Depression Malayalam Health Tips | വിഷാദ രോഗം ലക്ഷണങ്ങളും പരിഹാരവും | Arogyam

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 1,1 тыс.

  • @navasnass
    @navasnass 4 года назад +608

    എനിക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉണ്ട് 😓😓😓സത്യം എന്റെ ജീവിതം എനിക്ക് മടുക്കുന്നു എന്നൊരു തോന്നൽ 😖😖😖😖

  • @alltechchannelansarkp5173
    @alltechchannelansarkp5173 3 года назад +23

    ഈ പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് അനുഭവം ഉള്ളത് കൊണ്ട് പറയുന്നു എല്ലാം വളരെ ശരി

  • @mynameisanas115
    @mynameisanas115 Год назад +14

    We should overcome...
    എന്ത് വന്നാലും ഞമ്മള് അതിജീവിക്കും...

    • @hakeemhakeem9998
      @hakeemhakeem9998 Год назад

      അത് നമ്മൾ അറിയാതെ വരുന്നതാണ്

  • @ajaikumart3776
    @ajaikumart3776 4 года назад +266

    എനിക്കും വിഷാദം ഉണ്ട്..... എന്നാൽ ഞാൻ അതിമുമ്പിൽ തോൽക്കാൻ താല്പര്യമില്ല.... 😊😊😊❤️.....

    • @vkk3292
      @vkk3292 3 года назад +5

      എങ്ങനെ പിടിച്ചു നിൽക്കുന്നു. Parayu

    • @abijithbaby7375
      @abijithbaby7375 3 года назад +2

      Tell how you overcome

    • @nature5529
      @nature5529 3 года назад +6

      @@vkk3292 dream kaanuka adhu mathram life aayi kaanuka

    • @arohan575
      @arohan575 3 года назад +3

      @@nature5529 അതിനു നമ്മുടെ ചുറ്റുപാടു അനുവദിച്ചില്ലെങ്കിലോ

    • @nature5529
      @nature5529 3 года назад +1

      @@arohan575 oru dream kandu adhu success aakiya oraalum ee paranna chuttu paadonnum anuvadhichittaayirunnilla avar avarude dream sondhamaakiyadhu anuvadhikaaatha ellaa chuttupaadukal namuku chuttum varum varuthikunnavane aaanu bro succes man ennu parayunnu njanum oru dreamiloode aanu povunnu keralam mothathil oru vasthuvinte market nte keezhil ethikuka enna oru dream

  • @eldhose325
    @eldhose325 2 года назад +91

    ഓർമകൾക്ക് മരണം ഉണ്ടായിരുന്നെങ്കിൽ...ഈ അസുഖം ഒരിക്കലും വരില😓

  • @comrade.s.s.sooryasooryans6315
    @comrade.s.s.sooryasooryans6315 3 года назад +40

    Mam നിങ്ങൾ പറഞ എല്ലാ കാര്യവും എനിക്ക് ഉണ്ട്❤️❤️✌️

    • @foodballworld9222
      @foodballworld9222 Год назад

      Enikkum

    • @AnnmaryRose
      @AnnmaryRose 8 месяцев назад

      ഇത് മാറാൻ English medicine കഴിക്കണോ അതോ ആയുർവേദമോ

  • @sibinchandran1564
    @sibinchandran1564 4 года назад +324

    ചില സമയത്ത് പെട്ടെന്ന് ശരീരം തളരുന്നു. ഹൃദയമിടിപ്പ് അധികം കൂടുകയും ചെയ്യുന്നു. ചില സമയത്ത് മനസ്സിൽ ഒന്നും ഇല്ലാതെ വിഷമം തോന്നുന്നു

    • @achuvava213
      @achuvava213 4 года назад +13

      പ്രവാസി ആണോ??

    • @ahammedkabeer2959
      @ahammedkabeer2959 4 года назад +3

      Yanikkumund nigal ethine dr kanikkunnundo parayu plese

    • @ahammedkabeer2959
      @ahammedkabeer2959 4 года назад +10

      Mariyo yanikkummund e symptoms onninum oru thalpariyam illayma .Negative chinda .Bayam areyum snehikkan kayinnilla nigalth mariyo please reply

    • @ahammedkabeer2959
      @ahammedkabeer2959 4 года назад

      Dr name marunnu kudichittano mariyad

    • @ahammedkabeer2959
      @ahammedkabeer2959 4 года назад

      Dr no parayumo dr homiyo dr ano paryu njan chodikkund shallyam avunnu do manasinte muttu kondan kure dr kanichu kure hustad mare aduthekk poyi yannittum marunnilla ath kondan chodikkunad

  • @Rasheedusthad
    @Rasheedusthad 4 года назад +146

    ഈ പറഞ്ഞത് എല്ലാം ശെരിയാണ്..... ഞാൻ ഇപ്പോൾ അനുഭവിക്കുന്നു 😢

  • @muhammedshah8026
    @muhammedshah8026 3 года назад +12

    താങ്ക്യൂ.. വളരെ ഉപകാരപ്പെടുന്ന വീഡിയോ , എല്ലാം വളരെ വ്യക്തമായി പറഞ്ഞു

  • @sanasana2911
    @sanasana2911 2 года назад +2

    എനിക്കുമുണ്ട് ഈ അവസ്ഥ ഞാൻ ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പോവുകയാണ് നിങ്ങൾ എല്ലാം കാണണം ജീവിതം തിരികെ പിടിക്കണം

  • @n_4_media797
    @n_4_media797 2 года назад +17

    Depression മാറ്റാൻ വന്ന ഞാനും അതു കൂടുതൽ ആകാൻ പറ്റിയ bgm ഉം 😐🤧😂

  • @blessonblogger3139
    @blessonblogger3139 3 года назад +16

    ഇവിടെ ആരെങ്കിലും മൂഡ് ഓഫ്‌ ആയിട്ട് വരുന്നവർ ഉണ്ടെങ്കിൽ ഈ കമന്റിൽ വരീൻ നമ്മുക്ക് ഇവിടെ മനസ്സ് തുറന്നു ഹാപ്പി ആയിട്ട് പോകാം 😍

  • @sivan_periye9860
    @sivan_periye9860 Год назад +4

    പരിഹരിക്കരുത്.. ആ വേദന നെഞ്ചിലേറ്റി ഉരുകി ആസ്വദിക്കണം.. അവസാനം മെഴുകുതിരിയെപ്പോലെ സ്വയം അണഞ്ഞു തീരണം 🦋

  • @JAYESHDADE
    @JAYESHDADE Год назад +1

    പറഞ്ഞത് യൊക്കെ ശരി ആണ് എങ്ങനെ മാറ്റി എടുക്കാം സർ

  • @PSYCHKNOWLEDGYFORALL
    @PSYCHKNOWLEDGYFORALL 4 года назад +79

    ഡിപ്രഷൻ എന്ന നിശബ്ദ കൊലയാളിയെ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ വിടാറുണ്ട്

  • @CHarabicworld
    @CHarabicworld 5 месяцев назад +4

    ഡിപ്രെഷൻ വന്നാൽ ഉടനെ ഒരു ആയുർവേദ ഡോക്ടർ നെ കാണുക... എന്നാൽ നിങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടാണ് ചികിത്സ എടുക്കുന്ന തെങ്കിൽ.. നല്ലൊരു phsyctri.. ഡോക്ടർ നെ കാണുക.. മരുന്ന് കഴിക്കുക... മാറും തീർച്ച... ആരും പേടിക്കണ്ട... അനുഭവം.

  • @ansar3078
    @ansar3078 3 года назад +96

    അപ്പൊ നമ്മളെല്ലാവരും ഒരു വഞ്ചിയിലെ വള്ളകാരയല്ലേ 😐

  • @sreerag8023
    @sreerag8023 2 года назад +19

    When you realize "you are not special for anyone"💔

  • @rahoofck9159
    @rahoofck9159 3 года назад +54

    എനിക്ക് ഉറക്കം ഇല്ല. മൈന്റ് മാറുക. ദേശ്യം. നെജ് വേദന. തല പെരുപ്പ്.ഒന്നിനും ഒരു താൽപ്പര്യം ഇല്ല. ഭയം

  • @anverkc7284
    @anverkc7284 Год назад +1

    Dr ഞാൻ കൊറോണക്ക് ശേഷം ഞാൻ അനുഭവിക്കുന്ന പ്രശ്നം വല്ലാത്ത ടെൻഷനിലാണ് ഇപ്പോൾ ഞാൻ കുവൈത്തിൽ ആണ് ഇവിടെ വന്നിട്ട് മൂന്ന് മാസം ആയിട്ടുള്ളു ഇവിടെ വന്നു രണ്ടുമാസം ആയപ്പോൾ എനിക്ക് വീണ്ടും ആ ടെൻഷൻ വന്നു ഇപ്പോൾ വല്ലാത്ത മാനസീക ആസ്വസ്ഥത അനുഭവിക്കുന്നു

  • @aamycreationsd1618
    @aamycreationsd1618 5 лет назад +15

    Daily 1 hour exercise cheydal madhi...nallinam viyarakkanam ..appol happy mindokke tha e vannolum

    • @abhishekkrishna7095
      @abhishekkrishna7095 4 года назад

      Orapoannoo

    • @jackdarby2168
      @jackdarby2168 4 года назад +1

      Eh sanam..i mean depression und orapanangil serious ayetu edukanam. Allengil prashnam agum

    • @voicesfromthevoid5672
      @voicesfromthevoid5672 4 года назад

      @@jackdarby2168 bro depression serious aayui eduthitt endh cheyana? Aarkkum onnum kelkkanda.. ee paranna doctors vaare business vendi aanu

    • @voicesfromthevoid5672
      @voicesfromthevoid5672 4 года назад

      @@abhishekkrishna7095 exercise oru kaariyam ella... Aadhyatm manasane paranne manasilaakkuka

    • @jackdarby2168
      @jackdarby2168 4 года назад +1

      @@voicesfromthevoid5672 I have depression. My psychologist diagnosed me 3 years ago. I have anxiety and depression. Exercise help cheyum, exercise cheyumbo dopamine chemical release cheyum brainil, pina sun light skinil kondal serotonin produce cheyum. Depression undagunath serotonin nte kuravu moola kond scientists parayunath.

  • @adhileo10
    @adhileo10 3 года назад +49

    കഴിഞ്ഞ കാര്യങ്ങളെ കുറിച് എന്റെ മനസ്സ് വെറുതെ ചിന്തിക്കുന്നു അത് കാരണം enik പ്രാന്ത് പിടിക്കുന്നു എനിക്ക് ഒന്നിലും concentrate ചെയ്യാൻ പറ്റുന്നില്ല .എന്താണ് എന്റെ problem .

  • @bindudavid2347
    @bindudavid2347 2 года назад +17

    20 വയസ്സ് വരെ ഒരുപാടു കൂട്ടുകാർ, എല്ലാം നല്ലതായിരുന്നു.. ഇപ്പൊ അവരെ ഒക്കെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുന്നു.. കൂടെ ഒരു കുട്ടി പോലും ഇല്ല. ഇപ്പൊ എന്റെ അച്ഛനും അമ്മയും ഒഴികെ.ഈ അവസ്ഥയിൽ നിൽക്കുമ്പോ എനിക്കി അറിയാം പണ്ട് ഞാൻ എങ്ങനെ ആയിരുന്നു എന്ന്. കൊണ്ടും കൊടുത്തും ഉണ്ടാക്കിയ എല്ലാം ഇന്ന് നഷ്ടം ആയി. ശെരിക്കും ഒരു ശവ ശരീരം.... പുറത്തുനിന്നു ഒരാൾക്കു പറയാം സാരം ഇല്ല ശെരിയാവും എന്ന്. അനുഭവിച്ചവർക്ക് അറിയാം എന്താ എതാ എന്ന്...

    • @muhammedshafimuhammedshafi2157
      @muhammedshafimuhammedshafi2157 2 года назад

      Mariiyoo

    • @itsmejk912
      @itsmejk912 Год назад

      സെയിം

    • @ShakeerKp-hb9xu
      @ShakeerKp-hb9xu Год назад

      എനിക്കും ഇതുപോലെ തന്നെയാണ് ഒരുപാട് സ്നേഹിതന്മാർ ഉണ്ടായിരുന്നു ഇപ്പോൾ ആരുമില്ല കൂട്ടുകാർ അടുത്തേക്ക് പോകാൻ പോലും കഴിയുന്നില്ല മെയിൻ ആയിട്ട് വിഷയം സംസാരിക്കാൻ കഴിയാത്തത് ആണ് എന്റെ പ്രശ്നം പിന്നെ ഒന്നിനും ഒരു താല്പര്യമില്ല ജോലിക്കുപോലും പോകാൻ കഴിയുന്നില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് മറക്കുന്നു

    • @sudheerkodamthoppil6361
      @sudheerkodamthoppil6361 8 месяцев назад

      Ennittu enthu cheythu... Present condition?

    • @gopipramodt.k8429
      @gopipramodt.k8429 7 месяцев назад

      Same avastha bro im 20 now... I know how to overcome പക്ഷെ ഞാൻ ഓവർക്കം ചെയ്യാൻ പോലും വർക് ചെയ്യുന്നില്ല ..... കൊർച് നാളായി ഇത് വല്ലാതെ തളർത്തുന്നുണ്ട് im adicted to being depressed

  • @manojSm1265
    @manojSm1265 5 месяцев назад +1

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കും ഫീൽ ചെയ്യുന്നുണ്ട് ഫുൾ sad mind 😢

  • @riyasvp9512
    @riyasvp9512 4 года назад +17

    വിഷാദ രോഗം മാറിയാൽ വ്യായാമം നിർത്തുന്നത് കൊണ്ട് പ്രശ്നമുണ്ടോ?

  • @athirasekharan3657
    @athirasekharan3657 Год назад +1

    ഈ പറഞ്ഞ പ്രശ്നങ്ങളില്ലാം എനിക്ക് ഉണ്ടാവാറുണ്ട്

  • @vrck7402
    @vrck7402 3 года назад +7

    എനിക്ക് ഒരു സുഹൃത്ത് ഉണ്ട്, എപ്പോഴും അവളോട്‌ സംസാരിക്കണം എന്ന ചിന്ത മാത്രമേ എനിക്ക് ഉള്ളൂ, അടുത്തുള്ളപ്പോൾ ഞാൻ വളരെ ഹാപ്പി ആണ്, ബട്ട്‌ അടുത്ത് നിന്ന് മാറിയാൽ ഞാൻ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നു, ഇത് പ്രേമം ആണോന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല, പക്ഷേ ഓൺലൈൻ കണ്ട ഉടനെ ഇഖോട്ട് മെസ്സേജ് അയച്ചിലേലും anghott അയക്കുന്നു, ഇപ്പോൾ ഇങ്ങനെ ചെയ്ത് ചെയ്ത് ഞാൻ ഒരു ശല്യം പോലെ ആയി അവൾക്ക് 🙂 സാരമില്ല എന്ന് പറയുന്നത് അല്ലാതെ ഒന്നു ദേഷ്യപെടുന്നത് പോലും ഇല്ല, ഞാൻ എന്താണ് ചെയേണ്ടത് എനിക്ക് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല, എപ്പോഴും അടുത്ത് വേണം എന്ന് ശാഠ്യം പിടിക്കാനും പറ്റില്ലാലോ, ഈ ഓവർ obsessed ആയിട്ട് ഉള്ള അവസ്ഥ മാറ്റാൻ വല്ല വഴിയുണ്ടോ, ഇതിപ്പോ depression പോലെ ആയി തുടങ്ങി അതാ, any one pls help me 😪

    • @bineeshpm1325
      @bineeshpm1325 3 года назад

      എനിക്ക് ഈ same അവസ്ഥ ആണ് . ഞാൻ ഇന്ന് ഡോക്ടറെ കാണിച്ചു...
      ഇത് മാറ്റാൻ പറ്റും.. പേടിക്കണ്ട കേട്ടോ..

    • @കൃഷ്ണ-ള5ച
      @കൃഷ്ണ-ള5ച Год назад

      @@bineeshpm1325 എങ്ങനെ

  • @SandyaH-d8n
    @SandyaH-d8n 7 месяцев назад +1

    ഹായ് മാഡം ഞാൻ മരുന്ന് കഴിക്കുന്നുണ്ട് ഒന്ന് രണ്ട് സംശയം ചോദിക്കണമെന്ന്

    • @asink998
      @asink998 6 месяцев назад

      Ead medicine ane Kazhikunnad

  • @bilalshihab6711
    @bilalshihab6711 4 года назад +15

    Hi doctor , മറ്റുള്ളവരുടെ പരിഹാസം ,മനസുവേദനിപ്പിക്കുന്ന സംസാരം വഴി depression വരുമോ

    • @ashiashi9546
      @ashiashi9546 4 года назад

      Ys,varum

    • @ayishamc6078
      @ayishamc6078 2 года назад +1

      വരും അങ്ങനെ ആണ് എനിക്ക് വന്നത്... ഇപ്പൊ ട്രീറ്റ്മെന്റിൽ ആണ്... 😊

  • @sandeepsudesh5616
    @sandeepsudesh5616 4 года назад +65

    എനിക്ക് ഒരു കാര്യത്തിലും concentrate ചെയ്യാൻ പറ്റുന്നില്ല നല്ല പോലെ പഠിക്കാൻ കഴിയുന്നില്ല

    • @abdulsalim1435
      @abdulsalim1435 3 года назад +1

      @Abdul Samad Masha Allah. ruclips.net/video/PAICi6zah78/видео.html

    • @jeevanpoomattam
      @jeevanpoomattam 3 года назад

      Mum.. I need ur hlp.... Plz hlp me

    • @chikku8165
      @chikku8165 3 года назад

      Meditation chyu

    • @susanjoseph6233
      @susanjoseph6233 3 года назад +1

      Do meditation.it is a miracle tool.donot take medicine

    • @binilini8354
      @binilini8354 3 года назад

      Enteyum prblm athaanuuu

  • @muhammedsiyadps1250
    @muhammedsiyadps1250 3 года назад +4

    കൈകാലുകൾക്ക് നെറ്റിയിൽ പുകച്ചിൽ തലയുടെ വശത്ത് നടുവിന് ഒക്കെ അനുഭവപ്പെടുമോ

  • @anandhusubhash597
    @anandhusubhash597 3 года назад +17

    എനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു അത് പറഞ്ഞ് തീർത്തപ്പോൾ തൊട്ട് പിന്നെ എനിക്ക് എല്ലാത്തിനും മടുപ്പായി തുടങ്ങി ഞാൻ ഒരു വലിയ പരാജയം ആണ് എന്നു തോന്നി തുടങ്ങി എനിക്ക് പഴയപോലെ ആഗണം...

    • @bindudavid2347
      @bindudavid2347 2 года назад

      പഴയ പോലെ ആവണം എന്നാ ചിന്ത ആണ് മറ്റേണ്ടത്... നിന്നെ പോലെ നീ മാത്രമേ ഉള്ളു...അങ്ങാടിയിൽ അല്ലെ പരാജയം ആയിട്ടുള്ളു അവനവന്റെ മനസ്സിൽ എന്നും നമ്മൾ തന്നെ രാജാവ്

    • @shakeerkp5204
      @shakeerkp5204 2 года назад

      Hai

    • @JR-wn4lt
      @JR-wn4lt 2 года назад

      M

  • @user-py8ld3nc2t
    @user-py8ld3nc2t 4 года назад +22

    Anikk veruthe karachil varunnu. Thudangiyal nirthan pattunnilla. Depression ano.? Cheriya karyangalkanu karayunnath. A samayath samsarikkanpolum pattunnilla. Dr. Reply pratheekshikkunnu

    • @sangeethasanthosh7273
      @sangeethasanthosh7273 3 года назад

      Enikum

    • @jijisreejesh3253
      @jijisreejesh3253 3 года назад +2

      me too....enthinanu sankadam ennu polum ariyilla....veruthe karachil varuka....anavasyamayi deshyam varuka

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      Comedy videos kandal mathi

  • @isabellahh
    @isabellahh Год назад +5

    Enikk ithonnum kettit oru confidence varunnila😶
    Doctorine kanditonum oru കാര്യവും ഇല്ല എന്ന് തന്നെ എന്റെ മനസ്സ് പറയുന്നു.ഇനി ഒന്നിനും വയ്യ‼️ella hope um പോയി വല്ലാത്ത ഒരു avasta reason nthannu polum ariyila🙃

  • @shreekalaaneesh6716
    @shreekalaaneesh6716 4 года назад +19

    Background music kelkumbo thanne enthoo oru feel

  • @joseantony2576
    @joseantony2576 4 года назад +16

    Dr.you have great spiritual energy. Gud soft and classic vedio .adv jose

  • @munnasha4953
    @munnasha4953 4 года назад +5

    ഇതിൽ പറഞ്ഞ അതെ അവസ്ഥയാ മനസ്സിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല activaayirunnu മുന്നേ

    • @muhammedhaneeshkassim4746
      @muhammedhaneeshkassim4746 4 года назад +2

      Njanum athe active akan sramikkunnund but nadakkunnulla mind controll akunnilla ntho oru vishamam pedi niskaram polum nallath pole cheyyan pattunnilla

  • @ibharathannambiar4497
    @ibharathannambiar4497 4 года назад +7

    I am writing for my wife. She is having anxiety, depression. Taking halopathic medicines for last 18 yrs. Recently she is getting panic attacks. We are in panoor. Pl.advice

    • @Harshad-P7736
      @Harshad-P7736 3 года назад

      For personal councelling call us 9778131105

  • @Gireesh-lv4sk
    @Gireesh-lv4sk Год назад +6

    എല്ലാവരും സന്തോഷിക്കുന്നു എനിക്ക് മാത്രം സന്തോഷം ഇല്ല.😢😢 എല്ലാവരും ചിരിക്കുന്നു എനിക്ക് ചിരിക്കാൻ പറ്റുന്നില്ല. എപ്പോഴും ഫീലിംഗ്. ഇത് വിഷാദ രോഗമാണോ 😢😢😢

  • @alicephilip6106
    @alicephilip6106 Год назад +1

    For getting angry and couldn't control the anger

  • @MOHAMED-yd1ed
    @MOHAMED-yd1ed 5 лет назад +8

    iam 20 year old student. 2,3,4, symptoms Enik ind also Am shy person.

    • @DKNEDITS187
      @DKNEDITS187 Год назад

      ഓക്കേ ആണോ ബ്രോ

  • @adarshgaming8733
    @adarshgaming8733 4 года назад +25

    Madam, Manassine vedhanippikkunn oormakal mindil ninn poornamayum remove cheiyan enthenkilum treatment undo.. Plzz reply meee

    • @muhammednaeem9921
      @muhammednaeem9921 4 года назад +5

      പുതിയ ഓർമ്മകൾ ഉണ്ടാക്കി എടുക്കുക .വെറുതെ ഇരിക്കാതിരിക്കുക ..കൂടുതൽ ആൾക്കാരുമായി ഇടപഴകുക ..വ്യായാമം ചെയ്യുക

    • @safeeru4875
      @safeeru4875 4 года назад +1

      Enik unddayirunnu idpole oravastha.ipo illa.puthiya ormakal unddakuka

  • @sivadasan4069
    @sivadasan4069 3 месяца назад

    എനിയ്ക്ക് ഓർമക്കുറവും ശ്രദ്ധക്കുറവും ഉണ്ട്. ബാക്കി പറഞ്ഞ വിഷമങ്ങമെല്ലാം മാറി

  • @anvikitchen1788
    @anvikitchen1788 3 года назад +8

    Ghost koodiyath pole okke kalikkumo...depression koodiyaal...
    Sis n low aa oru stage il aanu ipol

  • @najeebkassim7928
    @najeebkassim7928 2 года назад +6

    എന്റെ പ്രശ്നം പോലെ ആർക്കും ഇല്ല.. എന്റെ പ്രശ്നം വ്യത്യസ്ത ആണ്... കഴിഞ്ഞ പോയ കാര്യങ്ങൾ ഓർത്ത് ടെൻഷൻ ആകുന്നു... ജീവിത പാളിച്ച എവിടെ തെറ്റി.. അയ്യോ അങ്ങനെ ചെയ്യണ്ടായിരുന്നു... അത്‌ കൊണ്ടല്ലേ അബദ്ധം പറ്റിയത്... അത്‌ അങ്ങനെ വേണ്ടായിരുന്നു എന്നൊക്കെ ഓർത്ത് ഞാൻ ടെൻഷൻ അടിച്ചു ജീവിതം വേണ്ട എന്ന് തോന്നി നിൽക്കുന്നു.. ഞാൻ എന്തെടുക്കണം

  • @sooraj9460
    @sooraj9460 3 года назад +17

    15 വർഷത്തോളമായി വലിയ പ്രശ്നം ഉണ്ട്. OCD യും ഉണ്ടായിരുന്നു. ഇപ്പോൾ 23 വയസ്സുണ്ട്. ജീവിതം മുഴുവനായും നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് ഈ അവസ്ഥയിൽ നിന്നും ഒരു പൂർണ മോചനം വേണം. ഡോക്ടറെയൊന്നും കണ്ടിട്ടില്ല ഇതുവരെ. സാധ്യമാണോ ഡോക്ടർ?

    • @aze615
      @aze615 2 года назад

      ഏത് ടൈപ്പ് OCD ആണ്

    • @sooraj9460
      @sooraj9460 2 года назад +1

      @@aze615 അത് അറിയില്ല, ചെറിയ പ്രായത്തിൽ ഒരുപാട് പേടിച്ചിട്ടും ഞെട്ടിയിട്ടും മർദ്ദനം ഏറ്റിട്ടും ഉണ്ട് (from brother). അതാണ് കാരണം എന്ന് വിചാരിക്കുന്നു.

    • @aze615
      @aze615 2 года назад

      @@sooraj9460 പേടിക്കണ്ട എല്ലാം ശെരിയാവും. പ്രാർത്ഥനകളിൽ ഉൾപ്പെടുത്താം.

    • @fahmidakp1258
      @fahmidakp1258 2 года назад +1

      @@sooraj9460 meditation cheyu... Njnum engane okke thanne ayirunnu... Eppo kure ashvasam thonnar und

    • @muhammedshafimuhammedshafi2157
      @muhammedshafimuhammedshafi2157 2 года назад

      Epoll mariyaa

  • @habeebka2328
    @habeebka2328 2 года назад +1

    ഡിവോഴ്സ് ആയതിനു ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ,അവളെ മറക്കാൻ കഴിയുന്നതും എല്ലാ , എന്തിനാണ് ഡിവോഴ്സ് ആയത് എന്ന് പോലും അറിയുന്നില്ല , ഞാൻ മെയിലുകൾ അയച്ചു , ഫോൺ വിളിച്ചു എന്നെ റെസ്പോണ്ട് ചെയ്യുന്നില്ല . ഓരോ ദിവസം അവളോടുള്ള ഇഷ്ട്ടം കൂടി കൂടിവരുന്നു ..
    എനിക്ക് അറിയുന്നില്ല എങ്ങനെ ജീവിക്കണം എന്ന് ..

  • @fasnasfasnas8541
    @fasnasfasnas8541 4 года назад +3

    corct..enikkumund..avakanana..ath sahikunnhilla..ipo jeevitham thanne maduthu..karanjh theerkkum..ath vallathoru avasthaya..

  • @nithin2255
    @nithin2255 Год назад +1

    ഉറങ്ങണം എന്നുണ്ട് ഉറക്കം വരുന്നില്ല. കരയണം എന്നുണ്ട് പറ്റുന്നില്ല. But ജീവിതം തീർത്താലോ എന്നും ഉണ്ട് അതും പറ്റുന്നില്ല. 🤯

    • @Footballeditz9638
      @Footballeditz9638 Год назад

      Thats depression bro enkkum und

    • @nithin2255
      @nithin2255 Год назад

      @@Footballeditz9638 അതെന്നെ അവസ്ഥ 🤯

    • @Footballeditz9638
      @Footballeditz9638 Год назад

      @@nithin2255 enthelum reason undo depression varan Karanam aayt?

    • @nithin2255
      @nithin2255 Год назад

      @@Footballeditz9638 her👩

  • @sunilmm5572
    @sunilmm5572 4 года назад +3

    Thondayil ഒരു മുഴ വന്നു. ഒപ്രഷൻ അല്ലാതെ വേറെ വല്ലതും ഉണ്ടോ

  • @AnnmaryRose
    @AnnmaryRose 8 месяцев назад

    എങ്ങനെ മാറ്റും ഈ വിഷാദം ഒന്നു പറയൂ

    • @Dont_know001.
      @Dont_know001. 6 месяцев назад

      Talking. Samsaricha therunna prashnam mathre illu

    • @asink998
      @asink998 6 месяцев назад

      Medication and meditation

  • @connectedmission172
    @connectedmission172 3 года назад +4

    Directly mamonod samsarikkan pattoo 🥺

  • @sojansj7788
    @sojansj7788 3 года назад +10

    എനിക്ക് ജീവിതം മടുത്ത feel ആണ് എപ്പോഴും 🤢

  • @Abina_jaison
    @Abina_jaison 3 года назад +3

    ഉറക്കം ഇല്ല വെറുതെ ഇരിക്കുമ്പോൾ കരയാൻ തോനുന്നു ഓർമ കിട്ടുന്നില്ല പെട്ടന് മറന്നു പോകുന്നു എന്ത് ചെയ്യണമെന്നു എനിക്ക് അറിയില്ല 😔

  • @Sameeraayyoob
    @Sameeraayyoob 4 месяца назад

    Urakkamilla medicine kazhichal pinne nirthan pattille thudarnnu kazhikendi varumo please reply

  • @rajeevankorothan8540
    @rajeevankorothan8540 5 лет назад +4

    ഞാൻ ഇപ്പോൾ സൗദിയിലാണ് എന്റെ പ്രശ്നം എത്ര ഉറങ്ങിയാലും രാവിലെ നേരത്തെ ഉണരാൻ പറ്റുന്നില്ല പിന്നെ ഓർമ്മകുറവ് സെന്റിയായിട്ടുള്ള എന്തെങ്കിലും കണ്ടാൽ കരച്ചിൽ വരിക ഒന്നിലും ഒരു കോൺസഡ്രേഷൻ കിട്ടുന്നില്ല age 45

  • @shobajose1717
    @shobajose1717 3 года назад +15

    ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം എനിക്കുണ്ട്.. . ഞാനെന്ത് ചെയ്യണം ഡോക്ടർ

  • @jalaludeen3161
    @jalaludeen3161 3 года назад +8

    ഞാൻ +2 കഴിഞ്ഞ കുട്ടിയാണ് എനിക്കൊരു തേപ്പു കിട്ടിയതിഞ്ഞു ശേഷം ഞാൻ ആകെ തകർന്ന് ഒരു അവസ്ഥ ആയി എനിക്ക് ഒടുക്കത്തെ മറവിയാണ്besti yude ജന്മദിനം പോലും മറന്നു പോവുന്നു

    • @kosmos4425
      @kosmos4425 3 года назад

      ഇത് പേടിക്കേണ്ട.. അടുത്ത തേപ് കിട്ടുമ്പോൾ എല്ലാം ശെരി ആയിക്കോളും 😁

    • @jobinageorge5763
      @jobinageorge5763 3 года назад

      Same

    • @dreamcatcher6667
      @dreamcatcher6667 3 года назад

      Same here👍🏻

  • @anisha2857
    @anisha2857 Год назад

    ഇതിൽ കൊറച്ചൊക്കെ എനിക്ക് ഉണ്ട് അതെങ്ങനെ പരിഹരിക്കണമ് എന്ന് വിശദമായി പറഞ്ഞു തരാമോ ഓർമ കുറവ്വ്

  • @fazalrahman4013
    @fazalrahman4013 3 года назад +7

    വിഷാദം എന്ന രോഗം പിടിപെടുന്നത് അധികവും പ്രണയത്തിൽ നിന്ന് ആണ്
    I’m to

  • @fahimfinu6160
    @fahimfinu6160 Год назад +1

    Vitamin d kuranathkond depression anubavikunavar undo indagil reply thayooo

  • @riyasvp9512
    @riyasvp9512 4 года назад +5

    വർഷങ്ങളായി മരുന്ന് കഴിച്ചിട്ടും മാറാത്ത വിഷാദ രോഗം meditation ചെയ്താൽ മാറുമോ

  • @sameersameerpv4523
    @sameersameerpv4523 4 года назад +1

    മദ്യപാനം മൂലം വിഷാദരോഗം ഉണ്ടാകുമോ ഞാൻ വിഷാദ രോഗിയാണ് എനിക്ക' 2 കൊല്ലമായി ഇപ്പോയും ദേഷ്യ o സംശയം പേടി ആ തമാ ഹത്യ പ്രേരിത എല്ലാളണ്ട് അതിന് പ്രകൃതിപരമായി ഒരു പരിഹാരം പറഞ്ഞ തരുമോ

  • @amreen5237
    @amreen5237 4 года назад +4

    ഇത് മാറില്ലേ.

  • @AlTamam-nw9mp
    @AlTamam-nw9mp Год назад

    Good information video thanks
    👍👍👍

  • @udayakumartk9795
    @udayakumartk9795 4 года назад +3

    I am a normal man.... But i have such kind of feelings... I would like to discuss about this... May be a chance.. How i overcome that feeling

  • @akshayvs6770
    @akshayvs6770 2 года назад

    ഈ പറഞ്ഞ രോഗങ്ങൾ എനിക്കുമുണ്ട് രോഗലക്ഷണങ്ങൾ

  • @riyaskakkadavan
    @riyaskakkadavan 5 лет назад +8

    ആളുകളുടെ പേരുകൾ ഒന്നും മനസ്സിൽ നിൽക്കുന്നില്ല ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ?

    • @amlavv2489
      @amlavv2489 5 лет назад

      Consult a neurologist

    • @athulraj1001
      @athulraj1001 3 года назад

      Same problem

    • @DKNEDITS187
      @DKNEDITS187 Год назад

      @@athulraj1001 ബ്രോ ഓക്കേ aayo

    • @athulraj1001
      @athulraj1001 Год назад

      @@DKNEDITS187 ok ayi bro... Ningalk eee prashnam undo?

    • @DKNEDITS187
      @DKNEDITS187 Год назад

      @@athulraj1001 ഉണ്ട് ബ്രോ. ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ്.

  • @rafeequek4563
    @rafeequek4563 4 года назад +1

    ഡോക്ടർ ഇ മുറുക് നിർത്താൻ എ താഗിലും ഓന് പറഞ്ഞു തരാമോ

  • @reflectedone9468
    @reflectedone9468 4 года назад +6

    mam, enikku 16 vayassayi.Eee paranja ella symptoms enikkund.Manasikamayi njan valare tired aanu.
    Ente amma marichittu 8 masam aayi.Athode njan thalarnnu.
    pinne eppozhum ithepolulla thoughts aayirunnu .marikkanam marikkanam ennu.Ammayallathe njan arodum adhikam mindaarilla.
    Nannayi padichukondirunna njan ippol book edukkarilla.
    thonnathilla ennathanu sathyam. Rathriyayalum pakalaayalum urakkamilla......sathyathil enikku onnum vayya madam...
    plz help me out of this...🙏

    • @reflectedone9468
      @reflectedone9468 4 года назад +1

      @Positive WIBES mm.Ithellam njan swayam parayunnathaanu.Sathyathil arumillathathu pole oru thonnal.Mam reply tharumennu swapnathil polum vicharichathalla. Eeshwaranil viswasam undenikku.Mam eeshwarante roopathil ethiyathanu ennu enikkippol thonnunnu.Thanks mam.Enikku amme ennu vilikkalo....Ammayude ee oru otta vakku mathi enikku kurachenkilum confidence aakan...aakum.Sure.Thank u so much....🙏🙏🙏

    • @reflectedone9468
      @reflectedone9468 4 года назад +2

      @Positive WIBES Thanks for everything...Aaraayalum ningal ippol enikku eeshwarane poleyaanu.Orupadu nandhiyund.Njan orikkalum marakkilla...🙏

    • @reflectedone9468
      @reflectedone9468 4 года назад +2

      @Positive WIBES mm...👍...Enikku enthaanu parayendathennu ariyilla ...Thanks a lot..Eeshwaran ningalude kudumbathe anugrahikkatte...

    • @kosmos4425
      @kosmos4425 3 года назад

      GoodLuck

  • @maluzz5845
    @maluzz5845 3 года назад +2

    Enikke theere shredhyilla onninum thalparyamilla

  • @harshaaju614
    @harshaaju614 5 лет назад +4

    Hlo Doctor enikk thala tharikkunna pole Oru feeling undavarund,pinne oroo karyangal cheyythu ennu thonnunnu,but athu cheyythu kanillaa,pinne doctor paranja oruvitham lakshanangal okke und.chilathonnum orma kananillyaa.onnu reply tharooo

  • @nujumvlogs842
    @nujumvlogs842 3 года назад +2

    Pettann pedivarukayum arode samsaarikkunumilla aa timil thalachuttunnui Dr nthaanui kaaranmm plz reply

  • @AbdulSalam-ue6pn
    @AbdulSalam-ue6pn 5 лет назад +4

    Urakka kuravinu enthaanu parihaara maargam. our paadu tension ulla aalaanu njaan nalla urakkam kittaan enthenkilum pariharam paranju tharaamo . ormakuravundu ...sthalangal marannu povunna oru avastha mumbundaayirunnu.ippolilla. pakshe urakkam 3 varshamayi 4 allenkil 5 ithra maathramaanu . njaan oru pravaasiyaanu

    • @amlavv2489
      @amlavv2489 5 лет назад

      Control ur stress.becoz stress can cause insomnia

    • @AbdulSalam-ue6pn
      @AbdulSalam-ue6pn 5 лет назад

      @@amlavv2489 thanks DR ..! ur comment is 100 0/0 0k...👌

  • @afsalabdulrahman1356
    @afsalabdulrahman1356 Год назад

    nannayitt maravi undakumo avar iruttil irikkumo

  • @fawas_emin_shirvan2167
    @fawas_emin_shirvan2167 4 года назад +5

    Hi madam. Enik aalkuttathil irikaan theere interestilla. Aalkootathinidayilum nthokeyo chinthich irikalaann. Matullavarod samsarikan interestilla

    • @safeeru4875
      @safeeru4875 4 года назад +1

      Enikk iggane oravastha unddayirunnu IPO illa.mattullavar endhann namme Patti chindhikunnad enn chindhikkadirikkuka.

    • @voicesfromthevoid5672
      @voicesfromthevoid5672 4 года назад

      @@safeeru4875 social anxiety aanu bro

    • @kosmos4425
      @kosmos4425 3 года назад

      @@safeeru4875 അതെ അതെ.. എല്ലാരും നമ്മളെ ആണോ ഫോക്കസ് ചെയ്യുന്നത്.. നമ്മൾ ആക്റ്റീവ് അല്ലാത്തത് കൊണ്ട് അവർ നമ്മെ കുറിച്ച് മോശം പറയുമോ എന്നൊക്കെ ഉള്ള തോന്നൽ.. ഇതെങ്ങനെ മാറ്റിയെടുക്കാം എന്ന് കൂടി പറയൂ

  • @preethagopan6861
    @preethagopan6861 Месяц назад

    Vitamin D കുറഞ്ഞാൽ ഈ ലക്ഷനങ്ങൾ ഉണ്ടാകും

  • @abdulkareem6678
    @abdulkareem6678 5 лет назад +3

    GAD curable aano?

  • @SandyaH-d8n
    @SandyaH-d8n 7 месяцев назад +1

    Hii

  • @aromas3450
    @aromas3450 4 года назад +18

    എനിക്ക് 16 വയസ്സാണ് ഞാനിപ്പോ ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ത് ചെയ്യണം എന്ന് അറിയത്തില്ല😓😓😓😓

    • @salusalman636
      @salusalman636 4 года назад

      Mee to🙁 enthokkeyaanennariyunnilla ente maranam aduthetheennoru thonala😔😭 maduthu aarkkum vendaathe dukkikkan maathramulla ee jeevitham 😌ihate this bad life 😐😐

    • @salusalman636
      @salusalman636 4 года назад +1

      Jayililadacha poloru jeevitham 🙁

    • @fasilmuhammad1960
      @fasilmuhammad1960 4 года назад

      ഇതിപ്പോ ഇങ്ങനത്തെ അവസ്ഥ അനുഭവിക്കുന്ന കൊറേയാളുകളിണ്ടല്ലോ ന്നാലൊരു wtsp grp തൊടെങ്ങിക്കൂടെ?♥️

    • @roseditto577
      @roseditto577 4 года назад

      @@salusalman636 enthu patti.married ano.

    • @noshazdreamzz8805
      @noshazdreamzz8805 3 года назад +1

      Mee too😭

  • @mykitchenmytravel8851
    @mykitchenmytravel8851 4 года назад

    എനിക്ക് ഡോക്ടർ പറഞ്ഞത് എല്ലാം ഉണ്ട്‌. Without മെഡിക്കേഷൻ ട്രീറ്റ്മെന്റ് ഉണ്ടോ

    • @mykitchenmytravel8851
      @mykitchenmytravel8851 4 года назад

      ഞാൻ എവിടെ പോകണം. ഇങ്ങനെ ട്രീറ്റ്മെന്റ് എടുക്കണം

    • @kosmos4425
      @kosmos4425 3 года назад

      @@mykitchenmytravel8851 എല്ലാ പ്രശ്നങ്ങളും ഒരു പേപ്പറിൽ എഴുതിയെടുത്ത ശേഷം.. ഇനി ഈ പ്രശ്നങ്ങൾ എന്റെ ജീവിതത്തെ അലട്ടില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് ആ പേപ്പർ കത്തിച്ചു കളയുക

    • @muhammedshafimuhammedshafi2157
      @muhammedshafimuhammedshafi2157 2 года назад

      Maruooo

  • @mikacollections442
    @mikacollections442 3 года назад +4

    Mam parayunnath kelkumpo thanne kannu nirayunnu 😢... Same avastha

  • @sbncutz
    @sbncutz 13 дней назад

    Exercise ഒരു പരുതി വരയല്ല നല്ല പോലെ ബെനിഫിറ്റ് ആണ്

  • @navamib1634
    @navamib1634 3 года назад +3

    Same syptoms eniku ഉണ്ട്.

  • @mohandaskunju8405
    @mohandaskunju8405 3 года назад +2

    ഡോക്ടർ എനിക്ക് ചില സമയങ്ങളിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഹൃദമിടിപ്പ് കൂടുകയും മനസ്സിന് ഒരു സുഖമില്ലായ്മ ECO ചെയ്തു TM Tചെയ്തു പ്രശ്നമില്ല Beta Loc Tablet കഴിക്കുന്നു ശരിയാവുന്നില്ല മറുപടി തരുമോ

  • @manilal92
    @manilal92 5 лет назад +5

    Dr. Am working in IT field..last one year I have been working in night shift from 6pm to 3am. Sleep and food habit is completely effected due to my shift. Nowadays I alway feels negative and lost interest in all my hobbies. I thought I will get adjusted with night shift but i couldn't. Coming month onwards I will be moving to regular shift, is this okay to recover my mind? Do I need any consultation??

    • @abdullannazeer7860
      @abdullannazeer7860 4 года назад +1

      Iam a IT student now 3rd yr bsc student.due to depression couldn't concentrate to anything including studies.can you help me out in academics.lam losing studies tension about studies and get job. Reply me

  • @reshmaabhigamingchannel
    @reshmaabhigamingchannel 3 года назад +2

    doctor enod paranju urakam varunillA dheshyam oke und ennu paranjapol thanne aah doctor uragan ulla gulika anu thannath 😔.

  • @user-gn8xx8nd5c
    @user-gn8xx8nd5c 3 года назад +3

    Thank you doctor

  • @fahadk6746
    @fahadk6746 3 года назад

    എപ്പോഴും വഴക്ക് കൂടുന്ന വൈഫ് അതിനെന്തെങ്കിലും വഴിയുണ്ടോ മാനസിക രോഗിയെ പോലെ പെരുമാറുന്നു.. എന്നാൽ പബ്ലിക് ഇടയിൽ നല്ല ഡീസന്റ് ആണ്.. Please healp your suggestion

    • @rainbowfriendsvlog196
      @rainbowfriendsvlog196 2 года назад

      സാരമില്ലെടാ സ്നേഹത്തോടുകൂടി പെരുമാറൂ

    • @fahadk6746
      @fahadk6746 2 года назад

      @@rainbowfriendsvlog196 ആര് ഞാനോ .. സ്നേഹം മാത്രയേയുള്ളൂ 😂😂

  • @renjithv1523
    @renjithv1523 4 года назад +3

    Enthenkilum medicine paranju tharumo ? Eppozhum bhayanlara dhukham thonnunnu enikku vayya. ellavareyum face cheyyaanum pattunnilla pls help me.

    • @mambrarenjith25
      @mambrarenjith25 4 года назад

      Bro anikkumundu subconscious mindil set aayirikkunna dhukka chindhakal aduthu kalayanam... meditation exice..brain challenge puthiya ormakal undakuka

  • @ayishamc6078
    @ayishamc6078 2 года назад +2

    ഞാൻ വർഷങ്ങൾ ആയി depression അനുഭവിക്കുന്ന ആളാണ്‌... ഇന്നലെ ആണ് സെയ്കാറ്റ്റിക്സിനെ കാണുന്നത്.... മെഡിസിൻ തന്നു..മരുന്ന് കഴിക്കുന്നുണ്ടോ ന്നും കുഴപ്പം ഉണ്ടോ മരുന്ന് കഴിച്ചിട്ട് എന്നൊക്കെ dctr husband മായി വിളിച്ചു ചോദിക്കുന്നുണ്ട്‌...

  • @shailajashaji9564
    @shailajashaji9564 3 года назад +6

    Enik ee life thnne madutha feel aanu enik jeevikananne agraham illa oru gunavum illatha oru janmam polanu ente janmam enik thonnunnath ellathinodum maduppanu

    • @kosmos4425
      @kosmos4425 3 года назад

      Married alle, hus ille, ellam addehathod thurann paranjal addeham support tharathirikkillalo 🙄

  • @keepitup123-z6u
    @keepitup123-z6u 6 месяцев назад

    ⚠️Disclaimer⚠️
    Dipression /bpd/anxiety disorder/anxiety /ingne enthelum ondenkil onnnu check chyyithitth mathram
    Arodengilum mindanum frndzinte koode edapezhakanum povuka 🙂
    Oru bhandham illathe karyam anu parayunne ennu ariyam
    ---ningalude safty, santhosham ellam ithumoolam nashikkam--- athu kondanu🙂

  • @geonj9641
    @geonj9641 4 года назад +10

    Thank you doctor!

  • @shamshadshamshad1299
    @shamshadshamshad1299 11 месяцев назад +1

    5 നേരം മടിയില്ലാതെ നിസ്കരിച്ചാൽ മനസിനും ശരീരത്തിനും ഒരു പ്രശ്നവും ഉണ്ടാവില്ല 100% ഉറപ്പ്

  • @fishingstreamswayanadnz5008
    @fishingstreamswayanadnz5008 4 года назад +1

    Medicine undo

  • @shanashanus9479
    @shanashanus9479 5 лет назад +13

    Enik bhayamanu enter chindayanu bayam santhoshamulla karyam varumbol periyavuka sandosham kittilla adyam evideyenkilum ponnad valare ishtayirunnu ippo thalparyamilla poyitenda karyam Enna chinda angane Pala karyangalum cheythittendannu vicharikum nammal marikoole pinnonnum vendallo ennum identha nennenikariyilla pediyavunnu njanoru rogiyayi marumo arodum parayanum pattunnilla avar enda parayuka pls help

  • @DucatiIi-x2x
    @DucatiIi-x2x 2 месяца назад

    Enik ottaik irikumbol pazhaya ormakal chindich sankadam varum.
    Chila nerath oru karanavum illatheyum vishamam varum. Ith nth kondan?

  • @Annarebeca123
    @Annarebeca123 3 года назад +5

    ഇത് പോലെ തന്ന ഏനിക്ക്‌ സന്തോഷം ആയിട്ട് ഇരുന്നാലും കരണമില്ലാണ്ട് കരയും.🥺😕😞 ചിലപ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നും. ആർക്കും എന്നെ ഇഷ്ടമില്ല എന്നൊക്കെ തോന്നും നല്ല പേടിയും തോന്നാറുണ്ട്. ഉറക്കം ഒട്ടും ഇല്ല 😞😥😖

  • @IbrahimKunji-g9e
    @IbrahimKunji-g9e 9 месяцев назад

    Ithinn eganelum purath kadakkan oru vazi indo