Media Focus
Media Focus
  • Видео 327
  • Просмотров 718 127
ദുരന്തങ്ങൾ നമുക്ക് നൽകുന്ന ഉണർത്തലുകൾ | മുനീർ ഷറഫി l ജുമുഅ ഖുത്വുബ | സലഫി മസ്ജിദ് ഓരിമുക്ക് | 2.8.24
#MEDIA_FOCUS #muneer_sharafi
ദുരന്തങ്ങൾ നമുക്ക് നൽകുന്ന ഉണർത്തലുകൾ | മുനീർ ഷറഫി l ജുമുഅ ഖുത്വുബ | സലഫി മസ്ജിദ് ഓരിമുക്ക് | 2.8.24
Просмотров: 234

Видео

പ്രളയത്തിൽ ഒലിച്ചുപോയ കള്ള കറാമത്ത് |
Просмотров 7194 часа назад
പ്രളയത്തിൽ ഒലിച്ചുപോയ കള്ള കറാമത്ത് |
വിജ്ഞാനവേദി ഉദ്ഘാടനം | മുഹമ്മദ് അലി നജ്മി I പടന്ന ഇസ്ലാഹി സെൻ്റർ
Просмотров 27914 часов назад
#MEDIA_FOCUS വിജ്ഞാനവേദി ഉദ്ഘാടനം | മുഹമ്മദ് അലി നജ്മി I പടന്ന ഇസ്ലാഹി സെൻ്റർ
മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ഇത് നിങ്ങൾ അറിയണം ശൈഖ് ജീലാനി വിശപ്പ് സഹിക്കാനാവാതെ ചെയ്തത്.
Просмотров 1,6 тыс.16 часов назад
മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ഇത് നിങ്ങൾ അറിയണം ശൈഖ് ജീലാനി വിശപ്പ് സഹിക്കാനാവാതെ ചെയ്തത്.
എന്തിനീ ജീവിതം | ജുമുഅ ഖുതുബ l മുനീർ ശറഫി l സലഫി മസ്ജിദ് - ഓരിമുക്ക്
Просмотров 78516 часов назад
#MEDIA_FOCUS #ORIMUK_SALAFI_MASJID #muneer_sharafi എന്തിനീ ജീവിതം | ജുമുഅ ഖുതുബ l മുനീർ ശറഫി l സലഫി മസ്ജിദ് - ഓരിമുക്ക് muneer sharafi Juma khuthuba orimuk salafi masjid 26/07/2024
മങ്കൂസ് മൗലീദും ഇസ്തിഗാസയും | PROOF POINT - ൽ പറഞ്ഞതും മുസ്ലിയാരുടെ ജൂതായിസവും - ഖണ്ഡനം 2 മുനീർ ശറഫി
Просмотров 3,4 тыс.День назад
#MEDIA_FOCUS #fahim_muneer മങ്കൂസ് മൗലീദും ഇസ്തിഗാസയും | PROOF POINT - ൽ പറഞ്ഞതും മുസ്ലിയാരുടെ ജൂതായിസവും - ഖണ്ഡനം 2 മുനീർ ശറഫി ഫഹിം മുനീർ സഖാഫി fahim muneer
കള്ള കറാമത്തിൽ കുടുങ്ങിയ സമസ്ത മുസ്ലിയാക്കൾ | സത്യം പറഞ്ഞു തുടങ്ങി | റമീൽ അബ്ദുല്ല
Просмотров 7 тыс.День назад
#MEDIA_FOCUS #rameel_abdulla കള്ള കറാമത്തിൽ കുടുങ്ങിയ സമസ്ത മുസ്ലിയാക്കൾ | സത്യം പറഞ്ഞു തുടങ്ങി | റമീൽ അബ്ദുല്ല
ഖബർ കെട്ടി പൊക്കൽ തലപ്പാറ സംവാദം കോട്ട് സഖാഫിയുടെ ഉരുണ്ട് മറിച്ചിൽ | റമീൽ അബ്ദുല്ല
Просмотров 7 тыс.День назад
ഖബർ കെട്ടി പൊക്കൽ തലപ്പാറ സംവാദം കോട്ട് സഖാഫിയുടെ ഉരുണ്ട് മറിച്ചിൽ | റമീൽ അബ്ദുല്ല
സമാധാനം നഷ്ടപ്പെടുന്ന വീടകങ്ങൾ " പരിഹാരമുണ്ട് " | മുനീർ ശറഫി l അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
Просмотров 36114 дней назад
#MEDIA_FOCUS സമാധാനം നഷ്ടപ്പെടുന്ന വീടകങ്ങൾ " പരിഹാരമുണ്ട് " | മുനീർ ശറഫി l അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
ദഅവത്തിനിറങ്ങുക | ആമുഖ പ്രഭാഷണം | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
Просмотров 76914 дней назад
#MEDIA_FOCUS ദഅവത്തിനിറങ്ങുക | ആമു പ്രഭാഷണം | മുഹമ്മദ് അലി നജ്മി | അയൽക്കൂട്ടം പ്രോഗ്രാം വെള്ളൂർ
മൻഖൂസ് മൗലീദും ഇസ്തിഖാസയും മുസ്ലിയാരുടെ ജൂതായിസവും | MUNEER SHARAFI
Просмотров 5 тыс.14 дней назад
#MEDIA_FOCUS #muneer_sharafi #proofpoint മൻഖൂസ് മൗലീദും ഇസ്തിഖാസയും മുസ്ലിയാരുടെ ജൂതായിസവും | MUNEER SHARAFI
സലഫിയുടെ മയ്യത്ത് ഖുറാതങ്ങളുടെ കറാമത്ത് സിഎം ഇബ്രാഹീമിൻ്റെ വെളിപ്പെടുത്തൽ | റമീൽ അബ്ദുല്ല
Просмотров 13 тыс.14 дней назад
#MEDIA_FOCUS #Rameel_Abdulla സലഫിയുടെ മയ്യത്ത് ഖുറാതങ്ങളുടെ കറാമത്ത് സിഎം ഇബ്രാഹീമിൻ്റെ വെളിപ്പെടുത്തൽ | റമീൽ അബ്ദുല്ല
കുറാത് തങ്ങളുടെ ജാറവും വാഹാബ് സഖാഫി എന്ന ചാവേറും 😃l🎤 റമീൽ അബ്ദുല്ല
Просмотров 22 тыс.14 дней назад
#MEDIA_FOCUS കുറാത് തങ്ങളുടെ ജാറവും വാഹാബ് സഖാഫി എന്ന ചാവേറും 😃l🎤 റമീൽ അബ്ദുല്ല
കുറാ തങ്ങളുടെ ഖബർ ആരാധനാ കേന്ദ്രമാകുന്നു... I മുനീർ ശറഫി
Просмотров 26 тыс.21 день назад
കുറാ തങ്ങളുടെ ഖബർ ആരാധനാ കേന്ദ്രമാകുന്നു... I മുനീർ ശറഫി
സമസ്തക്കാര്‍ അല്ലാഹുഅല്ലാത്തവരോട് പ്രാര്‍ത്ഥിക്കാറില്ലെന്നോ lസഖാഫിക്ക് മറുപടി l MUNEER SHARAFI
Просмотров 5 тыс.21 день назад
സമസ്തക്കാര്‍ അല്ലാഹുഅല്ലാത്തവരോട് പ്രാര്‍ത്ഥിക്കാറില്ലെന്നോ lസഖാഫിക്ക് മറുപടി l MUNEER SHARAFI
പ്രവാചകന്‍ പഠിപ്പിച്ച ഓരു വമ്പർ ഓഫർ ഇതാണ്‌ l MUNEER SHARAFI
Просмотров 19221 день назад
പ്രവാചകന്‍ പഠിപ്പിച്ച ഓരു വമ്പർ ഓഫർ ഇതാണ്‌ l MUNEER SHARAFI
ഖബര്‍ സിയാറത്ത് മുസ്ലിയാക്കന്മാരുടെ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടി l മുനീര്‍ ശറഫി
Просмотров 4,3 тыс.28 дней назад
ഖബര്‍ സിയാറത്ത് മുസ്ലിയാക്കന്മാരുടെ ദുഷ്പ്രചരണങ്ങള്‍ക്ക് മറുപടി l മുനീര്‍ ശറഫി
കാന്തപുരത്തോട് മാപ്പ് മുസ്ലിയാര് കുടുങ്ങി ഒന്നു മെഴുകി നോക്കി അതും ചീറ്റി | റമീൽ അബ്ദുല്ല
Просмотров 13 тыс.Месяц назад
കാന്തപുരത്തോട് മാപ്പ് മുസ്ലിയാര് കുടുങ്ങി ഒന്നു മെഴുകി നോക്കി അതും ചീറ്റി | റമീൽ അബ്ദുല്ല
അവസരങ്ങൾ ഉപയോഗപ്പെടുത്തുക സ്വർഗ്ഗത്തിനു വേണ്ടി | ജുമുഅ ഖുത്വുബ | സലഫി മസ്ജിദ് ഓരിമുക്ക്
Просмотров 961Месяц назад
അവസരങ്ങൾ ഉപയോഗപ്പെടുത്തുക സ്വർഗ്ഗത്തിനു വേണ്ടി | ജുമുഅ ഖുത്വുബ | സലഫി മസ്ജിദ് ഓരിമുക്ക്
മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി
Просмотров 69 тыс.Месяц назад
മയ്യത്തിന് വേണ്ടി ഖുർആൻ ഓത്ത് കൂറ്റമ്പാറ ദാരിമി ദുർവ്യാഖ്യാനത്തിനുള്ള മറുപടി | മുനീർ ശറഫി
ബാലുശ്ശേരി മാപ്പ് പറഞ്ഞത് പയ്യോളിക്കാരൻ കാണിക്കുമൊ? സഖാഫി പറഞ്ഞ ഗുണം നിനക്കുണ്ടോ? I റമീൽ അബ്ദുല്ല
Просмотров 16 тыс.Месяц назад
ബാലുശ്ശേരി മാപ്പ് പറഞ്ഞത് പയ്യോളിക്കാരൻ കാണിക്കുമൊ? സഖാഫി പറഞ്ഞ ഗുണം നിനക്കുണ്ടോ? I റമീൽ അബ്ദുല്ല
മുഹമ്മദലിക്ക കുരുക്കിൽ നിന്ന് ഉരാകുരുക്കിലേക്ക് | KNM ന് വരെ തലവേദനയാകും തുടർന്നാൽ l റമീൽ അബ്ദുല്ല
Просмотров 1,6 тыс.Месяц назад
മുഹമ്മദലിക്ക കുരുക്കിൽ നിന്ന് ഉരാകുരുക്കിലേക്ക് | KNM ന് വരെ തലവേദനയാകും തുടർന്നാൽ l റമീൽ അബ്ദുല്ല
അല്‍ വലീയ്യ്‌ الولي/ السعادةഅസ്സആദ : പഠന ക്ലാസ് I മുനീർ ശറഫി | ഓരിമുക്ക് സലഫി മസ്ജിദ്
Просмотров 486Месяц назад
അല്‍ വലീയ്യ്‌ الولي/ السعادةഅസ്സആദ : പഠന ക്ലാസ് I മുനീർ ശറഫി | ഓരിമുക്ക് സലഫി മസ്ജിദ്
പ്രമാണങ്ങളിൽ നിന്നാണ് ദീൻ പഠിക്കേണ്ടത് മുസ്ലിയാക്കളുടെ തള്ളുകൾ ദീനല്ല. / റമീൽ അബദുല്ല
Просмотров 5 тыс.Месяц назад
പ്രമാണങ്ങളിൽ നിന്നാണ് ദീൻ പഠിക്കേണ്ടത് മുസ്ലിയാക്കളുടെ തള്ളുകൾ ദീനല്ല. / റമീൽ അബദുല്ല
കാന്തപുരത്തെ ബാലുശ്ശേരി മാത്രമല്ല ഞങ്ങളൊക്കെ പറഞ്ഞിരുന്നു കാരണം ഇതാണ് / ഉമർ ഫൈസി
Просмотров 34 тыс.Месяц назад
കാന്തപുരത്തെ ബാലുശ്ശേരി മാത്രമല്ല ഞങ്ങളൊക്കെ പറഞ്ഞിരുന്നു കാരണം ഇതാണ് / ഉമർ ഫൈസി
മമ്പാട്ട് കാരൻ വായടി പള്ള നിറയെ സുബൈർ സലഫിയുടെ മറുപടി കിളി പോയ സഖാഫിയുടെ കരച്ചിൽ / റമീൽ അബ്ദുല്ല
Просмотров 7 тыс.Месяц назад
മമ്പാട്ട് കാരൻ വായടി പള്ള നിറയെ സുബൈർ സലഫിയുടെ മറുപടി കിളി പോയ സഖാഫിയുടെ കരച്ചിൽ / റമീൽ അബ്ദുല്ല
നാം ശ്രദ്ധിക്കാതെ പോകരുത് നമ്മുടെ പള്ളികളെ....
Просмотров 174Месяц назад
നാം ശ്രദ്ധിക്കാതെ പോകരുത് നമ്മുടെ പള്ളികളെ....
വിജയത്തിലെത്തുമോ ഈ ജീവിത യാത്ര..!? l അനീസ് മദനി l ജുമുഅ ഖുത്വുബ l ഓരിമുക്ക് സലഫി മസ്ജിദ്
Просмотров 661Месяц назад
വിജയത്തിലെത്തുമോ ഈ ജീവിത യാത്ര..!? l അനീസ് മദനി l ജുമുഅ ഖുത്വുബ l ഓരിമുക്ക് സലഫി മസ്ജിദ്

Комментарии

  • @saidktl8122
    @saidktl8122 10 часов назад

    ചിന്താ ശേഷി ബാക്കി യുണ്ടെങ്കിൽ ചിന്തിക്കുക. ശൈത്താന്റെ ശർറിൽ നിന്നും രക്ഷനേടുക

  • @zainudheenabu5418
    @zainudheenabu5418 11 часов назад

    ഫൈസൽ മൗലവിയാണ്ത്ര പുതിയ തെളിവ് ഒരിക്കൽ ഒരു കാര്യം പറയും മറ്റൊരിക്കൽ മാറ്റിപ്പറയുന്ന മൗലവി ജഹാലത്തിന്റെ ഉടൽ തന്നെ. ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കുന്നതിന് തെളിവുണ്ടോ തെളിവുണ്ടോ. അത് ബിദ് അതല്ലേ

  • @zainudheenabu5418
    @zainudheenabu5418 11 часов назад

    പ്രൂഫ് പോയിന്റ് ഇങ്ങനെയൊരു ദളവ പ്രവർത്തനം നബി തങ്ങളുടെ കാലത്തുണ്ടോ. നബി തങ്ങൾ ബുഹാരി ഓതിയിട്ടുണ്ടോ.

  • @zainudheenabu5418
    @zainudheenabu5418 11 часов назад

    മുജാഹിദിനെ അങ്ങനെ പല കാലങ്ങളിൽ ഉണ്ട് നബിതങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും പറയുന്നു.

  • @zainudheenabu5418
    @zainudheenabu5418 11 часов назад

    അറിവില്ലാത്ത ആളുകളെ പറ്റിച്ചുകൊണ്ട് ജീവിക്കുന്ന മൗലവി നിങ്ങൾ ആദ്യമായി നിങ്ങൾ അള്ളാഹുവിലുള്ള വിശ്വാസം ശരിയാക്കിയിട്ട് വരൂ. അല്ലാഹുവിന് കൈയുണ്ടെന്നും രണ്ടു കൈയും വലം കയ്യാണെന്നും വിശ്വസിക്കുന്ന നിങ്ങൾ എങ്ങനെയാണ് യഥാർത്ഥ മുസ്ലിം ആവുക.

  • @zainudheenabu5418
    @zainudheenabu5418 11 часов назад

    തൗഹീദിന്റെ കാര്യത്തിൽ പരസ്പരം തമ്മിലടിക്കുന്ന മുജാഹിദുകളെ നിങ്ങൾക്ക് മങ്കൂസ് മൗലിദ് പറയാൻ എന്ത് അധികാരം

  • @user-eq9pp4fj8d
    @user-eq9pp4fj8d 13 часов назад

    സി എം ന്റെ ചാർജ്ജിങ് കഴിഞ്ഞു

  • @dyaseenma6093
    @dyaseenma6093 13 часов назад

    അല്ലാഹുവിൻ്റെ മുമ്പിൽ നിസ്കരിക്കുമ്പോൾ പോലും തൊപ്പിധരിക്കാത്ത സെൽഫി മൗലവിമാർ പച്ചക്കള്ളം വിശ്വസിപ്പിക്കാൻ തൊപ്പിയുമിട്ട് ജനങ്ങൾക്ക് മുമ്പിൽ നിൽക്കുന്നു.

  • @ShahulHameed-im2ki
    @ShahulHameed-im2ki 21 час назад

    സമസ്ത എന്നാൽ അബുജാഹിൽ വർഗ്ഗം ആണ് ജനങ്ങളെ പറ്റിച്ചു തിന്നാൻ വേണ്ടി ഉണ്ടായ തെണ്ടികൾ

  • @MonuRizvan
    @MonuRizvan День назад

    ഏന്ത ടെ) മരിച്ച വീട്ടിൽ മയ്യിതിന്റെ അരികിൽ നിന്ന് ഖുർആൻ ഓതിയാൽ തെറ്റാണെ]ഏന്ത് കൊണ്ട് തെറ്റാകുന്നു ആ തെറ്റൊന്ന് ചൂണ്ടിക്കാണിച് തന്നാൽ കൊള്ളാമായിരുന്നു

  • @ashrafmannayil6778
    @ashrafmannayil6778 День назад

    സമസ്ത യല്ലേ ???? 👻

  • @abumusfira3416
    @abumusfira3416 День назад

    جزاك الله خيرا

  • @sanuab7515
    @sanuab7515 2 дня назад

    പടച്ചവൻ ഇവർക്ക് ഹിദായത്ത് നൽകുമാറാകട്ടെ🤲

  • @subaires2750
    @subaires2750 2 дня назад

    ഒരു മജ്‌ലിസ് നടന്നുകൊണ്ടിരിക്കുമ്പോൾ മഴ പെയ്യാനുള്ള സാഹചര്യങ്ങൾ വന്നു സ്വാഭാവികമായും ആലിം എന്ന നിലക്ക് ജനങ്ങളെ അവിടെ ഇരുത്തുന്നതിന് വേണ്ടിയും അല്ലാഹുവിന്റെ സഹായത്തിനു വേണ്ടിയും അദ്ദേഹം പറഞ്ഞു മഹാന്മാരുടെ ബർക്കത്ത് കൊണ്ട് മഴ പെയ്യില്ല എന്നതിന്റെ അർത്ഥം പറഞ്ഞ വ്യക്തി ഔലിയ ആണ് എന്നല്ല😮. ഒരു വ്യക്തി എന്തെങ്കിലും പറയുമ്പോൾ അയാൾ ഔലിയയാണ് എന്ന് ചിന്തിക്കുന്നതാണ് ഈ സമുദായത്തിന്റെ ഏറ്റവും വലിയ പ്രശ്നം

  • @ulladanmohammad1468
    @ulladanmohammad1468 2 дня назад

    നോളജ് സിറ്റി ഒലിച്ചു പോകുമോ എന്ന ഭയം കൊണ്ടാവും മക്ക മുശ്രിക്കുകളെ പോലെ ഇപ്പ അല്ലാഹുവിൻറ്റെ മഹത്വം പറയുന്നത്

  • @rasiyapadath4936
    @rasiyapadath4936 2 дня назад

    എന്തെ.c. M. കുഞ്ഞാപ്പുവിനെ വിളിച്ചോ എന്നു പറയാത്തത്

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 2 дня назад

    കപ്പലിൽ കുടുങ്ങിയ മക്കാ മുശ്രിക് അല്ലാഹുവിനെ മാത്രം വിളിച്ചു

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 дня назад

    മളഹറ അടിച്ചു പുട്ടടിച്ച് പുട്ടടിച്ച് ജനങ്ങളെ പററിക്കുന്നു എവിടെമജ്ലിസ്നൂറ് എവിടെകാന്തപ്പേട്ടൻെറ മളഹറ..

  • @saifunneesa9785
    @saifunneesa9785 2 дня назад

    കാന്തപുരo അപോ മുമ്പ്നീയും നിന്റെ കുഞ്ഞാട് കൾ പറഞ്ഞതൊക്കെ ഇടയാളൻമാർ എവിടെ ജിഫിരിമാർ എവിടെ

  • @nazzarnazz3648
    @nazzarnazz3648 2 дня назад

    കാന്തപുരം മുജാഹിദ് ആയോ

  • @saidu1131
    @saidu1131 2 дня назад

    ഫിർ ഹൗ നും ഇത് തന്നെയായിരുന്നു പറഞത്

  • @saidu1131
    @saidu1131 2 дня назад

    കാന്തപുരം അബൂബക്കർ സലഫി

  • @abdulmajeedtp1301
    @abdulmajeedtp1301 2 дня назад

    Mediafocus.n.abhinanthanam

  • @ameenihsan5688
    @ameenihsan5688 2 дня назад

    ആവർത്തനം ഇത്രയും വേണ്ട

  • @abdulkaderc2286
    @abdulkaderc2286 2 дня назад

    ആവർത്തനം വിരസത

  • @ibrahimkunnath1474
    @ibrahimkunnath1474 2 дня назад

    😅😅😅

  • @musthafaindia5364
    @musthafaindia5364 2 дня назад

    Ethra.kalam.c.m.madavooranu.allam.niyandrikkunnad.eppoul.

  • @kmabdulla3604
    @kmabdulla3604 2 дня назад

    പേരോട് അന്ദ്രു അയാളുടെ തൊലിക്കട്ടിയുള്ള സമയത്ത് പറഞ്ഞതാണ് ഇപ്പോൾ ഇടയാളന്മാർ വേണെമെന്ന് പേരോട് പറയുന്നു അതിന് ഖുർഹാനിൽ 20 പരം ആയത്ത് ഉണ്ടെന്ന് സ്റ്റേജിൽ വന്ന് കളവ് പറയുന്നു ഈ അന്ദ്രു എപ്പോഴാണ് നന്നാകുന്നത്

  • @user-if5pt4ro2p
    @user-if5pt4ro2p 2 дня назад

    സുന്നികൾ എന്ന് പറയുന്നവർ നാട്ട കാരെ കൊണ്ട് എന്തൊക്കെ ബിദ് അത്ത് കളാണ് ചെയ്യിക്കുന്നത്? കായിം കോയിം നക്കാൻ വേണ്ടി

  • @abdussamad1066
    @abdussamad1066 2 дня назад

    എടാ വഹാബീമത പുരോഹിതാ ഇസ്ലാമിൻ്റെ പേരിൽ കാലങ്ങളുടെവെത്യാസത്തിനനുസരിച്ച് വെത്യസ്തപുരോഹിതൻ്റെ തൃപ്തിക്കനുസരിച്ച് തൗഹീദിനേയും മറ്റും മാറ്റം വരുത്തി പാവങ്ങളായ ജനങ്ങളെ വഴിതെറ്റിച്ചപ്പോൾ അതു ജനങ്ങൾക്ക് വഹാബ് സഖാഫി മനസ്സിലാക്കി കൊടുത്തപ്പോൾ അവരെ ചാവേറെന്നും മറ്റും പറഞ്ഞ് കുതിരകേറാ നല്ലെ പറ്റുന്നുള്ളൂ അല്ലാഹു തആല മുസ്ലിം സമൂഹത്തെ നിന്നെ പോലുള്ളവഹാബീ മതപുരോഹിതൻമാരുടെ ശർറിനെ തൊട്ട് ബദ്രീങ്ങളെ ബർക്കത്ത് കൊണ്ട് കാക്കട്ടെ ആമീൻ

  • @rz1238
    @rz1238 3 дня назад

    good speech👍👌🌹

  • @kkvlog5789
    @kkvlog5789 3 дня назад

    മുജാഹിദ് ഇന്ന് എത്രവിധം 8ഓ 10ഓ

  • @hussainct1524
    @hussainct1524 3 дня назад

    മരണം ഒരു മുസീബത്താണോ, ?

  • @halayoonus
    @halayoonus 4 дня назад

    Parasiam off cheyyoo

  • @peac66
    @peac66 4 дня назад

    Thaadi onnu vetti vrithi aaki koode ..

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 4 дня назад

    താങ്കൾ ഇതിനെക്കുറിച്ച് ഒന്നും വിശദീകരിക്കേണ്ടതില്ല താങ്കൾ പറഞ്ഞതും കാണിച്ചതും ഒക്കെ ശരി പണ്ഡിതന്മാർ അവരുടെ കടമകൾ തട്ടിപ്പുകാർക്കെതിരെ അവർ പ്രയോഗിക്കുന്നുണ്ട് അവരുടെ കടമകൾ നിർവഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് സാഹിബ് നിങ്ങളുടെ കൂട്ടത്തിൽ കുറെ തട്ടിപ്പ് നടത്തുന്നവർ ഉണ്ടല്ലോ അവർക്കെതിരെ നിങ്ങൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ

  • @zubaidatzubaidat8999
    @zubaidatzubaidat8999 4 дня назад

  • @zubaidatzubaidat8999
    @zubaidatzubaidat8999 4 дня назад

    ഇന്നത്തെ കാലത്ത് ആളുകൾ അറിവുള്ളവരും കളവ് നന്നായി പറയുന്നത് kaanam വല്ലാതെ ദീനുള്ളവരും മനസ്സിലാകുന്നില്ല ഈമാൻ കുറഞ്ഞവരാനവർ സ്വന്തം കാര്യം നേടാൻ കളവ് പറയുന്നു ആരെ വിശ്വസിക്കും

  • @thavakkalna5836
    @thavakkalna5836 4 дня назад

    സത്യമല്ലേ പറഞ്ഞത്. നിങ്ങൾ മയ്യത്തിന് അടുക്കൽ ഖുർആൻ ഓതാറില്ലല്ലോ

  • @user-eq9pp4fj8d
    @user-eq9pp4fj8d 5 дней назад

    അൽഹംദുലില്ലാഹ് നാഥൻ അനുഗ്രഹിക്കട്ടെ

  • @KunnhimuhammedEv
    @KunnhimuhammedEv 5 дней назад

    ആമീൻ

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 5 дней назад

    നാഥൻസീകരിക്കട്ടെ അല്ലാഹുമ്മ ആമീൻ

  • @riha284
    @riha284 5 дней назад

    👍👍👍👍💯

  • @abdullapn3590
    @abdullapn3590 5 дней назад

    Masha Allah barakhallah aameen

  • @peac66
    @peac66 5 дней назад

    Eyaalokke full udaayip aanu.. eyalee mujahid porathaakiyathanu

  • @shajiputhukkadan7974
    @shajiputhukkadan7974 6 дней назад

    എടാ മദ്രസ്സാ പൊട്ടാ.... ഇത് ആദ്യം നിന്റെ വാപ്പാനെ പറഞ്ഞു മനസ്സിലാക്കൂ... 😄

  • @Musthafa-bd4uk
    @Musthafa-bd4uk 6 дней назад

    Eniyim thedum muoleedum chellum ❤ thoppiyitta. Mujahid shirk prandan

  • @kasimmaster8166
    @kasimmaster8166 6 дней назад

    സത്യം പറഞ്ഞാൽ അത് കേൾക്കാൻ ഇന്ന് ആളില്ല .എന്നാലും പറയണം മൗലവി .അത് ഒരു ബാധ്യതയാണ് .

  • @ShahulHameed-im2ki
    @ShahulHameed-im2ki 6 дней назад

    തന്തക്ക് പിറകാത്ത അബുജാഹിൽ ആണ് ഈ കുറാഫി. ബാലുശേരിയെ കഴുത്ത്‌ ആറുക്കാൻ പിടിച്ചു കിടത്തിയാൽ പോലും. ആ. P. ഉസ്താദ് നോട്‌ മാപ്പ് പറയൂല പയ്യോളി ജാഹിലെ.

  • @farsanaap4649
    @farsanaap4649 6 дней назад

    ചത്തു പോയ ഉമ്മർ മൗലവി yale ജൂത വഹാബി മതം ഇവിടെ കൊണ്ട് വന്നത് അയാൾ കൊണ്ട് വന്ന പലതും നിങ്ങൾക് ശിർക് ആയി അപ്പോൾ ജൂത വഹാബി ഓഫീസിലെക് ഇപ്പോൾ vahy വരാറുണ്ടോ എങ്ങിനെ യാണ് നിങ്ങളുടെ അദ്ദേർഷം കൊല്ലത്തിൽ പുതിയ അപ്‍ഡേറ്റ് വരുന്നത് ഇപ്പോൾ 9 ഗ്രൂപ്പ്‌ വഹാബികൾ അങ്ങോട്ടും ഇങ്ങോട്ടും കാഫിരും മുസ്‌രിക്കും ആകുന്നു നിങ്ങളിൽ ഏത് ഗ്രൂപ്പ്‌ ആണ് തൗഹീ ദിൽ ഉള്ളത്