Sanyasini Nin Punyasramathil Njan

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 242

  • @sindhumartin89
    @sindhumartin89 3 года назад +2

    സ്വീറ്റ് വോയിസ്‌ വളരെ നാനായിടുട്ട് വളരെ ആസ്വദിച്ചു തന്നെ പാടി സന്ന്യാസിനി song my favourite song

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സിന്ധു മാർട്ടിൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @beenatv7336
    @beenatv7336 7 месяцев назад +1

    എൻ്റെ കാൽപാടുകൾ കാണും
    എത്ര മനോഹരമായി ആലപിച്ചു നമിക്കുന്നു താങ്കളെ

  • @sreenarayanan6315
    @sreenarayanan6315 3 года назад +12

    അന്ന് എൻ ആത്മാവ് നിന്നോട് മന്ത്രിക്കും........ നഷ്ടപ്രണയവഴികളിലെ ഏകാന്ത കാമുക....ആത്മാവ് ഉൾക്കൊണ്ട് തന്നെ പാടി....അഭിനന്ദനങ്ങളുടെ സന്ധ്യാപുഷ്പങ്ങൾ....ഭാവുകങ്ങൾ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @jarishnirappel9223
      @jarishnirappel9223 9 месяцев назад

      വളരെ ഹൃദ്യർദ്രം ❤❤

  • @LindaJohnson-x6l
    @LindaJohnson-x6l 6 месяцев назад

    എന്റെ പൊന്നു സാറെ ഒരു രക്ഷയില്ല എവിടെ പോണ് എന്ത് ഭംഗിയാണ് സൂപ്പർ അങ്ങ് ലയിച്ചു പാടുമ്പോൾ ആ സിനിമ ഒരിക്കൽ കൂടി ഞാൻ കണ്ടു

  • @mohan1406
    @mohan1406 3 года назад +11

    ഒറിജിനലിനേക്കാൾ നന്നായി ആസ്വദിച്ചു . വളരെ ഭാവസാന്ദ്രമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ അജിത്ത് സർ .

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ മനോജ്‌ കുമാർ ...... 😊🙏🙏🙏🙋

    • @ananthan7206
      @ananthan7206 2 года назад +1

      ഒറിജിനൽ വേറെ തലത്തിൽ ആണ് ബ്രോ, അതുപോലെ ഇതുവരെ ആരും പാടിട്ടില്ല... അത്രക് perfection... എന്നാൽ അജിത് സർ 90% ഒറിജിനൽ ടെ അടുത്ത എത്തും

    • @mohan1406
      @mohan1406 2 года назад

      @MusicPhile sorry...beg to differ . താങ്കൾ ഊഹിച്ചെടുത്ത നിഗമനങ്ങൾ വച്ച് മറുപടി എഴുതുന്നു . ഒറിജിനലിനേക്കാൾ നന്നായി ആസ്വദിച്ചു എന്നതുകൊണ്ട് ഞ്ഞാൻ ഉദ്ദേശിച്ചത് റെക്കാഡിങ്ങിന്റെ പരിമിതികൾ തന്നെയാണ്. പിന്നെ .. യേശുദാസിനേക്കാൾ നന്നായി പാടി എന്ന് ഞ്ഞാൻ പറഞ്ഞിട്ടില്ല . താങ്കൾക്ക് മലയാളം വായിച്ചിട്ട് അർഥം വ്യാഖ്യാനിച്ച് തർക്കിക്കാൻ ഉള്ള വിവരം ഇല്ലന്ന് എനിക്ക് തോന്നുന്നു .

    • @mohan1406
      @mohan1406 2 года назад

      @MusicPhile വരികളിൽ നിന്ന് വ്യക്തമാവുന്നു താങ്കളുടെ IQ level. സംഗീതത്തോട് ആണ് എന്റെ അഭിനിവേശം . അതിന്റെ ക്വാളിറ്റി ആണ് പ്രധാനം . ഭാഷ ,gener, ഒന്നും പ്രശ്നമാകാറില്ല . യേശുദാസിനെയും നഞ്ചിയമ്മയേയും Neil sadaka യെയും ആസ്വദിക്കാറുണ്ട് . റെക്കാഡിൽ പാടിയതാണ് വിശ്വോത്തരം എന്ന വിശ്വാസവുമില്ല.

  • @LindaJohnson-x6l
    @LindaJohnson-x6l 6 месяцев назад

    ഹായ് കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് പല കഴിഞ്ഞ കാര്യങ്ങളെല്ലാം ഓർമ്മ വന്നു അടിപൊളിയായി പാടിയ സാറിനെ കെട്ടിപ്പിടിച്ച് കടിച്ചു തിന്നുണ്ട് അത്രയ്ക്ക് മനോഹരം സോറി സാർ പറഞ്ഞത് കൂടുതലാണെങ്കിൽ ക്ഷമിക്കണം സാറിനെ കാണുമ്പോൾ എല്ലാം വളരെ സന്തോഷമാണ് സാറിന്റെ പാട്ട് കേൾക്കുമ്പോൾ അതിൽ കൂടുതൽ

  • @IndShabal
    @IndShabal Год назад

    ഈ "കാപ്പി"യിൽ കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു. എങ്കിലും... That invigorating smell n taste of well-brewed "Kaapi" lingers for ages!
    Well sung. 👍 🙏

  • @Sam12351
    @Sam12351 Год назад +1

    ചേട്ടൻ ബുദ്ധിമാൻ ആയ പാട്ടുകാരൻ ആണ്.. നിന്റെ മനസിന്റെ എന്നുള്ള ഭാഗം കിട്ടാൻ അതിനു മുൻപ് ഇത്തിരി പരത്തി പാടി..

  • @dr.sunilmoothedath5474
    @dr.sunilmoothedath5474 3 года назад +1

    വാസ്തവത്തിൽ കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ യൂട്യൂബിൽ പരതിയപ്പോൾ കിട്ടിയതാണ് എനിക്കു താങ്കളെ. ആദ്യം കേട്ട പാട്ട് ഏതാണെന്നോർമ്മയില്ലെങ്കിലും അന്ന് ഒറ്റയടിക്ക് താങ്കളുടെ ഒരു പത്തോ പന്ത്രണ്ടോ പാട്ടു കേട്ടിട്ടാണ് അവിടെ നിന്ന് എഴുന്നേറ്റത്. ഇപ്പോൾ ഞാൻ എപ്പോൾ പെയിൻ്റിംഗ് ചെയ്യാൻ ഇരിക്കുമ്പോഴും താങ്കളുടെ ഏതെങ്കിലും പാട്ട് ബാക് ഗ്രൗണ്ടിൽ വച്ചുകൊണ്ടാണ് ചെയ്യുന്നത്. You are so blessed. പാട്ടു പാടാനുള്ള കഴിവിനപ്പുറം താങ്കൾ തെരഞ്ഞെടുക്കുന്ന പാട്ടുകളിൽ 90% വും എൻ്റെ ഇഷ്ടഗാനങ്ങളാണെന്നതുകൂടി ( ഒരു മാതിരി എല്ലാ മലയാളികളുടെയും )എന്നെ താങ്കളിലേക്കടുപ്പിക്കുന്നു .Congrats......

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി Dr. സുനിൽ മൂത്തേടത്ത്. എന്താണിപ്പോ പറയുക. ഞാനൊന്നുമല്ലെന്ന കാര്യം എനിക്ക് നന്നായറിയാമെങ്കിലും ഇത്ര നല്ല comments വായിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ..... 😊🙏🙏🙏🙋

  • @Sensei_Noufal
    @Sensei_Noufal 3 года назад +3

    *ഈ ഒരൊറ്റ പാട്ടിലൂടെ നിങ്ങൾ കേൾക്കുന്നയാളുടെ ഇഷ്ട പാട്ടുകാരനായിരിക്കും*

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ മൊഹമ്മദ് നൗഫൽ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @joymon9789
    @joymon9789 3 года назад +1

    സാർ, ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നതും പാട്ട് കേൾക്കുന്നതും... ഈ ഒരൊറ്റ വീഡിയോ കണ്ടു കുറച്ച് സെക്കൻഡ് ആയപ്പോൾ തന്നെ ഞാൻ subsribe ചെയ്തു... എന്ത് പറണമെന്നറിയാതെ ആണ് ഞാനിപ്പോൾ... പറയാൻ ഞാൻ യോഗ്യത ഇല്ലാത്ത ആളാണ്.. കാരണം സംഗീതത്തെ പറ്റി എനിക്ക് ഒന്നുമറിയില്ല... അറിയാതെ ആസ്വദിച്ച് ഇരുന്നുപോയി sir ..
    വളരെ മനോഹരം.....♥️♥️♥️

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജോയ് മോൻ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @sreekumarkp6333
    @sreekumarkp6333 3 года назад +1

    സന്യാസിനിയുടെ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പമായ് വന്നു. ആവര് ഒരു ഒന്നൊര വരവായി. ചേട്ടാ..... Super.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sindhusanthosh7819
    @sindhusanthosh7819 2 года назад

    നിന്റെ ഏക ന്താ മം ഓർമ്മതൻ വിധി യിൽ എന്നെ എന്നെങ്കിലും കാണും ഒരിക്കൽ നീ എന്റെ കാൽപാടുകൾ കാണും അന്ന് എന്നാത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു,,,,,,,, എന്തു ഹൃദസ്പർശി യായ വരികൾ ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് താങ്ക്സ് ബ്രാ God bless u❤❤👍👍👍👍🌹🌹🌹

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സിന്ധു സന്തോഷ്‌ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @kkartha
    @kkartha Год назад

    Hats off to you Sir, soulful rendition ...Beautiful Revival of our Old Time Melodies from the great one and only KJY !! Thank you for your great work...

  • @manoharankp793
    @manoharankp793 3 года назад +2

    വളരെ ഭാവസാന്ദ്രമായി പാടിയിരിക്കുന്നു

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ മനോഹരൻ KP ...... 😊🙏🙏🙏🙋

  • @bivin4
    @bivin4 3 года назад +2

    മലയാളിയുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഗാനം . അതി മനോഹരമായി പാടി👌👌🌹

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ ബിന്ദു വിനോദ് ...... 😊🙏🙏🙏🙋

    • @sarathsl961
      @sarathsl961 3 года назад

      താങ്കളുടെ വിനയ ഭാവത്തിലെ ഗാനലാപനം വളരെ ശ്രദ്ധേയമാണ് കൂടാതെ അക്ഷര സ്ഫുടത് എടുത്തു പറയേണ്ടതാണ്.പഴയ ഗാനങ്ങളുടെ സെലെക്ഷ ആലാപനംഇവയെല്ലാം മാറ്റാരിലും കാണാത്ത പ്രേതേകത തന്നെ അഭിനന്ദനങ്ങൾ ശ്രീ. അജിത്

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശരത് S. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @anoopanandananandan537
    @anoopanandananandan537 Год назад

    വളരെ ഇഷ്ടപ്പെട്ടു...നല്ല സ്വരം...ഇഷ്ട്ടം..😍

  • @somannair5961
    @somannair5961 3 года назад

    ഒരോ ഗാനങ്ങൾ കേൾക്കുമ്പോഴൊക്കെ പഴയ ഓർമകളിലേക്ക് പോകുന്നു.വല്ലാത്തൊരു Feel.
    ഇന്നലെ ഞാൻ വിളിച്ചല്ലോ..പരിചയപ്പെട്ടതിൽ വളരെ വളരെ സന്തോഷം..💐🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. പരിചയപ്പെട്ടതിൽ വളരെ സന്തോഷം ...... 😊🙏🙏🙏🙋

  • @sujanair4738
    @sujanair4738 Год назад

    Beautiful rendering. What a feel❤

  • @somamohan4449
    @somamohan4449 2 года назад

    സൂപ്പർ... ഒന്നും പറയാനില്ല. ഗംഭീരം. ഗംഭീരം..... 👌👌👌👌👌👍🙏🙏🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijikutty481
    @vijikutty481 3 года назад +1

    Oh God...from the day this song was realeased till today... my favorite song... Thank you soooooo much Sir...🙏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Viji Kutty ......😊🙏🙏🙏🙋

  • @jeejijose9519
    @jeejijose9519 3 года назад

    എത്ര പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല,അത്ര നന്നായി പാടിയിട്ടുണ്ട്...

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജീജി ജോസ് ...... 😊🙏🙏🙏🙋

  • @manjushrisadhak9406
    @manjushrisadhak9406 3 года назад

    Well sung...😌es gaane me taal ka chalan bahot hi sundar..so different ways ....very beauutiful..

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayaramr
    @jayaramr 3 года назад +1

    Amazing rendition! Thank you so much, dear Ajith. (Ragams featured: Patdeep, Shivaranjani)

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Jayaram R ......😊🙏🙏🙏🙋

  • @sunilv.j8681
    @sunilv.j8681 3 года назад

    മലയാളത്തിലെ ഏറ്റവും മികച്ച വിരഹ ഗാനം.. അതിമനോഹരമായി തന്നെ പാടി... സൂപ്പർ 🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സുനിൽ VJ ...... 😊🙏🙏🙏🙋

  • @vijayalakshmiunnikrishnan3525
    @vijayalakshmiunnikrishnan3525 3 года назад

    മലയാളികൾ എപ്പോഴും ഓർത്തു വെക്കാൻ ഇഷ്ടപ്പെടുന്ന ഗാനം. മനസ്സിൽ അലിയും വിധം പാടി. Thank you so much.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ ...... 😊🙏🙏🙏🙋

  • @AudioVibes
    @AudioVibes 3 года назад +3

    Wow.....
    What a singing.....
    Mind-blowing.......

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Shyam ......😊🙏🙏🙏🙋

  • @formyappu
    @formyappu 3 года назад +1

    One of the best..💕💕Pakaram vaykkaanillaatha song lyrics..💕💕You sang awesomely...as always👌🏾👌🏾😍😍

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear formyappu ......😊🙏🙏🙏🙋

  • @sindhupv408
    @sindhupv408 3 года назад

    വളരെ നല്ല ഒരു പാട്ടു വളരെ മനോഹരമായി പാടിയിരിക്കുന്നു എന്ത് നല്ല ഫീൽ 👌👌🙏🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋

  • @mathewkunjukunju2502
    @mathewkunjukunju2502 2 года назад

    Super Duper... ഒത്തിരി ഒത്തിരി ഇഷ്ടത്തോടൊപ്പം ഇത്തിരി അസൂയ കൂടി തോന്നി... 😀

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മാത്യു കുഞ്ഞു കുഞ്ഞ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @raghavevadakans1946
    @raghavevadakans1946 3 года назад

    അതിമനോഹരം ആലാപനം അപാരം സൂപ്പർ സർ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ Raghave Vadakans ...... 😊🙏🙏🙏🙋

  • @thulaseedharanpillai1500
    @thulaseedharanpillai1500 2 года назад

    Ugran Alla athyagrun aanu. .Congratulations Mr. Ajith. Ningalkku engane ee paattu ഇത്ര ഭംഗിയായി പാടാൻ കഴിഞ്ഞു

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ശ്രീ തുളസിധരൻ പിള്ള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @manojponnan4284
    @manojponnan4284 3 года назад +1

    ആദ്യ കാമുകിയെ അവസാനത്തെയും.
    ഓർത്ത്‌ പോയി.....നന്ദി....

    • @vijayjoseph5161
      @vijayjoseph5161 3 года назад

      Me too.....👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അളിയൻസ് ...... 😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 года назад +2

      ഹം... രണ്ടാളും വീട്ട്കാരിയുടെ നമ്പർ താ.. ഇപ്പതന്നെ ഞാനെല്ലാം വിളിച്ച് പറയട്ടെ... 😜😜

  • @nivethanairh9693
    @nivethanairh9693 3 года назад +1

    Very well singing ji...👏🏼👏🏼👌🏼👌🏼👍🏻👍🏻 one of my favorite....tks for your uploading 🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you so very much dear Nivetha Nair H ......😊🙏🙏🙏🙋

  • @vijayjoseph5161
    @vijayjoseph5161 3 года назад +1

    Awesome!!! Love this song....what a beautiful rendering... love you bro.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Vijay Joseph ......😊🙏🙏🙏🙋

  • @bobbyjoseph6475
    @bobbyjoseph6475 3 года назад

    You have picked another old classic, and sung it so beautifully.
    So glad that your repertoire of songs are the old almost forgotten
    songs. Rekindling them with your soulful rendition.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Bobby Joseph. So nice of you for such a wonderful write-up .... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 3 года назад

    എത്ര ഭാവസാന്ദ്രമായാണ് സർ പാടുന്നത് പറയാൻ വാക്കുകളില്ല 🌹🌹🌹thank u sir god bless u🙏🙏🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @jayapriya9357
    @jayapriya9357 3 года назад +1

    Wow, ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനം. താങ്കളുടെ ഈ divine voice ൽ കേൾക്കുമ്പോൾ കാതിനും മനസ്സിനും കുളിർമ്മയേകുന്നു. അർത്ഥവത്തായ ഗാനങ്ങൾ സെലക്ട്‌ ചെയ്തു പാടുന്നതിന് ഒത്തിരി നന്ദി. അതിമനോഹരമായ ആലാപനം. 🌹👌👌👌👌♥👌👌👌👌🌹. ശ്രോതാക്കളുടെ ഇഷ്ടഗാനങ്ങളും പരിഗണിക്കുമോ 🙏🙏

    • @jayapriya9357
      @jayapriya9357 3 года назад

      എന്താ ഒരു ഫീൽ. കേൾക്കുമ്പോൾ സ്വയം മറന്നു പോകുന്നു... Especially രാത്രി പകലിനോടെന്നപോലെ എന്ന വരികൾ ഒരുപാടൊരുപാട് നന്നായി. 🌹🌹🌹🌹♥♥♥♥

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. തീർച്ചയായും ...... 😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 года назад

      വീണ്ടും നന്ദി ... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 3 года назад

      🙏🙏♥🙏🙏

  • @reethavalsalan4240
    @reethavalsalan4240 3 года назад

    Sir 👏 sugano 🙏 orupad ormakal tharunna athi manoharamaya pattu athinte Sugam ottum nashttapedathe sir paadi. bavam💯👏 super

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ റീത്ത വത്സലൻ. അവിടുത്തെ പോലേ ഇവിടെയും സുഖം ...... 😊🙏🙏🙏🙋

  • @veerendranmv
    @veerendranmv 3 года назад +1

    Wow ...... singing from the soul..
    Blessed voice,.......

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Veerendra Kumar Cherai ......😊🙏🙏🙏🙋

  • @venkitr4850
    @venkitr4850 3 года назад +1

    Such lovely rendering! Love it

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Venkit R ......😊🙏🙏🙏🙋

  • @pavipavithran5051
    @pavipavithran5051 3 года назад

    വളരെ നന്നായി പാടിയിരിക്കിന്നു.... സൂപ്പർ ഡ്യൂപ്പർ 🌹❤🌹

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ പവി പവിത്രൻ ...... 😊🙏🙏🙏🙋

  • @drlatha1098
    @drlatha1098 3 года назад

    Ekanthamam veedhiyil enneyennengilum kanum,ente kalpadukal kanum,no words 🌟🌟🌟really beautiful 🌹🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much Dr. Latha ......😊🙏🙏🙏🙋

  • @babutd
    @babutd 3 года назад

    ദാസേട്ടൻ കഴിഞ്ഞാൽ ഇത്രയും ഹൃദ്യമായി ഈ ഗാനം കേൾക്കുന്നത് താങ്കളിൽ നിന്നാണ്. അതീവ ഹൃദ്യം ❤️❤️ You are a gifted singer.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബാബു ദാമോദർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @arunlal5930
    @arunlal5930 Год назад

    കിടിലൻ "വേറെ ഒന്നും പറയാനില്ല"

  • @amazonwarriors1817
    @amazonwarriors1817 3 года назад +1

    superb awesome evergreen . . tnk u captain . . one of d top ten chart

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear bro ......😊🙏🙏🙏🙋

  • @savyywarrier9697
    @savyywarrier9697 3 года назад

    U rendered brilliantly... heart-touching one... ... easy allaa... ee gaanam paadukaa... aatmaavarinjulla aallapaam... othhiri ishtamaayi..😊🙏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Savyy Warrier ......😊🙏🙏🙏🙋

  • @sankaranpotty3140
    @sankaranpotty3140 2 года назад

    How beautifully you sing Sri Ajith super nothing else to say

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Sankaran Potty. So nice of you .... 😊🙏🙏🙏🙋‍♂️

  • @basheerkkchokli7700
    @basheerkkchokli7700 3 года назад

    നന്നായി പാടി അഭിനന്ദനങ്ങൾ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബഷീർ KK ചൊക്ലി ...... 😊🙏🙏🙏🙋

  • @saradasasi7133
    @saradasasi7133 3 года назад

    എന്ത് നല്ല പാട്ട് അത് ഈ ഗന്ധർവ്വനാദത്തിൽ കേൾക്കുമ്പോൾ വളരെ മനോഹരമായിരിക്കുന്നു. നല്ല രസമുണ്ട് സർ എനിക്ക് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണിത്. ഒരു പാടിഷ്ടമായി സർ സൂപ്പർ സൂപ്പർ, സൂപ്പർ '

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋

    • @saradasasi7133
      @saradasasi7133 3 года назад

      കണ്ണൂര് റെഡ് അലർട് ആണല്ലോ എന്താണ് അവസ്ഥ?

    • @AjithThayyil
      @AjithThayyil  3 года назад

      Yes. ഇവിടെ റെഡ് അലെർട് ആണ്. നല്ല മഴ. ആസ്വദിച്ചോണ്ടിരിക്കുന്നു. ഇടയ്ക്കിടെ കിണറിലോട്ട് നോക്കും. വെള്ളം കയറിയോന്ന്. കിണറ്റിൽ വെള്ളം കയറുന്നത് കാണുന്നത് എന്റെ ഒര് വീക്നെസ് ആണ്.. 😄😄

    • @saradasasi7133
      @saradasasi7133 3 года назад

      ഞങ്ങൾക്കും വീട്ടിലിരുന്ന് നോക്കിയാൽ പാടവും തോടും മുങ്ങി കിടക്കുന്നതു കാണാേ' പക്ഷേ നോക്കിയാൽ പേടിയാകും. ഒരു വാട് വെള്ളം വന്നാൽ വീടിന് മുകളിൽ കയറേണ്ടി വരും' അതാണ് പ്രശ്നം

    • @AjithThayyil
      @AjithThayyil  3 года назад

      😄😄

  • @Aneeshchandrankr
    @Aneeshchandrankr 3 года назад +1

    Sir, Once I requested you to sing this song...Thank you soo much sir....From Vayalar....👍👍👍

    • @AjithThayyil
      @AjithThayyil  3 года назад +2

      Thank you so very much dear Aneesh Chandran ......😊🙏🙏🙏🙋

  • @ananthan7206
    @ananthan7206 3 года назад +2

    ഈ ഗാനം ഒക്കെ ജസ്റ്റിസ് നൽകി പാടുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. അത്രക് മനോഹരം ആണു ഒറിജിനൽ. ഒറിജിനൽ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം താങ്കളുടെ വേർഷൻ ആണു. Very close to original

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ......😊🙏🙏🙏🙋

  • @Ajith-Krishnan
    @Ajith-Krishnan 2 года назад

    Beautiful singing! No words! 🎉🎉💐

    • @AjithThayyil
      @AjithThayyil  2 года назад +1

      Thank you very much dear Ajith Kumar. So nice of you .... 😊🙏🙏🙏🙋‍♂️

    • @Ajith-Krishnan
      @Ajith-Krishnan 2 года назад

      @@AjithThayyil Nice of you too Sir. You really creamed the song with the feeling blended with yr voice! Happy to listen and hope I would keep listening it than the original version 🥰

  • @filmbypremganth6695
    @filmbypremganth6695 3 года назад

    உங்க பாட்டு எல்லாம் அருமை, உங்க பாடல் லிஸ்ட்ல ஷியாம் பாடல்களை தேடுகிறேன்.

    • @AjithThayyil
      @AjithThayyil  3 года назад

      மிக்க நன்றி தம்பி. ஆம், ஷியாம் மற்றொரு இசை புராணக்கதை. எனது பிளேலிஸ்ட்டில் சில பாடல்கள் உள்ளன. நீங்கள் பார்க்க முடியும்... 😊🙏🙏🙏🙋‍♂️

    • @filmbypremganth6695
      @filmbypremganth6695 3 года назад

      @@AjithThayyil நான் பார்கிறேன் அண்ணா

  • @reshmaengineering4053
    @reshmaengineering4053 3 года назад +1

    എന്തു നല്ല ഫീൽ... എന്തു നല്ല ഈണം ... സൂപ്പറായി പാടിയിരിക്കുന്നു. വീണ്ടും ഒരു മാസ്റ്റർ പീസ്.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര ...... 😊🙏🙏🙏🙋

    • @somannair5961
      @somannair5961 3 года назад

      @@AjithThayyil കണ്ണ് നിറഞ്ഞു.വല്ലാത്തൊരു

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @gladisthankam1538
    @gladisthankam1538 3 года назад

    മനസിൻ്റെ തീക്കനലിൽ വീണ് കരിയുന്ന സന്ധ്യാ പുഷ്പത്തെയും രാത്രി പകലിനോടെന്നപോലെ യാത്ര ചോദിച്ച് വിട പറയുന്നതിനെയും താങ്കളുടെ ആലാപ'നത്തിലൂടെ ഭാവന ചെയ്താസ്വദിച്ചു. പുണ്യാശ്രമവും, മൂകാശ്രുവും ഒന്നു ശ്രദ്ധിച്ചാലും പ്രിയ ഗായകാ🙏🙏🙏❤️❤️❤️

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. Again wrong diction, right? ...... 😊🙏🙏🙏🙋

    • @gladisthankam1538
      @gladisthankam1538 3 года назад

      @@AjithThayyil 🙏🙏🙏❤️❤️❤️

    • @gladisthankam1538
      @gladisthankam1538 3 года назад

      100 % Perfection ഈ ഗായകന് പാട്ടിൽ തരാൻ സാധിക്കും. അതാ ഞാനെപ്പോഴും ഓർമപ്പെടുത്തുന്നെ🙏🙏🙏❤️❤️❤️

    • @AjithThayyil
      @AjithThayyil  3 года назад

      So nice of you dear Gladis Thankam... 😊🙏🙏🙏🙋‍♂️

    • @gladisthankam1538
      @gladisthankam1538 3 года назад

      @@AjithThayyil 🙏🙏🙏❤️❤️❤️

  • @santhoshkumarp8024
    @santhoshkumarp8024 3 года назад +1

    Super👍... തബലയുടെ ശബ്ദം ഒന്നു ലവൽ ചെയ്യണമായിരുന്നു എന്നു തോന്നി!

    • @AjithThayyil
      @AjithThayyil  3 года назад +1

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ കുമാർ P. ഞാൻ പാടുന്നത് orchestra യിലല്ല. Karaoke ട്രാക്ക് background ഇൽ play ചെയ്താണ്. ചില ട്രാക്കുകൾ അങ്ങിനെയാണ്. ഒന്നും ചെയ്യാൻ പറ്റില്ല. അതുണ്ടാക്കിയവർ ശ്രദ്ധിക്കേണ്ടതായിരുന്നു. തബലയുടെ മാത്രായി volume കുറക്കാൻ പറ്റില്ല. കുറച്ചാൽ instruments ന്റെ മൊത്തം volume കുറയും. ദയവായി ക്ഷമിക്കുക ...... 😊🙏🙏🙏🙋

  • @sheebasanofar5642
    @sheebasanofar5642 3 года назад

    ഒരുപാട് കാലങ്ങൾക്കപ്പുറത് ഓർമ്മകൾ പോയി 👌👌👌

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഷീബ സനോഫർ ...... 😊🙏🙏🙏🙋

  • @hemalathanair2610
    @hemalathanair2610 3 года назад

    രാത്രി പകലിനോടെന്നപോലേ യാത്ര ചോദിപ്പൂ ഞാൻ. ഹായ് എന്തു നല്ല വരികൾ നന്നായി പാടി അജിത്ത് സർ.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. തീർച്ചയായും ...... 😊🙏🙏🙏🙋

    • @hemalathanair2610
      @hemalathanair2610 3 года назад

      🙏🏻🙏🏻🙏🏻👌👌👌

    • @AjithThayyil
      @AjithThayyil  3 года назад

      😊🙏🙏🙏🙋‍♂️

  • @induprakash01
    @induprakash01 3 года назад

    മനോഹരം 🌹👍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഇന്ദു പിണറായി ...... 😊🙏🙏🙏🙋

  • @Biju_k_george
    @Biju_k_george 3 года назад

    Ajith touch abounds
    Feel pours out
    Silently pierce into the core of heart..........👍👍👍👍👍
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @AjithThayyil
      @AjithThayyil  3 года назад +1

      Thank you very much dear Biju K George. So happy bro ......😊🙏🙏🙏🙋

  • @sumasethurajan3625
    @sumasethurajan3625 3 года назад

    New unequalled voice sir,soo cute

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Suma Sethurajan. So nice of you ......😊🙏🙏🙏🙋

  • @chandrankanalil60
    @chandrankanalil60 3 года назад

    പഴയ പാട്ടുകൾ ഇഷ്ടപെടുന്ന വർ ക്കായ് ഒരു ചാനൽ👍👍🙏 ഒരു മനോഹരഗാനം കൂടി പ്രതീക്ഷിക്കുന്ന . രവീന്ദ്രൻ മാഷിന്റെ ഈണത്തിൽ ദാസേട്ടൻ പാടിയ . സ്മൃതികൾ നിഴലുകൾ തേങ്ങും മനസ്സിൽ മായാതെ .....

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ചന്ദ്രൻ കനലിൽ. നല്ല സന്തോഷം ബ്രോ. വളരെ നല്ല പാട്ടാണ്. Karaoke ട്രാക്ക് കിട്ടുമോനോക്കട്ടെ ... 😊🙏🙏🙏🙋‍♂️

  • @manjushrisadhak9406
    @manjushrisadhak9406 3 года назад

    👌👌👍👍🙏🙏🌹feeling so peace...

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋

  • @sudhinsdas2206
    @sudhinsdas2206 2 года назад

    Amazing 😍😍

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Sudhin S Das ......😊🙏🙏🙏🙋‍♂️

  • @beenaantony1152
    @beenaantony1152 3 года назад

    എന്തു പറഞ്ഞാലും മതിയാകില്ല.. 😍🙏🙏😘😘😘😍

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബീന ആന്റണി ...... 😊🙏🙏🙏🙋

  • @c.unnikannan6207
    @c.unnikannan6207 3 года назад

    അജിത് സർ,
    പതിവ് പോലെ...👌👌👌👍👍👍🙏🙏🙏🌹🌹🌹❤️❤️❤️

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ C ഉണ്ണിക്കണ്ണൻ ...... 😊🙏🙏🙏🙋

  • @tharaprathapan509
    @tharaprathapan509 3 года назад

    Superb ...fantastic...!

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Thara Prathapan ......😊🙏🙏🙏🙋

  • @jimsonluckose5109
    @jimsonluckose5109 3 года назад +1

    Amazing 👏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Jimson Luckose ......😊🙏🙏🙏🙋‍♂️

  • @ramachandrannarayanan3290
    @ramachandrannarayanan3290 2 года назад

    What a beautiful voice

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Ramachandran Narayanan. So nice of you .... 😊🙏🙏🙏🙋‍♂️

  • @prabhaprabha5598
    @prabhaprabha5598 3 года назад

    മനോഹരം

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ പ്രഭ ...... 😊🙏🙏🙏🙋

  • @s.gsrikumar1459
    @s.gsrikumar1459 3 года назад

    Simply amazing 👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear SG Srikumar ......😊🙏🙏🙏🙋

  • @saidasmenon
    @saidasmenon 3 года назад

    Simply Superb!

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Saidas Menon ......😊🙏🙏🙏🙋

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 3 года назад

    മനോഹരം...പദസ്ഥാനങ്ങൾ കുറച്ചു മാറ്റിയാണ് പാടിയത് അല്ലെ...

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ കൃഷ്ണകുമാർ വരിക്കാട്ട്. ലേശം മാറിയിട്ടുണ്ടെന്ന് തോന്നുന്നു ...... 😄🙏🙏🙏🙋

  • @ramanchadrankochattil2796
    @ramanchadrankochattil2796 3 года назад

    നമുക്ക് വളരെ സുപരിചിതമായ ഒരു ഗാനം അതിൻ്റെ ഭാവത്തിന്ന് ഒരു കുറവും ഇല്ലാതെ പാടിയിരിക്കുന്നു.
    ഭാവുകങ്ങൾ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ ...... 😊🙏🙏🙏🙋

  • @PriyammaKarumban
    @PriyammaKarumban 9 месяцев назад

    Maoharamai padi

  • @jeejijose9519
    @jeejijose9519 3 года назад

    So nice...loved it

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Jeeji Jose ......😊🙏🙏🙏🙋

  • @michaeljoseph927
    @michaeljoseph927 2 года назад

    Very good singing

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Michael Joseph. So nice of you .... 😊🙏🙏🙏🙋‍♂️

  • @nandhusandthosh4261
    @nandhusandthosh4261 2 года назад

    Super super suuuuuuperrrr🙏

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Nandhu Sandthosh. So nice of you .... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 3 года назад

    excellent singing...feelfull.

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Vijayan Vasudevan ......😊🙏🙏🙏🙋

  • @santhoshchennathundiel9345
    @santhoshchennathundiel9345 3 года назад

    സത്യം.... ഒർജിനിലിനെക്കാൾ നന്നായി ഫീൽ തോന്നി... നമിക്കുന്നു 🙏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @ghayasahmed.k7497
    @ghayasahmed.k7497 3 года назад +1

    Divine voice Ajit sir 🙏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋

  • @anudennison7803
    @anudennison7803 3 года назад

    OMG No Words ,😍😍😍👏👏👏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Anu Dennison ......😊🙏🙏🙏🙋

  • @RemadeviSurendran
    @RemadeviSurendran 5 месяцев назад

    Super ajgee❤❤❤❤❤❤❤

  • @ashokankizhakkayil1460
    @ashokankizhakkayil1460 3 года назад

    Ajith sir..ഒന്നും പറയാനില്ല 👏👏👏👏👏👏👏👏👏👏👏

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ അശോകൻ കിഴക്കയിൽ ...... 😊🙏🙏🙏🙋

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 2 года назад

    Manoharam

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ മൊഹമ്മദ് ദാവൂദ് മണങ്കേരി അബ്ദു. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nandhusandthosh4261
    @nandhusandthosh4261 3 года назад

    Superrrrrrrrrrr

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Nandhu Sandthosh ......😊🙏🙏🙏🙋‍♂️

  • @RamachandranMIndia
    @RamachandranMIndia 2 года назад

    What a feel

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Ramachandran M. So nice of you .... 😊🙏🙏🙏🙋‍♂️

  • @vijikutty481
    @vijikutty481 3 года назад

    Sir will you please sing "SUGAMO DEVI" song?

    • @AjithThayyil
      @AjithThayyil  3 года назад

      Its already there dear Viji Kutty... 😊🙏🙏🙏🙋‍♂️

  • @sreekumarkumar8867
    @sreekumarkumar8867 3 года назад

    Nice song 👍 🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sreekumar ......😊🙏🙏🙏🙋

  • @reenasajisaji5847
    @reenasajisaji5847 3 года назад

    Superb 👌👌👌👍👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Reena Saji ......😊🙏🙏🙏🙋

  • @gopalakrishnank.s727
    @gopalakrishnank.s727 3 года назад

    Mr. Ajith ningal Karaoke ittano paadunnathu, ee Karaoke aaril ninna collect cheyyunnathu.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഗോപാലകൃഷ്ണൻ KS. എല്ലാം ഉണ്ടാക്കിപ്പിക്കുന്നതാണ് ...... 😊🙏🙏🙏🙋

  • @gurindermatta9205
    @gurindermatta9205 3 года назад

    Tooooo Gooooood 👌👌👌

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Gurinder Matta ......😊🙏🙏🙏🙋

  • @kwsanalkumar2476
    @kwsanalkumar2476 3 года назад

    Super..,. 🌹🌹🌹👏👏👏

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Wilfred Sanalkumar ......😊🙏🙏🙏🙋

  • @prakashkappil9740
    @prakashkappil9740 3 года назад +3

    very good singing... one of my favorite song...

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Prakash Kappil ......😊🙏🙏🙏🙋

  • @brunolouis7888
    @brunolouis7888 3 года назад

    Super 👌👌

  • @mg.p.g.4566
    @mg.p.g.4566 3 года назад

    നന്നായി ഫീൽ ചെയ്തു. ഒരുപാടു കാലങ്ങൾ പുറകിലേക്ക് പോയ്‌. പിന്നെ എവിടെയോ ചില നൊമ്പരങ്ങൾ ഒക്കെ. Thanks.... 🙏🙏🙏🙏.

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ M G PG. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @vaishnavie.p688
    @vaishnavie.p688 3 года назад

    Super

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Vaishnavi E P ......😊🙏🙏🙏🙋‍♂️

  • @rensidaniel
    @rensidaniel Год назад

    🙏🙏🙏💕💕💕...

  • @suhadhasalim1177
    @suhadhasalim1177 2 года назад

    👌👌👌🙏🙏🙏