ഏതെങ്കിലും ഒരു കുടുംബം വരാൻ റെഡി ആണെങ്കിൽ എന്റെ വീടിന്റ മുകളിൽ ഒഴിഞ്ഞു കിടക്കുവാണ്. ഒരു കിടപ്പാടം ആകുന്നത് വരെ എന്റെ വീട്ടിൽ താമസിക്കാo. ഇതു വെറുതെ പറയുന്നതല്ല.ആരെങ്കിലും ഉണ്ടങ്കിൽ കമന്റ് ചെയുക. വയനാട് സ്റ്റേഷനിൽ ഞങ്ങൾ ഇൻഫോo ചെയ്തിട്ടുണ്ട്. ആരു വന്നാലും ഞങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും 🙏🏻🙏🏻🙏🏻
No heavy rain ulla time il life care cheyyunnavark maari ninnal jeevan oru pakshe rakshapettekkaam, animals chaavilla avark nature ne respect und pedi und. we people mother nature ne eppalum pedikkanam, athinte character maarunnathu arinjirikkanam. Atleast heavy rain fall ulla time il enkilum
@@Trenderxyzഎവിടേയ്ക്ക് മാറ്റും. 3km മേലെ അപകടത്തിൽ പെട്ടു. ഇന്ന വഴിയിലൂടെ വെള്ളം വരും എന്നൊന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല. maximum ഏതെങ്കിലും School ലേക്ക് ആക്കാൻ പറ്റും. അവിടെയുള്ള higher Secondary School - ൻ്റെ ഭാഗവും പോയില്ലെ.
@@badbad-cat it depends..chilarku trauma thanneyanu reason..childhood traumas nallath pole affect cheyum..mattu chilarku vere aakum reasons..of it affects ur daily life therapies edukunnath nallathaakum..allel breathing exercises,meditation okke oru paridhi vare help cheyum..bt regular ayi cheyanam..
ചെരുപ്പിൻ്റെ ബാർ പോലെയാണ് ദുനിയാവിലെ ജീവിതം പെങ്ങളെ.....മരണം സമയമാകുമ്പോൾ അത് പിടികൂടുക തന്നെ ചെയ്യും... അല്ലാഹ് നീ കാക്കണേ.... പരീഷിക്കല്ലേ റബെ '''''😢
പെട്ടെന്ന് തന്നെ താത്കാലിക സ്ഥലം താമസത്തിനു നൽകി, ഒരേ അനുഭവമുള്ള ഇവരെ ഒരേ പ്രേദേശത്തു flat polulla സംവിധാനങ്ങൾ ഒരുകി ഇനിയുള്ള കാലമെങ്കിലും അല്ലേറില്ലാതെ ജീവിക്കാനുള്ള മാർഗത്മൊരുക്കണം, flat samvidhaanamaayaal kuranja സ്ഥലത്തു കുറെ കുടുംബങ്ങളും താമസിക്കാൻ കഴിയും, കൂടാതെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ ഉടൻ നിർവഹിക്കണം.
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
മഴ പെയ്യുന്നത് കണ്ടതിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പറയുന്ന കാലാ വസ്ഥ വകുപ്പ് ഇവിടെ മാത്രമേ ഉണ്ടാകുകയുള്ളൂ. ഉരുൾ പൊട്ടുമെന്ന് മുൻകൂട്ടി മനസിലാക്കി ആളുകളെ മാറ്റി പാർപ്പിക്കുന്ന വിദേശ രീതികൾ ഇവിടെ എന്താണ് നടപ്പിലാകാത്തത്. ചന്ദ്രനിൽ റോക്കറ്റ് വിട്ട് കോടികൾ നശിപ്പിച്ചിട്ട് ഏതെങ്കിലും ജീവൻ രക്ഷിക്കാൻ ബുദ്ധി ജീവികൾക്ക് സാധിച്ചോ???
@@AgniVeer-x2hഎന്ത് ഇൻഫോം ചെയ്തെന്നാ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയുന്ന കലാവസ്ഥാ വകുപ്പോ.. ഓറഞ്ച് അലർട്ട് ആയിരുന്നു അവിടെ കൊടുത്ത്ത്. കേന്ദ്ര സർക്കാറിന്റെ പരാജയം തന്നെയാണിത്.
എന്തെങ്കിലും. ദുരന്തങ്ങൾ. വന്നുപെടുമ്പോൾ ആണ്. എക്കാലത്തും.ബുദ്ധി. ഉണരുന്നത്. ശക്തമായ. മഴ യാണ്. ഉരുൾ പൊട്ടലിന്. സാധ്യത കൂടുതലാണ്. ജനങ്ങൾ മാറി താമസിക്കാൻ. ഉത്തരവ് ഗവർമെന്റ്. കൊടുക്കാമായിരുന്നു. പാവം. പിഞ്ചു മക്കൾ. ഓർക്കാൻ. വയ്യ., നാഥാ.....കാക്കേണമേ....!!!
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
അള്ളാ വിചാരിച്ചാൽ എവിടെ യും സംഭവിക്കും അതിന് ഉയർന്ന പ്രദേശം താഴ്ന്നപ്രദേശം ജലശയം എന്നന്നും ഇല്ല കേട്ടിട്ട് തനെ പേടിയാകുന്നു കുഞ്ഞു പൈതങ്ങൾ റബേ എല്ലാവരെയും കാക്കണേഅള്ളാ 😢😢🤲🤲🤲🤲

നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ തിരിച്ച് തരാൻ മനുഷ്യന് കഴിയില്ല. പുതിയ യാഥാർത്ഥ്യവുമായി എത്രയും പെട്ടെന്ന് മനസ്സ് പൊരുത്തപ്പെടാൻ പ്രാർത്ഥിക്കുന്നു. ഒരു കാര്യം ഉറപ്പ് തരാം. ഈ നാട് നിങ്ങളെ കൈവിടില്ല. വീടും മറ്റ് ആശ്വാസങ്ങളും ഈ നാട് നിങ്ങൾക്ക് നൽകും. തീർച്ച
എത്രയോ കോടീശ്വരൻന്മാരുണ്ട് നമ്മുടെ ഈ കേരളത്തിൽ ഓരോരുത്തർ 3 സെൻ്റ് സ്ഥലം പറ്റുന്ന പോലെ കൊടുത്താൽ ആരെങ്കിലും വീടും വെച്ച് കൊടുക്കും തിരിച്ച് അവിടെ എങ്ങിനെ അവർ താമസിക്കും എത്ര നാള് കഴിഞ്ഞാലാണ് ഒന്നു ശരിയാവുക ആരും മരിച്ച് പോവുമ്പോൾ ഒന്നും കൊണ്ട് പോവില്ല പാവങ്ങളെ സഹായിച്ചാൽ പുണ്യം കിട്ടും🙏🙏🙏🙏
സത്യം ഇതാണ്, ജാഗ്രത എങ്ങനെ❓ എവിടേക്ക് ❓മുൻകരുതൽ മരിച്ചിട്ട് മാത്രം പോരാ, അതിന് മുമ്പ് നമുക്ക് ജാഗ്രത കൊടുക്കണം സുരക്ഷിത സ്ഥലത്ത് പാർപ്പിക്കാം ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് ഇറങ്ങാം 🙏🏼😢
കണ്ണ് നിറയാത ഇത് മുഴുവൻ കാണാൻ സാധിക്കില്ല 😢😢 ഇനിയും ഇത്തരത്തിൽ ആർക്കും വരാതിരിക്കട്ടെ ""ദൈവം എന്നത് ഒരു സങ്കൽപ്പം ആണ്....... ഇനിയെങ്കിലും ഈ പ്രപഞ്ചത്തിൽ നമ്മെ താങ്ങി നിർത്തുന്ന ഭൂമിയെയും പ്രകൃതിയെയും.... ഭൂമിയിലെ നല്ല മനുഷ്യരെയും സ്നേഹിക്കാം...❤🙏🙏🙏🙏🙏🙏🙏🙏🙏.
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
ഇന്നലെ അവിടെ സേവനം ചെയാൻ സാധിച്ചു നിലമ്പൂർ നിന്നും കൊണ്ടു വന്ന 13ബോഡി ഫ്രീസർ ൽ വെക്കുന്ന കൂട്ടത്തിൽ ഞാനുംഹെല്പ് ചെയ്തു ബോഡി ഒരിക്കലും തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ ആയി ട്ടുണ്ട് 😢😢😢

അധികാരികൾ മുഖ്യൻ പ്രധാന്യൻ പോലെ യുള്ളവർ എനിയെങ്കിലും ഒന്ന് ഇതു പോലെയുള്ളവർ താമസിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ ശ്രമിക്കുക. ദുരന്തം വന്നതിന് ശേഷം സന്ദർശിക്കുകയല്ല വേണ്ടത്. വരാതെ സൂക്ഷിക്കുകയാണ്. ബുദ്ധി.👍👍
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
👍💯🕯️ വാസ്തവം സഹോദരി നമ്മുടെ ജീവിക്കുന്ന ഈ ഭൂമി ഒരിക്കലും സുരക്ഷിതമല്ല, 💯 ഇവിടെ ജീവിക്കുന്ന കാലം സന്തോഷത്തോടും സ്നേഹത്തോടും കൂടി പരസ്പരം ജീവിക്കുക എല്ലാ ആശകളും, മണ്ണടിയെയാണ് നമ്മളുടെ ഈ കൺമുമ്പിൽ സഹോദരിയുടെ ദുഃഖത്തിൽ💯 ശതമാനവും😪🤯😭😭😭 പങ്കുചേരുന്നു🌈🔥🌈🔥❤️🌹🕯️
സമ്പത്ത് ഉള്ളവർ സഹായിക്കും ഇവരുടെ സ്നേഹം ❤പാവം സഹോദരങ്ങൾ 😢എല്ലാവർക്കും സംരക്ഷണം ഉറപ്പു വരുത്തണം ജനങ്ങളുടെ അവകാശം 😢നിലനിൽപ്പ് 😢സർക്കാരിന്റെ ഉത്തരവാദിതൃം നമ്മുടെ സമൂഹത്തിൽ 😢സംയുക്തമായി..സർക്കാരിന്റെ നിധി 😢
സർക്കാർ ഇവർക്ക് താമസിക്കാനെകിലും സ്ഥലവും വിടും, ദുരിതശ്വസ ഫണ്ടിൽ നിന്ന് കൊടുക്കണം പാവങ്ങളാണ് സാർ,😢 ഉമ്മൻചാണ്ടിയുടെ മനസ്സ് നിങ്ങളും കാണിക്കണേ, ഉമ്മൻചാണ്ടി സാർ ഉണ്ടങ്കിൽ സ്ഥലവും വിടും കൊടുക്കാമായിരുന്നു 💯🤍 കൈവിടല്ലേ നമ്മളെ പോലുള്ള പാവങ്ങളാണ് സാർ,
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.
ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ,, ആര് പോകും ഒരാളും പോകില്ല,,, നമ്മടെ വീടും വിട്ട് പോകില്ല എന്ന് പറയും,, പറയുന്നവരെ,, ചീത്ത പറയും,,, ഇപ്പം നമ്മൾ പലതും പറയും,, വരേണ്ടത് വന്നേ തീരു,,,ദൈവ വിളിയാണ്,, കലികാലമാണ്,,, 🙏🏾🙏🏾🙏🏾
ഏതെങ്കിലും ഒരു കുടുംബം വരാൻ റെഡി ആണെങ്കിൽ എന്റെ വീടിന്റ മുകളിൽ ഒഴിഞ്ഞു കിടക്കുവാണ്. ഒരു കിടപ്പാടം ആകുന്നത് വരെ എന്റെ വീട്ടിൽ താമസിക്കാo. ഇതു വെറുതെ പറയുന്നതല്ല.ആരെങ്കിലും ഉണ്ടങ്കിൽ കമന്റ് ചെയുക. വയനാട് സ്റ്റേഷനിൽ ഞങ്ങൾ ഇൻഫോo ചെയ്തിട്ടുണ്ട്. ആരു വന്നാലും ഞങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കും 🙏🏻🙏🏻🙏🏻
Avdeyulla makkale nokan njanum thayyaraa😢
😢🤲
❤
Same najanum thayyara❤❤
നിങ്ങളുടെ കാരുണ്യത്തിന് മുന്നിൽ വാക്കുകൾ ഇല്ല. അർഹമായ പ്രിതിഭലം നിങ്ങൾക്ക് ലഭിക്കട്ടെ തമ്പുരാനിൽ നിന്നും.
ശരിയാ ഒരു സുരക്ഷിത മായ ഇടം വേണം പോവാൻ അല്ലാതെ മാറി താമസിക്കൂ എന്ന് പറച്ചിട്ട് കാര്യം ഇല്ല പോവാൻ ഉള്ള സ്ഥലംകൂടി കണ്ടത്തണം
Thalkalika campukal elle
No heavy rain ulla time il life care cheyyunnavark maari ninnal jeevan oru pakshe rakshapettekkaam, animals chaavilla avark nature ne respect und pedi und. we people mother nature ne eppalum pedikkanam, athinte character maarunnathu arinjirikkanam. Atleast heavy rain fall ulla time il enkilum
അതാണ് സ്നേഹം നമ്മൾക്ക് ഇട്ടിട്ട് പോകാൻ പറ്റോ ഈ സഹോരിയുടെ വാക്കുകൾ കേട്ട് ദേഹം തളർന്നു.. പാവം 😭😭🙏🏻🙏🏻
മാറി താമസിക്കാനുള്ള സ്ഥലം ഒരുകാഞ്ഞത് വളരെ വലിയ തെറ്റായി പോയി.
മാറീതാമസിക്കാൻ പറയുന്നതിന് പകരം അതിനുള്ള സൗകര്യം ഒരുക്കുകയല്ലേ ഗവണ്മെന്റ് ചെയ്യേണ്ടത്
Correct
keralathil 40 % bhoomiyum Mala Nadu aanu. orange alert vanal alukal Matti thamasikan paranjal. 2 masatholam avda Ulla alukale Matti thamasipikendi varum.
Athoke practically pattulaa
ശെരിയാണ് മാറാൻ പറഞ്ഞിട്ട് കാര്യം ഇല്ല, പഞ്ചായത്ത് ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക് മാറ്റണം ആയിരുന്നു,അതിനുള്ള മാർഗം ഗവണ്മെന്റ് കണ്ടെത്തണം ആയിരുന്നു
Manishyathamillaatha nattilaanu nammal oroorutharum kazhiyunnathu kakkane allaaaah😢😢🤲🏻🤲🏻
@@Trenderxyzഎവിടേയ്ക്ക് മാറ്റും. 3km മേലെ അപകടത്തിൽ പെട്ടു. ഇന്ന വഴിയിലൂടെ വെള്ളം വരും എന്നൊന്നും ആർക്കും പ്രവചിക്കാൻ പറ്റില്ല. maximum ഏതെങ്കിലും School ലേക്ക് ആക്കാൻ പറ്റും. അവിടെയുള്ള higher Secondary School - ൻ്റെ ഭാഗവും പോയില്ലെ.
മാനസികമായി അവർക്കു ധൈര്യം കൊടുക്കാൻ Doctors (psychologist) നെ camp കളിൽ കൊണ്ടു വരണ൦..
ഇത് ഇന്ത്യയാണ്. മാനസികമായി ഒരു ചായ കുടിച്ച് കിടന്നുറങ്ങാൻ നോക്ക്
psychologist campil und
Psychologist ellarum und..i am one among them..bt njan tvm aanu..so nammal tele counselling aanu ipo ividunn kodukunne..paranjit kaaryamilla..e traumayil ninnu karakayaraan nalla prayasamaakum..😢
@@neerajasuresh6818 ഒരു ചോദ്യം social anxiety ഇല്ലാതാക്കാൻ എന്ത് ചെയ്യണം? Trauma result ആണോ അതും?
@@badbad-cat it depends..chilarku trauma thanneyanu reason..childhood traumas nallath pole affect cheyum..mattu chilarku vere aakum reasons..of it affects ur daily life therapies edukunnath nallathaakum..allel breathing exercises,meditation okke oru paridhi vare help cheyum..bt regular ayi cheyanam..
ഒരിക്കലും ഉണങ്ങാത്ത തീരാ വേദനയാണ് കൺമുന്നിൽ കൂടി കടന്ന് പോകുന്നത്. ഓർക്കുമ്പോൾ അഗാധമായ ദുഃഖം മാത്രം.
ചെരുപ്പിൻ്റെ ബാർ പോലെയാണ് ദുനിയാവിലെ ജീവിതം പെങ്ങളെ.....മരണം സമയമാകുമ്പോൾ അത് പിടികൂടുക തന്നെ ചെയ്യും... അല്ലാഹ് നീ കാക്കണേ.... പരീഷിക്കല്ലേ റബെ '''''😢
ദുനിയാവിൽ ഞമ്മൾ വെറും യാത്രകരാണ്
Ooooo
അതെ ആ സമയം സന്തോഷതോടെ ജീവിക്കു മതം ജാതി ഒക്കെ വെറുതെ @@muhammedrafeeq4673
Gadgill report implement ചെയ്യതാൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. 13 വർഷമാണ് റിപ്പോർട്ട് വന്നിട്ടു
andii allahuvum ishwaranum karthavum oke annakil thannit poi.
സ്ഥലം ഉള്ളവർ കുറച്ചു കെടുക്കുവണെങ്കിൽ അവർക്ക് ഷെഡ് എങ്കിലും വെച്ച് താമസിക്കലോ അങ്ങനെ നല്ല മനസ്സുള്ളവർ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😥🤲🤲
മാറുന്നവർക് വേണ്ട സൗകര്യം ഒരുക്കാതെ മാറിക്കോ ,മാറിക്കോ , എന്ന് പറഞ്ഞാൽ .ഇ പാവങ്ങൾ ഇവിടെ പോകും
😰😰
@@Ratheeshkumar-pb5pk വയനാട്ടിൽ ജനിച്ചവർ ഈ ചോദ്യം ചോദിച്ചാൽ സാരമില്ല.അല്ലാത്തവർക്ക് പലയിടത്തും ബന്ധുക്കൾ ഉണ്ടാവില്ലേ?
@@Suchi1962 ബന്ധുക്കൾ എല്ലാം വയനാട്ടിലും 😒
പെട്ടെന്ന് തന്നെ താത്കാലിക സ്ഥലം താമസത്തിനു നൽകി, ഒരേ അനുഭവമുള്ള ഇവരെ ഒരേ പ്രേദേശത്തു flat polulla സംവിധാനങ്ങൾ ഒരുകി ഇനിയുള്ള കാലമെങ്കിലും അല്ലേറില്ലാതെ ജീവിക്കാനുള്ള മാർഗത്മൊരുക്കണം, flat samvidhaanamaayaal kuranja സ്ഥലത്തു കുറെ കുടുംബങ്ങളും താമസിക്കാൻ കഴിയും, കൂടാതെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ ഉടൻ നിർവഹിക്കണം.
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
@@mariyammaliyakkal9719Athe paavangal😔
മഴ പെയ്യുന്നത് കണ്ടതിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പറയുന്ന കാലാ വസ്ഥ വകുപ്പ് ഇവിടെ മാത്രമേ ഉണ്ടാകുകയുള്ളൂ. ഉരുൾ പൊട്ടുമെന്ന് മുൻകൂട്ടി മനസിലാക്കി ആളുകളെ മാറ്റി പാർപ്പിക്കുന്ന വിദേശ രീതികൾ ഇവിടെ എന്താണ് നടപ്പിലാകാത്തത്. ചന്ദ്രനിൽ റോക്കറ്റ് വിട്ട് കോടികൾ നശിപ്പിച്ചിട്ട് ഏതെങ്കിലും ജീവൻ രക്ഷിക്കാൻ ബുദ്ധി ജീവികൾക്ക് സാധിച്ചോ???
They informed kerala goverment from last week don't be fool and don't try to make fool others
@@AgniVeer-x2hthenga kolayaan. Pacha kallamaan amitt paranajarh
Nth inform cheythu nee aan fool...urulpottal inform cheyyaan pattillada manda.@@AgniVeer-x2h
@@AgniVeer-x2hപോടാ സംഘി ദുരന്തമേ
@@AgniVeer-x2hഎന്ത് ഇൻഫോം ചെയ്തെന്നാ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയുന്ന കലാവസ്ഥാ വകുപ്പോ.. ഓറഞ്ച് അലർട്ട് ആയിരുന്നു അവിടെ കൊടുത്ത്ത്. കേന്ദ്ര സർക്കാറിന്റെ പരാജയം തന്നെയാണിത്.
മരണം എന്ന സത്യം നമ്മൾ നേരിട്ടെ പറ്റൂ.. അല്ലഹ് പെട്ടെന്നുള്ള മരണത്തെ തൊട്ട് കാക്കണേ.... വല്ലാത്ത വിധി....
ആ സഹോദരിയുടെ വാക്കുകൾ ഇവിടെത്തെ ആര് കേൾക്കും പരിഹാരം കണ്ടെത്തെണ്ടത് ആരാണ് ചിന്തിക്കു സഹായിക്കു
എന്തെങ്കിലും. ദുരന്തങ്ങൾ. വന്നുപെടുമ്പോൾ ആണ്. എക്കാലത്തും.ബുദ്ധി. ഉണരുന്നത്. ശക്തമായ. മഴ യാണ്. ഉരുൾ പൊട്ടലിന്. സാധ്യത കൂടുതലാണ്. ജനങ്ങൾ മാറി താമസിക്കാൻ. ഉത്തരവ് ഗവർമെന്റ്. കൊടുക്കാമായിരുന്നു. പാവം. പിഞ്ചു മക്കൾ. ഓർക്കാൻ. വയ്യ., നാഥാ.....കാക്കേണമേ....!!!
ഇപ്പൊ ചെയ്യുന്ന കഷ്ടപ്പാടിന്റെ പകുതി പോലും വേണ്ടായിരുന്നു മലമ്പ്രദേശങ്ങളിൽ ഉള്ളവരെ മഴക്ക് മുൻപ് മാറ്റി താമസിപ്പിക്കാൻ..
Exactly 💯
Ithipo body vare kandupidikan sarkarinu pedapaad ayipoyi...
അവിടെ താമസിച്ചവരെ അപകടത്തിന് മുൻപ് മാറ്റി താമസിപ്പിക്കണമായിരുന്നു . അധികാരപ്പെട്ടവർ മുന്നറിയിപ്പ് കൊടുക്കണമായിരുന്നു.
ഒക്കെ സംഭവിച്ചു കഴിഞ്ഞാൽ പറയാൻ കുറേ പേർ 🙏🏼🙏🏼🙏🏼🙏🏼
Dist collector poorna paraajayam . Adeela yenkil unarnnu pravarthikumayirunnu...
ദൈവമേ ഉത്തരമില്ലാത്ത ചോദ്യങ്ങൾ 🙏🏼
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
മുല്ലപെരിയാർ ദൂരെനിന്ന് ചിരിക്കുന്നു....
സത്യം 😪
Correct.. ഇനി അത് വന്നിട്ട് കരയും
Ayyo😢 mullaperiyar kudy vannal😭😭😭😭😭😭😭😭😭😭😭😭😭
🤲
@@MayaMaya-gb3ho വന്നാൽ കേരളം പകുതി ഇല്ല
മ്യൂസിക് എന്തിനാ. ഇത് സീരിയൽ ഒന്നുമല്ല എന്നുള്ള ബോധം venam
Ate irritation avunu Atu kettit avante oru music
Correct
ആരോട് പറയാൻ
Aarod parayan
S
മുല്ലപ്പെരിയാർ പൊട്ടിയാൽ ഞാനും മണ്ണിനടിയിൽ ആകും 🥺ഇതുപോലെ അന്നും വിലപിക്കാൻ ആളുകൾ ഉണ്ടാകോ എന്ന് പോലും അറിയില്ല റബ്ബേ .. 🤲🏻
നമ്മൾ എല്ലാവരും പോകും
എല്ലാവരും പോട്ടെ എന്നിട്ട് അധികാരികൾ എല്ലാവരുടെയും ശവം തിന്നട്ടെ 😏
Keralam polum oru ormayakum😢😢😢nammude jeevanonnum oru vilayum illaaa
പേടിക്കേണ്ടാ... മുല്ലപ്പെരിയാർ പൊട്ടിയാൽ കരയാൻ കേരളത്തിലാരും കാണില്ല. കേരളമേ കാണില്ല. നമുക്കെല്ലാവർക്കും ഒരുമിച്ചു പോവാം.
മഴ വരുമ്പോൾ മാത്രം ആണ് എല്ലാവർക്കും മുല്ലപെരിയാർ ഡാമിന്റെ കാര്യം പറയാൻ ഓർമ്മ വരുകയുള്ളു എന്നിട്ട് ഇതുപോലെ ഓരോന്ന് പറഞ്ഞു കമന്റ് ഇടും എന്ത് പ്രയോജനം
എല്ലാം താങ്ങാനുള്ള ധൈര്യം കൊടുക്കണേ
അള്ളാ വിചാരിച്ചാൽ എവിടെ യും സംഭവിക്കും അതിന് ഉയർന്ന പ്രദേശം താഴ്ന്നപ്രദേശം ജലശയം എന്നന്നും ഇല്ല കേട്ടിട്ട് തനെ പേടിയാകുന്നു കുഞ്ഞു പൈതങ്ങൾ റബേ എല്ലാവരെയും കാക്കണേഅള്ളാ 😢😢🤲🤲🤲🤲
സഹിക്കാൻ പറ്റുന്നില്ല റബ്ബേ 🥲🥲🤲
ഇവരൊക്കെ എന്ത് സ്നേഹം
സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടും കേട്ടും മനസു കല്ലാക്കുകയാണ്. അത്രക്ക് ഹൃദയം പെടയുകയാണ് ഓരോരുത്തരുടെ കരച്ചിൽ കാണുമ്പോൾ 😢
സഹിക്കാൻ പറ്റുന്നില്ല യേശുപ്പച്ചാ.
😢😢
എല്ലാം അല്ലാഹുവിന്റെ തീരുമാനം... എല്ലാത്തിനോടും പൊരുത്ത പെടാൻ സാധിക്കട്ടെ... ഈ ഉമ്മമാർക്... ക്ഷമ നൽകണേ അല്ലഹ്....
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
കുഞ്ഞുങ്ൾ എവിടെ എങ്കിലും കാണും അവർ സുരക്ഷിതരായി തിരിച്ചു വരും 🙏🏽
😢😢😢😢😢😢 സഹോദരി ആരു മില്ലാത്തവർക്ക് ദൈവം തുന്ന😢😢😢😢
മുല്ലപ്പെരിയാര്‍ പൊട്ടിയ പിന്നെ, 100um 1000 ഒന്നും ആയിരിക്കില്ല, എത്ര ലക്ഷത്തോളം ഉണ്ടന്ന് ഏണ്ണി എടുക്കാന്‍ പോലും പറ്റില്ല.
വല്ലാത്തൊരു അവസ്ഥ ദൈവം സമാധാനം കൊടുക്കട്ടെ 🤲🤲🤲
നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ തിരിച്ച് തരാൻ മനുഷ്യന് കഴിയില്ല. പുതിയ യാഥാർത്ഥ്യവുമായി എത്രയും പെട്ടെന്ന് മനസ്സ് പൊരുത്തപ്പെടാൻ പ്രാർത്ഥിക്കുന്നു. ഒരു കാര്യം ഉറപ്പ് തരാം. ഈ നാട് നിങ്ങളെ കൈവിടില്ല. വീടും മറ്റ് ആശ്വാസങ്ങളും ഈ നാട് നിങ്ങൾക്ക് നൽകും. തീർച്ച
😢😢😢
കണ്ണ്നിറഞ്ഞുപോയി പെങ്ങൻമാരെ ക്ഷമിക്കു. അല്ലാഹുവിന്റെ പരിക്ഷണമാണ് പടച്ചവനെ മരണപ്പെട്ടവർക്ക് ഷെഹീതിന്റെ കൂലികൊടുക്കേണേ
ചേച്ചി പറഞ്ഞത് പോയിന്റ്. മാറിതാമസിക്കാൻ സൗകര്യം കൊടുക്കാതെ എങ്ങനെ മാറാൻ പറയുക
Sathyam
ശരിയാണ് എവിടേയ്ക്ക് മാറും ഓരോ വീഡിയോകണുമ്പോഴും സങ്കടം മാത്രം ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ തൃശൂ കാർ എത്ര ഭാഗ്യവാൻമാർ🙏🙏
Wayandil ninnum njangal evide pokum
എത്രയോ കോടീശ്വരൻന്മാരുണ്ട് നമ്മുടെ ഈ കേരളത്തിൽ ഓരോരുത്തർ 3 സെൻ്റ് സ്ഥലം പറ്റുന്ന പോലെ കൊടുത്താൽ ആരെങ്കിലും വീടും വെച്ച് കൊടുക്കും തിരിച്ച് അവിടെ എങ്ങിനെ അവർ താമസിക്കും എത്ര നാള് കഴിഞ്ഞാലാണ് ഒന്നു ശരിയാവുക ആരും മരിച്ച് പോവുമ്പോൾ ഒന്നും കൊണ്ട് പോവില്ല പാവങ്ങളെ സഹായിച്ചാൽ പുണ്യം കിട്ടും🙏🙏🙏🙏
സത്യം ഇതാണ്, ജാഗ്രത എങ്ങനെ❓ എവിടേക്ക് ❓മുൻകരുതൽ മരിച്ചിട്ട് മാത്രം പോരാ, അതിന് മുമ്പ് നമുക്ക് ജാഗ്രത കൊടുക്കണം സുരക്ഷിത സ്ഥലത്ത് പാർപ്പിക്കാം ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് ഇറങ്ങാം 🙏🏼😢
കണ്ണ് നിറയാത ഇത് മുഴുവൻ കാണാൻ സാധിക്കില്ല 😢😢
ഇനിയും ഇത്തരത്തിൽ ആർക്കും വരാതിരിക്കട്ടെ
""ദൈവം എന്നത് ഒരു സങ്കൽപ്പം ആണ്....... ഇനിയെങ്കിലും ഈ പ്രപഞ്ചത്തിൽ നമ്മെ താങ്ങി നിർത്തുന്ന ഭൂമിയെയും പ്രകൃതിയെയും.... ഭൂമിയിലെ നല്ല മനുഷ്യരെയും സ്നേഹിക്കാം...❤🙏🙏🙏🙏🙏🙏🙏🙏🙏.
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
പടച്ചോനെ ഈ പാവങ്ങളോട് ഇങ്ങനെ ഒരു വിധി വേണ്ടായിരുന്നു allah കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲
Ellavarkkum counsilling kodukkannaaam
തല്ക്കാലം ബന്ധുവീട്ടിലേക്കെങ്കിലും മാറി നിൽക്കണം.. വീട് പോയാലും എല്ലാവരുടെയും ജീവൻ കിട്ടുമല്ലോ..ഇത് പ്പോ എല്ലാം പോയി.....😢😢😢
ഇന്നലെ അവിടെ സേവനം ചെയാൻ സാധിച്ചു നിലമ്പൂർ നിന്നും കൊണ്ടു വന്ന 13ബോഡി ഫ്രീസർ ൽ വെക്കുന്ന കൂട്ടത്തിൽ ഞാനുംഹെല്പ് ചെയ്തു ബോഡി ഒരിക്കലും തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ ആയി ട്ടുണ്ട് 😢😢😢
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
സംഗീർത്തനം 50:15
അല്ലഹ നീ കരുണ കാണിക്കണേ നാഥാ 😢😢😢😢😢 നിന്റെ പരീക്ഷണം. താങ്ങാൻ ഞങ്ങൾക്ക് ആവില്ല അല്ലഹ നീ ക്ഷമ നൽകണേ 😢😢😢
എന്തിനാ പ്രാത്ഥന ആരാ ഡൈബം എന്ന ഒരു കപട വിശ്വാസം മാത്രം ഉണ്ടെങ്കിൽ ഇവരുടെ പ്രാത്ഥന കേൾക്കുമായിരുന്നു 😢 പ്രകൃതി ആണ് ഇനി വലിയവൻ അതിന്റ കനിവ് തേടുക പ്രകൃതിയെ നശിപ്പിക്കാതിരിക്കുക
Save മുല്ലപ്പെരിയാർ 🙏🙏🙏
Allaaaaaah kshamakodukaneeee allaaaah. Kanan kazhiyunnilla rabbe 🤲🏻🤲🏻🤲🏻🤲🏻
ചേച്ചി സങ്കടം കൊണ്ട് കരഞ്ഞു പോയി 😭സഹിക്കാൻ പറ്റുന്നില്ല 😭😭
ചോദ്യങ്ങൾ 🔥
എല്ലാം വിധി ക്ഷമിക്കൂ നാളെ സ്വർഗത്തിൽ കാണാൻ വിധിനൽകട്ടെ
ഈ വാക്കുകൾ കേട്ടപ്പോൾ കണ്ണീരടക്കാൻ പറ്റിയില്ല😢
Her questions are very sharp hitting hearts🥵🥵🥵🥵🥵 ..still lots of questions🥲🥲🥲 no anwers
അഗാധമായ. വേദനയോടെ
ഒരുവൻ
അധികാരികൾ മുഖ്യൻ പ്രധാന്യൻ പോലെ യുള്ളവർ എനിയെങ്കിലും ഒന്ന് ഇതു പോലെയുള്ളവർ താമസിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ ശ്രമിക്കുക. ദുരന്തം വന്നതിന് ശേഷം സന്ദർശിക്കുകയല്ല വേണ്ടത്. വരാതെ സൂക്ഷിക്കുകയാണ്. ബുദ്ധി.👍👍
Munkootti ellam kanan pattiyirunnu engil ethra nannayirunnu. Ningalude dukkam manasilakum. Nammal koodeyundu.
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
👍💯🕯️ വാസ്തവം സഹോദരി നമ്മുടെ ജീവിക്കുന്ന ഈ ഭൂമി ഒരിക്കലും സുരക്ഷിതമല്ല, 💯
ഇവിടെ ജീവിക്കുന്ന കാലം സന്തോഷത്തോടും സ്നേഹത്തോടും കൂടി പരസ്പരം ജീവിക്കുക എല്ലാ ആശകളും, മണ്ണടിയെയാണ് നമ്മളുടെ ഈ കൺമുമ്പിൽ സഹോദരിയുടെ ദുഃഖത്തിൽ💯 ശതമാനവും😪🤯😭😭😭 പങ്കുചേരുന്നു🌈🔥🌈🔥❤️🌹🕯️
Ende വീട്ടിലേക്ക് പോരി 😢 ഒരു kudumbathine nhan nokikkolam
എന്റെ ചേച്ചി 🙏🙏🙏🙏
സമ്പത്ത് ഉള്ളവർ സഹായിക്കും ഇവരുടെ സ്നേഹം ❤പാവം സഹോദരങ്ങൾ 😢എല്ലാവർക്കും സംരക്ഷണം ഉറപ്പു വരുത്തണം ജനങ്ങളുടെ അവകാശം 😢നിലനിൽപ്പ് 😢സർക്കാരിന്റെ ഉത്തരവാദിതൃം നമ്മുടെ സമൂഹത്തിൽ 😢സംയുക്തമായി..സർക്കാരിന്റെ നിധി 😢
تَوَكَّلْتُ عَلَى اللَّه🤲🏻
Umma ഞങൾ ഉണ്ട്....
നികുതി വാങ്ങുന്ന ദൈവങ്ങൾ മാത്രമാണ് 100%ഉത്തരവാദികൾ‼️‼️‼️‼️‼️‼️
നെഞ്ച് തകർന്നു പോകുന്നു.....
Very painful. Let Lord give them strength to overcome irreparable loss
Ya Allah 😢😢😢sahikan ആവുന്നില്ല റബ്ബേ...😢😢😢
🙏🙏 മൈ സിസ്റ്റർ സങ്കടം ഉണ്ട് 🙏🙏🙏
അല്ലാഹ് വിനോട് ദുആ ചെയ്യുക അല്ലാഹു ആണ് അറിയന്നവനും കേൾ ക്കുന്ന വനും മുഖ്യമന്ത്രി കലക്ക് ട്രോ അല്ല നമ്മെ പടച്ചത്
Ni oru mandan thane madrasa potta🤣
Umma allah undu nammal yellavarum undu 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
എത്രയൊ .. ദുരന്തങ്ങൾ കേരളം കണ്ടു മനസ്സു വിറങ്ങലിച്ചു ബാക്കിയായ ജീവനുകൾ ദുരിത കയത്തിലേക്ക് മുങ്ങി കൊണ്ടിരിക്കുന്നു അരാണ് രക്ഷകർ ...... എന്നാണ് 'ഇതിനൊരു പ്രതിവിധി............😥
ഇതിനും മ്യൂസിക് വെച്ചവരുടെ മനസ്സ് വല്ലാത്ത കഷ്ട്ടം തന്നെ
സങ്കടപ്പെടേണ്ട എല്ലാം അല്ലാഹുവിന്റെ ദൈവവിധി 🙏🏻🙏🏻🙏🏻
ഇതൊന്നും കാണാൻ പറ്റുന്നില്ല റബ്ബേ നീ തുണയാകണേ... എല്ലാവരും ആവുന്ന രീതിയിൽ സഹായിക്കുക 😢😢😢😢
സുബ് ഹാനള്ളാ പടച്ചവനേ നിന്റെ കാവൽ😢😢
സർക്കാർ ഇവർക്ക് താമസിക്കാനെകിലും സ്ഥലവും വിടും, ദുരിതശ്വസ ഫണ്ടിൽ നിന്ന് കൊടുക്കണം പാവങ്ങളാണ് സാർ,😢
ഉമ്മൻചാണ്ടിയുടെ മനസ്സ് നിങ്ങളും കാണിക്കണേ,
ഉമ്മൻചാണ്ടി സാർ ഉണ്ടങ്കിൽ സ്ഥലവും വിടും കൊടുക്കാമായിരുന്നു 💯🤍
കൈവിടല്ലേ നമ്മളെ പോലുള്ള പാവങ്ങളാണ് സാർ,
Umnchandire kunna kodukum annakileku yede keri undakalle nite ammede puru nayinte mone
ത ലക്കു മീതെ ശൂന്യകാശം. താ ഴെ. ദുരന്ത ഭൂമി. അല്ലാഹ് നീ സഹായിക്കണേ
മത.ജാതി.വർഗവിത്യാസമില്ലാതെ ഒരുമിച്ച് കളിച്ച് വളർന്നവരാണ് ഞങ്ങൾ വയനാട്ടുകാർ അമ്മ പോയാലും അമ്മച്ചി പോയാലും ഉമ്മ പോയാലും ഞങ്ങൾക്ക് വേദനയാണ്😢😢
jeevan thirich kittiya pinju makkale kaanumbolaanu nenj pidayunnath.. maadha pidhaakkal illaathe avar valarunna avastha aalojikkaan koodi vayya.. enikkum und rand cheriya makkal..ath kond thanne makkalde budhimutt enikk nallonam manassilaakum.. kunju makkalkk pala aavashyangalum pala vaashigalum undaavum.. avarathokke aarod kaanikkum aaru cheyth kodkkum avarude kaaryangal .. aa makkalude kaaryangal aalojich enikk urangaan polum kazhiyunnilla.. aa ponn makkalkk santhoshathodeyum samaadhanathodeyum jeevikkaanulla vazhi padacha thamburaan kaanikkatte🤲🏻
Sheriyaaa pariyuneeee😢😢
ENTE KUDUMBATILEK VANNOLU..... SUSSWAGADAM❤❤❤❤ALL BROTHERS AND SISTERS
Ellarem kathu rakshikkane allaah
Kanneerodeyallathe kanan pattunnilla......kunjumakkal...Daivame....😭😭😭😭😭🙏🙏🙏🙏
No wards Heart touching questions ❤
Allahu koode undakum thavakalthu alallah
Heart felt
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
🙏🏻👍🏻
കേട്ടിട്ട് സങ്കടം വരുന്നു എന്ത് ചെയ്യും ❤❤❤
Ellaperkkum samadanam nalkane ya allah 🤲🤲🤲
എന്തോരം പുറമ്പോക്ക് സ്ഥലം ഉണ്ട് , അത് ഈ പാവങ്ങൾക്ക് അനുവദിച്ച് കൊടുക്കണം , വീടും വച്ച് നൽകണം .
😢😢😢😢😢റബ്ബേ അവർക്ക് നല്ലൊരു പരിഹാര മാർഗം കാണിച്ചു കൊടുക്കണേ...
നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.
ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ,, ആര് പോകും ഒരാളും പോകില്ല,,, നമ്മടെ വീടും വിട്ട് പോകില്ല എന്ന് പറയും,, പറയുന്നവരെ,, ചീത്ത പറയും,,, ഇപ്പം നമ്മൾ പലതും പറയും,, വരേണ്ടത് വന്നേ തീരു,,,ദൈവ വിളിയാണ്,, കലികാലമാണ്,,, 🙏🏾🙏🏾🙏🏾
So sad😭😭😭😭
We need good educated ministers in India , we expect infuture.
Young,also
ഗവണ്മെന്റ് അവർക്കു തക്ക സ്ഥലം കൊടുക്കണം,, പണം ഇല്ലങ്കിൽ സെൻട്രൽ ഗവണ്മെന്റ് ന്റെ സഹായം ആവശ്യ പെടണം, 🌹
എല്ലാം ക്ഷമിക്കു അള്ളാഹു കൂടെ ഉണ്ട് ഇത് എല്ലാം ഒരു പരീക്ഷണം മാത്രം
നീ ഒരു അവതാരം തന്നെ, നമിച്ചു
@@Homo508 നിങ്ങളെ ശ്രീട്ടിച്ച നാഥനെ നമിക്കു
താമസിക്കാൻ ഒകെ ആളുകൾ സഹായം തരും.. പക്ഷെ കൂടെ ഉള്ളവർ പോയി ആ വിഷമം ആണ് വേണ്ടത്.. കൂടെ നിങ്ങൾ ക് ജീവൻ തന്ന അല്ലാഹു വിനോട് അൽഹംദുലില്ലാഹ് എന്ന് പറ
Ya rabeee allah ellavareem kakkatte🤲🤲🤲 ellavarkkum shema nalkanne rabee kanditt nenju pottunu🥺
വയനാട്ടുകാരെ അറിയുന്ന വയനാട് പ്രകൃതിയെ അറിയുന്ന. ഒരു എംപി അത്യാവശ്യമാണ്
കരഞ്ഞു കരഞ്ഞു അവരുടെ കണ്ണിലുള്ള കണ്ണീർ തുള്ളികൾ വറ്റിവരണ്ടു പോയി. 😢😢😢
പിണറായി പറയും ജാഗ്രത വേണം, ഇപ്പോൾ കണ്ടോ കണ്ണ് ഉണ്ടോ കാണാൻ പാവങ്ങൾ ക്ക് പോയി ദൈവമേ ഇനിയും അടുത്തത് എവിടെ അപ്പാ അടുത്ത മാസവും ഇതു തന്നെ അവസ്ഥ 🙏🙏🙏😭
Background music Oyivakki koode
Ya Allah😔🤲🤲