കലയുടേതെന്ന് സംശയിക്കുന്ന തലമുടി സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയെന്ന് സൂചന

Поделиться
HTML-код
  • Опубликовано: 1 окт 2024
  • മാന്നാർ കേസ്; കലയുടേതെന്ന് സംശയിക്കുന്ന തലമുടി സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയെന്ന് സൂചന
    #MurderCase #mannar #keralapolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 23

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 месяца назад +3

    SATHIYAM ANNAYALUM MARA NEEKI PURATHU VARUM 🙌🏽💯

  • @prajithraja93
    @prajithraja93 3 месяца назад +2

    Another option... 😂 That killers wife and the killers friend would be in illegal affair.. So for divorce and living with the lover, both the wife and friend would have planned this. The friend would have known this issue but he would not have been in the scene.. Wordofmouth

  • @muhammedali-sw8gf
    @muhammedali-sw8gf 3 месяца назад +2

    സെപ്റ്റിക് ടാങ്കിൽ നിന്ന് കിട്ടുന്ന മുടി കോടതി തെളിവായി അംഗീകരികുമോ?

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 3 месяца назад +1

      അവര് ആ കക്കുസ് ഉപയോഗിച്ചിരുന്നവർ ആണെങ്കിൽ കാര്യം ഉണ്ടാകില്ല. അല്ലങ്കിൽ വലിയ അളവിൽ അതായത് ഒരാളുടെ മൊത്തം മുടി ഒക്കെ കിട്ടണം. പിന്നെ ഉള്ളത് രാസ പരിശോധനയിൽ മുടിയിൽ വിഷം കണ്ടെത്തണം. വലിയ അളവിൽ മുടി കിട്ടിയാൽ എല്ലും കിട്ടും.

  • @santhoshbhaskaran4990
    @santhoshbhaskaran4990 3 месяца назад

    കല കൂടെ പോയി എന്ന് പറയുന്ന (കാമുകൻ) സൂരജ് എവിടെ

  • @daisyjacquiline2579
    @daisyjacquiline2579 3 месяца назад +4

    എല്ല് കഷണങ്ങൾ കിട്ടു ന്നുണ്ട്

  • @FuturelifeMixedvlog
    @FuturelifeMixedvlog 3 месяца назад +1

    ഇനിയുള്ളത് കൊലക്ക് കാരണ൦ എന്താണ്.

  • @sivanya8278
    @sivanya8278 3 месяца назад +1

    avark oru kunjundayirinnilla evideya

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 3 месяца назад

    DNA ടെസ്റ്റ്‌ പോലും നടത്തി ഇല്ല. മാതൃഭൂമി റിപ്പോർട്ടർ മണത്തു നോക്കി കണ്ടുപിടിച്ചോ 😂. കക്കൂസിൽ എത്ര പേരുടെ മുടി കാണും 😂

  • @pradeepdon4698
    @pradeepdon4698 3 месяца назад +3

    ഇവർ എന്തൊക്കയോ പറയുകയാണ് അനിൽ കുമാറിന്റെ ജേഷ്ഠൻ ന്റെ മകന്റെ ഭാര്യ യോട് അമ്മായി അപ്പൻ (അനിൽ കുമാറിന്റെ ജേഷ്ഠൻ ) വഴക്കുണ്ടായപ്പോൾ കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ ഇട്ടപോലെ നിന്നെയും ഇടും എന്ന് പറഞ്ഞു. ആ പെൺ കുട്ടി ആണ് ഊമ കത്ത് അയച്ചത്. ചുമ്മാ അങ്ങ് തള്ളി മറിക്കുകയാണ് നിങ്ങൾ

    • @tulunadu5585
      @tulunadu5585 3 месяца назад

      പതിനഞ്ചു വർഷമായി പുരുഷരുടെ അടുത്ത് സുരക്ഷിതമായി ഇരുന്ന ഒരു രഹസ്യം ഒരു സ്ത്രീ അറിഞ്ഞതെ പരസ്യമായി, ഇതിൽ നിന്നും രഹസ്യങ്ങൾ സുരക്ഷിതം പുരുഷന്മാരുടെ അടുത്താണെന്നു മനസിലാക്കാം

    • @niya143
      @niya143 3 месяца назад +1

      ​@@tulunadu5585അവരെന്തിനു രഹസ്യമാക്കി വക്കണം അവർ ക്രൈം ഇൽ പങ്കെടുത്ഗിറ്റില്ലല്ലോ

    • @tulunadu5585
      @tulunadu5585 3 месяца назад +1

      @@niya143 അത് ശരിയാണ്, ഞാൻ പൊതുവെ പറഞ്ഞതാണ്

    • @pradeepdon4698
      @pradeepdon4698 3 месяца назад

      @@tulunadu5585 കള്ള് കുടിച്ചു ഓവർ ആയാൽ പുരുഷൻ മാരുടെ അടുത്ത് നിന്നും മൂടിവെച്ചത് പലതും പുറത്തു വരും

  • @francisviji6903
    @francisviji6903 3 месяца назад +1

    Dhushtanmar

  • @AmeerP-c6x
    @AmeerP-c6x 3 месяца назад

    ആളൂർ. ഉള്ളതു. കൊണ്ട് പേടിക്കാനില്ല

  • @mikhael-ut7ho
    @mikhael-ut7ho 3 месяца назад

    ആളൂർ എത്തിയോ

  • @Realnotreal-u1q
    @Realnotreal-u1q 3 месяца назад

    Letter ❔.🤔

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 месяца назад

    Madhym nallthum chyum...

  • @joelbjose2335
    @joelbjose2335 3 месяца назад

    Fraud.😮😮😮😮