കാന്തപുരത്തെ ബാലുശ്ശേരി മാത്രമല്ല ഞങ്ങളൊക്കെ പറഞ്ഞിരുന്നു കാരണം ഇതാണ് / ഉമർ ഫൈസി

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 498

  • @khadeejakm5290
    @khadeejakm5290 3 месяца назад +9

    അല്ലാഹുവേ എത്രയും പെട്ടന്ന് രോഗം സുഖപൊ ടുത്തി ആയുസും ആരോഗി യാവും നൽകി നീ കാത്തു രക്ഷികാണേ അല്ലാഹ്

    • @BasairgaibBasairgaib
      @BasairgaibBasairgaib 3 месяца назад

      ആമീൻ തിരിച്ചു വന്നു ആ ജിന്ന്നൂരി സംഘാടന നിം ഒന്നു കൂടെ പിളർത്തി. പോയാൽ മതി

  • @sakeenagafoor200
    @sakeenagafoor200 4 месяца назад +58

    ബുദ്ധി ഇല്ലാത്ത വർഗം അല്ലാതെ എന്തു പറയാൻ ബാലുശ്ശേരി അന്നും ഇന്നും ഓരോ നിലബടാ അല്ലാഹ് എത്രയും പെട്ടന്ന് ശിഫ നെല്കട്ടെ 🤲🤲🤲

    • @ajwaaju2580
      @ajwaaju2580 4 месяца назад +3

      Aameen

    • @nishafmuhammed2004
      @nishafmuhammed2004 4 месяца назад +3

      Aameen

    • @___shamilll3675
      @___shamilll3675 4 месяца назад +3

      Aameen.Aameen

    • @Hajara-lo3os
      @Hajara-lo3os 4 месяца назад

      Venda

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад +10

      റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
      ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
      മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
      മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
      പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് മുജാഹിദുകൾ പോരാടുക തന്നെ ചെയ്യും

  • @MuhammedAli-it1wr
    @MuhammedAli-it1wr 4 месяца назад +45

    സ്നേഹം നിറഞ്ഞ കാന്തപുരം ഉസ്താദ് അറിയുന്നതിന്, രണ്ടുപേരുടെ സഹായത്തോടെ നടക്കുന്നത് കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി. വാർദ്ധക്യത്തിന്റെ എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഉസ്താദിനെ പിടികൂടിയിരിക്കുന്നു. കാരണം അല്ലാഹു ഒരു മനുഷ്യന് നൽകുന്നത് നന്മയായാലും തിന്മയായാലും അത് അയാളിലേയ്ക്ക് വരിക തന്നെ ചെയ്യും! അതിനെ ഇല്ലായ്മ ചെയ്യുവാനോ തടയുവാനോ ദുനിയാവിലെ ഒരു ശക്തിക്കോ വ്യക്തിക്കോ കഴിയില്ല. എന്നാൽ ഉസ്താദിനെ കുറിച്ച് ഉസ്താദിന്റെ ശിഷ്യന്മാർ പറഞ്ഞു പരത്തുന്നത് ഉസ്താദ് കാണുന്നില്ലേ?. പരീക്ഷ ഹാളിൽ കടന്നുവന്ന് ഉത്തരം പറഞ്ഞു കൊടുക്കുന്നതും, എയർപോർട്ടിൽ വച്ച് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഉസ്താദിന് ഫാത്തിഹ ഓതിയപ്പൊ ഉസ്താദ് വന്ന് സഹായിച്ചതും...., ഒക്കെ ഒരുപാട് വീര ശൂര നുണക്കഥകൾ അനുയായികൾ തള്ളിവിടുന്നത് ഉസ്താദ് കേൾക്കുന്നില്ലെ ?.. അനുയായികൾ പറയുമ്പോഴും ഉസ്താദ് തിരുത്തുകയോ, പൊതുസമൂഹത്തിന് മുൻപിൽ സത്യം തുറന്നു പറയുകയോ ചെയ്തിട്ടില്ലയെന്നതാണ്. ഈ ഖൗമ് ഉസ്താദിനെ സർവ്വ ശക്തനായ അള്ളാഹുവിന്റെ സ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നത്.കാരുണ്യവാനായ റബ്ബിന്റെ സിഫത്താണ് അവർ ഉസ്താദിന് ചാർത്തിത്തരുന്നത്! സ്വർഗ്ഗത്തിലേക്ക് ടിക്കേറ്റ് പേലും ദുർബലനായ ഉസ്താദാണ് കൊടുക്കുന്നത് എന്നതുവരെ എത്തി കാര്യങ്ങൾ ! ഉസ്താദ് മരിച്ചാൽ, ഖബർ കെട്ടിപ്പൊക്കി വലിയൊരു ജാറ വ്യവസായത്തിലേയ്ക്ക് മാറും എന്നത് ഉറപ്പായ കാര്യമാണ്. ഒരമാനുഷിക ശക്തിയോ കഴിവോ ഉസ്താദിനില്ലെന്ന കാര്യം മറ്റുള്ളവരേക്കാൽ നന്നായി ഉസ്താദിന് അറിയാമെല്ലോ. കോറോണയെന്ന ഒരു വൈറസ് ഉസ്താദിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു തുള്ളി സോപ്പ് കുമിളകളിൽ നശിച്ചു പോകുന്ന വൈറസിനേ പോലും ഉസ്താദ് ഭയപ്പെട്ടു . മലബാറിലെ ഒരു വിഭാഗം സഹോദരങ്ങൾ അവർ അല്ലാഹുവിലേയ്ക്ക് മാത്രം ഉയർത്തേണ്ട കൈകളിൽ ഇടനിലക്കാരെ കയറ്റിയാണ് പ്രാർത്ഥിച്ചെതെങ്കിൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത ശിക്ഷയെ കുറിച്ച് ഉസ്താദ് ആലോചിക്കണം. കാരുണ്യവാനായ, ഏകനായ, ആ- റബ്ബിനെ ആശ്രയിക്കേണ്ടതിനു പകരം - ആരാധിയ്ക്കേണ്ടതിനു പകരം ഉസ്താദ് ,ഒരു വലിയ സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് നരകത്തിന്റെ അരികിലേക്കാണ്. കാരണം ഉസ്താദ് പറയുന്നതാണ് മതമെന്ന് കരുതി അവർ ജീവിച്ചു. കേരളത്തിൽ മതത്തിന്റെ പേരിൽ അനാചാരങ്ങൾ നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നത് ഉസ്താദിൻറ ശിഷൃൻമാരായ പണ്ഡിതൻമാരാണ്. വെള്ളം കുടിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നത് കണ്ടില്ലേ ? സ്വന്തം കയ്യിലെ വിറയൽ പോലും നിയന്ത്രിക്കാൻ ഉസ്താദിനാവില്ല. ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞുള്ള ഒരു പ്രത്യേകതയും ഒരു കഴിവും ഉസ്താദിനില്ലെന്ന കാര്യം നന്നായി ഉസ്താദിന് അറിയാമെല്ലോ ? ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു കഴിവും പ്രത്യേകതയും ഇല്ലാത്ത ഉസ്താദ് മരിച്ചു കഴിയുമ്പോൾ എന്ത് അത്ഭുതമാണ് കാണിക്കാൻ പോവുക. സംസരിക്കുമ്പോൾ തന്നെ ശബ്ദം ഉയർത്തി സംസാരിച്ചില്ലെങ്കിൽ "ഉച്ചത്തിൽ സംസാരിക്ക്" എന്നു പറയുന്ന ഉസ്താദ് മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് അത്ഭുതമാണ് കാണിക്കുക??? പ്രവാചകൻമാരുടേയോ അവിടത്തെ പത്നിമാരുടേയോ സ്വാഹാബാക്കളുടേയോ ഒരു വിധത്തിലുള്ള തിരുശേഷിപ്പുകളും അതിന്റെ സനദനുസരിച്ച് ഇന്നെവിടെയും കിട്ടുകയില്ലെന്ന് ഉസ്താദിന് നന്നായറിയാം. എന്നിട്ടും ഉസ്താദ് മുടിയും ചട്ടിയും കോട്ടും പാത്രങ്ങളുമായി സമ്പാദിക്കുന്നു. മോൺസനും ഉസ്താദും ചെയ്തത് ഒരേ ആവിശ്യങ്ങൾക്ക് - പണത്തിനും പ്രശസ്തിക്കും. ഇനിയെങ്കിലും ഖുർ-ആനും യഥാർത്ഥ സുന്നത്തും മനസ്സിലാക്കി ജീവിക്കുകയും ജാറവ്യവസായം പൂർണമായും വെറുക്കുകയും ഒഴിവാക്കുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യണം.കൂടാതെ അനുചരന്മാരോട് , ഞാൻ മരണപ്പെട്ടാൽ അവിടെ യാതൊരുവിധ ആരാധനയോ പ്രാർത്ഥനയോ ഉറൂസോ ആണ്ട് നേർച്ചയോ നടത്തരുതെന്നും, എനിക്ക് യാതൊരുവിധ കഴിവുകളോ പ്രത്യേകതകളോ ഇല്ലെന്നും, ജീവിച്ചിരിക്കെ ചെയ്യാൻ കഴിയുന്നതു പോലും മരിച്ചുകഴിഞ്ഞാൽ എനിക്ക് ചെയ്യാൻ സാധിക്കുകയില്ലെന്നും എന്റെ കാര്യം തന്നെ റഹ് മാനായ റബ്ബിന്റെ കൈകളിലാണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. എന്റെ മരണശേഷവും നിങ്ങൾ എന്നേ വിളിച്ച് പ്രാർത്ഥിക്കാതെ എനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും വസിയത്ത് ചെയ്യണം.

    • @muham.........
      @muham......... 4 месяца назад +7

      എടാ hamke നിന്നെ രണ്ട് പേരെ സഹായം കൊണ്ടല്ല കൊണ്ടു പോകുക
      ആംബുലൻസിൽ കിടത്തിയാണ്
      ആരാണടോ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ പറഞ്ഞത്.
      വല്ലാതെ തുള്ളണ്ട
      ശവപ്പെട്ടി നിൻ്റെ നേരെയും

    • @muham.........
      @muham......... 4 месяца назад +5

      മുഴുവൻ കേൾക്കണമെടോ
      ഇല്ലാത്തത് പറഞ്ഞപ്പോൾ തിരുത്തിയിട്ടുണ്ടടോ
      പരീക്ഷ ഹാളിൽ ഉസ്താദ് ഉത്തരം പറഞ്ഞു കൊടുത്തു എന്ന് ആര് പറഞ്ഞു .

    • @muham.........
      @muham......... 4 месяца назад +7

      അതെ മുജാഹിദ് ബാലുശ്ശേരിക്ക് തന്നെ തിരിച്ചു കിട്ടും
      ഒരു ജിന്നിനും തടുക്കാൻ കഴിയില്ല.

    • @muham.........
      @muham......... 4 месяца назад +1

      ഹോസ്പിറ്റലിൽ പോകൂല എന്ന് പറഞ്ഞിരുന്നോ അന്തം കമ്മി

    • @muham.........
      @muham......... 4 месяца назад +1

      എടാ hamke മഹാൻമാരോട്
      ചോദിച്ചിട്ടുണ്ടടോ
      ഡോക്ടർമാരോട് ചോദിക്കരുത് എന്ന് പറഞ്ഞിട്ടില്ലടോ
      സർഗ്ഗം വേണോ സ്വർണ്ണം
      വേണോ എന്ന് ചോദിച്ചത് മുജാഹിദ് ബാലുശ്ശേരി തന്നെയാണ് hamke
      മുജാഹിദ് വിഭാഗത്തിൻ്റെ വിശ്വാസത്തിൽ
      ബാലുശ്ശേരി കാഫിർആണെടോ
      നീ എവിടെ നിന്നാണ് വരുന്നത് അന്തംകമ്മി

  • @AsyaParammal-zb7sl
    @AsyaParammal-zb7sl 4 месяца назад +11

    അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാത്ഥിക്കുന്ന മുജാഹിദ് ബാലുശ്ശേരി ക്ക് അള്ളാ ഹു രോഗം ശിഫ കൊടുക്കട്ടെ ആമീൻ

    • @anasthalalappuzha
      @anasthalalappuzha 3 месяца назад

      അപ്പോൾ പ്രാർത്ഥിച്ച് കൊടുക്കാൻ പറ്റുമോ?😮😅😅😅

    • @ibrahim.kibrahim3735
      @ibrahim.kibrahim3735 3 месяца назад

      Aameen

    • @bushrasiddique3383
      @bushrasiddique3383 3 месяца назад

      😂😂😂😂 മഹാന്മാരെ പുച്ഛിക്കുമ്പോൾ ഔലിയാക്കന്മാർ തള്ളിപ്പറയുമ്പോൾ ഓർക്കണമായിരുന്നു

    • @muhmmadali2602
      @muhmmadali2602 3 месяца назад

      നിന്റെ പ്രാർത്ഥന ആവശ്യമില്ല.

  • @saidu1131
    @saidu1131 4 месяца назад +33

    അള്ളാഹു എത്രയും പെട്ടന്ന് ബാലുശ്ശേരിയുടെ രോഗം മാറ്റി കൊടുക്കട്ടെ

  • @musthafaummer3101
    @musthafaummer3101 4 месяца назад +10

    അള്ളാഹു ആരോഗ്യ ത്തോടെ യുള്ള ദിര്ഗായുസ്സ് നൽകട്ടെ

    • @bushrasiddique3383
      @bushrasiddique3383 3 месяца назад

      ഇനിയും മറ്റുള്ളവരുടെ പച്ച ഇറച്ചി തിന്നാനോ

  • @Rameesa-uu1eg
    @Rameesa-uu1eg 3 месяца назад +1

    ഞങ്ങൾക്ക് ഞങ്ങൾക്ക് അല്ലാഹു തരുന്നത് അനുഗ്രഹമാണ് അല്ലാഹുവിന്റെ കാരുണ്യത്തിന് വേണ്ടി ഞങ്ങൾ കഴിഞ്ഞിട്ടും ആവശ്യമില്ല

  • @younaz5643
    @younaz5643 4 месяца назад +53

    കാന്തപുരവും മരണത്തിന്റെ വക്കോളമെത്തി തിരിച്ചു വന്നതല്ലേ, അദ്ദേഹത്തിന് ആരുടെ ഗുരുത്വക്കേട് തട്ടിയതായിരുന്നു...?!

    • @ShamsudheenMuhamed
      @ShamsudheenMuhamed 4 месяца назад +3

      2😂😂😂

    • @ShamsudheenMuhamed
      @ShamsudheenMuhamed 4 месяца назад +6

      അത് അല്ലഹുബിന്റെ റസൂൽ വിരോധിച്ച ശവപൂജ കേന്ദ്രം ഉത്ഘാടനം ചെയ്തത് കണ്ടായിരികം

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 4 месяца назад

      😂😂😂​@@ShamsudheenMuhamed

    • @SaidSaid-tm7yk
      @SaidSaid-tm7yk 3 месяца назад

      ശിർക്കിന്റെ നിർവജനം ഒന്നു പറഞതു തരുമോ

    • @zainudheendahsani7276
      @zainudheendahsani7276 3 месяца назад

      തിരിച്ചു വരില്ല എന്ന് പറഞ്ഞ് ആഘോഷിച്ചില്ലേ ഇപ്പോൾ തിരിച്ചുവന്നപ്പോൾ വിഡ്ഢിത്തം വിളമ്പുന്ന തെമ്മാടി

  • @MohammedVTtapparambil
    @MohammedVTtapparambil 4 месяца назад +25

    എല്ലാവരും മരിക്കും അതിന് വലിയവൻ ചെറിയവൻ എന്നില്ല അനത് ഇത്ര ന്യായം പറയേണ്ടതില്ല

  • @makkarmm165
    @makkarmm165 4 месяца назад +13

    അസുഖം വരുന്നതും മരിക്കുന്നതും ഒക്കെ കാന്തപുര ത്തെ കുറ്റം പറഞ്ഞിട്ടാണെന്ന് ഈ വോയിസ്‌ കാരൻ എങ്ങനെ മനസിലാക്കി..... അത്ഭുതം തന്നെ.... കാന്തപുരത്തെ വിമർശിക്കുന്ന എത്രയോ പേർ ഒരു അസുഖവും ഇല്ലാതെ ഇവിടെ നടക്കുന്നു.... ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവനു ഉണ്ടാക്കുന്ന പരീക്ഷണം, ആയുസ്സ്, ആഹാരം എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ട്.... ഇവിടെയും ഇവർ അല്ലാഹുവിന്റെ വിധികളെ പരിഹസിക്കുകയാണ്.... ഇവർക്ക് സന്തോഷം ആണ് കാരണം ഒരാളുടെ വിമർശനം ഇനി പേടിക്കണ്ടല്ലോ, മുജാഹിദ് ബാലുശ്ശേരി യുടെ ആരോഗ്യ നില മോശമായാൽ...... അൽപ്പ നേരത്തെ സന്തോഷമേ ഇതിൽ ഉള്ളൂ... അള്ളാഹു എത്ര കാലം ഇസ്ലാമിക പ്രബോധനം അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുണ്ടോ, അത്രയും കാലം ഭംഗിയായി നടത്തും.... സുന്നികളുടെ പേടി സ്വപ്നവും, ഇസ്ലാമിന്റെ പുലി കുട്ടിയുമാണ് അദ്ദേഹം....അന്ത വിശ്വാസങ്ങളുടെ ബുൾഡോസർ..അനാചാരങ്ങളുടെ അന്തകൻ......മക്ക മുശരിക്ക്കളുമായി പോരാടിയത് കൊണ്ടാണ് നബി അവസാനം പനി ബാധിച്ചു് മരിച്ചത് എന്ന് ഒരാൾ പറഞ്ഞാൽ എങ്ങനെ ഇരിക്കും... അതുപോലെ ആണ് ഇതും

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 3 месяца назад +1

    മരണം, രോഗം വരൂലാ എന്ന് മുജാഹിദ് ബാലുശ്ശേരി പറഞ്ഞിട്ടില്ല... ഈ പറയുന്ന ആൾക്ക് രോഗം varoole... മുജാഹിദ് ബാലുശ്ശേരിയുടെ രോഗം അല്ലാഹ് ഷിഫ നൽകട്ടെ.... ഇനിയും അദ്ദേഹത്തെ ദീനിന് ആവശ്യമുണ്ട് നാഥാ....🤲🤲🤲🤲🤲🤲🤲🤲

  • @Rafeeqmullan-r9x
    @Rafeeqmullan-r9x 4 месяца назад +12

    ബാലുശ്ശേരിക്ക് മുമ്പും മൗലവിമാര് രോഗിയായിട്ടുണ്ട്
    മരണപെട്ടിട്ടുമുണ്ട്
    ആർക്കാണ് മരണമില്ലാത്ത ജീവിതമുള്ളത്

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад +3

      റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
      ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
      മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
      മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
      പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് മുജാഹിദുകൾ പോരാടുക തന്നെ ചെയ്യും

  • @abdulazeezkm1107
    @abdulazeezkm1107 4 месяца назад +28

    ബാലുശേരി ഈ രോഗത്തിൽ മരിച്ചാലും നിങ്ങൾ ചെയ്യുന്ന ശിർകിനെതിരെ പോരാടിയതിൻ്റെ കൂലി കിട്ടും

    • @Hajara-lo3os
      @Hajara-lo3os 4 месяца назад

      Endann shirrkk

    • @sukoorkv9214
      @sukoorkv9214 3 месяца назад

      അല്ലാഹുവിൽ പങ്കു ചേർക്കൽ​@@Hajara-lo3os

    • @bushrasiddique3383
      @bushrasiddique3383 3 месяца назад

      ബാലുവിന് കുറെ മനുഷ്യരുടെ പച്ചമാംസം തിന്ന് കൂലി കിട്ടുമായിരിക്കും അല്ലേ പറയുന്നതിനും ബോധം വേണം

  • @sakirhusn5521
    @sakirhusn5521 4 месяца назад +12

    കാന്തപുരം ഉസ്താദിനാണ് ഈ പറഞ്ഞ ആയതൊക്കെ ഓതി കേൾപ്പിക്കേണ്ടത് … മരുന്ന് നൽകുന്നത് ആശുപത്രിയിൽ നിന്നാണ് … മടവൂരല്ല … ഷിഫ നൽകുന്നത് അല്ലാഹു ആണെടോ … ഞങ്ങൾ അള്ളാഹുവിനോട് മാത്രമേ തേടൂ …

  • @abdurahimanrahiman6867
    @abdurahimanrahiman6867 3 месяца назад +9

    കാന്തപുരത്തിന്റെ കുരുത്തക്കേട് ഒരാൾക്കും ഉണ്ടാവില്ല കാരണം ഞാൻ വിവരിക്കുന്നില്ല ബാലുശ്ശേരി 100% ശരി കാരണം കാന്തപുരം 100% തെറ്റ്

  • @minhafathim5y7
    @minhafathim5y7 4 месяца назад +25

    ജീവൻ കൊടുത്തCM ആൺകുട്ടിയെ പെൺകുട്ടിയാക്കി C M കാൻസർ മാറിയ CM ന് AP ക്ക് എന്ത് കൊണ്ട് മാറ്റാൻ പറഞ്ഞില്ല.

  • @BLINK_-.61
    @BLINK_-.61 4 месяца назад +2

    Allahu shifa aakkatte

  • @rafeeqpkl8886
    @rafeeqpkl8886 4 месяца назад +6

    കാന്തപ്പൻ എന്ന അന്തപ്പൻ ടീം ഇതിലും വലുത് പറയും.. അബൂജാഹിൽ ന്റെ ടീം അല്ലെ

    • @bushrasiddique3383
      @bushrasiddique3383 3 месяца назад +1

      ബാലു ഫിർഔന്റെ ടീം ആണോ 😂

  • @ഇഷ്ട്ടം
    @ഇഷ്ട്ടം 3 месяца назад +2

    മറ്റുള്ളവരോട് ഒന്നും ഒരു സഹായവും ചോദിക്കരുതെന്ന് 1000 വട്ടമെങ്കിലും പറഞ്ഞിട്ടുണ്ടാവും. ഹംക്ക്. എന്നിട്ടിപ്പോ എല്ലാവരും പ്രാർത്ഥികണത്തേരെ 😅😅😅😅

    • @uniteddreams4099
      @uniteddreams4099 3 месяца назад

      നിന്നെ പോലെ ആണ് ഭൂരിപക്ഷ മുസ്‌ലിങ്ങളും .. ചിന്ത ശേഷി ഇല്ല

  • @GreenConstructionGreen
    @GreenConstructionGreen 4 месяца назад +4

    റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
    ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
    മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
    മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
    പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് മുജാഹിദുകൾ പോരാടുക തന്നെ ചെയ്യും

  • @infoasaauditors8707
    @infoasaauditors8707 4 месяца назад +3

    super reply

  • @bushrazubair8727
    @bushrazubair8727 3 месяца назад

    ബാലുശ്ശേരിക്ക് അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ

  • @sanuab7515
    @sanuab7515 4 месяца назад +42

    മുജാഹിദ് ബാലുശ്ശേരിക്ക് പടച്ചവൻ അസുഖം നൽകിയിട്ടുണ്ടെങ്കിൽ അത് പടച്ചവൻ ശിഫയാക്കി കൊടുക്കും. ഇനി അതല്ലെങ്കിൽ പടച്ചവൻ അത്രയേ വിധിച്ചിട്ടുള്ളൂ എന്ന് സമാധാനിക്കും. അതിന് ശിർക്ക് ചെയ്യുന്ന സുന്നികളോട് അത് ചെയ്യല്ലേ എന്ന് പറഞ്ഞ ബാലുശ്ശേരി എന്ത് തെറ്റാണ് ചെയ്തത്.

    • @rasheedkunnuvila8364
      @rasheedkunnuvila8364 4 месяца назад +2

      നിങ്ങൾ അങ്ങനെ സമാധാനിച്ചു കൊള്ളൂ പക്ഷേ ബാലുശ്ശേരിക്ക് ആ സമാധാനം ഇല്ലല്ലോ അദ്ദേഹം എന്തിനാ കോയമ്പത്തൂർ ക്ക് പോയത് അത് ശിർക്കല്ലെ അദ്ദേഹത്തിന് ഗുളിക ഒക്കെ കൊടുത്തിട്ട് അതും കഴിച്ചു കൊണ്ട് വീട്ടിലിരുന്ന് ദുആ ചെയ്താൽ പോരാ യിരുന്ന അതിലും വിശ്വാസം ഇല്ലാഞ്ഞിട്ടല്ല കോയമ്പത്തൂർക്ക് പോയത് അപ്പോൾ അത് ശിർക്ക് ആവില്ലേ

    • @abumusfira3416
      @abumusfira3416 4 месяца назад

      ​@@rasheedkunnuvila8364അല്ലാഹു ശിഫ നൽകും എന്നതിനെ പരിഹസിക്കുന്ന താൻ ഒരു കാഫിറാണ്.

    • @abumusfira3416
      @abumusfira3416 4 месяца назад

      ​@@rasheedkunnuvila8364അല്ലാഹു ശിഫ നൽകും എന്നതിനെ പരിഹസിക്കുന്ന താൻ ഒരു കാഫിറാണ് ചികിത്സ തേടൽ നബി (സ) യുടെ ചര്യയിൽ പെട്ടതാണ്.

    • @dstvision7074
      @dstvision7074 4 месяца назад +2

      ബാലുശേരി എപ്പോഴാണ് ഗുളിക കുടിക്കൽ ശിർക്കാണ് എന്ന് പറഞ്ഞത്

    • @sanuab7515
      @sanuab7515 4 месяца назад +1

      കോയമ്പത്തൂർ പോക്ക് ശിർക്കാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കഷ്ടം😭

  • @muhammedpp2075
    @muhammedpp2075 3 месяца назад

    വളരെ സന്തോഷം

  • @mohammedshafikizakepuram7012
    @mohammedshafikizakepuram7012 4 месяца назад +14

    വളരെ നല്ല ഉപദേശം ഉമർ ഫൈസി നന്നാവണം എന്നുള്ളവർക്ക് ഒരു സൂചന മതി.

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад

      റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
      ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
      മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
      മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
      പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് മുജാഹിദുകൾ പോരാടുക തന്നെ ചെയ്യും.

  • @Faseela-j3e
    @Faseela-j3e 4 месяца назад +5

    Allahu shifa nalkatte❤

  • @noushadnoushanoushad9498
    @noushadnoushanoushad9498 3 месяца назад

    ബാലുശേരിക് അള്ളാഹു ഹിദായത് കൊടുക്കട്ടെ

  • @Rameesa-uu1eg
    @Rameesa-uu1eg 3 месяца назад +1

    അസ്സലാമു അലൈക്കും നമ്മുടെ സലഫിയുടെ മുകളിലേക്ക് ഒന്ന് സംഭവിക്കില്ല ദീർഘായുസ്സോടുകൂടി തിരിച്ചുവരും

  • @saifunneesa9785
    @saifunneesa9785 4 месяца назад +5

    അപ്പോ കാന്തപുരത്തിന് ആരെ കുരുത്തകേടാ

  • @nafidvabdul7882
    @nafidvabdul7882 4 месяца назад +8

    നിങ്ങൾ വിശ്വാസി ആണോ?എങ്കിൽ അല്ലാഹുവിന്റെ പരീക്ഷണം ഉണ്ടാവും. Ap ആയാലും, Ek ആയാലും, മുജാഹിദ് ആയാലും, ജമാഅത് ആയാലും.ഫജ്ർ സൂറത്തിലെ 15,16 ആയത്തുകൾ ഓരോ വിശ്വാസിയും ഓതണം.അൽബഖറ 7മുതൽ 11വരെ ആയതുകളും നമ്മൾ പഠിക്കണം. മരിച്ചവരെ വിളിച്ചു പ്രാർത്ഥന നടത്താത്ത സുന്നിയും, മുജാഹിദും, ജമാഅത്തും ആയി ജീവിച്ചാൽ പരലോക രക്ഷയുണ്ട്.ആൽബഖറ ആയത് 165പഠിച്ചാലും ഏതാണ്ട് കാര്യം ബോധ്യം ആകും. ഉണരൂ. പരലോകത്തു രക്ഷപ്പെടാൻ നോക്ക്. അയ്യൂബ് നബിക്ക് ആരുടെ ശാപമാണ്‌ കിട്ടിയത് എന്ന് മ്യൂസൽമാനു ബോധ്യപ്പെടണം.

  • @bushrazubair8727
    @bushrazubair8727 3 месяца назад +1

    കേരളത്തിലെ ഡോക്ടർമാർ മുശ്രിക്കുകൾ ആയതുകൊണ്ടാണ് ബാലുശ്ശേരി കോയമ്പത്തൂരിലേക്ക് പോയത്

  • @muhammadessa3252
    @muhammadessa3252 4 месяца назад +15

    കാന്തപ്പൻ കുറാഫാത്ത്, സിർക്, കബർ പൂജ,, കബർ ആരാധന, ഇങ്ങനെയുള്ള ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങൾ സ്വയം ചെയ്യുകയും, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും പ്രസംഗിക്കുകയും ചെയ്യുക എന്നത്, കടമയാണ് ഒരു മുസ്ലിമിന്റെ കടമയാണ്, അത് കാന്തപ്പനെ കുറ്റ പെടുത്തുന്നതല്ല, സത്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്യുന്നത്, കാന്തപ്പന് തെന്നെ ഇപ്പോൾ വിറച്ചിട്ട് നടക്കാൻ വയ്യ, അപ്പോ, അതോ ആരുടേയെങ്കിലും ഗുരുത്ത്വ കേടാണോ,,

    • @nisarkv9423
      @nisarkv9423 4 месяца назад +1

      ബാലുശ്ശേരി പൂറപ്പൻ

    • @bushrasiddique3383
      @bushrasiddique3383 3 месяца назад +1

      എന്തുപറഞ്ഞാലും കാന്തപുരം എപി ഉസ്താദ് മറ്റുള്ള മനുഷ്യരെയും പച്ച ഇറച്ചി തിന്നാറില്ല അത് ബാലേട്ടൻ ചെയ്യുന്ന പണിയാണ് എപി ഉസ്താദ് ആരെയും പച്ചയിറച്ചി തിന്നാറില്ല

  • @hassainarpmpm5045
    @hassainarpmpm5045 4 месяца назад +3

    Super

  • @haneefaedakkaparamba8023
    @haneefaedakkaparamba8023 3 месяца назад

    Ninakkum kanthapurathinum Narakam kathirikkunnu/Balusserikku inshaAlla jannathum😊

  • @abdulazeezamani6760
    @abdulazeezamani6760 3 месяца назад

    a p വിഭാഗത്തിന് നിങ്ങളുടെ വാതം ആശയം പൊട്ടി പാളീസയാത്തിലുള്ള സന്തോഷമാണ് അല്ലാതെ ബാലുശേരിയോട് ഒരു വറുപുമില്ല അയാളുടെ രോഗം അല്ലാഹു ഷിഫയാക്കട്ടെ ഹിദായത് നൽകട്ടെ

  • @abdulnissar5850
    @abdulnissar5850 3 месяца назад

    മുജാഹിദ് ബാലുശ്ശേരിക്ക് അസുഖം വന്നതിൽ സന്തോഷിക്കുന്നില്ല അത് ആഘോഷിക്കുന്നുമില്ല പക്ഷേ അല്ലാഹു വലിയവനാണ് എന്ന് മുജാഹിദ് ബാലുശ്ശേരിയെ പോലെയുള്ളവർ ഓർക്കണം 😔😔

  • @manithan9485
    @manithan9485 4 месяца назад +21

    😂
    കാന്തപ്പനെ കുറ്റം പറഞ്ഞാൽ ഒരു ചുക്കും സംഭവിക്കില്ല
    പിന്നെ കാന്തപ്പൻ്റെ കൈയ്യിൽ കുരുത്തക്കേട് മാത്രമല്ലെയുള്ളൂ 😅😅😅
    അല്ലാഹുവിൻ്റെ പ്രവാചകരിൽ പലർക്കും രോഗങ്ങളുണ്ടായിരുന്നല്ലൊ
    അതൊക്കെ ആരെ കുറ്റം പറഞ്ഞാ 😂😂😂😂
    ഇപ്പൊ ഈ ഖുറാഫികളും അത് തന്നെയല്ലെ ചെയ്യുന്നത്
    ബാലുശ്ശേരി അസുഖം ബാധിച്ച് കിടക്കുന്ന ഈ നേരത്ത് ?

    • @MujeebRahman-mq1qn
      @MujeebRahman-mq1qn 4 месяца назад

      Balus❤️ ബാലുശ്ശേരി. ഖലീമ ചോ ലി മടകുക

    • @ShamsudheenMuhamed
      @ShamsudheenMuhamed 4 месяца назад +2

      കാന്തപ്പനെ കുറ്റം പറഞ്ഞാൽ അള്ളാഹു അവനെ ബഹുമാനിക്കും കാരണം ഖുർആൻ ആയത് ദുർവ്യാഖ്യാനിച്ച വിവരദോഷി ആണ് kandapan

    • @ishaqisha5877
      @ishaqisha5877 4 месяца назад

      പറഞ് നോക്

    • @54byhanoon11
      @54byhanoon11 3 месяца назад

      ആമീൻ

  • @abdulazeezamani6760
    @abdulazeezamani6760 3 месяца назад +1

    കാരണം ബാലുശേരിയാണ് പരസ്യമായി ഉസ്താദിന്റെ രോഗത്തെ വിമർശിച് പ്രശ്ങ്ങിച്ചത്

  • @mariyambeebi7415
    @mariyambeebi7415 4 месяца назад +1

    👍

  • @RaheenaakRaheena
    @RaheenaakRaheena 4 месяца назад +1

    Shifakkallah
    Balussherik

  • @MoidukuttyMkd
    @MoidukuttyMkd 3 месяца назад +1

    നല്ല കഥ 25 ഗുളിക റബ്ബിനെ വിളിച്ചാൽ പോരേ

  • @hassainarck760
    @hassainarck760 4 месяца назад

    ഉമർ കാക്കയും കാത്തിരിക്കുക ഇന്ഷാല്ലാഹ് ആദിവസം വരാനിരിക്കുന്നു

  • @FXMASKVLOG
    @FXMASKVLOG 3 месяца назад

    Aameen

  • @faisalamjadi6077
    @faisalamjadi6077 3 месяца назад

    ഞങ്ങൾ വിളിച്ചു് 'സഹായം കിട്ടി - ചോദ്യം ഇപ്പോഴും എയറിൽ

  • @hameedas8049
    @hameedas8049 4 месяца назад +9

    കാന്തപുരം ഉസ്താദിനെ എതിർത്തത് പ്രവാചകനെ സ്നേഹിക്കുന്ന ഒരു ജനതയാണ്. തിരുകേശം എന്ന് പറഞ്ഞ് നബിയുടെ പേരിൽ കളവ് പറഞ്ഞവരെ എതിർത്താൽ ഗുരുത്വക്കേട് പറ്റുമെന്ന് പറയുന്നത് വിഡ്ഢിത്വം

  • @AmeerUdheen-k9l
    @AmeerUdheen-k9l 3 месяца назад

    പ്രാർത്ഥിക്കണം : കൂട്ട പ്രാർത്ഥന ... കൂട്ടം കൂട്ടമായി നടത്തണം .... ഇത് എനിക്ക് വേണ്ടിയാണ്. അതിനാൽ ബിദ് അതല്ല.... ഇത് സ്വീകരിക്കും ....ആമീൻ പറയുന്നവരുടെ ആമീൻ മാത്രമെ രേഖയിൽ മലക്കുകൾ രേഖപ്പെടുത്തു ... എന്നു പറഞ്ഞത് പണ്ടാണ് : ഇപ്പോൾ പ്രാർത്ഥനയും കൂട്ടതിൽ ആമിനും സ്വീകരികും .... എന്നാൽ ദുആ ....?

  • @fromearth7454
    @fromearth7454 4 месяца назад +13

    കാന്തപുരം നാറി ചെയ്ത കാര്യങ്ങൾ മാത്രമേ മുജാഹിദ് ബാലിശ്ശേരി പറഞ്ഞിട്ടുള്ളൂ.. അല്ലാഹു എത്രയും പെട്ടെന്ന് അദ്ദേഹത്തിന് ശിഫ നൽകട്ടെ..

    • @SAEEDVK-o6y
      @SAEEDVK-o6y 3 месяца назад

      എന്ന് വഹ്ഹഹബി തീവ്രവാദി

  • @salamvkm9603
    @salamvkm9603 3 месяца назад

    മുജാഹിദ് ബാലുശ്ശേരി എന്ന വൃത്തികെട്ടവ നാവിനെ അല്ലാഹു നശിപ്പിക്കു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട അത്രയും നീചമായ ഒരു പ്രസംഗമായിരുന്നു ആ വൃത്തികെട്ടവ ചെയ്തിരുന്നത അവനിക്ക അള്ളാഹു ഈ ഭൂമിയിൽ വെച്ച് തന്നെ പരീക്ഷണം കൊടുത്ത് മുസ്ലിം സമുദായത്തെ ബോധിപ്പിക്കു അതാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത ഇൻഷാ അള്ള ഇതിലു കൂടുത പ്രയാസങ്ങൾ വരു തീർച് അത്രയു വൃത്തികെട്ട ഒരു മനുഷ്യനായിരുന്ന ബാലൻ

  • @sharafudheenkavungal2917
    @sharafudheenkavungal2917 4 месяца назад +2

    🤲

  • @shajim6318
    @shajim6318 4 месяца назад +4

    Mashallah

  • @ahammedkuttyp7891
    @ahammedkuttyp7891 4 месяца назад +14

    ഖുർആൻ വിശ്വസിക്കാത്ത കൗമു

  • @muhammadk-sx1ur
    @muhammadk-sx1ur 4 месяца назад +2

    Happy

  • @tamaliolappara7010
    @tamaliolappara7010 3 месяца назад

    സുബ്ഹിക്ക് കുനൂത്ത് ഓതുന്നതും നമസ്കാരത്തിന് ശേഷം. ഉള്ള കുട്ടു പറാർത്ഥന വെഭിചാരത്തിന് തുല്ല്യ മാണ് എന്ന് പറഞ്ഞ ബാലുശ്ശേരി ഉസ്താദ് നമ്മുടെ കൊച്ചു കൊച്ചു ഗ്രൂപ്പുകളിലൂടെ ദുആ വസ്വിയ്യത്ത് ചെയ്യുന്നത് വെഭിചാരത്തിന് പ്റോത്സാഹിക്കുകയാണണോ....

  • @hovas4115
    @hovas4115 3 месяца назад

    കേരളത്തിലെ മത പണ്ഡിതന്മാരുടെ നിലവാരം ഇപ്പോൾ മനസ്സിലാകുന്നവർക് മനസ്സിലാക്കാം.😅😅

  • @quranlearning9929
    @quranlearning9929 3 месяца назад

    Inshallah

  • @mahmooda.p9246
    @mahmooda.p9246 3 месяца назад

    പുഴക്കര ജിന്ന് ബാലു അണ്ണനെ രക്ഷിക്കട്ടെ 😜😜😜😂😂

  • @abumusfira3416
    @abumusfira3416 4 месяца назад +3

    نعود بلله،
    അടിമക്ക് അല്ലാഹു പോരെ എന്ന ആയത്ത് മുജാഹിദ് ബാലുശേരിക്ക് ഓർമിപ്പിച്ച് കൊടുക്കാനാണ് സമസ്ത പുരോഹിതൻ ഉപദേശിക്കുന്നത്. അല്ലാഹുവിൽ നാം അഭയം തേടുന്നു. ഖുർആനിന്റെ ആയത്തിനെ ഇയാൾ പരിഹസിക്കുന്നത് നോക്കൂ. ആരാണ് വിശ്വാസി ആരാണ് അവിശ്വാസി എന്ന് കാണാൻ ഇതിൽ പരം വലിയ തെളിവ് വേണോ.

  • @RasheedKaruvankuzhiyil
    @RasheedKaruvankuzhiyil 3 месяца назад +1

    Asalullahal Aleem raabbul arshil Aleem anyashfeek. Allahumma rabbannas adhhibal bausha ishfee antha shafee la shifaa illa shifauka shifaan la yuadhiru sakama

  • @MaimoonaP-f5f
    @MaimoonaP-f5f 3 месяца назад

    മാഷാ അള്ളാ.

  • @AbdAbd-k2w
    @AbdAbd-k2w 4 месяца назад +9

    നിന്റെ സംസാരം കേട്ടാൽ വിചാരിക്കും ആലിമീങ്ങൾക്കാർക്കും രോഗം വരില്ലെന്ന് ഏ പിക്ക് രോഗം വന്നപ്പോൾ എന്തുകൊണ്ട് സിഎം മഖാമിലേക്ക് കൊണ്ടുപോകാതിരുന്നു എന്നാണ് ചോദിച്ചത് അയാളെ എന്തുകൊണ്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അയാൾ സി എം മഖാമിന്റെ ബ്രാൻഡ് അംബാസിഡർ അല്ലേ ആലിമീങ്ങൾക്ക് രോഗം വരില്ല എന്നാണ് നീ പറയുന്നത് മുഹമ്മദ് നബിക്ക് എന്തുകൊണ്ട് രോഗം വന്നു അതേ കാരണം കൊണ്ടാണ് മുജാഹിദ് ബാലുശ്ശേരി രോഗം വന്നത്

  • @shafeequethalikkaran2125
    @shafeequethalikkaran2125 4 месяца назад +11

    കാന്തപുരം അബൂബക്കർ പടു ജാഹിലും ശിർക്ക് ബിദ് അത് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും ഖുർആൻ പോലും കട്ട് അർത്ഥം വെക്കുന്ന പടു ജാഹിലും കുടി ആണ് കുബൂരി

    • @MohabatKiDukan
      @MohabatKiDukan 4 месяца назад

      Wahabiyayal theere nilavaramillatheyanllo pothuve samsarikkunnath.

  • @saidktl8122
    @saidktl8122 4 месяца назад +6

    ആരാണ് ഈ ശബ്ദത്തിന്റെ ഉടമ. ആരായിരുന്നാലും ഞാൻ പറയുന്നു. ഇല്ലെടോ ഇല്ല നിന്റെഉണക്ക കാന്തപുരവും നീയും നിന്റെ പക്കാ കുറാഫി കൂട്ടവും ഞങ്ങൾക്ക് പുല്ലാണെടോ. ഹംക്ക് കുറാഫി കൂട്ടമേ.

  • @tka2723
    @tka2723 3 месяца назад

    ജിയോ നിങ്ങൾ പറഞ്ഞാലും ഞാൻ ഇവിടെ ഒന്നുമില്ല

  • @thajudeenm9023
    @thajudeenm9023 3 месяца назад

    Ameen yarabbal aalameen

  • @mmedia339
    @mmedia339 3 месяца назад

    ന്നാ ഇജും താമസിയാതെ ഹോസ്പിറ്റൽ കാണും

  • @abdulazeezamani6760
    @abdulazeezamani6760 3 месяца назад +1

    അല്ലാനോട് തേടിയാപേരെ പിന്നെന്തിനാ ആശുപത്രിയിൽ പോയത്

  • @adl131
    @adl131 4 месяца назад +1

    ഇതിനുള്ള മറുപടി കുറച്ചു കഴിയുമ്പോൾ തരാം.

  • @wonder_videos
    @wonder_videos 4 месяца назад +5

    പടു ജാഹിലെ അള്ളാനോട് ചോദി ച്ചൂടെ എന്തിനെ ഹോസ്പിറ്റലിൽ പോയത് ബാലേട്ടൻ 😃😃😃😃😀😀

  • @abdulazeezamani6760
    @abdulazeezamani6760 3 месяца назад

    രോഗം വരുന്നതും വേദന ഉണ്ടാകുന്നതും മറന്നതും സർവ്വ സാധാരയാണ് ഇവിടെ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത് ബാലുശേരിയാണ് അല്ലാഹു മതിയങ്കിൽ പിന്നെന്തിനാ ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ പോയത്

  • @aaaak7085
    @aaaak7085 3 месяца назад

    കാന്തപുരം കുഴഞ്ഞ് മുജാഹിദ് ഹോസ്പിറ്റലിൽ പോയി സുഖമായത് തന്നെ മുജാഹിദ് ബാലുശേരിയുടെ കറാമത്താണ്😂😂😂😂😂😂

  • @abdulsamad992
    @abdulsamad992 4 месяца назад +2

    പ്രിയസുഹൃത്തുക്സ്ലെ.. ഉമർ. മൗലവിയുടെ. വഴി.. നമ്മൾ. Pinthudararthe

  • @rahmathalijahanmelmuri463
    @rahmathalijahanmelmuri463 4 месяца назад

    ബാലുശേരി ക്ക് ഹിദായത്ത് ലഭിക്കട്ടെ

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад +1

      റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
      ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
      മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
      മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
      പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് മുജാഹിദുകൾ പോരാടുക തന്നെ ചെയ്യും

    • @rahmathalijahanmelmuri463
      @rahmathalijahanmelmuri463 4 месяца назад

      @@GreenConstructionGreen വർഷാവർഷം ആദർശം മാറ്റി പറയുന്ന മുജാഹിദുകൾ മുൻകാല പ്രവാചകൻമാരുടെ ആദർശം പിൻതുടരുന്നവരോ നല്ല തമാശ

  • @zainudheenabu5418
    @zainudheenabu5418 4 месяца назад +2

    ഈ ചോദ്യം ബാലുശ്ശേരിക്കും ബാധകമല്ലേ. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ എന്തിനാണ് ഡോക്ടറോട് സഹായം ചോദിക്കുന്നത്. എന്തിനാണ് മരുന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നത്.

  • @hassainarck760
    @hassainarck760 4 месяца назад

    ادعوني استجب لكم ഈ ആയത്ത് ഇപ്പൊൾ നിലവിൽ ഇല്ലേ എന്തിന് കോയമ്പത്തൂരിലേക്ക് ബാലുശ്ശേരി പോകുന്നു

  • @rahmathbeevi5519
    @rahmathbeevi5519 4 месяца назад +1

    Masha allah nalla marupadi

  • @abduljaleelpc5276
    @abduljaleelpc5276 4 месяца назад +1

    എന്നിട്ട് ഇപ്പൊ എന്തെ അള്ളാഹു ബാലുശേരിനെ ഒഴിവാക്കിയോ

  • @Ibrahim-y4t3n
    @Ibrahim-y4t3n 4 месяца назад

    കാന്തപുരം ഉസ്താദ് മഹാന്മാരായ ഖബറിൽ കിടക്കുന്ന റസൂൽ (സ )നോടും മൊയ്‌യദീൻ ഷൈകിനോടുടും മഹാൻ അല്ലാത്ത എന്നോടും അല്ലാഹുവിനോട് ദുവ ചെയ്യാൻ പറഞ്ഞിട്ടുണ്ട് ബാലുശ്ശേരി യും കൂട്ടരും സ്റ്റേജിൽ കേറി പരദൂഷണം പറഞ്ഞു ദുവ ചെയ്യ്‌തിട്ടില്ല അതാണ് വിത്യാസം പരദൂഷണം പറയാൻ ഏത് അള്ളാഹു പഠിപ്പിച്ചു കാന്തപുരം ഉസ്താദ് ഞങ്ങളുടെ ദുവ കൊണ്ട് അള്ളാ രക്ഷിച്ചു ബാലുശ്ശേരിനെയും അള്ളാഹു ശിഫ കൊടുത്തു രക്ഷിക്കട്ടെ (പരദൂഷണത്തിന് മാപ്പ് പറഞ്ഞല്ലെങ്കിലും അള്ളാഹു ശിഫ കൊടുക്കട്ടെ )

  • @ShamsudheenMuhamed
    @ShamsudheenMuhamed 4 месяца назад +9

    ഇത്രയും വിവരം ഇല്ലാത്തവർ ആണോ ഈ കതൻ

  • @yusafshareef
    @yusafshareef 4 месяца назад +1

    നമസ്കാരത്തിന് ശേഷമുള്ള പ്രാർത്ഥന വ്യഭിചാരത്തെക്കാൾ വലിയ പാപമാണ് എന്ന് പറയുകയും അസുഖം വരുമ്പോൾ മാറ്റിപ്പറയുകയും ചെയ്യുന്നത് ശരിയാണോ..??

    • @faseelajamalfasi2652
      @faseelajamalfasi2652 3 месяца назад

      നമസ്കാരത്തിനുശേഷമുള്ള കൂട്ടപ്രാർത്ഥന എന്നുംകൂടിപറയൂ ബിദ് അത്....

    • @yusafshareef
      @yusafshareef 3 месяца назад

      @@faseelajamalfasi2652
      തെളിവു വല്ലതും ഉണ്ടോ..??
      നമസ്കാരത്തിന് ശേഷം അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും ബിദ്അതോ..😁

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 4 месяца назад +1

    നബിയുടെ മുടി ബാലു ഏട്ടന്റെ വാപ്പാന്റെ മുടി പോലെ പ്രസംഗിച്ചവൻ

  • @zainudheenabu5418
    @zainudheenabu5418 4 месяца назад +2

    മുജാഹിദ് ബാലുശ്ശേരിയുടെ രോമത്തിന് വിലയുണ്ടെങ്കിലല്ലേ.

  • @islammadhavumprabanjarahas3012
    @islammadhavumprabanjarahas3012 3 месяца назад

    തെറ്റ് മുജാഹിതല്ല സുന്നിയല്ല ആര് ചെയ്താലും ഏ ത് മഹാൻ ചെയ്താലും തെറ്റാണ് അള്ളാഹുവിന്ന് പണ്ഡിതനും പാമരനും ഇല്ലാ സകല വിഭാഗവും ഖുർആൻ ലംഘിച്ചാണ് നീങ്ങുത് പക്ഷെ പ്രബോധനം ചെയ്യുന്നവർ നല്ല നിലക് സംസാരിക്കണം ഇല്ലെങ്കിൽ ആരെയും അള്ളാഹു വിടില്ല പ്രബോധനത്തിന്റെ പേരിൽ തെറി പറയത്

  • @HakeemkU-l5h
    @HakeemkU-l5h 3 месяца назад

    മുജാഹിദ് ബാലു കോയംബത്തൂരിൽ ശിർക് ചയ്യാൻ പോയി ? ബാക്കി കാത്തിരുന്നു കാണാം

  • @mahamoodmahmood6558
    @mahamoodmahmood6558 3 месяца назад

    സോപ്പ് തിന്നവൻ തുറും എന്നും ബാനനടോക് ഉസ്താദ്‌ CM നോട്‌ പറയൂ ബാലുശ്ശേരിക്ക് വേണ്ടി സുഖപ്പെടുത്താൻ ❤

  • @ഇഷ്ട്ടം
    @ഇഷ്ട്ടം 3 месяца назад

    നിങ്ങളൊന്നും (കാന്തപുരത്തിന്റെ ഒരു രോമത്തെ പോലും മനസിലാക്കിയിട്ടില്ല.)

  • @yoonasali1896
    @yoonasali1896 3 месяца назад

    ഉമര്‍ ഫൈസി താങ്കളാണ് ബാലുശ്ശേരിക്ക് കാന്തപുരത്തിന്‍റെ കുരുത്തേകേട് എന്ന് പറഞ്ഞ് തിരിപ്പിക്കുന്നത് മൗലവി....

  • @quranlearning9929
    @quranlearning9929 4 месяца назад +4

    2023 CM Madavoor kaalam next 😂😂😂😂

  • @abdulazeezamani6760
    @abdulazeezamani6760 3 месяца назад

    ബാലുശ്ശേരി അടക്കമുള്ള സർവ്വ മുജാഹിദും പിഴച്ച ടീമാണ്

  • @abdulkhadermoosakutty
    @abdulkhadermoosakutty 4 месяца назад +2

    ബാലുയപ്പൻ

  • @abdulaseez8143
    @abdulaseez8143 3 месяца назад

    Nammolokke ennalla ningalokke ennu paranjal mathi karanam njangal athil pedukayilla..

  • @kca7094
    @kca7094 4 месяца назад +2

    ഉമപൈസി ആത്രേ

  • @faisalamjadi6077
    @faisalamjadi6077 3 месяца назад

    കരിങ്കൽ തൊഴിലാളി -വലിയ മഹാപണ്ഡിതൻ -

  • @muhammedkt3773
    @muhammedkt3773 4 месяца назад +3

    ഏപിഉസ്താദിന്അള്ളാഹുആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെആമീൻ

  • @abdulkhadermoosakutty
    @abdulkhadermoosakutty 4 месяца назад +2

    ജിന്നെനോട് തേടു. ബാലു

  • @RaihanathBeevi-gv1xk
    @RaihanathBeevi-gv1xk 4 месяца назад

    അൽഹംദുലില്ലാഹ്

  • @pkmengara8907
    @pkmengara8907 4 месяца назад +1

    കൊടുത്താൽ കൊല്ലത്തും കിട്ടും.

  • @bushrazubair8727
    @bushrazubair8727 3 месяца назад

    ബാലുശ്ശേരി ജിന്ന് ചികിത്സാകേന്ദ്രത്തിൽ കൊണ്ടുപോയി ചികിത്സിച്ചാൽ

  • @thoughtmedia2677
    @thoughtmedia2677 4 месяца назад +1

    രണ്ട് പൊട്ടൻമാർക്കും ദീൻ അറിയൂല

  • @abdulkareem-sq2vi
    @abdulkareem-sq2vi 4 месяца назад +6

    എ പി കാർക്ക് 'ഇതിലും ' വലിയ 'ഒരു .സന്തോഷം.. വേറെ 'ഇല്ല'

    • @makkarmm165
      @makkarmm165 4 месяца назад +1

      അസുഖം വന്നത് ഇവരുടെ ക റാ മത്ത് ആണ് 😂😂

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад +1

      റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
      ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
      മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
      മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
      പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് പോരാടുക തന്നെ ചെയ്യും.

    • @GreenConstructionGreen
      @GreenConstructionGreen 4 месяца назад +2

      റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
      ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
      മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
      മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
      പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് മുജാഹിദുകൾ പോരാടുക തന്നെ ചെയ്യും

  • @zainudheenabu5418
    @zainudheenabu5418 4 месяца назад +2

    ആരോഗ്യമുള്ള സമയത്ത് പഠിപ്പിച്ചത് ആരോഗ്യം ഇല്ലാത്ത സമയത്ത് ചെയ്തു കാണിക്കൂ മൗലവി. അല്ലാഹുവിനോട് പ്രാർത്ഥിച്ച് സുഖപ്പെടുത്തൂ. ഡോക്ടറുടെ സഹായം ഉപേക്ഷിക്കൂ. മരുന്നിന്റെ സഹായം ഉപയോഗപ്പെടുത്തുന്നത് ഉപേക്ഷിക്കൂ

    • @abumusfira3416
      @abumusfira3416 4 месяца назад +2

      അല്ലാഹുവിന്റെ ശിഫയെ പരിഹസിക്കുന്ന കാഫിറെ, ചികിത്സ തേടൽ സബി ( സ) യുടെ ചര്യയാണ്.

    • @bushrasiddique3383
      @bushrasiddique3383 3 месяца назад

      ബാലനോട് പോയി പറയൂ ഇനി ആരെയും കളിയാക്കരുത് എന്ന്