💜വിഷാദരോഗം മാറുമോ ? depression - dysthymia - post partem depression

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വിഷാദരോഗം മാറുമോ ? depression - dysthymia - post partem depression
    postpartum depression,depression anxiety stress scale,major depressive episode,major depressive disorder,depression malayalam,postpartum depression malayalam,depression in malayalam,depression symptoms malayalam,bipolar disorder malayalam,mental health malayalam,postpartum depression symptoms,postpartum depression recovery,postpartum depression and anxiety,postpartum anxiety,how to overcome depression malayalam,mental depression malayalam,postpartum psychosis
    #depression #depressionrelief #clinicaldepression
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog...
    *************************************************
    For online consultation, Email : psychologyforall@rediffmail.com
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclin...
    For psychology related videos please click this link - bit.ly/psycholo...
    *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Instagram - psychologistkvanand
    Blog - psycholagyclin...
    Facebook Page: / psychologist-kv-anand-...
    LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************
    അന്തർമുഖൻ - അതൊരു പോരായ്മയാണോ ? അങ്ങനെ ആവുന്നതുകൊണ്ടു നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ? ജോലിയിലോ കുടുംബബന്ധങ്ങളിലോ പ്രശ്നങ്ങൾ ഉണ്ടാവുമോ ? മാനസികരോഗങ്ങൾ എളുപ്പത്തിൽ വരുമോ ? തുടങ്ങിയ ചോദ്യങ്ങൾക്കു ഈ വിഡിയോ മറുപടി നൽകുന്നു.
    • 🔥അന്തർമുഖൻ - Introvert...
    വിഷാദരോഗ ചികിത്സ, പകർച്ച വ്യാധികളുടെ കാലത്തു വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാണ്. ആ വെല്ലുവിളികളെ നേരിടുവാനും വിഷാദ രോഗത്തെ വരുതിയിലാക്കുവാനുമുള്ള ചില വഴികൾ ആണ് ഈ വിഡിയോയിൽ • 🔥വിഷാദരോഗ ചികിത്സ-Depr...
    Reference
    1. www.everydayhe...
    2. www.healthgrad...
    3. www.jnj.com/he...
    4. www.dosomethin...
    വാഹനം ഓടിക്കുമ്പോൾ പാനിക് അറ്റാക്ക് / ഉത്കണ്ഠ ഉണ്ടാവുന്നത് ഒരു ഭയാനകമായ സാഹചര്യമാണ്. അത്തരം സാഹചര്യത്തെ സംയമനത്തോടെ നേരിടേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംയമനത്തോടെ നേരിടുന്നതിനുള്ള ചില ഉപകാരപ്രദമായ വഴികളാണ് ഈ വിഡിയോയിൽ
    • 🔥പാനിക് അറ്റാക്ക് / ഉത...
    കുട്ടികളിലെയും കൗമാര പ്രായക്കാരിലെയും പെരുമാറ്റ വൈകല്യങ്ങൾ / ആക്രമണോത്സുകത എന്നിവയുടെ കാരണം കണ്ടെത്തി ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്.
    • 🔥പെരുമാറ്റ വൈകല്യങ്ങൾ ...
    അനാവശ്യ ലൈംഗിക ചിന്തകൾ വീണ്ടും വീണ്ടും വരുന്നത് ചെറുപ്പത്തിൽ സാധാരണമാണ്. എന്നാൽ അതെ ലൈംഗിക ചിന്തകൾ മാനസിക പ്രശ്നമായും ചിലപ്പോൾ മാനസിക രോഗമായും വരാം. ശരിയായ അവബോധവും കൗൺസലിംഗും ചികിത്സയും ചെയ്താൽ മാറ്റി എടുക്കാവുന്നതേ ഉള്ളൂ
    • 🔥ലൈംഗിക ആവർത്തിത ചിന്ത...
    കോവിഡ് / കൊറോണ കാലത്തു ഉണ്ടാകുന്ന ഉത്കണ്ഠ, മാനസിക സമ്മർദം, പേടി, നെഗറ്റീവ് ചിന്തകൾ പലപ്പോഴും പാനിക് അറ്റാക്ക് / ഉത്കണ്ഠ അറ്റാക്ക് എന്നിവക്ക് കാരണമായേക്കാം. അത്തരത്തിലുള്ള പാനിക് അറ്റാക്കിന്റെ പ്രധാന ലക്ഷണം ശ്വാസതടസ്സം ആവാം. ആ പാനിക് അറ്റാക്കിനെ അപ്പപ്പോൾ നിയന്ത്രിക്കുവാനുള്ള ടിപ്സ് ആണ് ഈ വിഡിയോയിൽ
    • 🔥STOP പാനിക് അറ്റാക്ക്...

Комментарии • 70

  • @CHarabicworld
    @CHarabicworld 5 месяцев назад +6

    ഡിപ്രഷൻ ഉള്ള നാം ആദ്യം നല്ലൊരു ഡോക്ടർ നെ കാണിക്കുക ഡോക്ടർ പറയുന്ന പ്രകാരം അത്രയും കാലം മരുന്ന് കഴിക്കുക.. പിന്നെ... നെഗറ്റീവ് മൂഡ് കളഞ്ഞു ഹാപ്പി മൂഡിൽ ആയിരിക്കുക... Exisse.. ചെയ്യുക.... ധൈര്യം എപ്പോഴും കൂടെ കൂട്ടുക. വൈൽ കൊള്ളുക... നല്ല ഭക്ഷണം കഴിക്കുക... ഉറങ്ങുക.. തുടങ്ങി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ മതി... യൂട്യൂബിൽ വരുന്ന പേടിപ്പെടുത്തുന്ന വിഡിയോകളും കമെന്റ് കളും വായിക്കാതിരിക്കുക

  • @addicttoride2404
    @addicttoride2404 3 года назад +3

    Sir covide nu shesham sariraam ok ayi but manasu epolum athe padi anu thonnanu epol ee tension karanm meliunnna pole kay viraykal pole urangi enittal apol thott kithappu pole swosam valikkunnu ethoke anxitey kond aano neril varam ennu parangitt und pls help me

    • @PsychologistAnand
      @PsychologistAnand  3 года назад +2

      കോവിഡ് കഴിഞ്ഞ ശേഷം പലർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. വിഷമിക്കേണ്ട. മാറും

  • @anasvlog1895
    @anasvlog1895 2 года назад +5

    മരുന്ന് കുടിച്ചിട്ട് ഉറക്കം കൂടുതലാണ്

  • @ayusharadhya2051
    @ayusharadhya2051 Год назад +1

    ഡിപ്രഷൻ പെട്ടെന്ന് വരുന്നതാണോ അതോ നേരത്തെ വന്നിട്ട് നമ്മൾ അറിയാതെ പോകുന്നതാണോ പിന്നീട് കൂടുതൽ ആയതിനുശേഷം ആണോ അറിയാൻ പറ്റുക please reply

  • @PsychologistAnand
    @PsychologistAnand  3 года назад +2

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @SAY22553
    @SAY22553 Год назад +1

    Doctor dystamia mari kazhijj futuril thirikan veran chance undo?

  • @mujeebrahman6407
    @mujeebrahman6407 3 года назад +2

    Marana vaarthakal kelkumbo prathekich attack maranangal ketaal aake pedich thalarnnu pokaanu..pinne athanne aaloych irikkum..aake body pain ulla poleyum attack varo ennoke thonni pokanu

  • @skk3219
    @skk3219 3 года назад +3

    Sir... Depression and anxiety disorders ullavar sadharane kanikendathu Clinical psychologistine aano atho Psychiatristine aano..eni athava hypnotherapistneyanu kanicha avark ithenekurichu manassilako. Njan kurachu varshanghalku munb oru hypnotherapistne kanichirunnu but avark ente problem enthanennu kandathan pattiyirunnila ee aduthayittanu enikk depression aanennu thiricharinjathu

    • @PsychologistAnand
      @PsychologistAnand  3 года назад +1

      ആദ്യം ഡിപ്രഷൻ ആണ് എന്ന് രോഗനിർണയം നടത്തണം. അതിന് സൈക്കോളജിസ്റ്റ് അല്ലെങ്കിൽ സൈക്യാട്രിസ്റ്റിനെ കാണണം

    • @skk3219
      @skk3219 3 года назад +1

      @@PsychologistAnand psychologistine aano atho Psychiatristine anno first kanikendathu

    • @PsychologistAnand
      @PsychologistAnand  3 года назад +1

      @@skk3219 ആദ്യം നല്ല ഒരു സൈക്കോളജിസ്റ്റിനെ കാണുന്നതാവും ഉചിതം

  • @user-ph6yt7xe5s
    @user-ph6yt7xe5s 3 года назад +2

    can deppression be cured by 5htp or such antideppresents

  • @anasvlog1895
    @anasvlog1895 2 года назад +1

    എനിക്കുമുണ്ട്

  • @sajsajsaj1674
    @sajsajsaj1674 3 года назад +1

    Sir ennikke edathe nenjille baram kuranna pole thonnonoo nenjidippum unde

  • @jimi8220
    @jimi8220 3 года назад +2

    Sir online consultation cheyyarundo

    • @PsychologistAnand
      @PsychologistAnand  3 года назад +1

      Yes. Send an email to me - psychologyforall@rediffmail.com

    • @thresiavm1111
      @thresiavm1111 2 года назад

      നന്ദി ഡോക്ടർ 🙏🙏🙏🙏🙏

  • @marygreety8696
    @marygreety8696 2 года назад +2

    Very informative doctor. I had post portem psychosis. Took medicines for yrs. After as per doctor s advice I stopped it. My family situation was very stressful. .it affected me badly. But I was working taking care of kids every thing normally but wn fear comes I couldn't bear . 3 yrs I was perfectly alright. With out medicines. Now suddenly a fear n restlessness started. What's the reason for it doctor

    • @PsychologistAnand
      @PsychologistAnand  2 года назад +2

      Stress has to be the factor. Learn to manage stress.

    • @marygreety8696
      @marygreety8696 2 года назад +1

      @@PsychologistAnand trying doctor. Thank you so much

    • @PsychologistAnand
      @PsychologistAnand  2 года назад +2

      Exercise and relaxation are the keys

    • @marygreety8696
      @marygreety8696 2 года назад +1

      @@PsychologistAnand ok doctor. Thank you so much 💓

  • @shifushifumoidu7565
    @shifushifumoidu7565 Год назад +1

    Enik post partem deprasion and anxity und esctalopram 5 mg 2weeks kayichu thalavedhana kuduthalyi veendum kanichu apo 10 mg kudikkan paranu enik ith ini marrille enn pedi und

    • @PsychologistAnand
      @PsychologistAnand  Год назад +1

      മാറും

    • @indian4470
      @indian4470 Год назад +1

      Side effects indo bro

    • @SanuSanu-ee2zb
      @SanuSanu-ee2zb Год назад

      Njhanum escatalopram kazhikkunnund.ninghalkk maattamundoo ith kazhichitt

    • @Alhanfaizal
      @Alhanfaizal Год назад

      Kuranjo

    • @SanuSanu-ee2zb
      @SanuSanu-ee2zb Год назад

      @@Alhanfaizal njhaan 6 varshamaayi medicine edukkunnundo 50% maari pakshe poornamaayum maarunnilla.ninghalkk undoo.ippozhum pala tharathilumulla prashnanghalumaayi inghane jeevikkunnu

  • @antonypg6799
    @antonypg6799 2 года назад +1

    Enikkumund

  • @nuzarathnk5037
    @nuzarathnk5037 2 года назад +2

    സർ.വാട്സ്ആപ് നമ്പർ അയക്കുമോ, എല്ലാകാര്യങ്ങളും പറഞ്ഞു മനസിനെ ശാന്ത മാക്കാൻ sr ന്റെ നമ്പർ കിട്ടിയാൽ സന്തോഷം ആകും pls

  • @indian4470
    @indian4470 Год назад +1

    Doctor plz give me a reply. Enikk major depression und 14 maasamayi thudangitt.medicine eduthittilla. Ith severe aayal schizophrenia allengil psychotic depression polulla marakamaya asungal indavanulla risk undenn parann kettu ith sheriyano doctor

    • @PsychologistAnand
      @PsychologistAnand  Год назад +1

      14 മാസമായി ഡിപ്രഷൻ ഉള്ള ഒരാൾ മരുന്ന് എടുക്കാതിരിക്കുന്നത് ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ്. നിങ്ങൾക്ക് ഡിപ്രഷൻ ഉണ്ട് എന്ന് ആരാണ് പറഞ്ഞത് ? അങ്ങനെയെങ്കിൽ, അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മരുന്ന് കഴിക്കണം എന്നും പറഞ്ഞിട്ടുണ്ടാവും. അങ്ങനെ ഒരു ഉപദേശം കിട്ടിയതിനുശേഷം മരുന്ന് കഴിക്കാതിരിക്കുന്നത് നിങ്ങൾ risk എടുക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് മരുന്ന് ഉടൻ തുടരുക

    • @indian4470
      @indian4470 Год назад +1

      @@PsychologistAnand njn psychiatristine kanichtilla dr.njn Ithinepatti kore Google Search cheytu nokkarund.angane manasilakkiyata.

    • @indian4470
      @indian4470 Год назад +1

      @@PsychologistAnand dr enikk rogam indenn enikk thanneya ariyollu.ente veettukarod parannappo avar mind cheyyanilla.avarkk ente madi kanditt polum manassilavanilla

    • @indian4470
      @indian4470 Год назад +1

      Enikk 18 vayasann dr

    • @PsychologistAnand
      @PsychologistAnand  Год назад +1

      ഗൂഗിളിൽ സെർച്ച് കഴിഞ്ഞ് കഴിഞ്ഞാൽ ഉടൻ , പിന്നെ കുറെ റിസർച്ച് ചെയ്താൽ നിങ്ങൾക്ക് രോഗം നിർണയമൊക്കെ നടത്താൻ പറ്റും എന്നുണ്ടെങ്കിൽ ഇത്രയൊക്കെ പഠിച്ച് ഡിഗ്രി ഒക്കെ എടുത്ത് അവിടെ ഇരിക്കുന്ന ഡോക്ടേഴ്സ്, ഞങ്ങളെപ്പോലുള്ളവർക്കും എന്താവശ്യം ? നിങ്ങളുടെ തീരുമാനം നിങ്ങൾ എടുക്കാം. പക്ഷേ ഞങ്ങളോട് ചോദിച്ചാൽ ഞങ്ങൾ ഉത്തരം പറയില്ല. ഞാനായിട്ട് കൺസൾട്ടേഷൻ എടുക്കുക. അല്ലെങ്കിൽ ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കാണാം. സൈക്യാട്രിസ്റ്റിനെ കാണാം. കൃത്യമായി രോഗ നിർണയം നടത്തിയാലോ ചികിത്സ നടക്കൂ. അതല്ലാതെ നിങ്ങളുടെ തോന്നത അല്ല . ദയവുചെയ്ത് മനസ്സിലാക്കുക

  • @anupunnoose1631
    @anupunnoose1631 2 года назад +1

    Phoneno vensm

    • @PsychologistAnand
      @PsychologistAnand  2 года назад +1

      ഇ മെയിൽ ചെയ്യു . നമ്പർ തരാം

  • @albin6350
    @albin6350 2 года назад +1

    Dysthmia yum recurrent depressive disorder um same ano?

    • @PsychologistAnand
      @PsychologistAnand  2 года назад +1

      ലക്ഷണങ്ങൾ mild ആണോ?

    • @albin6350
      @albin6350 2 года назад

      @@PsychologistAnand അല്ല

  • @unais1313
    @unais1313 3 года назад +3

    Sir enik edak oru bhayam chilappo ath kaaranam aake ക്ഷീണിതെന് ആകുന്നു viyarkunnu aa samayam njan marikumo ennoru thonnal vallathe vepraalam pls help

    • @PsychologistAnand
      @PsychologistAnand  3 года назад +2

      അതിനെയാണ് ഉൽക്കണ്ട എന്ന് പറയുന്നത്.

    • @unais1313
      @unais1313 3 года назад +1

      Sir veendum veendum aaa avastha varumo ennalojich irikumbo aayirikum aarelum marich enn kelkuka. Appo pinne parayanda aake... 😪

    • @PsychologistAnand
      @PsychologistAnand  3 года назад +1

      @@unais1313 atharam chinthakal mattanam.

    • @unais1313
      @unais1313 3 года назад +1

      Ith maattan endha oru vazhi sir

    • @PsychologistAnand
      @PsychologistAnand  3 года назад +1

      @@unais1313 തെറാപ്പി ചെയ്യാം

  • @mycollection3175
    @mycollection3175 2 года назад +2

    എനിക്ക് 2 വർഷമായി ഡിപ്രെഷൻ തുടങ്ങിയിട്ട്. തുടർച്ചയായി ഗുളിക കഴിക്കുന്നുണ്ട്. ഗുളിക ന്റെ സഹായത്തോട് കൂടിയാണ് ഉറങ്ങുന്നത്. ഈ രോഗം പൂർണമായി മാറ്റാൻ പറ്റുമോ.ഈ rokham മാറ്റാൻ എന്താ ചെയ്യേണ്ടത്. Psycho therapy cheythal മാറുമെന്ന് കേട്ടിട്ടുണ്ട്.ശരിയാണോ.

    • @PsychologistAnand
      @PsychologistAnand  2 года назад +1

      രോഗം ഏത് തരത്തിലുള്ളതാണ് എന്നറിഞ്ഞാലേ പറയാനാവൂ.

    • @mycollection3175
      @mycollection3175 2 года назад

      @@PsychologistAnand bipolar disorder depression

    • @albin6350
      @albin6350 2 года назад

      @@mycollection3175 ippo enganeyund?

    • @mycollection3175
      @mycollection3175 2 года назад

      @@albin6350 kuravund