അഷ്ടമിരോഹിണിക്ക് മുന്നായി സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെ തിരുസന്നിധിയിൽ

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 907

  • @jayasreegangadharan5115
    @jayasreegangadharan5115 2 месяца назад +147

    ഒരു ആൺകുട്ടികൃഷ്ണനായി വന്നപ്പോൾ അതിഗംഭീരം
    നടനം മോഹനം
    നയനം മോഹനം ആ പുഞ്ചിരി അതി മനോഹരം '
    കൃഷ്ണാ ഹരേ ഹരേ
    എൻറ മനസിലെ കണ്ണൻ❤❤

  • @sheebavk7531
    @sheebavk7531 2 месяца назад +155

    ❤❤ഹരേ കൃഷ്ണ....ഈ കൃഷ്ണനെ കണ്ടപ്പോൾ ശരിക്കും കണ്ണും മനസ്സും നിറഞ്ഞു.... ഭഗവാന്റെ അനുഗ്രഹം കിട്ടിയ കണ്ണനാണ്....ആ കണ്ണന്റെ അഭിനയം മനോഹരമായി....ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം❤❤

    • @Nirmalyam.
      @Nirmalyam.  2 месяца назад +10

      ഹരേ കൃഷ്ണ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 2 месяца назад +5

      സൂപ്പർ❤❤❤❤❤❤❤❤❤

    • @dileepachath1694
      @dileepachath1694 2 месяца назад +3

      Hare krishna 🙏

    • @balakrishnanthekkepurakkal4201
      @balakrishnanthekkepurakkal4201 2 месяца назад +3

      ഇതുഭഗവാന്റ അവധാരം തന്നെ യാണെന്ന് തോന്നുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ

    • @dileepkumarpn1379
      @dileepkumarpn1379 2 месяца назад +1

      Marvellous.

  • @bindukt1920
    @bindukt1920 2 месяца назад +96

    സത്യം ഈ കണ്ണനെ കണ്ടാൽ ഗോപികമാർ ശെരിക്കും കണ്ണ് വെക്കും. 😍ഹരേ കൃഷ്ണ 🙏🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад +2

      ഹരേ കൃഷ്ണ

    • @SiniVr-g1l
      @SiniVr-g1l 2 месяца назад +1

      Kkannaaaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SiniVr-g1l
      @SiniVr-g1l 2 месяца назад

      💙💙💜💜✌️✌️

    • @manoj8851
      @manoj8851 2 месяца назад

      Look like original Lord Sri Krishna 🙏

  • @MusicLessons-rj7rj
    @MusicLessons-rj7rj 2 месяца назад +60

    നല്ല ഐശ്വരം ഉണ്ട്. സൂപ്പർ.

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @shylavibin3623
    @shylavibin3623 2 месяца назад +41

    കണ്ടപ്പോ ഒരുപാട് സന്തോഷം 🙏🙏🙏🙏കണ്ണുകൾ നിറഞ്ഞൊഴുകുന്നു... കണ്ണനെ കണ്ടപോലെ തന്നെ 🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад +1

      ഹരേ കൃഷ്ണ

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh Месяц назад +2

    ഹരേ കൃഷ്ണാ 👏🪷🪷 ഈ വീഡിയോ ഞാൻ സ്റ്റാറ്റസ് ഇട്ടു 👏🤗🤗എന്താ ഐശ്വര്യം 😍👌👌

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @ramilravi6130
    @ramilravi6130 2 месяца назад +26

    ഈ കണ്ണനെ... ഇനിയും ഇനിയും ഇതുപോലെ കാണാൻ ഇടയാക്കണേ കണ്ണാ.... സീരിയൽ രൂപത്തിലോ... ആൽബം രൂപത്തിലോ..കണ്ണനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...

    • @Nirmalyam.
      @Nirmalyam.  2 месяца назад +1

      ഹരേ കൃഷ്ണ

  • @beenakumari5034
    @beenakumari5034 Месяц назад +2

    സാക്ഷാൽ ശ്രീകൃഷ്ണ രൂപം പൂണ്ടവൻ.... നീ തന്നെ നാരായണൻ... 🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @vinodinineroth9613
    @vinodinineroth9613 2 месяца назад +20

    സത്യം ഭഗവാൻ കൃഷ്ണൻ ഗുരുവായൂരിൽ പ്രത്യക്ഷപെട്ടതുപോലെ 🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @bharathibharathi6726
    @bharathibharathi6726 2 месяца назад +24

    ഹരേ കൃഷ്ണ ഭഗവാനെ ശരിക്കും കണ്ണൻറെ അഭാവം അനുഗ്രഹം ഉണ്ടാവട്ടെ വളരെ സന്തോഷമായി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻

  • @Saralamadhu-xc2cu
    @Saralamadhu-xc2cu 2 месяца назад +24

    എന്റെ കൃഷ്ണ ശ്രീലകത്ത് നിന്ന് അങ്ങയുടെഭക്തരെ കാണാൻ ആ മകന്റെ വേഷത്തിൽ വന്നതാണോ കണ്ണാ അങ്ങയുടെ ജന്മദിനാ ആഘോഷം അല്ലേ ഇങ്ങനെ നടക്കുന്നു വെന്ന് നോക്കാൻവേണ്ടി ശരിക്കും അതിശയം തോന്നിപോകും സാക്ഷാൽ ഭഗവാൻ ആണോ എത്രയും നാൾ കുഞ്ഞു കണ്ണാനായിട്ടല്ലേ എന്നെ കാണാറുള്ളു ഇപ്പോൾ ഞാൻ വലുതായിട്ടോ എങ്ങനെയുണ്ട് ഞാൻ വലുതായാൽ ഭംഗിയുണ്ടോ കണ്ണാ ആ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ ശരിക്കും ഭാഗവാനെക്കണ്ട പ്രതീതി മനം നിറഞ്ഞു സന്തോഷം ആയി കണ്ണാ ഇനിയും എത്ര കണ്ണൻമാരെ കാണാൻ കിടക്കുന്നു കുഞ്ഞി കണ്ണൻ മുതൽ വലിയ കണ്ണൻ രാധമ്മാർ ഹൃദയം നിറഞ്ഞ കാഴ്ചകൾ ഹരേ കൃഷ്ണ രാധേരാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌿🍌🍏🍊🍎🍇🍓🍉🍍

    • @Nirmalyam.
      @Nirmalyam.  2 месяца назад +1

      ഹരേ കൃഷ്ണ

  • @bindukkshyvam5323
    @bindukkshyvam5323 Месяц назад +1

    Soooper 👍👍👍

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @DevaShiva12
    @DevaShiva12 2 месяца назад +22

    ആ അയ്യപ്പൻ ആയിട്ട് ഒരുങ്ങിയ കൗശിക് ബാബുവിന്റെ നല്ലസാമ്യമുണ്ട്ഹരേ കൃഷ്ണ

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @vijayapb8160
    @vijayapb8160 2 месяца назад +15

    സൂപ്പർ ഭഗവാനെ നേരിൽ കണ്ടതുപോലെ. കൃഷ്ണാ ഗുരുവായൂരപ്പാ പാഹി പാഹി 🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад +1

      ഹരേ കൃഷ്ണ

  • @Sujitha2526
    @Sujitha2526 2 месяца назад +40

    മക്കളെ കണ്ണനായി ഒരുക്കിയതെല്ലാം ഓർമ്മ വരും ഇന്റ ഗുരുവായൂർ കാണുമ്പോൾ. എവിടെയും കണ്ണൻ മാർ❤️ ഹരേ കൃഷ്ണ🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад +1

      ഹരേ കൃഷ്ണ

  • @Sujitha2526
    @Sujitha2526 2 месяца назад +21

    കണ്ണന്റെ അനുഗ്രഹം ഈ കണ്ണനും എന്നുമുണ്ടാകട്ടെ ഹരേ കൃഷ്ണ🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @sreeramyaprakash3666
    @sreeramyaprakash3666 2 месяца назад +10

    ശരിക്കും കൃഷ്ണൻ തന്നെ, നടനം മോഹനം, നയനം മനോഹരം, ഭഗവാൻ്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      Har👍🏻കൃഷ്ണ

  • @radhasoman1096
    @radhasoman1096 Месяц назад +1

    എന്തൊരു ലാസ്യ ഭാവം 🙏🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 месяца назад +10

    ശെരിയാണ് പറഞ്ഞത് ❤️❤️❤️ നല്ല ഭംഗി ഉണ്ട് സാക്ഷാൽ കൃഷ്ണ ഭഗവാനെ പോലെ ഉണ്ട് 💕💕♥️♥️♥️♥️♥️♥️

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

    • @AnilKumar-br9dt
      @AnilKumar-br9dt 2 месяца назад

      ശ്രീകൃഷ്ണ ഭഗവാൻ്റെ യഥാർത്ഥ നിറമായ കാർമുകിൽ വർണ്ണമായിരുന്നെങ്കിൽ നിങ്ങളിങ്ങനെ 'ഭംഗി' യുണ്ടെന്ന് പറയുമായിരുന്നോ ?

    • @8383PradeepKSR
      @8383PradeepKSR 2 месяца назад

      ​@@AnilKumar-br9dtവന്നല്ലോ ജാതി- മത-വർഗ്ഗ-വർണ്ണ കാർഡുമായി ......... കുത്തിത്തിരുപ്പുമാത്രം ജന്മസാഫലും.......!

    • @AnilKumar-br9dt
      @AnilKumar-br9dt 2 месяца назад

      @@8383PradeepKSR ഞാൻ ഒരു കുത്തിരിപ്പിനും വന്നതല്ല . ഞാൻ ചോദിച്ചതിനുള്ള ചോദ്യത്തിനുള്ള ഉത്തരവും ഇതല്ല . ഞാൻ മനസ്സിലാക്കിയ ശ്രീകൃഷ്ണ ഭഗവാൻ്റെ നിറം കടും കറുപ്പ് നിറമായത് കൊണ്ട് നീല നിറം പോലെ തോന്നിക്കും എന്നാണ് ശ്രീകൃഷ്ണനെ വരക്കുന്ന ചിത്രങ്ങളിലുള്ളതും അങ്ങനെയാണ് കാണാറ് അത് കൊണ്ടാണ് ചോദിക്കുന്നത് ആ നിറത്തിൽ ഭഗവാൻ്റെ വേഷം ധരിച്ച ഇദ്ദേഹത്തെ കണ്ടാൽ നല്ല 'ഭംഗിയുണ്ട് ' പറയുമോ എന്ന് ? അല്ലാതെ എനിക്ക് മത - ജാതി-വർഗ്ഗ-വർണ്ണ ചിന്താഗതിക്കാരുടെ ചെലവല്ല .

  • @lovelyfamily555
    @lovelyfamily555 2 месяца назад +1

    ശരീരത്തിൽ ഒരു വിറയൽ വന്നു പോയി കണ്ടപ്പോൾ ക്ഷെരിക്കും ഇത്‌ കൃഷ്ണൻ തന്നെ ആണോ ഇത്‌ എഴുതാൻ പോലും ആവുന്നില്ല കണ്ണ് നിറഞ്ഞു കാഴ്ചയെ മറക്കുന്നു. ഭഗവാനെ ഇത്‌ അങ്ങയുടെ ലീല തന്നെയോ ❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @anilakumari7767
    @anilakumari7767 2 месяца назад +14

    ശരിക്കും കണ്ണൻ തന്നെ. ഹരേ കൃഷ്ണ... 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @roboduo5913
    @roboduo5913 Месяц назад +1

    ഹ രേകൃഷ്ണാ ശരിക്കിനും എന്റെ കണ്ണൂനിഞ്ഞു ഭഗവാൻ നേരിട്ട് വന്നതു പേലെ ഭഗവാനോ അനുഗ്രഹിക്കണോ കൃഷ്ണാ🙏🙏🙏.

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @valsalanhangattiri8521
    @valsalanhangattiri8521 2 месяца назад +5

    🙏🏻🙏🏻 ഹരേ കൃഷ്ണാ.. 🙏🏻🙏🏻 ഭഗവാനെ നേരിൽ കാണുന്നതുപോലെ..!🙏🏻🙏🏻
    ❤❤❤❤❤❤❤❤❤❤

  • @haripriyaharipriya9625
    @haripriyaharipriya9625 2 месяца назад +1

    എനിക്കും ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഈ കണ്ണനെ ഹരേ കൃഷ്ണ 🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @sreedevinair7881
    @sreedevinair7881 2 месяца назад +6

    ശരിക്കും കണ്ണൻ തന്നെ ഹരേ കൃഷ്ണ മോനെ കൃഷ്ണ ൻ അനുഗ്രഹിക്കട്ടെ

  • @remya_._
    @remya_._ Месяц назад +1

    നമ്മുടെ മനസ്സിൽ ഉള്ള കണ്ണന്റെ രൂപം അതേപോലെ 🙏🏻🙏🏻❤️❤️

    • @Nirmalyam.
      @Nirmalyam.  Месяц назад +1

      ഹരേ കൃഷ്ണ

  • @sunithababu8745
    @sunithababu8745 2 месяца назад +6

    ഹരേ കൃഷ്ണ 🙏🙏🌹 ഈ കണ്ണനെ നേരിട്ട് കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ എനിക്ക് തന്നു🙏🙏🌹

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @rinakamath5973
    @rinakamath5973 2 месяца назад +1

    I agree 100% with many comments we all feel happy to see u as Krishna

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @jayasreevijayakumar4582
    @jayasreevijayakumar4582 2 месяца назад +9

    ഹരേ കൃഷ്ണ 🙏🙏🪷🪷🌹
    ഗുരുവായൂരുപ്പാ 🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

    • @BaijuT-o2s
      @BaijuT-o2s 2 месяца назад

      ഗുരുവായൂരുപ്പയോ...? പടച്ചോനേ.....😂

  • @pankajakshantv8530
    @pankajakshantv8530 Месяц назад

    ഹരികൃഷ്ണ ഒരുപാട് ഇഷ്ടപ്പെട്ടു കൃഷ്ണ ഭഗവാനെ കണ്ടത് പോലെ ദൈവം അനുഗ്രഹിക്കട്ടെ

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @molybabu8064
    @molybabu8064 2 месяца назад +4

    നല്ല ഭംഗിയുണ്ട്. ഹരേ കൃഷ്ണാ.

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @VijayaKumari-bw6vg
    @VijayaKumari-bw6vg 2 месяца назад +1

    നല്ല ഐശ്വര്യമുള്ള, ചന്തമുള്ള കൃഷ്ണൻ. വീഡിയോ കുറെ തവണ കണ്ടൂ 🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @rajeshdhanusha6702
    @rajeshdhanusha6702 2 месяца назад +3

    Hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @kumariet9398
    @kumariet9398 Месяц назад

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ കുഞ്ഞിനെ അനുഗ്രഹിക്കണേ. അത്രയും മനസിന് സന്തോഷം . ഭഗവാനെ കണ്ടത് പോലെ. ആ ഒരു നിർമലമായ നടത്തവും നോട്ടവും പുഞ്ചിരിയും 🙏🙏🙏❤️❤️❤️❤️❤️

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @sujithshreej8630
    @sujithshreej8630 2 месяца назад +2

    ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം ❤️😍🙏 real Krishnan ❤️😍🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @deepugdeepu8059
    @deepugdeepu8059 Месяц назад +1

    കണ്ണനെ നേരിൽ കണ്ട പ്രതീതി എന്നു പറഞ്ഞല്ലോ അതിന് കണ്ണനെ മുൻപ് നേരിൽ കണ്ടിട്ടുണ്ടോ😅😅😅😅

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 Месяц назад

      ഓരോരുത്തരും ഭാവനയിൽ കണ്ണനെ കാണുന്നില്ലേ. അതുപോലെ, അതിന് ഭക്തിയുള്ള ഒരു മനസ്സു വേണം . അത്രേയുള്ളൂ.

  • @TharaBalan
    @TharaBalan 2 месяца назад +2

    Hare krishna hare guruvayurappa🙏❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @AbhiRami-mx9rt
    @AbhiRami-mx9rt Месяц назад +1

    Kanna🥰🥰🥰🥰🥰🥰❤️

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ 🌿 കൃഷ്ണ

  • @rajasreeraju7168
    @rajasreeraju7168 2 месяца назад +3

    ഹരേ കൃഷ്ണാ 🙏🥰🙏♥️🙏എന്റെ കണ്ണാ ♥️♥️♥️

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @padmajapappagi9329
    @padmajapappagi9329 Месяц назад

    കണ്ണൻ തന്നെ.... ആ ചിരിയും നടപ്പും എല്ലാം 🙏🙏❤️❤️

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 месяца назад +9

    കൃഷ്ണാ അടുത്ത വർഷം അങ്ങയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആ തിരുനടയിൽ അഷ്ടമി രോഹിണി നാളിൽ എത്താം. ഇതേ പോലെ വരണേ കണ്ണാ 🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @beenakt8781
    @beenakt8781 2 месяца назад +1

    ഇതൃ.ഭംഗി യുടെ ഉടമയായ..യുവാവ്...കണണനെ..പോലെ ഉയരുഠ

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @Abhi12375
    @Abhi12375 Месяц назад

    സൂപ്പർ. 👌🏻നല്ല ഭംഗിയുള്ള ചെക്കൻ. ഉഗ്രൻ. വിഷുവിനും ഇവനെ വിളിച്ചാൽ മതി. വിളിക്കു ട്ടോ. ഹരേ കൃഷ്ണ. 🙏🏻❤👍🏻

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @jayalekshmys6345
    @jayalekshmys6345 Месяц назад

    ഹരേ കൃഷ്ണാ..ഭഗവാൻ്റെ ഭാവ ഹാവാദികൾ നേരിട്ട് കണ്ട അനുഭൂതി. ❤❤❤നേരിട്ട് കാണാൻ സാധിച്ചില്ലല്ലോ😢

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @athulyam3817
    @athulyam3817 2 месяца назад

    എന്റെ മനസ്സിലെ കൃഷ്ണന്റെ രൂപം ഇതുപോലെയായിരുന്നു അതുകൊണ്ട് പെട്ടെന്ന് കണ്ടപ്പോൾ അറിയാതെ അങ്ങ് കരഞ്ഞു പോയി 🙏🙏 ഒന്ന് നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചുപോയി ആ കാൽ തൊട്ട് വണങ്ങാൻ ഒന്ന് സ്പർശിക്കാൻ അതിയായി മോഹിച്ചു പോയി എന്റെ കൃഷ്ണാ, നീ തന്നെയല്ലേ അത് അതെ എന്റെ കൃഷ്ണൻ തന്നെയാണ് 🙏 എന്റെ ഭഗവാനേ എന്നും കൂടെത്തന്നെ ഉണ്ടാവണേ 🙏 എന്റെ ദേവാ,,,,❤❤❤❤❤❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @kiransurendran828
    @kiransurendran828 Месяц назад

    ഇനി ഇവൻ ആയിരിക്കുമോ എന്റെ ശത്രു ആയ പത്താമത്തെ അവതാരം ... Iam waiting...

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @rinakamath5973
    @rinakamath5973 2 месяца назад

    Krishna vesham super u look exactly like kanna God bless u enthuru Aiswaryam

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @shibud.a5492
    @shibud.a5492 2 месяца назад

    AMAZINGLY HANDSOME 👏 LORD SREE KRISHNA CAME OUT FROM SREEKOVIL ??? MAY LORD SREE KRISHNA BLESS YOU & YOUR FAMILY 🎉🎉🎉💜💜💜💜💜💜

    • @Nirmalyam.
      @Nirmalyam.  2 месяца назад +1

      ഹരേ കൃഷ്ണ

    • @shibud.a5492
      @shibud.a5492 Месяц назад

      HARE KRISHNA HARE KRISHNA, KRISHNA KRISHNA HARE HARE 🙏🙏🙏​@@Nirmalyam.

  • @sreelathajayan7905
    @sreelathajayan7905 Месяц назад

    മനോഹരം

  • @geethan7806
    @geethan7806 Месяц назад

    കൃഷ്ണാ ഗുരുവായു രപ്പാ ഭഗവാനേ രക്ഷിക്കണേ

  • @rojamanoj7208
    @rojamanoj7208 2 месяца назад

    എല്ലാവരുടെയും sandhosham കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാം ഭഗവാന്റെ അനുഗ്രഹം. ഏപ്പോഴും athundagette. കൃഷ്ണ.❤❤❤❤❤❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @juliehari4872
    @juliehari4872 2 месяца назад

    തേജസ്സുള്ള മുഖം 🥰.. കൃഷ്ണനെ നേരിൽ കാണുന്നപോലെ തോന്നുന്നു 🙏സർവേശ്വരൻ
    ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @chandinipadmanabhan8211
    @chandinipadmanabhan8211 2 месяца назад

    Hare Krishna... Very very nice... Just like lord Krishna live... God bless you... Bangalore

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @bhamathyranatangirala3621
    @bhamathyranatangirala3621 2 месяца назад

    I used to become krishna in my school Natya nadagam and dance performances 🌹✌🤝😊👏 I remember those days.. Lovely Krishnayya👏✌❤👍🤝🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @SajiPt-l2t
    @SajiPt-l2t Месяц назад

    ❤❤❤❤❤harekrishna... Knna.... Guruvayurappa🙏🙏🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @bharathyanoob7390
    @bharathyanoob7390 2 месяца назад

    സൂപ്പർ 👍🏼🌹🌹🌹🌹

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @DivyaMani-y9g
    @DivyaMani-y9g 2 месяца назад

    Adipoli cute krishnan

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @SwathiGopaKumar
    @SwathiGopaKumar 2 месяца назад

    സത്യം, കൃഷ്ണ ഭഗവാനും അയ്യപ്പ ഭഗവാനും ഒരുമിച്ചു വന്നത് പോലെ 🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @nana1158
    @nana1158 2 месяца назад

    Veary nice kanña real god. Krishña my son sairam my blessiñg you

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @SaraSwathi-y8u
    @SaraSwathi-y8u 2 месяца назад

    മനോഹരം ❤️, നമ്മുടെ ഒക്കെ മനസ്സിൽ ഉള്ള കൃഷ്ണ രൂപം..

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @minipk408
    @minipk408 2 месяца назад

    അതിഗംഭീരം കണ്ണൻ

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @ushakumari6380
    @ushakumari6380 2 месяца назад

    Hare krishna...serikkum kannanannu thonni pokum othiri eshttayi ....❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @renjinim-zh9hm
    @renjinim-zh9hm 2 месяца назад +1

    ഹേയ് കൃഷ്ണാ.. സുഖമാണോ അങ്ങേക്ക്.. എന്തോന്ന് സുഖം അല്ലേ.. അധഃർമ്മം വിളയാടുന്ന കലിയുഗം.. എന്നാണ് കൃഷ്ണാ.. ധർമ്മം പുനഃസ്ഥാപിക്കപ്പെടുക...

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @indiradevi1192
    @indiradevi1192 2 месяца назад

    Valare nannayirinnu eshtamayi Hara krishna 🙏🙏🌹

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @meenumolm8566
    @meenumolm8566 2 месяца назад

    അതിമനോഹരം 💞💞💞

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @Arun-xt7th
    @Arun-xt7th 2 месяца назад

    എനിക് ഇത് പോലെ കണ്ണൻ്റെ വേഷം കെട്ടി ശ്രീ കൃഷ്ണൻ ആയി ഗുരുവായൂർ നടയിൽ പരിസരത്തും നടക്കണം എന്ന് വലിയ ആഗ്രഹം കണ്ണാ ഞാനും കണ്ണൻ്റെ ചേല് തന്നെ ആയിരിക്കും ഗുരുവായൂർ കണ്ണാ കാത്തു രക്ഷിക്കണേ നാരായണ🎉🙏🙏🥰

    • @Nirmalyam.
      @Nirmalyam.  2 месяца назад +1

      ഹരേ കൃഷ്ണ

  • @indiraganesh3453
    @indiraganesh3453 2 месяца назад +1

    സൂപ്പർ.കണ്ണാ ...കൊറ്റംകുളങ്ങര അമ്പലത്തിൽ ചമയവിളക്ക് എടുത്തിട്ടുണ്ടോ... ഈ കൃഷ്ണൻ...... 👍👍👍👍💐💐💐💐❤❤❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

    • @preethy2466
      @preethy2466 2 месяца назад +1

      എനിയ്ക്കും തോന്നി കണ്ടപ്പോൾ.. ഗിവിൻ എന്ന പേരും..

    • @panchaksharinatyanikethan2073
      @panchaksharinatyanikethan2073 Месяц назад

      ഉണ്ട്

  • @LovelyBasketball-sb9sc
    @LovelyBasketball-sb9sc Месяц назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @renjithr2522
    @renjithr2522 2 месяца назад

    വളരെ നന്നായിട്ടുണ്ട്

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @sudhapillai4560
    @sudhapillai4560 2 месяца назад

    Very nice. Lord Krishna.

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @AswathiAchu-ir4xs
    @AswathiAchu-ir4xs 2 месяца назад +1

    S👌

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @krishmelodies8797
    @krishmelodies8797 2 месяца назад

    Sathyam.. Enikkum Swami Ayyappane aanu ormma vannathu..

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @Kalidaskali..321
    @Kalidaskali..321 2 месяца назад +1

    ഗുരുവായൂർ ശ്രീകൃഷ്ണൻ പ്രത്യക്ഷപെട്ടതുപോലൊരു കുളിർമ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @sulekhakp7924
    @sulekhakp7924 Месяц назад

    ഹരേകൃഷ്ണ 🙏🙏🙏🪷🌿🪷ഓം നമോ നാരായണായ 🙏🙏🙏❤️❤️❤️

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @HighwayContracting
    @HighwayContracting 2 месяца назад

    Very nice ❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @sushamabhai4966
    @sushamabhai4966 2 месяца назад +1

    🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @reshmaram2048
    @reshmaram2048 Месяц назад

    Hare krishnaa 🙏🙏🙏🥰🥰🥰

  • @hanumangattani
    @hanumangattani 2 месяца назад

    Super❤...hare Krishna ❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @ramarajendran9228
    @ramarajendran9228 2 месяца назад

    വളരെ മനോഹരം ❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @ShashiKumar-b7d
    @ShashiKumar-b7d 2 месяца назад

    Om namoh narayanaya...om namoh bagavathe vaasudevaaya...hare Krishna...bagavane angaye neril kanda oru pratheethi...enthayalum E kuttikku athinulla bagyam avidunu koduthallo ente Krishna....valare punnyam cheitha aalukalanu E kuttiyude ammayum, achanum...ellam shree guruvaayoorappante leela vilasam...hare Krishna...sarvam krishnaarppanamasthu.. pranamam prabho 🙏🙏🙏❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 2 месяца назад

    അടിപൊളി ശരിക്കും കണ്ണൻ തന്നെ 🙏🏻🙏🏻🙏🏻🙏🏻😊👍🏻👍🏻👍🏻

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @balagopalav851
    @balagopalav851 2 месяца назад

    Congratulations ❤❤❤❤❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @jayasreep5712
    @jayasreep5712 Месяц назад

    👍🏻 ഗുരുവായൂർകണ്ണൻ തന്നെ 🥰

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @HariHari-gx7ys
    @HariHari-gx7ys Месяц назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @sreepriyasivanand3850
    @sreepriyasivanand3850 2 месяца назад

    Hare Krishna enikkum thonne Super👌❤❤❤❤😊😍🤩💖

  • @PreethaAk-l3z
    @PreethaAk-l3z Месяц назад

    Ende kannane neritu kanan enikum valiya agrahamundu

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @vismayamc1776
    @vismayamc1776 Месяц назад

    ഹരേ കൃഷ്ണ 🙏🙏🙏❤️

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @deeparahul981
    @deeparahul981 Месяц назад

    Hare krishana..guruvayoorappan thanne❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @Shasha-sx1qb
    @Shasha-sx1qb Месяц назад

    🙏🙏🙏
    ഹരേ കൃഷ്ണാ.....

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @vasanthakumaripoonoth2479
    @vasanthakumaripoonoth2479 2 месяца назад

    Sreeguruvayoorappan നമുക്ക് കാണാൻ വേണ്ടി പറഞ്ഞയച്ച കണ്ണൻ ❤❤❤ ഹരേ കൃഷ്ണ 🙏🏼

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @subishnakrishna9734
    @subishnakrishna9734 2 месяца назад

    കൗശിക് ബാബു ആണെന്നാ കരുതിയത് exellent കണ്ണാ 😍

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @sivaparakashs3968
    @sivaparakashs3968 2 месяца назад

    വളരെ നന്നായിട്ടുണ്ട്..... 🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @babuk9001
    @babuk9001 2 месяца назад

    കൃഷ് ണ്ണാ എൻ്റെ കൃഷ്ണ്ണം ഈ വീഡിയോ ഞാൻ statos ഇട്ടിട്ടു ണ്ടായി രുന്നു 🙏🙆

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @vidyapd
    @vidyapd 2 месяца назад

    Yes Kannan thanne🙏🙏🙏🙏🙏❤

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @gireeshsankunny1765
    @gireeshsankunny1765 2 месяца назад

    കർമുകിൽ വർണ്ണൻ അല്ലേ കൃഷ്ണൻ? എവിടെയും കാർമുകിൽ വർണ്ണനെ കണ്ടില്ല. മോൻ സുന്ദര കുട്ടൻ തന്നെ അടിപൊളി ആയിട്ടുണ്ട്

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ
      കാർമുകിൽ വർണ്ണനായുള്ള കണ്ണന്റെ മനോഹരമായ വീഡിയോസും ചാനലിൽ ഉണ്ട്🙏

  • @prameelasethumadhavan3229
    @prameelasethumadhavan3229 2 месяца назад

    ഹരോ കൃഷ്ണ🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @anukumar449
    @anukumar449 2 месяца назад +1

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @nalinik.p3202
    @nalinik.p3202 2 месяца назад

    കണ്ണാ മനോഹരം!🎉🎉🎉🌹🌹🌹🙏🏻

    • @Nirmalyam.
      @Nirmalyam.  2 месяца назад

      ഹരേ കൃഷ്ണ

  • @Rajasree-u5r
    @Rajasree-u5r Месяц назад

    🙏🙏🙏om namo narayanaya hare krishna hare krishanana🙏🙏🙏🙏🙏🙏

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf Месяц назад

    Radhe Krishna❤❤❤

    • @Nirmalyam.
      @Nirmalyam.  Месяц назад

      ഹരേ കൃഷ്ണ