പ്രമാണങ്ങളിൽ നിന്നാണ് ദീൻ പഠിക്കേണ്ടത് മുസ്ലിയാക്കളുടെ തള്ളുകൾ ദീനല്ല. / റമീൽ അബദുല്ല

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പ്രമാണങ്ങളിൽ നിന്നാണ് ദീൻ പഠിക്കേണ്ടത് മുസ്ലിയാക്കളുടെ തള്ളുകൾ ദീനല്ല. / റമീൽ അബ്ദുല്ല

Комментарии • 56

  • @badrunnisaas6530
    @badrunnisaas6530 3 месяца назад +11

    അള്ളാഹു സമസ്തക്കാർക്ക് നല്ല ബുദ്ധിയും ഹിദായത്തും നൽകുമാറാകട്ടെ നമ്മൾക്ക് ദുആ ചെയ്യാം

  • @yemveeh786
    @yemveeh786 3 месяца назад +8

    ഒരു കൂട്ടർ അന്തമായ ഉദര പൂരണം മാത്രം ലക്ഷ്യമുള്ളവരാണ്. അവർക്ക് എന്തൊക്കെ തൗഹീദ് പറഞ്ഞു കൊടുത്താലും കേൾക്കില്ല. ചെവിയിൽ ഇയ്യം ഉരുക്കി ഒഴിച്ചവർ ☝️സഹോദരാ നിങ്ങൾ തൗഹീദ് പറഞ്ഞു കൊണ്ടേയിരിക്കുക. സുന്നികളിൽ പെട്ട നിങ്ങളെ പണ്ട് കല്ലെറിഞ്ഞ ഞങ്ങൾ അല്ലാഹുവിനോട് തൗബ ചോദിച്ചു കൊണ്ട് കൂടുതൽ പഠിക്കാൻനിങ്ങളുടെ കൂടെയുണ്ട്. പൊറുത്തു തരണേ...

  • @SainudheenPallikkattil
    @SainudheenPallikkattil 3 месяца назад +3

    , masha allah

  • @Asheaf-yn8bw
    @Asheaf-yn8bw 3 месяца назад

    Soofism❤❤❤❤❤

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 3 месяца назад

    ബാലുവിന്റെ വാപ്പാന്റെ മുടി പോലെ യത്രെ നബിയുടെ മുടി ഹ ഹ ഹ

  • @Muhammad-sf9uw
    @Muhammad-sf9uw 3 месяца назад

    Rameek Ahmad wahabisam nadinabath

  • @Mohammedkunhiarinkal
    @Mohammedkunhiarinkal 3 месяца назад +1

    Samasthakar ekadesam yukthivadikalanu

  • @wheelsgold9806
    @wheelsgold9806 3 месяца назад +1

    മനുഷ്യ വംശ ത്തിലുള്ള കാഴ്ചയും
    കേൾവിയും ബുദ്ദിയും അറിവും
    ശബ്ദവും ഇഹ്സാൻകൊണ്ട്
    സൃഷ്ടിയിൽ നിലകൊള്ളുന്ന സൃഷ്ട്ടാവിന്റെ സൃഷ്ട്ടാന്തങ്ങളേ
    അനുഭവിച്ചറിയാൻ കഴിയുന്നു
    മൂത്ത ശാബിഹാത്തായ യത്തുകളിലൂടെ.

  • @mohammedkungh5037
    @mohammedkungh5037 3 месяца назад

    ഞങ്ങൾ പറയും വിവരമില്ലാത്ത മുജാഹിദ് പണ്ഡിതന്മാരെ പറ്റിയാണ്

    • @abdullakutty5736
      @abdullakutty5736 3 месяца назад

      അങ്ങനെ ഒരു വിഭാഗം മുജാഹിദ് പ്രസ്ഥാനത്തി ൽ ഇല്ല. അഭിപ്രായഭിന്നത ഉണ്ടാവാം പക്ഷെ വിവരക്കേട് അവരിൽ ആർക്കും ഉണ്ടാവില്ല

  • @Hijabreel1.0
    @Hijabreel1.0 3 месяца назад +1

    മൗലവി എന്തിനാണ് കളവ് പറയുന്നത്

  • @BasairgaibBasairgaib
    @BasairgaibBasairgaib 3 месяца назад

    ഉസ്താദ് നെ താങ്ങി നടന്നവർ എല്ലാം അവസാനം ഉസ്താദ് മാരെ ശരിക്കും മുജാഹിലുകൾ ആക്കി മാറ്റി
    മലയാളം പോലും തിരിയാത്ത പടു ജാഹില് കൾ ആക്കി മാറ്റി.
    ലോകത്തെ ഏറ്റവും പിഴച്ച വിഭാഗം knm ന്റർ നേതൃത്വം ആണെന്നും അനസ് മോൽവി യെ പോലെ ഉള്ളവർ കുഫ്ര് ൽ ആണെനും പറഞ്ഞത് മ്മടെ മുജാഹിൽ ബാലു അണ്ണൻ അല്ലെ..
    ലോകത്ത് ശിർക് ന്റെ നാട്ടാ കുററ്റി കൊണ്ട് വെച്ച അമൃ ഇബ്നു ലഹയ്യ നെ പോലെ ഉള്ള മുശ്രിക് ആണ് അബ്ദുൽ ജബ്ബാർ മൗലവി എന്നാണ് ശിഷ്യ ഗണങ്ങൾ മദ് ഹു ആയി പറഞ്ഞത്... ഇനിയും ഇഷ്ടം പോലെ ണ്ട് അല്ല അൻറെ ഈ ഉസ്താദ് മാരെ കൂട്ടി പിടിച്ച പിഴച്ച തലേ കേട്ടു കണ്ടപ്പോഴേയ് അന്റെ ഓഹാബി മതത്തിലെ ഉസ്താദ് മാർക്കു കുട്ടികൾ കൊടുത്ത വിശേഷണങ്ങൾ ഓർമ വന്നു
    ഒന്നു ചോദിച്ചോട്ടെ ജു ഏതാ
    ജിന്നൂറി ആണോ??

  • @Hijabreel1.0
    @Hijabreel1.0 3 месяца назад

    അപ്പോൾ മൗലവി മൗലവി പഠിക്കാത്ത പണ്ഡിതനാണ് ഈ മൗലവി തന്നെ അതിൽ പെട്ടതാണ് എന്ന് തോന്നുന്നു

  • @pookoyathangal7016
    @pookoyathangal7016 3 месяца назад

    Aynuohabiethagiparaanu

    • @mayinthidil8653
      @mayinthidil8653 3 месяца назад

      പോടാ തങ്ങളെ, തനിക്ക് ഒരു അറബി പേരെങ്കിലും ഉണ്ടോ 😅

  • @mohammedkungh5037
    @mohammedkungh5037 3 месяца назад

    ഖുർആൻ അല്ലാഹു പഠിപ്പിക്കുന്നതാണ്

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 месяца назад

    അപ്പോൾ ഞമ്മൻെറ കൈമടക്കും നൈപിടി ബിരിയാണി.ബീഫ്ഫ്രൈ ബീഫ് നിങ്ങൾ തരുമോ..ശാപ്പാട് ഇല്ലാതെ എങ്ങനെ ജീവിക്കും..

  • @kareemsubaida5869
    @kareemsubaida5869 3 месяца назад

    നിങ്ങൾ
    അതിൽപെട്ടതാണ്

    • @shtla7970
      @shtla7970 3 месяца назад +2

      നിങ്ങൾ അള്ളാഹുവിന്റെ കലാമിലേക്ക് മടങ്ങാൻ നോക്ക്..... കുറാഫി മതം ഇസ്ലാം മതവുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഖുർആൻ വ്യക്തമാക്കി തരും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      മറുപടിയെവിടെ....???

  • @abidkmc
    @abidkmc 3 месяца назад

    😂😅

  • @Hajara-lo3os
    @Hajara-lo3os 3 месяца назад

    British charan ebnu abdul wahabinde adima wahabi allahuvin kayyum kalum und en vadikkunna salafi kurrafi en allahu vin 10 tala und en parayarudh

    • @shtla7970
      @shtla7970 3 месяца назад +2

      സർവ ശക്തനായ റബ്ബ് ഖുർആൻ ഫോളോ ചെയ്യുന്ന വഹാബികളുടെ കൈകളിൽ ആണ് പുണ്ണ്യ ഭൂമികൾ ആയ മക്കയുടെയും മദീനയുടെയും ഒക്കെ സംരക്ഷണഅവകാശം കൊടുത്തത്..... അൽഹംദുലില്ലാഹ്..... കുറാഫികളിൽ നിന്നും അള്ളാഹു ആ പുണ്ണ്യ ഭൂമിയെ കാത്ത് രക്ഷിച്ചു അൽഹംദുലില്ലാഹ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      മറുപടിയെവിടെ...???

    • @Hajara-lo3os
      @Hajara-lo3os 3 месяца назад

      Saudiyil British karod Sandi chernn ebnu abdul wahab lakshsa kannakkin sunni muslimigal kutta kola cheydadum nautil neenh attiyodichadum sunni strigal balal sangam cheydadum dargagal adichu thagarthadum ebnuabdul wahabind kithabil(saudi.goven ment publish cheyunna) neenh eduth vayich evide ulla sunni pandidar samvadathin vell villichu 1 kollam ayi ennvare oru mujahid purohidannum ettaduthittila wahabi

  • @hassanusthad7887
    @hassanusthad7887 3 месяца назад +1

    ഇജ്ജ് എബട ന്നാ.വരുന്നത് ചെങ്ങായീ ഈ പഴകപ്പുളിച്ച ആരോപണം കൊണ്ട് വരുന്നത്
    ഇതെല്ലാം കോട്ടപ്പുറത്ത് വച്ച് എപി എന്ന രണ്ടക്ഷരത്തിന് അറിയപ്പെടുന്ന സുൽത്താനുൽ ഉലമാ എന്ന വലിയ മനുഷ്യൻ പൊളിച്ച് കയ്യിൽ കൊടുത്തതല്ലേ പിന്നെ എന്തിനാ അതും കൊണ്ട് നടക്കുന്നത് അനക്ക് ഇത് അറിയില്ലെങ്കിൽ അന്നു സംവാദത്തിൽ പങ്കെടുത്ത അബ്ദുൽ സലാം സുല്ലമി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
    അയാള്.പറഞ്ഞു തരും
    അല്ലെങ്കിൽ ഇനിയും ഒരു സംവാദത്തിന് തയ്യാർ ആവുക
    വെറുതെ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് ഞ ഞ്ഞ മിഞ്ഞം പറയാതെ

  • @MuhammtheMuha
    @MuhammtheMuha 3 месяца назад

    നിനക്ക് ഇതായിട്ടുണ്ടോ മനുഷ്യ

  • @muhammedkuttymp5605
    @muhammedkuttymp5605 3 месяца назад

    അന്ത വിശ്വാസം വഹാബികളുടേതാണ്

    • @hameedkalathil961
      @hameedkalathil961 3 месяца назад

      എന്താണ് വഹാബികളുടെ അന്തവിശ്വാസം?

  • @mohammedkungh5037
    @mohammedkungh5037 3 месяца назад

    മുജാഹിദ് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഒന്ന് കേട്ട് നോക്കൂ പരസ്പരവിരുദ്ധമായ ഒരുപാട് കാര്യങ്ങൾ കേൾക്കാൻ സാധിക്കും ക്ലിപ്പ് ആവശ്യമുണ്ടെങ്കിൽ അറിയിക്കുക

  • @abidkmc
    @abidkmc 3 месяца назад

    എത് കിത്താ ബ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      എന്താണ് ഉദ്ദേശിച്ചത്....???

  • @asharafpm7748
    @asharafpm7748 3 месяца назад +1

    എടൊ. നിനക്കൊക്കെ ആദർശം പറയാൻ. എന്ത് യിഗ്യതയാ ഉള്ളത്. ഉസ്താദുമാരുടെ മുമ്പിൽ. രക്ഷയില്ലാതെ വരുമ്പം. പ്രകോപിതരായിട്ട് ഒരു കാര്യവുമില്ല. വഹാബിസം തികഞ്ഞ പരാജയം തന്നെയാ