Lal Jose - 36 | Charithram Enniloode | Safari TV

Поделиться
HTML-код
  • Опубликовано: 1 мар 2023
  • മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം നടക്കേണ്ടിയിരുന്ന മോഹൻലാൽ ഫാസിൽ കൂട്ടുകെട്ടിലുള്ള ചിത്രം ഉപേക്ഷിക്കപ്പെട്ടതിനു പിന്നിൽ.
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 168

  • @rex..990
    @rex..990 Год назад +40

    ഒരു ക്ലാസിക്ക് സിനിമ കാണുന്ന പോലെ മനോഹരമാണ് താങ്കളുടെ കഥ പറച്ചിൽ💞💞💞🙏🙏🙏

  • @manojbhabi6249
    @manojbhabi6249 Год назад +36

    എത്ര പഴക്കമുള്ള ഓർമ്മകൾ....എത്ര വ്യക്തതയോടു കൂടിയാണ് സാർ സംസാരിക്കുന്നത്.. 🙏🙏

  • @ajayankn2271
    @ajayankn2271 Год назад +42

    ഒറ്റപാലത്ത് വളർന്നത് കൊണ്ടുള്ള ഒരുപാട് നന്മകൾ നിങ്ങൾക്കുണ്ട്.... ഞാൻ എല്ലാ എപ്പിസോടും കാണുന്നുണ്ട്...

    • @abhikhale3246
      @abhikhale3246 Год назад +32

      അതെന്ന ചേട്ടാ വേറെ നാട്ടിൽ ജനിച്ചവരൊക്കെ നന്മ ഇല്ലാത്തവരും ക്രൂരന്മാരും ആണോ? 🙄

    • @daily-shorts283
      @daily-shorts283 Год назад +7

      ​@@abhikhale3246 അല്ലപിന്നെ

    • @shereefmtm
      @shereefmtm Год назад +1

      Ha ha

    • @emilldevs3373
      @emilldevs3373 Год назад +1

      Uvvaa

    • @ishani9694
      @ishani9694 10 месяцев назад

      ​@@mandans7782😁

  • @mornigdew
    @mornigdew Год назад +6

    Lal jose sir thangalude nilapadu thanneyanu sheri.. iniyum angane thanne munnottu povuka. Alleppy asharef athra genuine anennu thonnunnilla.. ayal anu Fazilineyum lalineyum thettidharippichathu... thangal paranjathayirikkilla avarodu paranjathu.. thangale oru dhikkari ayi ayal chitrheekarichittundavum... pakshe oru karyam vithakkunnathe koyyu.... kalam theliyichathumanu... You are such a good hearted person... respect and love..

  • @happy8108
    @happy8108 9 месяцев назад +7

    എനിക്ക് എന്തോ ഈ മനുഷ്യനെ വലിയ ഇഷ്ട്ടം ആണ് ... കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤

  • @manjuarun674
    @manjuarun674 Год назад +26

    ദിലീപ് മഞ്ജു വാര്യർ കഥകൾ ഇനിയും പറയാമോ? അവരെ ഒരുപാട് മിസ്സ് ചെയ്യുന്നു

  • @somolsunny
    @somolsunny Год назад +58

    Can’t believe that Manju recommended kavya to work with dileep and at the end it ruined Manju life ! What an irony !!
    Kavya , the home wrecker

    • @rabeehakkutty
      @rabeehakkutty 9 месяцев назад +4

      നമ്മൾ ഉയർത്തി കൊണ്ട് വരുന്നവരാണ് നമുക്കു എട്ടിന്റെ പണി തരുന്നത് . ഗൾഫിൽ ജോലിയിൽ അനുഭവം കൊണ്ട് പഠിച്ച ഞാൻ !

  • @dante7560
    @dante7560 Год назад +9

    Its your hardwork and dedication that made the success of the film but surely your mother's prayer played a part aswell 🎉❤

  • @akshararetheeshbabu7783
    @akshararetheeshbabu7783 10 месяцев назад +16

    Climax aane first shoot cheythe enkil Kavya's initial performance for the film was climax....one of her best, matured performance ❤ character depth oke nannayi imbibe cheythu aane at the age of 14 she performed it.....hats off 😊

  • @arunvpillai1982
    @arunvpillai1982 Год назад +16

    പണ്ട് കാലത്തു ആളുകൾ ഒരു സ്ഥലം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്ക് കുടിയേറുമ്പോൾ, അവർ ജീവിച്ചിരുന്ന സ്ഥലപ്പേര് ഒപ്പം കൂട്ടുമായിരുന്നെന്നു ചരിത്ര ഗവേഷകർ എഴുതിയിട്ടുണ്ട്.. അതാവും

  • @KT5732
    @KT5732 Год назад +8

    വളരെ രസകരം ആയിരിക്കുന്നു

  • @cnthjcb9108
    @cnthjcb9108 Год назад +9

    Location hunt is so beautiful…. Mostly men get the opportunity to do it…explore explore explore

  • @AjithKumar-in6vs
    @AjithKumar-in6vs 9 месяцев назад +6

    ചന്ദ്രനുദിക്കുന്ന ദിക്കിൽ കണ്ടിരിക്കാൻ നല്ല രസമുള്ള സിനിമ ആണ്

  • @ABINSIBY90
    @ABINSIBY90 Год назад +1

    Good episode sir..

  • @chummaorujenmam1552
    @chummaorujenmam1552 Год назад +14

    AlappyAshraf .chettayane

  • @archanaps8259
    @archanaps8259 Год назад +2

    Id id baaakki idu. Kann niranj poi location kandethiya aa moment paranjappol. Aah movie ithra evergreen avan 90% karanam aayath aah location aan. Ath oru dream land thanne aan

  • @itzmegreeshma5773
    @itzmegreeshma5773 Год назад +25

    His narration skills are great 😍

  • @vibinvibinvibin5711
    @vibinvibinvibin5711 Год назад +4

    👌👌👌

  • @ithningalkkariyumo3133
    @ithningalkkariyumo3133 Год назад +48

    മഞ്ജു വാര്യർ പാമ്പിന്റെ പൊത്തിൽ കയ്യ് ഇട്ട് കടി വാങ്ങിയതാണ് അപ്പൊ അല്ലെ 😁😁

    • @ekru6717
      @ekru6717 Год назад +8

      അവർ നല്ലവരാണെന് നിന്നോടാര പറഞ്ഞെ

    • @varunsreevalsan8593
      @varunsreevalsan8593 Год назад +8

      @@ekru6717 ambooo petta suthamaana thangam 🤣🤣🤣

    • @babukutty9104
      @babukutty9104 Год назад +8

      ഒരാൾ സ്വന്തമായി ഒരു പ്രായത്തിൽ പലതും ചെയ്യും പലതും പ്രവർത്തിക്കും അന്ന് ആര് എന്ത് പറഞ്ഞാലും തലയിൽ കേറില്ല അപ്പൊ ഇഷ്ട്ടം തോന്നിയ ആളുടെ കൂടെ ഒളിച്ചോടാനും, പ്രേമിക്കാനും കല്യാണം കഴിക്കാനും,മനസ്സിൽ തോന്നും പക്ഷേ മുമ്പും പിന്നും ചിന്തിക്കാതെ പ്രവർത്തിക്കും പിന്നീട് ദുഖിക്കും ആ സമയത്ത് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പോയത് പോയി ഇനി മറ്റുള്ളവരെ കുറ്റം പറയാതെ ബാക്കി ജീവിതം സുന്ദര മാക്കുക

    • @BGn882
      @BGn882 Год назад +3

      @@varunsreevalsan8593 sallapam locationil assistent directorude koode olichodi 3 days hotelil kazhiinja sechi suthamana vajram 🤣🤣🤣

    • @varunsreevalsan8593
      @varunsreevalsan8593 Год назад +10

      @@BGn882 oru Pennine peedipikan quotation koduthilallo 😂😂

  • @akhiart4098
    @akhiart4098 10 месяцев назад +1

    മെച്ചേരി എന്റെ നാട്ടിലും ഉണ്ട്, കോഴിക്കോട്, near മുക്കം

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +10

    അലമ്പുണ്ടാക്കിയത് ആലപ്പുയ്ക്ക് ചീത്തപേരുണ്ടാക്കാന്‍ ആലപ്പുഴയുടെ പേര് മുന്നില്‍ കൊണ്ട് നടക്കണ ഉണ്ണാക്കന്‍ ആയിരിക്കും!! അല്ലാതാര് പാഷാണത്തില്‍ ക്രിമി

  • @vinodpindani
    @vinodpindani Год назад +23

    ഇരട്ടക്കുട്ടികളുടെ അച്ഛൻ സിനിമയിൽ കാവ്യ മഞ്ജുവിൻ്റെ അനിയത്തിയായിരുന്നു.

  • @MsRoshith
    @MsRoshith Год назад +4

    🎧💗

  • @govindankp6312
    @govindankp6312 Год назад +3

    👍👍👍

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 Год назад +1

    Shoranur my native place👌

  • @SumeshKrishnansree
    @SumeshKrishnansree Год назад +3

    ഷൊർണുർ 💝

  • @Tramptraveller
    @Tramptraveller Год назад +1

    ❤❤❤❤

  • @deepamanoj1215
    @deepamanoj1215 Год назад +2

    ❤️❤️❤️

  • @abdulrasheedpc9112
    @abdulrasheedpc9112 Год назад +1

    Rahim Mecheri is another famous writer with your family name...

  • @prasad4472
    @prasad4472 Год назад +1

    ❤️❤️

  • @nandu3272
    @nandu3272 Год назад +4

    ആ ചെയ്യേണ്ടിരുന്ന ഫാസിൽ ലാൽജോസ് ലാലേട്ടൻ പടം ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ആയിരുന്നു

  • @amazingplanet1983
    @amazingplanet1983 Год назад +6

    Kavya madhavane recommend cheytha Manju warrior avarude swantham kuzhi kuzhichu .......

  • @Kkklllss444
    @Kkklllss444 Год назад +7

    Anghane thollum chaari ninnaval keetiyonem adichond poyi.😢

  • @fridaymatineee7896
    @fridaymatineee7896 Год назад +2

    ✌️✌️✌️

  • @adhikeshajai8485
    @adhikeshajai8485 Год назад +21

    36 episodes and he reached only Chandranudhikunnadhikkil ... So we can expected 55+ episodes

    • @BGn882
      @BGn882 Год назад +6

      ithu old videos aanu aake 40 episodes meeshamadhavan vare ullu

    • @manjuvkurup6854
      @manjuvkurup6854 Год назад

      9

  • @rakeshpoolamannil2164
    @rakeshpoolamannil2164 Год назад +57

    ആലപ്പി അഷ്‌റഫ്‌ അയാളുടെ സ്വഭാവം കാണിച്ചു എന്ന് മനസ്സിലാക്കിയാൽ മതി 😂😂

    • @ajvlog1995
      @ajvlog1995 Год назад +3

      😄😄സത്യം

    • @walkwithsebin5142
      @walkwithsebin5142 10 месяцев назад +6

      അയാള് ഒരു ചൊറിയൻ ആണെന്ന് പരക്കെ അഭിപ്രായം ഉണ്ട്

  • @arshidbacker2062
    @arshidbacker2062 Год назад +1

    The best episode

  • @vfixcreations948
    @vfixcreations948 Год назад +1

    Sirinte aniyan father Anson mechery njangalde ITI director aayirunnu

  • @sruthymukundan1354
    @sruthymukundan1354 Год назад +1

    Mecheri oru Tamil Nadu town nte name aanu...

  • @prasobh969
    @prasobh969 9 месяцев назад

    നിങ്ങളുടെ cinema location okke chumma poliyanu. Etta

  • @christyyjohn991
    @christyyjohn991 8 месяцев назад

    25:00 mmade ഇവിടെ സ്ഥലപ്പേര് മേച്ചേരി കുന്ന് എന്നാണ് 🤗

  • @blackstone5164
    @blackstone5164 Год назад +1

    Thonumbol aano lal josinte story upload cheyyunne

  • @adarshasokansindhya
    @adarshasokansindhya Год назад +1

    Hi

  • @Shanumon960
    @Shanumon960 9 месяцев назад +1

    മെച്ചേരി ഹാർഡ് വെർസ് എന്റെ നാട്ടിലുണ്ട് 😂

  • @joyaljose1785
    @joyaljose1785 Год назад

    Bai song composing please mention

  • @farispang
    @farispang 9 месяцев назад +2

    Kavyede 2kalyanm kazhinju😂😂

  • @sujeshsnanda4101
    @sujeshsnanda4101 Год назад

    Aaa forest yathra ye kurichu kurachoode deatail ayi parayuvo

  • @lijeshp6692
    @lijeshp6692 Год назад +10

    ചില കഥ പറയുമ്പോ ചിലതെല്ലാം ഞാൻ നിങ്ങളാണോ എന്ന് തോന്നും ഒത്തിരി കഥകൾ പറയണം സൗദിയിൽ മെഷീൻ അറ്റന്റർ ആയി ജോലി ചെയുമ്പോ നിങ്ങളുടെ കഥകൾ കേട്ടുകൊണ്ട് ജോലി ചെയ്യുന്നു

    • @jalakam3345
      @jalakam3345 Год назад

      Same pitch.. overtime samayam rathri @bahrain

  • @harizz5526
    @harizz5526 Год назад +1

    ithippo kelkkunna avar : nthokkeyayirinnu ippo nthayiiii🥲

  • @Deepa-xx2on
    @Deepa-xx2on 8 месяцев назад +2

    പാവം മഞ്ജു അറിഞ്ഞില്ലല്ലോ അതിന്റ ജീവിതം പോവും ന്ന് 😞😞

  • @lph3196
    @lph3196 Год назад

    കാരണഭൂതനാണല്ലേ

  • @bimalroy8606
    @bimalroy8606 10 месяцев назад +1

    Swantham kootaukarnte kuzhi thondi Elle varire

  • @simple859
    @simple859 Год назад +4

    idayil kalichathu Aleppey Ashraf aayirinnirikkum... bhooloka udayippaanu ee Aleppey Asharaf

  • @sinugeorge9143
    @sinugeorge9143 Год назад +44

    Operation success but patient Died 😁

    • @anuprasadkj9331
      @anuprasadkj9331 Год назад

      😂

    • @AngelVisionKerala
      @AngelVisionKerala Год назад +2

      @ayishaaa ദിലീപിന് മുൻപ് രണ്ടുപേരുടെ കൂടെ രക്ഷപെട്ടത് അല്ലേ.... 🤣🤣🤣

    • @AngelVisionKerala
      @AngelVisionKerala Год назад +2

      @ayishaaa ഹഹഹ.... അങ്ങനെ സമാധാനിച്ചോ... അന്നത്തെ പത്രത്തിൽ ഒക്കെ വന്നതാണ് ലേഡി ചൂപ്പർ ചാറിന്റെ ഒളിച്ചോട്ട കാമ കേൾക്കൾ... കൈതപ്രം ഈ ഇടയ്ക്ക് പറയുകയും ചെയ്തു അവളുടെ കാമ കഴപ്പുകൾ

    • @maheshmahi6841
      @maheshmahi6841 Год назад +3

      ​@@AngelVisionKerala ദിലീപ് മൂന്ന് പേരോടൊപ്പം രക്ഷപെട്ടു. ഇപ്പൊ 'രക്ഷ' മാത്രം ഇല്ല 'പെട്ടി'രിക്കുകയാ 🤣🤣

    • @maheshmahi6841
      @maheshmahi6841 Год назад +4

      ​@@AngelVisionKerala ഈ കാമകഴപ്പ് എന്ന് ഉദ്ദേശിച്ചത് കാവ്യയുടെ ബാത്രൂം ലീലകൾ ആണോ 🤣

  • @Satya_4870
    @Satya_4870 9 месяцев назад +1

    Manju ayittulla marriage kazhinjathinu sheshamayirikkum Dileep Kavyayumayi abhinayakkunne....allarunnengil ayal avare thanne kettiyene.

  • @DrVrindaRaghavan
    @DrVrindaRaghavan Год назад +6

    സന്തോഷ്‌ ജോർജ്കുളങ്ങര ചാനൽ AMMA സംഘടനക്ക് വിറ്റോ 🙄🙄 ദിലീപ് മഞ്ജു കഥ പറയാതെ lal🤣ജോസ് ന്റെ എപ്പിസോഡ് ആരും കാണുന്നില്ലേ 😑

  • @europeanmallus964
    @europeanmallus964 Год назад +2

    Aalappy ashraf palathodu പാലം

  • @tggopakumartg6573
    @tggopakumartg6573 Год назад +2

    എസ്. കുമാർ 💕🙏👍

  • @jijokabraham
    @jijokabraham Год назад +76

    മഞ്ജു തന്നെ കാവ്യ മാധവനെ introduce ചെയ്തു 😞😂

    • @jalajeshkp7206
      @jalajeshkp7206 Год назад +9

      ദിലീപ് പോയപ്പോൾ മഞ്ജുവിന്റെ സമയം തെളിഞ്ഞു. കാരണം കാവ്യ

    • @simongeorge5648
      @simongeorge5648 10 месяцев назад +3

      കാരണം = ബാക്റ്റീരിയ = കാവ്യ 🤭

    • @en-ww4cw
      @en-ww4cw 9 месяцев назад

      ​@@simongeorge5648virus dileep

    • @mahamooda.357
      @mahamooda.357 9 месяцев назад

      😢

  • @gladisjacob4507
    @gladisjacob4507 Год назад +3

    Manju Dileep pavam

  • @shinasna8069
    @shinasna8069 Год назад

    First

  • @newhorizon780
    @newhorizon780 Год назад

    Pashuvum chathu morile puliyum poyi....pinne nthinu ee operation kadha

  • @ashaunni8833
    @ashaunni8833 9 месяцев назад +4

    മഞ്ജു സ്വന്തം അച്ഛനമ്മമാരെ വേദനിപ്പിച്ചതിന്റെ കർമ്മഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്

  • @satheeshettiyattill6468
    @satheeshettiyattill6468 Год назад +3

    വയനാട്. ഹോകണകൽ റൂട്ട് വെറും 320കിലോമീറ്റർ ഓള് 1000എന്നെ തള് ഇച്ചിരി കൂടി ലാൽ ജോസ് തള് മാസ്റ്റർ ആവുന്നു

    • @josecv7403
      @josecv7403 Год назад

      Ee program oru pravasyam koodi kelkuka.
      Apol problem pidi kittum

  • @jitheshdevaragam1101
    @jitheshdevaragam1101 Год назад +1

    Video de tittle il thoniyathu pole ezhutji aalkare pidikan nokanu. Safari de videos nu tittle il kurachu athmarthatha kanikkanayirunu

  • @risalmusthafa191
    @risalmusthafa191 Год назад +2

    Life is Beautiful aano film

    • @AjithKumar-in6vs
      @AjithKumar-in6vs 9 месяцев назад

      ലൈഫ് ഈസ് ബ്യൂട്ടിഫുൾ ലാൽ ജോസ് ചെയ്യാതിരുന്നത് നന്നായി

  • @kiranrs6831
    @kiranrs6831 10 месяцев назад +3

    ദിലീപ് ആദ്യ ഭാര്യയെ ഉപേക്ഷിച്ച സംഭവങ്ങൾ സാറിന് അറിയില്ലേ

  • @satheeshs9479
    @satheeshs9479 10 месяцев назад +9

    ഇത്രയും പഴക്കമുള്ള മധുരമാർന്ന ഓർമ്മകൾ..... എത്രത്തോളം ഓർമ്മശക്തിയോടുകൂടിയാണ് താങ്കൾ സംസാരിക്കുന്നത് . ഒരുമാതിരിപ്പെട്ടവർക്ക് ഒന്നും അല്ല ഭൂരിഭാഗം ആളുകൾക്കും പഴയ ഓർമ്മകൾ ഒന്നും ഇത്രത്തോളം കൃത്യതയോടെ പറയുവാൻ ആവില്ല. എനിക്ക് പോലും എന്റെ പഴയകാലത്തെ ഓർമ്മകൾ കുറച്ചു കുറച്ച് കാര്യങ്ങളൊക്കെ ഇപ്പോഴും ഓർത്തെടുത്ത് സംസാരിക്കാൻ ഒക്കെ ആകും പക്ഷേ എന്നാലും ഇത്രത്തോളം കൃത്യതയോടെ പറയുന്നത് നിങ്ങൾ സിനിമാക്കാർ മാത്രമാണ് അതിന് ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നിങ്ങളുടെയൊക്കെ അറിവും ദിശാബോധവും ഭാവനയും മനസ്സിന്റെ അടിത്തട്ടിൽ തിങ്ങി നിൽക്കുന്ന ആ ഒരു ശക്തിയും ഒക്കെകൊണ്ടാണ്. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സാർ മാത്രമല്ല പല സിനിമ പ്രവർത്തകരും ടെന്നിസ് ജോസഫ് സാർ ആയാലും വിനയൻ സാർ ആയാലും സിദ്ധിഖ് സാർ ആയാലും പിന്നെ മറ്റ് ചാനലിലെ പരിപാടിയിൽ എത്തുന്ന സത്യൻ അന്തിക്കാട് സാറിന്റേതായാലും ജോസ് തോമസ് സാറിന്റെതായാലും ലോഹിതദാസ് സാറിന്റെതായാലും വി എം വിനു സാറിന്റെതായാലും ഒക്കെ ഒരുപാട് സംഭാഷണങ്ങൾ തങ്ങളുടെ സിനിമകളെ പറ്റിയുള്ള കഥകൾ ഇത്ര കൃത്യതയോടെ പറയുന്നത് തന്നെ അത്രയധികം ഓർമ്മകൾ തിങ്ങിനിൽക്കുന്ന ഒരു ശക്തി നിങ്ങളിൽ ഉള്ളതുകൊണ്ടാണ്. എനിക്ക് ഇങ്ങനെയുള്ള സിനിമ കഥകൾ നിങ്ങൾ പറയുന്നത് കേൾക്കാനും അത് കാണാൻ ഒക്കെ വളരെയധികം ആകാംക്ഷയും ഇഷ്ടവുമാണ് കാരണം ഞാൻ സിനിമയെ ഒരുപാട് സ്നേഹിക്കുന്നു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു അതുമല്ലെങ്കിൽ സിനിമയിൽ അണിയറയിൽ ഏതെങ്കിലും മേഖലയിൽ ഒരു അസിസ്റ്റന്റ് ആയി ജോലി ചെയ്യാനെങ്കിലും ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ആഗ്രഹം തുടങ്ങിയിട്ട് വർഷങ്ങൾ 20 കഴിഞ്ഞിരിക്കുന്നു

  • @jagadeeshchandran8832
    @jagadeeshchandran8832 10 месяцев назад

    കക്കലത്തുണ്ടി അല്ല കാലനഹുണ്ടി, ഞാൻ പോയിട്ടുണ്ട്

  • @sharonpk1872
    @sharonpk1872 Год назад

    Milan jaleel pani kodukkunnundennu thonnunnu..... chandranudhikkunna dhikkil producer milan jaleel alla .

  • @mallutalks09
    @mallutalks09 9 месяцев назад

    Aduthath dileep um kavya um thammil undaaayrunna operation ne kurichum parayanam

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 Год назад

    Useless memories,2 perum kalanjittu poyi,ippalum athinde porakee

  • @KJO13
    @KJO13 Год назад +3

    Huge mistake in Manju Warrier’s life. You sound like a good person but I think you are blinded with your friend’s real life acting.

  • @DrVrindaRaghavan
    @DrVrindaRaghavan Год назад +16

    ഇനി അടുത്ത എപ്പിസോഡിൽ ദിലീപ് കാവ്യാ വിവാഹ ഓപ്പറേഷൻ 🙄🙄

  • @divyanandu
    @divyanandu Год назад +86

    ലാൽ ജോസിന്റെ episodes മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയം. Thumbnail കുറച്ചുകൂടി നിലവാരമാകാം. ഇതിപ്പോ thumbnail കണ്ടാൽ programme കാണാൻ തോന്നുന്നില്ല. സഫാരി ചാനലിൽ ഇതല്ല പ്രതീക്ഷിക്കുന്നത്. എന്റെ മാത്രം അഭിപ്രായം ആണ്. ഒന്നും തോന്നരുത്.

    • @Abhilash-.
      @Abhilash-. Год назад +9

      അതെ സഫാരി click baits ഒഴിവാക്കണം👍

    • @Proudmalayalikerala
      @Proudmalayalikerala Год назад +16

      @@Abhilash-. സഫാരിക്ക് ചെലവിനുള്ളത് പിന്നെ നിങ്ങൾ പിരിവിട്ടു കൊടുക്ക്‌

    • @Abhilash-.
      @Abhilash-. Год назад +15

      @@Proudmalayalikerala click bait ittu ആളെ പറ്റിച്ചു views ഉണ്ടാകേണ്ട ഗതികേട് സഫരിക് ഇല്ല. സഫാരി നല്ല നിലവാരം ഉള്ള content പുറത്ത് വിട്ടു ആണ് ഈ പേര് നേടിയത് അത് കളയേണ്ട കാര്യം ഇല്ല.

    • @hangover1040
      @hangover1040 Год назад +16

      മഞ്ഞപത്രത്തിന്റെ നിലവരമോ??😊
      നിങ്ങൾ വാർത്തകൾ എല്ലാം ആ രീതിയിൽ മനസിലാക്കുന്നത് കൊണ്ടാകും...

    • @sadiqkoduvally
      @sadiqkoduvally Год назад

      what is wrong with this

  • @balkeesmuneer5725
    @balkeesmuneer5725 Год назад

    Iyal b j p aanno?

    • @MrNanzuk
      @MrNanzuk Год назад +1

      Aanenkil ? 😅

    • @Proudmalayalikerala
      @Proudmalayalikerala Год назад

      ആണെകിൽ നീ അങ്ങ് ഒലത്തുമോ 😖

    • @jesmonjose2746
      @jesmonjose2746 Год назад +5

      Thaan sudappi aano??!

    • @shanku4321
      @shanku4321 Год назад +3

      Bjp area secretary aanu!!...enthey sudappi chetta??

    • @sreerajr4031
      @sreerajr4031 6 месяцев назад

      ​@@shanku4321😂😂😂

  • @lithinmchacko7598
    @lithinmchacko7598 9 месяцев назад

    Manjunte kuzi Manju tanne thondi

  • @fridaymatineee7896
    @fridaymatineee7896 Год назад

    ബാല വേല

  • @dataone100
    @dataone100 Год назад

    Sir’nte 7 ayilathu varulla ahakariya e superstars… good movies made them superstars.. avarude acting okke average and clichéd anu

  • @satheeshettiyattill6468
    @satheeshettiyattill6468 Год назад +1

    തള് തള് തള് അങിനെ ഒരു കാട്ടു വഴി ഇല്ല

    • @Ammoooss
      @Ammoooss Год назад

      ഉണ്ട്, ഒന്ന് പോടോ

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +47

    കാവ്യ നല്ല കുട്ടിയാണ്. അവൾ ആ സിനിമയിലേക്കല്ല വന്നത് മഞ്ജുവിന്റെ നെഞ്ചു തുളച്ചു ദിലീപിന്റെ വീട്ടിലേക്കാണ് വന്നത്. മഞ്ജുവിന്റെ കുഴി മഞ്ജു തന്നെ തോണ്ടി 🌹🌹🌹🌹🌹🌹🌹🌹🌹

    • @vancemysellf843
      @vancemysellf843 Год назад +3

      സഫാരി ചാനൽ കണ്ടിട്ടും ഒരു മാറ്റവും ഇല്ലെലോടോ ഹേയ് 🙏

    • @bbeeshbibi9560
      @bbeeshbibi9560 Год назад +9

      Mattullavarude കുടുംബകാര്യത്തിൽ എത്തിനോക്കിട്ട് എന്ത് സുഖമാണ് സുഹൃത്തേ കിട്ടുന്നത്.... കിട്ടുന്ന സമയം എത്തിനോക്കാതെ അവനവന്റെ സന്തോഷങ്ങൾ എൻജോയ് cheyyu

    • @nykk812
      @nykk812 9 месяцев назад +1

      Yes, orethirppumilla pennupidiyanaya oru kaamapranthante munnil petta aatinkutty

    • @en-ww4cw
      @en-ww4cw 9 месяцев назад

      ​@@bbeeshbibi9560bthey made fool of everyone, that's why

    • @Jobzachariah
      @Jobzachariah 8 месяцев назад

      Tanikoke Facebook ammavan aaya pore.. ivide vannu ee platform koode nashipikathe... Katha kettech po suhruthe.. irunnu review idunnu

  • @renju17
    @renju17 10 месяцев назад +1

    തള്ളു മാതിരി തോന്നുന്നത് എനിക്ക് മാത്രമോ

  • @sreerajsree1877
    @sreerajsree1877 10 месяцев назад +1

    മഞ്ജു സ്വന്തം കുഴി തോണ്ടി

  • @samsunsam7640
    @samsunsam7640 Год назад +39

    അവളുടെ ആ സൈസ് ആണ് ദിലീപിനെയും മഞ്ജുവിനെയും ഇങ്ങനെ ആക്കിയത് 😭

    • @drsharun4005
      @drsharun4005 10 месяцев назад

      😢

    • @AnupamaJoze
      @AnupamaJoze 10 месяцев назад +8

      എന്ന് സൈസുള്ള പെണ്ണുങ്ങളെ കണ്ടു ഭാര്യയെ മറക്കുന്ന ഒരു അനുഭവസ്ഥൻ 😂അല്ലെ

  • @user-zj2gi8bm5e
    @user-zj2gi8bm5e 5 месяцев назад

    ❤❤❤