ഇനി കളി മാറും മോനെ ദിനേശാ | ഒറിജിനൽ കൽക്കി ഇറങ്ങി | Real Kalki | Kalki Avathar

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 87

  • @sajeesh-jim5327
    @sajeesh-jim5327 2 месяца назад +16

    മാനസ്സിക മായി സുഖമില്ലാത്തവരെ മുതലെടുക്കരുത് ബിനു😢

  • @govindhankutty6099
    @govindhankutty6099 2 месяца назад +14

    ഇയാൾക്ക് നല്ലൊരു കൗൺസിലിംഗ്.വേണം,.

    • @Itsmealbin123
      @Itsmealbin123 2 месяца назад +3

      ബീനോയ്ചേട്ടന് ആണോ😂😂😂😂

  • @xavierthomas7385
    @xavierthomas7385 Месяц назад

    ഇങ്ങനെയുള്ളവർക്ക് ചികിത്സ നൽകാനും കൂടെ ഒരു സംവിധാനം ഉണ്ടാക്കിക്കൂടെ സഹോദര.....

  • @devaprakashprakash7832
    @devaprakashprakash7832 2 месяца назад +2

    ഇത് എന്റെ അയൽവാസിയാണ്
    പാവം മനുഷ്യൻ ഇതുപോലുള്ള വിഷയങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്

  • @praveensingt7335
    @praveensingt7335 2 месяца назад +3

    എത്രയും വേഗം ഇയാളെ നല്ല ഒരു കൗൺസിലിംഗിന് വിധേയമാക്കുക ഈ മനുഷ്യൻ രക്ഷപെടും

  • @nijinanisars2043
    @nijinanisars2043 2 месяца назад +6

    ഒറ്റപെട്ട ജീവിതത്തിൽ മനസ്സിൽ തോന്നുന്നതാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. അതുപോലെ ആണ് ethu അദ്ദേഹത്തിന്റെ മനസ്സിൽ ഇങ്ങനെ ഉള്ള ചിന്തകൾ ഉണ്ടാകുന്നതു 😔😔മനസിന്റെ താളം തെറ്റുമ്പോൾ നമ്മൾ ഇതുപോലെ പെരുമാറും ശ്രദ്ധിക്കാനും ശ്രദ്ധ പിടിച്ചു പറ്റാനും 😔😔അവതരണം nannyirunnu👍👍ഇനിയും nananyi മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

    • @rockc6609
      @rockc6609 2 месяца назад +1

      താങ്കളുടെ അറിവില്ലായ്മ. പക്ഷെ താങ്കൾക്ക് അത് തിരിച്ചറിയാൻ പറ്റുന്നില്ല.

  • @bobbyjohnson5101
    @bobbyjohnson5101 2 месяца назад +4

    ചിന്തകൾ അയാളെ കീഴടക്കി. ഇങ്ങനെ ഒരു അവസ്ഥയിൽ എത്തി. ഇനി എന്തൊക്കെ കേൾക്കണം.😂😂

  • @PeterMDavid
    @PeterMDavid 2 месяца назад

    ഇദ്ദേഹം നല്ലൊരു ഗുരു ഇല്ലാതെ ഈശ്വര ചിന്തയിൽ പെട്ടു! പരീക്ഷണങ്ങളെ അതിജീവിക്കാൻ പ്രയാസപ്പെടുന്നു വെളിപ്പെടുന്ന കാര്യങ്ങൾ വിളിച്ചു കൂവാതെ മനസ്സിലിട്ട് ചിന്തകൾ കൊണ്ട് മനനം ചെയ്തു നേർവഴിയിൽ എത്തുന്നില്ല അവിടെയാണ് ഗുരുവിന്റെ ആവിശ്യം 👌അല്ലാതെ മനസ്സിൽ വരുന്ന ആശയങ്ങൾ വിളിച്ചു പറഞ്ഞാൽ ലോകം വട്ടെന്നു പറയും 👍 കലികാലത്തിൽ എന്ത് പറഞ്ഞു മനുഷ്യനെ മനസ്സിലാക്കും എന്നിപ്പോൾ വലിയ താപസ്സ ശ്രെഷ്ഠർക്ക് പോലും അറിയാമോന്ന് അറിയില്ല 🙏

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +4

    ഇയ്യാളെ treat ചെയ്യണം 👍👍

  • @MuhammadSiyad-xx3zl
    @MuhammadSiyad-xx3zl 2 месяца назад +2

    തുടക്കം ഇങ്ങനെയാണ്
    പിന്നെ പിന്നെ കൂടി വരും
    പെട്ടന്ന് കാണേണ്ടവരെ കണ്ടാൽ രക്ഷ പെടാം

  • @user-ss3yb7bjk42
    @user-ss3yb7bjk42 2 месяца назад +1

    Binu ഏഴം കുളം പത്തനാപുരത്തുള്ള ജോസ് ചേട്ടന്റെ ആശ്രയ അഭയ സെന്ററിൽ ഇതുപോലുള്ള ചിലരെ ഞാൻ കണ്ടു കൊണ്ടുപോയാൽ പ്രശ്നം മാറിപോരാം ചിലവില്ലാത് ബിനു അവിടൊന്നു സന്ദർശിക്കുന്നത് നല്ലതാ പലരെയും കാണാൻ പറ്റും ജോസ് ചേട്ടൻ സമൂഹത്തിനു നൽകുന്ന സേവനങ്ങൾ മനസ്സിലാക്കാനും ജനങ്ങൾ സ്വയം ചിന്തിക്കാനും മനസിലാക്കാനും പഠിക്കും

  • @shanavaskhan9016
    @shanavaskhan9016 2 месяца назад +1

    ഇത് ഡെല്യൂഷൻ എന്ന് പറയപ്പെടുന്ന മാനസിക രോഗം ആണ്.... നല്ല പോലെ കൂടി നിൽക്കുവാ.. ചികിത്സ അത്യാവശ്യം അതും ഉടനെ

  • @latestone4383
    @latestone4383 2 месяца назад +1

    കിളി പോയ കൽക്കി, ഫുൾ തഗ്, കലക്കി, പൊളിച്ചു, ത്തിമർത്തു 😂

  • @YunusTks-l6h
    @YunusTks-l6h 2 месяца назад +3

    ചിരിക്കാതെ ഇൻ്റർവ്യൂ ചെയ്യാൻ നിങ്ങൾക്കുള്ള കഴിവ് സമ്മതിക്കണം😂😂😂

  • @DarkDays007
    @DarkDays007 2 месяца назад

    ഈ ചാനൽ കാരനെ കുറ്റം പറയണ്ട യാതൊരു കാര്യവുമില്ല.... ഇങ്ങനെയുള്ളവരുടെ വാക്കുകളിൽ കേട്ടാണ് മുമ്പും മനുഷ്യ ദൈവങ്ങളായി കണ്ടത് ആരാധിച്ചതും... അന്ന് മൊബൈൽ ഫോണും സോഷ്യൽ മീഡിയകളിലും ഇല്ലായിരുന്നു.... ഇന്നതല്ല... എന്നാൽ ഇതുപോലുള്ളവരെ വാക്കുകൾ കേട്ട് അവർക്ക് ഓശാന പാടുന്നു അവരെ സേവിക്കുന്ന ആൾക്കാർ ഇന്ത്യയുടെ പല ഭാഗത്തും ലോകത്തിൻറെ പല ഭാഗത്തും ഉണ്ടെന്നുള്ള കാര്യം നമ്മൾ മറക്കരുത്....(ഇന്ത്യയിൽ ഇത് അല്പം കൂടുതൽ) """"സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്രയോ ശരിയാണ്......😂

  • @VeeruAs
    @VeeruAs 2 месяца назад +4

    കാണികൾ എല്ലാവരും... വിവരം ഇല്ലാത്തവരല്ല. പ്രായത്തിന് മുതിർന്നവരെ ബഹുമാനിക്കുക.
    Content ന് അപമാനമാണിത്.

  • @praveenesi2550
    @praveenesi2550 28 дней назад

    ദൈവത്തിനെ ഇന്ന് നേരിൽ കണ്ടു

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 месяца назад +12

    അദ്ദേഹം ബൈബിളിൽ വിവരമുള്ള ആളാണ്...ഉദ്ദേശ ശുദ്ധിയും നല്ലതാണ്...

    • @vishwajithreghuramdas-q5w
      @vishwajithreghuramdas-q5w 2 месяца назад +2

      അവതാരകൻ പരിഹാസം കൂടുതലാണ്......

    • @thereporter-manu
      @thereporter-manu 2 месяца назад +1

      എല്ലാം നല്ലതാണ്, തനിക്ക് ഒരു വിവരവും ഇല്ലല്ലോ…….ബൈബിളും കുറാനും ഭഗവത്കിതയും എല്ലാം നമ്മളെപ്പോലുള്ള മനുഷ്യന്മാർ എഴുതിയതാണ്.അതിൽ ഒരുപാട് നല്ലതും ചീത്തയും ഉണ്ട്…..കണ്ണുമടച്ച് അതിനെ ഒന്നും ഫോളോചെയ്യേണ്ട

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      @@thereporter-manu
      ഏതെങ്കിലുമൊരു മതത്തിൽ വിശ്വസിക്കുന്നുണ്ടോ....?
      ഉണ്ടെങ്കിലേ പറഞ്ഞിട്ട് കാര്യമുള്ളൂ...അതുകൊണ്ട് ചോദിച്ചതാണ്...

    • @thereporter-manu
      @thereporter-manu 2 месяца назад +1

      @@MUHAMMEDALI-99. വിശ്വാസം ഉണ്ട്. അത് മതത്തിൽ അല്ല…മനുഷ്യരിൽ

  • @kabeerkvm8175
    @kabeerkvm8175 2 месяца назад

    ബിനോയ് 😃അടുത്ത എപ്പിസോഡ് വീട്ടിലേക്ക് വരുമോ എന്റെ ശരീരത്തിലും ഉണ്ട് കലക്കി കലക്കി മാത്രമല്ല വേറെയും കുറെ ആളുകൾ ഉണ്ട്😡😅

  • @rageshkumarramesh4361
    @rageshkumarramesh4361 2 месяца назад

    Vattanmarude pinnil nadakkunna Binu than parajayam.

  • @navablatheef7948
    @navablatheef7948 2 месяца назад +1

    ചേട്ടന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു😅😅😅😅😅😅😅😅😅

  • @joyxavier6902
    @joyxavier6902 2 месяца назад +1

    പുള്ളിയുടെ ഡ്രസ്സ്‌ ഒക്കെ വളരെ ചുളിഞ്ഞാണ് ഇരിക്കുന്നത്, ബിനോയ്‌. അദ്ദേഹത്തിന് ചെറുതായി ഏർത് ഉള്ള ഒരു തേപ്പുപെട്ടി കൊടുത്ത് ആ ഷർട്ട്‌ എങ്കിലും ഒന്ന് തെയ്ക്കാൻ കൊടുത്താൽ ഈ പറയുന്നതെല്ലാം ക്ലിയർ ആകും

  • @sharathsundaram
    @sharathsundaram 2 месяца назад

    Now everyone is kalki

  • @minijoseph1623
    @minijoseph1623 2 месяца назад

    കൽക്കീടെ ഒരു ഗതികേട് 😢

  • @rajunr-f1z
    @rajunr-f1z 2 месяца назад

    4:😂42 കഷ്ടം ഒരു മനുഷ്യന്റെ അവസ്ഥ മാനസിക നില വളരെ കൃക്റ്റി ക്കലായി മാറുന്നതിനു മുമ്പേ സൈക്കട്രി ക് സിനെ കാണിക്കണം 😮

  • @abdullrazak4070
    @abdullrazak4070 2 месяца назад +1

    അദ്ദേഹത്തിനെ മുറുക്കെ പിടിച്ചോ. ബിനോയ് അജിസ്റ്റാൻ്റ് ചാനൻസ് കിട്ടും.😅😊😂

  • @hariprasad2586
    @hariprasad2586 2 месяца назад

    om is the central universal power. from om itself all gods and goddesses orginated. so the ultimate power is om devine energy. om devine energy is present in all gods and goddess of hindu religion. from this power it self other religion also created

  • @AskarAli-n4d
    @AskarAli-n4d 2 месяца назад

    എവിടുന്നു സംഘടിപ്പിക്കുന്നു ഇത്തരം അവധാരങ്ങളെ, 🤪 സമ്മതിച്ചു പൊന്നേ ഇതാണ് മതവും അന്ധവിഷ്വസംവും തലക്ക് പിടിച്ചാലുള്ള കുഴപ്പം 😂😂

  • @ambadids9353
    @ambadids9353 2 месяца назад +2

    കൽക്കി ❌ കൽക്കരി😂

  • @vishnusmohan7625
    @vishnusmohan7625 2 месяца назад

    ഇന്ന് തന്നെ കൊണ്ടുപോയാൽ ചെറിയ ചാൻസ് ഉണ്ട്

  • @bgmreview689
    @bgmreview689 2 месяца назад

    This effect requires GPU Acceleration 😂

  • @saleemparammal
    @saleemparammal 2 месяца назад +1

    ❤❤❤❤❤❤❤

  • @alikuttyfaizy
    @alikuttyfaizy 2 месяца назад

    നല്ല കൗൺസിലിങ് കൊടുക്കണം

  • @vyshnavkrishna5691
    @vyshnavkrishna5691 2 месяца назад

    Cheta suresh meppadide oru video cheyavo

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 2 месяца назад

    അതല്ല ലോകത്തിന്റെ ഭരണം പുള്ളിക്കാരന്റെ കയ്യിലാവുമെന്നല്ലേ പറഞ്ഞത് നമ്മുക്ക് വല്ലപ്പോലിസ്കേസോ അതല്ല പഞ്ചായത്തിനിന്നും എന്തെങ്കിലും ആവശ്യം വന്നാൽ പുള്ളികാരനെ ഏതു രാജ്യത്ത് ചെന്നാൽ കാണാൻ പറ്റും

  • @junujb3429
    @junujb3429 2 месяца назад +8

    വീട്ടിൽ വന്ന് ഊക്കി കൊടുക്കപ്പെടും അതും ചിരിക്കാതെ 😂😂😂

  • @basheerbm8326
    @basheerbm8326 2 месяца назад

    കഞ്ചാവ് .. അത് നാം തള്ളിക്കളയാൻ പാടില്ല, ഇതുപോലുള്ള സുഖം വേറൊന്നിനും കിട്ടില്ല 😂

    • @kevinsvlog2921
      @kevinsvlog2921 2 месяца назад

      Thanikku valichu nalla sheelamayathu kondanu thaan engane idunnath

  • @hamzatmuhammed7116
    @hamzatmuhammed7116 2 месяца назад

    എനിക്കൊരു ക്യാബിനറ്റ് തരുമോ?

  • @boxerpsyco4023
    @boxerpsyco4023 2 месяца назад

    😂😂😂😂😂😂😂😂😂😂😂😂കലക്കി

  • @jubyraj007
    @jubyraj007 2 месяца назад

    Shooo
    Enthokkeya ee nadakunne ee kochu Keralathil

  • @shainageen
    @shainageen 2 месяца назад +1

    ശെരിക്കും പറഞ്ഞാൽ രാഷ്ട്രപതി. ലോകം കീഴടക്കുന്നതിനു മുന്ന് വീടൊന്നു പെയിന്റ് ചെയ്യായിരുന്നു

  • @Naturebeautytv399
    @Naturebeautytv399 2 месяца назад

    സിഗ്മണ്ട് ഫ്രോയിഡ് ഇന്ന് ജീവിച്ചിരുന്നു എങ്കില്‍ പുള്ളിക്ക് പ്രാന്ത് ആയേനെ 😅

  • @shameerkaratt8686
    @shameerkaratt8686 2 месяца назад

    രാജാഭരണം ഇപ്പോളും ഉണ്ടാലോ

  • @riginsabu4794
    @riginsabu4794 2 месяца назад

    2024 kazhinju😢😢😢

  • @FUN_MEDIA5
    @FUN_MEDIA5 2 месяца назад

    Ayaaluda.annaakkel.koduthaal.ayaaluda.maanasseykaparamaaya.asuhamallaam.maarum😂😢😢😮😅😅😊😊

  • @HishanaSharaf
    @HishanaSharaf 2 месяца назад

    Paavam avastha 😢😢

  • @Chathan369
    @Chathan369 2 месяца назад

    Mister binu. Nigalkaanu asugam baadichirikkunnath. Odane doctere kaanunnathanu nallath⚠️⚠️
    Etreem comedy aaitum nigal chirikkunnilla. Entho valiya problem ond thalakk😅😅

  • @JijimcJiji
    @JijimcJiji 2 месяца назад

    ഇയാളെ ആശുപത്രിയിൽ പോകാൻ ആളില്ലേ 😂😂😂😂

  • @pradeeppradeep2872
    @pradeeppradeep2872 2 месяца назад

    എന്തെല്ലാം വട്ടത്തരങ്ങൾ

  • @Bvr8292
    @Bvr8292 2 месяца назад

    Kollalo kali😂

  • @krishnalalkr4641
    @krishnalalkr4641 2 месяца назад

    Ithu ndhu 2 kalkiyo😢

  • @rajunr-f1z
    @rajunr-f1z 2 месяца назад

    😢

  • @raniubu9444
    @raniubu9444 2 месяца назад

    ആർച്ച് ഭാരതം

  • @anumohan8964
    @anumohan8964 2 месяца назад

    3rd🥰

  • @girijadevi9716
    @girijadevi9716 2 месяца назад

    He is schizophrenia patient

  • @bharatham5285
    @bharatham5285 2 месяца назад

    മൂത്ത്

  • @shabeerhussain2761
    @shabeerhussain2761 2 месяца назад

    MDMA😂

  • @abdullrazak4070
    @abdullrazak4070 2 месяца назад

    😂😅

  • @hookncatchncook8024
    @hookncatchncook8024 2 месяца назад

    1st

  • @VargheseK.c-n5e
    @VargheseK.c-n5e 2 месяца назад

    Thayoliyekollanam

  • @VargheseK.c-n5e
    @VargheseK.c-n5e 2 месяца назад

    Avante,kunna

    • @kevinsvlog2921
      @kevinsvlog2921 2 месяца назад

      Aaru enthu theri vilichaalum ath avarude achane thanneyanu vilikkunnath churukkathil paranjal thaan thante achane thanneyanu vilikkunnath

  • @Sathipillai-n1w
    @Sathipillai-n1w 2 месяца назад

    3rd😆

  • @cracydudu6851
    @cracydudu6851 2 месяца назад

    2nd😂

  • @Christy2024
    @Christy2024 2 месяца назад

    3rd

  • @muhammedismail8897
    @muhammedismail8897 2 месяца назад

    ഇത് കുലുക്കി

  • @ambilypraveen4974
    @ambilypraveen4974 2 месяца назад

    3rd