വല്ല നാട്ടിലും അലിഞ്ഞു ചെരേണ്ട ശരീരം എല്ലാവരും ആഗ്രഹിക്കും പോലെ സ്വന്തം വീട്ടുമുറ്റത്ത് ദഹിപ്പിക്കാനുള്ള ആ ഭാഗ്യം എങ്കിലും നിനക്ക് കിട്ടിയല്ലോ സഹോദരാ അത് മാത്രം ആണ് ഇപ്പൊ ഒരാശ്വാസം. 🌹
ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ട് അർജുൻ ആരൊക്കെയോ ആയി മാറി.. പ്രിയ സഹോദരാ നിനക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹😔😔😔😔
സത്യമാണ്...ബ്രോ... ഇന്നലെ അവിടെ വന്ന. ..ആയിരങ്ങൾ...അങ്ങിനെ ഉള്ളവരാണ്..ഞാനും...❤ കണ്ണീർ വരുമ്പോൾ...ഒരിക്കൽ പോലും കാണുകയും കേൾക്കുകയും ചെയ്യാത്ത ഒരു മനുഷ്യനുവേണ്ടി കണ്ണീർ വരാൻ കാരണം. എന്താവും..❤❤
അർജുൻ ജീവനോടെ തിരിച്ചു വന്നിരിക്കുന്നു എങ്കിൽ കേരളം മുഴുവൻ താൻ വയറലായതറിഞ്ഞ് ഒരുപാട് സന്തോഷപ്പെട്ടേനെ ഇപ്പോൾ ഇത്രയും ആളുകൾ തന്നെ സ്നേഹിച്ചതോ പ്രാർത്ഥിച്ചതോ ഒന്നും അറിയാതെ പോയല്ലോ ഞാൻ അർജുൻ തിരിച്ചു വന്നു അവന്റെ ഇൻറർവ്യൂ കാണാൻ കാത്തിരിക്കായിരുന്നു
ഗംഗാവാലിപുഴ ഒരു ക്രൂരയായിരുന്നു ആദ്യമൊന്നും അവൾ ആരെയും അടുപ്പിച്ചില്ല അങ്ങനെ കുറേനാൾ കഴിഞ്ഞപ്പോൾ അവളുടെ ദേഷ്യവും പകയും അടങ്ങി അവൾ ശാന്തമായി അവനോടു ഇത്തിരി കനിവ് കാണിച്ചു സ്വന്തം മണ്ണിൽ കുഞ്ഞിന്റെയും കുടുംബത്തിന്റെയും അടുത്തു ഉറങ്ങാൻ അല്പം മാത്രം ബാക്കി വെച്ചു അവനെ 😔🙏
ഡാ ഏട്ടാ.... നീ എവിടെയും പോയിട്ടില്ല 🙏🙏🙏 നീ ദൈവത്തിനെ അരികിൽ അല്ലെ.... ഞങ്ങൾക്ക് കാണാൻ കഴിയില്ലെങ്കിലും നിനക്ക് ഞങ്ങളെ എല്ലാവരെയും കാണാൻ പറ്റുന്നുണ്ടാവും 🙏🙏🙏
എനിക്ക് അർജുൻ മരിച്ചതിനേക്കാൾ വിഷമം മനസ്സ് മരിച്ചു ജീവനോടെ ഇരിക്കുന്ന അർജുൻടെ വൈഫിനെ ഓർത്തിട്ട. ചെറിയ പ്രായമല്ലേ. കണ്ടിട്ട് തോന്നുന്നു അതോപ് പാവം പെൺകുട്ടിയാണെന്നു. എല്ലാം ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത് ഉണ്ടായാൽ മതിയായിരുന്നു.
പ്രിയപ്പെട്ട അർജുൻ കേരളകരയിലെ മൊത്തം സ്നേഹം ഏറ്റുവാങ്ങി, നീ എന്നും ഞങ്ങടെ മനസ്സിൽ നീറുന്ന ഓർമ യായി കാണും, നിനക്കു ശാന്തി കിട്ടട്ടെ, ഞങ്ങടെ പ്രാർത്ഥന യിൽ കാണും 🙏🏻
ഏതോ ലോകത്തിൽ നിന്നും വന്ന വലിയ പുതാത്താന്മാർ മലമുകളിൽ ചവിട്ടി മിധിച്ചു ഗംഗവലിപ്പുഴലേക്കു തള്ളി കുത്തി മറിഞ്ഞു പോയി ഗംഗവാലി അമ്മയുടെ മടിയിൽ ഉറങ്ങി മടിത്തട്ടിൽ ചിതറി പോകതെ 72 ദിവസം കാത്തു അവളുടെ കണ്ണുനീർ ഫലം കണ്ട് മുറ്റത്തു അന്തി ഉറങ്ങുന്നു എല്ലാവരുടെയും പ്രിയപ്പെട്ട അർജുൻ 🙏🙏🙏
ഇങ്ങനെ കത്തി എരിയുന്നെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഇന്നല്ലെങ്കിൽ നാളെ നമ്മളും ഇതുപോലെ കത്തി എരിയേണ്ടവർ ആണ് എന്ന യാഥാർഥ്യം മനസിലാക്കുന്നു 🙏ഒരു സമാധാനം ഇങ്ങനെ എങ്കിലും വീട്ടുകാർക്ക് കിട്ടിയല്ലോ.. മരിച്ചു പോയി ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് അവർക്കും വിശ്വസിക്കാം... അല്ലെങ്കിൽ എത്ര നാളെന്നു വിചാരിച്ചു നീറി നീറി ജീവിക്കും🙏🙏🙏
എൻ്റെ നാട് അല്ല നമ്മുടെ നാട് കേരളം ജാതിയോ മതമോ നിറമോ ജോലിയോ ഒന്നും സ്നേഹത്തിന് മുകളിൽ കിടക്കില്ല എന്ന് തെളിയിപ്പി പ്പ് തന്ന് നീ പോയല്ലോ എട കൂടപ്പിറപ്പേ' ...❤'നീ വിജയിച്ച വനാട 'നിൻ് മരണത്തി ൽ കേരള ജനത ഒന്നടങ്കം വിഷമിച്ചെങ്കി ൽ നീ പൊളിയട '❤ ഞങ്ങളും വരും നീ പോയ ആ വഴിയിലൂടെ Yes മരണം ഒരിക്കെൽ നിന്നിലും മറ്റൊരിക്കൽ എന്നിലും '❤❤❤❤
മനുഷ്യൻ അത്ര നല്ലവൻ ഒന്നുമല്ല... ആരും നല്ലവർ അല്ല മൃഗങ്ങൾ പോലും.. മൃഗങ്ങൾ അവരുടെ വിശപ്പടക്കാൻ വേണ്ടി പലപ്പോഴും മറ്റുള്ള മൃഗങ്ങളെ വേദനിപ്പിച്ചു കൊല്ലുന്നു പക്ഷേ മനുഷ്യൻ വിശപ്പടക്കാൻ അല്ലാതെയും വിനോദത്തിനു വേണ്ടിയും എല്ലാം.. ക്രൂരമായി തന്നെ പലതും ചെയ്യുന്നു..... സത്യത്തിൽ ദൈവത്തിനെ വിളിക്കാൻ പോലും ആർക്കും യോഗ്യതയില്ല.. എങ്കിലും സ്വന്തം കുടുംബത്തിൽ ഒരു വിഷമം ഇങ്ങനെ വരുമ്പോൾ... ഒരുപാട് വിഷമമുണ്ടാകും.. അപ്പോൾ അവരോട് കാണിക്കുന്ന അലിവ് സ്നേഹം എല്ലാവരും ഇല്ലെങ്കിലും ചിലർക്കെങ്കിലും അത് ഉണ്ട് അതാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.... പ്രിയ സഹോദരാ... നിനക്ക് സ്വർഗ്ഗത്തിൽ വിശ്രമിക്കാനുള്ള അവസരം ലഭിക്കട്ടെ. 🙏🙏🙏🙏🙏🙏
ഒരിക്കൽ പോലും ഒരു മിന്നായം പോലെ എങ്കിലും നേരിൽ കാണാഞ്ഞിട്ടും മനസ്സിൽ ആഴത്തിൽ വെരുറച്ചുപോയി കൂടപ്പിറപ്പേ.. ഇനി നീ ജീവിക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ. മുന്നിലൂടെ പോകുന്ന ഒരു ഭാരത് ബെൻസ് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് ഇപ്പോൾ. 😢💐
എന്റെ ബ്രദറിന്റെ ഫ്രണ്ട് ഈയിടെ വണ്ടി ആക്‌സിഡന്റിൽ മരിച്ചു. വീട്ടിലേക്ക് സാധനം വാങ്ങാൻ പോയി വരുമ്പോ accident ആയി ആൾ തെറിച്ചു വീണു ഹെൽമെറ്റ് പൊട്ടി full പരിക്ക് ആയി ഹോസ്പിറ്റലിൽ ചെന്നപ്പോ മെഡിക്കൽ കോളേജിൽ കൊണ്ട് പോകാൻ പറഞ്ഞ്, പക്ഷെ അങ്ങു ചെന്നപ്പോ മരിച്ചു. ആൾടെ wifeum ഇത്പോലെ ഇറങ്ങി വന്നു രജിസ്റ്റർ മാര്യേജ് ചെയ്തയാ. ആ pulli ആ ചേച്ചിയെ പഠിപ്പിച്ചു നേഴ്സ് ആക്കി എന്നട്ട് ആ ചേച്ചി ജോലി ആയിട്ട് 5/6 വർഷത്തിനു ശേഷം ആ ചേട്ടനെ കാണാൻ സർപ്രൈസ് ആയി വന്നപ്പോ ആൾ ഹോസ്പിറ്റൽ ആയിരുന്നു അതും ആൾടെ birthday ദിവസം ആയിരുന്നു. കുട്ടികളൊന്നും ഇല്ല അവർക്ക്. ആ ചേച്ചി വീട്ടിൽ വന്നു അടുത്ത ദിവസം ആ ചേട്ടന്റെ അടക്കം ആയിരുന്നു. പോയി കണ്ട് കഴിഞ്ഞ് വല്ലാത്ത വിഷമം. അങ്ങനെ ഇരുന്നപ്പോളാ അർജുന്റെ ന്യൂസ് അറിഞ്ഞത്. അവരൊക്കെ ജീവിതം ആസ്വദിക്കുന്നതിന് മുന്നേ പോയല്ലോന്ന് ആലോചിക്കുമ്പോളാ😭😭 ആ ചേട്ടനും 30 വയസ്സ്😔😔
പ്രിയ സഹോദരാ.. ❤️❤️ പരേതത്മാവിന് മോക്ഷം ലഭിക്കട്ടെ!പുന:ർജന്മമുണ്ടാകിൽദീർഗായുസ്സും സന്തോഷവും സമാദാനവുംഐശ്വര്യവും ഉള്ള ജീവിതം ലഭിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🌹🌹
നമ്മുടെ ആരുമല്ലാത്ത എന്നാൽ എല്ലാമായി മാറിയ പാവം അർജുൻ.മരണം എല്ലാവർക്കും ഒരിക്കൽ സംഭവിക്കും.എന്നാൽ രക്തം കൊണ്ടോ സൗഹൃദം കൊണ്ടോ അയൽ ബന്ധം കൊണ്ടോ നാട്ടുകാർ എന്ന ബന്ധം കൊണ്ടോ ഒന്നും അല്ലാതെ എല്ലാ ജനങ്ങളുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ടാണ് അർജുൻ നീ പോയെ.നീ ജീവനോടെ തിരിച്ചു വരണമെന്ന് എല്ലാവരെയും പോലെ ഞാനും ഒത്തിരി പ്രാർത്ഥിച്ചു.ജീവനോടെ അല്ലാതെ നീ സ്വന്തം മണ്ണിൽ ഉറങ്ങാനായി വന്നു.നമുക്ക് ഇത്രയും സങ്കടം വരുന്നുണ്ടെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ.സഹിക്കുന്നില്ല.അവർ അതി ജീവിക്കും.ന്നാലും.ആ പെൺകൊച്ചു എന്ത് ചെറുപ്പമാ. അതിനിനി എത്രനാൾ ജീവിതം ഉള്ളതാ.മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം എല്ലാവർക്കും കൊടുക്കണേ ദൈവമേ. Nb : ആ പെൺകൊച്ചു ഒന്ന് ജീവിക്കാനുള്ള ധൈര്യo കാണിച്ചാൽ അതിനെ കുറ്റം പറഞ്ഞു തളർത്താതിരിക്കാനുള്ള മനസെങ്കിലും മനുഷ്യർ കാണിച്ചാൽ മതിയായിരുന്നു.
ദൈവം വലിയവൻ ആണ്.....🙏🙏70 ദിവസത്തോളം വെള്ളത്തിൽ ,ആഴത്തിൽ,കിടന്ന അർജുൻ nte ശരിരം എങ്കിൽ വീട്ടുകാർക്ക് കിട്ടി അല്ലോ, 🙏🙏🙏🙏ഇല്ലെങ്കിൽ എപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും ആയിരുന്നു. അർജുൻ സഹോദര🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹എപ്പോഴും മനസിൽ maayathe ഉണ്ടാവും......
ഞാൻ ആലോചിച്ചത്, ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി അർജുന്റെ ലോറി അതിൽ പെട്ടു പുഴയിൽ വീണു. പക്ഷെ നമ്മൾ മലയാളികൾ അത് അറിഞ്ഞത് അർജുന്റെ ന്യൂസ് കണ്ടാണ്. പക്ഷെ അപ്പോഴേക്കും അർജുന്റെ ഫാമിലി ആ ഷിരൂർ മണ്ണിടിച്ചിൽ ന്യൂസ് അറിഞ്ഞു. Maybe അർജുൻ call എടുക്കാതെ ആയപ്പോ അവര് തിരക്കിപ്പോ അറിഞ്ഞ ആവും ല്ലേ. ഞാൻ ഉദ്ദേശിച്ചത് അർജുനെ വിളിച്ചു കിട്ടിയില്ല അപ്പൊ അവര് അറിഞ്ഞു വണ്ടി landslidel പെട്ടുപോയെന്ന്. അങ്ങനെ ആണോ? ചോദിച്ച വേറൊന്നും കൊണ്ടല്ല, നമ്മളൊക്കെ ഒരു അപകടo അറിയുന്നത് ആരെങ്കിലും പറയുമ്പോ ഒക്കെ അല്ലെ, ഫോൺ വിളിച്ചു കിട്ടിയില്ലേൽ നമ്മൾ വിചാരിക്കില്ലേ ഫോൺ ചാർജില്ലാത്തയാവും അല്ലേൽ വണ്ടി ഓടിക്കയാവും എന്ന്. അങ്ങനെ ആയിരുന്നേൽ അവർ വളരെ ലേറ്റ് ആയി അല്ലെ ഈ വിവരം അറിയുള്ളൂ😔😔
സാധാരണക്കാരിൽ ഒരുവൻ...ആർക്കും അറിയില്ലായിരുന്നു. എന്നൽ മുഴുവൻ ജനതയുടെയും സ്നേഹം ഏറ്റുവാങ്ങി കേരളക്കരയുടെ ഒത്തൈരുമയുടെ മഹത്വം നാടിനെ മുഴുവൻ അറിയിച്ചു...... പക്ഷേ അളിഞ്ഞ അളിയൻ അനിയത്തി കാരണം ആ ആത്മാവ് പോലും ഇപ്പോൾ വേദനിക്കുന്നുണ്ടാവും.❤
അർജുനെ ഞാൻ എടാ എന്ന് വിളിച്ചോട്ടെ.. എടാ നീ ഞങ്ങളുടെ മനസിൽ നിന്ന് ഒരിക്കലും മായില്ല... കണ്ണുനീരോടെ ഞങ്ങൾ ഇരിക്കുന്നത് നിനക്ക് കാണാൻ പറ്റുന്നില്ലെ.. അതാണ് നിന്നോടുള്ള ഞങ്ങളുടെ സ്നേഹം.... ഈ ലോകം മുഴുവൻ നിന്റെ ആത്മാവിനു ശാന്തിക്കായി പ്രാർദിക്കുന്നു...... 😢😢😢😢😢😢
ഈ ആത്മാവിന് ശാന്തി കിട്ടില്ല കാരണം പുഴയിൽ അലിഞ്ഞ് ച്ചേരേണ്ട ശരീരം 71 ദിവസം കുടബത്തേ മറന്ന് ഉറക്കം ഊണും ഉപേക്ഷിച്ച് നടന്ന ഒരു മനുഷ്യനുണ്ട് മനാഫ് അദ്ദേഹത്തിനെ വേദനിപ്പിച്ച് സന്തോഷിക്കുന്ന അർജുൻ്റെ ഭാര്യ അളിയൻ അമ്മ നന്ദികെട്ട 3 പേരും കാരണം അർജുൻ്റെ ആത്മാവിന് ശാന്തി കിട്ടില്ല കാരണം മനാഫ് അർജുൻ്റെ എല്ലാം എല്ലാം ആയിരുന്നു😢😢😢😢
Avasanam athum sambhavichu arjun madangivaratha oru lokathilekk poyirrikkunnu eni arjunum oru ormayayai theernnu ithrayum ollu oru manushian enthokke cheyythaalum oru dhi asam maranam nammaleyum pidikkudum ❤arjun❤
നമ്മുടെ പ്രിയപ്പെട്ടവർ മാസങ്ങളോളം മണ്ണിനടിയിൽ അഴുകി പുഴുവരിച്ചു വികൃതമായി, വെറും എല്ലുകളായി മാറി നൂറ്റാണ്ടുകളോളം അങ്ങനെ കിടക്കുന്നതിനേക്കാൾ നല്ലതല്ലേ മിനുട്ടുകൾ കൊണ്ട് വെറും ചാരമായി മാറുന്നത്.. അവർ ഇനി ഇല്ല എന്ന സത്യം അംഗീകരിക്കാൻ അതിൽ കൂടുതൽ എന്ത് വേണം... അവർ മണ്ണിലും ഇല്ല, വിണ്ണിലും ഇല്ല.. ഓർമകളിൽ മാത്രം..
@@sabucyril888 മരണാനന്തര ജീവിതം എങ്ങനെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ മരിച്ചവർ ആരും ഇന്ന് തിരികെ വന്നിട്ടില്ല അങ്ങനെ വരികയും ഇല്ല അങ്ങനെ ആരെങ്കിലും തിരിച്ചെത്തി നിങ്ങൾക്ക് പറഞ്ഞുതരികയാണെങ്കിൽ നിങ്ങൾ അന്നേരം തന്നെ ബോധരഹിതനായി വീണുപോകും. ഭൂമിയിലെ മരണത്തോടുകൂടി ജീവിതം അവസാനിച്ചു എന്ന് കരുതുന്ന മനുഷ്യർ അവരുടെ മരണശേഷം ലോകാവസാന നാൾ വരെ അഥവാ ഉയർത്തെഴുന്നേൽക്കുന്ന നാൾ വരെയുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലോകാവസാന നാൾ അവരെല്ലാവരും വിചാരണക്ക് വിധേയരാകും ഭൂമിയിൽ ജീവിച്ചു മരണപ്പെട്ട ഒരാൾ പോലും അതിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല.വിചാരണ കൂടാതെ ഒരാളും ആ ദിവസം മറികടക്കില്ല.
@@SPG-uc3of @sabucyril888 മരണാനന്തര ജീവിതം എങ്ങനെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ മരിച്ചവർ ആരും ഇന്ന് തിരികെ വന്നിട്ടില്ല അങ്ങനെ വരികയും ഇല്ല അങ്ങനെ ആരെങ്കിലും തിരിച്ചെത്തി നിങ്ങൾക്ക് പറഞ്ഞുതരികയാണെങ്കിൽ നിങ്ങൾ അന്നേരം തന്നെ ബോധരഹിതനായി വീണുപോകും. ഭൂമിയിലെ മരണത്തോടുകൂടി ജീവിതം അവസാനിച്ചു എന്ന് കരുതുന്ന മനുഷ്യർ അവരുടെ മരണശേഷം ലോകാവസാന നാൾ വരെ അഥവാ ഉയർത്തെഴുന്നേൽക്കുന്ന നാൾ വരെയുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലോകാവസാന നാൾ അവരെല്ലാവരും വിചാരണക്ക് വിധേയരാകും ഭൂമിയിൽ ജീവിച്ചു മരണപ്പെട്ട ഒരാൾ പോലും അതിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല.വിചാരണ കൂടാതെ ഒരാളും ആ ദിവസം മറികടക്കില്ല.
@@sabucyril888 @sabucyril888 മരണാനന്തര ജീവിതം എങ്ങനെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ മരിച്ചവർ ആരും ഇന്ന് തിരികെ വന്നിട്ടില്ല അങ്ങനെ വരികയും ഇല്ല അങ്ങനെ ആരെങ്കിലും തിരിച്ചെത്തി നിങ്ങൾക്ക് പറഞ്ഞുതരികയാണെങ്കിൽ നിങ്ങൾ അന്നേരം തന്നെ ബോധരഹിതനായി വീണുപോകും. ഭൂമിയിലെ മരണത്തോടുകൂടി ജീവിതം അവസാനിച്ചു എന്ന് കരുതുന്ന മനുഷ്യർ അവരുടെ മരണശേഷം ലോകാവസാന നാൾ വരെ അഥവാ ഉയർത്തെഴുന്നേൽക്കുന്ന നാൾ വരെയുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലോകാവസാന നാൾ അവരെല്ലാവരും വിചാരണക്ക് വിധേയരാകും ഭൂമിയിൽ ജീവിച്ചു മരണപ്പെട്ട ഒരാൾ പോലും അതിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല.വിചാരണ കൂടാതെ ഒരാളും ആ ദിവസം മറികടക്കില്ല.
എല്ലാവർക്കും നിന്റെ മരണത്തിൽ വിഷമമുണ്ട് നിന്നെ എല്ലാവരും സ്വന്തം സഹോദരനാണ് കണ്ടത് ഞാൻ ഇങ്ങനെ പറയുന്നു എന്നാൽ എനിക്ക് വളരെ വിഷമമുണ്ട് നിങ്ങൾക്കോ അർജുനനോട്സ്നേഹം ഉണ്ടെങ്കിൽ ഒരു രണ്ട് ലൈക് എങ്കിലും എനിക്ക് തരണം
വല്ല നാട്ടിലും അലിഞ്ഞു ചെരേണ്ട ശരീരം എല്ലാവരും ആഗ്രഹിക്കും പോലെ സ്വന്തം വീട്ടുമുറ്റത്ത് ദഹിപ്പിക്കാനുള്ള ആ ഭാഗ്യം എങ്കിലും നിനക്ക് കിട്ടിയല്ലോ സഹോദരാ അത് മാത്രം ആണ് ഇപ്പൊ ഒരാശ്വാസം. 🌹
Kannumbhol hrudayam muriunna vedana. Maranam anivasryamslle. Akalathil poyi... Enthu cheum Athu monetum ponnumoludeum kochu kuttiudeum vidhi. Aashwasikkaam🌹🌹🌹🌹🌹🌹🙏🙏🙏💐💐💐💐💐
😭😭😭😭
😢😢😢
😔😔😔😔
😢😢😢😢
ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും കുറച്ചു ദിവസങ്ങൾ കൊണ്ട് അർജുൻ ആരൊക്കെയോ ആയി മാറി.. പ്രിയ സഹോദരാ നിനക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹😔😔😔😔
സത്യമാണ്...ബ്രോ...
ഇന്നലെ അവിടെ വന്ന. ..ആയിരങ്ങൾ...അങ്ങിനെ ഉള്ളവരാണ്..ഞാനും...❤
കണ്ണീർ വരുമ്പോൾ...ഒരിക്കൽ പോലും കാണുകയും കേൾക്കുകയും ചെയ്യാത്ത ഒരു മനുഷ്യനുവേണ്ടി കണ്ണീർ വരാൻ കാരണം. എന്താവും..❤❤
😢
Sathyam
സത്യം 😔
😢😢😢😢😢😢😢😢
ലോകം മൊത്തം അവനായി കൈകൾ ഉയർത്തി പ്രാർത്ഥിച്ചിലെ 😢അതാണ് അർജുൻ ചേട്ടന് കിട്ടിയ ആദരവ് 🫂
ബട്ട് വീട്ട്കാർ പറയുന്നത് വേറെ ആണ്
അർജുന് വേണ്ടി എഴുതിയ പാട്ട്😢
😢😢😢
🥲
Ushered new thane song
Yes😢😢
😢😢
കൂടെ നിന്നവരുടെ കുതികാൽ വെട്ടുന്ന കുടുംബം ആണ് . സപ്പോർട്ട് മനാഫ് ❤
Partty. Adimakal
Arjun marichittu athinte edayil business thanne aanu manaf undakkunnath.... Avanu eni chakara alle.... Avante kachodam podi podikkum athrekkum publicity aayi...
അർജുൻ ജീവനോടെ തിരിച്ചു വന്നിരിക്കുന്നു എങ്കിൽ കേരളം മുഴുവൻ താൻ വയറലായതറിഞ്ഞ് ഒരുപാട് സന്തോഷപ്പെട്ടേനെ ഇപ്പോൾ ഇത്രയും ആളുകൾ തന്നെ സ്നേഹിച്ചതോ പ്രാർത്ഥിച്ചതോ ഒന്നും അറിയാതെ പോയല്ലോ ഞാൻ അർജുൻ തിരിച്ചു വന്നു അവന്റെ ഇൻറർവ്യൂ കാണാൻ കാത്തിരിക്കായിരുന്നു
Sathyam jnanum ingane vijarichittund
അതെ 😢🙏
Shariyanne... sreegithsanthoshg...
ഗംഗാവാലിപുഴ ഒരു ക്രൂരയായിരുന്നു ആദ്യമൊന്നും അവൾ ആരെയും അടുപ്പിച്ചില്ല അങ്ങനെ കുറേനാൾ കഴിഞ്ഞപ്പോൾ അവളുടെ ദേഷ്യവും പകയും അടങ്ങി അവൾ ശാന്തമായി അവനോടു ഇത്തിരി കനിവ് കാണിച്ചു സ്വന്തം മണ്ണിൽ കുഞ്ഞിന്റെയും കുടുംബത്തിന്റെയും അടുത്തു ഉറങ്ങാൻ അല്പം മാത്രം ബാക്കി വെച്ചു അവനെ 😔🙏
Aa kaniv nerathe kanichirunnenkil aa manushyan inn jeevanode kanumayirunnu😢
😢😢njanum chindhikkumaayirunnu.avalude maril aarkkum vitt kodukkaath kootti anachupidichu.malayaaligalude sneehathin munnil avalk kaygale ayachuvideedivannu.allengil malayaaligal avalude kayyine balamaayi pidichumaatti nammude muthine thirichuvaangi😢.namukk kittiyappoozheekkum avan......💔 .
annuthanne gangaavaleee.. nee njangale piriya sahoodharane thannirunneel.
ഗംഗവാലിക്കു മുഴുവനായി അവനെ കൊടുക്കാതെ തന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചത് അവൻ സ്നേഹിച്ച ട്രക്ക് ആയിരുന്നു...
😢😢😢😢
Ivide manushyan villan kaaranam anadhikritha road nirmanam safety wall nirmichirunnegil igane sambhavikkumayiruno
എഴുപത്തി ഒന്ന് ദിവസത്തെ ജലനിദ്രയിൽ നിന്ന് അവൻ തിരികെ എത്തി സ്വന്തം മണ്ണിൽ ലയിച്ചു ,,, പ്രണാമം 😪
ഡാ ഏട്ടാ.... നീ എവിടെയും പോയിട്ടില്ല 🙏🙏🙏 നീ ദൈവത്തിനെ അരികിൽ അല്ലെ.... ഞങ്ങൾക്ക് കാണാൻ കഴിയില്ലെങ്കിലും നിനക്ക് ഞങ്ങളെ എല്ലാവരെയും കാണാൻ പറ്റുന്നുണ്ടാവും 🙏🙏🙏
😢😢
Yes😢😢
Urappayum.. Ellam kanunnondakum 🥹
Yes
എന്തോ ഈ പാട്ടും ആ സഹോദരനെയും ഓർക്കുമ്പോൾ നെഞ്ച് വിങ്ങുന്നത് പോലെ അറിയാതെ കണ്ണ് നിറയുന്നു
എനിക്ക് അർജുൻ മരിച്ചതിനേക്കാൾ വിഷമം മനസ്സ് മരിച്ചു ജീവനോടെ ഇരിക്കുന്ന അർജുൻടെ വൈഫിനെ ഓർത്തിട്ട. ചെറിയ പ്രായമല്ലേ. കണ്ടിട്ട് തോന്നുന്നു അതോപ് പാവം പെൺകുട്ടിയാണെന്നു. എല്ലാം ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത് ഉണ്ടായാൽ മതിയായിരുന്നു.
അർജുന് 30 വയസ് അല്ലെ ഉള്ളൂ അപ്പോ അതിലും age കുറഞ്ഞ കുട്ടി ആകും 🥺🥺
Manasu
100% correct 😢😢😢😢😢😢
സ്നേഹചിച്ചു ഒത്തിരി എതിർപ്പികൾക്ക് ശേഷമായിരുന്നു വിവാഹം എന്നല്ലേ പറയുന്ന കേട്ടത്.
@@alfan8788 ജാതക ദോഷം ആണോന്നു ഒക്കെ കുറെ പേര് പറയുന്ന കേട്ടു ഓർത്തിട്ടു തന്നെ ന്തോ പേടി തോന്നുവാ 🥺
മനാഫ് ഇക്ക... കൂടെ ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏😢😢😢
ഇപ്പോൾ അവന്റെ വീട്ടുകാരുടെ കാഴ്ചപ്പാട് തന്നെ മാറി പോയി
ഇത്രനാളും കൂടെ നിന്നവന്റെ തലയിൽ തന്നെ വീട്ടുകാർ ചവിട്ടി താഴ്ത്തുന്നു കഷ്ടം 😔
പ്രിയപ്പെട്ട അർജുൻ കേരളകരയിലെ മൊത്തം സ്നേഹം ഏറ്റുവാങ്ങി, നീ എന്നും ഞങ്ങടെ മനസ്സിൽ നീറുന്ന ഓർമ യായി കാണും, നിനക്കു ശാന്തി കിട്ടട്ടെ, ഞങ്ങടെ പ്രാർത്ഥന യിൽ കാണും 🙏🏻
അത് തെരഞ്ഞു പിടിച്ച് നാട്ടിലേക്കെത്തിച്ചു തന്ന മനാഫ്ക്കയോട് നന്ദികേടി കാണിക്കരുതായിരുന്നു..
ഏതോ ലോകത്തിൽ നിന്നും വന്ന വലിയ പുതാത്താന്മാർ മലമുകളിൽ ചവിട്ടി മിധിച്ചു ഗംഗവലിപ്പുഴലേക്കു തള്ളി കുത്തി മറിഞ്ഞു പോയി ഗംഗവാലി അമ്മയുടെ മടിയിൽ ഉറങ്ങി മടിത്തട്ടിൽ ചിതറി പോകതെ 72 ദിവസം കാത്തു അവളുടെ കണ്ണുനീർ ഫലം കണ്ട് മുറ്റത്തു അന്തി ഉറങ്ങുന്നു എല്ലാവരുടെയും പ്രിയപ്പെട്ട അർജുൻ 🙏🙏🙏
ഇങ്ങനെ കത്തി എരിയുന്നെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഇന്നല്ലെങ്കിൽ നാളെ നമ്മളും ഇതുപോലെ കത്തി എരിയേണ്ടവർ ആണ് എന്ന യാഥാർഥ്യം മനസിലാക്കുന്നു 🙏ഒരു സമാധാനം ഇങ്ങനെ എങ്കിലും വീട്ടുകാർക്ക് കിട്ടിയല്ലോ.. മരിച്ചു പോയി ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് അവർക്കും വിശ്വസിക്കാം... അല്ലെങ്കിൽ എത്ര നാളെന്നു വിചാരിച്ചു നീറി നീറി ജീവിക്കും🙏🙏🙏
എൻ്റെ നാട് അല്ല നമ്മുടെ നാട് കേരളം ജാതിയോ മതമോ നിറമോ ജോലിയോ ഒന്നും സ്നേഹത്തിന് മുകളിൽ കിടക്കില്ല എന്ന് തെളിയിപ്പി പ്പ് തന്ന് നീ പോയല്ലോ എട കൂടപ്പിറപ്പേ' ...❤'നീ വിജയിച്ച വനാട 'നിൻ് മരണത്തി ൽ കേരള ജനത ഒന്നടങ്കം വിഷമിച്ചെങ്കി ൽ നീ പൊളിയട '❤ ഞങ്ങളും വരും നീ പോയ ആ വഴിയിലൂടെ Yes മരണം ഒരിക്കെൽ നിന്നിലും മറ്റൊരിക്കൽ എന്നിലും '❤❤❤❤
പാവം ഒരുപാട് സ്വപ്നങ്ങൾ നിറവേനുണ്ട് ആ മനസ്സിൽ അതെല്ലാം ഭാര്യയിലൂടെയും മോനിലൂടെയും നിറവേരും എല്ലാം അർജുൻട്ടനെ കാണാൻ സാധിക്കും 🙏🏻🙏🏻🙏🏻
ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ സഹോദരന് പ്രണാമം😢
ആരാണെന്ന് അറിയില്ല എന്നാൽ ഇപ്പോൾ അർജുന ഓർക്കുമ്പോൾ സങ്കടം വരും 😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നു മോനെ സഹിക്കുന്നില്ല മോനെ കണ്ടിട്ടില്ല എങ്കിലും നെഞ്ചിൽ ഒരു വിങ്ങൽ 😭😭😭😭😭
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢.അർജുൻ ഇനി എല്ലാവരുടെയും മനസ്സിൽ ജീവിക്കും 😢😢
എത്ര തവണ കണ്ടു എന്ന് അറിയില്ല അറിയാതെ കണ്ണ് നിറഞ്ഞു പോയി പ്രണാമം അർജുനേട്ടാ😢😢😢❤😢😢😢
Yes..vallatha feeling..ee pattum arjunum
😪😪
മോനെ നീ എന്നും വേദനിപ്പിക്കുന്ന ഓര്‍മകള്‍ തന്നെ 🙏🙏🙏🙏🙏
😊😊😊😊😊😢😢😢
Reach കിട്ടാൻ വേണ്ടി എന്തിനാണ് bro ഇങ്ങനെ ഒരു വീഡിയോ ഇടുന്നത് 🙏 കാണുന്നവർക്ക് ഉണ്ടാകുന്ന വേദന അവരുടെ കുടുംബക്കാരെപോലെ തന്നെയാണ് 😢
പ്രിയ സഹോദര മലയാളികളായ നമ്മൾ എല്ലവരുടെയും മനസ്സിൽ ജീവനോടെ അർജുൻ നി ഉണ്ട് പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി 😢🥹🥹😭😭🙏🙏🙏🙏🌹🌹
പ്രണാമം അനിയ
ആ കുടുംബത്തിന് ദൈവം ശക്തി കൊടുക്കട്ടെ
ആ കുടുംബത്തിന് ഒരു ചുക്കും ഇല്ല.അവരൊകംലൈവ് ആയിട്ട് വീഡിയോയിൽ വരുന്നുണ്ട്😂😂
സഹോദരാ ഒരു കുടുംബത്തിന്റെ നെടുംതുണ് നഷ്ട്ടംപെട്ടത്. ഇനി വൈഫ് ആ കുടുംബത്തെ ചേർത്തുപിടിക്കുക. GodBlessYou♥️♥️♥️♥️
അർജുന്റെ അനിയൻ ഇല്ലേ നെടുംതൂണാവാൻ
പൊന്ന് മോനെ നിന്റെ ഓർമയിൽ വേദനിക്കുന്നു ഇനിയും എത്രകാലം ജീവിച്ചു തീർക്കാൻ ഉണ്ടായിരുന്നു അതെല്ലാം ഇട്ടു പോയി മറക്കില്ല
മനുഷ്യൻ അത്ര നല്ലവൻ ഒന്നുമല്ല... ആരും നല്ലവർ അല്ല മൃഗങ്ങൾ പോലും.. മൃഗങ്ങൾ അവരുടെ വിശപ്പടക്കാൻ വേണ്ടി പലപ്പോഴും മറ്റുള്ള മൃഗങ്ങളെ വേദനിപ്പിച്ചു കൊല്ലുന്നു പക്ഷേ മനുഷ്യൻ വിശപ്പടക്കാൻ അല്ലാതെയും വിനോദത്തിനു വേണ്ടിയും എല്ലാം.. ക്രൂരമായി തന്നെ പലതും ചെയ്യുന്നു..... സത്യത്തിൽ ദൈവത്തിനെ വിളിക്കാൻ പോലും ആർക്കും യോഗ്യതയില്ല.. എങ്കിലും സ്വന്തം കുടുംബത്തിൽ ഒരു വിഷമം ഇങ്ങനെ വരുമ്പോൾ... ഒരുപാട് വിഷമമുണ്ടാകും.. അപ്പോൾ അവരോട് കാണിക്കുന്ന അലിവ് സ്നേഹം എല്ലാവരും ഇല്ലെങ്കിലും ചിലർക്കെങ്കിലും അത് ഉണ്ട് അതാണ് മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.... പ്രിയ സഹോദരാ... നിനക്ക് സ്വർഗ്ഗത്തിൽ വിശ്രമിക്കാനുള്ള അവസരം ലഭിക്കട്ടെ. 🙏🙏🙏🙏🙏🙏
ഇത് കണ്ടിട്ട് നെഞ്ച് പൊട്ടി കരഞ്ഞു പോയി പ്രിയ അർജുൻ ഏട്ടന് പ്രണാമം 😢😢😭😭🙏🙏😭😥🙏🙏
സഹോദരാ ..... താങ്ങാവുന്നതിലും അപ്പുറം ആണിത്. ..... 😭😭😭😭
അർജുനേട്ടന് സ്വന്തം നാട്ടിൽ ഇങ്ങനെയെങ്കിലും എത്താൻ സാധിച്ചതിൽ സന്തോഷിക്കുന്നുണ്ടാവും എവിടയോ ഇരുന്നു😢
മറക്കില്ല ഒരിക്കലും കേരളത്തിലെ ഓരോ ജനങ്ങളുടെ മനസ്സിൽ എന്നും എപ്പോഴും ഉണ്ടാവും 🥲🥺😢😢😢😢😢😢😥😥😢😢😢😭
Eshwara. Arjunchettan swargathil ninnum ellavareyum kandollu. Enike thankaludey photos videos mathramey kaanan kazhinjollu. Arjun chetta ningal God aanu. Ellavarum godine photoyum videoyillum mathramey kandittollu athukond ningal dhaivathintey swatham makhanaannu.
GOD IS LOVE 🙏🙏🙏❤❤🙏🙏🙏🙏
😢
ഒരിക്കൽ പോലും ഒരു മിന്നായം പോലെ എങ്കിലും നേരിൽ കാണാഞ്ഞിട്ടും മനസ്സിൽ ആഴത്തിൽ വെരുറച്ചുപോയി കൂടപ്പിറപ്പേ.. ഇനി നീ ജീവിക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ. മുന്നിലൂടെ പോകുന്ന ഒരു ഭാരത് ബെൻസ് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് ഇപ്പോൾ. 😢💐
അർജുൻ ചേട്ടൻ 😢
ആരോട് ചോദിച്ചിട്ടാ വീഡിയോ യൂട്യൂബിൽ ഇട്ടത്.....അളിയൻ ഇപ്പൊ വരും. .. നീ തീർന്നു 😅
RIP അർജുൻ ❤❤❤
ഒരു സാധാരണക്കാരനായി ജീവിച്ച് രാജാവാരി മരിച്ചു 🙏🙏
മലയാളികളിൽ അർജുൻ എന്നും ജീവിക്കും. കുടുംബത്തിന് തീരാ നഷ്ടം ആണ്. അവർക്ക് എല്ലാവർക്കും ദൈവം ശക്തി പകരട്ടെ.
കാത്ത് വെച്ചെല്ലോ വെണ്ണീറിനായ് ഒരംശമെങ്കിലും കാലമേ...😢😢😢
കാണാതായപ്പോൾ. ഉസിറെ നീതന്നെ നീ താനേ. അർജുന് ഏട്ടനെ അഗ്നി കൊണ്ടുപോകുമ്പോൾ.. അങ്ങ് vaankonilum. 🥹🥹🥹🥹🥹
🙏🙏🙏🙏
എന്റെ ബ്രദറിന്റെ ഫ്രണ്ട് ഈയിടെ വണ്ടി ആക്‌സിഡന്റിൽ മരിച്ചു. വീട്ടിലേക്ക് സാധനം വാങ്ങാൻ പോയി വരുമ്പോ accident ആയി ആൾ തെറിച്ചു വീണു ഹെൽമെറ്റ് പൊട്ടി full പരിക്ക് ആയി ഹോസ്പിറ്റലിൽ ചെന്നപ്പോ മെഡിക്കൽ കോളേജിൽ കൊണ്ട് പോകാൻ പറഞ്ഞ്, പക്ഷെ അങ്ങു ചെന്നപ്പോ മരിച്ചു. ആൾടെ wifeum ഇത്പോലെ ഇറങ്ങി വന്നു രജിസ്റ്റർ മാര്യേജ് ചെയ്തയാ. ആ pulli ആ ചേച്ചിയെ പഠിപ്പിച്ചു നേഴ്സ് ആക്കി എന്നട്ട് ആ ചേച്ചി ജോലി ആയിട്ട് 5/6 വർഷത്തിനു ശേഷം ആ ചേട്ടനെ കാണാൻ സർപ്രൈസ് ആയി വന്നപ്പോ ആൾ ഹോസ്പിറ്റൽ ആയിരുന്നു അതും ആൾടെ birthday ദിവസം ആയിരുന്നു. കുട്ടികളൊന്നും ഇല്ല അവർക്ക്. ആ ചേച്ചി വീട്ടിൽ വന്നു അടുത്ത ദിവസം ആ ചേട്ടന്റെ അടക്കം ആയിരുന്നു. പോയി കണ്ട് കഴിഞ്ഞ് വല്ലാത്ത വിഷമം. അങ്ങനെ ഇരുന്നപ്പോളാ അർജുന്റെ ന്യൂസ് അറിഞ്ഞത്. അവരൊക്കെ ജീവിതം ആസ്വദിക്കുന്നതിന് മുന്നേ പോയല്ലോന്ന് ആലോചിക്കുമ്പോളാ😭😭 ആ ചേട്ടനും 30 വയസ്സ്😔😔
പ്രിയ സഹോദരാ.. ❤️❤️ പരേതത്മാവിന് മോക്ഷം ലഭിക്കട്ടെ!പുന:ർജന്മമുണ്ടാകിൽദീർഗായുസ്സും സന്തോഷവും സമാദാനവുംഐശ്വര്യവും ഉള്ള ജീവിതം ലഭിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🌹🌹
നമ്മുടെ ആരുമല്ലാത്ത എന്നാൽ എല്ലാമായി മാറിയ പാവം അർജുൻ.മരണം എല്ലാവർക്കും ഒരിക്കൽ സംഭവിക്കും.എന്നാൽ രക്തം കൊണ്ടോ സൗഹൃദം കൊണ്ടോ അയൽ ബന്ധം കൊണ്ടോ നാട്ടുകാർ എന്ന ബന്ധം കൊണ്ടോ ഒന്നും അല്ലാതെ എല്ലാ ജനങ്ങളുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ടാണ് അർജുൻ നീ പോയെ.നീ ജീവനോടെ തിരിച്ചു വരണമെന്ന് എല്ലാവരെയും പോലെ ഞാനും ഒത്തിരി പ്രാർത്ഥിച്ചു.ജീവനോടെ അല്ലാതെ നീ സ്വന്തം മണ്ണിൽ ഉറങ്ങാനായി വന്നു.നമുക്ക് ഇത്രയും സങ്കടം വരുന്നുണ്ടെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ.സഹിക്കുന്നില്ല.അവർ അതി ജീവിക്കും.ന്നാലും.ആ പെൺകൊച്ചു എന്ത് ചെറുപ്പമാ. അതിനിനി എത്രനാൾ ജീവിതം ഉള്ളതാ.മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം എല്ലാവർക്കും കൊടുക്കണേ ദൈവമേ.
Nb : ആ പെൺകൊച്ചു ഒന്ന് ജീവിക്കാനുള്ള ധൈര്യo കാണിച്ചാൽ അതിനെ കുറ്റം പറഞ്ഞു തളർത്താതിരിക്കാനുള്ള മനസെങ്കിലും മനുഷ്യർ കാണിച്ചാൽ മതിയായിരുന്നു.
എവിടെ സുധിയുടെ ഭാര്യയെ പറയണേ കേട്ടില്ലേ
ദൈവം വലിയവൻ ആണ്.....🙏🙏70 ദിവസത്തോളം വെള്ളത്തിൽ ,ആഴത്തിൽ,കിടന്ന അർജുൻ nte ശരിരം എങ്കിൽ വീട്ടുകാർക്ക് കിട്ടി അല്ലോ, 🙏🙏🙏🙏ഇല്ലെങ്കിൽ എപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും ആയിരുന്നു.
അർജുൻ സഹോദര🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹എപ്പോഴും മനസിൽ maayathe ഉണ്ടാവും......
ഞാൻ ആലോചിച്ചത്, ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി അർജുന്റെ ലോറി അതിൽ പെട്ടു പുഴയിൽ വീണു. പക്ഷെ നമ്മൾ മലയാളികൾ അത് അറിഞ്ഞത് അർജുന്റെ ന്യൂസ് കണ്ടാണ്. പക്ഷെ അപ്പോഴേക്കും അർജുന്റെ ഫാമിലി ആ ഷിരൂർ മണ്ണിടിച്ചിൽ ന്യൂസ് അറിഞ്ഞു. Maybe അർജുൻ call എടുക്കാതെ ആയപ്പോ അവര് തിരക്കിപ്പോ അറിഞ്ഞ ആവും ല്ലേ. ഞാൻ ഉദ്ദേശിച്ചത് അർജുനെ വിളിച്ചു കിട്ടിയില്ല അപ്പൊ അവര് അറിഞ്ഞു വണ്ടി landslidel പെട്ടുപോയെന്ന്. അങ്ങനെ ആണോ?
ചോദിച്ച വേറൊന്നും കൊണ്ടല്ല, നമ്മളൊക്കെ ഒരു അപകടo അറിയുന്നത് ആരെങ്കിലും പറയുമ്പോ ഒക്കെ അല്ലെ, ഫോൺ വിളിച്ചു കിട്ടിയില്ലേൽ നമ്മൾ വിചാരിക്കില്ലേ ഫോൺ ചാർജില്ലാത്തയാവും അല്ലേൽ വണ്ടി ഓടിക്കയാവും എന്ന്. അങ്ങനെ ആയിരുന്നേൽ അവർ വളരെ ലേറ്റ് ആയി അല്ലെ ഈ വിവരം അറിയുള്ളൂ😔😔
അർജുന്റെ കൂടെ പോയ ഡ്രൈവർ പറഞ്ഞു
മൂന്ന് ദിവസം കഴിഞ്ഞല്ലെ അറിഞ്ഞത്
@@tmb3219.ala anu thane arighirunu.arjun vetilotu vilkathe erunapolthane avark manasailayi ntho indenu.so aneshichapol ayirikum aa vivaram arighath
സാധാരണക്കാരിൽ ഒരുവൻ...ആർക്കും അറിയില്ലായിരുന്നു. എന്നൽ മുഴുവൻ ജനതയുടെയും സ്നേഹം ഏറ്റുവാങ്ങി കേരളക്കരയുടെ ഒത്തൈരുമയുടെ മഹത്വം നാടിനെ മുഴുവൻ അറിയിച്ചു......
പക്ഷേ അളിഞ്ഞ അളിയൻ അനിയത്തി കാരണം ആ ആത്മാവ് പോലും ഇപ്പോൾ വേദനിക്കുന്നുണ്ടാവും.❤
അർജുനെ ഞാൻ എടാ എന്ന് വിളിച്ചോട്ടെ.. എടാ നീ ഞങ്ങളുടെ മനസിൽ നിന്ന് ഒരിക്കലും മായില്ല... കണ്ണുനീരോടെ ഞങ്ങൾ ഇരിക്കുന്നത് നിനക്ക് കാണാൻ പറ്റുന്നില്ലെ.. അതാണ് നിന്നോടുള്ള ഞങ്ങളുടെ സ്നേഹം.... ഈ ലോകം മുഴുവൻ നിന്റെ ആത്മാവിനു ശാന്തിക്കായി പ്രാർദിക്കുന്നു...... 😢😢😢😢😢😢
അർജുൻ ഒരിക്കലും ആ മണ്ണിൽ ഉറങ്ങില്ലായിരുന്നു മനാഫ്യില്ലെങ്കിൽ മനാഫ് ❤️❤️❤️❤️❤️
മനുഷ്യ സഹജമായ എല്ലാ പ്രതിസന്ധിയെയും മറികടന്ന്അവൻ എത്തി സ്വത്തായ സ്വന്തം ഭൂമികയിൽ... തന്റെ സ്വന്തത്തേടോപ്പം...... ബാക്കി ഇനി ഞാൻ എന്താ പറയുക...
ഈ കാര്യം അറിഞ്ഞപ്പോൾ നമ്മുടെ കൂടെ പിറന്നതുപോലെ ❤❤😭😘
നേരിൽ കണ്ടിട്ടില്ലെങ്കിലും വല്ലാത്തൊരു സങ്കടം
Sathym..😟
🙏🙏🙏😪😪😪😪🙏🙏🙏🙏🙏🙏😭😭😭😭😭
He was a good human. That’s why he is sleeping in his motherland ❤ always a pain for every Malayalee’s 😞 May your souls rest in peace brother 🙏🏻
Arjun nee jaichavananu .ninne kittiyillarnnel ninne vidhi tholpikkuarrnnu .pakshe neee vidhiye tholppichu maranathe nee tholppichu .ennum aa veettu muttath ninte kudumbathinoppam ennum nee jeevukkum njangalude koodem .prenamam ♥️
ഈ ആത്മാവിന് ശാന്തി കിട്ടില്ല കാരണം പുഴയിൽ അലിഞ്ഞ് ച്ചേരേണ്ട ശരീരം 71 ദിവസം കുടബത്തേ മറന്ന് ഉറക്കം ഊണും ഉപേക്ഷിച്ച് നടന്ന ഒരു മനുഷ്യനുണ്ട് മനാഫ് അദ്ദേഹത്തിനെ വേദനിപ്പിച്ച് സന്തോഷിക്കുന്ന അർജുൻ്റെ ഭാര്യ അളിയൻ അമ്മ നന്ദികെട്ട 3 പേരും കാരണം അർജുൻ്റെ ആത്മാവിന് ശാന്തി കിട്ടില്ല കാരണം മനാഫ് അർജുൻ്റെ എല്ലാം എല്ലാം ആയിരുന്നു😢😢😢😢
Ethrayo news kaanum kelkum cheyyarind ennittum ithupoloru vishamam thoniyittilla pakshe ith sahikkan pattanilla
Aara eth ?
മോനെ അർജുൻ നീ മരിച്ചിട്ടില്ല മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു 😢😢😢😢😢😢😢
Arjun etta pranamam 😭🙏
അർജുൻ ഏട്ടന്റെ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി❤❤❤❤❤❤ ഇത് കണ്ടപ്പോൾ ഞങ്ങൾക്ക് അർജുൻ ഏട്ടനെ ഓർമ്മ വന്നു❤️❤️❤️😊🌹😢 🥰
ഞാൻ രാത്രി ഉറങ്ങിയിട്ടില്ല കണ്ണടയ്ക്കുമ്പോൾ അർജുൻ ടിവി ന്യൂസ് കണ്ട സമയം മുതൽ നെഞ്ചിൽ ഒരു വിങ്ങൽ ആ
രാത്രി കിടക്കുമ്പോൾ കൺമുന്നിൽ അർജുൻ
Enikkum angane thanne... Kanndachal aa mukham mathram manasil varunnu... Raathri urangane pattiyilla ... Orupaad aduppam olla oralu poya pole manasu novunnu ..
Enikum angine thanne..kannadachal kannmunnil a ponnu Monte mugam😢
ഇപ്പോഴും അർജുന്റെ video കാണുമ്പോൾ കരയുന്ന ഞാൻ പ്രിയ സഹോദരാ 🙏🙏🙏
Avasanam athum sambhavichu arjun madangivaratha oru lokathilekk poyirrikkunnu eni arjunum oru ormayayai theernnu ithrayum ollu oru manushian enthokke cheyythaalum oru dhi asam maranam nammaleyum pidikkudum ❤arjun❤
ഈ പാട്ട്. കേൾക്കുമ്പോൾ അർജുൻ നെ യും കൊച്ചിനെ യും ആണ് ഓർമ വരുന്നേ
പ്രേണമം അർജുൻ chetta 😢😢😢😢🌹🌹
പ്രിയ സഹോദരന്.... കണ്ണീരോടെ പ്രണാമം 🌹🌹🌹🙏🏾
അർജു പാവം സങ്കടം ആകുന്നു 😢🙏🏽
കണ്ടിട്ടില്ല പക്ഷെ നീ എന്റെ സഹോദരൻ ആയി 🙏🙏🙏
പ്രിയ പട്ട arjun🇮🇳🥹❤️
പ്രിയ അർജുൻ ആദരാഞ്ജലികൾ 🙏🌹🌹
ഇപ്പോൾ എനിക്ക് സങ്കടം ഇല്ല അയാൾ രക്ഷപ്പെട്ടു
ഒത്തിരി പ്രാത്ഥിച്ചു ജീവനോടെ തിരിച്ചു വരാൻ.പ്രണാമം സഹോദരാ 🌹🌹
പടച്ചോനെ ഇങ്ങനെ ഒരു ദിവസം നമുക്കും ഉണ്ടല്ലോ 😭😭
ഭൂമിയിൽ മോനെ നിനക്കുള്ള പ്രാർത്ഥന കോടിപതികൾക്ക് പോലും കിട്ടീട്ടില്ല 🤲🤲🤲🤲🙏🙏❤❤
മതാചാരം ആണെങ്കിൽ പോലും മൃതശരീരം കത്തിക്കുന്നത് കണ്ടിട്ട് ഭയാനകം തന്നെ
Puzhu thinnunnathilum nallathalle
നമ്മുടെ പ്രിയപ്പെട്ടവർ മാസങ്ങളോളം മണ്ണിനടിയിൽ അഴുകി പുഴുവരിച്ചു വികൃതമായി, വെറും എല്ലുകളായി മാറി നൂറ്റാണ്ടുകളോളം അങ്ങനെ കിടക്കുന്നതിനേക്കാൾ നല്ലതല്ലേ മിനുട്ടുകൾ കൊണ്ട് വെറും ചാരമായി മാറുന്നത്.. അവർ ഇനി ഇല്ല എന്ന സത്യം അംഗീകരിക്കാൻ അതിൽ കൂടുതൽ എന്ത് വേണം... അവർ മണ്ണിലും ഇല്ല, വിണ്ണിലും ഇല്ല.. ഓർമകളിൽ മാത്രം..
@@sabucyril888 മരണാനന്തര ജീവിതം എങ്ങനെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ മരിച്ചവർ ആരും ഇന്ന് തിരികെ വന്നിട്ടില്ല അങ്ങനെ വരികയും ഇല്ല അങ്ങനെ ആരെങ്കിലും തിരിച്ചെത്തി നിങ്ങൾക്ക് പറഞ്ഞുതരികയാണെങ്കിൽ നിങ്ങൾ അന്നേരം തന്നെ ബോധരഹിതനായി വീണുപോകും. ഭൂമിയിലെ മരണത്തോടുകൂടി ജീവിതം അവസാനിച്ചു എന്ന് കരുതുന്ന മനുഷ്യർ അവരുടെ മരണശേഷം ലോകാവസാന നാൾ വരെ അഥവാ ഉയർത്തെഴുന്നേൽക്കുന്ന നാൾ വരെയുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലോകാവസാന നാൾ അവരെല്ലാവരും വിചാരണക്ക് വിധേയരാകും ഭൂമിയിൽ ജീവിച്ചു മരണപ്പെട്ട ഒരാൾ പോലും അതിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല.വിചാരണ കൂടാതെ ഒരാളും ആ ദിവസം മറികടക്കില്ല.
@@SPG-uc3of @sabucyril888 മരണാനന്തര ജീവിതം എങ്ങനെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ മരിച്ചവർ ആരും ഇന്ന് തിരികെ വന്നിട്ടില്ല അങ്ങനെ വരികയും ഇല്ല അങ്ങനെ ആരെങ്കിലും തിരിച്ചെത്തി നിങ്ങൾക്ക് പറഞ്ഞുതരികയാണെങ്കിൽ നിങ്ങൾ അന്നേരം തന്നെ ബോധരഹിതനായി വീണുപോകും. ഭൂമിയിലെ മരണത്തോടുകൂടി ജീവിതം അവസാനിച്ചു എന്ന് കരുതുന്ന മനുഷ്യർ അവരുടെ മരണശേഷം ലോകാവസാന നാൾ വരെ അഥവാ ഉയർത്തെഴുന്നേൽക്കുന്ന നാൾ വരെയുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലോകാവസാന നാൾ അവരെല്ലാവരും വിചാരണക്ക് വിധേയരാകും ഭൂമിയിൽ ജീവിച്ചു മരണപ്പെട്ട ഒരാൾ പോലും അതിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല.വിചാരണ കൂടാതെ ഒരാളും ആ ദിവസം മറികടക്കില്ല.
@@sabucyril888 @sabucyril888 മരണാനന്തര ജീവിതം എങ്ങനെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരാൻ മരിച്ചവർ ആരും ഇന്ന് തിരികെ വന്നിട്ടില്ല അങ്ങനെ വരികയും ഇല്ല അങ്ങനെ ആരെങ്കിലും തിരിച്ചെത്തി നിങ്ങൾക്ക് പറഞ്ഞുതരികയാണെങ്കിൽ നിങ്ങൾ അന്നേരം തന്നെ ബോധരഹിതനായി വീണുപോകും. ഭൂമിയിലെ മരണത്തോടുകൂടി ജീവിതം അവസാനിച്ചു എന്ന് കരുതുന്ന മനുഷ്യർ അവരുടെ മരണശേഷം ലോകാവസാന നാൾ വരെ അഥവാ ഉയർത്തെഴുന്നേൽക്കുന്ന നാൾ വരെയുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലോകാവസാന നാൾ അവരെല്ലാവരും വിചാരണക്ക് വിധേയരാകും ഭൂമിയിൽ ജീവിച്ചു മരണപ്പെട്ട ഒരാൾ പോലും അതിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല.വിചാരണ കൂടാതെ ഒരാളും ആ ദിവസം മറികടക്കില്ല.
ഈ പാട്ട് അവനു വേണ്ടി എഴുതിയത് പോലെ 😢😢❤
ജീവിതത്തിൽ ഇന്നേവരെ കാണാത്ത ഒരു ബന്ധവും ഇല്ലാത്ത ഒരാൾക്ക് വേണ്ടി കണ്ണ് ഇടതടവില്ലാതെ നിറഞ്ഞോണ്ട് ഇരിക്കുന്നു 😢😢😢
അർജുന... നിന്നെ മറക്കില്ല മലയാളികൾ 🙏🙏🙏
്ർജുൻ ഇതുതന്നെ യാണ് നിനക് നല്ലത് നിന്റെ നന്നിയില്ലാത വീട്ടുകാരിൽ നിന്നും ദൈവം നിന്നേ രകഷിചതാ❤❤❤ നിത്യ ശാന്തി നേരുന്നു
ജീവനോടെ തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിച്ചു ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത സഹോദരന് വേണ്ടി പക്ഷേ വിധി എങ്ങനെ ആയി
ആദരാഞ്ജലി😢
ചെറിയഒരുആശ്വാസമുള്ളത് സ്വന്തംവീട്ട് വളപ്പിൽ അന്ത്യ വിശ്രമംകൊള്ളാമല്ലോ എന്നതാണ്i
ആകുഞ്ഞുമേൻ്റെ കാര്യം ഓർക്കുമ്പോൾ😢😢
സ്വന്തം മുറ്റത്ത് അലിഞ്ഞു ചേരുന്ന അർജുൻ 😢😢😭😭😭😢
Arjun ettaa😢😢😢😢😢pranammlam😢😢😢😢😢
അർജുൻ ഉണ്ടായിരുന്നെങ്കിൽ😊😊😊
Ithonnu social media yil kannikkalle chetta🙏nale pittenn avarude makano, bharyayo ith kandal avark sangada mavilee? 😢
Ya allah aa kudumbathin kshama nalgane. Allah. 🤲🤲🤲🤲... Saboor kodkukkane natha🤲🤲🤲🤲🤲
Ippo nee pattu evide kettalum arjun chettane aan orma varunnath 😢😢
പ്രിയ സുഹൃത്തിന് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രിയ അർജുൻ😢😢😢😢😢😢😢😢
എല്ലാവർക്കും നിന്റെ മരണത്തിൽ വിഷമമുണ്ട് നിന്നെ എല്ലാവരും സ്വന്തം സഹോദരനാണ് കണ്ടത് ഞാൻ ഇങ്ങനെ പറയുന്നു എന്നാൽ എനിക്ക് വളരെ വിഷമമുണ്ട് നിങ്ങൾക്കോ അർജുനനോട്സ്നേഹം ഉണ്ടെങ്കിൽ ഒരു രണ്ട് ലൈക് എങ്കിലും എനിക്ക് തരണം
എന്നും ന്യൂസ് കാണും സഹോദരാ നിങ്ങളെ കിട്ടിയോ കിട്ടിയോ എന്നറിയാൻ വേണ്ടി അവസാനം വീട്ടിലെ ഒരംഗത്തെ പോലെ ആയിപ്പോയി..😢😢ആദരാഞ്ജലികൾ സഹോദരാ 💐💐😢😢
Nenj pottunna vedhana 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲
ഒരിക്കലും കണ്ടിട്ട് ഇല്ലെങ്കിലും മരിക്കും കാലം നിങ്ങളെ ഞാൻ മറക്കില്ല 😢😢😢
അപകടങ്ങളിൽ ദിവസവും എത്രയോ പേര് മരണപ്പെടുന്നു, അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഈ വിഷയത്തിൽ ഉള്ളത് എന്ന് മനസ്സിലാകുന്നില്ല
ഇപ്പോൾ വണ്ടികളൊക്കെ കാണുംബൊൽ അർജുനെയാ ഓർമ്മ വരുന്നധ് അല്ലാഹു ആ കുടുംബതിന് എല്ലാംസഹിക്കാൻ ഉല്ല ശക്തി നൽകട്ടെ😢😢
കുറച്ചു ദിവസം കൊണ്ട് ആരൊക്ക ആയി 😰😰😰😰🤲🏻🤲🏻🤲🏻
arjun fmly yude thirinju kothal kandathoode prathyegich eppol oru sangadavumilla...paavam manafka. ....aa valiya manushyanu big salute
ദഹിപ്പിക്കുന്നത് വരെvideo ആക്കി edit ചെയ്തു ഇങ്ങനെ upload ചെയ്യാൻ പാടുണ്ടോ...... ഇങ്ങനെ ചെയ്ത പൈസക്ക് ഭക്ഷണം വങ്ങികഴിക്കല്ലെ
ഇങ്ങിനെ ഇടുന്നത് കൊണ്ടല്ലേ നമ്മൾ കാണുന്നത്. വേറൊന്നും ചിന്തിക്കേണ്ട. 😊
മോനെ പ്രണാമം 🙏😔😔😭😭ശരീരം മാത്രമല്ലെ ഇല്ലാതുള്ളു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് 😔😔😔കേരളക്കരയുടെ പൊന്നോമനയായി .......😢😢😢
പ്രിയ സഹോദരൻ ഉറങ്ങട്ടെ 🌹