ഖബര്‍ സിയാറത്ത് മുസ്ലിയാക്കന്മാരുടെ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടി l മുനീര്‍ ശറഫി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 64

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 месяца назад +8

    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക......അഭിനന്ദനങ്ങൾ........

    • @makkarmm165
      @makkarmm165 3 месяца назад +2

      അവർ മറ്റുള്ളവരെ ബിദ് അത്ത് കാർ എന്നാണ് വിളിക്കുന്നത്... എന്നാൽ ഇവരെ ( സമസ്ത ) ആണ് ബിദ് അത്ത് കാർ എന്ന് വിളിക്കേണ്ടത്..... ഏറ്റവും കൂടുതൽ ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്ന കൂടാരം............

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@makkarmm165
      Yes.....100%

  • @mukdharmvc
    @mukdharmvc 3 месяца назад +4

    Barakallah feek

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 3 месяца назад

    Nigal palli katthil pokumbol salam parayarille

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 3 месяца назад

    Marichavar kelkum💯kelkum badar yuthathe kurichu padikku mavlavee

  • @jamaludheenbavu7544
    @jamaludheenbavu7544 3 месяца назад

    മരിച്ചവർ കേൾക്കൂ ല 'പിന്നെ അവിടെ ചെന്ന് പ്രാർതിക്കുന്നത് എന്തിനാ

    • @madein_ohio
      @madein_ohio 3 месяца назад +1

      Allahu Vinoda Prarthikkunnath khabaralikalo dalla

  • @jamaludheenbavu7544
    @jamaludheenbavu7544 3 месяца назад

    തള്ളിയിട്ട വിമ്പം എന്ന് പരിഹസിച്ചവഹാബികളുടെ പ്രാർത്ത നക്ക് അള്ളാഹു ഉത്തരം നൽകൂല

    • @suniljm5999
      @suniljm5999 3 месяца назад +1

      അള്ളാഹു ഉത്തരം നൽകില്ല എന്ന് പറയാൻ നിന്റെ കയ്യിലുള്ള തെളിവ് എന്താണ്. മഹാന്മാരോട് പ്രാർത്ഥിക്കുന്ന ആളാണോ

  • @moosamusliyar4777
    @moosamusliyar4777 3 месяца назад

    അവർ മഹാത്മാക്കളോട് തേടിയത് കൊണ്ടല്ല അവർ കാഫിറായത് അവർ അവരുടെ നബി മാർ കൊണ്ട് വന്ന ദഹ്വത്ത് അവർ സ്വീകരിച്ചില്ല. ആ നബിനെ കൊണ്ടും അല്ലാഹു വിനെ കൊണ്ടും അവർ വിശ്വസിച്ചിട്ടില്ല അത് കാരണമാണ് അവർ കാഫിറായ മുഷ്രിക്ക് ആയി നിലകൊണ്ടത് ആ നിലക്ക് മരിച്ച് പോയതും ചരിത്രം പഠിച്ചിട്ട് വേണം ചിലക്കാൻ

  • @jamaludheenbavu7544
    @jamaludheenbavu7544 3 месяца назад

    നബിൻ്റെ 'ഖബർസന്ദർശിക്കുന്നത് 'നബിക്ക് വേണ്ടി പ്രാർഥിക്കാനോ 'മരണ സ്മരണക്ക് വേണ്ടിയോ

  • @jamaludheenbavu7544
    @jamaludheenbavu7544 3 месяца назад

    മുജാഹിദുകൾ 'മുശ്രി കിങ്ങളുടെ കബർസ് താനത്തിൽ മറവ് ചെയ്യുന്നത് എന്തിനാ 'മുജാഹിദുകൾക്ക് സ്വന്തം കബർസ് സ്താൻ വേണം

    • @suniljm5999
      @suniljm5999 3 месяца назад +2

      കബർ സ്ഥലം മുഴുവൻ സമസ്ത തീരു വാങ്ങിയോ

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 3 месяца назад

    Marichavarude rooh nashikkunnilla.poyathakkara

  • @abbasbathery4943
    @abbasbathery4943 3 месяца назад +2

    അസലാമു അലൈക്കും ഉസ്താദ്
    എനിക്ക് ഒന്നേ പറയാനുള്ളൂ കാരണം മുജാഹിദ് എന്നല്ല പറയേണ്ടത് അഹ്ലുസ്സുന്ന വൽ ജമാഅത്ത് എന്നാണ് പറയേണ്ടത് സമസ്ത എന്ന് പറയുന്ന കക്ഷി പിഴച്ച കക്ഷികളാണ്

    • @mufimufi4613
      @mufimufi4613 3 месяца назад +2

      മുജാഹിദ് എന്നതിൻ്റെ അർത്ഥം..അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ എന്നാണ്... So ഞാനിപ്പോ മുജാഹിദ് എന്ന പേര് എന്നെ വിളിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നു

    • @AbdulRahiman-zh4dn
      @AbdulRahiman-zh4dn 3 месяца назад

      😊​@@mufimufi4613

    • @AbdulRahiman-zh4dn
      @AbdulRahiman-zh4dn 3 месяца назад

      ​@@mufimufi4613q😊

    • @musthafakalathil5140
      @musthafakalathil5140 3 месяца назад

      അത്‌ ശെരിയാ മുജാഹിദുകൾ എന്നല്ല പറയേണ്ടത്. ജാഹിലുകൾ എന്നാണ്..ഒരു വിവരവും ഇല്ലാത്ത കൗമുകൾ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      ​@@musthafakalathil5140
      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്......???
      ഇത് എന്താണെന്ന്,ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക,നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....???
      ഉണ്ടെങ്കിൽ പറ.....കാണട്ടേ.....

  • @musthafakalathil5140
    @musthafakalathil5140 3 месяца назад

    53.39ആയത്ത് ദുർ വ്യാഖ്യാനിച്ചുകൊണ്ട് 70,80കാലഘട്ടത്തിൽ ജാഹിലുകൾ മനുഷ്യൻ അവനവൻ പ്രവർത്തിച്ചത് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പ്രസംഗിച്ചു നടന്നത് പുതുതലമുറക്ക് അറിയില്ലായിരിക്കാം.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ ഒരാൾ നരകാവകാശിയായാൽ,അതിന് ഉത്തരവാദി ആരാണ്......???

    • @musthafakalathil5140
      @musthafakalathil5140 3 месяца назад

      @@MUHAMMEDALI-99. മുജാഹിലുകൾ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@musthafakalathil5140
      അപ്പോൾ
      തന്റെ കരങ്ങൾ മുമ്പ് പ്രവർത്തിച്ച് വച്ച കാര്യത്തിനല്ലാതെ,അള്ളാഹു ആരേയും ശിക്ഷിക്കുകയില്ലായെന്ന് അള്ളാഹു പറഞ്ഞത് ശരിയല്ലായെന്നാണോ......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@musthafakalathil5140
      മറുപടിയെവിടെ......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@musthafakalathil5140
      മറുപടിയെവിടെ.....???