WORSHIP SONG|TRADITIONAL CHRISTIAN SONG|ഹാ എന്തൊരാനന്ദം കുഞ്ഞാട്ടിൻ കല്യാണം|HA ENTHORANDHAM KUNJATIN

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ക്രൈസ്തവ കൈരളിയുടെ മധുര കവി പാസ്റ്റർ സി എസ് മാത്യു രചിച്ച പ്രത്യാശാ നിർഭരമായ ഗാനം.......
    LYRICS & MUSIC : Late Rev. C S MATHEW
    SINGER : RAJEES PAMPADY
    ALBUM : REKTHATHAL JAYAM
    #christiandevotionalsong #christianworshipsongmalayalam #malayalamchristiansongs #superhitchristiandevotionalsong #tradionalchristiansong #malayalamchristiansongs #malayalamworshipsongsnew #worshipsongs #superhitchristiandevotionalsongs #csmathew #kariamplaveconvention

Комментарии • 68

  • @rephah.o.m1760
    @rephah.o.m1760 7 месяцев назад +2

    ഹാ! എന്തോരാനന്ദം കുഞ്ഞാട്ടിൻ കല്യാണം
    അവന്റെ കാന്തയും നന്നായൊരുങ്ങിയല്ലോ
    1 നാമുല്ലസിച്ചാർക്കുക സന്തതവും
    അവനു മഹത്വം കരേറ്റും വിധം
    സ്തുതി സ്തോത്ര ഗാനങ്ങൾ പാടിക്കൊണ്ട്
    2 ശുദ്ധവും ശുഭ്രവുമിടകലർന്ന
    മിന്നുന്ന വസ്ത്രത്താലലംകൃതമായ്
    തിരു സവിധേയണഞ്ഞീടുക നാം
    3 ഹല്ലേലുയ്യാ നാദം മുഴക്കുക നാം
    അല്ലലെല്ലാം ദൂരത്തകന്നീടുമെ
    അമിതാനന്ദത്താലുള്ളം നിറഞ്ഞീടുമെ
    4 മഹത്വത്തിൻ മണിയറ പൂകും നമ്മൾ
    തേജസ്സും മഹത്വവുമണിഞ്ഞുകൊണ്ട്
    പരിലസിക്കും നവ കാന്തയായി
    5 കോടി കോടി വാന ഗോളങ്ങളിൽ
    നിവസിക്കുമസംഖ്യമാം ജീവികളും
    സമ്മേളിക്കുമെ മഹാ സന്തോഷത്താൽ
    6 സംതൃപ്തി സന്തതം കളിയാടുന്ന
    സമ്മേളനം നമ്മെ കൈമാടുന്നു
    സംശുദ്ധരായ് സേവ തുടർന്നിടുക
    7 കണ്ണിമയ്ക്കും സമയത്തിനുള്ളിൽ
    കണ്മണിയാം മണവാളൻ മുമ്പിൽ
    ശോഭാ പരിപൂർണ്ണരായ് തീരും നമ്മൾ
    8 പ്രാണ പ്രിയൻ പേർക്കായീയുലകിൽ
    പ്രാണനെപ്പോലും സമർപ്പിച്ചവർ
    പ്രാഗത്ഭ്യമോടെന്നെന്നും വാണീടുമെ
    9 സൗന്ദര്യ പൂർണ്ണത പരിലസിക്കും
    സൗഭാഗ്യമായുള്ള ജീവിതം നാം
    മണവാളനുമായ് തുടർന്നീടുമെ
    10 സുപ്രഭാതം ഉദിക്കും ഉഷസ്സിൽ
    നീതിസൂര്യ പ്രഭ വികസിക്കുന്നാ
    ശുഭ മുഹൂർത്തം നമ്മെ വേളിചെയ്യും
    11 കാന്തൻ തൻ ദീപ്തി കലർന്നീടുമ്പോൾ
    കാന്താപദം നമ്മെയലങ്കരിക്കും
    കാന്തൻ വലഭാഗേയണഞ്ഞീടും നാം
    12 വേർപിരിവാൻ കഴിയാത്തതാം സൽ-
    പ്രേമാനുരാഗമാം സായൂജ്യത്താൽ
    സംയോജിപ്പതെന്തു മഹാത്ഭുതമെ

  • @benjaminjoseph145
    @benjaminjoseph145 2 года назад +5

    പഴയ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല, പഴയ പിതാക്കന്മാർ അവരുടെ ജീവിതാനുഭവത്തോടു ചേർന്നെഴുതിയ ഗാനങ്ങളായിരുന്നു ,

  • @minisamuel31
    @minisamuel31 4 года назад +15

    അപ്പച്ചന്റെ പാട്ടുകൾ ഇനിയും compose ചെയ്തു ഇടണം......

  • @blessenkottoor7966
    @blessenkottoor7966 4 года назад +23

    അപ്പച്ചന്റെ പാട്ടുകൾ കേക്കുമ്പോ വല്ലാത്തൊരു സന്തോഷമാ...

  • @shajanheavenlysong4845
    @shajanheavenlysong4845 4 года назад +11

    ഈ പഴയ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ആത്മീയ സന്തോഷവും ചൈതന്യവും പുതിയൊരു ഉന്മേഷം ലഭിക്കുന്നു പ്രത്യേകിച്ചും സി എസ് മാത്യു സാറിന്റെ പാട്ടുകേൾക്കുമ്പോൾ

  • @sumaabraham1843
    @sumaabraham1843 3 года назад +11

    വളരെ പ്രത്യാശ നൽകുന്ന ഗാനം 🙏🙏 ഹാ എന്തൊരാനന്ദം.

  • @swathvikvlogs
    @swathvikvlogs 4 месяца назад +1

    ഒരുപാട് ഇഷ്ട്ടം.. ❤️

  • @minisamuel31
    @minisamuel31 4 года назад +11

    ഏറ്റവും മനോഹരമായ ഗാനം

  • @sussammamathew7050
    @sussammamathew7050 3 года назад +7

    Praise God &lord

  • @AnoopAbraham-t6t
    @AnoopAbraham-t6t 8 дней назад

    Rajees padiyathu.. Ente brother❤️

  • @jijogeorge8774
    @jijogeorge8774 4 года назад +9

    ഹല്ലേലുയ.... 🙌
    പ്രത്യാശയുള്ള ഗാനം.

  • @sussammamathew7050
    @sussammamathew7050 3 года назад +3

    Amen

  • @sussammamathew7050
    @sussammamathew7050 3 года назад +4

    Remarkable I can t y'all

  • @soumyapj9173
    @soumyapj9173 2 года назад +3

    Praise to God amen amen 🙏

  • @sarammathankappan7020
    @sarammathankappan7020 4 года назад +3

    അപ്പച്ചൻ പാടിയ പാട്ടുകൾ athinete അൽമീയതിൽ തനെ padan സ്‌ റമി കുക

  • @gracejoseph5477
    @gracejoseph5477 3 года назад +5

    Hallelujah 👏👏👏

  • @jobinjosemadukoly1599
    @jobinjosemadukoly1599 4 года назад +5

    അനുഗ്രഹിക്കപ്പെട്ട പാട്ട്

  • @saijukmathewvlogs8470
    @saijukmathewvlogs8470 4 года назад +5

    2019 kariamplavu conventionu sthothrazhcha ketta pattanu annu muthal YouTubil ee pattu nokki eppol kittiyathil valare santhosham

  • @pipsonskariah5184
    @pipsonskariah5184 5 лет назад +8

    This song is writted by Former WME general precident Rev: C S Mathew, Praise the lord

  • @sussammamathew7050
    @sussammamathew7050 3 года назад +3

    Applause

  • @jamesjohn5244
    @jamesjohn5244 2 года назад +2

    ആമ്മേൻ.

  • @saijukmathewvlogs8470
    @saijukmathewvlogs8470 4 года назад +6

    ഇൗ പാട്ട് ഇട്ടതിനു നന്ദി

  • @SunnyChandraviruthil
    @SunnyChandraviruthil 6 месяцев назад

    God bless

  • @sussammamathew7050
    @sussammamathew7050 3 года назад +2

    So much best better H'"

  • @CHRISTBLESSES
    @CHRISTBLESSES 3 года назад +3

    Praise God

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 3 года назад +2

    Appacha

  • @s_a_j_o8073
    @s_a_j_o8073 27 дней назад

  • @patnalavasu9965
    @patnalavasu9965 4 года назад +4

    Super

  • @ansugangadharan6047
    @ansugangadharan6047 Год назад

    നന്നായി പാടി

  • @joycyjoy1952
    @joycyjoy1952 5 лет назад +3

    My favorite song thank you for uploading it C S appachante pattukal orupadishttam
    please upload varnikkum njanen pranapriyan manoharatha nithyavum

  • @jobypa8582
    @jobypa8582 4 года назад +4

    Amen ..entha oru feel ..superb

  • @sussammamathew7050
    @sussammamathew7050 3 года назад +1

    This is what I'm talking about the whole this is harder

  • @mariammagade2929
    @mariammagade2929 4 года назад +4

    Happy to hear c.s appachan,s song

  • @ArunArun-kh6tt
    @ArunArun-kh6tt Год назад

    ദൈവത്തിന് മഹുത്വം 🙏🙏🙏

  • @febasarashyju5946
    @febasarashyju5946 4 года назад +4

    Praise the Lord

  • @sussammamathew7050
    @sussammamathew7050 3 года назад +1

    Parise the lord & God

  • @jamesbrk9520
    @jamesbrk9520 4 года назад +3

    Blessed song

  • @amminimp3667
    @amminimp3667 2 года назад +1

    Amen blessed song

  • @lifeperfect6016
    @lifeperfect6016 4 года назад +2

    Nice song and singing

  • @sijinkoshyvarghese
    @sijinkoshyvarghese 5 лет назад +3

    Pr@ise the Lord 😍😍

  • @reeganbless2295
    @reeganbless2295 2 года назад

    Amen🙏

  • @blessishalm6949
    @blessishalm6949 3 года назад

    Kelkukumbol thanne manas niraumm

  • @prasadpv7498
    @prasadpv7498 4 года назад +2

    super....god bless.

  • @jikkupjacob3300
    @jikkupjacob3300 5 лет назад +1

    Good

  • @Sherin-kk1hw
    @Sherin-kk1hw 2 месяца назад

    Karoka undo

  • @mercyexeeson9189
    @mercyexeeson9189 3 года назад +2

    Please ee pattinte lirics idamo

  • @sheryjoseph5772
    @sheryjoseph5772 3 года назад +3

    ethinum dislike adichavan arano.. onnu arinjal kollamairunnu. Onnukil Jealous allengil Daivam ellathavan . 😡😡😡😡😡😡😡😡😡

  • @ankgamingxd9542
    @ankgamingxd9542 Год назад

    Amen

  • @maneeshaks2359
    @maneeshaks2359 5 лет назад +2

    God bless

  • @royalrobinmediaeditz
    @royalrobinmediaeditz 5 лет назад +1

    Good

  • @jamespeter9656
    @jamespeter9656 3 года назад +1

    Amen

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 4 года назад +3

    Amen

  • @rbtrolls939
    @rbtrolls939 3 года назад +2

    Amen