അമ്മമാർ ഉള്ളകാലം സ്വർഗ്ഗകാലമാണ്. അവരൊക്കെ പോയിക്കഴിഞ്ഞാൽ. ആ വീട്ടിൽ ഈ സന്തോഷം ഉണ്ടാകുമോ. അച്ഛനമ്മമാർ ഉള്ളകാലം എത്ര ഇല്ലായ്മയിലും ആ വീട് സ്വർഗ്ഗമാണ്. അമ്മക്ക് ഒരുപാട് കാലം മക്കളോടും പേരക്കുട്ടികളോടും കൂടെ കഴിയാൻ ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🙏🙏
അമ്മ നല്ല active ആണ് കഴിഞ്ഞ 4 vedieos അമ്മ കൊണ്ടുപോയി. പ്രസിയെ ഈ വീട്ടിലാണ് ഇത്തിരിയെങ്കിലും rest എടുത്തു കണ്ടിട്ടുള്ളത്. ഭർത്താവിന്റെ വീട്ടിൽ ഒട്ടും rest ഇല്ലാതെ പണിയെടുക്കുന്നതു പോലെ തോന്നിയിട്ടുണ്ട്.
ഒരു വീഡിയോ കണ്ട് വിലയിരുത്താൻ പറ്റുമോ ഒരു വീട്ടിൽ എന്തൊക്കെ പണികൾ ഉണ്ട് അതൊക്കെ സുകന്യയും അമ്മയും കുടി സഹായിക്കുന്നുണ്ട് നമ്മൾ വീഡിയോ യിൽ അതൊന്നും കാണിക്കുന്നില്ല അതാ
മകൾ ഒരാൾ ആയാലും കല്യാണം കഴിഞ്ഞാൽ മകളുടെഭർത്താവ് മകനാണ് ആൺമക്ക ളുടെ ഭാര്യ മാരും മക്കളാണ് കൊച്ചുമക്കളും എല്ലാവരും ഒരുപോലെയല്ലേ, അമ്മ പണി ചെയ്യുന്നത് മക്കളെ സഹായിക്കാൻ വേണ്ടിയല്ലേ❤❤❤❤😂🎉
സൂപ്പർ അമ്മ. അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു. 🙏🙏🙏 അ അമ്മ ഒരു പാവം. 👍👍👌👌🙏🙏🙏 പ്രീസത നിങ്ങൾ നിങ്ങളുടെ അമ്മക്ക് ആണ് ഡ്രസ്സ് എടുത്തു കൊടുകൊണ്ടത്. അങ്ങനെ ചെയ്യാ. അത് ഇ വയസ്സ് കാലത്തും പണിക്കുപോയി ജീവിക്കുന്നു. പാവം അ അമ്മ 🙏🙏🙏
പ്രസി വീട് ചെറുതൊന്നും അല്ലല്ലോ അത്യാവശ്യം സൗകര്യം ഒക്കെ ഉണ്ട് പക്ഷെ എനിക്ക് തോന്നിയ ഒരു കാര്യം എല്ലാം ഒന്ന് അടുക്കിപ്പെറുക്കി വൃത്തി ആക്കി വെച്ചാൽ തന്നെ മതി എത്ര ചെറിയ വീടായാലും നമ്മൾ കൊണ്ടു നടക്കുന്നപോലെ ആണ് നെഗറ്റീവ് ആയി വിചാരിക്കല്ലേ
അമ്മയുടെ ചിക്കൻ കറി കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് പ്രസി അമ്മയെ പോലെ തന്നെയാണ് അമ്മ പാവമാണ് കേട്ടോ നല്ല video ♥️എനിക്ക് ഇഷ്ട്ടപെട്ടു പിന്നെ നമ്മുടെ അമ്മുട്ടിയും അച്ചൂട്ടിയും കിച്ചുട്ടനും എല്ലാവർക്കും നന്മകൾ മാത്രം അമ്മയ്ക്കും പ്രസികും അനിൽ ബ്രോക്കും എല്ലാവർക്കും നന്മ നേരുന്നു
പ്രസീത നിങ്ങടെ ചാനൽ ഞാൻ സ്ഥിരം ആയി കാണാറുണ പക്ഷെ നിങ്ങടെ വീട്ടിൽ സുഖാന്യ, ഹുസ്ബന്റിടെ അമ്മ, പ്രസീതെടെ അമ്മ എല്ലാവരെയും ഇഷ്ടം ആണ്. നിങ്ങടെ ഒപ്പം എങ്ങനെ സംസാരിക്കാൻ പറ്റു? ഇത് ഞാൻ പല വട്ടം ലൈക് ചെയ്തുണ്ടായിരുന്നു പക്ഷെ മറുപടി ഒന്നും തന്നില്ല.
പ്രസി ഒറ്റമോൾ ആണെന്ന് കരുതി കുറച്ചു ഓവർ ആണ്. അതുപോലെ ഒരു മോൾ ആണലോ അനിയുടെ സിസ്റ്റർ. അവർ ക് നല്ല പക്കത ആണ്. മകൾ ആണെന്ന് കരുതി പ്രസിയുടെ പോലെ ഇമ്മാതിരി ഓവർ ആവുന്നില്ലലോ. Prasi നാത്തൂമാരെ ഇടയിൽ ഒനും പറ്റില്ല ഇങ്ങനെ ഉള്ള പെരുമാറ്റം ആണെകിൽ.
നിങ്ങളുടെ വീടല്ലേ എന്റെ വീടല്ലലോ എന്നൊന്നും തമാശക്ക് പോലും അമ്മയോട് പറയരുത് ട്ടോ പ്രസി അതു പറഞ്ഞപ്പോൾ ഒരു മിനിറ്റു അമ്മക്ക് വല്ലാത്ത സങ്കടം വന്നപോലെ തോന്നി പാവം അമ്മ നെഗറ്റീവ് പറഞ്ഞതല്ല ട്ടോ
അമ്മയെ കാണുമ്പോ ൾ സന്തോഷം, ഇതു കാണുമ്പോൾ സങ്കടവും തോന്നുന്നു, എന്റെ അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസം കഴിഞ്ഞു, അമ്മയെ കുറെ സ്നേഹിക്കണം ചേച്ചി,
❤️❤️❤️🥰
അമ്മമാർ ഉള്ളകാലം സ്വർഗ്ഗകാലമാണ്. അവരൊക്കെ പോയിക്കഴിഞ്ഞാൽ. ആ വീട്ടിൽ ഈ സന്തോഷം ഉണ്ടാകുമോ. അച്ഛനമ്മമാർ ഉള്ളകാലം എത്ര ഇല്ലായ്മയിലും ആ വീട് സ്വർഗ്ഗമാണ്. അമ്മക്ക് ഒരുപാട് കാലം മക്കളോടും പേരക്കുട്ടികളോടും കൂടെ കഴിയാൻ ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🙏🙏
Pandathe ammayoke smell cheithanu uppu,puli, ellam nokunathu 😋adipoli varutharacha chicken curry 🍛 amma midukiya 💕
'അമ്മ കിടു.. നല്ല സ്മാർട്ട് അമ്മയാ ....
അമ്മ നല്ല ആക്റ്റീവ് ആയി സൂപ്പർ കെട്ടോ അമ്മ 🥰🥰🥰നല്ല വീഡിയോ, അമ്മു അനിയെ പോലെ തന്നെ അമ്മ എല്ലാവരെയും കറക്റ്റ് പറഞ്ഞു, അമ്മ ന്റെ കറി സൂപ്പർ 👌🏻👌🏻👌🏻👌🏻
🥰😍
Super video.. 👍
ചിക്കൻ കറി, നെയ്യ് ചോറ് അടിപൊളി....
അമ്മ വീടിന്റെ ഐശ്വര്യം... 🙏
Enjoy...
❤️🥰
Aduthakalthanu njan kana thudangiyathu enikku eyaleyum eyaluda family eyum ourupadu eshttamayi chilarspole avasiyamillatha veshemkettalonnumillatha nadan rithiyil chyunnu nallathuvarette ningalkku 😍
🥰🥰🥰😍
Ammede varthanam kore ishtayito,paniyoke endhoru vegaamaa cheyune adhanu ammed arogym,ammak vayadhavum vare paniyoke cheyatte,
അമ്മ സൂപ്പർ
നല്ല ഐശ്വര്യമുള്ള അമ്മ 6:05
Chettenda operation nu ningalu korachu amount koduthu help cheiyanam. Namakku achenda place chettananu avarkku help cheidha punniyam kittum
കൊടുക്കാറുണ്ട്. എനിക്ക് കിട്ടുന്നത് പോലെ
Prasiyude oroo thamashakal 😁😁😁 . Ammas chicken curry & neychor adipoli 😋😋😋❤️👌👌👍
🥰🥰😍
Amma super
🥰😍
Amma,super ❤❤❤
ചേച്ചിടെ അമ്മ എന്താ ജോലിക്ക് പോണേ.. ചേച്ചി സഹോദരങ്ങൾ എവിടെ.. അമ്മ ഒറ്റക്കാണോ
Love you All 💕💕 Chicken 🍗 Curry 🍛 സൂപ്പർ 👍
പ്രസി ചേച്ചി അമ്മ ❤❤❤❤
വേനലാണ് മീനായാലും ഇറച്ചിയായാലും എരിവ് കുറക്കണം
🥰😍
അമ്മ പറഞ്ഞത് ശരിയാണ് അമ്മു അനിയേട്ടനെ പോലെയാണ് ❤
❤️🥰
Aviduthe amma vedeo thudangiyapol lunkyum blouse aayirunnallo ipol nighty
അമ്മ 🙏🏼
Amma super❤ madikudade work cheyunnu
❤️🥰
അമ്മ സൂപ്പർ😢😢😢
Pressi you are lucky God bless you and your family 💗💗💗💗💗💗
❤️🥰
ആ ങ്ങ ള യു ടെ മകൾ അ മ്മു ട്ടി യേ പോ ലേ യു ണ്ട് ❤️❤️
🥰❤️
Amma 👍💓
പാവം അമ്മ സുന്ദരി അമ്മ ❤️❤️❤️❤️
❤️🥰
ശരിയാണ് അമ്മ പറഞ്ഞത് അമ്മുട്ടി അഛനെപ്പോലെ തന്നെയാണ്❤❤❤😂🎉
❤️🥰
Kudal irakkam athu entha
Hernia
Nanam ellayo negativecommend kodukku van pavangel annulum jeevikkann anuvadikkuka .
Pavam അമ്മ
Amma adipoliyatto, maximum timinulil ammede kayilulla nalla nalla vibavagalude vedio cheyu
🥰❤️
അമ്മ നല്ല active ആണ് കഴിഞ്ഞ 4 vedieos അമ്മ കൊണ്ടുപോയി. പ്രസിയെ ഈ വീട്ടിലാണ് ഇത്തിരിയെങ്കിലും rest എടുത്തു കണ്ടിട്ടുള്ളത്. ഭർത്താവിന്റെ വീട്ടിൽ ഒട്ടും rest ഇല്ലാതെ പണിയെടുക്കുന്നതു പോലെ തോന്നിയിട്ടുണ്ട്.
Vede edukkan oronnu cheyyunnu pinne food undakiyalle kazhikkan patto athoru joliyano ividuthe amma super anu ketto presi ammakku vtl idan nighty vangikodukku avidutha amma vlog thudangiyapol lunkiyum blouse allayirunno ipolalle nighty aayathu amaaa❤❤❤❤❤❤
ഒരു വീഡിയോ കണ്ട് വിലയിരുത്താൻ പറ്റുമോ ഒരു വീട്ടിൽ എന്തൊക്കെ പണികൾ ഉണ്ട് അതൊക്കെ സുകന്യയും അമ്മയും കുടി സഹായിക്കുന്നുണ്ട് നമ്മൾ വീഡിയോ യിൽ അതൊന്നും കാണിക്കുന്നില്ല അതാ
അമ്മയുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 🥰🥰
ഏട്ടൻ, ഏടത്തി അമ്മ ഒക്കെ എവിടെ
Ammaaa❤❤❤
🥰😍
Super👍
Thank you 👍
Amma ❤❤❤❤❤
ഞാനും അമ്മ പറയും പോലെ മണം നോക്കിയാണ് ഉപ്പും ടേസ്റ്റും ഒക്കെ പറയുക
Amma ❤
MummmmmY sooooopeR❤
മകൾ ഒരാൾ ആയാലും കല്യാണം കഴിഞ്ഞാൽ മകളുടെഭർത്താവ് മകനാണ് ആൺമക്ക ളുടെ ഭാര്യ മാരും മക്കളാണ് കൊച്ചുമക്കളും എല്ലാവരും ഒരുപോലെയല്ലേ, അമ്മ പണി ചെയ്യുന്നത് മക്കളെ സഹായിക്കാൻ വേണ്ടിയല്ലേ❤❤❤❤😂🎉
🥰🥰😍
Ammaaa.. Poliiii❤❤❤
Presi coment hide cheyyunnu njanipol itta comment maatti
👌❤️❤️❤️
Inghane chicken kari onnu vechu nokanam pathiriyi porotta yilku super avum 😊😊
'🥰🥰❤️
❤
Super❤️
Ethra days aayi aniyattan jolikku poyittu kashttam ithraku varumanam kitti thudangiyo
😂😂😂😂😂😂😂
praseeda.amma puppuliyaa varshikathinu maxy kittum.penkuttikal valavathikalaa.
😂😂😂😂
😂😂😂
Ipol enne adikkunna comment varum 😂😂😂😂
❤ chechiii
Super ❤❤❤❤❤❤❤❤❤❤
അമ്മയുടെ ചിക്കൻ കറി എങ്ങനെയുണ്ടെന്നു നോക്കട്ടെ.. പിന്നെ പ്രസി അമ്മയെ ഞാൻ അന്വേഷിച്ചു എന്നു പറയണം ❤️❤️❤️❤️❤️
പറഞ്ഞു
Adhrash sugamano ninte amayiyude aduthh anteum ante kudumbathinteum annushanam para nja ajal ann
പറയാട്ടോ❤️🥰
Best wishes dears❤
Nice❤️
പ്രസി നെഗളി മുഖം പ്രാറും കുസു ബാതി അസൂയ കരി ആൺ ചായ എത്ര സ്വഭാവം ശരി ലാ
പാചകവും വാചകവും സൂപ്പർ❤
❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹
നല്ല അമ്മ ❤❤❤❤❤
🥰❤️
❤❤❤❤❤
👌
0:39 non veg dinning tableil vech ano cut cheyunaa?????
Athu avark ishtamullidathu vechu cut cheythitte. Chumma oaro kuttangal kandethunnu
❤️❤️
Super
Supper
അവിടെയും നല്ല അമ്മ . ഇവിടെയും നല്ല അമ്മ പ്രസിയുടെ ഭാഗ്യം ആണ്
Aviduthe ammayekalum pavavum superum ividuthe amma sundariya ketto❤❤❤❤❤❤
🥰🥰🥰😍
🥰❤️❤️
സൂപ്പർ അമ്മ. അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു. 🙏🙏🙏 അ അമ്മ ഒരു പാവം. 👍👍👌👌🙏🙏🙏 പ്രീസത നിങ്ങൾ നിങ്ങളുടെ അമ്മക്ക് ആണ് ഡ്രസ്സ് എടുത്തു കൊടുകൊണ്ടത്. അങ്ങനെ ചെയ്യാ. അത് ഇ വയസ്സ് കാലത്തും പണിക്കുപോയി ജീവിക്കുന്നു. പാവം അ അമ്മ 🙏🙏🙏
അമ്മക്ക് ഡ്രസ്സ് വാങ്ങി കൊടുക്കാറുണ്ട്
Sister one lakh subscribers will be reach soon
Super video
👍👍👍👍👍👍👍💐🌹🎁
❤️🥰
പ്രസി വീട് ചെറുതൊന്നും അല്ലല്ലോ അത്യാവശ്യം സൗകര്യം ഒക്കെ ഉണ്ട് പക്ഷെ എനിക്ക് തോന്നിയ ഒരു കാര്യം എല്ലാം ഒന്ന് അടുക്കിപ്പെറുക്കി വൃത്തി ആക്കി വെച്ചാൽ തന്നെ മതി എത്ര ചെറിയ വീടായാലും നമ്മൾ കൊണ്ടു നടക്കുന്നപോലെ ആണ് നെഗറ്റീവ് ആയി വിചാരിക്കല്ലേ
Paint adichal mathi
സത്യം
❤️❤️🥰
എന്താ നിങ്ങൾ ഇങ്ങനെ പോത്ത് തിന്നുന്നത്?????
❤️🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അപ്പു,അച്ചു ❤
❤️🥰
അമ്മയുടെ ചിക്കൻ കറി കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് പ്രസി അമ്മയെ പോലെ തന്നെയാണ് അമ്മ പാവമാണ് കേട്ടോ നല്ല video ♥️എനിക്ക് ഇഷ്ട്ടപെട്ടു പിന്നെ നമ്മുടെ അമ്മുട്ടിയും അച്ചൂട്ടിയും കിച്ചുട്ടനും എല്ലാവർക്കും നന്മകൾ മാത്രം അമ്മയ്ക്കും പ്രസികും അനിൽ ബ്രോക്കും എല്ലാവർക്കും നന്മ നേരുന്നു
പ്രസി അഛനെപ്പോലെയാണ് അച്ചൂട്ടിയാണ് അമ്മയെപ്പോലെ❤❤
🥰❤️
അച്ചു പ്രസിയുടെ അമ്മയുടെ ചായയാ ണ്... പ്രസിയെ കാണാതെ പപ്പു അവിടെ പ്രശ്നമുണ്ടക്കില്ലേ.... അതുപോലെ ഇവിടുത്തെ നായകുട്ടിയെയും കാണിക്കണംട്ടോ
❤️🥰
പ്രസീ ജേഷ്ഠൻ മാരെ കാണിക്കു. അവരെ കാണിക്കാത്തത് എന്താ ണ്
പ്രസിനല്ല ഒരു വീട്ടമ്മ എല്ലാവരും കണ്ടു പഠിയ്ക്കണം
🥰❤️
Lss kittiyo
ഇല്ല
First......
സെക്കന്റ്❤❤❤
Third 💯💯
പാവം അമ്മ. അത് പറയല്ലേ പ്രസീ. തലയിൽ വെച്ച് കൊണ്ടുപോകാൻ പറ്റില്ലാലോ. അമ്മ നല്ല സാധനം വാഗിച് തരും പ്രേസീ സങ്കടം പെടാതെ നില്ക്കു പ്രസീ
🥰❤️
പ്രസീത നിങ്ങടെ ചാനൽ ഞാൻ സ്ഥിരം ആയി കാണാറുണ പക്ഷെ നിങ്ങടെ വീട്ടിൽ സുഖാന്യ, ഹുസ്ബന്റിടെ അമ്മ, പ്രസീതെടെ അമ്മ എല്ലാവരെയും ഇഷ്ടം ആണ്. നിങ്ങടെ ഒപ്പം എങ്ങനെ സംസാരിക്കാൻ പറ്റു? ഇത് ഞാൻ പല വട്ടം ലൈക് ചെയ്തുണ്ടായിരുന്നു പക്ഷെ മറുപടി ഒന്നും തന്നില്ല.
ഇൻറ്റഗ്രാമിൽ വരൂ നമ്പർ തരാം
പ്രസി ഒറ്റമോൾ ആണെന്ന് കരുതി കുറച്ചു ഓവർ ആണ്. അതുപോലെ ഒരു മോൾ ആണലോ അനിയുടെ സിസ്റ്റർ. അവർ ക് നല്ല പക്കത ആണ്. മകൾ ആണെന്ന് കരുതി പ്രസിയുടെ പോലെ ഇമ്മാതിരി ഓവർ ആവുന്നില്ലലോ. Prasi നാത്തൂമാരെ ഇടയിൽ ഒനും പറ്റില്ല ഇങ്ങനെ ഉള്ള പെരുമാറ്റം ആണെകിൽ.
❤️❤️❤️🥰
പ്രസി ഒരേയൊരു ചോദ്യം... പ്രസി കുറേക്കാലം കൂടി അമ്മയേക്കാണാൻ വന്നപ്പോൾ അമ്മക്ക് എന്താണ് സമ്മാനം കൊടുത്തത്..
അമ്മക്ക് ഞങ്ങൾ എല്ലാവരും ഒത്തു ചെരുന്നതല്ലേ വലിയ സമ്മാനം
Prasi over avunnu
കിച്ചുവിന് LSS കിട്ടിയോ
കിട്ടിയില്ല
ഇന്നലെത്തെ വീഡിയോയിൽ ചേച്ചി പറഞ്ഞു LSS കിട്ടിയില്ല എന്ന്
ഇല്ല
നിങ്ങളുടെ വീടല്ലേ എന്റെ വീടല്ലലോ എന്നൊന്നും തമാശക്ക് പോലും അമ്മയോട് പറയരുത് ട്ടോ പ്രസി അതു പറഞ്ഞപ്പോൾ ഒരു മിനിറ്റു അമ്മക്ക് വല്ലാത്ത സങ്കടം വന്നപോലെ തോന്നി പാവം അമ്മ നെഗറ്റീവ് പറഞ്ഞതല്ല ട്ടോ
ഞാൻ തമാശക്ക് പറയുന്നതാ🥰🥰😍
കിച്ചുട്ടന് lss കിട്ടിയോ പ്രസി ചേച്ചി.....
No
ഇല്ല
day.in.my.life...ples🙏🙏🙏🙏🙏🙏
Avar palluthekkunnathu thottu kande pattullo
@@aadhys-l3u yes
Amma supper
❤️🥰
❤
❤️🥰
❤❤❤
❤❤
❤❤❤
❤️🥰