കറുത്ത തൈര് കഴിച്ചിട്ടുണ്ടോ. .? ഈ മഴയത് കഴിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് കറി|karinellikka , curry

Поделиться
HTML-код
  • Опубликовано: 1 окт 2024
  • My Dear ones...
    Welcome to SAMANWAYAM
    Karinellika, which has good taste and quality, is good if you mix it with good curd and rice.
    Karinellika is a very traditional dish that is cooked in a month. Local wild gooseberry, green chillies, curry leaves are put together in a clay pot and cooked in the oven for a month on small coals.
    This item with its many medicinal properties is brought to you by…
    Those interested contact this number. Courier is safe in different weights.
    ph: No: 8075529906
    #കരിനെല്ലിക്ക
    #karinellikka
    #indiangooseberry
    #traditionalfoods
    #pickles
    #homemadepickle
    #gooseberry
    #gooseberrypickle
    #gooseberry recipes
    #howtomakegooseberrypickle
    #karinellikkarecipe
    Nellikka Karuppichathu or the black gooseberry pickle is one of a delicious pickle recipe from the South Indian state of Kerala. It would take about 30 days for the preparation of this pickle recipe. The black colour of the recipe depends on the way of preparation. Apart from other pickle preparations, bird’s eye chili is used instead of red chilli powder for a spicy flavour.mustard and fenugreek powder can be used for a unique taste. Karinellikka (Nellikka Karuppichathu) or Black gooseberry pickle is also known for its long shelf life. Have a look at the ingredients used and the method of preparation of Karinellikka (Nellikka Karuppichathu) or Black gooseberry pickle
    Karinellikka, an Indian gooseberry based product similar to pickle can be prepared with
    natural ingredients and have excellent nutritional as well as storage qualities. Karinellikka had the
    total carbohydrate content of 12.88 per cent. Karinellikka contain high amount of Vitamin C
    (165.65mg). Unlike other pickle like products, Karinellikka is low in sodium (2.28 mg/100g) but
    high in potassium (172.5mg/100g). Karinellikka stored in poly ethane laminated aluminium
    packing (PLM) retained sensory qualities and prolonged the shelf life of the product up to 5
    months. The total microbial count of Karinellikka was considerably less upto 3 months in all the
    three packaging materials and under two storage conditions. Karinellikka can be prepared with
    natural ingredients and can be marketed without any artificial ingredients or preservatives.
    Karinellikka an Indian gooseberry based preserved food can be substituted for commercial pickles
    and have potential to be marketed as a natural product.
    If you are watching this channel for the first time, Kinldy subscibre and enable bell 🔔button to get all the videos which we upload.
    നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
    സസ്നേഹം,
    അന്നമ്മ
    QUERIES SOLVED:
    gooseberry
    gooseberry pickle
    gooseberry recipes
    gooseberry juice
    indian gooseberry
    how to make gooseberry pickle
    gooseberry benefits
    cape gooseberry
    small gooseberry recipes
    star gooseberry
    gooseberry plant
    salted gooseberry recipes
    how to make black gooseberry
    mother gooseberry
    gooseberry candy
    star gooseberry recipes
    gooseberry fruit
    star gooseberry pickle
    gooseberry chutney
    how to make gooseberry candy at home
    small gooseberry pickle recipe
    gooseberry pickle
    how to make gooseberry pickle
    small gooseberry pickle recipe
    gooseberry pickle recipe
    indian gooseberry pickle recipe
    instant gooseberry pickle
    small gooseberry pickle
    how to make small gooseberry pickle in malayalam
    കരി നെല്ലിക്ക
    karinellikka
    karinellikka recipe
    black gooseberry pickle
    black gooseberry
    gooseberry sweet pickle recipe
    star gooseberry pickle recipe
    sweet gooseberry pickle
    gooseberry pickle kerala style
    kerala gooseberry pickle recipe
    how to do gooseberry pickle in tamil
    salted gooseberry pickle
    gooseberry pickle madras samayal
    kerala style gooseberry pickle
    how to prepare gooseberry pickle
    how to preserve gooseberry for long time
    how to preserve gooseberry
    how to preserve indian gooseberry
    preserving fruits and vegetables
    preserving fruits
    how to preserve gooseberry in salt water
    food challenge
    food
    street food
    food shorts
    classic mini food
    food vlogs
    chinese food
    village food channel
    5 minute crafts food
    best ever food review show
    asmr food
    eating food
    food eating
    food asmr
    street food india
    china food
    food recipes
    indian street food
    spicy food
    your food lab
    guess the food
    spicy food challenge
    mini food
    food eating challenge
    street food kerala
    kerala food
    kerala street food
    kerala food channel
    kerala food recipes
    kerala food blog
    food kerala
    kerala food shorts
    kerala food vloggers
    easter special food kerala style
    indian food vlogs
    food vlogs india
    food vlogs malayalam
    street food vlogs
    village cooking channel
    cooking
    cooking videos
    miniature cooking
    village cooking
    mini cooking
    cooking recipes
    cooking challenge
    cooking channel

Комментарии • 37

  • @SAMANWAYAMofficial
    @SAMANWAYAMofficial  3 месяца назад +6

    രുചിയും ഗുണവും ഉള്ള കരിനെല്ലിക്ക നല്ല തൈരും ചോറും കൂട്ടി പിടിച്ചാൽ എപ്പടി ഇരിക്കും?
    ഒരു മാസം കൊണ്ട് പാചകം ചെയ്ത് എടുക്കുന്ന വളരെ ട്രഡീഷണൽ ആയ ഒരു വിഭവം ആണ് കരിനെല്ലിക്ക .നാടൻ കാട്ട് നെല്ലിക്ക, പച്ചക്കാന്താരി, പച്ചക്കുരുമുളക്, കറിവേപ്പില എല്ലാം കൂടെ മൺചട്ടിയിൽ ഇട്ട് ഒരു മാസം അടുപ്പിൽ ചെറിയ കനലിൽ വേവിച്ച് ഉണ്ടാക്കുന്നതാണ് കരിനെല്ലിക്ക .
    ഒത്തിരി ഔഷധ ഗുണങ്ങളുളുള്ള ഈ ഐറ്റം നിങ്ങളിലേക്ക് എത്തിക്കുന്നു...
    വേണ്ടവർ ഈ നമ്പറിൽ Contact ചെയ്യുക. വിവിധ തൂക്കത്തിൽ safe ആയി കൊറിയർ ചെയ്യുന്നതാണ് ..
    ph: No: 8075529906

  • @KarthikaBiju-m7i
    @KarthikaBiju-m7i 3 месяца назад +8

    എന്റെ അന്നമ്മോ എന്തൊക്കെയാ കണ്ടുപിടിച്ചു കൊതിപ്പിക്കണേ ❤️🥰🥰🥰❤️

  • @umaibanthahir9470
    @umaibanthahir9470 3 месяца назад +2

    അന്നമ്മ കഴിച്ചു തീരോളം ഞാൻ വെള്ളമിറക്കി ഇരുന്നു 😃

  • @sheenababu3809
    @sheenababu3809 3 месяца назад +3

    ഇങ്ങനെ പോയാൽ ഞാൻ അങ്ങേട്ടക്ക വരും

  • @jayasree495
    @jayasree495 3 месяца назад +4

    കണ്ടിട്ട് കൊതിയാകുന്നു അന്നമ്മേ ❤❤❤❤❤

  • @Priya_12352
    @Priya_12352 3 месяца назад +3

    Ohh enthoke variety food polich❤❤❤

  • @perfectkuthannur1298
    @perfectkuthannur1298 3 месяца назад +2

    ഇത് മൺചട്ടിയിൽ തന്നെ ഉണ്ടാക്കണോ

  • @SumitharejiSumi
    @SumitharejiSumi 3 месяца назад +1

    എത്ര വിശപ്പ് ഇല്ലാണ്ടിരുന്നാലും ചേച്ചികുട്ടി കഴിക്കുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നും 🥰 🥰🥰

  • @vedhalachu1479
    @vedhalachu1479 3 месяца назад +1

    ചേച്ചീടെ വീട് എവിടെയാ ഒന്നു കാണാൻ പറ്റോ

  • @csb4
    @csb4 3 месяца назад +1

    ഇവരുടെ വീഡിയോ കണ്ടിട്ട് ഞാനും കറിനെല്ലിക്ക വാങ്ങി ഒരു ആയുർവേദ മരുന്നിൻ്റെ smell aanu. എനിക്ക് ഇഷ്ടപ്പെട്ടില്ല.

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 месяца назад

      അത് വ്യക്തിപരമായ choice ആണ്.ഇത് ഒരു ആയുർവേദ മരുന്ന് പോലെ തന്നെ കഴിക്കുന്നതാണ്. അല്ലാതെ അച്ചാർ പോലെ അല്ല -
      കഴിഞ്ഞ 2 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഒരാളിങ്ങനെ പറയുന്നത് ... വെറുതെ കുറ്റം പറയാൻ എന്ത് രസമാണ്ടല്ലേ ..

    • @csb4
      @csb4 3 месяца назад +1

      @@SAMANWAYAMofficial എൻ്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. മനപൂർവ്വം ആരെയും കുറ്റം പറയേണ്ട ആവശ്യം എനിക്കെന്ത്. എനിക്ക് ആ ടേസ്റ്റ്.പിടിച്ചില്ല അത്രതന്നെ.

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 месяца назад

      @csb4 അത് താങ്കളുടെ വ്യക്തിപരമായ കാര്യം. ഇല്ലങ്കിൽ വേണ്ട. മിനു ഒരു കച്ചവടം ചെയ്യുന്ന ആളല്ലേ? താങ്കൾ എഴുതുമ്പോൾ മറ്റുള്ളവർ ഇത് കൊള്ളില്ല എന്നാ കരുതി ല്ലേ? അല്ലാതെ രുചി തനിക്കിഷ്ടമായി എന്നാണോ കരുതുക ?

  • @ansha_manshad
    @ansha_manshad 3 месяца назад

    എലാം ഇഷ്ടവാ but കഴിക്കുന്നത് എന്തോ കാണുമ്പോൾ പല്ലില്ലാത്തവർ കഴിക്കുന്ന പോലെ

  • @Aadisstories
    @Aadisstories 3 месяца назад +1

    Unakka sravinte recipe.kaanikko

  • @VijayaKumari-vt3wd
    @VijayaKumari-vt3wd 3 месяца назад +1

  • @nidhicreations2247
    @nidhicreations2247 3 месяца назад +1

  • @jo-il2ii
    @jo-il2ii 3 месяца назад

    വിട്ടമ്മമാർക്ക് പറ്റിയ Online Jobനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @manjur3364
    @manjur3364 3 месяца назад +1

    ഇല്ല

  • @chippysunil4422
    @chippysunil4422 3 месяца назад +1

    ❤❤

  • @SusheelaSusheelaov
    @SusheelaSusheelaov 3 месяца назад

    അ ന്ന മോ പാ ച ക ത്തി നേ കാൾ എ നി ക്ക് ഇ ഷ്ടം അ ന്ന മ്മ യു ടെ സം സാ ര വും കഴി ക്കു ന്ന ത് കാ ണാ നും അ യ്യോ വാ യിൽ ക പ്പ ലോ ടി ❤️❤️❤️👍🏾👍🏾👍🏾

  • @jeffyfrancis1878
    @jeffyfrancis1878 3 месяца назад +1

    Annamo. 👌👌👌👌😍😍❤❤

  • @VijayaKumari-vt3wd
    @VijayaKumari-vt3wd 3 месяца назад +1

    Hlo

  • @Seena-py8ro
    @Seena-py8ro 3 месяца назад +2

    കഴിച്ച് കാണിക്കുന്നാണ് നല്ലത് വല്ലാതെ കൊതിപ്പിച്ച് കഴിക്കും ഇഷ്ടമാണ് കാണാൻ

  • @sreedevinandakumar6744
    @sreedevinandakumar6744 3 месяца назад

    Kothiyakunnu kazhikunnath kandittu❤❤❤❤❤❤❤

  • @deepap5077
    @deepap5077 3 месяца назад

    ♥️♥️♥️♥️🥰ഞാനും വാങ്ങി അന്നമ്മോ

  • @achoos855
    @achoos855 3 месяца назад

    Endho orupaad ishtamaanu annammaye🥰❤️

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 3 месяца назад

    Karinellikka kazhittilla.❤❤

  • @shakeelabeegum372
    @shakeelabeegum372 3 месяца назад

    വായിൽ കപ്പൽ ഓടും

  • @RaheemKozhichena
    @RaheemKozhichena 3 месяца назад

    👌👌🥰🥰💪(........)

  • @remyas7922
    @remyas7922 3 месяца назад +1

    അന്നമ്മ സൂപ്പർ ❤

  • @aryagireeshgowri3537
    @aryagireeshgowri3537 3 месяца назад

    സൂപ്പർ 😊❤

  • @mansoorminnu7403
    @mansoorminnu7403 3 месяца назад

    Chechi suppar ❤

  • @rambo7534
    @rambo7534 3 месяца назад

    🤤😋

  • @ajisaji4110
    @ajisaji4110 3 месяца назад

    Sis ... Super super

  • @Rinsha321
    @Rinsha321 3 месяца назад

    Supper