ഒരു പാട്ട് കാരനോടും തോന്നാത്ത ഒരു ആരാധന ഈ ശബ്ദത്തോട് ഇത് എന്റെ മാത്രം അനുഭവം ആയിരിക്കില്ല. സാറിന്റെ ശബ്ദത്തിന് ഒരു മാസ്മരികത ഉണ്ട് ആരുടെയും തപസ്സിളക്കും 👍🙏💕💕💕💕
എല്ലാവർക്കും മറുപടി നൽകിയ ആ നല്ല മനസ്സും ഈ ഗാനത്തോടൊപ്പം അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഒരുപാട് പാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ പാട്ടു കേട്ട് കമന്റ് പറയാൻ വന്ന പാടാൻ അറിയാത്ത എല്ലാ പാട്ടുകളും ആസ്വദിക്കുന്ന എളിയ ഒരു ആരാധകൻ
മുൻപൊരിക്കൽ ഈ ഗാനം ഞാൻ താങ്കൾ പാടി കേൾക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ട്രാക്ക് ലഭ്യമാണെങ്കിൽ പാടാമെന്നു പറഞ്ഞിരുന്നു. ഒത്തിരി നാളുകളായി. ഇപ്പോൾ കേൾക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷം. ആലാപനം അതിമനോഹരം. 🙏🌹👌👌♥👌👌🙏🌹
അജിത്ത് ഭായ് തീർച്ചയായും താങ്കളുടെ പാട്ടുകൾക്ക് ഗ്യാപ്പ് വന്നപ്പോൾ ഇത്രയും മനോഹരമായ ഗാനങ്ങൾക്ക് വേണ്ടിയായിരുന്നു ആ ഗ്യാപ്പെന്ന് വിചാരിച്ചില്ല .. താങ്കളുടെ ആ സ്വരമാധുരിയിൽ ഈ ഗാനം അതിമനോഹരമായി തോന്നിയത് എനിക്ക് മാത്രമാണോ അതോ ലക്ഷോപലക്ഷം പ്രേക്ഷകർക്കാണോ .. ആലാപനം അതിഗംഭീരമായിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു ..
സാറിന്റെ ആലാപന ഭംഗി അവർണ്ണനീയം, സ്വാമികൾ ചിട്ട പ്പെടുത്തിയ വരികൾക്ക് അനുയോജ്യം ആയ ഭാവ സാന്ദ്രമായ തേനൂറുന്ന ശബ്ദം. പ്രിയപ്പെട്ട അജിത് സർ ന് എല്ലാ ഐശ്വര്യവും സർവേശ്വരൻ നൽകട്ടെ. ഈ പാട്ട് അപ്ലോഡ് ചെയ്തതിന് ഒരായിരം നന്ദി🙏
സാർ വളരെ നന്നായി പാടി'. കൊതിയായി ഇനിയും കേൾക്കാൻ ' വീണ്ടും വീണ്ടും കേട്ടു . എ.എസ്.ഗോപാലകൃഷ്ണൻ സഹകരണ സംഘം അസിസ്റ്റ് ൻ്റ് രജിസ്ട്രാർ / സെക്രട്ടറി ഓച്ചംതുരുത്ത് സർവീസ് സഹകരണ ബാങ്ക് 'പുതുവൈപ്പ് 'എറണാകുളം ജില്ല
ഇതുപോലെ നല്ല ഗായകർ നല്ല ഭാവത്തോടെ പാടും.എല്ലാം യേശുദാസ് തന്നെ പാടണം എന്ന് കരുതിയ ഒരു വിഭാഗം പേര് പാട്ടിൻ്റെ നല്ല സാധ്യതകൾ ഇല്ലാതാക്കി.യേശുദാസിന് ഉള്ളതിനേക്കാൾ ഭാവം മറ്റു പലർക്കും ഉള്ള കാര്യം അവഗണിച്ച് കളഞ്ഞു
ഒരു കാലത്ത് ..കൃത്യമായി പറഞ്ഞാൽ എഴുപതുകളിൽ ഏവരും കാത്തിരുന്ന ഒന്നാണ് ആകാശവാണിയുടെ ലളിത സംഗീത പാഠം.. അനേകം ലളിത ഗാനങ്ങൾ ശ്രോതാക്കളെ ആകർഷിച്ചിരുന്നു. ആ ഗാനങ്ങൾ ഒന്ന് വീണ്ടും ഒന്ന് ശ്രമിച്ചുകൂടെ
താങ്കൾ ഒരു ഭാവഗായകനാണ്. വളരെ മനോഹരം, ഹൃദ്യം...
അഭിനന്ദനങ്ങൾ....
വളരെ വളരെ നന്ദി ഡിയർ അനിൽ കാപ്പിൽ ...... 😊🙏🙏🙏🙋
തിക്കുറിശ്ശി സുകുമാരൻ നായരുടെ കാവ്യ ഭംഗി ഉള്ള വരികൾ ദേവരാജൻ മാസ്റ്ററുടെ സംഗീതം. ഇവിടെ താങ്കളുടെ ആലാപനം. അതു.നീതി പുലർത്തി. ആശംസ❤❤❤❤❤
വയലാറിന്റെ വരികൾ അല്ലെ?
ദക്ഷിണ മുർത്തി ആണ് സംഗീതം
വയലാർ ആണ്
@@aneeshkumarkkannur3851വയലാർ , ദക്ഷിണാമൂർത്തി
മനോഹരമായ ആലാപനത്തിലൂടെ പാട്ടിൻ്റെ ശ്രീകോവിലകം തീർക്കുന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ കൃഷ്ണ പ്രസാദ് ...... 😊🙏🙏🙏🙋
ഒരു പാട്ട് കാരനോടും തോന്നാത്ത ഒരു ആരാധന ഈ ശബ്ദത്തോട് ഇത് എന്റെ മാത്രം അനുഭവം ആയിരിക്കില്ല. സാറിന്റെ ശബ്ദത്തിന് ഒരു മാസ്മരികത ഉണ്ട് ആരുടെയും തപസ്സിളക്കും 👍🙏💕💕💕💕
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
100/100.yes...yes
എനിക്കു വളരെ ഇഷ്ടപ്പെട്ട ഈ മനോഹര ഗാനം അജിത് കുമാര്‍ സര് അതി ഗംഭീരമായി ആലപിച്ചു.ഒരായിരം അഭിനന്ദനങ്ങള്‍.
വളരെ വളരെ നന്ദി ഡിയർ മനോഹരൻ KP ...... 😊🙏🙏🙏🙋
എല്ലാവർക്കും മറുപടി നൽകിയ ആ നല്ല മനസ്സും ഈ ഗാനത്തോടൊപ്പം അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഇനിയും ഒരുപാട് പാടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ പാട്ടു കേട്ട് കമന്റ് പറയാൻ വന്ന പാടാൻ അറിയാത്ത എല്ലാ പാട്ടുകളും ആസ്വദിക്കുന്ന എളിയ ഒരു ആരാധകൻ
വളരെ വളരെ നന്ദി ഡിയർ ധനേഷ് K വിനയ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
മുൻപൊരിക്കൽ ഈ ഗാനം ഞാൻ താങ്കൾ പാടി കേൾക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ട്രാക്ക് ലഭ്യമാണെങ്കിൽ പാടാമെന്നു പറഞ്ഞിരുന്നു. ഒത്തിരി നാളുകളായി. ഇപ്പോൾ കേൾക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷം. ആലാപനം അതിമനോഹരം. 🙏🌹👌👌♥👌👌🙏🌹
വളരെ വളരെ നന്ദി dear ജയ പ്രിയ ..... 😊🙏🙏🙏🙋♂️
എന്താ വളരെ ദിവസങ്ങൾ ആയി പാട്ടൊന്നും കാണുന്നില്ലല്ലോ
പ്രിയ അജിയേട്ടൻ എത്ര മനോഹരമായി പാടുന്നു.... വീണ്ടും ഒന്നു കാണണമെന്നുണ്ട്.
So beautiful rendition. Thank u and thank his for this wonderful gift of music🙏🙏👍👍
Thank you very much dear Baiju Augustine. So nice of you .... 😊🙏🙏🙏🙋♂️
Wow super starting and beautiful
Thank you very much dear Valsala KT. So nice of you .... 😊🙏🙏🙏🙋♂️
Very good .sweet.lovly..kothi teerum vare evide premichu marichavarundo.thank you.
വളരെ വളരെ നന്ദി ഡിയർ ശ്യാമള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജിത്ത് ഭായ് തീർച്ചയായും താങ്കളുടെ പാട്ടുകൾക്ക് ഗ്യാപ്പ് വന്നപ്പോൾ ഇത്രയും മനോഹരമായ ഗാനങ്ങൾക്ക് വേണ്ടിയായിരുന്നു ആ ഗ്യാപ്പെന്ന് വിചാരിച്ചില്ല ..
താങ്കളുടെ ആ സ്വരമാധുരിയിൽ ഈ ഗാനം അതിമനോഹരമായി തോന്നിയത് എനിക്ക് മാത്രമാണോ അതോ ലക്ഷോപലക്ഷം പ്രേക്ഷകർക്കാണോ .. ആലാപനം അതിഗംഭീരമായിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു ..
അന്വർത്ഥമായ കമന്റ്. ഈ അനുഗ്രഹീത ഗായകന്റെ സ്വരമാധുരിയിൽ ഈ ഗാനം അതിമനോഹരം
വളരെ വളരെ നന്ദി dear ബാബു M. A. കമന്റ് വായിച്ചപ്പോൾ നല്ല സന്തോഷം ..... 😊🙏🙏🙏🙋♂️
വളരെ വളരെ നന്ദി dear ജയ പ്രിയ ..... 😊🙏🙏🙏🙋♂️
Fantastic rendition Ajith sir . What a superb voice.God bless you.
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
സാറിന്റെ ആലാപന ഭംഗി
അവർണ്ണനീയം, സ്വാമികൾ ചിട്ട പ്പെടുത്തിയ വരികൾക്ക് അനുയോജ്യം ആയ ഭാവ സാന്ദ്രമായ തേനൂറുന്ന ശബ്ദം. പ്രിയപ്പെട്ട അജിത് സർ ന് എല്ലാ ഐശ്വര്യവും സർവേശ്വരൻ നൽകട്ടെ. ഈ പാട്ട് അപ്ലോഡ് ചെയ്തതിന് ഒരായിരം നന്ദി🙏
വളരെ വളരെ നന്ദി ഡിയർ ഷിജു PR. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
🙏🙏💕😊
സുന്ദരം 😊😊😘
എത്ര മനോഹരമായ ആലാപനം...🙏♥️🙏
വളരെ വളരെ നന്ദി dear വിനോദ് D നായർ ..... 😊🙏🙏🙏🙋♂️
അജിത്തേട്ടാ.. വാക്കുകളില്ലാ.. ഗംഭീരം.. അലിഞ്ഞു പാടുന്നു 🥰🥰🥰👌👍
വളരെ വളരെ നന്ദി ഡിയർ സുനിൽ KJ.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
മനോഹര ഗാനം അതിമനോഹരമായി പാടിയിരിക്കുന്നു തുടരുക. സാർ 🌹🌹
വളരെ വളരെ നന്ദി ഡിയർ ചാൾസ് ജേക്കബ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അതി മനോഹരo.. ഇതിന്റെ കരോക്കെ എങ്ങനെ കിട്ടി sir
Superr superr feelfull 🥰🙏🙏
I love your singing. We listen to your songs as a family. Great feel, clear rendition. God bless you.
Thank you so very much dear Arul Mridula Amy Ann ......😊🙏🙏🙏🙋
ഹായ് സർ വളരെ മനോഹരമായി പാടി 👍🏻👍🏻
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സർ ഞാൻ സാറിന്റെ വലിയൊരു ആരാധകൻ ആണ് സർ പാടുന്ന പാട്ടുകൾ ഒക്കെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് 👍👍
വളരെ വളരെ നന്ദി ഡിയർ അനുരാഗ് ദേവി പ്രസാദ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Very perfect rendition. No words to describe. Hope , still you are in Gujarat. When coming to Thrissur side , please intimate.
Very well sung.very good timing and very comfortable singing.
Thank you so very much dear Ramachandran Kochattil ..... 😊🙏🙏🙏🙋♂️
ഓരോ പാട്ടിനും ഓരോ ഷർട്ട് ..അത് കലക്കി ..പിന്നെ എല്ലാ പാട്ടും..
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
സാർ വളരെ നന്നായി പാടി'. കൊതിയായി ഇനിയും കേൾക്കാൻ ' വീണ്ടും വീണ്ടും കേട്ടു .
എ.എസ്.ഗോപാലകൃഷ്ണൻ
സഹകരണ സംഘം അസിസ്റ്റ് ൻ്റ് രജിസ്ട്രാർ / സെക്രട്ടറി
ഓച്ചംതുരുത്ത് സർവീസ് സഹകരണ ബാങ്ക് 'പുതുവൈപ്പ് 'എറണാകുളം ജില്ല
വളരെ വളരെ നന്ദി dear എ. എസ്. ഗോപാലകൃഷ്ണൻ ..... 😊🙏🙏🙏🙋♂️
വാക്കുകൾക്കു അതീതമായി പാടിയിരിക്കുന്നു. Congrats
വളരെ വളരെ നന്ദി ഡിയർ ശശികല ബിജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
💕💕very nostalgic. Thanks. Brother 👃👃👃
Thank you so very much dear Jamal T A ......😊🙏🙏🙏🙋
ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. നന്ദി
വളരെ വളരെ നന്ദി dear വിജയലക്ഷ്മി ഉണ്ണികൃഷ്ണൻ ..... 😊🙏🙏🙏🙋♂️
എത്ര മനോഹരമായ ഗാനം മനോഹരമായിതന്നെ ആലപിച്ചു
വളരെ വളരെ നന്ദി dear രാമകൃഷ്ണൻ ബാബു ..... 😊🙏🙏🙏🙋♂️
Very soothing. And well presented with your melodious voice👏👏👏
Thank you so very much dear Muralidhar Shenoy .... 😊🙏🙏🙏🙋♂️
പാട്ടുപാടുമ്പോൾ സാറിന്റ ലയിച്ചുള്ള ആലാപനവും പാട്ടുകൾ കഴിയുമ്പോൾ ഉള്ള സർന്റെ കണ്ണ്ടയ്കളും വളരെ ക്യൂട്ട് ആണ്. 💞👌👌👌👍👍👍
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Athimanoharam
നിങ്ങളുടെ എല്ലാ ഗാനങ്ങളെയും പോലെ ഇതും സുന്ദരം 👍
വളരെ വളരെ നന്ദി dear സുധീർ OV ..... 😊🙏🙏🙏🙋♂️
സർ അങ്ങയുടെ ഓരോ ആലാപനവും ഒന്നിനൊന്നു മെച്ചം 👌👌👌👌👌
വളരെ വളരെ നന്ദി ഡിയർ ജിബോയ് V പൗലോസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Fabulous singing.... അയത്നലളിതം 👏👏👏💐
വളരെ വളരെ നന്ദി dear ഉദയഭാനു C P ..... 😊🙏🙏🙏🙋♂️
എന്തൊരു ശബ്ദം 😊🙏🙏ദൈവം അനുഗ്രഹിക്കട്ടെ
വളരെ വളരെ നന്ദി ഡിയർ വിദ്യ T വിജയൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
👏👍എന്താ പറയുക 🧡മനോഹരം 🧡🎼🎶🎶🎶അഭിനന്ദനങ്ങൾ 🎼🎼🎶🎶🎶
വളരെ വളരെ നന്ദി ഡിയർ ഹസ്സൻ ആസിഫ് ...... 😊🙏🙏🙏🙋
സുന്ദരമായ ആലാപനം അങ്ങേയ്ക് നൻമകൾ നേരുന്നു❤️❤️❤️❤️❤️❤️
വളരെ വളരെ നന്ദി ഡിയർ അഫ്സൽ PA ...... 😊🙏🙏🙏🙋
Ayyyooooo അസാധ്യം... 👌👌👌👌ഗായകൻ💪💪💪💪♥️♥️♥️♥️
മനോഹരം !
എന്ത് നല്ല താണ് താങ്കളൂടെ പാട്ട്
I am very very like.
വളരെ വളരെ നന്ദി ഡിയർ കൃഷ്ണൻ നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super....... 👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹
Very fine rendering, lot of thanks, please sing,kattile pazhmulam thandil, thanka thalikayil ponkalu mai Vanna also
Thank you so very much dear Mukundan V. Kattile pazhumulam is a song of next level. Let alone singing, I'm scared of even listening to it ......😊🙏🙏🙏🙋
sravanasukham apaaram as Original song....thanks for giving me a flashback and remind my school days....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Thank you so very much dear Krishnadas C .....😊🙏🙏🙏🙋♂️
Amazing voice and attractive singing...I am a hardcore fan of you sir..
Thank you so very much dear Chandran KP ......😊🙏🙏🙏🙋
Very good , thank you very much for your singing 👌👌👌🌹
Thank you so very much dear bro ..... 😊🙏🙏🙏🙋♂️
Very beautiful we enjoy listening to your songs
Thank you so very much dear Jayakrishnan Nambiar ..... 😊🙏🙏🙏🙋♂️
ചിത്രശിലാപാളികൾ കൊണ്ട് ഒരു ശ്രീകോവിലകം തീർത്ത് ഞാൻ അങ്ങയെ പ്രതിഷ്ഠിച്ചോട്ടെ സുഹൃത്തേ....
വളരെ വളരെ നന്ദി ഡിയർ സന്തോഷ് ...... 😊🙏🙏🙏🙋
Good, marvelous
Thank you very much dear Babu Vamattom. So nice of you .... 😊🙏🙏🙏🙋♂️
Super 🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ശ്രീ കുമാർ CN. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഇതുപോലെ നല്ല ഗായകർ നല്ല ഭാവത്തോടെ പാടും.എല്ലാം യേശുദാസ് തന്നെ പാടണം എന്ന് കരുതിയ ഒരു വിഭാഗം പേര് പാട്ടിൻ്റെ നല്ല സാധ്യതകൾ ഇല്ലാതാക്കി.യേശുദാസിന് ഉള്ളതിനേക്കാൾ ഭാവം മറ്റു പലർക്കും ഉള്ള കാര്യം അവഗണിച്ച് കളഞ്ഞു
വളരെ വളരെ നന്ദി ഡിയർ സുനിൽ ദത്ത് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Wonderful voice and music 👌🌼🌼
Thank you so very much dear Unni Krishna ......😊🙏🙏🙏🙋
Beautiful😍 rendering sir
Thank you very much dear Anugrahageetham. So nice of you .... 😊🙏🙏🙏🙋♂️
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില്‍
നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
ഏതോ പുഷ്പശരം കൊണ്ടിന്നലെ
എന്റെ തപസ്സിളകി - കാമിനീ
എന്റെ തപസ്സിളകി
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
നീയാം ഗായിക തംബുരു മീട്ടും
നവരാത്രിമണ്ഡപത്തില്‍
നീയാം ഗായിക തംബുരു മീട്ടും
നവരാത്രിമണ്ഡപത്തില്‍
നിന്റെ രതിസുഖസാരേ...
നിന്റെ രതിസുഖസാരേ കേട്ടി-
ട്ടെന്റെ മനസ്സിളകി - കാമിനീ
എന്റെ മനസ്സിളകി
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില്‍
നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
വളരെ വളരെ നന്ദി ഡിയർ മുനീർ KHM.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Beautiful singing...👍👍👍👍⚘⚘⚘
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
Good voice good feel god bless you
Thank you very much dear Suresh Kumar. So nice of you .... 😊🙏🙏🙏🙋♂️
Im one of your fan... can I get a heart ❤?
Thank you so very much dear bro. I'm an old man. Don't know how many blocks there are. Won't be of any good use to you ...... 😂😂🙏🙏🙏🙋♂️
വളരെ നന്നായിട്ടുണ്ട് 👏👏👏
വളരെ വളരെ നന്ദി ഡിയർ ഫൈസൽ കുറ്റ്യാട്ടെയിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജിത്തേട്ടാ, പൂങ്കാറ്റിനോടും
കിളികളോടും... പാട്ട് ഒന്നു ചെയ്യാമോ.......
വളരെ വളരെ നന്ദി dear മജീദ് KC. തീർച്ചയായും ബ്രോ ..... 😊🙏🙏🙏🙋♂️
Supper sir maanasa nilayil paadumo film dhwani
വളരെ വളരെ നന്ദി dear സഗീർ. തീർച്ചയായും ബ്രോ ..... 😊🙏🙏🙏🙋♂️
Excellent. Rendering..🙏
Thank you so very much dear Sheeba Anfee ......😊🙏🙏🙏🙋
മനോഹരമായി പാടി sir 👍
വളരെ വളരെ നന്ദി ഡിയർ ശ്രീ S. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
പഴയ ഒരു നൊസ്റ്റാൾജിക് ഗാനം..വളരെ നന്നായി പാടി 👌👌👌
വളരെ വളരെ നന്ദി dear ഹേമലതദേവി B. S. ..... 😊🙏🙏🙏🙋♂️
Very nice
Super💐👌👍
Thank you very much dear Ragi S. So nice of you .... 😊🙏🙏🙏🙋♂️
ശ്രീ കോവിലകം എന്നാണ്. Sir പാടുമ്പോൾ സ്രീ കോവിലകം എന്നാണ് കേൾക്കുന്നത്
Beautiful.... 🙏❤🙏
Thank you so very much dear Sunitha TK ......😊🙏🙏🙏🙋♂️
Nice...
Supper song
Adipoli
Thank you so very much dear Sreekumar ......😊🙏🙏🙏🙋♂️
Sir you are excellent singer. 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so very much dear Suresh Nair ......😊🙏🙏🙏🙋
Fantastic rendition Ajit sir 🙏
Thank you so very much dear Ahmed Bhai .... 😊🙏🙏🙏🙋♂️
Super adipoli 👍
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ ...... 😊🙏🙏🙏🙋
Asowme....
Thank you so very much dear Nirmala TM ......😊🙏🙏🙏🙋
Very nicely rendered. 👍👍🙏🙏🙏
Thank you so very much dear Sashi Nair ......😊🙏🙏🙏🙋
Begining excellent.🌹🌹🌹
Thank you so very much Dr. Latha ......😊🙏🙏🙏🙋
നല്ല ഫീൽ very good
Super 👏👏👌
Thank you so very much dear Chris Jomon ..... 😊🙏🙏🙏🙋♂️
Super singing....Congrats..
Thank you so very much dear Ajitha Teacher .....😊🙏🙏🙏🙋♂️
Superb,.god bless u sir
Thank you so very much dear Shobha Surendran .... 😊🙏🙏🙏🙋♂️
Marvelous
Thank you so very much dear Nirunkumar KN ......😊🙏🙏🙏🙋♂️
ഒരു കാലത്ത് ..കൃത്യമായി പറഞ്ഞാൽ എഴുപതുകളിൽ ഏവരും കാത്തിരുന്ന ഒന്നാണ് ആകാശവാണിയുടെ ലളിത സംഗീത പാഠം.. അനേകം ലളിത ഗാനങ്ങൾ ശ്രോതാക്കളെ ആകർഷിച്ചിരുന്നു. ആ ഗാനങ്ങൾ ഒന്ന് വീണ്ടും ഒന്ന് ശ്രമിച്ചുകൂടെ
വളരെ വളരെ നന്ദി ഡിയർ ഹരീഷ് കുമാർ. ലളിതഗാനങ്ങൾ പാടാൻ ഇഷ്ടമാണ് ബ്രോ. പക്ഷേ karaoke ട്രാക്കുകൾ കിട്ടാനാണ് വിഷമം ...... 😊🙏🙏🙏🙋
@@AjithThayyil യൂ ട്യൂബിൽ പരതിയാൽ കാണും. "പണ്ടുപാടിയ പാട്ടിലൊരെണ്ണം". "കരിനീലക്കണ്ണുള്ള പെണ്ണെ" ഇവ ഞാൻ ഇന്ന് കണ്ടിരുന്നു
കരിനീലകണ്ണുള്ള പെണ്ണെ ഞാൻ ആൾറെഡി പാടിയിട്ടിട്ടുണ്ട്.. മറ്റത് നോക്കട്ടെ... 😊🙏🙏🙏🙋♂️
"സ०ഗീത०"അവാച്ച്യ०. സ്വാമികൾക്ക് പ്രണാമ०!
Mr. Ajith,
It should be Shreekovilakam and not Srikovilakam. Please correct if you don't mind.
Thank you so very much dear Balan Nair. I always make this mistake. Tried to correct many a times but in vain ......😊🙏🙏🙏🙋
Well sung and soothing to ears. Please tell me how you are mixing recorded audio with the singing video. Any software for that?
Nothing special at all. Average PC, sound card, mic and freeware like Audacity... 😊
Very Nice, Ajith.
Thank you so very much dear Anil Raj .....😊🙏🙏🙏🙋♂️
❤️❤️❤️❤️🙏🙏🙏🙏സൂപ്പർ കൊള്ളാം 🙏
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ചേട്ടാ...ചില പാട്ടുകളും അതിലെ music ഉം.
എവിടെയോ എത്തിയ്ക്കും.headPhone വച്ച് അങ്ങിനെ കേൾക്കുമ്പോൾ'...
As usual..👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
അതി മനോഹരം 👌👌🙏🙏🙏🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
Super
Thank you so very much dear Pushpa ......😊🙏🙏🙏🙋♂️
സാർ, "സന്യാസിനി നിൻ പുണ്യാശ്രമത്തിൽ" കേൾക്കാൻ ആഗ്രഹം ഉണ്ട്.....
വളരെ വളരെ നന്ദി dear അനീഷ് ചന്ദ്രൻ. തീർച്ചയായും ബ്രോ ..... 😊🙏🙏🙏🙋♂️
You are great..Own style..Not just copying the original..🌹🌹🌹
Thank you very much dear Jayaraj M. So happy bro ......😊🙏🙏🙏🙋
👏👏👏👏
വളരെ മനോഹരം സർ
വളരെ വളരെ നന്ദി ഡിയർ രാഘവേ വടക്കൻസ് ...... 😊🙏🙏🙏🙋
Superb...
Thank you so very much dear Ashokan Kizhakkayil ......😊🙏🙏🙏🙋
Well sung..... Good feel
Thank you so very much dear Sandeep Konnanath ......😊🙏🙏🙏🙋
💐💐👌😊👍
😊🙏🙏🙏🙋♂️
An unique voice. mice.
Thank you so very much dear Satheesh Kumar ......😊🙏🙏🙏🙋
Athimanoharam.oro nodum sradhichu
വളരെ വളരെ നന്ദി ഡിയർ RC World.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@@AjithThayyil thanks for your thanks
Super ,,,,,,,,,,super.
Thank you so very much dear Rajappan Raman ......😊🙏🙏🙏🙋
മനോഹരമായിതന്നെ ആലപിച്ചു
വളരെ വളരെ നന്ദി dear സതീഷ് എടപ്പാൾ ..... 😊🙏🙏🙏🙋♂️
❤❤❤
Supar👌👌👌👌👌👌