ഇവിടെ ഒത്തുകൂടാൻ ഓണമൊന്നും ആവണമെന്നില്ല😍🥰💯

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഓണസദ്യ ഒരുക്കാൻ ഒരു പടി കൂടി എളുപ്പമാക്കാനും നല്ല രുചിയുള്ള എള്ളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരടിപൊളി പായസം😋😋💯💯
    #kunchoosfamily
    #kunjusfamily
    #onasadhya
    #payasam
    #avalpayasam
    #klbrobijurithvik
    #praveenpranav
    #noufalftkd
    #sudhimolmc

Комментарии • 99

  • @simihameed
    @simihameed 22 дня назад +22

    ഇത് കുടിച്ചിട്ട് ആർക്കും വയറിനു അസുഖം വരാഞ്ഞത് ഭാഗ്യം . ഉരുളിയിൽ ക്ലാവ് കാണുന്നുണ്ട്. ഫുഡ് പോയിസൺ വരും ക്ലാവ് ഉള്ളിൽ ചെന്നാൽ.Please take care

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 22 дня назад +11

    ഒരു സാധനം ഉണ്ടാക്കുമ്പോഴേക്കും കുട്ടികൾ ഓടിവരുന്നത് തന്നെ ഒരു ഐശ്വര്യ ആണ് ട്ടോ.

    • @shobika8717
      @shobika8717 22 дня назад +1

      Thrissur Say another word for it 😂😂

  • @avanijayan811
    @avanijayan811 22 дня назад +5

    കിച്ചണിൽ വാൾ പേപ്പർ ഒടിക്കാം എന്നു പറഞ്ഞു കാണിച്ചിരുന്നില്ലേ ഓണo ആയിട്ട് അടുക്കള ഒ ന്ന് കളറാക്കുന്നോ അടി പൊളിയായിരിക്കും

  • @rajanirajan9191
    @rajanirajan9191 22 дня назад +18

    Praseetha entho valiya sambhavam anu ennu ulla behaviour anallo

  • @rajishybu735
    @rajishybu735 22 дня назад +6

    കിച്ചണിൽ വാൾ സ്റ്റിക്കർ ഒട്ടിച്ചാൽ നന്നായിരുന്നു

  • @ambalikamurali5419
    @ambalikamurali5419 22 дня назад +4

    എന്തു പാചകം ചെയ്താലും സന്തോഷത്തോടെ കഴിക്കുന്ന മക്കൾ. നല്ല കുട്ടികൾ. കുഞ്ചൂസ് ഫാമിലിക്ക് ഓണാശംസകൾ ❤❤❤ 2:26

  • @geethasasikumar6949
    @geethasasikumar6949 22 дня назад +38

    പ്രസി അത് ഓടിന്റെ ഉരുളി അല്ലേ അതിൽ ഒരു പച്ച കളർ ഉണ്ടായിരുന്നോ അത് നന്നായി കഴുകി കളയണം എന്നിട്ടേ ഉപയോഗിക്കാവു അതിൽ വിഷാംശം ഉണ്ടന്നാണ് പറയുന്നത് വെറുതെ വെച്ചേക്കുമ്പോൾ പച്ച കളർ ഒട്ടുപാത്രത്തിൽ ഉണ്ടാകും

    • @lijiyasaji9155
      @lijiyasaji9155 22 дня назад +5

      ശരിയാ എനിക്കും തോന്നി അത്

    • @sudhapk6610
      @sudhapk6610 22 дня назад +3

      Athe ​@@lijiyasaji9155

    • @sajilathid.s1439
      @sajilathid.s1439 22 дня назад +6

      അതെ വിഷാംശമാണ് പച്ചക്കളർ ക്ലാവ്ആണ് അത് തേച്ചു കളഞ്ഞിട്ട്മാത്രമേ ഉപയോഗിക്കാവൂ.കൂടുതൽ പച്ചനിറം കാണുന്നു

    • @rudradance4592
      @rudradance4592 22 дня назад +1

      എനിക്കും തോന്നി

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL 21 день назад +1

      എനിക്കും തോന്നി വിഷം അല്ലെ അത്

  • @m.pkrishnakumar9673
    @m.pkrishnakumar9673 22 дня назад +14

    ഈ രണ്ടാമത്തെ അനിയനും ഫാമിലിയും നാട്ടിൽ ഇല്ലേ, ഓണത്തിന് പോലും വീട്ടിൽ വരില്ലേ 🧐

    • @Sree-sj6un
      @Sree-sj6un 22 дня назад +2

      Enthina ingane kuthi chodikkunnath.

    • @m.pkrishnakumar9673
      @m.pkrishnakumar9673 21 день назад

      ​@@Sree-sj6un അറിയാൻ വേണ്ടി ചോദിച്ചതാ, നാട്ടുകാരെ മുഴുവൻ കാണിച്ചു, വീട്ടുകാരെ കണ്ടില്ല 😜

    • @m.pkrishnakumar9673
      @m.pkrishnakumar9673 20 дней назад

      ​@@Sree-sj6un ഇതിലെന്താ കുത്തു ഉള്ളത്, കാണാൻ വേണ്ടി ചോദിച്ചതല്ലേ 😜

  • @KL59S70
    @KL59S70 22 дня назад +4

    ചേച്ചി നിങ്ങളുടെ മക്കൾ നല്ല . സേനഹമുള്ള മക്കളാണ്. മക്കൾ വഴി നിങ്ങൾ എല്ലാവരും രക്ഷപ്പെടും.❤

  • @vidhyamanu5075
    @vidhyamanu5075 22 дня назад +3

    Payasathile madhuram pole aanu ninghalude kudubhathile othoruma❤❤❤❤❤❤......ithu pole ennum munpottu povaan kazhiyatte❤❤❤❤❤❤

  • @salmathselu5190
    @salmathselu5190 22 дня назад +22

    വീട് ഒരു കൂരയാണ് എങ്കിലും ചെറുതാണെങ്കിലും അതിനുള്ളിലെ സമാധാനം സന്തോഷമാണ് ജീവിതം എന്ത് രസാ നിങ്ങടെ വീട്❤️ ഞാൻ ആദ്യമായിട്ടാണ് അവിൽ പായസം കാണുന്നത്🥰🥰👍

  • @anuanshif571
    @anuanshif571 22 дня назад +4

    Ikk nalla ishttaayi ninglellavarem nalla oruma yode ennum irikkatte

  • @susheela8125
    @susheela8125 22 дня назад +7

    Uruliyil pacha athu kalayanam

    • @simihameed
      @simihameed 22 дня назад +2

      ഇത് കുടിച്ചിട്ട് ആർക്കും വയറിനു അസുഖം വരാഞ്ഞത് ഭാഗ്യം . ഉരുളിയിൽ ക്ലാവ് കാണുന്നുണ്ട്. ഫുഡ് പോയിസൺ വരും ക്ലാവ് ഉള്ളിൽ ചെന്നാൽ.Please take care

  • @aaamianamika5691
    @aaamianamika5691 22 дня назад +8

    കിളിക്കൂട്ടം പോലെ മക്കൾ . അമ്മക്കിളിക്ക് ചുറ്റും കല പിലാ കല പിലാ.... ഭാഗ്യം ആണ്. നല്ല രസം ഉണ്ട് കാണാൻ. ആശംസകൾ

  • @SheejaJohnson-y8j
    @SheejaJohnson-y8j 22 дня назад +3

    Ningal nkuttikalklku nannaai food kodukku

  • @radhaedakkara4969
    @radhaedakkara4969 22 дня назад +2

    Prasi,avilpayasam,super,bahalamayamayathinal,samsaramkelkkunnilla😂❤❤❤

  • @jinshasherin1501
    @jinshasherin1501 22 дня назад +4

    inn suganykk oru pretheka pani edukkal😅 enthu patti 🤣

    • @Klm531
      @Klm531 22 дня назад +3

      പ്രസീത അമ്മായയമ്മ ഉള്ളപ്പോൾ അമ്മയും സുഗന്യയും എന്തിനു 😂🤣😂🤣😂🤣

  • @renukakv981
    @renukakv981 22 дня назад +1

    ഹലോ കുഞ്ച്ചൂസ് ഫാമിലi അഡ്വാൻസ് എല്ലാവർക്കും ഹാപ്പി ഓണം

  • @lailamohamed1153
    @lailamohamed1153 22 дня назад +2

    Suganya thalayle pane paaysathil itto 😮

  • @RadhamaniAjayan
    @RadhamaniAjayan 22 дня назад +4

    പ്രസിയുടെ അമ്മക്ക് ഡ്രസ്സ്‌ എടുത്തില്ലേ. എല്ലാവരുടെയും ഡ്രസ്സ്‌ കൊള്ളാട്ടോ

  • @deepakichu6211
    @deepakichu6211 22 дня назад +4

  • @lijiyasaji9155
    @lijiyasaji9155 22 дня назад +1

    ഞാൻ ഇതുവരെ ഈ പായസം ഉണ്ടാക്കി ട്ടില്ല കഴിച്ചിട്ടും മില്ല

  • @sulaikhap8769
    @sulaikhap8769 22 дня назад +4

    എന്ത് നല്ലോരു കുടുംബം, സുകന്യ ലക്കി അമ്മ യും luckhy, ഇതുപോലെ ചേട്ടനും ചേച്ചി യും ഉണ്ടെങ്കിൽ അവിടെ സ്വര്‍ഗ്ഗം 🎉 മറ്റുള്ള അസൂയ ഉള്ളവരുടെ അതുപോലെ നിങ്ങളുടെ സന്തോഷം കണ്ടിട്ട് ഇഷ്ടപ്പെടാത്ത ടീം ആണ്‌ പ്രസി നിങ്ങളുടെ videaos ന് waiting

  • @Devakumar-yi4qc
    @Devakumar-yi4qc 22 дня назад +3

    Hii chechi

  • @lakshmis6956
    @lakshmis6956 22 дня назад +1

    Sep 14 nnu enthanee sukanyakutti ningal radalum makkalum videoil varanee 🎉🎉🎉🎉❤💝

  • @susheela8125
    @susheela8125 21 день назад +1

    Ninjnal oru vedieol onnam ella parayunu

  • @Classicfinds-m3n
    @Classicfinds-m3n 21 день назад +1

    Randamathe aniyan evde

  • @luckylouis8888
    @luckylouis8888 22 дня назад +3

    🎉

  • @sheebaharikrishnan3251
    @sheebaharikrishnan3251 22 дня назад +2

    super family super payasam❤

  • @beenagopal2131
    @beenagopal2131 22 дня назад +1

    Payasam adipolii kothiyavunnu😊

  • @SujishaSreeni
    @SujishaSreeni 21 день назад

    Valare eluppathilundakkan pattiya payasamanalle avil payasam.vayil vellam vannu tto payasam kandappo.enikkum orupadishtanu payasam.ingane ellarumkoodi irunnu kazhikkumbol oru prathyeka rasanalle❤❤❤❤❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 22 дня назад +1

    Superr prasicheachi broii sukanya amma❤🎉

  • @Snooyi111
    @Snooyi111 22 дня назад +4

    കമന്റ് ബോക്സിൽ കുറെ സാരോപദേശികൾ വന്നു തുടങ്ങീല്ലോ.... 🤣🤣🤣🤣🤣🤣

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo 21 день назад

    ഓണക്കോടി എല്ലാവരുടെയും സൂപ്പർ

  • @DileepKumar-m6c
    @DileepKumar-m6c 22 дня назад

    Super video.. 👍
    പായസം അതിമനോഹരം..
    Enjoy..

  • @KrishnaKrishna-bk4ge
    @KrishnaKrishna-bk4ge 22 дня назад +1

    ELAVARKUM KUDI SAMSARICHAL ONUM KELKAN KUDI PATUNILA.

    • @sajilathid.s1439
      @sajilathid.s1439 22 дня назад

      എന്താ പറയുന്നത് എന്നറിയില്ല

  • @SheejaJohnson-y8j
    @SheejaJohnson-y8j 22 дня назад +1

    Nighal u

  • @DileepKumar-m6c
    @DileepKumar-m6c 22 дня назад

    Super video.. 👍
    പായസം അടിപൊളി..

  • @turbo7719
    @turbo7719 22 дня назад +1

    Adipoli payasam. 😍😍😍

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 22 дня назад +1

    Njan undakkum

  • @ravindranathankalavichirattil
    @ravindranathankalavichirattil 22 дня назад +1

    Super ❤❤❤

  • @rajeshtv7930
    @rajeshtv7930 21 день назад +1

    ❤❤❤

  • @shibumani1994
    @shibumani1994 22 дня назад +1

    ❤❤❤❤❤

  • @niranjanakarthika8464
    @niranjanakarthika8464 22 дня назад +1

    Super ❤❤

  • @SheejaJohnson-y8j
    @SheejaJohnson-y8j 22 дня назад +1

    O

  • @SheejaJohnson-y8j
    @SheejaJohnson-y8j 22 дня назад +1

    O

  • @vrijasr8432
    @vrijasr8432 22 дня назад +4

    നിങ്ങൾക് എന്നും ഓണം ആണല്ലേ. 🥰🥰🥰

  • @lalkrishna501
    @lalkrishna501 22 дня назад

    Dears kothipichu ❤❤❤❤. Good🎉🎉🎉🎉🎉

  • @bijumon8552
    @bijumon8552 22 дня назад +1

    ❤❤❤❤

  • @suvarnasandeep98
    @suvarnasandeep98 22 дня назад +5

    Hii prasi chechi 💖

  • @SusheelaSusheelaov
    @SusheelaSusheelaov 22 дня назад

    ഉ രു ളി വടി ച്ചി ട്ട് ക്ലി യ റാ യി ല്ല. അ വിൽ പ്ര ഥ മ ന ല്ലേ ഉ ണ്ടാ ക്കാ റു ള്ള ത്👌👌

  • @kannurtheyyam3531
    @kannurtheyyam3531 21 день назад

    Super പായസം 👌🏻👌🏻👌🏻❤️❤️❤️

  • @Aji12s
    @Aji12s 21 день назад

    ഞാൻ ഇന്ന് ഉണ്ടാക്കും 👍

  • @rajithadipu2211
    @rajithadipu2211 22 дня назад +1

    ❤️❤️❤️

  • @sindhubalaji6441
    @sindhubalaji6441 22 дня назад +3

    Aval kurachu roast cheithu mixiyil crush cheitu idumbol kuduthal swathanu prasi.

  • @DaisyMohan-sq1dn
    @DaisyMohan-sq1dn 22 дня назад

    Najanum undakki nokkatea

  • @shifasbestblog3671
    @shifasbestblog3671 21 день назад

    ❤❤❤❤❤❤❤❤

  • @shobhashobha1974
    @shobhashobha1974 22 дня назад

    അവൽ പായസം നല്ലതാണ്.

  • @nirmalavk4488
    @nirmalavk4488 21 день назад

    👍👍👍👍🙏🙏🙏🙏👏💐

  • @saleemkayalmadathil2958
    @saleemkayalmadathil2958 21 день назад

    ❤❤

  • @Pushpaja.cPushpa
    @Pushpaja.cPushpa 21 день назад

    ❤❤❤

  • @ratheesh.kratheesh.k7810
    @ratheesh.kratheesh.k7810 22 дня назад

    Super Video ❤

  • @reenafriji5600
    @reenafriji5600 21 день назад

    ❤❤😂

  • @sudhac5507
    @sudhac5507 22 дня назад

    Super payasam😂😂

  • @johnphiliphos6666
    @johnphiliphos6666 22 дня назад

    ❤❤

  • @RajiNair-d6t
    @RajiNair-d6t 22 дня назад +2

    Prasi last undakkiya chicken perattu undakki tto. Sooper aayirunnu. Njan sabola aanu cheriya ullikku pakaram eduthathu ennittum.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 22 дня назад

    ❤❤❤😂

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 22 дня назад

    👌❤️❤️❤️🥰

  • @sajilalinu1477
    @sajilalinu1477 22 дня назад

    ❤❤

  • @sajilalinu1477
    @sajilalinu1477 22 дня назад

    ❤❤

  • @ZeenathAyoob
    @ZeenathAyoob 22 дня назад

    ❤❤

  • @sherryjohn8072
    @sherryjohn8072 22 дня назад

    👍👍👌👌

  • @faizanmohammad7078
    @faizanmohammad7078 22 дня назад

    🥰

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo 21 день назад +1

    വീട്ടിൽ ഏറ്റവും ചെറിയ കുട്ടി സുകന്ന്യ യാണ് 🎉🎉🎉🎉🎉

  • @shibumani1994
    @shibumani1994 22 дня назад

    ❤❤❤❤

  • @lakshmis6956
    @lakshmis6956 22 дня назад +2

    Prasi chechikku ennum onam alle chechi 🥰❤️

  • @shaijapeter947
    @shaijapeter947 22 дня назад +1

    Nice video ❤❤❤❤❤

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 22 дня назад +1

    ❤❤❤❤❤❤🎉🎉

  • @SheejaJohnson-y8j
    @SheejaJohnson-y8j 22 дня назад

    No

  • @vasanthianilkumar1256
    @vasanthianilkumar1256 22 дня назад

    പായസം നന്നായിട്ടുണ്ട് പ്രസി

  • @sunithaanwar249
    @sunithaanwar249 22 дня назад

    ❤super