PSC വിവര ചോർച്ച; സോഴ്‌സ് തേടി ക്രൈംബ്രാഞ്ച്, 'മാധ്യമം' പത്രത്തിന്റെ ചീഫ് എഡിറ്റർക്ക് നോട്ടീസ്

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 7

  • @majeedbay342
    @majeedbay342 6 дней назад +5

    കള്ളനെ പിടിക്കാൻ സാധിച്ചില്ല ഇനി ഇത് പുറത്ത് കൊണ്ടുവന്നവനെ പ്രതി യാക്കാം

  • @ceegeewarrier
    @ceegeewarrier 6 дней назад +4

    സർക്കാർ നല്കാത്ത വാർത്തകൾ കൊടുക്കരുത്.
    പൊതുജനം അറിഞ്ഞാൽ
    കേസ് എടുക്കും ല്ലേ

  • @RAJITHRAJAS
    @RAJITHRAJAS 6 дней назад +1

    അല്ലാണ്ട് പിന്നെ.... ബാക്കിയുള്ള മീഡിയ പോലെ സർക്കാർ തരുന്നത് തിന്നിട്ട് മിണ്ടാണ്ട് ഇരിക്കാതെ വാർത്ത നൽകുന്നോ 💁

  • @habeebrahmanpa4064
    @habeebrahmanpa4064 5 дней назад +1

    ഇതിപ്പോൾ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ പോലെ ആയല്ലോ, ചോർന്നത് കുഴപ്പമില്ല, ആ വാർത്ത കൊടുത്തത് തെറ്റ്, മണ്ടൻ വിജയന്റെ ഒരു അവസ്ഥ

  • @aslamthaiparambil7223
    @aslamthaiparambil7223 6 дней назад +2

    മുസ്ലിം മത മൗലിക വാദികൾ PSC യെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു നേതാക്കൾ ഇപ്പോൾ വരും 😂😂😂

  • @sibyabraham3760
    @sibyabraham3760 6 дней назад

    Padakkam potticgatalla kandataa eppo prbkm😂😂😂