A classic melodious pathos from the 1981 Malayalam film 'Thakilu Kottaampuram', sung by Dasettan, lyriced by Balu Kiriyath and composed by Darshan Raman. My cover....
ഹോ ! എത്ര സുന്ദരമായ ഒരു പാട്ടാണ് ഇത്. എപ്പോള്‍ കേട്ടാലും മനസ്സ് ഒരു നിമിഷം നിന്ന് പോകുന്നത് പോലെ തോന്നും. ഷീലയും, നസീറും എല്ലാം നിറഞ്ഞു നില്ക്കുന്ന പാട്ടിന്റെ ചിത്രാവിഷ്ക്കാരം മനസ്സിനെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ഈ പാട്ട് ഇത്ര ഭംഗിയായി പാടിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. കുറിപ്പ്: ദര്ശന് രാമന്റെ അത്യധികം ഫീല്‍ ഉള്ള ഈ പാട്ട് പാടിയ ദാസേട്ടന് പോലും റിക്കോര്‍ഡിങ്ങിന് ശേഷം റിപ്ലേ ചെയ്ത് കേട്ട് കരഞ്ഞു പോയി എന്നൊരു സംഭവം കൂടി ഉണ്ട്. ഈ പാട്ടിനെ കുറിച്ച് ശ്രീ ദര്ശന് രാമന് തന്നെ ഇത് വെളിപ്പെടുത്തുന്ന ഒരു യുട്യുബ് വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു. താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഒന്ന് കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. ദൈര്‍ഖ്യം : 18:38 ( വീഡിയോയില്‍ ഈ പാട്ട് മാത്രമല്ല, അദ്ദേഹത്തിന്റെ മറ്റു പാട്ടുകളെ കുറിച്ചും സംസാരിക്കുന്നുണ്ട്. താല്‍പ്പര്യം ഉണ്ടെങ്കില്‍ അതും കാണാം) ruclips.net/video/Poo1dbwWDCQ/видео.html
ഇത്രയും ഭംഗിയായി പാടീട്ടാണോ കൊന്നുകൊല വിളിച്ചൂന്ന് പറയുന്നത്. ഞാൻ എന്നും ഒന്ന് മൂളുന്ന പാട്ടാണിത് കേൾക്കുംപ്പോൾ സംങ്കടവുംവരും ഒരുപാട് ഇഷ്ടമുള്ള ഗാനം ആണിത്. സൂപ്പർ സൂപ്പർ. 👌
80 കളിലെ hit song എപ്പോൾ കേട്ടാലും ഒരുപാട് nostalgia തരുന്ന ഗാനം താങ്കളുടെ soulful rendering കൂടിയായപ്പോൾ പുതിയൊരു അനുഭവം. You have such a wonderful voice Mr. Ajith 👌👌👌👌🌹🌹🌹🌹❤❤❤👌👌👌👌👏👏👏👏
@@AjithThayyil ആ ഗാനം ഞാനൊന്നു പാടാൻ നോക്കുകയാണ് സാർ... ഒരുപാട് ഇഷ്ടമാണ് ആ ഗാനം... സാർ പാടുന്നതും ഞാൻ കേട്ട് നോക്കുന്നുണ്ട്... ഞാൻ പാടിയിട്ട് ശരിയാകുന്നില്ല എങ്കിലും ഞാൻ ശ്രമിക്കുന്നുണ്ട്...
@@AjithThayyil ഞാൻ ശ്രമിച്ചു നോക്കാം സാർ.. ഒരു ഗായിക ഒന്നുമല്ല സാർ ഞാൻ...ചുമ്മാ വെറുതെ പാടി നോക്കുന്നു എന്ന് മാത്രം.. സ്കൂൾ തലത്തിൽ ഒക്കെ പാടി സമ്മാനം മേടിച്ചിട്ടുണ്ട്... ..
I hope all the music directors in the Malayalam film industry take s note of your singing. You deserves to be a great play back singer. I am a great fan of you
I am listening to your songs, one after the other. You may not be perfect...but that is not important for me. I believe the feelings in your voice and I think, in most cases you have added to the feelings expressed in the text, with your unique voice. Thank you!!! Without invading into your privacy, I wish we meet one day. My best wishes.
@@AjithThayyil ഇന്നലെ ഓരോ തിരക്കുകളിലായിരുന്നതിനാൽ താങ്കൾക്കുള്ള റിപ്ലെ ഇടയ്ക്ക് വച്ച് നിറുത്തി. ഇനി, .....എന്റെ ഫുൾ നെയിം അലിക്കുഞ്ഞി കെ.എം. ( വീട്ടിലും നാട്ടിലും വിളിക്കുന്ന പേരാണ് സ്നേഹിതാ "അലു " ), കക്കാട്ട് ഹൗസ്,എടവനക്കാട് .P.O , എറണാകുളം Dt 8848344524 ( Watts App)
I AM A FAN OF SRI PINARAI VIJAYAN EVEN IF YOU OPPOSE MR PINARAI VIJAYAN I CANNOT OPPOSE YOU BECAUSE OF YOUR LOVELY SOUND AND SONG A GREAT CONGRTULATION FOR YOUR DEED I ALSO PRAISE MY GOD JESUS CHRIST IN THE NAME OF GOD FOR YOUR CREATION
ഹോ ! എത്ര സുന്ദരമായ ഒരു പാട്ടാണ് ഇത്. എപ്പോള്‍ കേട്ടാലും മനസ്സ് ഒരു നിമിഷം നിന്ന് പോകുന്നത് പോലെ തോന്നും. ഷീലയും, നസീറും എല്ലാം നിറഞ്ഞു നില്ക്കുന്ന പാട്ടിന്റെ ചിത്രാവിഷ്ക്കാരം മനസ്സിനെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ഈ പാട്ട് ഇത്ര ഭംഗിയായി പാടിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
കുറിപ്പ്:
ദര്ശന് രാമന്റെ അത്യധികം ഫീല്‍ ഉള്ള ഈ പാട്ട് പാടിയ ദാസേട്ടന് പോലും റിക്കോര്‍ഡിങ്ങിന് ശേഷം റിപ്ലേ ചെയ്ത് കേട്ട് കരഞ്ഞു പോയി എന്നൊരു സംഭവം കൂടി ഉണ്ട്. ഈ പാട്ടിനെ കുറിച്ച് ശ്രീ ദര്ശന് രാമന് തന്നെ ഇത് വെളിപ്പെടുത്തുന്ന ഒരു യുട്യുബ് വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു. താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഒന്ന് കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. ദൈര്‍ഖ്യം : 18:38 ( വീഡിയോയില്‍ ഈ പാട്ട് മാത്രമല്ല, അദ്ദേഹത്തിന്റെ മറ്റു പാട്ടുകളെ കുറിച്ചും സംസാരിക്കുന്നുണ്ട്. താല്‍പ്പര്യം ഉണ്ടെങ്കില്‍ അതും കാണാം)
ruclips.net/video/Poo1dbwWDCQ/видео.html
വളരെ വളരെ നന്ദി സർ.. താങ്കൾ അയച്ചു തന്ന വീഡിയോ മുഴുവൻ കണ്ടു.. വളരെ informative.. So nice of you.. 😊🙏🙏🙏🙏🙋♂️
Wonderful voice Thank you❤
ഇത്രയും ഭംഗിയായി പാടീട്ടാണോ കൊന്നുകൊല വിളിച്ചൂന്ന് പറയുന്നത്. ഞാൻ എന്നും ഒന്ന് മൂളുന്ന പാട്ടാണിത് കേൾക്കുംപ്പോൾ സംങ്കടവുംവരും ഒരുപാട് ഇഷ്ടമുള്ള ഗാനം ആണിത്. സൂപ്പർ സൂപ്പർ. 👌
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Amazing !! Awesome singing !! Incredible singing!!
Such a difficult song .. uff . so beautifully sung 👏🏻
എത്ര മനോഹരമായ പാട്ട് സാർ എന്ത് ഭംഗിയായത് പാടി ഒരുപാട് താങ്ക്സ്
Excellent super super 👌👍👏💯😁😄😊🌷👍👌🙏💐💐
Wow...ഞാനെന്ത് പറയാൻ...
തൃപ്തി തൃപ്തി തൃപ്തി , മുഴു തൃപ്തി. അഭിനന്ദനങ്ങൾ...
അജിത്തേട്ടാ.... 🙏നമസ്കാരം അതിമനോഹരം........പാട്ടു കേട്ടു ഞാൻ ഉറങ്ങട്ടെ....
മനോഹരമായി പാടിയിരിക്കുന്നു , ഈ പാട്ട് , ശ്രീമാൻ
വളരെ വളരെ നന്ദി ഡിയർ വിപിനൻ മട്ടമ്മൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങൾ ഉണർത്താതെ
മാസ്മര ലഹരിപ്പൂ വിടർത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങൾ വ്യർഥമല്ലേ
കളിയും ചിരിയും വിടരും നാളുകൾ
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
ചപലവ്യാമോഹത്തിൻ കൂരിരുൾ കൂട്ടിൽ
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാർഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
അതിമനോഹരം.....
അജിത്തേട്ടാ ഈ പാട്ട് എൻ്റെ ചെറുപ്പത്തിലെ ജീവിത കാല ഘട്ടം ഓർമ്മ വരുന്നു കേൾക്കാൻ നല്ല സുഖം തോന്നുന്നു ഇനിയും പാടൂ .....
വളരെ വളരെ നന്ദി dear kid ..... 😊🙏🙏🙏🙋♂️
പറയാൻ വാക്കുകളില്ല, പഴയ കാല ത്തിലേക് മനസ്സിനെ എത്തിച്ചു 👍👍👍
80 കളിലെ hit song എപ്പോൾ കേട്ടാലും ഒരുപാട് nostalgia തരുന്ന ഗാനം താങ്കളുടെ soulful rendering കൂടിയായപ്പോൾ പുതിയൊരു അനുഭവം. You have such a wonderful voice Mr. Ajith 👌👌👌👌🌹🌹🌹🌹❤❤❤👌👌👌👌👏👏👏👏
വളരെ വളരെ നന്ദി ഡിയർ അരവിന്ദ്. തീർച്ചയായും ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സൂപ്പർ selection. അടിപൊളി
വളരെ വളരെ നന്ദി ഡിയർ ശശികല ബിജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
മനോഹരം 💐💐💐💐excellent 🙏🌹🌹🌹🌹♥️♥️♥️
വളരെ വളരെ നന്ദി ഡിയർ ദേവ് MK .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
മാഷിന്റെ ഗാനങ്ങൾ എല്ലാ ദിവസവും ശ്രവിക്കുന്ന ഒരാളാണ്
വളരെ വളരെ നന്ദി ഡിയർ തുളസിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ.. വീണുറങ്ങൂ..
ജീവിതമാകുമീ വാല്മീകത്തിലെ മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍ കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി കനവുകള്‍ തേടി അലയരുതേ
ചപല വ്യാമോഹത്തിന് കൂരിരുള്‍ക്കൂട്ടില്‍ ബന്ധനം ബന്ധനം നിത്യസത്യം
ദാഹവും മോഹവും സ്വാര്‍ത്ഥമല്ലേ ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
കരയരുതേ മനുഷ്യാ നീയിനി കടവുകള്‍ തേടി അലയരുതേ
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋♂️
സൂപ്പർ ഓർമ്മകൾ
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
സോങ്ങ് സെലക്ഷൻ അതിഗംഭീരം
Excellent ചേട്ടാ 🎉🎉🎉🎉🎉🎉
എന്റെ ബാല്യ കാല സ്മരണകൾ ഉണർത്തുന്ന പാട്ട്. അച്ഛൻ ടെയ്പ്പ് റെക്കോർഡറിൽ എപ്പോഴും വെച്ചിരുന്ന പാട്ട് ❤🙏
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
സർ വളരെ നന്നായി പാടി.... നല്ല ഫീൽ .. കേൾക്കുമ്പോൾ ഒരു പാട് സങ്കടം തോന്നുന്ന ഒരു ഗാനം ആണ്..... പല്ലവി ഒരു പാട് ഇഷ്ടപ്പെട്ടു 🙏🙏😍😍
വളരെ വളരെ നന്ദി dear ദീപ്തി ദിലീപ് ..... 😊🙏🙏🙏🙋♂️
മനോഹരം❤️❤️❤️💞💞💞🥰🥰🥰🥰
Adipwolli chetta.....❤
മനോഹരം വളരെയധികം ഇഷ്ടപ്പെട്ടു
വളരെ വളരെ നന്ദി ഡിയർ അനുമോൻ ഗോപാലകൃഷ്ണൻ ...... 😊🙏🙏🙏🙋
AjithKumar, thngalude voiceum songselectionum super. God bless you. Thanks for uploading these songs.
വളരെ വളരെ നന്ദി dear വലിയമ്മാൾജി ..... 😊🙏🙏🙏🙋♂️
സൂപ്പർ സാർ.... അതിൽ ലയിച്ചിരുന്ന് പോയി... വല്ലാത്ത ഒരു ഫീൽ ആണ് ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെട്ട പാട്ട്...👌👌👌👌👌👌👌👌👌🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ഓമന അശോകൻ ...... 😊🙏🙏🙏🙋
@@AjithThayyil ആ ഗാനം ഞാനൊന്നു പാടാൻ നോക്കുകയാണ് സാർ... ഒരുപാട് ഇഷ്ടമാണ് ആ ഗാനം... സാർ പാടുന്നതും ഞാൻ കേട്ട് നോക്കുന്നുണ്ട്... ഞാൻ പാടിയിട്ട് ശരിയാകുന്നില്ല എങ്കിലും ഞാൻ ശ്രമിക്കുന്നുണ്ട്...
ഓ... ശ്രമിക്കൂ.. കുറച്ച് പ്രാക്ടീസ് ചെയ്താൽ തീർച്ചയായും പറ്റും... 😊🙏🙏🙏🙋♂️
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@@AjithThayyil ഞാൻ ശ്രമിച്ചു നോക്കാം സാർ.. ഒരു ഗായിക ഒന്നുമല്ല സാർ ഞാൻ...ചുമ്മാ വെറുതെ പാടി നോക്കുന്നു എന്ന് മാത്രം.. സ്കൂൾ തലത്തിൽ ഒക്കെ പാടി സമ്മാനം മേടിച്ചിട്ടുണ്ട്... ..
Excellent rendering.....soft and powerful voice with good feel...🙏🎆..Ajitji...pls sing Chaitraymini Chandrikayaloru..Song..pls🙏🙏🙏
Thank you very much dear Krishnadas C. So nice of you .... 😊🙏🙏🙏🙋♂️
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനമാണിത്.. എന്ത് മനോഹരമായാണ് താങ്കൾ ഇത് പാടിയിരിക്കുന്നത് നല്ല ഫീൽ... വളരെ നന്ദി
വളരെ വളരെ നന്ദി സുനിൽ.. 😊🙏🙏🙏🙋♂️
എനിക്കും
Nice singing...... സ്വന്തവും ബന്ധവും വ്യർദ്ധമല്ലേ 👍👍👍👍
വളരെ വളരെ നന്ദി ഡിയർ ചാൾസ് ജേക്കബ് ..... 😊🙏🙏🙏🙋♂️
very nice &fentastic wht a feeling!
Thank you very much dear Unni Krishan. So nice of you .... 😊🙏🙏🙏🙋♂️
Valare manoharamayi padi 👌👌🙏🙏🙏🙏 🌹🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
One of my most favourite songs. Rendered very well.
Thank you so very much Sir... 😊🙏🙏🙏🙋♂️
ശരി യാണ് സർ ദാഹവും മോഹവും സ്വാർത്തമാണ്.
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋♂️
Beautifully rendered Ajith sir. Keep going sir
Thank you very much dear Jayakumar Narayanan Nair. So nice of you and I'm so happy indeed .... 😊🙏🙏🙏🙋♂️
സർ.... വീണ്ടും ആ ഗന്തർവ ശബ്ദം.... സൂപ്പർ.... സൂപ്പർ..... 👌👌👌👌👍🌹🌹🌹💐💐
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋♂️
Very soothing & lovely voice❤️🙏👍
Thank you so very much dear EG Prakash ......😊🙏🙏🙏🙋
എല്ലാ ടെൻഷനും വീണുറങ്ങട്ടെ... ഈ ഉറക്ക് പാട്ടിൽ... 🎼🎺🎻🎵🎶🎵🎺🎸🌌🌌🌌
വളരെ വളരെ നന്ദി dear ജോർജ് വീരാളി ..... 😊🙏🙏🙏🙋♂️
Jeevithamakumee valmeekathile mookavikarangal vyarthamalle....good feel 🌹🌹🌹
Thank you so very much Dr. Latha ......😊🙏🙏🙏🙋
Awesome song , awesome rendition 👍👍
Thank you so very much dear Thara Prathapan ......😊🙏🙏🙏🙋
Thank you for this wonderful song.
Thank you so very much dear Krishnadas.... 😊🙏🙏🙏🙋♂️
And a very good voice.❤️🙏👍
Super 🙏👍👏👏👏👏
Super🎉🎉🎉🎉
ഗാനം മനോഹരം, ഗാനാലാപനം അതിമനോഹരം
വളരെ വളരെ നന്ദി ജയശ്രീ.. 😊🙏🙏🙏🙋♂️
Sir, thangal valare manoharamayi padi.padi phalippikkan valare budhimuttulla pattanu.congrats sir
വളരെ വളരെ നന്ദി dear കൃഷ്ണൻ ..... 😊🙏🙏🙏🙋♂️
I hope all the music directors in the Malayalam film industry take s note of your singing. You deserves to be a great play back singer. I am a great fan of you
Thank you very much dear Haridas Palliyani ..... 😊🙏🙏🙏🙋♂️
I too❤️🙏
I am listening to your songs, one after the other. You may not be perfect...but that is not important for me. I believe the feelings in your voice and I think, in most cases you have added to the feelings expressed in the text, with your unique voice. Thank you!!! Without invading into your privacy, I wish we meet one day. My best wishes.
Thank you so very much dear Mathew Kuzhippallil ...... 😊🙏🙏🙏🙋♂️
Njn chettante oru fan ahn 😊
പൊളി 👍👍👍
നല്ല ഫീലോടെ നന്നായി , ആ പാട്ടിനോട് നല്ല നീതി പുലർത്തിയിരിക്കുന്നു
വളരെ വളരെ നന്ദി dear സൈറ ഭാനു ..... 😊🙏🙏🙏🙋♂️
ഇത്തരം ഗാനങ്ങൾ ഹൃദയത്തോട് പ്രത്യേകം ചേർത്തു പിടിച്ചാണ് പാറുള്ളത് (ഉദാ:- നഷ്ടസ്വർഗ്ഗങ്ങളേ.......) എന്നാണ് തോന്നിയിട്ടുള്ളത് !!?
വളരെ വളരെ നന്ദി Alu. By the way, what's your name, so that I can address you with a close touch.. what do you think? 😊🙏🙏🙏🙋♂️
@@AjithThayyil
ഇന്നലെ ഓരോ തിരക്കുകളിലായിരുന്നതിനാൽ താങ്കൾക്കുള്ള റിപ്ലെ ഇടയ്ക്ക് വച്ച് നിറുത്തി.
ഇനി, .....എന്റെ ഫുൾ നെയിം അലിക്കുഞ്ഞി കെ.എം. ( വീട്ടിലും നാട്ടിലും വിളിക്കുന്ന പേരാണ് സ്നേഹിതാ "അലു " ), കക്കാട്ട് ഹൗസ്,എടവനക്കാട് .P.O , എറണാകുളം Dt
8848344524 ( Watts App)
Good.... Very Nice voice
Thank you so very much dear Geetha Ramanath ......😊🙏🙏🙏🙋
Soulful rendering
Thank you so very much dear Ravi Raghava Menon ..... 😊🙏🙏🙏🙋♂️
Wonderful voice Mr. Ajith
Thank you so very much dear Thuaseedharan Pillai ......😊🙏🙏🙏🙋
Nice singing congrats
Thank you so very much dear Unnikrishnan PT ......😊🙏🙏🙏🙋
വി തുമ്പുകയല്ലാ തെ നിവൃത്തിയില്ല കിടു
സുന്ദരമായി പാടി ✌
വളരെ വളരെ നന്ദി dear റോബിൻ ... 😊🙏🙏🙏🙋♂️
Divine voice 🙏
Thank you so very much sir... 😊🙏🙏🙏🙋♂️
സൂപ്പർ സർ ❤️❤️❤️
വളരെ വളരെ നന്ദി ഡിയർ ആരോമൽ ഷിജു ..... 😊🙏🙏🙏🙋♂️
Sir waiting for some Hindi & Tamil songs in your wonderful voice .!!
Sure Ahmed Bhai. Too much of rain here. Not able to record due noise. 😊🙏🙋♂️
Poove sempoove un vasam varum onnu padumo sir
ആൾറെഡി ഉണ്ടല്ലോ ഡിയർ ആരോമൽ ഷിജു... 😊🙏🙏🙏🙋♂️
ruclips.net/video/eLDweICI5so/видео.html
Nice rendition 👍👍
Thank you so very much dear Sreerag M R ......😊🙏🙏🙏🙋
👌🏻👌🏻
😊🙏🙏🙏🙋♂️
I AM A FAN OF SRI PINARAI VIJAYAN EVEN IF YOU OPPOSE MR PINARAI VIJAYAN I CANNOT OPPOSE YOU BECAUSE OF YOUR LOVELY SOUND AND SONG A GREAT CONGRTULATION FOR YOUR DEED I ALSO PRAISE MY GOD JESUS CHRIST IN THE NAME OF GOD FOR YOUR CREATION
Thank you so very much dear Shamsudeen .... 😊🙏🙏🙏🙋♂️
Bullshit!!!
Super👍
Thank you so very much dear Santhosh Kumar P ......😊🙏🙏🙏🙋
Superb ❤
Thank you so very much dear SK ......😊🙏🙏🙏🙋
Ethra appreciate cheythalum adhikamavilla chettanu
Ingane ethrayonper vendapole angeekarikkapedathe pokunnu!!!!!
Thank you so very much dear Dally Murali ..... 😊🙏🙏🙏🙋♂️
Awesome
Thank you so very much dear Shobha Krishnan .... 😊🙏🙏🙏🙋♂️
❤️🙏
😊🙏🙏🙏🙋♂️
👍👍👍
😊🙏🙏🙏🙋
Nice.....
Thank you so very much dear Suresh Nair .... 😊🙏🙏🙏🙋♂️
ചേട്ടാ...👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ...... 😊🙏🙏🙏🙋
Nice song
Thank you very much Manoj... 😊🙏🙏🙏🙋♂️
Nalla sabdam👌👌
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
Supersong
Thank you so very much dear Ananda Krishnan ......😊🙏🙏🙏🙋
👏👏👏
😊🙏🙏🙏🙋♂️
എന്റെ അമ്മോ എന്തോ പൊളി , സമ്മതിച്ചു
വളരെ വളരെ നന്ദി ഡിയർ അരവിന്ദ് കുമാർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Supet
Thank you so very much dear Vijay Raj ......😊🙏🙏🙏🙋
👌👌👌
😊🙏🙏🙏🙋♂️
👏👌😘
😊🙏🙏🙏🙋♂️
👌👌🙂
😊🙏🙏🙏🙋♂️
ചേട്ടാ നന്നായി പാടി വത്മീകത്തിലേ അതു ശ്രദ്ധിക്കാമായിരുന്നു
വളരെ വളരെ നന്ദി ഡിയർ സുഭാഷ് പന്തളം. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Yetra kettalum mathi varaatha athi manohara ganam sir
വളരെ വളരെ നന്ദി dear ഇബ്രാഹിം ..... 😊🙏🙏🙏🙋♂️
😔👌🙏
😊🙏🙏🙏🙋♂️
One of my favourite song... Superb feel.. sangathikalokke valare nannaayittundu...All the best Ajithetta......... 😊😊
Thank you so very much Brother.. 😊🙏🙏🙏🙋♂️
സബാഷ് 🌷🌷🌷👍
വളരെ വളരെ നന്ദി സതീഷ്... 😊🙏🙏🙏🙋♂️
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഒരു പാട്ടാണിത് വളരെ ഫീലോടുകൂടി പാടിയിരിക്കുന്നു
Good
Thank you very much dear Jiji .... 😊🙏🙏🙏🙋♂️
🙏
😊🙏🙏🙏🙋♂️
good
Thank you so very much dear Vinu ..... 😊🙏🙏🙏🙋♂️
Welcome
ഈ ഗാനം പാടിയ ആളു ടെ പേര് കാണിക്കുക.
എന്റെ പേര് അജിത് എന്നാണ് dear കുഞ്ഞപ്പൻ.. വീഡിയോ യിൽ എഴുതിയിട്ടുണ്ടല്ലോ.. 😊🙏🙏🙏🙋♂️
Thanks ajith
Thank you too dear Antony Sam.. 😊🙏🙏🙏🙋♂️
Super👍
Thank you so very much dear Sukumaran Oppath ......😊🙏🙏🙏🙋♂️