ഒരു തുള്ളി മതി| ഉജാലകൊണ്ട് ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ|ഈ രഹസ്യം അറിയാതെപോകല്ലേ

Поделиться
HTML-код
  • Опубликовано: 27 дек 2023
  • #tips
    #cleaning
    #useful
    #malayalam
    #malayalamtips
    #kitchentips
    #kitchentipsmalayalam
    #trending
    #ujala
    #mustwatch
    ഒരു തുള്ളി മതി| ഉജാലകൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ | ഈ രഹസ്യം അറിയാതെ പോകല്ലേ#useful#trending

Комментарии • 72

  • @mydreamz1751

    ഉജാല കൊണ്ട് എത്ര ഉപയോഗങ്ങൾ ആണ് കാണിച്ച് തന്നത്. ഇത്രയും ഗുണമുള്ള ഒരു ചാനൽ ഉള്ള video share ചെയ്യാതെ എങ്ങനെ ഇരിക്കും.🎉🎉❤

  • @user-lw4rl8wk3e

    ഇത്രയും വലിച്ചു നീട്ടരുത്. അരോചകമാണ്.

  • @jessymeyn5290

    തെളിച്ചു കൊടുക്കുക അല്ല തളിച്ച് കൊടുക്കുക എന്ന് പറയുക അല്ലെങ്കിൽ അർത്ഥവെത്യാസം വരും

  • @user-pg1fb4gb2j

    ഇരുമ്പിന്റെ ഓട് ഉണ്ടല്ലോ ഓറോട്ടി ഉണ്ടാകാൻ ഉപയോകിക്കുന്ന ഓട് അത് എടുക്കാതെ വെച്ചിട്ട് തുരുമ്പ് പിടിച്ചു വൃത്തിയാക്കി ഉപഗോകിക്കാൻ വഴിയുണ്ടോ pls റിപ്ലേ ഇത് തന്നെ ചെയ്താൽ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @sabeenac.i4077

    ഉജാല കൊണ്ട് ഇത്ര അധികം ഉപയോഗങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.. ഞാൻ തുണിയിൽ മുക്കാറ് മാത്രമേ ഉള്ളായിരുന്നു.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു

  • @k.ooommen5879

    😅ബോംബെ മുട്ടായി (വലിച്ചുനീട്ടി മുട്ടായി )

  • @spv258
    @spv258  +1

    . ഉജാല കൊണ്ട് ഇത്രേം ഒക്കെ ചെയ്യാൻ പറ്റുമെന്ന് ഇപ്പോളാണ് അറിയുന്നത്.

  • @bindunv5609

    ujala kondu ithrayokke uses undayirunnu alle super tips daily life il valareyadhikam prayojanappedunnavayanu. steel pathram nallapole vetti thilangunnundallo

  • @livedreams333

    Share ചെയ്തുട്ടോ.Ujala കൊണ്ട് കുറേ ഗുണങ്ങൾ ആദ്യമായി മനസ്സിലാക്കി.ശെരിക്കും പറഞ്ഞതുപോലെ തന്നെ സ്വപ്നത്തില് പോലും വിചാരിക്കാത്ത കാര്യങ്ങള് തന്നെ.Great share

  • @gigglest8701

    wow...ith enikk valare useful ayittulla oru video aanu..enthayalum ithupole okke onn try cheyyanam...great sharing

  • @resmishiju8445

    എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @alee3174

    Easy tips and simple method very very useful dear good sharing thanks dear

  • @Dora-yd4lb

    ഉജാല ഉപയോഗിച്ചിട്ടുള്ള എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടും നല്ല രീതിയിൽ ഷെയർ ചെയ്തു

  • @jackandjill2839

    Ujala Kondulla eee oru tip super aayitundu will try this for sure great sharing dear

  • @fatimakabeer7114

    സൂപ്പർ.. ഉജാല കൊണ്ട് ഇത്രേം ഒക്കെ ചെയ്യാൻ പറ്റുമെന്ന് ഇപ്പോളാണ് അറിയുന്നത്. വളരെ ഉപകാര പ്രദം

  • @user-ug4yp1fk9i

    never thought ujala had these much uses...super tips and thanks for sharing too...definitely will try this hack

  • @orangethanu2420

    Nice and helpful tips. It was a very good presentation. Definitely worth a try. More videos like this.

  • @najiaslam6132

    ujala kondu nalloru super tips ellavarkkum oru pole help avum thanks share

  • @sheelasrecipee

    ഉജാലകൊണ്ടുത്രയൊക്കെ യൂസ് ഉണ്ടായിരുന്നു അല്ലെ സൂപ്പർ വീഡിയോ ഫുൾ കണ്ടു 💕

  • @ayishasidheek9922

    Ujala kond ethra upayogangalan kanichu thannath theerchayayum ithupoleyokke cheythu nokkananm. Thanks for sharing very useful video.