Kunjilam Vaave Kadha Kettu Melle Mizhi Poottu Maarin | Trending Song Malayalam | Arm Movie

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 203

  • @mbvinayakan6680
    @mbvinayakan6680 Месяц назад +71

    ❣️വൈക്കം വിജയലക്ഷ്മിയുടെ ഹൃദയസ്പർശിയായ സുന്ദര ഗാനം .🥰👍

  • @ayishaMol-n3c
    @ayishaMol-n3c Месяц назад +26

    കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ മിഴിപ്പൂട്ട് മാറിൽ ചൂടിൽ ഉറങ് ഉറങ് ❤️❤️❤️വല്ലാത്ത ഫീൽ 🤍🤍🤍

  • @annmarymjantonymj5878
    @annmarymjantonymj5878 20 дней назад +11

    ചില പാട്ടുകൾക്ക് വല്ലാത്ത feel ആണ് അതുപോലെ ഉള്ള മനസ്സിൽ തട്ടുന്ന song...pinne ടോവിനയുടെ super അഭിനയം...ഇരിങ്ങാലക്കുടയുടെ മുത്ത്...

  • @venkateshgorla5006
    @venkateshgorla5006 8 дней назад +12

    Iam from Andhra Pradesh I like this song alot😊😊

  • @SindhuSasikumar-c5e
    @SindhuSasikumar-c5e 15 дней назад +18

    What a song. Voice...did she get award for this .what feelings

  • @ArathyZaya
    @ArathyZaya Месяц назад +51

    ഈ സോങ് അർജുന് വേണ്ടി ഉള്ളതായി തോന്നു... ഈ സോങ് കേൾക്കുമ്പോൾ അർജുന്റെ മുഖമാണ് ഓർമ വരുന്നത്... 😔😔

  • @alphonsajom5162
    @alphonsajom5162 Месяц назад +36

    Kurenal kond nalla artham ulla song kettu❤

  • @ThanushaSamsani
    @ThanushaSamsani 29 дней назад +15

    Super song ..I am Telugu ..but love with this song...❤

  • @mathanKumar-sl3vo
    @mathanKumar-sl3vo Месяц назад +83

    எந்த மொழியில் கேட்டாலும் அம்மா அம்மாதான் ❤‍🩹🥰

  • @marydimple2313
    @marydimple2313 5 дней назад +4

    അർജുന രക്ഷിക്കാൻ കഴിയുമോ ദൈവമെ 🥲🥲🥲🥲

  • @musicaltamil5010
    @musicaltamil5010 17 дней назад +61

    Any Tamil people ❤❤

  • @KuttanM-mb3kt
    @KuttanM-mb3kt 6 часов назад

    Ee song nu apt aaya sound.. Vaikom vijayalakshmi❤️

  • @ajrleee2013
    @ajrleee2013 День назад

    കുഞ്ഞുവാവമാരുടെ നാവിലെ ട്രെൻഡിങ് പാട്ട് ❤❤❤

  • @vinodpalakulamvinodpalakul6475
    @vinodpalakulamvinodpalakul6475 Месяц назад +118

    പാട്ട് കേൾക്കുമ്പോൾ അർജുൻ ചേട്ടനെ ഓർമ വരുന്നു 😞😞

    • @shijithjithu6049
      @shijithjithu6049 Месяц назад +9

      എന്തിന്.. അവന്മാർ പൈസ വാരി ആ പാവത്തിനെ മോശം ഇമോഷൻ ഇട്ടു സംസാരിക്കല്ലേ. 🙏🙏🙏

    • @muhammedjereesvm4387
      @muhammedjereesvm4387 24 дня назад +2

    • @SunilKumar-by7cq
      @SunilKumar-by7cq 15 дней назад

      ​@@shijithjithu6049es xc😊

    • @vinodhanG-x8q
      @vinodhanG-x8q 12 дней назад +1

      Yes ennikkum ath tanne manasil tonnunath

    • @vinodpalakulamvinodpalakul6475
      @vinodpalakulamvinodpalakul6475 12 дней назад

      @@vinodhanG-x8q yes

  • @ayyappaswamy1874
    @ayyappaswamy1874 4 дня назад +1

    What a lyrics super fantastic

  • @abheeshabhi4218
    @abheeshabhi4218 Месяц назад +33

    വിജയലക്ഷി🎉

  • @Kashinadh.
    @Kashinadh. День назад +2

    നൂറ് പാട്ടൊന്നും വേണ്ട ഒരാൾക്ക് ഈ ഒറ്റപ്പാട്ട് മതി ഗായികയെ ഏന്നും ഓർക്കാൻ

  • @shameemK-v1b
    @shameemK-v1b 15 дней назад +5

    0:29 Super

  • @Princessofyash
    @Princessofyash 13 дней назад +7

    I don't understand this language but voice ❤❤❤...i listened more and more... feeling super .. listening to the song is very very good😍😍😍

  • @arunmohan4850
    @arunmohan4850 Месяц назад +14

    Ena voice da❤❤❤❤❤

  • @manikandan-gf3jc
    @manikandan-gf3jc 16 дней назад +2

    Voice Amazing ❤❤❤

  • @Sreejitha179
    @Sreejitha179 26 дней назад +4

    This song❤ Vaikam Vijayalakshmi Maam Salute❤

  • @sajeevkumar2833
    @sajeevkumar2833 Месяц назад +1

    Kunjilam vave . ....super

  • @seeker7012
    @seeker7012 23 дня назад +4

    I don't understand the meaning. But its like everything will be all right... The voice is the light ❤❤❤

    • @thomasmathew1791
      @thomasmathew1791 4 дня назад +1

      The singer has no sight.but she spread light through this song

  • @shehzaad2016
    @shehzaad2016 14 дней назад +2

    Iam from Tamilnadu State Thoothukudi district I don't know this song meaning but this song Something brings happiness

  • @ravir3319
    @ravir3319 6 дней назад

    ❤സുന്ദര ഗാനം❤

  • @stibinroy6497
    @stibinroy6497 Месяц назад +19

    Vijayalakshmi magic aa seenum aa feelum oof

  • @cerrent198
    @cerrent198 3 дня назад +1

    Bro iam Telugu but this song was very interesting 🎉

  • @pramodpranavam4095
    @pramodpranavam4095 Месяц назад +9

    The great Vijaya Lakshmi... You proud Of India...

  • @sravan3177
    @sravan3177 22 дня назад

    Wow.... Simply salute for song

  • @PKEDITZ-v3v
    @PKEDITZ-v3v Месяц назад +2

    addicted ❣

  • @SoumyaRenju-s1g
    @SoumyaRenju-s1g Месяц назад +40

    Pattu kelkkumpol arjun chettane orma verunnu😔😔

  • @subhashk1868
    @subhashk1868 Месяц назад +2

    സൂപ്പർ സോങ് 👍👍❤️❤️

  • @SuryaSurya-ev4ye
    @SuryaSurya-ev4ye 2 дня назад

    I am from srilankan love this song

  • @AnmitaS
    @AnmitaS Месяц назад +7

    I am remembering childhood day with my Amma amma

  • @Pani9090
    @Pani9090 Месяц назад +4

    I can't understand ur language.. but my mind feel I am missing my maa

  • @bavishbabus9678
    @bavishbabus9678 27 дней назад +2

    ARV- അർജുന്റെ രണ്ടാം വരവ് 🥹🥹😢

  • @RajeshRk-r8m
    @RajeshRk-r8m 14 дней назад

    മനസിനൊരു🥰ഇഷ്ടം🤟

  • @vinod1318
    @vinod1318 Месяц назад +16

    Motherly feeling ❤❤

  • @ajmeerkhan-qw4ui
    @ajmeerkhan-qw4ui 19 дней назад +1

    Super song.. I am tamil... But love with song❤

  • @arunkumars7412
    @arunkumars7412 16 дней назад +1

    Really amazing voice but i am not understanding but when I listen this song crying

    • @SindhuSasikumar-c5e
      @SindhuSasikumar-c5e 15 дней назад

      Yes tears rolling down without any knowledge. Magical voice

  • @syameshvallilvallil7533
    @syameshvallilvallil7533 28 дней назад

    Wow 😍

  • @kranthiacharya
    @kranthiacharya 12 дней назад +1

    Voice ❤🙏

  • @sunnynarojuvlogs
    @sunnynarojuvlogs 23 дня назад +1

    Super song coming from insta 😍🎼

  • @medipriyanka3526
    @medipriyanka3526 29 дней назад +1

    Some feel is there in song can't understand but I love the song❤

  • @ayishaMol-n3c
    @ayishaMol-n3c Месяц назад +11

    വല്ലാത്ത ഫീൽ ഉള്ള പാട്ട് 🤍ഒത്തിരി ഇഷ്ടം ആയി 🤍💚🤍

  • @Naresh-r3l
    @Naresh-r3l 26 дней назад +1

    I'm from andhrapradesh I didn't know what is the meaning of this song but this song touch my heart❤❤❤ music is a universal language

    • @sushaniheee843
      @sushaniheee843 21 день назад

      Yes magical voice❤🎉 from Andra pradesh

  • @shiljovarghese6700
    @shiljovarghese6700 12 дней назад +1

    ഇന്നലെ ആണ് യാഥർശ്ചികം ആയിട്ട് ഈ സോങ് കേട്ടത് പക്ഷെ ഏത് പടം ആണെന്നോ വരിയോ അറിയില്ല കുഞ്ഞിളം വാവേ സേർച്ച്‌ ചെയ്ത് കിട്ടി 😊

  • @kunjikandari2890
    @kunjikandari2890 Месяц назад

    Awesome ❤

  • @riyaskhan742
    @riyaskhan742 Месяц назад +4

    Arjun😢😢😢❤❤❤

  • @youcantseeme4608
    @youcantseeme4608 7 дней назад

    ❤❤❤❤2:48❤❤❤❤❤❤full of love this song 🎵 ❤❤❤

  • @VishnukichuVishnukichu
    @VishnukichuVishnukichu 23 дня назад

    Super ❤❤❤❤❤

  • @AchuAchu-v4x
    @AchuAchu-v4x 23 дня назад

    😍😍😍😍

  • @GraceNadheesha
    @GraceNadheesha 27 дней назад

    Semma song ❤😊

  • @shabu324
    @shabu324 21 день назад

    Kollam.

  • @ShahanaAnas-d6o
    @ShahanaAnas-d6o 5 дней назад

    😊😊😊❤

  • @jinsureji2776
    @jinsureji2776 Месяц назад +11

    Ee song only for Arjun cheten 🥺🥺🥺🥺

  • @krishnapriyags3672
    @krishnapriyags3672 Месяц назад +1

    ❤🎉

  • @reji.sarath
    @reji.sarath Месяц назад +1

    Super

  • @MohanBPanicker
    @MohanBPanicker 18 дней назад

    Divine singing of vaikom vijayalakshmi

  • @sethupathi4673
    @sethupathi4673 Месяц назад

    love ❤ from tamil nadu🎉

  • @lissyjose2649
    @lissyjose2649 Месяц назад

    ♥️♥️ 👌👌

  • @smithaor8777
    @smithaor8777 Месяц назад

    വൈക്കം ❤️

  • @Diyaunnin
    @Diyaunnin Месяц назад

    😂❤❤❤❤

  • @DashingAmar-kb8zq
    @DashingAmar-kb8zq 20 дней назад

    90,s songs mathiri irukku 💔😭
    Thank you Dibu Ninan Thomas❤💔

  • @mariyammaabraha764
    @mariyammaabraha764 Месяц назад +2

    Vaikom vijayalakshmi magical voice ❤❤❤❤❤❤❤❤❤❤

  • @smijilchirayil2431
    @smijilchirayil2431 16 дней назад

    🎉🎉🎉

  • @JathuSegar
    @JathuSegar 13 дней назад

    Honestly I did not understand the language but her voice 🥹🥹☺️😍

  • @vipinkv7921
    @vipinkv7921 Месяц назад +3

    Feel of the song awesome.....

  • @JishaGireesh-j2u
    @JishaGireesh-j2u Месяц назад

    😍

  • @vemulasaikumar1698
    @vemulasaikumar1698 Месяц назад

    Super song

  • @avinkumar.a271
    @avinkumar.a271 21 день назад

    I am Tamil....my favourite song

  • @PuppyS-v3p
    @PuppyS-v3p 3 дня назад

    Can I get tamil lyrics

  • @Raman-l8g
    @Raman-l8g 27 дней назад

    Old culture entry in chini field🎉🎉

  • @rajanmkm-mi2nv
    @rajanmkm-mi2nv 3 дня назад +1

    പാവം അർജുൻ 😖😞

  • @RejeenaMartin
    @RejeenaMartin 12 дней назад

    😢😢❤❤

  • @gopimani567
    @gopimani567 21 день назад +1

    Sariya puriyala but kaneer varuthu.. ❤

  • @Surandhran-z7n
    @Surandhran-z7n 14 дней назад

    🎉🎉🎉🎉

  • @arunkingraja7828
    @arunkingraja7828 5 часов назад

    Arjun 😢😢😢

  • @farzanahameed5672
    @farzanahameed5672 6 дней назад

    അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി
    അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ
    ഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടും
    അമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോ
    ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ്
    താനേ വലിഞ്ഞുകേറി ദൂരത്തിൽ എങ്ങോ പതുങ്ങിയല്ലോ
    താരക്കൊളുക്കുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ
    ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം - കുഞ്ഞിളം
    വാവേ കഥ കേട്ട് മെല്ലെ മിഴിപൂട്ട്
    മാറിൻ ചൂടിൽ ഉറങ്ങ് .... ഉറങ്ങ് ...
    പൊന്നേ തളരാതേ ഓമൽച്ചിരിയോടേ
    കൊഞ്ചി കളിയാടി വളര് ... വളര് ...
    ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
    ഉം ... ഉം ... ഉറങ്ങ് .... ഉറങ്ങ് ...
    ആ ... ഏ ....
    നീ നടന്നു പോകുമാ നീണ്ടുനീണ്ട പാതയിൽ
    കൈവിരൽ പിടിക്കുവാൻ കൂടെയാരിനി
    ആ ... ആ ...
    എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ
    ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ
    തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റീടുവാൻ
    ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
    മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞു വരും
    നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും - കുഞ്ഞിളം

  • @anagondiobulesu9932
    @anagondiobulesu9932 13 дней назад

    Movie name

  • @sunithac9083
    @sunithac9083 9 дней назад

    3:21

  • @youcantseeme4608
    @youcantseeme4608 7 дней назад

    ❤❤❤❤2:36❤❤❤❤❤

  • @supriyapraveen8558
    @supriyapraveen8558 18 дней назад

    സിനിമയുടെ അന്ത്യം

  • @Mini-o6k
    @Mini-o6k Месяц назад +3

    Ee patt nan ennum kelkkum

    • @Mini-o6k
      @Mini-o6k Месяц назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Mini-o6k
      @Mini-o6k Месяц назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuraliMuralidharan-l7c
    @MuraliMuralidharan-l7c 22 дня назад

    A.R.M.GOOD SUPEER.SONG

  • @jijuram
    @jijuram Месяц назад +5

    Arjunte song

  • @youcantseeme4608
    @youcantseeme4608 7 дней назад

    ❤❤❤2:12❤❤

  • @ravikumar-mm2hn
    @ravikumar-mm2hn 21 день назад +1

    Iam from Andhra Pradesh
    I don't know this song meaning
    But this song is leasaning verry beautiful lirics.
    Nice song
    Tq malayalam industry 🎉

  • @AnijaatheeshAtheesh
    @AnijaatheeshAtheesh Месяц назад

    ARM 3D ❤❤

  • @sushaajish9292
    @sushaajish9292 Месяц назад +2

    Super song❤❤

  • @niyaponnus1683
    @niyaponnus1683 14 дней назад +1

    😢😢😣👍👍🙏

  • @sujithapr4150
    @sujithapr4150 20 дней назад

    😢😢😢😢😢❤❤❤

  • @muhammed3631-v2u
    @muhammed3631-v2u Месяц назад +1

    ❤❤👍🙏🙏

  • @asiya123
    @asiya123 22 дня назад

    I like song

  • @jaseerajazzy4568
    @jaseerajazzy4568 7 дней назад

    ❤🙁💘👌😭

  • @SherifaValiyakath
    @SherifaValiyakath Месяц назад

    Super.songe

  • @niyaponnus1683
    @niyaponnus1683 14 дней назад +1

    😣😣😣🙂

  • @abhinavkabhi3077
    @abhinavkabhi3077 21 день назад

    Athe

  • @shiburajshiburaj3103
    @shiburajshiburaj3103 Месяц назад

    ❤❤❤️