayalam movie in today's industry.
      So saying there are not a lot of good writers and makers, actors anymore in the industry now is bullshit.
      Adios !

    • @darr0en
      @darr0en 2 года назад

      There is no need to feel pity , if you feel so pity stop watching Malayalam movies, if you still can't get over it learn how to make 90's & 80' style movie making and release a few movies in 2022 and find people to watch your movies.🤣 Learn how to be appreciative of the current talents also. 🤫

  • @travelraj7365
    @travelraj7365 2 года назад +2

    Right Sr👌🙏💙💪😍😘👍👍👍👍👍

  • @orurasathinu5064
    @orurasathinu5064 2 года назад +10

    ഫാസിൽ മലയാള സിനിമയുടെ ബീഷ്മചര്യൻ

  • @vishnuprasadn7521
    @vishnuprasadn7521 2 года назад +1

    God bless you Sir

  • @johnyjohn2190
    @johnyjohn2190 2 года назад +1

    Nalla interview. Fazil is great. Pakvatheyulla utharangal

  • @ashikm.n5690
    @ashikm.n5690 2 года назад +3

    Hes so updated 😀❤️

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd 2 года назад +22

    Fazil sir, ilayaraja sir, COMBINATION 80s to90s GOLDEN YEARS in thamizh movies..

  • @colourfulmedia4453
    @colourfulmedia4453 2 года назад +2

    Fasil sir.. Good words 🔥

  • @muhammadrahnasrm379
    @muhammadrahnasrm379 Год назад +2

    Mammootty..🔥
    His is the Best Ever..😍👌🏻

  • @NavasIndia
    @NavasIndia 2 года назад +3

    Interviewer is well prepared

  • @user-et8ce7jw1c
    @user-et8ce7jw1c 2 года назад +12

    മലയാള സംവിധായകരിലെ സൂപ്പർ സ്റ്റാർ

  • @sujithasunil2388
    @sujithasunil2388 2 года назад

    Salute you sir

  • @abinu4685
    @abinu4685 2 года назад +9

    ഫാസിൽ നല്ല ഒരു മനുഷ്യൻ ❤

  • @rachealgreen5340
    @rachealgreen5340 2 года назад +4

    14:14 best reply

  • @kalyankalyan6411
    @kalyankalyan6411 2 года назад +2

    Mammootty ❤️

  • @rahulrudra216
    @rahulrudra216 2 года назад +5

    Mohanlal 🔥

  • @gamingpop555
    @gamingpop555 2 года назад +32

    Mohanlal 💪❤️❤️❤️fazil sir hatts off

  • @nikhilgeorge3946
    @nikhilgeorge3946 2 года назад +6

    18:36 Mammookka

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад +4

    ❤️

  • @RAJASAB73679
    @RAJASAB73679 2 года назад +37

    Mohanlalinolam mikacha oru nadan Malayalathil vereyilla ennathinulla ettavum valiya thelivaanu
    Innu Mohanlalinu kelkkendi varunna vimarshanam
    Pulliyude peak timeile acting athramel malayalikal miss cheyyunnu
    Mohanlal master Of Acting

    • @indian..193
      @indian..193 2 года назад +3

      ഉവ്വാ🤣

    • @thahasil
      @thahasil 2 года назад +1

      Was but not now/. Somewhere he lost his brilliant face and eye acting like Actor Sathyan

    • @RAJASAB73679
      @RAJASAB73679 2 года назад

      @@thahasil ippozhum pulli moshamalla suhruthe
      Drishyam 2 nalla performance aayirunnallo
      Pullkk ippo kittunna padangalkonnum script kittunnilla
      Pullikk enthenkilum cheyyanulla cinema kittiyal pulli nannayi abhinayikkum pakshe atharam cinemakal ippol pulliye thedi varunnilla
      Drishyam 2 vile Performance nallathayirunnu
      12th manile interrogation scenesum nannayirunnu

    • @mohammednazar4049
      @mohammednazar4049 2 года назад

      മലയാളത്തിൽ എന്നല്ല ലോകത്തിൽ വേറെ ആരുമില്ല ഇനി പരലോകത്തു സിനിമയുണ്ടെങ്കിൽ അവിടെയും മോഹൽലാലിനോളം മികച്ച നടൻ ഉണ്ടാവില്ല

    • @RAJASAB73679
      @RAJASAB73679 2 года назад

      @@mohammednazar4049 njammante alkkarkku njammante alkkarude padam mathrame pidikkoo njammante alkarallatha actorsine pidikkukayumilla
      Before Odiyan njammante aalkkar ellathilum mohanlaline kanam after odiyan pazhaya mohanlal Super churukki paranjal njammante alkaar parayathe thanne paranju pazhaya mohanlalinte abhinayam super ennu 😂🤣
      Ini para ninakkokke ethra thanthayund neeyokke adyam evidelum onnurachu nilk

  • @saleemabdul1613
    @saleemabdul1613 2 года назад +4

    ഫാസിൽ 👌👌👌

  • @arunraj7334
    @arunraj7334 2 года назад +10

    Mammooty is a best method actor... Mohanlal is a best natural actor.. One can not replace another one.. They have their own uniqueness and wide range of acting..

  • @thinkstudio01
    @thinkstudio01 Год назад

    Good interview ❤️

  • @rinshadpn7805
    @rinshadpn7805 2 года назад +2

    Fazil sir ❤

  • @sthampilal9626
    @sthampilal9626 2 года назад +22

    സിനിമയിൽ മാതൃകയാക്കാവുന്ന ഏക നടൻ മമ്മൂക്ക ആണ്, ഇന്നു ഏറ്റവും ക്രാവുഡ്‌ഫുള്ളേർ മമ്മൂക്ക തന്നെ, പിന്നെ മകൻ Dq

    • @gp94477
      @gp94477 2 года назад +3

      🙄

    • @RAJASAB73679
      @RAJASAB73679 2 года назад +8

      Crowd puller ennum mohanlal thanne

    • @Critique007
      @Critique007 2 года назад +1

      17 kollam ayi Mamootyde oru padam vamban hit ayit Bheeshmaparvam irangunath vare. Ini adutha hit 10 kollam edukum ayirikum..valla kazhivula ditectorsum vannal

    • @souravp3692
      @souravp3692 2 года назад +3

      Crowd ഇക്കക്കോ🙄..... Dq ന് കുറേ fans und.... But acting wise dq നേക്കാൾ എത്ര better actors മലയാളത്തിൽ ഇഷ്ടം പോലെ ഉണ്ട്

    • @souravp3692
      @souravp3692 2 года назад

      പിന്നെ fans കുറേ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . പടം നന്നായാൽ വിജയിക്കും. അത്രയേ ഉള്ളൂ

  • @jishathomas3881
    @jishathomas3881 2 года назад +5

    Maanathe vellitheru Engane parajayapettu ennu ithuare manasilaayittilla.. one of my favorite movie .. storyline superb , amazing casts and superb songs .

    • @kiron1153
      @kiron1153 2 года назад

      Climax was very boring, should have twist like Manichithrathaazhu

  • @Nikko844
    @Nikko844 2 года назад

    Good talk

  • @jayarajcg2053
    @jayarajcg2053 2 года назад +76

    The best example I felt as the great growth in mohanlal's dubbing is that scene in manichithrathazhu where he explains about shobhana's disease. His voice modulation took that scene to another level

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад +4

      Haha.. Superb.. Then comes a scene from kukichundan mambazham where he sells bangles nd shouting " bala beno bala" in such a manner where he looks like a real bangle seller.. Superb..

    • @sajeev6855
      @sajeev6855 2 года назад +2

      @@yoonusmannisseri6415 even better is the epic ' ബെട്ടിയിട്ട ബായത്തണ്ട് '

    • @user-um7jw6yv9f
      @user-um7jw6yv9f 2 года назад +4

      @@sajeev6855 and on of the epic song i heard recently was "എന്താ ജോൺസാ കള്ള് ഇല്ലേ"....

    • @RAJASAB73679
      @RAJASAB73679 2 года назад +1

      @@sajeev6855 bettiyitta bayathand ennath priyadarshan ezhuthi vecha dialogue aanu a dialogue oru funny dialogue aanu
      Athu mohanlalinte kuttamalla vivaradoshi

    • @sajeev6855
      @sajeev6855 2 года назад

      @@RAJASAB73679 അതെയതെ .. മറ്റു സിനിമകളിലൊക്കെ പിന്നെ നായകന്മാർ തന്നെയാണല്ലോ സ്ക്രിപ്റ്റ് & ഡയലോഗ് ഒക്കെ എഴുതുന്നത്...😵‍💫

  • @splashyrainbow9939
    @splashyrainbow9939 2 года назад +61

    No one can compared with mammookka 🔥🔥

    • @shiadahamedsalim
      @shiadahamedsalim 2 года назад +5

      The kind of reach for Mamooty thumbnails is 🔥

    • @varunappu5168
      @varunappu5168 2 года назад +1

      Why not aaarumayi veenelum compare cheyyam

    • @splashyrainbow9939
      @splashyrainbow9939 2 года назад +2

      @@varunappu5168 he won 3 national awar than any Malayalam actors

    • @varunappu5168
      @varunappu5168 2 года назад +2

      @@splashyrainbow9939 🙄🤣 ayinu 3 national award kittiyathukond compare cheyyan pattilla ennano? Comparison enna wordnte malayalam ardham padikku sooorthe and No one ennalle paranje Kamalinu National award 3 Undu Amithabh bachanu 5 undu Mohanlalinu including produce 4 und

    • @splashyrainbow9939
      @splashyrainbow9939 2 года назад

      @@varunappu5168 mohanlal oranam kammi annu marakkar

  • @sarathradhakrishnan180
    @sarathradhakrishnan180 2 года назад +5

    13:19 🔥🔥🔥

  • @ajithvv2723
    @ajithvv2723 2 года назад +10

    മമ്മൂട്ടിക്ക് ഉദാഹരിക്കാൻ ആരുമില്ല മമ്മൂട്ടി മമ്മൂട്ടി തന്നെയാണ് ❤️

    • @RAJASAB73679
      @RAJASAB73679 Год назад

      Murali
      Prithviraj
      Vikram
      Kamalahasan
      Nana patekar
      Biju menon
      Manoj k jayan
      Prakash raj
      Nasarudheen sha
      Navasuddheen siddiqi
      Amithab bachan
      Ivareyokke mammoottykku udaharikkam

  • @kasimkp462
    @kasimkp462 2 года назад +1

    Fazil polichu Fahad fazil Poli

  • @zakariyap.k909
    @zakariyap.k909 2 года назад +3

    അടുത്ത കാലത്ത് കണ്ടത്തിൽ വെച്ചു ഏറ്റവും നല്ല interview👍

  • @sreekanthpkumar
    @sreekanthpkumar 2 года назад +117

    No one can be compared with Mohanlal Sir

    • @alan-fi5rl
      @alan-fi5rl 2 года назад +18

      Everyone can be. why not

    • @sreekanthpkumar
      @sreekanthpkumar 2 года назад +17

      @@alan-fi5rl His Filmographybis my reply

    • @akshay-ui5mr
      @akshay-ui5mr 2 года назад +12

      Legend❤️💥

    • @akshay-ui5mr
      @akshay-ui5mr 2 года назад +11

      @@alan-fi5rl its answer is lal sirs carrier growth💝

    • @vishnuvr11
      @vishnuvr11 2 года назад +4

      🤣

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад +2

    Big salute mr FASIL

  • @mohammedpsmohammedps742
    @mohammedpsmohammedps742 2 года назад

    Othiri othiri ormakal Sir

  • @Me95307
    @Me95307 2 года назад

    Matured conversation

  • @kumarsonu2396
    @kumarsonu2396 2 года назад +3

    Innulla youthanmaar pedapaad pedunnu Appozhaan Mammukka, lallettan range manassilavunnad 😎💯
    Fazil Sir Said 💯👌

  • @Riderjonjo
    @Riderjonjo 2 года назад +1

    മാനത്തെ vellitheru
    വെള്ളിത്തേര് is one of the best movies I have ever seen !!

  • @vigilwilfred2614
    @vigilwilfred2614 Год назад

    ...with great power comes great responsibility 🙌.... Salute 😇

  • @mac-wj2vj
    @mac-wj2vj 2 года назад +16

    ലാലേട്ടൻ്റെ. പയയ പടങ്ങൾ എല്ലാം സൂപ്പർ.

  • @kumarsonu2396
    @kumarsonu2396 2 года назад +10

    Mammookka ❤🔥🔥🔥🔥

  • @ajeeshpaleri305
    @ajeeshpaleri305 2 года назад +4

    പാച്ചിക്ക ഇഷ്ടം

  • @kumarsonu2396
    @kumarsonu2396 2 года назад +7

    Fazil Sir Industry Hit Movies 😍❤🔥🔥🔥🔥
    Pappayude Swantham Appoos 🔥❤😍
    Manichithrathazh 🔥
    Aniyathipravu 🔥

    • @RAJASAB73679
      @RAJASAB73679 2 года назад

      Pappayude Swantham Appoos Industry Hitalla

    • @fayispanju456
      @fayispanju456 2 года назад +1

      @@RAJASAB73679 karaynda

    • @Critique007
      @Critique007 2 года назад +1

      Pappyude Swantham Apooos oke Industry Hito? 😅

    • @RAJASAB73679
      @RAJASAB73679 2 года назад

      @@fayispanju456 ithu njan ninnodu parayanda dialogue aanu 😂🤣

    • @user-dr6ho1nm4j
      @user-dr6ho1nm4j 2 года назад +2

      Papayude swantham apoos blockbuster an industry hit alla

  • @Ajeeshkrishnansheela
    @Ajeeshkrishnansheela 2 года назад

    Interviewer kollam.. 👍🏻👍🏻

  • @ajokuriakose8701
    @ajokuriakose8701 2 года назад +2

    Nice interviewer

  • @SivaprasadNair
    @SivaprasadNair 2 года назад

    he is so updated about the industry.

  • @sailanac4544
    @sailanac4544 2 года назад +11

    King of mollywood mammootty

  • @moviecapital2344
    @moviecapital2344 2 года назад +2

    ലാലേട്ടൻ❤️

  • @Vincentgmz7903
    @Vincentgmz7903 2 года назад +13

    മണിച്ചിത്രത്താഴ് അനിയത്തിപ്രാവ് രണ്ട് record brkr movies 😍😍😍😍... ഫഹദിന്റെ എല്ലാ കഥാപാത്രവും മറ്റുപല കഥാപാത്രങ്ങളുടെയും ആവർത്തനത ഉണ്ടാക്കുന്നുണ്ട് ex. ഒരു ഇന്ത്യൻ പ്രണയകഥ & ഞാൻ പ്രകാശൻ രണ്ടും ഒരേ type വരത്തൻ & ഇയോബ് ഒരേ ടൈപ് 😒

    • @nikhilpallikkal610
      @nikhilpallikkal610 2 года назад +1

      Same director aha athakum

    • @siyurazpm
      @siyurazpm 2 года назад +1

      അങ്ങനെയാണെങ്കിൽ മോഹൻലാലിന്റെ എത്ര പടം ഉണ്ട് സെയിം പറ്റേണിൽ

    • @Vincentgmz7903
      @Vincentgmz7903 2 года назад +1

      @@siyurazpm പടത്തിന്റെ pattern അല്ല അഭിനയിക്കുന്ന കാര്യമാണ് പറഞ്ഞത് 🤷‍♂️

    • @tj5238
      @tj5238 2 года назад

      @@Vincentgmz7903 Eeh mohanlal inte enkil oru 5 padam matti vechal bakhi yellam acting ore pattern alledyo.Enthonu ede than fahad inte karayam paranjathu kondu paranjatha

    • @Vincentgmz7903
      @Vincentgmz7903 2 года назад

      @@tj5238 🤭🤭🤭🤭 വിവരക്കേടിന് മരുന്നില്ല

  • @anzariadam588
    @anzariadam588 2 года назад +3

    Skip chayyan thonnunnilla

  • @akshay-ui5mr
    @akshay-ui5mr 2 года назад +92

    No one can compare with mohanlal💓💥

    • @Critique007
      @Critique007 2 года назад +6

      Mamooty is comparable..but Mohanlal is with legends like Thilakan, Jagathy, Bharath Gopi, etc

    • @orumathetharavishvasi7054
      @orumathetharavishvasi7054 Год назад

      @@Critique007 ATHANU THADIVACHABINAYIKKUNNATHU. BHAVANGALAY VARUNNILLA ETTANIPPOL

  • @SuriyaGayathri
    @SuriyaGayathri 2 года назад

    Proud father. 👏🏻

  • @77871400
    @77871400 2 года назад +3

    ഫാസിൽ ഒരു സംഭവം ആണ്
    💞💕💞❤❤

  • @rajurajesh2230
    @rajurajesh2230 2 года назад

    മമ്മൂക്ക ❤️❤️❤️❤️

  • @akhilpvm
    @akhilpvm Год назад +2

    *മലയാള സിനിമയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരു മഹാ പ്രതിഭ* 💥🤗✌️

  • @anilkumaraa4249
    @anilkumaraa4249 Год назад

    സൂപ്പർ ഇന്റർവ്യൂ 🥰

  • @muralivellat7545
    @muralivellat7545 2 года назад +9

    ഫഹദ് ഒരു സൂപ്പർ സ്റ്റാറാവില്ല
    ഒരു നല്ല നടനാകും
    സൂപ്പർ സ്റ്റാർ പരിവേഷം അത് വേറെ ലവൽ
    അതിനി അത്ര പെട്ടന്ന്
    ആർക്കും കിട്ടില്ല

    • @muhammadshereef8834
      @muhammadshereef8834 2 года назад +4

      പ്രിത്വിരാജി ന് കിട്ടും

    • @smileallways6365
      @smileallways6365 2 года назад +5

      @@muhammadshereef8834 ,🙄🙄🙄
      Over acting .....Chavar dailog delivery....😏😏😏

    • @ajaykrishna240
      @ajaykrishna240 2 года назад +1

      Next superstars prithviraj um fahadum aanu...athil oru samshyavum venda

    • @smileallways6365
      @smileallways6365 2 года назад +1

      @@ajaykrishna240
      🤣🤣🤣🤣🤣.... Mmmm
      Chiripikalle

    • @muhammadshereef8834
      @muhammadshereef8834 2 года назад

      @@smileallways6365 മമ്മൂട്ടി മോഹൻലാൽ സിനിമകൾക്കൊപ്പം പിടിച്ചു നിന്നിരുന്നത് പൃഥ്വിരാജിൻറെ സിനിമകളായിരുന്നു

  • @sreejithkaleeykaa
    @sreejithkaleeykaa 2 года назад +22

    He missed Murali Gopi as a writer. Similarly, he missed Mohanlal's Lucifer. He was pioneer to Mammootty or Kamal. Mohanlal used Prithviraj, Tovino, Vivek Oberoi etc