അമ്മ മാതാവേ കുഞ്ഞിന് എക്കോ എടുത്തിട്ട് കുഴപ്പമില്ല അമ്മക്ക് ആയിരം നന്ദി കരയുമ്പോൾ ലേശം വിമ്മിഷ്ടം ഉണ്ട് അത് എത്രയും വേഗം തുടച്ചു മാറ്റി തരേണമേ വരദ മാതാവേ ആമേൻ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ അത്ഭുതകരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മ ഏറ്റെടുത്തു അമ്മയുടെ നീല കaaപ്പയിൽ പൊതിഞ്ഞു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായ കാര്യം സാധിച്ചുതാരേണമേ ആമേൻ ആമേൻ ❤❤❤
അമ്മ മാതാവേ എന്റെ കണ്ണിന്റെ വേദന കണ്ണിന്റെ മൂടലും മാറ്റി തരണേ അമ്മ മാതാവേ കണ്ണിന്റെ നീർക്കെട്ട് മാറ്റി തരണേ ടെസ്റ്റുകൾ എല്ലാം നോർമൽ ആയിരിക്കണേ മനസ്സിന് സമാധാനവും സന്തോഷവും തരണേ
കൃപ്സാനം അമ്മ്മാതാവേ, എന്നോട് കരുണ കാണിച്ചു ജനുവരി 30ന് മുൻപ് എന്റെ രോഗങ്ങൾ പൂർണ സൗഖ്യം നൽകി എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി അക്കണേ. ഉടമ്പടി എടുക്കാൻ കൃപ നൽകണേ 🙏🏻
പരിശുദ്ധ ദൈവമാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്ക് യേശുവിനോട് കൂടെ ആരു കൂടി നന്ദി പറയുന്നു മാതാവേ എൻറെ വിസയുടെ കാര്യം മാതാപിതാക്കളുമായി എന്ന് പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എൻറെ നിയോഗം സാധിച്ചു തരണമേ ആമേൻ പാപിയായ എന്റെ യാചന കേൾക്കണമേ എന്റെ മകന് വിട് വയ്ക്കുന്നതിന് മുൻവശത്തെ 10 സെൻറ് വസ്തുവും കിട്ട ണമേ ഇന്നത്തെ കൃപകൾക്ക് നന്ദി പറയുന്നു
അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ ഭർത്താവിനെ രക്ഷിക്കണേ എന്റെ മോന്റെ ദുർവാശി മാറ്റി തരണേ അവന് മാനസാന്തരം കൊടുക്കണം എന്റെ ക്യാൻസർ രോഗത്തിന് സൗഖ്യം തരണേ എന്റെ വലത്തെ കൈയുടെ വേദന മാറ്റി തരണേ അമ്മയും മാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏
അമ്മേ 🙏🏼പരിശുദ്ധ അമ്മേ ഫെബ്രുവരി 27 നു ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കാലിന്റെ എല്ലിന് പൂർണ വളർച്ച ഉണ്ടാവണേ 🙏🏼ഈ accident മൂലം എന്റെ ഏട്ടന് ജോലി റിസൈൻ ചെയ്യേണ്ടി വന്നു. എന്നെയും മക്കളെയും നോക്കി വീടിനടുത്തു ഒരു ജോലി അമ്മയുടെ സാന്നിധ്യത്താൽ വാങ്ങിച്ചു തരണേ 🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ എന്റെ വീട്ടിലെ stress, പരസ്പരം ഐക്യം മില്ലായ്‌മ, മാറ്റി അനുഗ്രഹിക്കണം. കിട്ടാനുള്ള പണം വേഗം കിട്ടണം, Adwance കൊടുത്ത വസ്തു ബോട്സ്വാന വേഗം കിട്ടണം. ജൂബി കുഞ്ഞുങ്ങൾ എന്നോടുള്ള പിണക്കം മാറ്റി അനുഗ്രഹിക്കണം. ക്രിസ്റ്റി മോളുടെ ഗർഭം സൂക്ഷിച്ചആരോഗ്യം കൊടുക്കണം. ജോർജ് ന്റെ നിരാശ മാറ്റി ആരോഗ്യം കൊടുക്കണം
Enikk 30 ne thirich പോകണം അതിന് മുമ്പ് എനിക്ക് സാക്ഷ്യം പറയണം എൻ്റെ അമ്മയുടെ മത്യസ്ഥയൽ എൻ്റെ അപ്പയുടെകൃപയൽ സാധിച്ച് കിട്ടും ഞാൻ എൻ്റെ..അമ്മയുടെ മധ്യസ്ഥതയിൽ അവൻ പറയുന്നത് ചെയ്ത്കൊണ്ട് ഉടമ്പടി യിൽ ജീവിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ അമ്മേ njagalkk വേണ്ടി.അപേക്ഷിക്കണമേ🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ മകന്റെ ഓഫർ ലെറ്റർ വന്നു സീറ്റ് ബുക്ക് ചെയ്യുവാനുള്ള ക്യാഷ് റെഡി ആയി. ഇതി അമ്മ ഇടപെട്ട് എല്ലാം നല്ല രീതിയിൽ ചെയ്ത് തരണം അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു. നന്ദിഅമ്മയ്ക്കും ഈശോക്കും ഒരായിരം നന്ദി പറയുന്നു.ഹല്ലേലു യ്യാ.. 🙏🙏
മകൻപ്രവീണിനെ ക്രിസ്തീയ വിശ്വാസത്തിലേക്കു തിരികെ തരണേ അമ്മേ മരുമകൻ വിഷ്ണുവിന്റെ മദ്യപാനത്തിലുള്ള ആസക്തി സംശയരോഗം ഇവ മാറ്റി നല്ലൊരു മകനെ എന്റെ മകൾക് കൊടുത്തനുഗ്രഹിക്കണമേ അമ്മേ കൃപാസനം മാതാവേ സച്ചുവിനെ അമ്മയുടെ നീല മേലങ്കിയാൽ പൊതിഞ്ഞു സാരക്ഷിക്കണമേ ആമകന്റെ മനസികബുദ്ധിമുട്ട് മാറ്റി കൊടുത്തനുഗ്രഹിക്കണമേ ആമേൻ ആവേമരിയ 🙏🏻🙏🏻
പരിശുദ്ധ അമ്മേ കൃപാസനം prasathavara മാതാവേ അമ്മേ ഇന്നലെ രാത്രി മുഴുവനും ഇന്നു പ്രഭാതവും എന്നെയും കുടുംബത്തെയും സകലരെയും കാത്തു സംരക്ഷിച്ചതിനു കോടാനുകോടി നന്ദിയമ്മേ ശാരീരിക. മാനസിക വെല്ലുവിളിനേരിടുന്ന എന്നെ പരിശുദ്ധ അമ്മ കരുണയുടെ തിരിനാളം എന്നിലും വർഷിക്കണമേ ഞാൻ അമ്മയുടെ മുമ്പിൽ വച്ച ആറു നിയോഗങ്ങൾ നടത്തിത്തരണമേ മാതാവേ ഇന്നു പ്രഭാതം മുതൽ പ്രദോഷം വരെയും ആ പത്തനാർദ്ദങ്ങളൊന്നും വരാതെ കാത്തുകൊള്ളണമേ മാതാവേ എന്റെ മകൻ പ്രണവിന് ഒരു നിത്യവരുമാനമുള്ള ജോലി കാണിച്ചു കൊടുക്കണേ മാതാവേ ഞങ്ങളുടെ മധ്യസ്ഥൻ സെബാസ്ത്യനോസ് പുണ്ണ്യളന്റെ തിരുന്നലാണമ്മേ എന്റെ മക്കളെ നൈറ്റ് ജോലിയിൽ നിന്ന് ഒഴിവാക്കി കൊടുത്തനുഗ്രഹിക്കണേ അമ്മേ ആമേൻ ആവേമരിയ 🙏🏻🙏🏻
ഞാൻ സാമ്പത്തിക ആയി തീരെ ബുദ്ധി മുട്ടിൽ ആ എന്റെ വീടിന്റെ പണി തീർക്കുവാൻ സാതിക്കുന്നില്ല ആരും സഹായിക്കാൻ ഞങ്ങൾക്ക് ഇല്ല അമ്മ തന്നെ ഞങ്ങൾക്ക് വഴി കാട്ടിത്തരേണമേ ഒരു ബാങ്ക് ലോൺ പോലും കിട്ടുന്നില്ല അമ്മേ അമ്മ തന്നെ മാർഗം തെളിയിച്ചു തരേണമേ
Amma mathave pls bless my son joshua, who is going to attend his 12th board practical exam from Wednesday onwards. I request to you ammamathave and your son and our saviour jesuschrist to bless and accompany my son to his exam hall and help him to do his exams well.
Amme ഇന്ന് അമ്മ ചെയ്തുതന്ന വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു. താങ്ക്യൂ അമ്മേ
Ave maria
അമ്മേ മാതാവേ അമ്മ ചെയ്തുതന്ന വലിയ അനുഗൃഹങ്ങൾക്ക് ഒരായിരം നന്ദി🙏🙏🙏
അമ്മേ എന്റെ അമ്മേ എന്നോട് കനിവ് തോന്നണേ 🙏🙏
എന്റെ ആവശ്യം അമ്മയിൽ സമർപ്പിക്കുന്നു
അമ്മേ നന്ദി നന്ദി 🙏🏻🙏🏻🙏🏻 ഈശ്വഅപ്പേ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ കുഞ്ഞിന് എക്കോ എടുത്തിട്ട് കുഴപ്പമില്ല അമ്മക്ക് ആയിരം നന്ദി കരയുമ്പോൾ ലേശം വിമ്മിഷ്ടം ഉണ്ട് അത് എത്രയും വേഗം തുടച്ചു മാറ്റി തരേണമേ വരദ മാതാവേ ആമേൻ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏
അമ്മേ പരീ ശുദ്ധ മാതാവേ ഞങ്ങക്ക് വേണ്ടി കണിയാണെമെ
എൻ്റെ മാതാവേ ഞങ്ങളിൽ കൃപ ചൊരിയേണമേ
അമ്മേ മാതാവേ കൃപ ചിരിയാണ് 🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ അത്ഭുതകരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മ ഏറ്റെടുത്തു അമ്മയുടെ നീല കaaപ്പയിൽ പൊതിഞ്ഞു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായ കാര്യം സാധിച്ചുതാരേണമേ ആമേൻ ആമേൻ ❤❤❤
മാതാവേ എൻ്റെ മക്കളെ കാക്കണമേ❤❤❤
അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മയുടെ പ്രത്യക്ഷക്കരത്തെ സാക്ഷാൽ ആക്കി നിർത്തണം മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️✝️✝️✝️✝️✝️🌹🕎🌹🕎🌹🕎🌹🌹🌹🙏🏻🙏🏻🙏🏻
Amme.enneyum.ente.kuduppatthineyum.ammayude.pretthishekarunatthine.sasheyakkenemy.anugrahikkenamye.🙏🙏🙏
Amme mathave adiante prarthana kelkane marupadi vegam nalkane Amen 😭😭😭😭
അമ്മേ മാതാവേ എൻ്റെ മകനെ നല്ല ഒരു കല്യാണം നടക്കണമേ. അമ്മ സാധിച്ചു തരേണമേ.. അവൻ മാ നസന്ദ്രാപ്പെട്ട്. യേശു വിന് അറിഞ്ഞു ജീവിക്കാൻ
അവിടുന്ന് സഹായിക്കണമേ
Amme mathave adiante kudumpathe anugrahikaname Amen 🙏🙏
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️
Amme mathave adiante kudumpathe prathykzikarana sakzhiaki adiyane ante kudumpathe uarthaname amen 🙏🙏
അമ്മേ മാതാവേ മോൾക്ക് നൈറ്റ് ജോലി കൊടുക്കാൻ അമ്മ പറയണേ മോൾക്ക് വയ്യാത്തത് രക്ഷിക്കണേ മാറുന്നങ്കിലുമേടിക്കാം 🙏🙏
Ammamathave❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amme mathave adiante mone kallukudi aduthe matane alla dhuzhta shakthikalil ninnum viduvikane Amen 🙏🙏
Amme mathave adiante mole Shilpa mole alla vishmangalil ninnum kannuneeril ninnum viduvikane Amen 🙏🙏
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോൾക്ക് തലവേദനയാണ് കൃപാസനും അമ്മേ മാറ്റി രക്ഷിക്കണേ 🙏🙏
അമ്മ മാതാവേ എന്റെ കണ്ണിന്റെ വേദന കണ്ണിന്റെ മൂടലും മാറ്റി തരണേ അമ്മ മാതാവേ കണ്ണിന്റെ നീർക്കെട്ട് മാറ്റി തരണേ ടെസ്റ്റുകൾ എല്ലാം നോർമൽ ആയിരിക്കണേ മനസ്സിന് സമാധാനവും സന്തോഷവും തരണേ
അമ്മേ മാതാവേ എന്റെ കുഞ്ഞു സായു മോന്റെ എല്ലാ അസുഖംങ്ങളും മാറ്റി സൗക്യപ്പെടുത്തേണമേ 🙏🙏🙏
അമ്മേ മാതാവേ പ്രദീപിന്റെ കള്ളുകുടി മാറ്റി അമ്മ ദയ കാണിക്കണേ ആർദ്ര പഠിക്കാനുള്ള മനസ്സും ഓർമ ശക്തയും തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
ധർമ്മ മാതാവേ ഈശോയെ എൻറെ സർഗ്ഗ മോളുടെ പരീക്ഷയിൽ അവർക്ക് ഉയർന്ന മാർഗ്ഗം ലഭിക്കുവാനും അവളുടെ വൈറ്റില അസുഖം പോകുവാനും അഭിഷേകം ചൊരിയണമേ
Amme parishutha mathave eniku oru arogamulla oru kunju vave thannu anugahikaname 🙏🙏🙏🙏🙏❤❤❤
Amme mathave njangalude veedinte vizhayathil alfutham pravarthichathinu sthothram amen 🙏🙏
അമ്മ മാതാവേ എൻറെ പെൻഷൻ എൻറെ കയ്യിൽ കിട്ടുവാൻ നിൻറെ അഭിഷേകം ചൊരിയണമേ
അമ്മേ മാതാവേ എൻറെ രണ്ടു മക്കൾക്കും നിത്യവൃത്തിക്കായി ജോലി നൽകണം എന്ന് പ്രാർത്ഥിക്കുന്നു
Ente eshoyude ammai ente ammayude uchi muthal paatham varai ulla yella noiyaum theerkane mathave😭❤️🩹🙏🥺
Amme mathave nagalku arogyam ulla oru paithalina thannu anugrahikanama 🙏 nagaluda agaraham sathichu tharanama mathava 🙏 nagala kaividarutha mathava 🙏
കൃപ്സാനം അമ്മ്മാതാവേ, എന്നോട് കരുണ കാണിച്ചു ജനുവരി 30ന് മുൻപ് എന്റെ രോഗങ്ങൾ പൂർണ സൗഖ്യം നൽകി എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി അക്കണേ. ഉടമ്പടി എടുക്കാൻ കൃപ നൽകണേ 🙏🏻
അമ്മേ മാതാവേ എന്നെ അങ്ങയുടെ പ്രേതിയാഷിക്കാരണത്തിന് സാക്ഷ്യക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
പരിശുദ്ധ ദൈവമാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്ക് യേശുവിനോട് കൂടെ ആരു കൂടി നന്ദി പറയുന്നു മാതാവേ എൻറെ വിസയുടെ കാര്യം മാതാപിതാക്കളുമായി എന്ന് പ്രാർത്ഥിക്കുന്നു
Amma parisudha Amma end molkum monum chetanum oru job kodukaname Amma mathave end kudumbath kathukolaname🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻറെ നിയോഗം സാധിച്ചു തരണമേ ആമേൻ പാപിയായ എന്റെ യാചന കേൾക്കണമേ എന്റെ മകന് വിട് വയ്ക്കുന്നതിന് മുൻവശത്തെ 10 സെൻറ് വസ്തുവും കിട്ട ണമേ ഇന്നത്തെ കൃപകൾക്ക് നന്ദി പറയുന്നു
Amme mathave adiante mole joice vizhamikunna period pcod vizhayathil alfutham pravarthikane amen 🙏🙏
അമ്മേ മകളെ സമർപ്പിക്കുന്നു
എന്റെ മക്കളുടെ കുടുബംജീവിതംങ്ങൾ തിരിച്ചു തരണമേ
Ammae ente molae kathikollanamae avaluku amma kodutha ella anugrahanglkum ammaku Kodanukodi nanni arpikunnu ammae avalae kathukollanae avalae ottapeduthi yavarudaemunpil amma avalae manichathinu ammaku nanni ammae amma eppozhum avaludae koodae undakanam ammae amen🙏
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen
Amme Kreupasana mathave ente prarthana kelkaname amen.
പരിശുദ്ധ അമ്മേ അമ്മയുടെ പുത്രി പ്രീക്ഷയ്ക്ക് കയറുമ്പോൾ പരിശുദ്ധ അമ്മ തന്നെ ഹാളിൽ ടീച്ചർ ആയി വന്നു അമ്മയുടെ പുത്രിയെ പാസ്സാക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Amme mathave anugrahikkane njan nale ivde jolikku kayaruva amme koode indavane Amma enikku Joli ellam nannayi cheyyan pattane amme enikku job permanent aakki tharane amme mathave amen 🙏❤️
Amen 🙏🏻
Amme mathave Justina exam pasakan anugraham tharaname amen 🙏 Danaha 6th grade Padikkunnu anugraham tharaname Amen Danaha 🙏
അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ ഭർത്താവിനെ രക്ഷിക്കണേ എന്റെ മോന്റെ ദുർവാശി മാറ്റി തരണേ അവന് മാനസാന്തരം കൊടുക്കണം എന്റെ ക്യാൻസർ രോഗത്തിന് സൗഖ്യം തരണേ എന്റെ വലത്തെ കൈയുടെ വേദന മാറ്റി തരണേ അമ്മയും മാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏
അമ്മേ എന്റെ മനസിനെ അലട്ടുന്ന പ്രശ്നം എല്ലാത്തിനും പരിഹാരം കാണിച്ചു തരണേ 🙏🙏🙏
Amme kriparasa madhave anda nashttartta paisa Thirichu kittenname ameen
Amme njangalde kudumbathe samarppikkunnu.amma njangalkku thunayakename 🙏isowppa koode ennum undakanam🙏
എന്റെ അമ്മേ എന്റെ മകന്റെകൂടി നിറുത്താൻ തോന്നിക്കണേ.. അവന്റെ wife pregnent ആണ്. എന്നുംകരച്ചിൽ ആണ് അമ്മേ.. അവളെ ചേർത്തുപിടിക്കണേ അമ്മേ 😭😭
Amma makante karyathil edapedum
എന്റ തുമ്മൽ അലർജി തൊണ്ട നീറ്റൽ മാറ്റി തരണം അമ്മ മാതാവേ ഈശോ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ വരദ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യമാക്കി മാറ്റാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ സർഗ്ഗ യുടെ വൈറ്റ് വേദന മാറ്റി തരണമേ
Amme Ansiline manasantharappeduthename🙋
അമ്മേ 🙏🏼പരിശുദ്ധ അമ്മേ ഫെബ്രുവരി 27 നു ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കാലിന്റെ എല്ലിന് പൂർണ വളർച്ച ഉണ്ടാവണേ 🙏🏼ഈ accident മൂലം എന്റെ ഏട്ടന് ജോലി റിസൈൻ ചെയ്യേണ്ടി വന്നു. എന്നെയും മക്കളെയും നോക്കി വീടിനടുത്തു ഒരു ജോലി അമ്മയുടെ സാന്നിധ്യത്താൽ വാങ്ങിച്ചു തരണേ 🙏🏼🙏🏼
അമ്മേ ജാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു എന്നെ രക്ഷിക്കണേ, എന്റെ husband എനിക്കു അനുക്കൂലമാക്കാൻ സഹായിക്കണേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ വീട്ടിലെ stress, പരസ്പരം ഐക്യം മില്ലായ്‌മ, മാറ്റി അനുഗ്രഹിക്കണം.
കിട്ടാനുള്ള പണം വേഗം കിട്ടണം,
Adwance കൊടുത്ത വസ്തു ബോട്സ്വാന വേഗം കിട്ടണം.
ജൂബി കുഞ്ഞുങ്ങൾ എന്നോടുള്ള പിണക്കം മാറ്റി അനുഗ്രഹിക്കണം.
ക്രിസ്റ്റി മോളുടെ ഗർഭം സൂക്ഷിച്ചആരോഗ്യം കൊടുക്കണം.
ജോർജ് ന്റെ നിരാശ മാറ്റി ആരോഗ്യം കൊടുക്കണം
Ammeenteellaavashiyangalumsathichuthrename
എന്റെ റിദയ് കുട്ടൻ നന്നായി സംസാരിക്കണമെ
Amme njangalude vishamangal maattitharename.
അമ്മേ മാതാവെ മിനിയുടെ വസ്തുവിൻ്റെ എല്ലാ തടസ്സങ്ങളുമാറ്റി സ്വന്തമാക്കി നലൂണമെ എന്നു പ്രാർത്ഥിക്കുന്നു
Amma mathave kathukollaneme
അമ്മേ പരിശുദ്ധ കൃപാസന മാതാവെ എന്റെ അവത്തിൽ എന്നെ സഹായിച്ചവരെ എല്ലാ എനിക്ക് തിരിച്ച് കൊടുക്കാൻ പറ്റുന്നില്ല അമ്മ എനിക്ക് ഒരു വഴി പറഞ്ഞ് തരണം
ആമേൻ
Enikk 30 ne thirich പോകണം അതിന് മുമ്പ് എനിക്ക് സാക്ഷ്യം പറയണം എൻ്റെ അമ്മയുടെ മത്യസ്ഥയൽ എൻ്റെ അപ്പയുടെകൃപയൽ സാധിച്ച് കിട്ടും ഞാൻ എൻ്റെ..അമ്മയുടെ മധ്യസ്ഥതയിൽ അവൻ പറയുന്നത് ചെയ്ത്കൊണ്ട് ഉടമ്പടി യിൽ ജീവിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ അമ്മേ njagalkk വേണ്ടി.അപേക്ഷിക്കണമേ🙏🙏🙏
കൃപാസന മാതാവേ 27 ന് മുൻപ് എന്റെ ബയോപ്സി റിസൽട്ട് കുഴപ്പമൊന്നും ഇല്ല എന്ന് അറിയുവാൻ കൃപ തരണമേ🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ മകന്റെ ഓഫർ ലെറ്റർ വന്നു സീറ്റ് ബുക്ക് ചെയ്യുവാനുള്ള ക്യാഷ് റെഡി ആയി. ഇതി അമ്മ ഇടപെട്ട് എല്ലാം നല്ല രീതിയിൽ ചെയ്ത് തരണം അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു. നന്ദിഅമ്മയ്ക്കും ഈശോക്കും ഒരായിരം നന്ദി പറയുന്നു.ഹല്ലേലു യ്യാ.. 🙏🙏
അമ്മേ മാതാവേ എന്റെ മൂത്ത മകന്റെ കാര്യത്തിൽ വിഷമിക്കുന്നു ഞങ്ങൾ. ഒരു മാനസാന്തരം കൊടുക്കണമേ🙏അമ്മേ ഞങ്ങളെ കൈവിടരുതേ 🙏
Fr Joseph krespanam asogam, nalla job, our home
Amme parishudha amme ജനുവരി 30 ന് മുമ്പ് അമ്മയ്ക്ക് ഇഷ്ടമുള്ള ഒരു ഡേറ്റ് എൻ്റെമോൾക്ക് ജോലിക്ക് keran സാധിക്കും വിശ്വസിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏😭
Amme Alan Ella assignment pass Alan sahayikaname Amme Aigilinu interview pass Alan sahayikaname Amen
Amme mathave please heal saumya
Amme #men 🙏🙏🙏❤❤❤
Mathave, makkal randuperudeyum vivaham nadakan prathikane
Jophy Juno jeffin Naveen nayna nelvin please bless with holy spirit thank you Jesus amma amma amma amma amen amen 🙏🏻😭🙏
എന്റെ ജീവിത പങ്കാളിയുടെ കിഡ്നി൭യ സുഖ൭പടുതണേമേ ഏശുവേ. കണ്ണിന്റെയു൦, കാലി൭൯റയു൦ ഞരമ്പുകൾക്ക് ശക്തി ൭കാടുകണമേ ... കരുണ തോന്നേണമേ🙏🙏🙏🙏🙏😢
Ente mathave mon ennupoi kanunna Aal avanu anukulamai vrename. Amma mathave athu avanai kittane.
Amme mathave njngalude veediteyum sthalahhinteyum kachavadam nddathi thannu japthiyil innum rakshikkename amme
Ente amme mathave ente ticket vegham varaname ente kudubathe kathukolname
Amme mathave ente sareerathil Ulla Ella rogangalum Matti tharane
മകൻപ്രവീണിനെ ക്രിസ്തീയ വിശ്വാസത്തിലേക്കു തിരികെ തരണേ അമ്മേ മരുമകൻ വിഷ്ണുവിന്റെ മദ്യപാനത്തിലുള്ള ആസക്തി സംശയരോഗം ഇവ മാറ്റി നല്ലൊരു മകനെ എന്റെ മകൾക് കൊടുത്തനുഗ്രഹിക്കണമേ അമ്മേ കൃപാസനം മാതാവേ സച്ചുവിനെ അമ്മയുടെ നീല മേലങ്കിയാൽ പൊതിഞ്ഞു സാരക്ഷിക്കണമേ ആമകന്റെ മനസികബുദ്ധിമുട്ട് മാറ്റി കൊടുത്തനുഗ്രഹിക്കണമേ ആമേൻ ആവേമരിയ 🙏🏻🙏🏻
പരിശുദ്ധ അമ്മേ കൃപാസനം prasathavara മാതാവേ അമ്മേ ഇന്നലെ രാത്രി മുഴുവനും ഇന്നു പ്രഭാതവും എന്നെയും കുടുംബത്തെയും സകലരെയും കാത്തു സംരക്ഷിച്ചതിനു കോടാനുകോടി നന്ദിയമ്മേ ശാരീരിക. മാനസിക വെല്ലുവിളിനേരിടുന്ന എന്നെ പരിശുദ്ധ അമ്മ കരുണയുടെ തിരിനാളം എന്നിലും വർഷിക്കണമേ ഞാൻ അമ്മയുടെ മുമ്പിൽ വച്ച ആറു നിയോഗങ്ങൾ നടത്തിത്തരണമേ മാതാവേ ഇന്നു പ്രഭാതം മുതൽ പ്രദോഷം വരെയും ആ പത്തനാർദ്ദങ്ങളൊന്നും വരാതെ കാത്തുകൊള്ളണമേ മാതാവേ എന്റെ മകൻ പ്രണവിന് ഒരു നിത്യവരുമാനമുള്ള ജോലി കാണിച്ചു കൊടുക്കണേ മാതാവേ ഞങ്ങളുടെ മധ്യസ്ഥൻ സെബാസ്ത്യനോസ് പുണ്ണ്യളന്റെ തിരുന്നലാണമ്മേ എന്റെ മക്കളെ നൈറ്റ് ജോലിയിൽ നിന്ന് ഒഴിവാക്കി കൊടുത്തനുഗ്രഹിക്കണേ അമ്മേ ആമേൻ ആവേമരിയ 🙏🏻🙏🏻
Amme mathave ente ammene kaakkaname ente ammede biopsy result normalakki tharename njangale kaakkaname ,veedinte japthiyum maatti tharename🙏🙏🙏🙏🙏
Amme mathave ente kunjavakku nalla mark kittane
അമ്മേ സ്വന്തം ആയി പുതിയ വീട് തന്നു അനുഗ്ഗ്രഹിക്കണേ 🙏🙏🙏
Amma mathave kathukollam
Amme pray for us
ഞാൻ സാമ്പത്തിക ആയി തീരെ ബുദ്ധി മുട്ടിൽ ആ എന്റെ വീടിന്റെ പണി തീർക്കുവാൻ സാതിക്കുന്നില്ല ആരും സഹായിക്കാൻ ഞങ്ങൾക്ക് ഇല്ല അമ്മ തന്നെ ഞങ്ങൾക്ക് വഴി കാട്ടിത്തരേണമേ ഒരു ബാങ്ക് ലോൺ പോലും കിട്ടുന്നില്ല അമ്മേ അമ്മ തന്നെ മാർഗം തെളിയിച്ചു തരേണമേ
Mummy de rogam Matti normal aakanum ...dairyam kittanum vendi prarthikkunnu Amme....ishowppa 🙏
Amme mathave abelinte exam nnnayi write cheyyan amma koode pokaname amma Ella answers remember cheyyan sahayikaname Amen
Aamen
Amma mathave pls bless my son joshua, who is going to attend his 12th board practical exam from Wednesday onwards. I request to you ammamathave and your son and our saviour jesuschrist to bless and accompany my son to his exam hall and help him to do his exams well.
Ammeesoyoduvangithannaellaanugrehangalkumnandhi
Amma enta supplementary exam practical requirements samarpikunnu avidunnu rashikenama sthothram hallelujah
Amme mathave entayum kudumbathilulla ella vidha rogavum mattane
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave
Amme enneyum prathyaksheekaranathinte sakshi aki mattename
Ente Kripasana Mathave please interfere in my financial issues for this week